ഞങ്ങൾക്കും പാട്ടുണ്ടേ!!!പ്രചാരണ ഗാനങ്ങൾ പുറത്തിറങ്ങി

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 1,1 тыс.

  • @hashimputhanveettil2306
    @hashimputhanveettil2306 2 года назад +351

    ഞാൻ ഒരു സുന്നിയാണ്. അള്ളാഹു ബുദ്ധിയും വിവേകവും തന്നത് കൊണ്ട് ഈ വക സൈക്കോകളെ വെറുക്കുന്നു. അൽഹംദുലില്ലാഹ്.

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 2 года назад +1

      👍

    • @fazalpk9068
      @fazalpk9068 2 года назад +1

      👍👍👍👍

    • @shamnadoverflow1079
      @shamnadoverflow1079 2 года назад +6

      Eniku allahu budhiyum vivekavum thannathinal, njan eppolum njan oru muslim anenne parayu

    • @brain7636
      @brain7636 2 года назад +4

      Poda wahaabee

    • @navaschukkudunvs4229
      @navaschukkudunvs4229 2 года назад +19

      മമ ഒരു പാർട്ടിയിലും ഇല്ലാ ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നു..പടച്ചവനെ ഈ ജാഹിലുകൾക്കു ഹിദായത്ത് കൊടുക്കാനായി ദുഹാ ചെയ്യുന്നു..🤣

  • @abdullaabdullaa4785
    @abdullaabdullaa4785 2 года назад +24

    അല്ലാഹുവേ ഹൃദയത്തിൽ ഈമാൻ ഉറപ്പിക്കണേ. നാഥാ.. തൗഹീദിൽ നീ നിലനിർത്താൻ തൗഫീഖ് ചെയ്യണേ

  • @sadikarippur6733
    @sadikarippur6733 2 года назад +112

    ഇസ്ലാമിനെ തകർക്കുന്ന ഇത്തരം പണ്ഡിത വേഷധാരികളിൽ നിന്നും നീ ഞങ്ങളുടെ ഉമ്മത്തിനെ കാക്കണേ റബ്ബേ, ആരെയും ഇത്തരക്കാരുടെ വലയിൽ പെടുത്തല്ലേ തമ്പുരാനേ : ആമീൻ യാ റബ്ബൽ ആലമീൻ.

    • @muneermannar4404
      @muneermannar4404 2 года назад +1

      Aameen

    • @sihan7778
      @sihan7778 2 года назад

      ഇവരെല്ലാം കൂടി.. ദീനിനെ എവിടെ കൊണ്ടെത്തിക്കും.. അള്ളാഹു ഹിദായത്ത് കൊടുക്കട്ടെ.. ആമീന്‍. 🤲

    • @abdulgafur3998
      @abdulgafur3998 2 года назад

      കാന്ത മതക്കാരെ ഇസ്ലാം മതവുമായി ചേർത്ത് പറയരുത്

    • @anzalbinali9390
      @anzalbinali9390 2 года назад

      ആമീൻ,,🤲

    • @fathimazuhra5674
      @fathimazuhra5674 2 года назад +1

      Aameen

  • @PARC668
    @PARC668 6 месяцев назад +13

    ഉസ്താദിന്റെ പാട്ട് കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ഇത് കേൾപ്പിച്ചു തന്ന ഡോക്ടർ നന്ദി

  • @shaheenps8921
    @shaheenps8921 14 дней назад +1

    ഇത് കേട്ടപോൾ ഞാൻ യുട്യൂബിൽ പോയി ഒന്ന് കേട്ടു സൂപ്പർ

  • @sirajsp6169
    @sirajsp6169 2 года назад +9

    പുക വലിച്ച് ഇരിക്കുന്ന ഉസ്താദ് ആണ് എൻ്റെ ഹീറോ

  • @supremeenterprises3175
    @supremeenterprises3175 2 года назад +43

    അല്ലാഹുവേ, ഇവരെയും അനുസരിക്കുന്ന അനുയായികൾ ഉണ്ടല്ലോ എന്നോർക്കുമ്പോഴാണ് സങ്കടം. മുസ്ലിം ആയി ജനിച്ചു കാഫിറായി മരിക്കുന്ന കൂട്ടത്തിൽ ഞങ്ങളെ പെടുത്തല്ലേ നാഥാ. ആമീൻ യാ റബ്ബൽ ആലമീൻ.

  • @Usmanmundott
    @Usmanmundott 6 дней назад +1

    ദീനിനെ തകർക്കുന്ന ഇതുപോലുള്ള പണ്ഡിതന്മാരിൽ നിന്നു നീ സമുദായത്തെ കാക്കണെ അള്ള

  • @haneeshkannankeri6939
    @haneeshkannankeri6939 2 года назад +33

    ഖുർആനും സുന്നത്തും അനുസരിച്ച് ജീവിക്കുന്നവരിൽ എല്ലാവരെയും ഉൾപെടുത്തണേ റബ്ബേ 🤲എല്ലാവിധ ദുരചാരങ്ങളിൽ നിന്നും എല്ലാവരെയും കാത്ത് രക്ഷിക്കണേ റബ്ബേ 🤲

  • @raheemsha5803
    @raheemsha5803 2 года назад +54

    സുഹൃത്തുക്കളെ ഇതുപോലുള്ള തട്ടിപ്പുകളിൽ പെട്ടുപോകരുത് അല്ലാഹു നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ഇത് ബിസിനസ് തന്ത്രമാണ്

    • @nishauh577
      @nishauh577 2 года назад

      മൂലക്കുരുവും മൂത്രതടസ്സവും മാനസികരോഗവും വന്ന് വിഷമിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ സമസ്തയിൽ അറിയിക്കുക നാളത്തെ ഔലിയയും രോഗം മാറ്റുന്നവനും പൊരുത്തം കൊടുക്കുന്നവനും സമസ്ത മതക്കാർക്ക് ആശ്രയിക്കാൻ ഇത് പോലുള്ളയാളുകൾ വേണം

    • @hussainm1805
      @hussainm1805 2 года назад

      പടുജാഹിലിങ്ങൾ -

  • @hafeelhafeel1237
    @hafeelhafeel1237 2 года назад +107

    ഇവർ പറയുന്നതാണ് ഇസ്ലാം എന്ന് വിചാരിക്കുന്ന ഇപ്പോഴും നേരം വെളുക്കാതെ കുറെ എണ്ണം ഉണ്ട്...

