പട്ടിക്കാട് ജാമിഅയിൽ 2 വഹാബി കള്ളന്മാരുണ്ടെന്ന് ഖാസിമി!!എങ്കിൽ ഈ ചോദ്യങ്ങൾക്ക് ഖാസിമി മറുപടി പറയുമോ?

Поделиться
HTML-код
  • Опубликовано: 9 окт 2024
  • Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ
    Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
    ✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക"
    ✳️ Follow this link to join Whatsapp Group
    chat.whatsapp....
    #hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
    #malayalam #islamikaprabashanam
    Path of Guidance
    ഇസ്ലാം (Islam)
    സലഫി (Salafi)
    ഖുര്‍ആന്‍ (Quran)
    സുന്നത്ത് (Sunnah)
    ഇസ്ലാമിക പ്രഭാഷണം (Islamic lecture)
    ഇസ്ലാമിക ജ്ഞാനം (Islamic knowledge)
    ഇസ്ലാമിക ഉപദേശം (Islamic teachings)
    ഇസ്ലാമിക പ്രവചനം (Islamic sermon)
    മുസ്ലിം ജീവിതം (Muslim lifestyle)
    മുസ്ലിം സമൂഹം (Muslim community)
    മുസ്ലിം വിശ്വാസങ്ങള്‍ (Muslim beliefs)
    മുസ്ലിം മനോഹരങ്ങള്‍ (Muslim values)
    ഇസ്ലാമിക ചരിത്രം (Islamic history)
    ഇസ്ലാമിക പഠനങ്ങള്‍ (Islamic studies)
    ഇസ്ലാമിക പുസ്തകങ്ങള്‍ (Islamic books)
    ഇസ്ലാമിക സംസാരികള്‍ (Islamic resources)

Комментарии • 108

  • @musthafahussain1844
    @musthafahussain1844 26 минут назад

    Mashallah

  • @makkarmm165
    @makkarmm165 5 часов назад +24

    ഖുർആനും ഹദീസും പറയുന്നവരെ വഹാബി എന്ന് വിളിക്കും.. ആയിക്കോട്ടെ... കാഷിമി ഉസ്താദേ........

    • @ABURUSHDA17
      @ABURUSHDA17 Час назад

      മർകസ് ദഹവയും അതുതന്നെ അല്ലേ പറയുന്നത് എന്നിട്ട് വിസ്‌ഡം പറയുന്നു അവര് മുശ്രിക്കാണ് എന്ന്.

  • @shaheemem1173
    @shaheemem1173 5 часов назад +8

    അൽഹംദുലില്ലാഹ് നല്ല മറുപടി

    • @ABURUSHDA17
      @ABURUSHDA17 7 минут назад

      @@shaheemem1173 എന്ത് മറുപടി?.

