വായിക്ക് തോന്നിയത് ഗോതക്ക് പാട്ടൊന്ന് പറഞ്ഞപോലെ നിങ്ങൾ എന്തൊക്കെയോ പറഞ് പരിഹസിക്കുന്നു.... എന്നല്ലാതെ കാസ്മിയുടെ വിമർശനത്തിന് വ്യക്തമായ മറുപടി പറയൂ. അദ്ദേഹം ഓരോ കാര്യങ്ങളും അക്കമിട്ട് അക്കമിട്ട് എണ്ണിയെണ്ണി പറഞ്ഞ് തെളിവ് സഹിതം കാണിച്ചില്ലേ
സംഘടനായിസം സമസ്തക്കും സമുദായത്തിനും ഉണ്ടാക്കിയ പരിക്കിൽ നിന്ന് അടുത്ത കാലത്തൊന്നും രക്ഷപ്പെടാനാവില്ല. പ്രബോധകരുടെ ഭാഷ, ശൈലി, മനോഭാവം എല്ലാം സമുദായത്തെ ഏറെ പിറകോട്ട് വലിച്ച് കഴിഞ്ഞു. സമസ്തയുടെയും മുശാവറയുടെയും മഹത്വം പറഞ്ഞ് അദബ് പഠിപ്പിക്കുന്ന പേടിപ്പിക്കുന്ന മഹാൻമാർക്കൊന്നും ഖാസിമിയുടെ കാളമൂത്രം ഒരു ചെറിയ അസ്വസ്ഥത പോലും ഉണ്ടാക്കുന്നില്ല.
ഖാസിമിയെ സമസ്തസുന്നിയുടെ ആളായിട്ടാണ് കേരളം കാണുന്നത്. ഒരു നിരീശ്വരവാദി പോലും പറയാത്ത കാര്യമാണ് അദ്ദേഹം ഇസ്ലാമിൻ്റെ ലേബലിൽ പറഞ്ഞ് കൊണ്ടിരിക്കുന്നത്. അതിൻ്റെ പേരിൽ യുവാക്കൾ വഴി തെറ്റി പോകുന്നുമുണ്ട്. എന്നിട്ടും ഇത് വരെയും സമസ്ത ഔദ്യോഗികമായി അദ്ദേഹത്തെ നിഷേധിക്കുകയോ അദ്ദേഹത്തെ തള്ളി പറയുകയോ ചെയ്തിട്ടില്ല. അതിനർത്ഥം അദ്ദേഹം ഇപ്പോഴും സമസ്തയുടെ നാവ് തന്നെയാണ് എന്നാണ്. അതായത് സമസ്തക്ക് ഖാസിമിയുടെ കാര്യത്തിൽ ഒരു എതിർപ്പുമില്ല എന്നർത്ഥം. എന്നിട്ടും താങ്കളെ പോലെയുള്ള യുവ വിഭാഗം ഇങ്ങനെ വീഡിയോ ഇടുന്നത് താങ്കളുടെ നിസ്സഹായാവസ്ഥ കൊണ്ടാണ് എന്നാണ് മനസ്സിലാകുന്നത്.
സംഘടനായിസം സമസ്തക്കും സമുദായത്തിനും ഉണ്ടാക്കിയ പരിക്കിൽ നിന്ന് അടുത്ത കാലത്തൊന്നും രക്ഷപ്പെടാനാവില്ല. പ്രബോധകരുടെ ഭാഷ, ശൈലി, മനോഭാവം എല്ലാം സമുദായത്തെ ഏറെ പിറകോട്ട് വലിച്ച് കഴിഞ്ഞു. സമസ്തയുടെയും മുശാവറയുടെയും മഹത്വം പറഞ്ഞ് അദബ് പഠിപ്പിക്കുന്ന പേടിപ്പിക്കുന്ന മഹാൻമാർക്കൊന്നും ഖാസിമിയുടെ കാളമൂത്രം ഒരു ചെറിയ അസ്വസ്ഥത പോലും ഉണ്ടാക്കുന്നില്ല. MT ഉസ്താദ് അടുത്ത പ്രസിഡണ്ടാകുമോ ബഹാഉദ്ദീൻ ഉസ്താദ് സെക്രട്ടറിയാകുമോ എന്നതൊക്കെയാണ് ഇവരുടെ വലിയ ബേജാറ്. Copy
സുന്നി ചിലവിൽ വഹാബിസം വിളമ്പണ്ടാ.... സുന്നീ സ്ഥാപനങ്ങളിൽ സമ്പൂർണ്ണ ശുദ്ധീകരണം വേണം....ഖാസിമി തുടങ്ങി വെച്ചത് എല്ലാവരും ഏറ്റെടുക്കും..inshallha..
@@Ussainarma 😀
സമസ്ത എന്നാൽ ബിദ്ഈ സുന്നികളാണ്. മുജാഹിദ് എന്നാൽ അഹല് സുന്നികളും .