    • @vertex1974
      @vertex1974 2 года назад +1

      Correct

    • @zereenamanaf9539
      @zereenamanaf9539 2 года назад +1

      യെസ്

    • @suhailkp1125
      @suhailkp1125 6 месяцев назад +1

      പിന്നെ നാഴികക്ക് തൗഹീദ് മാറ്റുന്ന നിന്നേപ്പോലുള്ള പടു ജാഹിലുകളും,നാലാം ക്ലാസ് മദ്രസ വിദ്യാർത്ഥിയുടെ അറിവ് പോലുമില്ലാതെ വളരെ നിഷ്ക്കുവായി അഭിനയിച്ച് നിച്പച്ചം എന്ന ചാനലിലിരുന്ന് ചില പടു ജാഹിലുകളെ സുഖിപ്പിക്കാൻ സുന്നീ പണ്ഡിതന്മാർക്കിട്ട് ഒണ്ടാക്കാമെന്ന സ്വപ്നവും കണ്ട് കഴിയുന്ന ഈ പൊട്ടൻ ഡോട്ടറും പറയുന്നത് കേട്ട് ദുൻയാവും,ആഖിറവും നഷ്ടപ്പെടുത്താനോ...
      ഞഞ്ഞായിരിക്കും...

    • @hafeelhafeel1237
      @hafeelhafeel1237 6 месяцев назад

      @@suhailkp1125 വേണ്ട ഞാമുക്ക് ഖബർ പൂജ നടത്തി ക്യാഷ് വാരി എടുക്കാം

  • @PARC668
    @PARC668 6 месяцев назад +14

    എന്തൊരു മനോഹരമാണ് അമാണി ഉസ്താദിന്റെ ഔലിയാക്കളോടുള്ള തപസ്സുൽ ബൈത്ത് കേൾക്കാൻ ഹംദുലില്ല മനസ്സിന് വല്ലാത്ത സന്തോഷം👍🏻👍🏻👍🏻👍🏻

    • @ZanudheenVp
      @ZanudheenVp 3 месяца назад +1

      ഇത് മുശരിക്കുകളുടെ തവസ്സുൽ

  • @safeerkk2500
    @safeerkk2500 2 года назад +34

    ഇവറ്റകൾ മുസ്ലിങ്ങളെ മൊത്തം നാറ്റിക്കും വിവരമുള്ള നമ്മുടെ സുന്നി പണ്ഡിതർ ഇത് പോലുള്ള കോപ്രായങ്ങൾക്കെതിരെ രംഗത്തിറങ്ങണം

    • @noorehabeebeeeofficial9806
      @noorehabeebeeeofficial9806 2 года назад +6

      സുന്നി പണ്ഡിതന്മാരോ ഒലക്ക വരും അവരുടെ അണികളാണ് ഇവർ പണമാണ് പ്രശ്നം

    • @vertex1974
      @vertex1974 2 года назад +5

      ആ കാത്തോ ഇപ്പം വരും ... എല്ലാം ഒരു ടീമാണ് ചെങ്ങാതി

    • @safeerkk2500
      @safeerkk2500 2 года назад +4

      @@noorehabeebeeeofficial9806 സുന്നികൾ എല്ലാവരും ഇത്‌ പോലെയല്ല ഞാൻ സുന്നിയാണ് ഇത്‌ പോലെയുള്ള കോപ്രായങ്ങളെ ശക്തമായി എതിർക്കുന്ന ആളുമാണ്

    • @sulaikhack4374
      @sulaikhack4374 2 года назад

      @@safeerkk2500 الهم اغفر لقومى فا نهم لا يعلمون

    • @noorehabeebeeeofficial9806
      @noorehabeebeeeofficial9806 2 года назад

      @@safeerkk2500 ഞാനുംസണ്ണിയായിരുന്നു . ഇപ്പൊ മുസ്ലിം ആണ്. ഖുർആൻ പരിഭാഷ ഒരു തവണ വായിക്കണം. അപ്പൊ മനസിലാവും.

  • @safiyabalussery2253
    @safiyabalussery2253 2 года назад +2

    വെറുതേ ഒരു ചെലവുംല്ലാണ്ട് നല്ല കൊണംളളത് തിന്നാന്‍ കിട്ടുന്നത് കൊണ്ട് തിന്ന് കൊഴുക്കുന്ന ഈ ജാതികള്‍ വമ്പന്‍ വളര്‍ച്ചയിലാണ് കേരളത്തില്‍,,,,

  • @muhammadkallarnappi1237
    @muhammadkallarnappi1237 2 года назад +3

    ഇവ൪ അളളഹുവി൯റേറ ദീനിനേനശിപ്പിക്കു൦

  • @amithsha1378
    @amithsha1378 2 года назад +2

    ഇവനെയൊക്കെ കേട്ടിരിക്കുന്നവരിൽ ഈ മാനുളള ഒരാളുപോലുമില്ലേ..

  • @aliyarcholakkal6183
    @aliyarcholakkal6183 2 года назад +12

    ഇവർക്ക് അള്ളാ ഹുവിനേയും റസൂലിനേയും ഒന്നും വേണ്ട. കാവൽന് മടവൂർ മതി. എനിക്ക് എന്റെ അള്ളാ ഹു മതി.

    • @jafarcp9437
      @jafarcp9437 2 года назад +2

      ഹസ്ബുനല്ലാഹ്

  • @anzalbinali9390
    @anzalbinali9390 2 года назад +1

    ഇത്തരം കപട വിശ്വാസികളെ തുറന്നു കാട്ടി തന്നതിന് നന്ദി അനിൽ സാർ👍❤️

  • @abdulazeezc6024
    @abdulazeezc6024 2 года назад +32

    നല്ല അടി കൊടുക്കേണ്ട സമയം ആയിരിക്കുന്നു........ ‼️‼️‼️‼️

    • @k.p3033
      @k.p3033 2 года назад

      Thalappa kare kandal odichittu adikanom..
      Athikom thamasom illa aakalom varum..

    • @moidunnigulam6706
      @moidunnigulam6706 2 года назад +1

      @@k.p3033 /. സൗദി അറേബ്യയിൽ വാളിനിരയാക്കിയ ആ പഴയ കാലം ഓർത്ത് സ്വപ്നം കണ്ട് നടക്കുന്ന വഹ്ഹാബികൾക്ക് കൈ തരിച്ചിട്ട് സഹിക്കുന്നില്ല.

    • @abdulazeezc6024
      @abdulazeezc6024 2 года назад

      @@k.p3033 തലപ്പ കണ്ടാൽ ദേഷ്യം വരുന്നത് അസുഖമാണ്, നിങ്ങൾ ചികിൽസിക്കണം.... ‼️‼️‼️
      എല്ലാവരും ഒരുപോലെ അല്ല... ‼️‼️‼️

    • @k.p3033
      @k.p3033 2 года назад

      @@abdulazeezc6024 thangalkku asugam ullakariam arillayirunnu. Sorry.
      Athukondaanllo adikanom ennu paranjthu. Evide aanu chikilsikunnathu. Paranju thanal avide pokaam. Kuthirvattathu aayirikkum alle.

