സ്വാദിഖലി തങ്ങൾ ക്രിസ്മസ് ആഘോഷിച്ചോ?

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #christmas #sayyidswadiqalishihabthangal #iuml #samastha #catholic
  • РазвлеченияРазвлечения

Комментарии • 20

  • @shabeerdarimimadathadukka1042
    @shabeerdarimimadathadukka1042 8 месяцев назад +4

    എന്ത് കൊണ്ടും ഇതിനെ ന്യായീകരിക്കാനാവില്ല.

  • @EduTimeAcademy
    @EduTimeAcademy 8 месяцев назад +3

    എല്ലാത്തിനെയും പിന്നിൽ മൂന്ന് താൽപര്യക്കാരുണ്ടാകും , അതാണ് ആകെ അറിയാവുന്ന ഒരു കാര്യം 😂

  • @ahdnihal545
    @ahdnihal545 7 месяцев назад

    Abdurabendukondanthirikoluttanhath.

  • @abduraheempp1969
    @abduraheempp1969 7 месяцев назад +1

    والحاصل أنه إن فعل ذلك بقصد التشبيه بهم في شعار الكفار كفر.
    أو في شعار العيد مع قطع النظر عن الكفر لم يكفر ولكنه يأثم.
    وإن لم يقصد التشبيه بهم أصلا ورأسا فلا شيئ عليه.
    (فتاوى الكبرى ٤/٢٣٩
    *ഒന്ന്;* അവരുടെ മതാചാരം എന്ന നിലയ്ക്കു ചെയ്യൽ. ഇതു തെറ്റും കുഫ്‌റുമാണ്. പരിശുദ്ധ മതത്തിൽ നിന്നു പുറത്തു പോകുന്ന (മുർത്തദ്ദാകുന്ന) കർമമാണ്.
    *രണ്ട്;* കുഫ്റിന്റെ ആചാരത്തോട് യോജിക്കുക എന്ന കരുത്തില്ലാതെ അവർ ചെയ്യുന്ന കാര്യത്തിൽ യോജിക്കൽ. ഇതു കടുത്ത തെറ്റാണ്. നിഷിദ്ധമാണ്.
    *മൂന്ന്;* അവരോട് അനുകരണവും സാമ്യതയും തീരെ ഉദ്ദേശ്യമില്ലാതെ നാം ചെയ്തു അവരോട് യോജിച്ചുവെങ്കിൽ പ്രശ്നമില്ല (ഫതാവൽ കുബ്റാ: 4/239 നോക്കുക).
    നാട്ടാചാരങ്ങളിൽ (മതത്തിനു വിരുദ്ധമല്ലെങ്കിൽ) മറ്റു മതസ്ഥരോട് സാമ്യപ്പെടൽ കുറ്റകരമല്ല. പ്രത്യുത അവരുടെ മതാചാരമായി ഗണിക്കപ്പെടുന്നത് നാം പ്രവർത്തിക്കുമ്പോഴാണ്. കുറ്റകരമാവുക

  • @shihabtkclassic4462
    @shihabtkclassic4462 8 месяцев назад +1

    ലോകകപ്പ് ക്രിക്കറ്റിൽ ഷാമ്പയിൻ പൊട്ടിക്കുമ്പോൾ മാറി നിൽക്കുന്ന ക്രിക്കറ്റ്‌ കളിക്കാരുടെ ഈമാൻ പോലും തങ്ങൾക് ഇല്ലല്ലോ

  • @alatheeflathi6105
    @alatheeflathi6105 8 месяцев назад +2

    എടോ നീയൊക്കെ എന്ത് ഹുദവിയാ? ദീനിനെപറയിപ്പിക്കല്ലെ

  • @keyemk3643
    @keyemk3643 8 месяцев назад

    നേതാക്കമാർ എന്ത് ചെയ്താലും അതിനെയൊക്കെ ന്യായീകരിക്കേണ്ടി വരുന്ന താങ്കളെ പോലെയുള്ളവരുടെ ഗതികേട് മനസ്സിലാകുന്നുണ്ട്.പുതിയ ഇന്ത്യയിൽ എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ജീവിക്കാൻ ഭാവിയിലും പല വിഷയങ്ങളിലും ഇത്തരം ന്യായീകരങ്ങൾ നേതാക്കമ്മാർ താങ്കളെ പോലെയുള്ളവരെക്കൊണ്ട് പറയിപ്പിക്കും എന്നതാണ് സത്യം .

  • @Thahir-pattambi
    @Thahir-pattambi 8 месяцев назад +4

    😂😂 ഓൻ കള്ള് കുടിച്ചത് മതത്തിന്റെ പേരിലല്ല ഓൻ സൗഹാർദത്തിന്റെ പേരിലാണ്. അങ്ങിനെയാവുമ്പോ അത് ഹറാമാവൂല . എന്ന് കൊന്ത്രൻ പല്ലൻ ഹുദവിക്കുട്ടി .

  • @pathralilpathralil
    @pathralilpathralil 7 месяцев назад

    Neearodaeeudaveepanakkadparayunnad

  • @rosemedia6986
    @rosemedia6986 8 месяцев назад +2

    നിന്റെ നിലപാട് എന്താ😅

    • @3pointsfamilychannel639
      @3pointsfamilychannel639  8 месяцев назад

      Kettu nokk

    • @keyemk3643
      @keyemk3643 8 месяцев назад +1

      നേതാക്കന്മാർ എന്ത് തന്നെ ചെയ്താലും അതിനെയൊക്കെ ന്യായീകരിക്കാൻ ബുദ്ധിമുട്ടുന്ന താങ്കളെ പോലെയുള്ളവരുടെ ഗതികേട് മനസ്സിലാകുന്നുണ്ട്. പുതിയ ഇന്ത്യയിൽ എല്ലാവരേയും തൃപ്തിപ്പെടുത്തി ജീവിക്കണമെങ്കിൽ ഭാവിയിലും പല കാര്യങ്ങളിലും ഇത്തരം ന്യായീകരണങ്ങൾ ആവശ്യമായി വരും എന്നതാണ് സത്യം .

    • @rosemedia6986
      @rosemedia6986 8 месяцев назад +2

      മുൻപൊന്നും തങ്ങന്മാരുടെ പേരിൽ ഇത്തരം വിവാദങ്ങൾ ഉണ്ടാവാറില്ലല്ലോ,

  • @Thahir-pattambi
    @Thahir-pattambi 8 месяцев назад +2

    കൊന്ത്രൻ പല്ലാ ഇതിന്റെ പിന്നിലും മൂന്ന് താൽപര്യക്കാരുണ്ടോ ?😂😂😂😂😂

    • @3pointsfamilychannel639
      @3pointsfamilychannel639  8 месяцев назад

      Angaeneyikke vilikkumbo enikk tensionaavum ennu karuthi vilikkukayaayirikkum... Saadu