Ashraf faizi.... *ഭിന്നതയിൽ ലീഗ് പക്ഷം ചേരരുത്.* സമസ്ത പ്രസിഡണ്ടായിരുന്ന സ്വദഖത്തുള്ള ഉസ്താദും, കണ്ണിയത്ത് ഉസ്താദും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്. ശംസുൽ ഉലമയും. കെ വി ഉസ്താദും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്. അതെല്ലാം സ്വാഭാവികമാണ്. ആ അഭിപ്രായ വ്യത്യാസത്തിൽ മുസ്ലിംലീഗ് ഇന്ന് പക്ഷംചേരുന്നത് പോലെ പരസ്യമായി പക്ഷം ചേർന്നിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ മദ്രസകളിലും, പള്ളികളിലും വലിയ പ്രശ്നങ്ങളൊന്നുമു ണ്ടായിട്ടില്ല. മദ്രസകളും പള്ളികളും അടച്ചു പൂട്ടേണ്ടി വന്നിട്ടില്ല. *സമസ്തയിൽ ഭിന്നിപ്പുണ്ടാകാൻ കാരണമെന്ത്?.* പുത്തനാശയക്കാരായ മുജാഹിദ്,ജമാഅത്ത്,തബ്ലീഗ് തുടങ്ങിയവരോടുള്ള സമീപനത്തിൽ മാറ്റം വേണമെന്നും,പറ്റില്ലെന്നുമാണ് സമസ്തയിൽ അഭിപ്രായവ്യത്യാസം വന്നത്. പുത്തനാശയക്കാ രോട് നിയമാനുസൃതം നേരിടണമെന്നും, അവരോട് *മുൻകഴിഞ്ഞ മഹാന്മാർ കാണിച്ച സമീപനത്തിൽ* ഒരു മാറ്റവും പാടില്ലെന്നും മഹാനായ ഉള്ളാൾ തങ്ങളുടെ നേതൃത്വത്തിലുള്ള പണ്ഡിത ന്മാർ വാദിച്ചു. എന്നാൽ ഇസ്ലാമിക ശരീരത്തിന്റെ സംരക്ഷണം എന്ന പേരിൽ എല്ലാവരും ഒരുമിക്കേണ്ട ആവശ്യമാണെന്നും. പുത്തൻ വാദികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണമെന്നും ശംസുൽ ഉലമ നേതൃത്വം കൊടുക്കുന്ന പണ്ഡിതന്മാരും വാദിച്ചു. ഓരോ വിഭാഗവും അവരുടെ വാദഗതി ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാൻ ശ്രമിച്ചു. *ഇവിടെയൊന്നും മുസ്ലിംലീഗ് പരാമർശിക്കപ്പെടുന്നില്ല* പിന്നെ എന്തിന് ലീഗ് ഇതിൽ കക്ഷി ചേർന്നു?? ആ സമയത്താണ് എറണാകുളത്ത് വച്ച് എ പി വിഭാഗം എസ് വൈ എസ് ന്റെ സമ്മേളനം നടക്കുന്നത്. ആ സമ്മേളനവുമായി മുസ്ലിം ലീഗുകാർ ആരും സഹകരിക്കരുത് (18.1. 89 ചന്ദ്രിക) "സമ്മേളനത്തിൽ സംബന്ധിക്കുന്നവരു ടെ പേരിൽ അച്ചടക്ക നടപടി എടുക്കുമെന്ന്" ( ബി വി അബ്ദുല്ലക്കോയ) ലീഗ് ഒരു രാഷ്ട്രീയ സംഘടനയാണ്. മുസ്ലിം സമുദായത്തിലെ വിഭി ന്ന ആശയക്കാർ ഒരുമിച്ചു കൂടുന്ന ഒരു വേദി. ആ വിഭാഗക്കാർ തമ്മിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടായാൽ പരിഹാരം കാണാൻ പറ്റിയ വേദിയാണ് ലീഗ്. എന്നിരിക്കെ മുസ്ലിം സമുദായത്തിലെ പ്രബല കക്ഷിയായ സുന്നി വിഭാഗത്തെ എന്തിനു പിളർത്തി?? *ലീഗ് എന്തിന് ഒരു പക്ഷത്ത് ചേർന്നു????