    • @ThwahiAbdu
      @ThwahiAbdu 11 месяцев назад

      ഇങ്ങുവാ നിന്നു തരാം

  • @SalimSalim-ir8rt
    @SalimSalim-ir8rt 2 года назад +67

    ഇസ്ലാമിന്റെ ആദർശം എന്തെന്ന് മനസിലാക്കാതെ ആർത്തിമൂത്തു ഭ്രാതായ ഒരു സമൂഹം ഉള്ളിടത്തോളം
    ഈ കച്ചവടഇസ്ലാമിന്റെ ആളുകൾക്ക് എന്ത് തെമ്മാടിത്തരവും കാണിക്കാം
    അതൊക്കെ ഇവിടെ വില്പനചരക്കായിക്കൊള്ളും

  • @navaschukkudunvs4229
    @navaschukkudunvs4229 2 года назад +60

    പടച്ചോനെ ഞങ്ങളെ കാത്തോളണേ🤣🤣🤣🙆🏃🏃🏃

    • @arifsulthan7385
      @arifsulthan7385 2 года назад +2

      അങ്ങനെ പറയല്ലേ.... മടവൂരെ.. കത്തോണേ😆😆

    • @sulekharasheed6423
      @sulekharasheed6423 2 года назад +1

      🤣🤣

    • @navaschukkudunvs4229
      @navaschukkudunvs4229 2 года назад

      @@sulekharasheed6423 ഇവന്മാർ ഏത് നാട്ടിൽ നിന്നാണ് ഈ ഓളെത്തരം പാടുന്നത്..റബ്ബേ ഇവന്മാർക്ക് നേർ വഴി കാണിച്ചു കൊടുക്കാൻ ദൂഹാ ചെയ്യുന്നു...വയറ്റിൽ പിഴപ്പു ആണ് ഉദ്ദേശം. 🤣അതിന് വേണ്ടി എന്ത് തെമ്മാടിത്തരവും ഇവന്മാർ ചെയ്യും..മടവൂരികളുടെ പുറകെ പോകാതെ ദീനിലേക്ക് മടങ്ങാൻ ശ്രമിക്കുക.ഇവന്മാർ ജൂത മതം ആണ് പ്രജരിപ്പിക്കുന്നത്...ഇവരെ പോലുള്ളവരെ പറയേണ്ടത് ലഹനത്തുള്ള എന്നാണ്..

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 2 года назад +29

    ഇനി പാട്ട് അറബിയിലേക് മാറ്റി ഇത് ചൊല്ലിയാൽ 1000കോടി പുണ്യം കിട്ടും എന്ന് പറഞ്ഞു വിറ്റു കാശാക്കും 😄

  • @monayi1232
    @monayi1232 2 года назад +25

    ഇവരുടെ ഫിത്നയിൽ നിന്നും സാധുക്കളായ ഈ ഉമ്മത്തിനെ കാക്കണെ അല്ലാഹ്. വേറൊന്നും പറയുന്നില്ല. വളരെ വേദനയോടെ: ''....: '

  • @salimkutty3020
    @salimkutty3020 2 года назад +2

    എന്റെ പൊന്നു അനിൽ സാറെ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലേ 😃😃😃

  • @sajadpandalam6021
    @sajadpandalam6021 2 года назад +27

    എന്ത് പാപം ചെയ്താലും അള്ളാഹു ഉദ്ദേശിച്ചാൽ പൊറുത്തുതരും.👍.....ശിർക്ക്‌ ഒഴികെ

    • @Manavamaithri
      @Manavamaithri 2 года назад +2

      ശിർക്കും പൊറുക്കും തൗബ ചെയ്താൽ

    • @abdulshukkoor4916
      @abdulshukkoor4916 2 года назад +2

      @@Manavamaithri ഇല്ല ഒരിക്കലും പെറുക്കില്ല 😀

    • @mujeebrahman2254
      @mujeebrahman2254 2 года назад +2

      അല്ലഹുവിൽ പങ്ക് ചേർക്കൽ അള്ളാഹു പെറുക്കുന്നതല്ല......,

    • @mujeebrahman2254
      @mujeebrahman2254 2 года назад

      @@Manavamaithriഅല്ലഹുവിൽ പങ്ക് ചേർത്താൽ ...... അള്ളാഹുവിന് ഇഷ്ടപെട്ട അടിമയാകണമെങ്കിൽ കലിമ സഹാ ദത്ത് വീണ്ടും ചെല്ലേണ്ടിവരും.
      ലാലി ലാഹ ഇല്ലള്ളാ മുഹമ്മത് റസൂലുള്ളാ .

    • @underworld7496
      @underworld7496 2 года назад +1

      @@Manavamaithri ഇല്ല മോനേ..... ശിർക്കിന് ഇല്ല.... രണ്ടാമത് ഇസ്ലാമിലേക്ക് വരണം

  • @faisalrafeek7117
    @faisalrafeek7117 2 года назад +3

    അല്ലാഹ് 🤲 ശിർക്കിനെ തൊട്ടു കാക്കണേ ഈ ഉമ്മതിനെ

  • @sainudeenkoya49
    @sainudeenkoya49 2 года назад +26

    വെട്ടുകയാണെങ്കിൽ ഇവരുടെ കൈയല്ലേ അർഹമായത്.
    ഇതല്ലേ ദൈവനിന്ദ, നബിനിന്ദ.

    • @musthafapp9270
      @musthafapp9270 2 года назад

      വളരെ സത്യമാണ് ഇത്തരക്കാരെ മനസ്സിലാക്കാത്ത കുറെ ജാഹിലീങ്ങൾ

    • @NoorNoor-tk3ek
      @NoorNoor-tk3ek 5 месяцев назад

      അഡ്രസ് തരട്ടെ, വെട്ടു കത്തിയുമായി വരില്ലേ? കാത്തിരിക്കുന്നു. സൗദി അറേബ്യ പോലും വലിച്ചെറിഞ്ഞു ഈ ഭീകരവാദികളെ. നോം അറിഞ്ഞോ? ആവോ?

