നൗഷാദ് മൗലവിയിപ്പോലെ അട്ടഹാസമില്ല ആക്രോശിക്കലില്ല അലർച്ചയില്ല അധിക്ഷേപമില്ല.... തീർത്തും ശാന്തവും സമാധാനവും വിനയവും മേളിച്ച് ആഴത്തിലുള്ള അറിവ് കൊണ്ട് മാന്ത്രീകമായി വിശയാവതണം നടത്തുന്ന വാളക്കുളം ഉസ്താദിന് റബ്ബുൽ ആലമീൻ ദീനീ സേവന വഴിയിൽ ആഫിയത്തോടെ ദീർഗ്ഗ കാലം സേവനം ചെയ്യാൽ തൗഫീഖ് നൽകട്ടെ.....🤲
പ്രമാണങ്ങൾ കൊണ്ട് കുരുവട്ടൂരികളുടെ ജൽപനങ്ങളെ പിടിച്ച് കെട്ടിയ യുവ പണ്ഡിതൻ വാളക്കുളം അസീസ് സഖാഫി ഉസ്താദിന്റെ 70 ഖണ്ഡനങ്ങളും സത്യം മനസിലാക്കാൻ വേണ്ടി നല്ല ഉദ്ദേശത്തോടെ കുരുവട്ടൂരികളും, വഹാബികളും സാധാരണക്കാരും കേൾക്കുകയാണങ്കിൽ തീർച്ചയായും മാറ്റം വരും👌🔥🔥
വാളക്കുളത്തിൻ്റേത് കേൾക്കുന്നതോടൊപ്പം അഹ്സനി യുടെ പ്രസംഗവും complete കേൾക്കണം.... ഔലിയാക്കൻമാരോട് അല്പമെങ്കിലും സ്നേഹവും വേണം... എന്നിട്ട് വിലയിരുത്തുക....ബോധ്യമായത് സ്വീകരിക്കുക, സത്യം മാത്രം കേൾക്കുക പറയുക...
വാളക്കുളം ഉസ്താദിന്റെ ഖണ്ഡനം നല്ല ഫലം ലഭിക്കുന്നുണ്ട് നൗഷാദ് ഓരോ വിഷയവും പഠിക്കുന്നുണ്ട് പക്ഷേ കിബ്ർ പോവാത്തത് കൊണ്ട് സമ്മതിക്കില്ല സാധാരണക്കാർ കേട്ട് മനസ്സിലാക്കി പഠിക്കുന്നുണ്ട് അവർക്ക് ഉപകാരവും ഉണ്ട് ഉസ്താദ് തുടരണം
ഉസ്താദ് ന് അല്ലാഹു നല്ല ഹിമത്ത് തരട്ടെ... സത്യം വ്യക്തമായി മനസിലാക്കാൻ ഉപകരിക്കുന്ന പ്രസംഗം.. നൗഷാദ്നെയും കള്ള ഷൈഖിനെയും ചങ്ങലക്കിടണം. അവനെ പിടിച്ചുകെട്ടണം. ത്രിമൂർത്തികൾക്ക് വലിയ ദുരന്തം കാത്തിരിക്കുന്നു. ഉസ്താദ് തുടരുക. സത്യമേ വിജയിക്കൂ...
എത്ര കൃത്യവും വ്യക്തവുമായ അവതരണം..... അട്ടഹാസങ്ങളില്ല..... ഒച്ചപ്പാടില്ല.... വളരെ ശാന്തമായി കുറിക്ക് കൊള്ളുന്ന അവതരണം..... ഏതൊരു സാധരണക്കാരനും വ്യക്തമായി മനസിലാക്കുന്ന ഖണ്ഢനം..... കാട്ടുവളപ്പന്റെ തട്ടിപ്പും വഞ്ചനയും വളരെ വലുതാണ് എന്ന് എത്ര വ്യക്തമാണ്..... അല്ലാഹു ഉസ്താദിന്റെ ഇൽമിൽ അല്ലാഹു ബർഖത്ത് നൽകട്ടെ.....ആമീൻ യാ റബ്ബൽ ആലമീൻ
നമ്മുടെ കൂട്ടത്തിൽ പെട്ട ചില പണ്ഡിതന്മാർ തന്നെ പൊതുവേദികളിൽ സാധാരണക്കാർക്ക് സംശയം ഉളവാക്കുന്ന രീതിയിലുള്ള കറാമത്തുകൾ സംസാരിച്ചു സി എം വലിയുല്ലാഹി തങ്ങളെ നബി തങ്ങളെക്കാളും ഉന്നതനാക്കി വെച്ച ഒരു പ്രവണത ഉണ്ടായിട്ടുണ്ട് സി എം വലിയു ഉറങ്ങാറില്ലെന്നും ഉറങ്ങിയാൽ വിമാനങ്ങൾ കൂട്ടിയിടിക്കുമെന്നും മറ്റും പറഞ്ഞു മേഘത്തിൽ കുടുങ്ങിയ വിമാനത്തെ സിഎം വലി യുള്ള തിരിച്ചു അതെ ഏറെ എയർപോർട്ടിൽ തിരിച്ചിറക്കി എന്നൊക്കെ പറയുമ്പോൾ എന്നൊക്കെ പറയുമ്പോൾ പൊതുസമൂഹത്തിൽ വലിയ സംശയങ്ങൾ ബാക്കി വെക്കാറുണ്ട്
പ്രിയ സുഹൃത്ത് താങ്കൾ ഒന്ന് യുക്തികൊണ്ട് ചിന്തിക്കുക ചില നിമിഷങ്ങളിൽ ഞങ്ങൾ തന്നെ പറയാറില്ലേ ഓ അവനിക്ക് എല്ലാം അറിയാം നമുക്കു ഒന്നുമറിയില്ല എന്ന് avanda വർത്താനം കേട്ട് അങ്ങനെ parayam enne അത് അങ്ങനെ പറയുന്നത് എന്തിനാ നമ്മുക്ക് ഒന്നുമറിയില്ല അവർക്കെല്ലാം അറിയാവുന്നതാണ് അതിൻറെ ഉദ്ദേശം അല്ലല്ലോ അത് സന്ദർഭത്തിൽ അനുസരിച്ച് മനസ്സിലാക്കേണ്ട ഇത് നൗഷാദ് മൗലവിക്ക് ഒന്നും കിട്ടാത്തതുകൊണ്ട് അത് ഇരുന്നോട്ടെ എന്ന മട്ടിൽ പറയുന്നതാണ് അങ്ങനെ പറയുന്ന നൗഷാദ് മൗലവിയുടെ നിലവാരം ഒന്ന് വിലയിരുത്തിയാൽ മതി😊