  • @hafiznizarma
    @hafiznizarma 2 часа назад +2

    , (അൽഹംദു ലില്ലാഹ്)
    പഠനാർഹമായ മറുപടി,

  • @munavvarfairooz5166
    @munavvarfairooz5166 6 часов назад +8

    جزاك الله خيرا

  • @kabeermelthar1937
    @kabeermelthar1937 Час назад

    Aameen

  • @AbdulJabbar-di3to
    @AbdulJabbar-di3to 3 часа назад +4

    ماشاء الله جزاك الله خير

  • @muhammedm826
    @muhammedm826 4 часа назад +6

    Hussain Salafi❤❤❤

  • @rafipunnilath
    @rafipunnilath 51 минуту назад

    Welcome husain salafi

  • @FasluRahman-cv1qm
    @FasluRahman-cv1qm 37 минут назад +2

    കാസിം ഉസ്താദ് 👍👍👍

  • @thajudheen510
    @thajudheen510 11 минут назад +1

    വഹാബികളും ഗുദാഫികളും സിൽബന്ധികളും ഒത്തപ്പോൾ സുന്നി ആരായി ശജറയായി.😂

  • @shamsuddinhyder5717
    @shamsuddinhyder5717 6 часов назад +15

    റഹ് മത്തില്ലാത്ത ഖാസിമി 😅

  • @ReneeshTH
    @ReneeshTH 19 минут назад +4

    കാസിമി ഉസ്താദ് സതൃം വിളിച്ച് പറഞ്ഞപ്പോൾ വഹാബിക് കൊണ്ടു😊😊😊😊

  • @AshrafAshrafzahra-kk8kd
    @AshrafAshrafzahra-kk8kd 13 минут назад

    ജിഫ്രി മുത്തുകോയ തങ്ങൾ ഇതിൻറെ വാപ്പാക്ക് മറുപടി പറയും

  • @rasakperingattil427
    @rasakperingattil427 3 часа назад +2

    ഷിയ ആശയം മനസ്സിൽ കയറിയാൽ ഇങ്ങനെയാണ് മനുഷ്യൻ്റെ അവസ്ത

    • @ABURUSHDA17
      @ABURUSHDA17 6 минут назад

      @@rasakperingattil427 ഷിയാ ആശയം എന്താണ്? വിശദമായി പറഞ്ഞു തരുമോ?.

  • @acc9419
    @acc9419 7 минут назад +1

    Qasimi paranajth correct aayi kondu😂😂😂😂

  • @beerankutty4819
    @beerankutty4819 3 часа назад +3

    പുതുതലമുറക് ഇസ്ലാമിനെ പറ്റി ചിന്തിക്കാനവസരം കൊടുക്കരുത്ത് വിവരംകെട്ടവരെ
    എന്നും വിവാദവുമായി വരണം
    നശീകരണങ്ങൾ

  • @AbdulsalamKadanga
    @AbdulsalamKadanga 44 минуты назад

    Aa ezhuthiyathonn vaayikkoo moulavi

  • @asharafkacheriparambu2471
    @asharafkacheriparambu2471 6 минут назад +1

    ലക്ഷക്കണക്കിന് ആളുകളെ കൊന്ന ഇബ്നു അബ്ദുൽ വഹാബ് എന്ന് കൂടി പറയൂ

  • @fathimahidhah8850
    @fathimahidhah8850 4 часа назад +1

    ❤❤

  • @RaihanathN.kRaihanath-ow5ul
    @RaihanathN.kRaihanath-ow5ul 3 часа назад +6

    Ende ummande രോഗം matitharan വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക

    • @voiceofislam4455
      @voiceofislam4455 2 часа назад +2

      അല്ലാഹു എത്രയും പെട്ടെന്ന് ഷിഫ നൽകി അനുഗ്രഹിക്കുമാറാവട്ടെ...

    • @voiceofislam4455
      @voiceofislam4455 2 часа назад +3

      اسال الله العظيم رب العرش العظيم ان يشفيك

    • @sufiyanch2924
      @sufiyanch2924 43 минуты назад

      @@RaihanathN.kRaihanath-ow5ul allanod neritt dua chytha poree enthyy kituleyy😅

    • @RaihanathN.kRaihanath-ow5ul
      @RaihanathN.kRaihanath-ow5ul 37 минут назад

      @@sufiyanch2924 duya ചെയ്യുന്നുണ്ട്

  • @alikkuttyalikkutty6440
    @alikkuttyalikkutty6440 50 минут назад +2

    തൗ ഹിട് എന്നാൽ എന്താ?
    ശിർക് എന്നൽ എന്താ????
    ഉത്തരം ഉണ്ടോ?????

  • @IqbalAhamed-xy1et
    @IqbalAhamed-xy1et 5 часов назад +1

  • @abdulsalamudinoor6379
    @abdulsalamudinoor6379 2 минуты назад

    അവസാന നാളിൽ വരുന്ന ദജ്ജാൽ ഇവനായിരിക്കു

  • @AshrafAshrafzahra-kk8kd
    @AshrafAshrafzahra-kk8kd 24 минуты назад +1

    രണ്ട് ഫ്രോഡ് കളെ ഫ്രോഡുകൾ ആയിട്ട് പറയാൻ പറ്റുള്ളൂ

  • @aboobackerck9547
    @aboobackerck9547 56 минут назад

    കാലത്തിന്റെ കുത്തൊഴുക്കിൽ എല്ലാ കുറാഫാത്തും ഇറങ്ങിപ്പോയി ശുദ്ധതൌഹീദിന്റെ അവസ്ഥ സംജാദമാവും കുറേ നരച്ച പുറംതോലുകളുണ്ട് പഴയ പാതിരാ പ്രസംഗത്തിന്റെ ബാക്കി പത്രം ആ പുതിയ പ്രഭാത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം

  • @NaseerSnssfh
    @NaseerSnssfh 5 часов назад +8

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @Shahuvlog9036
    @Shahuvlog9036 Час назад +9

    കാസിമി പറഞ്ഞതാണ് ശരി

    • @shtla7970
      @shtla7970 Час назад

      വിശുദ്ധ കഹ്‌ബ ജാറം ആണെന്ന് കാസിമി ഉറക്കെ വിളിച്ചു പറഞ്ഞിരുന്നു... അതും ശെരിയാണോ????

  • @MHMMH22
    @MHMMH22 Час назад +4

    കാസിമി കള്ളവഹാബി എന്നെ പറഞ്ഞുള്ളൂ
    ചരിത്രം നല്ലോണം പരിശോധിച്ചാൽ
    തീവ്ര വാദി പ്രസ്ഥാനം എന്നാണ് പറയേണ്ടത്

    • @sanirmuthu6777
      @sanirmuthu6777 53 минуты назад

      തീവ്രവാദികൾ കുറാഫികൾ ആണ് മാനസിക രോഗിയായ സി എമ്മിനോട് പ്രാർത്ഥിക്കുന്നവരാണ്

  • @moidukm
    @moidukm 4 часа назад +5

    ജ്യൂസ് മൊല്ലാക്ക യുടെ രോധനങ്ങൾക്ക് മറുപടി പറയേണ്ടതുണ്ടോ ?

    • @aboobakkarbest5555
      @aboobakkarbest5555 4 часа назад +1

      റെക്സോന മൗലവി മറുപടി പറയുന്നു ഇപ്രാവശ്യം കളവ് മത്സരത്തിൽ ആർക്കാണ് സമ്മാനം

  • @shijinanasim8452
    @shijinanasim8452 4 часа назад +2

    Kasmy 😢majunun😢😢😢😢😢😢😢😢😢😢😢😢😢😢kdhabu

  • @AbdulsalamKadanga
    @AbdulsalamKadanga 50 минут назад

    Abdul vahhaab varunnathinn mumb saudiyil aarkkum deen ariyille?
    Samasthakkaar ellaarum kafiraanenna vishwaaam innippo vahhabikalkkille?

  • @SuhailNufi-g4e
    @SuhailNufi-g4e 3 часа назад +3

    തട്ടമിട്ട വഹാബിയും സുഹാബിയും 😂

  • @Endless999-tz6iu
    @Endless999-tz6iu 5 часов назад +2

    ഉസ്താദ്, ഒരു അഞ്ചു പത്തോ. മിനുട്ട് എല്ലാ പോയിന്റ് ഉൾക്കൊണ്ട്‌ കൊണ്ട് ഒരു വിഷയത്തിന്റെ വീഡിയോ തയ്യാർ ആകുകയങ്കിൽ അത് സമൂഹ മാധ്യമത്തിൽ ഫോർവേഡ് ചെയ്യാൻ എളുപ്പം മാണ്

  • @vlogvlog1052
    @vlogvlog1052 42 минуты назад

    Samsarikunnhadh valiya potan.......

