3 Points Family Channel
3 Points Family Channel
  • Видео 316
  • Просмотров 3 580 284

Видео

Ex- മുസ്ലിംകൾക്ക് ജാമിതയുടെ കിടിലൻ ട്രൈനിംഗ്
Просмотров 35516 часов назад
#Exmuslims #jamitha #islam #islamophobia #atheism #3pointsfamilychannel #motivation
ആസിഫലി വിഷയം പഠിപ്പിച്ചത്..!!
Просмотров 20314 дней назад
#AsifAli #RameshNarayan #awardwinning #3pointsfamilychannel #Negligence #ignorance
വിവാഹം മുടക്കി, വീട്ടിൽ കേറി തല്ലി അത്രേ നടന്നുള്ളൂ...
Просмотров 49521 день назад
#marriage #marriageissues #3pointsfamilychannel #socialmedia
ഷജറകൾക്കിത്രയെങ്കിലും പറ്റി, നിങ്ങൾക്കോ?
Просмотров 947Месяц назад
#election2024 #iuml #samastha #lokhsabha #india #nda
തെറി പറഞ്ഞ് ലോകത്തെ മാറ്റുന്നവർ
Просмотров 5612 месяца назад
#rahmathullah_qasimi_moothedam #dabzi #dranilbalachandran #motivation #3pointsfamilychannel #motivationalvideo
സമസ്തയിൽ എന്താണ് പ്രശ്നം ?
Просмотров 11 тыс.2 месяца назад
#samastha #muslimleague #iuml #skssf #abdulhameedfaisy #jifrithangal #drbahaudheennadwi #3pointsfamilychannel
ഇത്തവണ ഇടതു പക്ഷത്തിന്, But Why ?
Просмотров 3833 месяца назад
#ldf #udf #electionkerala #parliament #iuml #samastha #cpim #3pointsfamilychannel #muslimleague
Darul Huda അഡ്മിഷൻ ടെസ്റ്റ് എങ്ങനെ നേരിടാം
Просмотров 6 тыс.5 месяцев назад
Darul Huda അഡ്മിഷൻ ടെസ്റ്റ് എങ്ങനെ നേരിടാം
സ്ത്രീകൾക്ക് വീട്ടിലിരുന്ന് സമ്പാദിക്കാം
Просмотров 3865 месяцев назад
സ്ത്രീകൾക്ക് വീട്ടിലിരുന്ന് സമ്പാദിക്കാം
"വധഭീഷണി" എന്ന കോമഡി
Просмотров 6916 месяцев назад
"വധഭീഷണി" എന്ന കോമഡി
കൈവെട്ടും എന്ന് പറഞ്ഞാ വെട്ടിയിരിക്കും 😃
Просмотров 4,2 тыс.6 месяцев назад
കൈവെട്ടും എന്ന് പറഞ്ഞാ വെട്ടിയിരിക്കും 😃
സ്വാദിഖലി തങ്ങൾ ക്രിസ്മസ് ആഘോഷിച്ചോ?
Просмотров 8787 месяцев назад
സ്വാദിഖലി തങ്ങൾ ക്രിസ്മസ് ആഘോഷിച്ചോ?
MLF: ഹെയ്റ്റ് ക്യാമ്പയ്നിന് കുടപിടിക്കുന്നവർ
Просмотров 4437 месяцев назад
MLF: ഹെയ്റ്റ് ക്യാമ്പയ്നിന് കുടപിടിക്കുന്നവർ
MLF ആഘോഷിക്കുന്നതാര്
Просмотров 1,1 тыс.7 месяцев назад
MLF ആഘോഷിക്കുന്നതാര്
കലണ്ടർ വിൽപനയിൽ മനംനൊന്ത ഡോ: അനിൽ 😃
Просмотров 3858 месяцев назад
കലണ്ടർ വിൽപനയിൽ മനംനൊന്ത ഡോ: അനിൽ 😃
സലാം സാഹിബിനെന്തും കണ്ടിട്ടാ....
Просмотров 5619 месяцев назад
സലാം സാഹിബിനെന്തും കണ്ടിട്ടാ....
മൈത്രേയൻ്റെ അപാര തോന്നലുകൾ
Просмотров 3109 месяцев назад
മൈത്രേയൻ്റെ അപാര തോന്നലുകൾ
മലപ്പുറം: തട്ടം ഊരിച്ച പാർട്ടി വപ്ലവം
Просмотров 2259 месяцев назад
മലപ്പുറം: തട്ടം ഊരിച്ച പാർട്ടി വപ്ലവം
സി രവിചന്ദ്രൻ: ഈ കരച്ചിൽ കാണാൻ ആരുമില്ലേ?
Просмотров 43310 месяцев назад
സി രവിചന്ദ്രൻ: ഈ കരച്ചിൽ കാണാൻ ആരുമില്ലേ?
Shihab Chottur on air 😎
Просмотров 97010 месяцев назад
Shihab Chottur on air 😎
യുപി: അടിച്ച ടീച്ചറേയും കേൾക്കണ്ടേ...?
Просмотров 56011 месяцев назад
യുപി: അടിച്ച ടീച്ചറേയും കേൾക്കണ്ടേ...?
മാപ്പ് പറയണമത്രെ മാപ്പ്... 😎
Просмотров 57911 месяцев назад
മാപ്പ് പറയണമത്രെ മാപ്പ്... 😎
ഇങ്ങനെയൊക്കെ പറയാമോ?
Просмотров 75011 месяцев назад
ഇങ്ങനെയൊക്കെ പറയാമോ?
മദ്യം ആരോഗ്യത്തിന്
Просмотров 163Год назад
മദ്യം ആരോഗ്യത്തിന്
ഏക സിവിൽ കോഡ് സെമിനാർ: CPlM കെണിയോ ?
Просмотров 379Год назад
ഏക സിവിൽ കോഡ് സെമിനാർ: CPlM കെണിയോ ?
രവി സാർ ഒരു പാവമല്ലേ?
Просмотров 467Год назад
രവി സാർ ഒരു പാവമല്ലേ?
"തൊപ്പി"യൊരു നിഷ്കളങ്കനാണ് 😎
Просмотров 1,2 тыс.Год назад
"തൊപ്പി"യൊരു നിഷ്കളങ്കനാണ് 😎
ഇനി കുടുങ്ങുന്നത് Dr. സുബൈർ ഹുദവി !!!
Просмотров 820Год назад
ഇനി കുടുങ്ങുന്നത് Dr. സുബൈർ ഹുദവി !!!