നൗഷാദ് കിതാബ് കട്ട് വായിച്ചത് പിടികൂടിയിട്ടും എന്തിന് ഖുർആൻ വരെ മാറ്റി അർത്ഥം പറഞ്ഞത് തെളിയിച്ചിട്ടും അതിനെ ന്യായികരിക്കുന്ന തലേക്കെട്ട് കെട്ടിയ ന്യായീകരണ തൊഴിലാളികൾ സത്യത്തിൽ കുറുവട്ടൂരികൾ മൊത്തത്തിൽ കിതാബ് അറിയാത്തവർ ആണോ
അങ്ങിനെ ഖണ്ഡനം 70 ന്റെ കാര്യത്തിലും കസബയിൽ വെച്ച് തീരുമാനമാക്കി തന്നു. ഇനി സഖഫി ഉസ്താദ് റൂമിലിരുന്ന് ഗീർവാണം പറയുന്നതിന് പകരം ആൺകുട്ടിയാണെങ്കിൽ നൗഷാദുമായി നേരിട്ട് മുട്ടേണ്ട സമയം അതിക്രമിച്ചു. കൂടെ വേണമെങ്കിൽ അനസിനെയും കൂട്ടി തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു
അഹ്സനി എത്ര കാര്യങ്ങൾ പറയുന്നുണ്ട് ഓരോ പ്രഭാഷണത്തിലും. അതൊന്നും വാഴകുളം കാണുന്നില്ല... ഹുസൈൻ സലഫിയും ബാലുശ്ശേരിയും അനസ് മൗലവിയും പേരോടിനെ പ്രശംസിച്ചു കൊണ്ടിരിക്കാണ്.. അവരുടെ ആശയം പേരോട് നന്നായി സുന്നി വേദിയിൽ നിന്ന് പറഞ്ഞു കൊടുക്കുന്നുണ്ട്.... അതിനെ കുറിച്ചു വാഴകുളം വല്ലതും പറയുമോ? ഇനി പേരോട് പറയുന്നത് അഹ്‌ലു സുന്നയുടെ ആശയമാണ് എങ്കിൽ വഹാബികളും സുന്നികളും തമ്മിൽ എന്തു വെത്യാസമാണ് ഉള്ളത്? അല്ലങ്കിൽ നട്ടെല്ല് ഉണ്ടകിൽ പറഞ്ഞു കൊടുക്കു പേരോട് പറയുന്നത് തനിച്ച വഹാബിസമാണ് എന്ന്...
അല്ലാഹു ഹിദായത്തും സൽബുദ്ധിയും നൽകട്ടെ പാവം ചെറുപ്പക്കാരൻ വെറുതെ പേരോടിന്റ ചാവേർ ആകാൻ വേണ്ടി പേരോട് കുറിച്ച് കൊടുക്കുന്ന കുറിപ്പുകൾ കൊണ്ടുവന്ന് വീഡിയോ ഇറക്കി കാശുണ്ടാക്കി ജീവിച്ചു പോകുന്നു എന്നല്ലാതെ ഇതിൽ യാതൊരു കഴമ്പും കാണുന്നില്ല
സഹ്വ് എന്ന് കണ്ടപ്പോള്‍ തന്നെ നൗഷാദ് ഓാാാ നമ്മള്‍ പറഞ്ഞതാണെന്ന് ധരിച്ചു 😂😂😂😂 ഒരാള്‍ നിസ്കാരം മറന്നാലോ... അതും സഹ്വല്ലേ....😂😂😂😂 ഔലിയാക്കളേ പരി ഹസിക്കാനും സാധാരണ ജനങ്ങളെ ഈമാന്‍ നഷ്ടപെടുത്താനും പാട് പടുന്ന നൗഷാദും കുരു പൊട്ടികളും....😂😂😂
അത്തർ മുക്കിയാൽ നബിയുടെ മുടിക്ക് നിഴൽ കാണും നൗഷാദ് നബിയുടെ നൂറാനിയത്തെ മറക്കുന്ന ഒരു അത്തറും ഇല്ല സുന്നികൾ എന്ന വിഷയത്തിൽ കുരുവട്ടൂരികളോട് ആദ്യം സംവാദം നടത്താം
CM വലിയുല്ലാഹി പറയുന്നതിനെ നിങ്ങളല്ലെ കുഫർ ആക്കുന്നത്.. പിന്നെ cm valiyullahi പറഞ്ഞത് നിങ്ങളു കേട്ടില്ല എന്നത് കൊണ്ട് മാത്രം വലിയുല്ലാഹി അങ്ങിനെ പറഞ്ഞില്ല എന്ന് പറയാൻ പറ്റുമോ... മടവൂരിൻ്റെ ഹയാത്ത് കാലത്ത് കൂടെ സഹവസിച്ച ആളുകളോട് ചോദിച്ച് മനസ്സിലാക്കുക..എപ്പോഴെങ്കിലും സന്ദർശനം നടത്തി വരുന്നവരുടെ അഭിപ്രായങ്ങൾ പറയുന്നത് കേട്ടിട്ട് cm valiyullahi ye നിങ്ങളുടേ സൗകര്യത്തിന് വിലയിരുത്തുന്നത് ആണ് നിങ്ങളുടേ ഏറ്റവും ആദ്യത്തെ കള്ളത്തരം.... ഇതൊക്കെ കുറേയൊക്കെ AP ഉസ്താദിന് അറിയാം.. ആ കാലത്ത് കൂടെയുള്ളവർ പറഞ്ഞത് AP കേട്ടിട്ടുണ്ടാകും ...പേരോഡിനൊന്നും cm നേ പറ്റി ഒന്നും അറിയില്ല.. ഇടക്ക് മിനിറ്റുകൾ അനുവദിക്കുന്ന ഹൃസ്വ സന്ദർശനം നടത്താൻ പോകാറുണ്ട് എന്നല്ലാതെ ഒരിക്കൽ പോലും സഹവസിച്ചിട്ടില്ല.. ഈ മുസ്ലിയാര് കുട്ടി കണ്ണ് പൊട്ടൻ ആനയെ കണ്ട കഥ പറയുന്നത് പോലെയാണ് മടവൂരിനെ പറ്റി പറയുന്നത്
സത്യം പുറത്ത് വന്ന് ജനങ്ങൾക്ക് മുന്നിൽ സത്യം വിജയിക്കട്ടെ അതിന് അസീസിന് ധൈര്യമില്ല . ഒറ്റക്ക് റൂമിൽ ഇരുന്ന് തോന്നിയത് വിളിച്ചുപറയുന്ന സുഖം കിട്ടില്ലല്ലോ നേർക്കുനേരെ ഇരുന്നുള്ള ചർച്ചക്ക് .പലതും പുറത്തുവരാൻ ഉണ്ട് കൂടിയിരുന്നാൽ എല്ലാം പുറത്തുവരും വ്യക്തമായ തെളിവുകൾ ഉണ്ടെന്നല്ലേ പറയുന്നത് ഒന്നുകൂടി ഇരുന്നൂടെ അസീസ.....