  • @suharamadayil8578
    @suharamadayil8578 5 часов назад +4

    ഈ ജാഹിലാണോ ഇവരുടെ നേതാവ്😮

  • @NOOR-M-y9e
    @NOOR-M-y9e 2 часа назад +4

    വരുന്ന ഞായറാഴ്ച്ച സലഫികളെ മുട്ട് കുത്തിക്കുന്ന സംവാദം എടവണ്ണ യിൽ നടക്കുന്നു. അവിടേക്ക വരൂ

  • @saifunneesa9785
    @saifunneesa9785 3 часа назад

    ഖാസിമി സിമി സിമി

  • @NOOR-M-y9e
    @NOOR-M-y9e 2 часа назад +7

    കേരളത്തിലെ സലഫികൾക്ക് സൗദി അധികാരം കിട്ടിയാൽ ഞങ്ങൾ നബിയുടെ പച്ചക്കുബ്ബ തകർക്കും എന്ന് ഓക്കാനിച്ചത് മറന്നോ ചലപീ

    • @muhamedt2658
      @muhamedt2658 Час назад

      പച്ച ഖുബ്ബയുടെ ചരിത്രം പഠിക്കൂ.

    • @ABURUSHDA17
      @ABURUSHDA17 Час назад

      ​. എന്തേ അതു പൊളിക്കണം എന്നാണോ? വഹാബി

    • @shtla7970
      @shtla7970 Час назад

      പച്ച കുബ്ബ പള്ളിക്ക് മുകളിൽ ഉള്ളതാണ്.... ആ കുബ്ബയും നബിയും തമ്മിൽ എന്താണ് ബന്ധം?????

    • @ABURUSHDA17
      @ABURUSHDA17 Час назад +1

      @@shtla7970 നബിയോടുള്ള ഹുബ്ബ്‌ കൊണ്ട് ഉണ്ടാക്കിയത് നബിയോട് ബന്ധമുണ്ട്.. വഹാബി ആണ് അതു ഉണ്ടാക്കിയത് എങ്കിൽ അതു പൊളിക്കാം.. കാരണം വഹാബിക് നബിയോട് ഹുബ്ബ്‌ ഇല്ല.. അവർക്കു ഹുബ്ബ്‌ ശൈത്താനോടാണ്..

    • @shtla7970
      @shtla7970 Час назад

      ​@@ABURUSHDA17 അബുദാബി grand mosque ന്റെ മുകളിൽ 82 കുബ്ബയുണ്ട്.... അതൊക്കെ ആരോട് ഉള്ള ഹുബ്ബ്‌ കൊണ്ട് ഉണ്ടാക്കിയതാണ് കുറാഫിയെ????

  • @hadhizzvlog4864
    @hadhizzvlog4864 2 часа назад +1

    സുന്നി കിതാബ് പഠിച്ച് ഖാസിമി. ഇങ്ങനെയൊക്കെ വിളിച്ചുപറയുന്നു. നിങ്ങൾക്ക് വന്ന ഭ്രാന്തിനെ എത്രയും പെട്ടെന്ന് ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ ചിലപ്പോൾ നിങ്ങൾ അല്ലാഹുവിൻറെ ജയിലിലേക്ക് പോകേണ്ടി വരും

  • @Shajikshaj
    @Shajikshaj 4 часа назад +3

    അയാള്‍ക്ക് നട്ടപ്രാന്താ..

  • @firozp3844
    @firozp3844 2 часа назад

    സമസ്തക്ക് നിലനില്‍പ്പില്ല

    • @mohamedthaha1538
      @mohamedthaha1538 2 часа назад

      Ummathukalkku thalakku vivaram vacchaal, samastha, polinjadangum

    • @ABURUSHDA17
      @ABURUSHDA17 Час назад

      നീ പറഞ്ഞത് കൊണ്ട് ഒരു പക്ഷെ സംഭവിച്ചേക്കാം.. വഹാബിയിൽ ഒരു ഹൗലിയ ഉണ്ടന്ന് മനസ്സിലായി.

    • @shtla7970
      @shtla7970 Час назад

      വിശ്വാസികൾ എല്ലാവരും ഖുർആൻ അർത്ഥസഹിതം പഠിക്കുന്നതോടെ സമസ്ത പിരിച്ചു വിടേണ്ടി വരും

    • @ABURUSHDA17
      @ABURUSHDA17 Час назад

      @@shtla7970 അതു കൊണ്ട് ഇന്ന് എത്ര ഗ്രുപ്പായി എന്ന് ഗൂഗിൾ നോക്കണം.