  • @moidukpmoidu7530
    @moidukpmoidu7530 2 года назад +33

    ഇവൻമ്മാരെ പുറത്താക്കി ഒറ്റപ്പെടുത്താൻ ഇരു സമസ്തയ്ക്കും കഴിയില്ല. കാരണം അവർ തൗഹീദിനിന് വലിയ വില കൊടുക്കാത്തവരാണ്. ഈ കൂട്ടരും നമുക്ക് ഖുർആൻ ക്ലാസ് എടുത്ത് തരുന്നുണ്ട് പോലും. ഏതായാലും മടവൂർ തുണ നൽകി തിന്ന് തടിച്ചു കൊഴുത്ത് വരട്ടെ . മടവൂരിന്റെ ഫോട്ടവും വിഗ്രഹവും താമസിയാതെ പുറത്തിക്കാൻ ചമസ്ത ഉടനെ അനുവാദം കൊടുത്തേ ക്കും ന ഊദുബില്ലാഹ്

  • @hassankmmoulavi
    @hassankmmoulavi 2 года назад +8

    അല്ലാ അല്ലാ അല്ലാഹുവെ
    ആലം കാക്കും അല്ലാഹുവെ
    അടിയങ്ങളെയും കാക്കണെ
    ഈ വക ശർറ് നീക്കണെ

  • @chch1846
    @chch1846 2 года назад +1

    ഈ പാടുന്ന സമദ് അമാനി ക്ക് മാരകമായ രോഗം പിടിച്ചപ്പോൾ കോഴിക്കോട് മിംസിൽ ചികിത്സിച്ചു മടവൂരിനെ വിളിച്ചില്ല

  • @majeedmaji9333
    @majeedmaji9333 2 года назад +4

    യൂനുസ് 10 : 31
    Verse:
    قُلۡ مَن يَرۡزُقُكُم مِّنَ ٱلسَّمَآءِ وَٱلۡأَرۡضِ أَمَّن يَمۡلِكُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَمَن يُخۡرِجُ ٱلۡحَىَّ مِنَ ٱلۡمَيِّتِ وَيُخۡرِجُ ٱلۡمَيِّتَ مِنَ ٱلۡحَىِّ وَمَن يُدَبِّرُ ٱلۡأَمۡرَۚ فَسَيَقُولُونَ ٱللَّهُۚ فَقُلۡ أَفَلَا تَتَّقُونَ
    പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക്‌ ആഹാരം നല്‍കുന്നത്‌ ആരാണ്‌? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത്‌ ആരാണ്‌? ജീവനില്ലാത്തതില്‍ നിന്ന്‌ ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന്‌ ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്‌? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌? അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?

  • @mkmsherief1
    @mkmsherief1 2 года назад +2

    ഇനി മുതൽ രോഗം മാറാൻ ആരും ഹോസ്പിറ്റലുകളിൽ പോകരുത് എന്നാണ് എനിക്ക് പറയാനുള്ളത് 🤨
    എല്ലാം ദൈവത്തോട് മാത്രം പറയുക

  • @ayammedkuttiav7370
    @ayammedkuttiav7370 2 года назад +8

    സുന്നികൾക്കും അറിയാം ഇത് ശരിയല്ലാ എന്ന്

    • @nizamp577
      @nizamp577 2 года назад +1

      പക്ഷെ തെറ്റവർ തിരുത്തൂല

    • @whitedoves667
      @whitedoves667 2 года назад

      Evark thouheed kelkunnath eshdamalla ..Elllam nalla amalukal cheyyum but Allahuvinod matram chodulikkunnath eshdamalla ...karanam Narakam avark venam ...

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 года назад

      ഏത് സുന്നികൾക്ക്...?.

  • @musthafapnp8600
    @musthafapnp8600 2 года назад

    അനിൽ സാറേ സാർ ഒരു സംഭവമാണ് കേട്ടോ ഒരാളെയും വെറുതെ വിടില്ല താളം മാത്രമല്ല ശ്രുതി പോയി പിന്നെ എത്രയിലാണ് പാടുന്നത് എന്നതുപോലും പാടുന്നവർക്ക് അറിയില്ല സാർ ഇതൊക്കെ കണ്ടു പിടിച്ച് കാണിച്ചു തന്നതിന് നന്ദി

  • @hakkims7
    @hakkims7 2 года назад +15

    وَإِذَا مَرِضْتُ فَهُوَ يَشْفِينِ
    "രോഗം ബാധിച്ചാല്‍ സുഖപ്പെടുത്തുന്നതും അവന്‍ തന്നെ. (Sura 26 : Aya 80)

    • @shafeeqrazi123cp
      @shafeeqrazi123cp Год назад

      പിന്നെ എന്തിനാ ഡോക്ടറുടെ adukkalil povunnath

  • @MuhammadAli-mu3hf
    @MuhammadAli-mu3hf 2 года назад +2

    വാവാ സുരേഷ് കേൾക്കണ്ട 😄😄😄

  • @fazilfaizal8844
    @fazilfaizal8844 2 года назад +11

    എന്തായാലും സമുദായത്തിന് പുരോഗതി ഉണ്ട്. വേഷം കെട്ടിയ കോമാളികൾ പല പല രൂപത്തിൽ

    • @kmcbos4443
      @kmcbos4443 2 года назад

      Podaparanarimoilrejahilenari

  • @mampillyhakkim
    @mampillyhakkim 2 года назад

    എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങൾ....! അസ്തഗ്ഫിറുല്ലാഹ്

  • @abdulhameedkt9804
    @abdulhameedkt9804 2 года назад +29

    അല്ലാഹു താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ പറയുക നിർത്താതെ ഇവൻമാർ നന്നാകണമെന്നില്ല

  • @AbdulLatheef-up1qw
    @AbdulLatheef-up1qw 2 года назад +11

    ലവന്റെയൊക്കെ കാറ്റ് പോയാൽ അവിടെ ഒരു ജാറം റെഡി

  • @radharamakrishnan6335
    @radharamakrishnan6335 2 года назад +31

    നല്ലകാലം വയലാർ മരിച്ചത്... അല്ലെഗിൽ ഈ പാട്ടു kettu ചത്തു പോയിട്ടുണ്ടാവും..... 🤣🤣🤣🤣
    അനിലേ... നന്ദിഉണ്ട്... നമ്മൾ സ്കൂളിൽ ചെല്ലിയിരുന്ന പ്രാർത്ഥന ഗാനം ഓർമ്മിപ്പിച്ചതിനു... 🙏

  • @mohammedhafi3034
    @mohammedhafi3034 2 года назад +1

    നിക്ഷ്പക്ഷം എന്ന ലേബലിൽ പണ്ഡിതരുടെ പിന്നാലെ കൂട്ടരാണ് ഈ ദേഹത്തിന്റെ പ്രധാന ഹോബി.

  • @jafarcp9437
    @jafarcp9437 2 года назад +16

    ഇത്തരം തലേക്കെട്ട്കാരുടെ ശർറിനെ തൊട്ടു അല്ലാഹു നമ്മെ കാത്ത് രക്ഷിക്കാട്ടെ.