നൗഷാദ് മൗലവി പൊട്ടാനാണെന്ന് എനിക്ക് അയാളിലെ വൈരുദ്ധ്യങ്ങൾ കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു.നൗഷാദ് മരപ്പൊട്ടൻ ആണെന്ന് എനിക്ക് മനസ്സിലായത് വാളക്കുളം സഖാഫി യുടെ പ്രസംഗം കേൾക്കാൻ തുടങ്ങിയത് മുതലാണ് 😅
സഖാഫി ഉസ്താദെ നിങ്ങൾ ഫത്ഹുൽ മുഈൻ ഒന്ന് ഓതിപ്പടിക്കു എന്നിട്ട് പോരെ നൗഷാദിനോട് മുട്ടാൻ. നമ്മുടെ ഉസ്താദുമാർ തന്നെ പലരും ഇവിടെ നൗഷാദ് പറഞ്ഞ അർതം ആണ് പറയുന്നത്.
کلما یقول الرایس او الامین عن التدبیر یبینون ویوضون مرادهم والموضوع المبحوث فی المجلس مثل تربیة فی الموسسات والهیهات والدعوة والتبلیغ والحق ما قالوا مرة واحدة ولم یقرروا قول الخلاف هو کل العالم وجمیع العالم
വാളക്കുളമേ നിങ്ങളെ മാന്യമായി ക്ഷണിക്കുന്നു.. മുമ്പിൽ ഇരുന്ന് നമുക്ക് ഒരുമിച്ച് കിത്താബ് ചർച്ച ചെയ്യാം.. നൗഷാദ് അഹസനി എത്ര തവണ പറയുന്നു❓❓ എന്താടാ പോകാത്തത് ആണാണെങ്കിൽ പോടാ. പിഴച്ച പെണ്ണുങ്ങളുടെ ശൈലി ഒന്ന് നിർത്ത്
തീട്ടത്തിന്റ അടുത്ത് ഇരുന്നാൽ നാറും എന്ന് കരുതിയാണ് നേരിട്ട് ഇരിക്കാത്തത് 😂😂😂ആ നാറ്റം മാറണമെങ്കിൽ അവൻ വട്ടൂരി ആയതിനു ശേഷം നടത്തിയ എല്ലാ പ്രസംഘത്തിനും നൗസാദ് മറുപടി പറയും എന്ന് പേപ്പറിൽ എഴുതി ഒപ്പിട്ട് തരൂ എന്നാൽ നാളെ നേരിട്ട് സംവാദം ok
സഖാഫി ഉസ്താദിന്റെ പ്രസംഗം സാധാരണക്കാർക്ക് വളരെ ഉപകാരപ്പെടുന്നുണ്ട് 🌹🌹🌹
പേരോട് ഉസ്താദിന്റെ അതേ ശൈലി പിൻഗാമി ഉസ്താദിന് പുത്തൻവാദികളെ തകർക്കാനുള്ള കഴിവും ഹിമ്മത്തും ദീർഘായുസ്സും ആഫിയത്തും അള്ളാഹു നൽകട്ടെ ആമീൻ
@@abdulrahimanvkkattippara2893 😅😂
ആമീൻ
Ameen
സൂപ്പർ അവതരണം. സഖാഫി ഉസ്താദിന് ആഫിയതുള്ള ദീർഘായുസ്സ് الله നൽകട്ടേ.
നൗഷാദ് മൗലവിയിപ്പോലെ
അട്ടഹാസമില്ല
ആക്രോശിക്കലില്ല
അലർച്ചയില്ല
അധിക്ഷേപമില്ല....
തീർത്തും
ശാന്തവും സമാധാനവും വിനയവും മേളിച്ച് ആഴത്തിലുള്ള അറിവ് കൊണ്ട് മാന്ത്രീകമായി വിശയാവതണം നടത്തുന്ന വാളക്കുളം ഉസ്താദിന് റബ്ബുൽ ആലമീൻ ദീനീ സേവന വഴിയിൽ ആഫിയത്തോടെ ദീർഗ്ഗ കാലം സേവനം ചെയ്യാൽ തൗഫീഖ് നൽകട്ടെ.....🤲
പ്രമാണങ്ങൾ കൊണ്ട് കുരുവട്ടൂരികളുടെ ജൽപനങ്ങളെ പിടിച്ച് കെട്ടിയ യുവ പണ്ഡിതൻ വാളക്കുളം അസീസ് സഖാഫി ഉസ്താദിന്റെ 70 ഖണ്ഡനങ്ങളും സത്യം മനസിലാക്കാൻ വേണ്ടി നല്ല ഉദ്ദേശത്തോടെ കുരുവട്ടൂരികളും, വഹാബികളും സാധാരണക്കാരും
കേൾക്കുകയാണങ്കിൽ തീർച്ചയായും മാറ്റം വരും👌🔥🔥
വാളക്കുളത്തിൻ്റേത് കേൾക്കുന്നതോടൊപ്പം അഹ്സനി യുടെ പ്രസംഗവും complete കേൾക്കണം....