  • @RaihanathN.kRaihanath-ow5ul
    @RaihanathN.kRaihanath-ow5ul 4 часа назад +2

    Kalla കാസിമി

  • @kunhimohammed2116
    @kunhimohammed2116 5 часов назад +8

    ഖുർആനിലും ഹദീസിലും ഉള്ളത്ത് ഉള്ളത് പോലെ പറഞ്ഞാൽ അവന് സമസ്ത ഖുറാഫി ഖുബൂരികൾ നൽകുന്ന പേരാണ് വഹാബി എന്നത്.. ഈ റഹ്മത്തില്ല തന്നെ തന്റെ വാദ പ്രകാരം എത്ര "വഹാബി ആശയം" പറഞ്ഞിട്ടുണ്ട്.. ഉദാഹരണത്തിന്, മയ്യിത്ത് കൊണ്ട് പോകുമ്പോൾ മിണ്ടാതെ കൊണ്ട് പോകണം.. അതാണ് സലഫുകളുടെ ചര്യ എന്ന് നിങ്ങൾ പറഞ്ഞിട്ടില്ലേ.. രഹ്മതില്ലയുടെ ഭാഷയിൽ ഇത് വഹാബി ആശയമല്ലേ..

  • @myvediosentertiments4375
    @myvediosentertiments4375 Час назад

    Husinelavi

  • @abdulmajeedtp1301
    @abdulmajeedtp1301 5 часов назад +2

    Komalikasimi

  • @rafipunnilath
    @rafipunnilath 50 минут назад +1

    Qasimi sunnikalile fithna no.1

    • @ABURUSHDA17
      @ABURUSHDA17 3 минуты назад

      @@rafipunnilath അപ്പോൾ ഞങ്ങളാണ് സുന്നികൾ എന്ന് നീ സമ്മതിച്ചു.. വാഹഭിസം എന്ന വൈറസിൽ നിന്ന് രക്ഷപെടാൻ നോക്കു.

  • @myvediosentertiments4375
    @myvediosentertiments4375 Час назад

    Vahabikonnasunnikalekurichupara

  • @kabeermelthar1937
    @kabeermelthar1937 Час назад

    Evante address onnutharanam

  • @AbdulHameed-xp6wp
    @AbdulHameed-xp6wp 2 минуты назад

    Rahmahulla😂😂😂

  • @kabeermelthar1937
    @kabeermelthar1937 Час назад

    Avan franthananu
    Avane kollunavanu swargam kittum.

  • @kmalikmali1839
    @kmalikmali1839 13 минут назад

    Chalapi

  • @RahmanAbdu-jr3vd
    @RahmanAbdu-jr3vd 3 часа назад

    😂😂😂

  • @muhammednabhan3785
    @muhammednabhan3785 4 часа назад

    Wahaabi ennath kond enthaan samastha uddheshikkunnath......negetive aanenkil engane

    • @ABURUSHDA17
      @ABURUSHDA17 Час назад

      കർന്നു ശൈത്താൻ.. അതാണ്‌ വഹാബി..

    • @muhammednabhan3785
      @muhammednabhan3785 38 минут назад

      @@ABURUSHDA17 karnnu entha

    • @muhammednabhan3785
      @muhammednabhan3785 37 минут назад

      @@ABURUSHDA17 aashayaparamaayi marupadi parayu chaappa kutthal venda

    • @ABURUSHDA17
      @ABURUSHDA17 23 минуты назад

      @@muhammednabhan3785 അതു തന്നെയാണ് ശൈത്താന്റെ കൊമ്പ് മുളക്കും എന്ന് പറഞ്ഞ ആ കൊമ്പാണ് നിങ്ങളുടെ നേതാവ്..

    • @muhammednabhan3785
      @muhammednabhan3785 14 минут назад

      @@ABURUSHDA17 ath parayaan enthaan kaaranam

  • @pmsathar1924
    @pmsathar1924 Час назад +1

    Hussain chalappi chilakkathe poda ....