    • @sihan7778
      @sihan7778 2 года назад

      ആമീന്‍

    • @ThwahiAbdu
      @ThwahiAbdu 11 месяцев назад

      അവരിൽ ഞങ്ങളെ ചേർക്കണേ 🤲🏻അല്ലാഹ്

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 2 месяца назад

    Heemakammittip❤urattuvittapoll
    Tangal avidayirunnu

  • @abdurahman4207
    @abdurahman4207 2 года назад +11

    അവസാന കാലത്ത് വഴി പിഴപ്പിക്കാൻ ചില വേഷധാരികൾ വരും അവർ വേഷത്തിൽ ഉലമാക്കളെ പോലെ തോന്നിക്കും അവർ നിങ്ങളെ വഴി പിഴപ്പിക്കും അവർ അള്ളാഹുവിൽ വിശ്വസിക്കാത്തവരാണ് സാമ്പത്തിക നേട്ടം മാത്രമെ അവർക്കുണ്ടാവൂ അത് ഇവിടെ തെളിയിച്ചിരിക്കുകയാണ് വഴി തെറ്റിപ്പോയ ഒരു പാട് പാവങ്ങൾ ഇവരുടെ കൂടെയുണ്ട് അവർക്ക് അള്ളാഹു നേർവഴി കാണിച്ച് കൊടുക്കട്ടെ . വരുമാനം തന്നെയാണ് ഇവന്മാരുടെ ലക്ഷ്യം

  • @SalamSalam-yo2tt
    @SalamSalam-yo2tt 2 года назад +10

    40 വർഷത്തോളം സുന്നി ആയി പ്രവർത്തിച്ച ഞാൻ, മുജാഹിദ് പ്രസ്ഥാനത്തെക്കുറിച്ച് പഠിക്കാൻ ഇറങ്ങിയതും, മുജാഹിദ്ആയതും ഇവന്മാരുടെ കാട്ടിക്കൂട്ടൽ കണ്ടാണ് 🤔

  • @shihabuddeen2037
    @shihabuddeen2037 Год назад +1

    It is surprising to hear him speak so authentically about Islam.
    One of the things that the Prophet sallallahu alayhiwasallam hated the most was clean shaving.
    He who does not follow this one command is talking about Islam

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 2 года назад +6

    ആരാണ് ആ സദസ്സിൽ കഞ്ചാവ് വലിക്കുന്നത്

  • @sakkeerhussaink.a6798
    @sakkeerhussaink.a6798 2 года назад

    Njan ee aduthanu thankalude paripadi subscribe cheyyunnath...
    Good programm keep it up...

  • @labeebasajjad.m7852
    @labeebasajjad.m7852 2 года назад +26

    ഓരോ കോമഡി ക്കാർ ഇറങ്ങിക്കോളും. നമ്മൾ എന്താ ചെയ്യാ അനിൽ സർ

    • @navaseu6065
      @navaseu6065 2 года назад

      Original . Islaam shahaadath thawheed..ariyyuka..... RF c.abdulla.m...huthuba.....

  • @sadikmubi6415
    @sadikmubi6415 2 года назад +1

    അനിലേ... പാട്ട് നല്ല രസമുണ്ട് ഇതിന്റെ ഫുൾ ഉണ്ടോ എനിക്കൊന്ന് ആനന്ദിക്കാനാണ് പ്ലീസ് ഒന്നു വിട്ടു തരുമോ

  • @subairhameed2323
    @subairhameed2323 2 года назад +11

    ഇവരെയൊക്കെ കള്ളന്മാരല്ല കൊള്ളക്കാരാണ്. അഊദുബില്ലാ..

  • @harismurshida513
    @harismurshida513 2 года назад

    Sir oru divasam nte veetilek varumo. Namuk kochu kochu vartamaanam paranj food ellam kazhichi pookaam

  • @സുലൈമാൻ-ഠ6ഘ
    @സുലൈമാൻ-ഠ6ഘ 2 года назад +7

    കയ്യിൽ എന്തുട്ടാ...
    ഓടകുഴലോ..😆😆👈🏼

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 года назад +1

      ശ്രീ കൄഷ്ണന്റെ ഇസ്ലാമിക വേ൪ഷ൯😌😚😘

    • @k.p3033
      @k.p3033 2 года назад

      @@floccinaucinihilipilification0 correct....pinnil sudershana chakravum und..

  • @hydroseabdulrahaman7710
    @hydroseabdulrahaman7710 2 года назад +2

    സാറിന് ഇതൊക്കെ എവിടുന്ന് കിട്ടുന്നു ഭയങ്കര സംഭവം തന്നെ

  • @sulaimanponnath5069
    @sulaimanponnath5069 2 года назад +13

    രണ്ടാമത്തെ ഗായകൻ പൊളിച്ചു 🤣🤣

  • @labeebasajjad.m7852
    @labeebasajjad.m7852 2 года назад +17

    വയലാർ എഴുതുവോ ഇത് പോലെ 😃

  • @Appulu3868
    @Appulu3868 2 года назад +5

    ചുമ്മാ ചിരിപ്പി ക്കാ തെ സാറേ
    Last പൊളിച്ചു 😁😁😁😁

  • @mohammadriyaz1307
    @mohammadriyaz1307 2 года назад

    Vattayal changalekk Edam sir
    Changalekk thanne vattayal??

  • @sulaimankalliyath1318
    @sulaimankalliyath1318 2 года назад +34

    ഇവറ്റിങ്ങൽ ഈ സുന്നി സമുതായത്തെ മാനം കെടുത്തും ഉറപ്പാണ്..

    • @muthalibarsublimes2363
      @muthalibarsublimes2363 2 года назад

      ഇതിനേക്കാള്‍ നന്നായിട്ട് ഇസ്ലാമിനെ കളിയാക്കാന ശത്രുക്കള്‍ പോലും സാധ്യമല്ല ഉളുപ്പില്ലാത naarrikal

    • @80278
      @80278 2 года назад

      Ini ent maanam kedaan

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 2 года назад

      എന്നിട്ട് ആ തോന്നൽ മുസ്ലിം പണ്ഡിതൻമാർക്ക് ഇല്ലല്ലോ

  • @abdulbasheer1064
    @abdulbasheer1064 2 года назад +5

    Vannakkum allhuvine mathram.baki allam shirk...യഥാര്‍ത്ഥത്തില്‍ അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരില്ല. പരമാധികാരം അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്! അല്ലാഹു എത്രയധികം പരിശുദ്ധന്‍! എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ്. യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധന (പ്രാര്‍ത്ഥന, ബലി, അറവ്, നേര്‍ച്ച..)ക്ക് അര്‍ഹനായി മറ്റാരുമില്ല. അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്. പരമോന്നതനും അതിമഹാനുമായ അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നതശക്തിയും കഴിവുമില്ല.എന്‍റെ ശരീരത്തിന് ആരോഗ്യം നല്‍കുകയും, എന്‍റെ ആത്മാവിനെ (ഉറങ്ങിയെഴുന്നേറ്റപ്പോള്‍) എന്നിലേക്ക്‌ തിരിച്ചുതരികയും, അവന്‍റെ അതിമഹത്വത്തെ സ്തുതിച്ചു വാഴ്ത്തുവാൻ എനിക്ക് കഴിവ് തരുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും

  • @mohamedhussain2250
    @mohamedhussain2250 2 года назад +12

    അണ്ണാ! ആ പച്ച ഷാൾ ഇട്ടു വീടി യും വലിച്ചിരിക്കുന്നതാര്? അതൊരു ഔലിയ അല്ലെ?