ഔലിയാക്കൻമാരോട് അല്പമെങ്കിലും സ്നേഹവും വേണം...
എന്നിട്ട് വിലയിരുത്തുക....ബോധ്യമായത് സ്വീകരിക്കുക, സത്യം മാത്രം കേൾക്കുക പറയുക...
വാളക്കുളം ഉസ്താദിന് എല്ലാ ശെറിൽ നിന്നും അള്ളാഹുവിന്റെ കാവൽ നൽകട്ടെ... ആമീൻ
ആമീൻ
ആമീൻ
ആമീൻ
വാളക്കുളം ഉസ്താദിന്റെ ഖണ്ഡനം നല്ല ഫലം ലഭിക്കുന്നുണ്ട് നൗഷാദ് ഓരോ വിഷയവും പഠിക്കുന്നുണ്ട് പക്ഷേ കിബ്ർ പോവാത്തത് കൊണ്ട് സമ്മതിക്കില്ല സാധാരണക്കാർ കേട്ട് മനസ്സിലാക്കി പഠിക്കുന്നുണ്ട് അവർക്ക് ഉപകാരവും ഉണ്ട് ഉസ്താദ് തുടരണം
കാട്ടുകള്ളൻ എന്ന് യൂസുഫുൽ ബുഖാരി തങ്ങൾ പറഞ്ഞത് എത്രയെ സത്യം👍
ഉസ്താദിന്ന് അള്ളാഹു തആലാ ദീര്ഗായുസ്സ്, ഹിമ്മത് നൽകട്ടേ..
ഈ വാളക്കുളക്കാരൻ ഒറ്റപ്പെട്ടോ, ഇയ്യാൾക്ക് ഹിദായതീന്ന് വേണ്ടിയും പ്രാർത്ഥിക്കുക,. 🤔
ഉസ്താദ് ന് അല്ലാഹു നല്ല ഹിമത്ത് തരട്ടെ...
സത്യം വ്യക്തമായി മനസിലാക്കാൻ ഉപകരിക്കുന്ന പ്രസംഗം..
നൗഷാദ്നെയും കള്ള ഷൈഖിനെയും ചങ്ങലക്കിടണം. അവനെ പിടിച്ചുകെട്ടണം. ത്രിമൂർത്തികൾക്ക് വലിയ ദുരന്തം കാത്തിരിക്കുന്നു. ഉസ്താദ് തുടരുക. സത്യമേ വിജയിക്കൂ...
ഗീബത്ത്, നമീമത് പറയാത്ത പ്രമാണ ബന്ധിത ചർച്ച👍
പിന്നെ എന്താണ് ഈ പറയുന്നത് ?
നൗഷാദ് കളവ് പറയുന്നത് ഇതിൽ നിന്നും വ്യക്തമായി ഞങ്ങൾക്ക് മനസ്സിലായിട്ടുണ്ട്അൽജീരിയയിൽ നിന്ന് കിതാബ് വരുന്നുണ്ട് എന്നും പറഞ്ഞ് മുങ്ങിയതാണ് വിദ്വാൻ
നൗഷാദ് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല തനിക്ക് ഇങ്ങനെയൊരു എതിരാളിയായി ഒരു യുവ പണ്ഡിതൻ ഉണ്ടാകുമെന്ന്...👍🏻
എത്ര കൃത്യവും വ്യക്തവുമായ അവതരണം.....
അട്ടഹാസങ്ങളില്ല.....
ഒച്ചപ്പാടില്ല....
വളരെ ശാന്തമായി കുറിക്ക് കൊള്ളുന്ന അവതരണം.....
ഏതൊരു സാധരണക്കാരനും വ്യക്തമായി മനസിലാക്കുന്ന ഖണ്ഢനം.....
കാട്ടുവളപ്പന്റെ തട്ടിപ്പും വഞ്ചനയും വളരെ വലുതാണ് എന്ന് എത്ര വ്യക്തമാണ്.....
അല്ലാഹു ഉസ്താദിന്റെ ഇൽമിൽ അല്ലാഹു ബർഖത്ത് നൽകട്ടെ.....ആമീൻ യാ റബ്ബൽ ആലമീൻ
Masha Allah ♥️♥️♥️
അൽഹംദുലില്ലാഹ്വളരെ ഉഷാറായിട്ടുണ്ട്
അട്ടഹാസമില്ല, തെറിപ്പാട്ടില്ല,
പ്രമാണ ബന്ധമായി വട്ടൂരികളുടെ കളവ് പിടികൂടുന്നത് പതിവാക്കിയിരിക്കുന്നു.
ഉസ്താദ് തുടരുക.
പാവം നൗഷാദ്.. കുറേകാലം ഗോളിയില്ലാത്ത പോസ്റ്റിലേക്ക് ഗോളടിച്ചു ആളവലായിരുന്നു പരിപാടി.ഇപ്പോഴാണ് തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുന്നത്.
10 കൊല്ലത്തെ പ്രസംഗം മുഴുവനും ഒറ്റയടിക്ക് കേൻസിലാക്കിയവനൊട് എന്ത് സംവാദം - ഈ പറഞ്ഞത് ഇനി പിൻവലിക്കില്ല എന്താ ഉറപ്പ്
അൽഹംദുലില്ലാഹ്...