Комментарии

  • @socialedutips6158
    @socialedutips6158 6 дней назад

    👍

  • @pasalam717
    @pasalam717 7 дней назад

    രാത്രി ചിക്കൻബിരിയാണിതിന്നു രാവിലെ തൂറിയാൽ അത് X ചിക്കൻബിരിയാണി യാകുമോ. ഇസ്ലാമിൽ X നു ഒരു ചാൻസും ഇല്ല പച്ചകാഫിറാണ് ❓

  • @user-ht7kb5lx5s
    @user-ht7kb5lx5s 8 дней назад

    Masha allah. ❤❤❤

  • @user-fc7vh4hf1f
    @user-fc7vh4hf1f 16 дней назад

    Samstha

  • @hiraunishanisha2616
    @hiraunishanisha2616 16 дней назад

    😂Hi

  • @MarwanSaqib
    @MarwanSaqib 17 дней назад

    Super Usthadhe

  • @shamseervpk1806
    @shamseervpk1806 21 день назад

    Good information

  • @kassimkunnath2477
    @kassimkunnath2477 26 дней назад

    ശെരിക്കും മദ്യപാനി യാണെങ്കിൽ കല്യാണ വിഷയത്തിൽ സത്യം പറയൽ ബാധ്യതയല്ലേ

  • @masskoss
    @masskoss 27 дней назад

    Nan sir nte classil ഉണ്ടായിരുന്നു

  • @mohammedmusthafa6519
    @mohammedmusthafa6519 Месяц назад

    കാന്തപുരത്തിൻ്റെ കാലു അവര് പിടിപ്പിച്ചില്ലേ. ഇത്ര കാലം പോകാത്ത സ്ഥലത്ത് ഒക്കെ ഇത്തവണ പോയി നിരങ്ങിയില്ലേ