* മുസ്ലിംലീഗ് ഇതിൽ പക്ഷം ചേർന്നിട്ടില്ലാ യിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. ഇതിന് വ്യക്തമായ മറുപടി മുസ്ലിം ലീഗിൽ നിന്ന് നമുക്ക് ലഭിക്കേണ്ടതുണ്ട്?? അതിനുവേണ്ടി പള്ളികളും മദ്രസകളും അടച്ചു പൂട്ടിയിട്ടുണ്ട്. മുഅല്ലിങ്ങളുടെ പണി കളഞ്ഞിട്ടുണ്ട്, മുതഅല്ലിങ്ങളുടെയും യത്തീം കുട്ടികളുടെയും അന്നം മുടക്കിയിട്ടുണ്ട്, പണ്ഡിതന്മാരെ അനാധരിച്ചിട്ടുണ്ട്, അവരുടെ കത്തിയുടെ കുത്തും, പാരയുടെ വീര്യവും കേരളം കണ്ടറിഞ്ഞതാണ്. എട്ടോളം കൊലപാതങ്ങൾവരെ നടത്തിയവർക്ക് പൂർണ്ണ സംരക്ഷണം നൽകാൻ മുസ്ലിം ലീഗ് ശ്രമിച്ചിട്ടുമുണ്ട്. ആ കൊലപാതകം മുസ്ലിം ലീഗുകാരും, കൂട്ടരും ഇന്നും വലിയൊരു പാപമായി കണ്ടിട്ട് പോലുമില്ല. ആരും അത് തെറ്റായിപ്പോയെന്ന് പറയുന്നത് കേട്ടിട്ട് പോലുമില്ല. കഥയറിയാതെ ചിലരെല്ലാം എന്തെങ്കിലും ന്യായീകരണം പറഞ്ഞുകൊണ്ട് ആ കൊലപാതകത്തിൽ അവർ അറിയാതെ അതിൽ ഇന്നും പങ്കാളിയാവുകയാണ്. കാരണം കൂടാതെ ഒരു വിശ്വാസിയെ മനപ്പൂർവം ആരെങ്കിലും കൊല നടത്തിയാൽ അവന്റെ ശാശ്വത ജീവിതം നരകമായിരിക്കും. (വിശുദ്ധ ഖുർആൻ). എല്ലാ മുസ്ലിം ലീഗുകാരും നെഞ്ചത്ത് കൈവെച്ച് ചിന്തിക്കട്ടെ. ചുരുക്കത്തിൽ മുസ്ലിംലീഗ് പക്ഷം ചേർന്ന തുകൊണ്ടാണ് കേരളത്തിൽ ബഹുഭൂരിപക്ഷം വരുന്ന സുന്നികൾ ഭിന്നിക്കാൻ കാരണമായതും, സമസ്തയിൽ പിളർപ്പ് വരാൻ കാരണമായതും.
.... അവസാനം പാണക്കാട് ഒത്തുകൂടി ചായ കുടിച്ചു പിരിയുന്നത്തോടെ നിങ്ങളെല്ലാം തന്നെ കോണിക്ക് കുത്തും എന്ന് അറിയാൻ കുഞ്ഞലിക്കുട്ടി യുടെ ബുദ്ധിയൊന്നും വേണ്ട ( ഇപ്പോൾ നടക്കുന്നതൊക്ക വെറുതെ )
😅😊
Ashraf faizi....
*ഭിന്നതയിൽ ലീഗ് പക്ഷം ചേരരുത്.*
സമസ്ത പ്രസിഡണ്ടായിരുന്ന സ്വദഖത്തുള്ള ഉസ്താദും, കണ്ണിയത്ത് ഉസ്താദും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്.
ശംസുൽ ഉലമയും. കെ വി ഉസ്താദും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്.
അതെല്ലാം സ്വാഭാവികമാണ്.