നല്ല അവതരണം
നമ്മുടെ കൂട്ടത്തിൽ പെട്ട ചില പണ്ഡിതന്മാർ തന്നെ പൊതുവേദികളിൽ സാധാരണക്കാർക്ക് സംശയം ഉളവാക്കുന്ന രീതിയിലുള്ള കറാമത്തുകൾ സംസാരിച്ചു സി എം വലിയുല്ലാഹി തങ്ങളെ നബി തങ്ങളെക്കാളും ഉന്നതനാക്കി വെച്ച ഒരു പ്രവണത ഉണ്ടായിട്ടുണ്ട് സി എം വലിയു ഉറങ്ങാറില്ലെന്നും ഉറങ്ങിയാൽ വിമാനങ്ങൾ കൂട്ടിയിടിക്കുമെന്നും മറ്റും പറഞ്ഞു മേഘത്തിൽ കുടുങ്ങിയ വിമാനത്തെ സിഎം വലി യുള്ള തിരിച്ചു അതെ ഏറെ എയർപോർട്ടിൽ തിരിച്ചിറക്കി എന്നൊക്കെ പറയുമ്പോൾ എന്നൊക്കെ പറയുമ്പോൾ പൊതുസമൂഹത്തിൽ വലിയ സംശയങ്ങൾ ബാക്കി വെക്കാറുണ്ട്
ഞാനീ പരിപാടി എറണാകുളത്തേക്കുള്ള യാത്രയിൽ രാത്രി 12 മണിക്ക് ശേഷം കേട്ടു പ്രത്യേക ഫീൽ ആയിരുന്നു
ഉസ്താദ് സുന്നത്ത് ജമാഅത്ത് പറയുന്നു വട്ടൂർി നൗഷാദ് കബളിപ്പിക്കുന്നു....
മാഷാ അല്ലാഹ്👍👍.👍 നൗഷാദ് കിതാബ് ഒക്കെ മറന്ന പാവത്തിനെ വിട്ടേക്ക്
❤️
സന്ദർഭം വിവരിക്കുക
"ഞാൻ സുന്നി പറഞ്ഞത് ഓന് പിടിച്ചില്ല "
പ്രിയ സുഹൃത്ത് താങ്കൾ ഒന്ന് യുക്തികൊണ്ട് ചിന്തിക്കുക ചില നിമിഷങ്ങളിൽ ഞങ്ങൾ തന്നെ പറയാറില്ലേ ഓ അവനിക്ക് എല്ലാം അറിയാം നമുക്കു ഒന്നുമറിയില്ല എന്ന് avanda വർത്താനം കേട്ട് അങ്ങനെ parayam enne അത് അങ്ങനെ പറയുന്നത് എന്തിനാ നമ്മുക്ക് ഒന്നുമറിയില്ല അവർക്കെല്ലാം അറിയാവുന്നതാണ് അതിൻറെ ഉദ്ദേശം അല്ലല്ലോ അത് സന്ദർഭത്തിൽ അനുസരിച്ച് മനസ്സിലാക്കേണ്ട ഇത് നൗഷാദ് മൗലവിക്ക് ഒന്നും കിട്ടാത്തതുകൊണ്ട് അത് ഇരുന്നോട്ടെ എന്ന മട്ടിൽ പറയുന്നതാണ് അങ്ങനെ പറയുന്ന നൗഷാദ് മൗലവിയുടെ നിലവാരം ഒന്ന് വിലയിരുത്തിയാൽ മതി😊
38:33 ബാധ്യത നിറവേറ്റാലാണ് ലക്ഷ്യമെങ്കിൽ നേരിട്ട് മുട്ടി വഞ്ചന ബോധ്യപ്പെടുത്താൻ തയ്യാറാവുക
ആരോട്ട് നിന്ന നിൽപ്പിൽ വാപ്പാനെ വരെ മാറ്റിപറയും ഈ നോച്ചാഡ്... 🙄
ഇനി ഞാൻ പറഞ്ഞത് മാറ്റി പറയില്ല എന്ന് ആ ജാഹിൽ ആണതത്തോടെ പറയട്ടെ...
👍
സഖാഫി യുടെ മറുപടി എത്ര കൃത്യം കിത്താബ് മാത്രം
ഇത് ചെറുശ്ശോല ഉസ്താദ് കുണ്ടൂര് പറഞ്ഞിട്ടുണ്ട്.
ആമീൻ
സ്വന്തം പ്രസിഡണ്ട് പറഞ്ഞതും പോരോട് പറഞ്ഞതും പരസ്പരം വൈരുദ്യമാ ണല്ലോ എന്താ ഇതിനൊന്നും മറുപടി പറയാത്തത്
ആദർശ പാപരത്തം വ്യക്തമാണല്ലോ വാളക്കുളം
നൗഷാദിന് കുറച്ച് തിരിയും എന്നാണ് ഞാൻ മനസ്സിലാക്കിയത് പക്ഷേ തീരെ ഇല്ല ഒരു വിവരവും ഇല്ല
Azeez saqafi Mashaallah
പുത്തന്‍ വാതികള്‍ക്ക് ഏണി പണിയല്‍ അതാണ് നൗഷാദിന്റെ പണി നാളെ റബ്ബിന്റെ മുന്നില്‍ പോകുമെന്നും നൗഷദിനെയും സദഖുള്ളാഹില്‍ ഖാഹിരി അടക്കം ഖുത്ബിയ്യത്തിന് ജീവന്‍ നല്‍കിയവരെ മുന്നില്‍ നിര്‍ത്തി ചോദിക്കുമെന്ന ബോദ്യവുമില്ലാതെ ആര്‍ക്കോ വേണ്ടി തിളക്കുന്ന രക്തം.....
സഹതാപം സഹതാപം സഹതാപം മാത്രം ഹിദായത്ത് നല്‍കട്ടേ....
നൗഷാദ് കിതാബ് കട്ട് വായിച്ചത് പിടികൂടിയിട്ടും
എന്തിന് ഖുർആൻ വരെ മാറ്റി അർത്ഥം പറഞ്ഞത് തെളിയിച്ചിട്ടും അതിനെ ന്യായികരിക്കുന്ന തലേക്കെട്ട് കെട്ടിയ ന്യായീകരണ തൊഴിലാളികൾ
സത്യത്തിൽ കുറുവട്ടൂരികൾ മൊത്തത്തിൽ കിതാബ് അറിയാത്തവർ ആണോ
നൗഷാദ് മൗലവിയുടെ കള്ളത്തരം ഒന്നൊന്നായി പൊളിഞ്ഞു വീഴുന്നു....😂😂😂
ഇപ്പൊൾ sk കാരും കൈവിട്ടു...😂😂😂😂
അഹങ്കാരി നൗഷാദ് ഇബ്നു ഹജ്ർ r(റ )തങ്ങളുടെ പേര് പറയു മ്പോൾ ഒരു ബഹുമാനവും ഇല്ല
Mashaallah ❤
Ustad, your efforts will not be in vain👍
ഈ നൗസൂന് കിതാബുമായി ഒരു പുല ബന്ധം പോലും ഇല്ല !!!