  • @__Pathuttey____________
    @__Pathuttey____________ Месяц назад

    പറഞ്ഞത് സത്യമാണ്

  • @usedvehiclesriyasnv
    @usedvehiclesriyasnv Месяц назад

    രെജിസ്ട്രേഷൻ വേണോ

  • @malup5709
    @malup5709 Месяц назад

    അൽഹംദുലില്ലാ🤲🤲🤲

  • @abdulrahoofp6462
    @abdulrahoofp6462 Месяц назад

    അത് നിനക്കാണ് തെറ്റ് പറ്റിയത്

  • @AnjanaAnju-nq9dl
    @AnjanaAnju-nq9dl Месяц назад

    Uniform undo college il

  • @muhammedmusliyar8895
    @muhammedmusliyar8895 Месяц назад

    ആരോടാ ഈ പൊട്ടത്തരങ്ങൾ പറയുന്നത് സമസ്തക്ക് രാഷ്ട്രീയം ഇല്ല എന്ന് താങ്കൾ പറയുന്നു സമസ്തയുടെ സമുന്നത നേതാവ് mt പറയുന്നു ലീഗ് സമസ്ത ന്റെ താണ് സമ സ്തലീഗിന്റെ താണ് ഇതല്ലാം മാലോകർ കാണുന്നു കേൾക്കുന്നു എന്നിട്ട് പൊട്ടത്തരം വിളമ്പല്ലേ സാഹിബെ

  • @hyderali9367
    @hyderali9367 Месяц назад

    ഇവിടെ shajarakal എന്ന് പറഞ്ഞത് ആരെ കുറിച്ചാണ് മനസ്സിലായില്ല ⁉️🤔🤔🤔

  • @hyderali9367
    @hyderali9367 Месяц назад

    ഈ shajarakal എന്ന് l പറഞ്ഞാൽ ആരാണ്‌. മനസ്സിലായില്ല ⁉️🤔🤔🤔

  • @akhil3160
    @akhil3160 Месяц назад

    ഹായ് മൊട്ട!

  • @rublemishab6346
    @rublemishab6346 Месяц назад

    ഈ ശജറകൾ എന്ന് വഹാബി ഹുദവികളും വാഫികളും വിളിക്കുന്നവരാണ് സമസ്തക്കാർ... ഇപ്പോ സമസ്ത leeginte B ടീം ആയി.. ജിഫ്രി തങ്ങളും MT ഉസ്താദും ഇല്ലായിരുന്നെങ്കിൽ നദ്‌വി yum കൂട്ടരും പന്ത് തട്ടും പൊലെ ഇതിനെ തട്ടിക്കളിക്കും... ഈ സംഘടനക്ക് നിലനില്പ് ഉണ്ടാവുമെന്ന് തോന്നുന്നില്ല..

  • @keyemk3643
    @keyemk3643 Месяц назад

    മുഖം കണ്ടാൽ അറിയാം വല്ലാത്ത നിരാശയുണ്ട്. സമസ്ത വിചാരിച്ചാൽ ലീഗിനെ മുക്കിൽ വലിച്ചു കളയാം എന്ന അഹങ്കാരം ഇതോടെ നിന്നു. ഇനി ജിഫ്രി തങ്ങളും ഉമ്മർ ഫൈസിയും രാഷട്രീയം കളിക്കാൻ നിൽക്കില്ല. ഒരു ലീഗ്കാരന് പാർട്ടി എന്ന നിലക്ക് അവൻ്റെ എല്ലാ കൂറുംപാർട്ടിയോട് മാത്രമായിരിക്കും. അവിടെ സമസ്തക്ക് ഒരു സ്ഥാനവുമില്ല. ഇനി മതപരമായ എന്തെങ്കിലും കാര്യം വന്നാൽ എല്ലാ കൂറും മതത്തിനോട് ആയിരിക്കും. ഇത് രണ്ടും കൂട്ടി കുഴച്ച് ആളാകാൻ ശ്രമിച്ചതാണ് സമസ്തയിലെ ചിലർക്ക് പറ്റിയ അബദ്ധം. A. P സുന്നി മണ്ണാർക്കാട് നാറിയ അതേ അനുഭവം ഇപ്പോൾ സമസ്തക്ക് പൊന്നാനിയിലും മലപ്പുറത്തും കിട്ടിക്കഴിഞ്ഞു.ഇനി സമസ്ത വോട്ടിൻ്റെ കാര്യം ഒന്നും പറഞ്ഞിട്ടില്ല എന്ന ന്യായമുണ്ടെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ ഒന്നു പറഞ്ഞ് നോക്കൂ അപ്പോൾ കാണാം എന്താണ് സംഭവിക്കുകയെന്ന്. അത് കൊണ്ട് സമസ്തക്ക് ലീഗിനെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന സത്യം മനസ്സിലാക്കി മുന്നോട്ട് പോകുന്നതായിരിക്കും നന്നാവുക.