വായിക്ക് തോന്നിയത് ഗോതക്ക് പാട്ടൊന്ന് പറഞ്ഞപോലെ നിങ്ങൾ എന്തൊക്കെയോ പറഞ് പരിഹസിക്കുന്നു.... എന്നല്ലാതെ കാസ്മിയുടെ വിമർശനത്തിന് വ്യക്തമായ മറുപടി പറയൂ.
അദ്ദേഹം ഓരോ കാര്യങ്ങളും അക്കമിട്ട് അക്കമിട്ട് എണ്ണിയെണ്ണി പറഞ്ഞ് തെളിവ് സഹിതം കാണിച്ചില്ലേ
Well Said 💚💚❤❤😊😊
താങ്കളും ഇപ്പോൾ യൂട്യൂബിലൂടെ വരുമാനം ഉണ്ടാക്കുകയല്ലേ താങ്കൾ വേണ്ടത് ഖാസിമി ഉന്നയിച്ച ആരോപണത്തിന് മറുപടി പറയുകയാണ്
സംഘടനായിസം സമസ്തക്കും സമുദായത്തിനും ഉണ്ടാക്കിയ പരിക്കിൽ നിന്ന് അടുത്ത കാലത്തൊന്നും രക്ഷപ്പെടാനാവില്ല.
പ്രബോധകരുടെ ഭാഷ, ശൈലി, മനോഭാവം എല്ലാം സമുദായത്തെ ഏറെ പിറകോട്ട് വലിച്ച് കഴിഞ്ഞു.
സമസ്തയുടെയും മുശാവറയുടെയും മഹത്വം പറഞ്ഞ് അദബ് പഠിപ്പിക്കുന്ന പേടിപ്പിക്കുന്ന മഹാൻമാർക്കൊന്നും ഖാസിമിയുടെ കാളമൂത്രം ഒരു ചെറിയ അസ്വസ്ഥത പോലും ഉണ്ടാക്കുന്നില്ല.
ഖാസിമിയാണ് ശരി.
കാസിമി യോട് മുട്ടാൻ 1000 ഹുദവി ഒരുമിച്ച് കൂടിയാലും പറ്റൂല
@@jamalazhari7697 😀
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തി കാണിക്കുന്നു
ഈ കോവിഡ് വീണ്ടും വന്നോ
നിങ്ങൾ എവിടെയായിരുന്നു നിങ്ങളെ കാണാത്ത വിഷമത്തിൽ ആയിരുന്നു ചങ്ങായി നിനക്ക് വിഷയം പഠിച്ചിട്ട് പറയുന്നതാണ് നല്ലത് പ്ലീസ്
@@mohammedkungh5037 😀
പ്രസംഗം vews നിനക്ക് തന്നെ ഖാസിമി ഉസ്താദ് നു 1ലക്ഷം അഹ മിഹ ക്ക് ആയിരം
ഖാസിമിയെ സമസ്തസുന്നിയുടെ ആളായിട്ടാണ് കേരളം കാണുന്നത്. ഒരു നിരീശ്വരവാദി പോലും പറയാത്ത കാര്യമാണ് അദ്ദേഹം ഇസ്ലാമിൻ്റെ ലേബലിൽ പറഞ്ഞ് കൊണ്ടിരിക്കുന്നത്.
അതിൻ്റെ പേരിൽ യുവാക്കൾ വഴി തെറ്റി പോകുന്നുമുണ്ട്. എന്നിട്ടും ഇത് വരെയും സമസ്ത ഔദ്യോഗികമായി അദ്ദേഹത്തെ നിഷേധിക്കുകയോ അദ്ദേഹത്തെ തള്ളി പറയുകയോ ചെയ്തിട്ടില്ല. അതിനർത്ഥം അദ്ദേഹം ഇപ്പോഴും സമസ്തയുടെ നാവ് തന്നെയാണ് എന്നാണ്. അതായത് സമസ്തക്ക് ഖാസിമിയുടെ കാര്യത്തിൽ ഒരു എതിർപ്പുമില്ല എന്നർത്ഥം. എന്നിട്ടും താങ്കളെ പോലെയുള്ള യുവ വിഭാഗം ഇങ്ങനെ വീഡിയോ ഇടുന്നത് താങ്കളുടെ നിസ്സഹായാവസ്ഥ കൊണ്ടാണ് എന്നാണ് മനസ്സിലാകുന്നത്.
@@keyemk3643 ഏത് യുവാക്കൾ ആണ് വഴി തെറ്റി പോയത്
സുഹാബിക്ക് അങ്ങട്ട് പറ്റുന്നില്ല അല്ലേ. ഖാസിമി ഉസ്താദ് പറയുന്നത് സത്യം ആണ്
😅
Wafikalum, Hudawikalum Sunni aashayathil ninnu akalunnund ennu Najeeb moulavi pande paranjathaanu..ath ivarkk manassilaakunnilla ennathaanu prashnam
❤❤
കണ്ടാൽ ഒരു മൊയന്തു പോലെയുണ്ട്
ഏതാ ഈ കുഞ്ഞാപ്പു 😅
കുഞ്ഞാനേ അനക്കിന്നെ തിരിഞ്ഞിക്കില്ലേ?
