15year life lithium battery യിൽ offgrid 3KVA സോളാർ

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 27

  • @sureshdivakaran9064
    @sureshdivakaran9064 22 дня назад

    Ashspower 3024 ന്റെ സെറ്റിംഗ്സ് UTL 24 volt 100Ah LFP ബാറ്ററിയുടെ വീഡിയോ ചെയ്യുക

  • @xavior_india_0891
    @xavior_india_0891 Месяц назад +2

    ASHA Power മലപ്പുറത്ത് നിർമ്മിക്കുന്ന നമ്മുടെ സ്വന്തം കേരള പ്രോഡക്റ്റ് ആണ്. ബീരാൻ കുട്ടി , മുഹമ്മദ് കുട്ടി എന്നിവർ ആദ്യ കാലത്തു നിർമ്മിച്ച് ഇപ്പോൾ മകൻ ദിൽഷാൻ നോക്കി നടത്തുന്നു.

  • @sunilkumararickattu1845
    @sunilkumararickattu1845 Месяц назад +1

    Lithium battery brand ,amp & price എത്രയാണ് സർ
    1.5 ലക്ഷം എല്ലാം ചേർത്താണോ? subsidy കഴിഞ്ഞാണോ 1.5 ലക്ഷം ചിലവ്

  • @thomasjose5374
    @thomasjose5374 Месяц назад +2

    3Kv off-grid plant total cost how much in a flat surface?

  • @sureshdivakaran9064
    @sureshdivakaran9064 Месяц назад +1

    ഞാനും Sep 8ന് utl 24 volt lfp battery ബുക്ക് ചെയ്തു utl ന്റെ സൈറ്റിൽ നിന്നും
    ഇതുവരെ കിട്ടിയിട്ടില്ല അവരെ വിളിച്ചാൽ മറുപടി തരുന്നില്ല ,ആശാപവറിന്റെ 3024 സോളാർ ഇൻവെർട്ടർ ഇതിനോടകം വീട്ടിൽ കിട്ടി

  • @ashrafvamban
    @ashrafvamban Месяц назад +2

    UTL LITHIUM BATTARY എത്ര വില 48 VOLT 200 AH

  • @remeshkumar9
    @remeshkumar9 Месяц назад +1

    e inverter vila ethraya

  • @mohammedarif395
    @mohammedarif395 Месяц назад +1

    Battery cost ethre ?
    Around..?

  • @mohammedarif395
    @mohammedarif395 Месяц назад +1

    Clear aayilla
    Cost enthokke including aanu paranjath?

    • @nezdeenergy7010
      @nezdeenergy7010  Месяц назад

      Total cost Including pannel strocture -1,59,000/-

  • @HappyGoldenRetriever-ii1ur
    @HappyGoldenRetriever-ii1ur Месяц назад

    Praveen very. Good. Work

    • @nezdeenergy7010
      @nezdeenergy7010  Месяц назад

      Thankyou 🤝

    • @ameerkhanameer4890
      @ameerkhanameer4890 Месяц назад

      ബാറ്ററിക്ക് എത്രയാണ് റേറ്റ് വരുന്നത്

    • @MohamedHaneefa-r7b
      @MohamedHaneefa-r7b Месяц назад

      ​@@ameerkhanameer4890തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ള് സുഹൃത്തേ ഏത് ബാറ്ററിയാണ് 18 വർഷം ഗ്യാരണ്ടി അറിഞ്ഞാൽ കൊള്ളാം

  • @rajk3164
    @rajk3164 Месяц назад +2

    You didn’t explain properly,

  • @varghesenigeria
    @varghesenigeria Месяц назад

    ഇൻവെർട്ടർ ബാറ്ററിയും wooden സ്റ്റാൻഡ് ആണ് യൂസ് ചെയ്തിരിക്കുന്നത്. ഇത് സേഫ് ആണോ sir???

  • @chinammadath
    @chinammadath Месяц назад

    ഞാൻ ഇപ്പൊ 24V, UTL 2KV ഇൻവെർട്ടറും 220 AH രണ്ട് ആസിഡ് ബാറ്റെറികളും ആണ് ഉപയോഗിക്കുന്നത്, 1200 വാട്സിന്റെ നാല് പാനലുകളും. അപ്പൊ ലിത്ത്വം എത്ര AH ബാറ്ററി വെക്കണം, പിന്നെ ഇതേ ഇൻവെർട്ടർ തന്നെ മതിയാകുമോ ?

    • @jibinakader
      @jibinakader Месяц назад

      25.6 v 106 ah Lithium

    • @Lirehcap92
      @Lirehcap92 Месяц назад

      എനിക്കും ഇതുതന്നെയാണ് അറിയണ്ടത്. UTLinverter 24 v Lithium Battery യിൽ connection കൊടുക്കുവാൻ സാധിക്കുമൊ?

  • @laijugeorgh6348
    @laijugeorgh6348 Месяц назад

    Battery എത്ര AH?

    • @nezdeenergy7010
      @nezdeenergy7010  Месяц назад

      100ah -25.6v

    • @laijugeorgh6348
      @laijugeorgh6348 Месяц назад +1

      @@nezdeenergy7010 O K... Thanks bro, I think rate is nearly 40K, am I right?

    • @SafeerSefi
      @SafeerSefi Месяц назад

      100Ah nu ithra panels aavashyamundo

    • @bhashasahayi3321
      @bhashasahayi3321 Месяц назад

      ​@@SafeerSefi Yes, ith oru 150Ah-180Ah lead acid battery yude equal aanu.

    • @nezdeenergy7010
      @nezdeenergy7010  Месяц назад

      @@SafeerSefi 2pannel koduthittullath…