  • @abdullapa2952
    @abdullapa2952 Месяц назад

    ഈ ലീഗിനെ തോല്പ്പിക്കണം.😂

  • @mishabmuhammad779
    @mishabmuhammad779 Месяц назад

    ഉസ്താദ് നമ്മൾ മനസ്സിലാക്കണം ഇത് ബിജെപിക്ക് എതിരെ ഉള്ള വികാരമാണ് 🌹

  • @framegallery6610
    @framegallery6610 Месяц назад

    കാന്തപുരം വിഭാഗവുമായി ഒരു അന്തർധാര ലീഗ് ഉണ്ടാക്കിയിരുന്നു എന്നതിന് തെളിവാണ് ഖലീൽ തങ്ങളുടെ വീഡിയോ നൽകുന്ന സന്ദേശം.

  • @user-jg8vj2mc8u
    @user-jg8vj2mc8u Месяц назад

    സമദാനിയുടെ ഭൂരിപക്ഷം വർദ്ധിപ്പിക്കാൻ ഊണും ഉറക്കവും ഒഴിച്ച് കഷ്ടപ്പെട്ട ഷാജറുകൾക്ക് ഒരായിരം നന്ദി 😘

  • @swadiqc.p9513
    @swadiqc.p9513 Месяц назад

    ഷജറകളാണ് 543 മണ്ഡലത്തിലും മൽസരിച്ചത് ഇനി അവരാണ് പ്രധാന മന്ത്രിയും 😂

  • @varistech5926
    @varistech5926 Месяц назад

    അനാവശ്യമായി സമസ്തയുടെ പേര് ചാനലുകളിൽ പരാമർശിക്കാൻ ഈ ഷാജ്‌റ ടീം കാരണമായി .... കഷ്ടം 🙃🙃🙃

  • @mubimon-vu7rz
    @mubimon-vu7rz Месяц назад

    സമസ്ത ഇതുവരെ ഒരു രാഷ്ട്രീയ പാർട്ടിക്കും വോട്ട് ചെയ്യണം എന്ന് പറഞ്ഞിട്ടില്ല. അത് സമസ്തയുടെ പണിയല്ല.

  • @shahk8522
    @shahk8522 Месяц назад

    കൃത്യസമയത്ത് കൃത്യവും വ്യക്തമായി വിശദീകരിച്ചതിന് ബിഗ് സല്യൂട്ട്

  • @abdullatheef4664
    @abdullatheef4664 Месяц назад

    സമസ്തക്ക് ഒരു വോട്ട് എന്ന് പറഞ്ഞാണ് പൊന്നാനി ldf വോട്ട് പിടിച്ചത്

  • @salahudheenkk6820
    @salahudheenkk6820 2 месяца назад

    Product of nathavi😂

  • @BePositive111-tr1np
    @BePositive111-tr1np 2 месяца назад

    ❤❤❤❤❤

  • @muhammedsinankalarikkal7147
    @muhammedsinankalarikkal7147 2 месяца назад

    😂

  • @ajmelusthad1308
    @ajmelusthad1308 2 месяца назад

    ഞാൻ സമസ്ത ക്കാരൻ ആണ്. സമസ്ത ഒരിക്കലും അരിവാളിന് വോട്ട് ചെയ്യാൻ പറഞ്ഞിട്ടില്ല. വെറുതെ നുണ യൂട്യൂബിൽ ഇടുന്നതെന്തിനാ മോനെ

  • @zayanuvlog2330
    @zayanuvlog2330 2 месяца назад

    ലീഗ് കാർ അല്ല വഹാബി ലീഗുകാർ

  • @haseenasalim6371
    @haseenasalim6371 2 месяца назад

    ❤❤❤

  • @mohammedvaliyat2875
    @mohammedvaliyat2875 2 месяца назад

    തിരിയുന്നവന് തിരിയും നിന്നെപ്പോലെ തിരിയാത്തവൻ നട്ടം തിരിയും 😃

  • @abuniama3978
    @abuniama3978 2 месяца назад

    നിനക്കൊക്കെ പണി മറ്റുള്ളവരെ മാംസം തിന്നലല്ലേ ? നീ ചെയ്യുന്നതൊക്കെ എത്ര മുന്തിയ പണിയാ