    • @knabeel7
      @knabeel7 2 года назад

      സ്വർഗ്ഗത്തിലെ വീടി ആണെന്ന് പറയാതിരുന്നമതി 😇

  • @AbdulSalam-xn1ow
    @AbdulSalam-xn1ow 3 месяца назад

    താങ്കളുടെ അവസാനത്തെ ഗാനം അതൊരു ബഹു ദൈവ പ്രാർത്ഥനയാണ്. താങ്കൾ ശിർക്കാണ് ഇപ്പൊ ചെയ്തതു.

  • @usmanzain1415
    @usmanzain1415 2 года назад +47

    ഗായകനായ അനിൽസറിനു അഭിനന്ദനങ്ങൾ 👍

    • @sumeshandimukh8389
      @sumeshandimukh8389 2 года назад

      ഈ ഖബർ തോണ്ടികൾ ദീനിനെ നശിപ്പിക്കും, ലോക സമസ്ത മതം കേരളത്തിൽ മാത്രം ഒതുങ്ങുന്നു, ഇന്ത്യ യിൽ ദർഗ മതം അജ്മീർ, നാഗുർ, മുത്തുപ്പെട്ട, ഉള്ളാൽ പോലുള്ള സ്ഥലങ്ങളിൽ നില നിൽക്കുന്നു, പരിശുദ്ധ ദീൻ ഇറങ്ങിയ സ്ഥലത്ത് പരിശുദ്ധ ശോഭ കെടാതെ നില നിൽക്കുന്നു, അത് ഖുർആൻ ഏറ്റെടുത്തു കഴിഞ്ഞവിഷയം ആണ് അത് കൊണ്ടു ദീൻ എന്താ എന്ന് അറിയണം എന്നുള്ളവർ ഈ തലയിൽ കെട്ടുകാരെ നോക്കാതെ മക്കയിലെക്ക് നോക്കിയാൽ മതി, ഇവരുടെ ഒരു കൂട്ടിചേർക്കലും അവിടെ നടക്കില്ല, അവിടെ ചെന്നാൽ വിവരം അറിയും

  • @majeedpulikodan5095
    @majeedpulikodan5095 2 года назад

    Sir ee naarigall nannakilla????????

  • @razirazik8303
    @razirazik8303 2 года назад +20

    ❤️👌. ഇനി പാൽ നൽകിയ കൈക്ക് തന്നെ അവൻ കൊത്തി എന്ന് ഇനി പറയുന്നതിൽ അർത്ഥമില്ല.. എന്തായാലും കച്ചവടം പൊടിപൊടിക്കട്ടെ 🤲🏻. Thank u very much

  • @ashrafmoosamoosa7967
    @ashrafmoosamoosa7967 2 года назад +43

    ഈ പടു ജാഹിലുകളുടെ ഫിത്നയിൽ നിന്നും ഞങ്ങളെ രക്ഷിച്ച അല്ലാഹുവിനു സ്തുതി.... അൽഹംദുലില്ലാഹ്.... മുജാഹിദ് പ്രസ്ഥാനം ഈ നാട്ടിൽ ഇല്ലങ്കിൽ സമൂഹം നശിച്ചേനെ

    • @sidhiqk9964
      @sidhiqk9964 2 года назад +1

      ശരിയാണ് കോണകം കഴുകിയ വെള്ളം കുടിച്ച് രോഗം സുഖപ്പെടുത്തുന്ന ഒരു ടീം ഇവിടെ ഉണ്ടായത് കൊണ്ട് ദീൻ ഇവിടെ നിലനിൽക്കുന്നുണ്ട് ഇവർ ഇല്ലെങ്കിൽ കാണായിരുന്നു ദീനിന്റെ അവസ്ത

    • @suhailkp1125
      @suhailkp1125 6 месяцев назад

      ​@@sidhiqk9964അത് മാത്രമല്ല കേരളത്തിലെ പെണ്ണുങ്ങളെ പാവാട ഉടുപ്പിച്ചതും തൊണ്ണൂറാം വാർഷികത്തിൽ നൂറ്റാണ്ട് ആഘോഷിച്ച, തമ്മിൽ തമ്മിൽ മുശ്രിക്കാക്കി, ഇടക്കിടെ അപ്ഡേറ്റാകുന്ന തൗഹീദിന്റെ പേരിലും ,ജിന്നിന്റേയും,ഈച്ചയുടേയും പേരിൽ വരെ പല ഗ്രൂപ്പുകളായ, സാക്ഷാൽ വഹാബീ കുഞ്ഞാടുകൾ ആണ്.

    • @suhailkp1125
      @suhailkp1125 6 месяцев назад

      സ്വഹാബ കിറാം പഠിപ്പിച്ച തൗഹീദിൽ ഉറച്ച്,ഒരനൈക്യവുമില്ലാതെ ജീവിച്ചിരുന്ന കേരള മുസ്ലീംകൾക്കിടയിൽ ഫിത്നയുടെ ഇന്ത്യൻ കുത്തക ഏറ്റെടുത്ത് തൗഹീദ് പഠിപ്പിക്കാൻ വന്ന് അവസാനം തമ്മിൽ തമ്മിൽ ശിർക്കാരോപണം നടത്തി തൗഹീദ് പഠിപ്പിക്കേണ്ട ഗതികേടിലായ,മരണ ശയ്യയിലായിരുന്ന സുന്നീ പണ്ഡിതനോട് മുസ്ലിമാകാൻ കത്തയച്ച,എല്ലാവരേയും വഹാബീ തൗഹീദ് പഠിപ്പിക്കാൻ നോക്കി ഒടുവിൽ സ്വന്തം മകൻ സ്വാമിയായ ഉമർ മൗലവി നേതാവായ വഹാബീ പ്രസ്ഥാനം ഇല്ലെങ്കിൽ കേരളത്തിലെ 99.99% സ്വർഗത്തിൽ എത്തിയേനെ.അതില്ലായ്മ ചെയ്യാനാണ് ഇബ്ലീസിന്റെ ക്വട്ടേഷനേറ്റെടുത്ത് വഹാബികൾ കേരളത്തിലേക്ക് വന്നത്....