സത്യം പുറത്ത് വരാൻ ഇവർ രണ്ട് പേരും ഒരു സ്റ്റേജിൽ ഏറ്റുമുട്ടണം. അതിന് saqafi ഉസ്താദിനു ധൈര്യവുമില്ല
അതെ
സത്യം ഒളിഞ്ഞിരിക്കുന്നില്ലല്ലോ
കള്ളന്മാരോട് എന്തിന്
എന്ത്കളവ് പറയാനും മടി യില്ലാത്ത നൗഷാദിന് ഈ നുണ്ടേ?
വട്ടണോട് നീ തന്നെ പൊയ്ക്കോ
അങ്ങിനെ ഖണ്ഡനം 70 ന്റെ കാര്യത്തിലും കസബയിൽ വെച്ച് തീരുമാനമാക്കി തന്നു. ഇനി സഖഫി ഉസ്താദ് റൂമിലിരുന്ന് ഗീർവാണം പറയുന്നതിന് പകരം ആൺകുട്ടിയാണെങ്കിൽ നൗഷാദുമായി നേരിട്ട് മുട്ടേണ്ട സമയം അതിക്രമിച്ചു. കൂടെ വേണമെങ്കിൽ അനസിനെയും കൂട്ടി തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു
ഹമീദ് ഫൈസി ഉസ്താദിന്റെ ഒരു വേയ്സം കുരുവട്ടുരികളുടെ പരിപാടിയിൽ കമാൻഡ് പകുതിയിൽ എത്തി ഇൻശാ അള്ളാഹു വട്ടുരികള് താമസിയാതെ പൂജ്യത്തിൽ എത്തും
അഹ്സനി എത്ര കാര്യങ്ങൾ പറയുന്നുണ്ട് ഓരോ പ്രഭാഷണത്തിലും. അതൊന്നും വാഴകുളം കാണുന്നില്ല... ഹുസൈൻ സലഫിയും ബാലുശ്ശേരിയും അനസ് മൗലവിയും പേരോടിനെ പ്രശംസിച്ചു കൊണ്ടിരിക്കാണ്.. അവരുടെ ആശയം പേരോട് നന്നായി സുന്നി വേദിയിൽ നിന്ന് പറഞ്ഞു കൊടുക്കുന്നുണ്ട്....
അതിനെ കുറിച്ചു വാഴകുളം വല്ലതും പറയുമോ?
ഇനി പേരോട് പറയുന്നത് അഹ്‌ലു സുന്നയുടെ ആശയമാണ് എങ്കിൽ വഹാബികളും സുന്നികളും തമ്മിൽ എന്തു വെത്യാസമാണ് ഉള്ളത്? അല്ലങ്കിൽ നട്ടെല്ല് ഉണ്ടകിൽ പറഞ്ഞു കൊടുക്കു പേരോട് പറയുന്നത് തനിച്ച വഹാബിസമാണ് എന്ന്...
❤❤
എന്തേ വാളകുളം നേരിട്ടൊരു ചർച്ചക്ക് തയ്യാറാകാത്തത്
എങ്കിൽ വാളക്കുളം തൂറി ഓടും 😂😂🤣
❤❤❤❤
Pls adukkalayil venda adarkalathil vaa moneee
ما شاء الله تبارك بارك الله فيك وجزاك الله خيرا
👍👍👍👍🔥🔥🔥🔥
നൗസാദും കുഞ്ഞഹമ്മദും സമദും ജാഹിൽ ആണ് അതാണ് കളവുകൾ പറയുന്നദ് 👍
ما شاء الله
Saqafi ❤❤❤
കിത ബിൻ ന്റെ. ബാല പാടാം. അറിയാതെ. കാട്ടു കള്ളൻ മാർ. വരുന്നു ണ്ട്
അല്ലാഹു ഹിദായത്തും സൽബുദ്ധിയും നൽകട്ടെ
പാവം ചെറുപ്പക്കാരൻ
വെറുതെ പേരോടിന്റ ചാവേർ ആകാൻ വേണ്ടി പേരോട് കുറിച്ച് കൊടുക്കുന്ന കുറിപ്പുകൾ കൊണ്ടുവന്ന്
വീഡിയോ ഇറക്കി കാശുണ്ടാക്കി ജീവിച്ചു പോകുന്നു എന്നല്ലാതെ ഇതിൽ യാതൊരു കഴമ്പും കാണുന്നില്ല
Annakil kollunna marupadi 👍👍👍👍👍🌷🌷🌷🌷
Hussain സഖാഫി ബീമാപ്പള്ളി യ്ക്കു ശേഷം Azeez സഖാഫി യുടെ താരോദയം ❤
കാട്ടു കള്ളൻ മാർ ക് ചൂട് കൂടുന്നുണ്ട് 😂
😂😂😂
😂
മറുപടിക്ക് ഹരം സാധാശൈലിയാണ്
ഏത് വീഡിയോ ശൈലി എത്രാമത്തെ ഖണ്ഠന ശൈലി. ഈ മറുപടി കുരുവട്ടൂരി സുല്ലാമികളെ അടിച്ച് പൊളിച്ചല്ലോ😂
ഇതിൻ അവൻ മറുപടി എന്ന നിലക്ക് ഇന്നലത്തെ പരിപാടി കിത്താബ് വാഴിച്ച് അർത്ഥം മാറ്റി പറയുന്നു അതിന് മറുപടി പ്രതിഷിക്കുന്നു
18:00 മുതൽ20;00
നൗഷാദിന്റെ വാദം വൈരുദ്ധ്യമാണെന്ന് തെളിയിച്ചു.