  • @abdurahman5445
    @abdurahman5445 2 месяца назад

    ഈ നാറ്റിക്കുന്നതിൽ പറഞ്ഞു പറഞ്ഞു പറഞ്ഞു നിനക്കും പങ്ക് ഇല്ലേ സത്ത്യം അല്ലേ ഞാൻ ഇതെറിഞ്ഞത് നീ പറഞ്ഞപ്പാണ് ട്ടോ നല്ലോണം മനസ്സിലാക്കിക്കോട്ടോ

  • @noufalkonkath6839
    @noufalkonkath6839 2 месяца назад

    സിന്ദാബാദ് 💪

  • @musafir1139
    @musafir1139 2 месяца назад

    ആ മഹല്ല് കമ്മിറ്റിക്ക് അഭിനന്ദനങ്ങൾ ,,കാരണം അവരുടെ ഇപ്പോഴത്തെ പരിപാടി ലീഗിനെ തോൽപിക്കണം എന്ന് പ്രചരണം ആണ് ,,ഗ്രുപ്പിൽ നിന്ന് ചോർന്ന ഓഡിയോ കേട്ടില്ലേ ,,ജോലി പോയാൽ പോരാ ,,നാട്ടുകാർ തന്ന ചോറ് ലീഗിനെ തോൽപ്പിക്കാൻ അല്ല ,,ഇൽമിനെ സ്നേഹിച്ചിട്ടാണ്

  • @aboobakerpmkalakki2428
    @aboobakerpmkalakki2428 2 месяца назад

    Hudavikk pankund

  • @Kasd8768
    @Kasd8768 2 месяца назад

    അൻ്റെ നാട്ടിലെ SYS ന്നും SKSSF നും അന്നെ പുറത്താക്കിയപ്പോ ഇയ്യ് ഉണ്ടാക്കിയ പുകിലും കരച്ചിലും കുത്തിത്തിരുപ്പും നാട്ടുകാർക്ക് അറിയാ😂

    • @3pointsfamilychannel639
      @3pointsfamilychannel639 2 месяца назад

      😀 ഒന്ന് വിശദീകരിക്കൂ.. ഞാനൊന്നു കേൾക്കട്ടെ. അതോടെ ആ കഥ ലോകമറിയട്ടെ.. പുറത്താക്കിയ വിവരം അറിയിച്ചതിന് നന്ദിയുണ്ടേ.. 😎

  • @zakkariyazakkariya8772
    @zakkariyazakkariya8772 2 месяца назад

    Onn poda cheel chekka

  • @HM-ud8wo
    @HM-ud8wo 2 месяца назад

    Yamani പറഞ്ഞത് എന്താണേലും ഹുദവികളെ കൊണ്ട് പല സ്ഥാപനങ്ങളിലും പള്ളികളിലും ജോലി നഷ്ടപെട്ട കേസ് കൾ നമ്മുടെ നാട്ടിലും പരിസരങ്ങളിലും ഉണ്ട്. അത് ഹുദവികളുടെ കുറ്റം ആണെന്ന് തോന്നുന്നില്ല.കമ്മിറ്റി/ മാനേജ്മെന്റ് ഇവർക്കു ഹുദവികൾ വേണമെന്ന വാശി അത് സാധാരണ മറ്റു ഗ്രേഡ് ലുള്ള മുസ്‌ലിയ്ക്കന്മാരെ നല്ലോണം ബാധിച്ചു.. ഇനിയും ബാധിക്കും.അതിനു സൊല്യൂഷൻ കണ്ടേ മതിയാവൂ

  • @user-vq5ko6cp2h
    @user-vq5ko6cp2h 2 месяца назад

    സമസ്തയിൽ നടക്കുന്നത് ചക്കോലത്തി പ്പോര്

  • @shihabm5495
    @shihabm5495 2 месяца назад

    സമസ്തയിൽ ഹുദവി കളുടെ മഹാഗുരു എന്നറിയപ്പെടുന്ന നദ്‌വി എന്ന ജൂത ചാരൻ ഉള്ളതുകൊണ്ടാണ് പ്രശ്നങ്ങൾ.. അത്താഴം പുറത്താക്കപ്പെടും... ഹക്കീമിനെ പുറത്താക്കപ്പെട്ടത് പോലെ