    • @hananibrahim6001
      @hananibrahim6001 3 месяца назад

      എന്ന് വഹാബി

  • @shapesengg7388
    @shapesengg7388 2 года назад +8

    മൗലിതിൻ്റെ അവസ്ഥയും വ്യത്യസ്തമല്ല. മടവുറിന് പകരം മുഹമ്മദ് നബിയാണ് എന്ന വ്യത്യാസം മാത്രം. രണ്ടും ശിർക് തന്നെ.

  • @IbrahimKutty-m2r
    @IbrahimKutty-m2r 5 месяцев назад

    ഇവൻ ഇടക്ക് കുരങ്ങ് ഇഞ്ചി കടിച്ച പോലുള്ള ഒരു ചിരിയുണ്ട്.😊 അതാണ് രസം😊

  • @AbdulRasheedRanshi
    @AbdulRasheedRanshi 2 года назад +13

    രണ്ടാമത്തെ പാട്ട് ഞാൻ ചെറുപ്പത്തിൽ കൂട്ടുകാരെ കൂടെ കളിച്ചിട്ടുണ്ട് ഇങ്ങനെയൊരു രീതിയിലുള്ള പാട്ട് ഹഹഹ 😁😂😁😁😂😂

    • @roohalathubeevi2925
      @roohalathubeevi2925 2 года назад +1

      മുസ്‌ലിം സമുദായത്തെ ഇങ്ങനെയുള്ള പണ്ഡിതൻമാരിൽ നിന്ന് രക്ഷിക്കട്ടെ തൗഹിദ് പഠിക്കാനുള്ള സന്മനസ്സ് റബ്ബ് കൊടുക്കണേ

  • @sajadpandalam6021
    @sajadpandalam6021 2 года назад +11

    അല്ലാഹുവേ ഈ തലേക്കെട്ട് കാർക്കുകൂടി നീ ഹിദായത്ത് കൊടുക്കേണമേ......

    • @chappakhadharkhadhar3821
      @chappakhadharkhadhar3821 2 года назад

      ഇവന്മാരൊക്കെ എന്ത് കോപ്രായം കാട്ടിയാലും താങ്ങി നടക്കാൻ കുറേ ഊളകൾ ഉള്ളടത്തോളം കാലം ഇവർക്ക് ഒരു പ്രശ്നം ഉണ്ടാവില്ല ജീവിക്കാൻ എന്താ ചെയ്യാ ഇവരൊക്കെ ദീനിനെ എങ്ങോട്ടാ കൊണ്ടുപോകുന്നത് അള്ളാഹു ആലം

  • @sadikali4213
    @sadikali4213 2 года назад +7

    ഇവരൊക്കെയാണ്‌ നമ്മുടെ മക്കളെ ഇല്‍മ് പഠിപ്പിക്കുന്നത് .. 😢😢 ഇവരുടെ ഫിത്നയിൽ നമ്മളെ പടച്ചോൻ കാക്കട്ടെ ...🤲🏻

  • @fasalpuliyil4428
    @fasalpuliyil4428 2 года назад +15

    പുകഴ്ത്തി പുകഴ്ത്തി എങ്ങോട്ടോ കൊണ്ട് പോകുന്നു.... പണ്ഡിതർ.... അല്ലാഹുവേ നീ കാക്കണേ യാ അല്ലാഹ്....

    • @moidunnigulam6706
      @moidunnigulam6706 2 года назад

      പണ്ഡിതന്മാർ ഇക്കൂട്ടരെ എതിർക്കുന്നുണ്ട് . അത്‌ നിങ്ങൾ പറയുന്ന പോലെയല്ല . ആ കാട്ടിക്കൂട്ടുന്നവർ അംഗീകരിക്കുന്ന കിതാബുകൾ ഉദ്ധരിച്ച് കൊണ്ട് പറയുന്നുണ്ട് .

  • @vkrasheed3381
    @vkrasheed3381 2 года назад +4

    വാവാവാ പാട്ട് പാടിയ കലാകാരനെ നന്നായി ഇഷ്ടപ്പെട്ടു

  • @Riyasr-zd5uo
    @Riyasr-zd5uo 2 года назад

    Music എവിടെയോ ആൽബം ഗാനങ്ങൾ കെട്ടുട്ടുടെ

  • @fasald3922
    @fasald3922 2 года назад +29

    അനിൽ സാർ നല്ല ഒരു ഗായകനാണ് ബിഗ് സല്യൂട്ടി

  • @sidheekmuhammadsidheek8461
    @sidheekmuhammadsidheek8461 Год назад +1

    Nigal yathrkupol cm sunni valarum eniyum yathrtholu

  • @user-it9fy8sw5s
    @user-it9fy8sw5s 2 года назад +7

    മാള-ജഗതി കോമ്പിനേഷൻ പോലുണ്ട്😎

  • @striveforjannah1833
    @striveforjannah1833 Год назад

    എൻറെ സഹോദരൻ അനിൽമുഹമ്മദ്ഈ കോമഡി കേട്ട് ഞാൻ വല്ലാതെ ചിരിച്ചുപോയി

  • @AMKK71
    @AMKK71 2 года назад +14

    സുബുഹാനല്ലാഹ്‌ ....നല്ലവരായ മുസ്ലിങ്ങൾ ഇത്‌ കണ്ടാൽ ഇതേത്‌ മതമാണെന്ന് ചിന്തിക്കും ....കേരളത്തിലെ ഏതെങ്കിലും ആദിവാസി ആചാരങ്ങളാണോ എന്ന് സംശയിച്ചാലും കുറ്റം പറയാൻ പറ്റില്ല .

  • @anasakder7409
    @anasakder7409 2 года назад

    ഇങ്ങനെ ചിരിപ്പിക്കല്ലേ ഡോക്ടറെ......
    ആ രണ്ടാമത്തെ പാട്ട്.....
    എന്റെ പൊന്നോ............. 😊

  • @abdurahman6187
    @abdurahman6187 6 месяцев назад +3

    അനിലേട്ടാ ഇതുപോലെ ഒരു ഗാനം മുജ നേതാവ് വെളിയങ്കോട് ഒമർ ഇൻറെ ഉണ്ട് അതും കൂടെ പാടിയ നന്നായിരുന്നു😅😅

    • @mubashirkozhisseri1894
      @mubashirkozhisseri1894 3 месяца назад

      എന്തായാലും ഇത് പോലുള്ള തെമ്മാടിത്തരം പറയുന്ന കള്ളത്താടി വച്ചവരെ ശ്രദ്ധിച്ചോ. സിഎം എന്താ അള്ളാഹു ആണോ. ഇവരൊക്കെ ഇപ്പൊ മുസ്ലിം തന്നെ ആണോ ആവോ.