ഏറ്റവും വലിയ കോമഡി നൗഷാദ് അഹ്സനിക്ക് കിതാബ് തിരിയില്ല പോലും
അത് ശരിയാണ് അൾ ജീരിയ കിതാബ് ഇത് വരെ കിട്ടിയില്ലല്ലോ
സഹ്വ് എന്ന് കണ്ടപ്പോള്‍ തന്നെ നൗഷാദ് ഓാാാ നമ്മള്‍ പറഞ്ഞതാണെന്ന് ധരിച്ചു
😂😂😂😂
ഒരാള്‍ നിസ്കാരം മറന്നാലോ... അതും സഹ്വല്ലേ....😂😂😂😂
ഔലിയാക്കളേ പരി ഹസിക്കാനും സാധാരണ ജനങ്ങളെ ഈമാന്‍ നഷ്ടപെടുത്താനും പാട് പടുന്ന നൗഷാദും കുരു പൊട്ടികളും....😂😂😂
2020ഇറക്കിയ സ്വന്തം പുസ്തകത്തിൽ പറഞ്ഞ ത് തെറ്റാണെന്ന് 2023ൽ ഇയാൾ അല്ലേ പറഞ്ഞത്
കാട്ട് കള്ളൻ ന്റെ അനുയായികൾ. വരുന്നുണ്ട്
🎉🎉🎉🎉🎉🎉❤❤
സംവാദം നടത്താൻ ഫുൾ ചെലവ് ഞാൻ തേരാ.. റെഡി റെഡി ആണോ 😜😜
എന്ത് സംവാദം ?
ഇദ്ദേഹത്തിൻ്റെ ഈ പ്രസംഗം തന്നെ ധാരാളം
@@sayedsuhailcvr7966 കിതാബ് തിരിയുന്ന ആളുകൾക്ക് ഈ പ്രസംഗം മതിയാവുകയില്ല
അത്തർ മുക്കിയാൽ നബിയുടെ മുടിക്ക് നിഴൽ കാണും നൗഷാദ്
നബിയുടെ നൂറാനിയത്തെ മറക്കുന്ന ഒരു അത്തറും ഇല്ല സുന്നികൾ
എന്ന വിഷയത്തിൽ കുരുവട്ടൂരികളോട് ആദ്യം സംവാദം നടത്താം
🌹
CM വലിയുല്ലാഹി പറയുന്നതിനെ നിങ്ങളല്ലെ കുഫർ ആക്കുന്നത്..
പിന്നെ cm valiyullahi പറഞ്ഞത് നിങ്ങളു കേട്ടില്ല എന്നത് കൊണ്ട് മാത്രം വലിയുല്ലാഹി അങ്ങിനെ പറഞ്ഞില്ല എന്ന് പറയാൻ പറ്റുമോ... മടവൂരിൻ്റെ ഹയാത്ത് കാലത്ത് കൂടെ സഹവസിച്ച ആളുകളോട് ചോദിച്ച് മനസ്സിലാക്കുക..എപ്പോഴെങ്കിലും സന്ദർശനം നടത്തി വരുന്നവരുടെ അഭിപ്രായങ്ങൾ പറയുന്നത് കേട്ടിട്ട് cm valiyullahi ye നിങ്ങളുടേ സൗകര്യത്തിന് വിലയിരുത്തുന്നത് ആണ് നിങ്ങളുടേ ഏറ്റവും ആദ്യത്തെ കള്ളത്തരം.... ഇതൊക്കെ കുറേയൊക്കെ AP ഉസ്താദിന് അറിയാം.. ആ കാലത്ത് കൂടെയുള്ളവർ പറഞ്ഞത് AP കേട്ടിട്ടുണ്ടാകും ...പേരോഡിനൊന്നും cm നേ പറ്റി ഒന്നും അറിയില്ല.. ഇടക്ക് മിനിറ്റുകൾ അനുവദിക്കുന്ന ഹൃസ്വ സന്ദർശനം നടത്താൻ പോകാറുണ്ട് എന്നല്ലാതെ ഒരിക്കൽ പോലും സഹവസിച്ചിട്ടില്ല..
ഈ മുസ്ലിയാര് കുട്ടി കണ്ണ് പൊട്ടൻ ആനയെ കണ്ട കഥ പറയുന്നത് പോലെയാണ് മടവൂരിനെ പറ്റി പറയുന്നത്
ഖൽബ് ഉള്ളവർക് ഈ ഉപദേശം മതി
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്
പ്രസിഡന്റും സെക്രട്ടറിയും ഇത് വരെ കിതാബ് കട്ട് വായിച്ചില്ല. അത് ഈ കള്ളൻ മാത്രമാണ്
😂
എടാ നീ പറഞ്ഞ ആ ജാഹിലീങ്ങൾ..അവരുടെ അടുക്കലേക്ക് തന്നെയല്ലേ എ പി ഉസ്താദ് പോയി തലകുനിച്ചിരുന്ന് ബഹുമാനിച്ചത് ❓❓
അയ്യോ പാവം 😂😂
@@MUHAMMADRASHID-v3z ✅✅ അതെ പാവം Ap ഉസ്താദ്..ഏറ്റവും വലിയ കള്ളനായി!!. എന്തൊരു സംഘടനാ സംവിധാനം!! Very good ✅✅
@@Samastha-i7u അതിൻ്റെ photos ആണത്വമുണ്ടെങ്കിൽ Post ചെയ്യ്........
@@Samastha-i7uപിഴച്ചതാണെന്ന് പ്രഖ്യാപിച്ചതിന് ശേഷം
നൗഷാദിനെ നല്ല മതിപ്പായിരുന്നു ഇപ്പോൾ നൗഷാദിൻ്റെ പോട്ടത്തരം കേട്ട് കേട്ട് ലജ്ജിക്കുന്നു
സത്യം പുറത്ത് വന്ന് ജനങ്ങൾക്ക് മുന്നിൽ സത്യം വിജയിക്കട്ടെ അതിന് അസീസിന് ധൈര്യമില്ല . ഒറ്റക്ക് റൂമിൽ ഇരുന്ന് തോന്നിയത് വിളിച്ചുപറയുന്ന സുഖം കിട്ടില്ലല്ലോ നേർക്കുനേരെ ഇരുന്നുള്ള ചർച്ചക്ക് .പലതും പുറത്തുവരാൻ ഉണ്ട് കൂടിയിരുന്നാൽ എല്ലാം പുറത്തുവരും വ്യക്തമായ തെളിവുകൾ ഉണ്ടെന്നല്ലേ പറയുന്നത് ഒന്നുകൂടി ഇരുന്നൂടെ അസീസ.....