  • @shihabm5495
    @shihabm5495 2 месяца назад

    ആദ്യം കാണിച്ച ബിസിനസുകാരെ വിളിച്ച വിളി കറക്റ്റ് അല്ലേ... ആധുനികകാലത്ത് പല ബിസിനസ്സുകാരും പ്രത്യേകിച്ച് ഗോൾഡ് ബിസിനസ്, ടെക്സ്റ്റൈൽസ് ഇപ്രകാരം തെണ്ടൽ തന്നെയാണ്... അതുപോലെ പലതിലും അങ്ങനെ കാണാം... ഇതുപോലെ ആധുനിക മുസ്ലിയാക്കന്മാർ ഭൂരിപക്ഷവും പോത്തിന്റെ ബുദ്ധിയുള്ള വരാണ്.. പോത്തിനെ എന്ന് പറഞ്ഞത് അത്ര ശരിയായില്ല പോത്തിനെ കാൾ ബുദ്ധി കുറഞ്ഞവരാണ് ആധുനിക പണ്ഡിതർ.. അതിൽ സംശയമില്ലല്ലോ... ഉള്ള അറിവ് പണയപ്പെടുത്തി സുന്നത്ത് ജമാഅത്തിനെതിരെ പ്രവർത്തിക്കുന്നവരെല്ലേഅധികവും... പലപല വിദ്യാഭ്യാസവും ആധുനിക പണ്ഡിതർ കൈക്കലാക്കി എപ്പോൾ അവർ സമ്പത്തിനെ പിന്നിൽ ഓടാൻ തുടങ്ങിയില്ലേ... ഖുർആൻ പറഞ്ഞ.. കഴുതകൾ എന്നതും പട്ടികൾ എന്നതും പണ്ഡിതനോട് സമാനമായതാണ്... കാസിമി പറഞ്ഞത് അൽപ്പം മാന്യമായാണ്... പറയേണ്ടത് പട്ടികളെ.. കഴുതകളെ എന്നായിരുന്നു..... പഴയകാല പണ്ഡിതന്മാർ പലപ്പോഴും ദർസുകളിൽ ഉപയോഗിച്ചിരുന്നതും ഈ വാക്കുകളായിരുന്നു... ഹിമാറെ...😂😂 ഹംകേ..

  • @shihabm5495
    @shihabm5495 2 месяца назад

    വടകര ക്കാരുടെ സംസ്കാരമാണ് ഇപ്പോൾ കണ്ടത്... തിന്നാൻ തന്നത് എടുത്തുപറയുന്ന സമ്പ്രദായം.. മുംബൈ എനിക്കും എൻറെ കൂട്ടുകാരനും ഉണ്ടായത് ഇങ്ങനെയാണ്.... കൊമ്പന്മാരെ അണ്ടി പിടിച്ച് നടക്കുന്ന ഉസ്താദുമാർക്ക് അവിടെ മെച്ചമാണ്... ഇദേഹവും കുറേക്കാലം അവരെ അണ്ടി പിടിച്ചിട്ടുണ്ടാവും അതുകൊണ്ടാണ് അദ്ദേഹത്തെ പിരിച്ചുവിട്ടത് ഇത്ര സങ്കടം... ഇതുപോലുള്ള ഉസ്താദുമാരെ നാട്ടിൽനിന്ന് അടിച്ചു ഓടിക്കണം

  • @abdulrasheedrasheed8431
    @abdulrasheedrasheed8431 2 месяца назад

    ഹുദവി നിങ്ങൾ ഭയപ്പെടേണ്ട സമസ്ത രൂപീകരിച്ച കാലം മുതൽക്കുള്ള യഥാർത്ഥ ആദർശത്തിൽ നിലനിൽക്കുന്ന സമസ്ത അതിന്റെ അസ്ഥിത്വത്തോടെ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ ഇന്നും ഉണ്ട് അവർ കർത്തവ്യം നിർവഹിക്കുന്നുമുണ്ട് രാഷ്ട്രീയ അധിഷ്ഠിത താല്പര്യക്കാർ എന്തുമാകട്ടെ