  • @razakpulikkal1880
    @razakpulikkal1880 2 года назад +1

    മുമ്പ് കോഴി വളർത്തിയ ആളാണ്
    ഗായകൻ എന്ന് തന്നുന്നു....

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 2 года назад +34

    Very good അനിൽ സാർ...💖
    അഭിനന്ദനങ്ങൾ.....👌

  • @abubinshan
    @abubinshan 2 года назад

    ഇതിനെ ന്യായീകരിക്കാൻ മുടിക്കുട്ടികളുടെ തിരക്കാണല്ലോ 🙏🏻🙏🏻🙏🏻ഇവരുടെ ഫിത്നയിൽ നിന്നും അള്ളാഹു കാക്കട്ടെ ആമീൻ

  • @hakkims7
    @hakkims7 2 года назад +5

    എല്ലാ മനുഷ്യനും കലാ തൃഷ്ണ ഉണ്ട്...സംഗീതം ഹറാം എന്ന് പറഞ്ഞു അത് വിലക്കി...ഇപ്പൊ അതിനെ അടക്കി വെക്കാൻ കഴിയാതെ വരുമ്പോൾ പാട്ടിനെ ഇസ്ലാമൈസ് ചെയുന്നതാണ്..അല്ലങ്കിലും ന്യൂ ജൻ സുന്നി സുറുമ കുട്ടന്മാർ പാട്ടിന്റെ ആളുകളാണ്...

    • @abdulazeez7820
      @abdulazeez7820 2 года назад

      ന്യൂജൻ സുന്നി സുറുമക്കുട്ടൻമാർ,,😀😀😀😀😀😀

    • @abdulrazack9498
      @abdulrazack9498 2 года назад

      😜😜😜

    • @turritopsisdohrni4681
      @turritopsisdohrni4681 2 года назад +1

      അതാണ് വിറ്റ് ഗിറ്റാർ ഹറാം വയലിൻ ഹറാം പക്ഷേ പാട്ട് ഞമ്മക്ക് ഏത് രീതിയിൽ പാടിയാലും നോ പ്രോബ്ലം...

  • @kunchupullat1221
    @kunchupullat1221 2 года назад

    സാർ ബേക്കിൽ പച്ച ഒല്ലി ഇട്ട ആൾ നല്ലവണ്ണം പുകക്കുന്നുണ്ട് കഞ്ഞാവ്‌ ആയിരിക്കും 😄😄😍😍😘😘😘😂🥰🥰😜

  • @hamsukhalidhamsucochi5180
    @hamsukhalidhamsucochi5180 2 года назад +22

    ഇവന്റെയെല്ലാം മനോരോഗം അല്ലാഹു ഷിഫയാക്കി കൊടുക്കട്ടെ

    • @kmk6979
      @kmk6979 2 года назад

      മാറ്റരുത് മൂത്ത് മൂത്ത് ഭ്രാന്ത് ആവണം

    • @shihabmampadan937
      @shihabmampadan937 2 года назад +1

      @@kmk6979 രണ്ടാമത്തെ പാട്ടുകാരൻ ഏർവാടിയിലെ ചങ്ങല പൊട്ടിച്ച് വന്നതാണോന്നൊരു സംശയം

  • @seenathseenu4929
    @seenathseenu4929 2 года назад +3

    ഇതൊക്കെ കേൾക്കാൻ അവസരം തന്ന അങ്ങേക്ക് നന്ദി അല്ലാതെ ഞങ്ങൾ എങ്ങിനെ ആണ് ഇത്തരം ആഭാസങ്ങൾ ഇസ്ലാമിൽ ഉണ്ടെന്നു അറിയുന്നത്

  • @musthafatt939
    @musthafatt939 2 года назад

    Nahoodubilla ഈ കൗമിൻ്റെ പോക്ക് എങ്ങോട്ടാണ്

  • @sajadpandalam6021
    @sajadpandalam6021 2 года назад +6

    ഒരു മസ്താൻ അവിടിരുന്നു. ബീഡി വലിക്കുന്നല്ലോ 🤣🤣🤣

    • @haneefsa3980
      @haneefsa3980 2 года назад

      😃👍Halal.Beedi

    • @ihthisammohamed8038
      @ihthisammohamed8038 2 года назад

      ബീഡി വലിക്കുന്നത് കൊണ്ട് എന്താ കുഴപ്പം
      ബീഡി സിഗരറ്റ് ഹറാമ്മാണോ

  • @muhammadan375
    @muhammadan375 2 года назад

    Sir. Keralathelulla. Ealla. Makamugalum. Makbrayum. Yarangalum. Polech. Nekkan. Valla. Ruulsum. Undo

  • @ഹംസവെട്ടം...തിരൂർ

    എനിക്ക് ഇതൊന്നുമല്ല ... സാറിന്റെ പാട്ട് 😄😄 ഒന്നൊന്നര പാട്ടായിപോയി 😄😄😄😄....

  • @ham3967
    @ham3967 2 года назад +2

    പാടുന്നയാൾക്ക് തന്നെ അലോസരം (ചെവി പോത്തിപിടിച്ചാണ് പാടുന്നത് 🤣)

  • @mohammedali-hx9nv
    @mohammedali-hx9nv 2 года назад +8

    ഇത്തരം കോമഡികൾ ജനമധ്യത്തിൽ കൊണ്ട് വന്നു ജനങ്ങളെ ബോധവൽക്കരണം നടത്തുന്ന താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 👍🌹

  • @siyadvazhavilapangode3476
    @siyadvazhavilapangode3476 2 года назад

    😀😀😂😂
    സ്കൂൾ വിട്ടു...ബെല്ലടിച്ചത് കേട്ടില്ലെ ... 😂😂👌👌

  • @zubairk6886
    @zubairk6886 2 года назад +6

    അധപഥനം.. അല്ലാതെ എന്താ പറയുക.. 😔😔😔

  • @abdulmuhees3580
    @abdulmuhees3580 2 года назад +1

    😄😄😄😄വാ വ വാ...... 😄😄😄വാ വ വാ...... 😄😄😄
    അപ്പുറത്തിരിക്കുന്ന കൂളിംഗ് ഗ്ലാസ്‌ കാക്ക ഇടക്ക് പുകച്ചു തള്ളുന്നത് കണ്ടവരുണ്ടോ....
    വാ.... വാ... വാ വ വാ.......

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 года назад +12

    ക്രിസ്ത്യൻ പള്ളിയിലെ പാട്ട് പോലെയുണ്ട്.

  • @harismuhammed6568
    @harismuhammed6568 2 года назад +1

    ഈ അനിൽസാറിന്റെ ഒരു കാര്യംചിരിപ്പിച്ചുചിരിപ്പിച്ചുകൊല്ലും 🤣🤣🤣