നൗഷാദ് മൗലവി പൊട്ടാനാണെന്ന് എനിക്ക് അയാളിലെ വൈരുദ്ധ്യങ്ങൾ കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു.നൗഷാദ് മരപ്പൊട്ടൻ ആണെന്ന് എനിക്ക് മനസ്സിലായത് വാളക്കുളം സഖാഫി യുടെ പ്രസംഗം കേൾക്കാൻ തുടങ്ങിയത് മുതലാണ് 😅
സഖാഫി ഉസ്താദെ നിങ്ങൾ ഫത്ഹുൽ മുഈൻ ഒന്ന് ഓതിപ്പടിക്കു
എന്നിട്ട് പോരെ നൗഷാദിനോട് മുട്ടാൻ.
നമ്മുടെ ഉസ്താദുമാർ തന്നെ പലരും ഇവിടെ നൗഷാദ് പറഞ്ഞ അർതം ആണ് പറയുന്നത്.
അല്ലാഹു ആഫിയത്തും, ആയുസും നൽകട്ടെ
@@c.mmihlamediachanal2963 ആമീൻ
കാട്ടു കള്ളൻ കഴിഞ്ഞ മണിക്കൂറിൽ പറഞ്ഞതാ. അദ് സ്വീകാര്യ മല്ല അദ് സമയം കഴിഞ്ഞു
کلما یقول الرایس او الامین عن التدبیر یبینون ویوضون مرادهم والموضوع المبحوث فی المجلس مثل تربیة فی الموسسات والهیهات والدعوة والتبلیغ والحق ما قالوا مرة واحدة ولم یقرروا قول الخلاف هو کل العالم وجمیع العالم
നൗഷാദിന്റെ മുമ്പിൽ നേരിട്ട് പോകാൻ ധൈര്യമില്ല അതുകൊണ്ട് നൗഷാദ് അബൂജഹലും സൈബത്തുമായി കൊള്ളാം സൂപ്പർ മറുപടി✅✅
✋✋റെഡി റെഡി ഓടാൻ റെഡി കുളത്തിൽ ചാടാൻ റെഡി.
സൂപ്പർ
നിഴലുണ്ടാകുമോ
അത്തറു മുക്കിയാൽ ചിലപ്പോൾ ഉണ്ടാവും
Uploading ഉച്ചയ്ക്ക് ശേഷം വച്ചാൽ വൈകുന്നേരം കുറെ പേർക്ക് കാണാം
നൗഷാദ് സല്ലമിയും ടീമും 2 കോടി രൂപ തരാൻ ഉണ്ടല്ലോ അത് കിട്ടിയോ😂
നിന്നെ പോലെ ഒരു ജാഹിലിനെ ഞാൻ ആദ്യമായി കാണുകയാണ്
ഇപ്പോ വാള ക്കുളം കറക്റ്റ് പേരോട് ഉസ്താദ് തന്നെ ആയോ 😂
നൗഷാദ്ഹസിനിയുടെ പ്രധാനപ്പെട്ട ചോദ്യങ്ങൾ ഒന്നുപോലും തൊടാൻ ഈ പൊട്ടൻ വാളക്കുളത്തിന് കഴിഞ്ഞിട്ടില്ല കഴിയുകയുമില്ല ✅✅
എന്ത് വിഢിത്ത മാണ് nosu പറയുന്നത്
فنا ءഫനാ അനേരെ അർത്ഥം
ഹികായത്തിന്റെ അർത്ഥം, തക് ലീഫില്ലാത്ത അവസ്ഥ എന്നാണോ ,. വമാവഖഅ ..... ഒന്ന് പറയൂ, ബ ബ ബേ അടിക്കല്ലേ,. വളക്കുളതിന്നു വിശയദാരിദ്ര്യമാണോ 🤔
Valakkulam chakkapi vyajanmaar aaren theliyunnund
നഷ ]ദിന് ഈ മാനിന്റ കുറവാണ് എന്തുo പറയും എന്തും മറ്റി പറയും വ്യക്തി വൈരാഗ്യം
പൊട്ടൻ നൗഷാദിനെ പിൻപറ്റിയവരുടെ ഒരു അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ
വാളക്കുളമേ നിങ്ങളെ മാന്യമായി ക്ഷണിക്കുന്നു.. മുമ്പിൽ ഇരുന്ന് നമുക്ക് ഒരുമിച്ച് കിത്താബ് ചർച്ച ചെയ്യാം.. നൗഷാദ് അഹസനി എത്ര തവണ പറയുന്നു❓❓ എന്താടാ പോകാത്തത് ആണാണെങ്കിൽ പോടാ. പിഴച്ച പെണ്ണുങ്ങളുടെ ശൈലി ഒന്ന് നിർത്ത്
തീട്ടത്തിന്റ അടുത്ത് ഇരുന്നാൽ നാറും എന്ന് കരുതിയാണ് നേരിട്ട് ഇരിക്കാത്തത് 😂😂😂ആ നാറ്റം മാറണമെങ്കിൽ അവൻ വട്ടൂരി ആയതിനു ശേഷം നടത്തിയ എല്ലാ പ്രസംഘത്തിനും നൗസാദ് മറുപടി പറയും എന്ന് പേപ്പറിൽ എഴുതി ഒപ്പിട്ട് തരൂ എന്നാൽ നാളെ നേരിട്ട് സംവാദം ok
കുത്തുബിയത്തിന്റെ മുഖ്യ വിഷയം തൊടാൻ പോലും പേരോട്ന് കഴിഞ്ഞില്ല!!!
സ്വഹവ് രണ്ടില്ലാ ( രാത്രിയും പകലും ഒന്നാകുന്നോ )നൗഷാദ് പറയുന്നത് ശെരിക്കും മനസ്സിലാകുന്നുണ്ട്, മറ്റേ കൊളപ്പുറം പറയുന്നത്, ബ ബ ബേ.
Kalau paranjh jananghale pattich eaad naragathilaan poi kedaakkunnad