ആ അഭിപ്രായ വ്യത്യാസത്തിൽ
മുസ്ലിംലീഗ് ഇന്ന് പക്ഷംചേരുന്നത് പോലെ പരസ്യമായി പക്ഷം ചേർന്നിട്ടില്ലായിരുന്നു.
അതുകൊണ്ടുതന്നെ
മദ്രസകളിലും, പള്ളികളിലും വലിയ പ്രശ്നങ്ങളൊന്നുമു ണ്ടായിട്ടില്ല.
മദ്രസകളും പള്ളികളും അടച്ചു പൂട്ടേണ്ടി വന്നിട്ടില്ല.
*സമസ്തയിൽ ഭിന്നിപ്പുണ്ടാകാൻ കാരണമെന്ത്?.*
പുത്തനാശയക്കാരായ മുജാഹിദ്,ജമാഅത്ത്,തബ്ലീഗ് തുടങ്ങിയവരോടുള്ള സമീപനത്തിൽ മാറ്റം വേണമെന്നും,പറ്റില്ലെന്നുമാണ് സമസ്തയിൽ അഭിപ്രായവ്യത്യാസം വന്നത്.
പുത്തനാശയക്കാ രോട് നിയമാനുസൃതം നേരിടണമെന്നും, അവരോട് *മുൻകഴിഞ്ഞ മഹാന്മാർ കാണിച്ച സമീപനത്തിൽ* ഒരു മാറ്റവും പാടില്ലെന്നും മഹാനായ ഉള്ളാൾ തങ്ങളുടെ നേതൃത്വത്തിലുള്ള പണ്ഡിത ന്മാർ വാദിച്ചു.
എന്നാൽ ഇസ്ലാമിക ശരീരത്തിന്റെ സംരക്ഷണം എന്ന പേരിൽ എല്ലാവരും ഒരുമിക്കേണ്ട ആവശ്യമാണെന്നും. പുത്തൻ വാദികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണമെന്നും ശംസുൽ ഉലമ നേതൃത്വം കൊടുക്കുന്ന പണ്ഡിതന്മാരും വാദിച്ചു.
ഓരോ വിഭാഗവും അവരുടെ വാദഗതി ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാൻ ശ്രമിച്ചു.
*ഇവിടെയൊന്നും മുസ്ലിംലീഗ് പരാമർശിക്കപ്പെടുന്നില്ല*
പിന്നെ എന്തിന് ലീഗ് ഇതിൽ കക്ഷി ചേർന്നു??
ആ സമയത്താണ് എറണാകുളത്ത് വച്ച് എ പി വിഭാഗം എസ് വൈ എസ് ന്റെ സമ്മേളനം നടക്കുന്നത്.
ആ സമ്മേളനവുമായി മുസ്ലിം ലീഗുകാർ ആരും സഹകരിക്കരുത് (18.1. 89 ചന്ദ്രിക)
"സമ്മേളനത്തിൽ സംബന്ധിക്കുന്നവരു ടെ പേരിൽ അച്ചടക്ക നടപടി എടുക്കുമെന്ന്"
( ബി വി അബ്ദുല്ലക്കോയ)
ലീഗ് ഒരു രാഷ്ട്രീയ സംഘടനയാണ്. മുസ്ലിം സമുദായത്തിലെ വിഭി ന്ന ആശയക്കാർ ഒരുമിച്ചു കൂടുന്ന ഒരു വേദി.
ആ വിഭാഗക്കാർ തമ്മിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടായാൽ പരിഹാരം കാണാൻ പറ്റിയ വേദിയാണ് ലീഗ്.
എന്നിരിക്കെ മുസ്ലിം സമുദായത്തിലെ പ്രബല കക്ഷിയായ സുന്നി വിഭാഗത്തെ എന്തിനു പിളർത്തി??
*ലീഗ് എന്തിന് ഒരു പക്ഷത്ത് ചേർന്നു????*
മുസ്ലിംലീഗ് ഇതിൽ പക്ഷം ചേർന്നിട്ടില്ലാ യിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.
ഇതിന് വ്യക്തമായ മറുപടി മുസ്ലിം ലീഗിൽ നിന്ന് നമുക്ക് ലഭിക്കേണ്ടതുണ്ട്??