ഒരു വികാരവും ഇല്ല
താങ്കൾക്കാണ്
ദേശ്യം ഉള്ളത്
നിൻ്റെ പരിഹാസം കുറച്ച് കയ്യുമ്പോൾ നീ നിർത്തും
ഇപ്പം നിവിളമ്പു.
Qasimik maraupadi parayoo..... Hal ilakeet karyamilla.... Hudavi....
@@mohammedsalihsalih2116 മുട്ടിക്കുന്ന ചോദ്യമാണല്ലോ ചോദിച്ചത്, മറുപടി പറയാൻ. താങ്കൾ വഹാബി പട്ടികയിൽ ഉണ്ടോ എന്ന് ചെയ്തിട്ട് മതി ഡയലോഗ് 😀
സംഘടനായിസം സമസ്തക്കും സമുദായത്തിനും ഉണ്ടാക്കിയ പരിക്കിൽ നിന്ന് അടുത്ത കാലത്തൊന്നും രക്ഷപ്പെടാനാവില്ല.
പ്രബോധകരുടെ ഭാഷ, ശൈലി, മനോഭാവം എല്ലാം സമുദായത്തെ ഏറെ പിറകോട്ട് വലിച്ച് കഴിഞ്ഞു.
സമസ്തയുടെയും മുശാവറയുടെയും മഹത്വം പറഞ്ഞ് അദബ് പഠിപ്പിക്കുന്ന പേടിപ്പിക്കുന്ന മഹാൻമാർക്കൊന്നും ഖാസിമിയുടെ കാളമൂത്രം ഒരു ചെറിയ അസ്വസ്ഥത പോലും ഉണ്ടാക്കുന്നില്ല.
MT ഉസ്താദ് അടുത്ത പ്രസിഡണ്ടാകുമോ ബഹാഉദ്ദീൻ ഉസ്താദ് സെക്രട്ടറിയാകുമോ എന്നതൊക്കെയാണ് ഇവരുടെ വലിയ ബേജാറ്.
Copy
Kithabu thouheed oomanikkunna usthadumaar jamiyayilullath njangal sunni ideology ullavarkk sahikkoola !! athinu reply parayaathe oru kaambillaatha koree eebath parayunnu ningal !!
ഞാഞൂലുകൾ.. എടോനിയൊക്കേഇങിനേആയില്ലൻകിലേഅൽബുദമുള്ളൂ. നിങളുടേയൊന്നുംപോകശരിയല്ലപണ്ടേകാസിമിപറഞിട്ടുണ്ട്....അത്കൊണ്ട്നിങൾ. കോലത്തിലും. വാകിലുംപ്റവർതിയിലും. ആശരികേട്കാണിക്കുന്നു.. സുന്നികളുടെചിലവിൽവളർന്നനിന്നപ്പൊലത്തകുറേ. പരിശ്കാരികളേകാണുംപോൾപുഛംതോന്നുന്നു😢
Qasmi usthathine patti paryaan polumulla kaHivillathavane, vahabi uyarnnu varunnathu sathyam ullathu kondalla. Lokavasama adukkumbol islam nannavum wnnu rasool paranjittilla. Manushyan mosham.akukayanu cheyyuka. Athu mathram mansilakkiyal mathi vahabisathinte uyarcha.
😮😮😮
😊
പൊട്ടത്തരം പോ
@@sahadfaizy2560 😀
പടച്ചോനെ
ഈ
covid 19
വീണ്ടും വന്നോ......😢😢
@@ALLinONE-wt7gd 😀
അതിന് മറുപടി പറയാൻ നിനക്ക് എന്തറിയാം. എന്നാൽ അല്ലേ മറുപടി പറയുക
😂
Ippol yellam ok
@@mlc6627 😀
നീ എവിടെ ആയിരുന്നു ഇപ്പോ ൾ രംഗത്ത് വരാൻ എന്താ കാരണം
ഖാസിമി പറഞ്ഞത് ശരിക്ക് ഒന്ന് പടിക്ക്
അങ്ങനെ അങ്ങ് പോട്ടെ.ല്ലെ
എന്നാ ഈ പറയിണ്. 90% വരാൻ ഉണ്ട്...
verthe enthuna illathath paryunnath
@@AbduraheemManiparambath 😀
ഹുദാവി പറഞ്ഞതിൽ എന്തെങ്കിലും വസ്തുത ഇന്ടെങ്കിൽ അത് പറയ്
@@voiceoffaslurahman9456 😀
😂😂
😂
നിങ്ങൾ അദ്ദേഹത്തിന്റെ ഇറച്ചി തിന്നാതെ അദ്ദേഹം പറഞ്ഞതിന് മറുപടി പറയ്യോ ഞാൻ പ്രതീക്ഷിക്കുന്നു 🙏🏼🙏🏼
ആദർശ്ശേരി ഫൈസി ഉസ്താദ് മുജാഹിദ് ആണോ