അതിനുവേണ്ടി പള്ളികളും മദ്രസകളും അടച്ചു പൂട്ടിയിട്ടുണ്ട്.
മുഅല്ലിങ്ങളുടെ പണി കളഞ്ഞിട്ടുണ്ട്, മുതഅല്ലിങ്ങളുടെയും യത്തീം കുട്ടികളുടെയും അന്നം മുടക്കിയിട്ടുണ്ട്, പണ്ഡിതന്മാരെ അനാധരിച്ചിട്ടുണ്ട്, അവരുടെ കത്തിയുടെ കുത്തും, പാരയുടെ വീര്യവും കേരളം കണ്ടറിഞ്ഞതാണ്.
എട്ടോളം കൊലപാതങ്ങൾവരെ നടത്തിയവർക്ക് പൂർണ്ണ സംരക്ഷണം നൽകാൻ മുസ്ലിം ലീഗ്
ശ്രമിച്ചിട്ടുമുണ്ട്.
ആ കൊലപാതകം മുസ്ലിം ലീഗുകാരും, കൂട്ടരും ഇന്നും വലിയൊരു പാപമായി കണ്ടിട്ട് പോലുമില്ല.
ആരും അത് തെറ്റായിപ്പോയെന്ന് പറയുന്നത് കേട്ടിട്ട് പോലുമില്ല.
കഥയറിയാതെ ചിലരെല്ലാം എന്തെങ്കിലും ന്യായീകരണം പറഞ്ഞുകൊണ്ട് ആ കൊലപാതകത്തിൽ അവർ അറിയാതെ അതിൽ ഇന്നും പങ്കാളിയാവുകയാണ്.
കാരണം കൂടാതെ ഒരു വിശ്വാസിയെ മനപ്പൂർവം ആരെങ്കിലും കൊല നടത്തിയാൽ അവന്റെ ശാശ്വത ജീവിതം നരകമായിരിക്കും.
(വിശുദ്ധ ഖുർആൻ).
എല്ലാ മുസ്ലിം ലീഗുകാരും നെഞ്ചത്ത് കൈവെച്ച് ചിന്തിക്കട്ടെ.
ചുരുക്കത്തിൽ
മുസ്ലിംലീഗ് പക്ഷം ചേർന്ന തുകൊണ്ടാണ് കേരളത്തിൽ ബഹുഭൂരിപക്ഷം വരുന്ന സുന്നികൾ ഭിന്നിക്കാൻ കാരണമായതും, സമസ്തയിൽ പിളർപ്പ് വരാൻ കാരണമായതും.
nammal jipri thangle kodeyan
ആകെ കൂടി പറഞാൽ ഒന്നുമുണ്ടായില്ല malore😅
😀
നിങ്ങളെ പോലെയുള്ള കുറച്ചു ഹുദവി കളും വേറെ ചില വാഫികളും തന്നെയാണ് ഇവനെ പോലുള്ളവർ വായിൽ തോന്നിയത് പറയാൻ പ്രധാന കാരണം
😎
Correct👌
.... അവസാനം പാണക്കാട് ഒത്തുകൂടി ചായ കുടിച്ചു പിരിയുന്നത്തോടെ നിങ്ങളെല്ലാം തന്നെ കോണിക്ക് കുത്തും എന്ന് അറിയാൻ കുഞ്ഞലിക്കുട്ടി യുടെ ബുദ്ധിയൊന്നും വേണ്ട ( ഇപ്പോൾ നടക്കുന്നതൊക്ക വെറുതെ )
😮
Shajara samastha kaare ethiriduka
Athra maathram😅
🌹
ജിഫ്രി തങ്ങളെ മുശാവറ യിൽ നിന്നും മാറ്റിയാൽ തീരുന്ന പ്രശ്നമേ ഉളൂ ❤❤❤
😊
പിന്നെ താൻ mushavara ആകുമോ
ആഗ്രഹം കൊള്ളാം
പിന്നെ ബാക്കി
മുശായിര + ബിരിയാണി
Shajara nethaakale avoid cheyanam
🌹