  • @orupolyfamilyopf6087
    @orupolyfamilyopf6087 2 часа назад

    ഖാസിമി കുടുങ്ങി 🤣

  • @AyoobKhan-e4m
    @AyoobKhan-e4m Час назад +1

    നീ പറയുന്നതൊന്നും തെറിയല്ല ടോ
    അത് സുന്നികളോട് പറഞ്ഞ പ്രസംഗം നിനകന്താ പൊള്ളാൻ തിരണം

  • @PixelGraphic-bt1do
    @PixelGraphic-bt1do 2 часа назад

    Cash me😂😂

  • @mohammedkutty9478
    @mohammedkutty9478 6 часов назад +1

    Logonko( insanko )malum padna chahiye islam kiya insankiya ☝️islam duniyaki sab insanko insaniyat sikaneka bat bi he, sachayi kiya he obi sikatte,islam shanthi samadanhe galat vichar doorkaro, sochlo islam koyi galat kam nahi karega 👌✅🙏 sabko salam 🤲🌹

  • @rasakponnani4383
    @rasakponnani4383 3 часа назад +2

    മഹത്തുക്കളായ നബിമാരെ പോലും ഖാസിമി വിടുന്നില്ല വിഷം ചീറ്റുന്ന ഓരോ വിഷങ്ങളും വളരെ അധികം മോശമായി ഇയാൾ പറഞ്ഞു കൊണ്ടിരിക്കുന്നു ബഹുമാനപ്പെട്ട സലഫി പണ്ഡിതൻമാരെയും ഇയാൾ വിടുന്നില്ല മഹത്തുക്കളായ പണ്ഡിതൻമാർ അള്ളാഹുവിലേക്ക് മാത്രം ക്ഷണിക്കുന്നത് വിഷം ചീറ്റുന്ന ഇയാൾക്ക് തീരെ ഇഷ്ടപെടുന്നില്ല ഇയാളെ നിലക്ക് നിർത്തണ്ട ആ വശ്യം ഇയാളുടെ ആളുകൾക്കാണ്

    • @ABURUSHDA17
      @ABURUSHDA17 Час назад

      അല്ലാഹുവിലേക്കു നിങ്ങൾ ആളുകളെ ക്ഷണിച്ചിട്ട്.. ചിലർ ദമ്മാജിലത്തി. മറ്റു ചിലർ സിറിയയിലും എത്തി.. ക്ഷണിച്ചാൽ മാത്രം പോര എവിടെ നിൽക്കണം എന്നും കൂടെ പറഞ്ഞു കൊടുക്കണേ വഹാബി 🤭

  • @kabimon8940
    @kabimon8940 4 часа назад +5

    താടി മാത്രം വിവരമില്ലാത്ത ശൈത്താൻ

    • @hafiznizarma
      @hafiznizarma 2 часа назад

      നീ അധുനിക ദജ്ജാൽ,

    • @ismailep5975
      @ismailep5975 2 часа назад

      പോത്ത് ന് മസ്സിലാകില്ല

    • @ABURUSHDA17
      @ABURUSHDA17 Час назад

      അബ്ദുൽ വഹാബ് എന്ന ശൈത്താന്റെ സന്തതികൾ അല്ലേ? ഇവർ.

    • @shtla7970
      @shtla7970 Час назад

      വിശുദ്ധ ഖുർആൻ സൂറ അത്വലാക്ക് ആയത്ത് 2 നബിയെ.... പറയുക വല്ലവനും അള്ളാഹുവിന്റെ മേൽ തവക്കുൽ ചെയ്യുന്ന പക്ഷം അവന് അള്ളാഹു തന്നെ മതിയായുന്നതാണ്...
      അള്ളാഹുവിന്റെ 👆ഈ കല്പന ഏത് പ്രതിസന്ധികളിലും അനുസരിക്കുന്നവർ ആണോ ശൈത്താൻമാർ... അതോ പ്രതിസന്ധികളിൽ മരണപെട്ടു പോയവരെ വിളിച്ചു തേടുകയും രക്ഷ ചോദിക്കുകയും.. സങ്കടം പറയുകയും ചെയ്യുന്ന കുറാഫികൾ ആണോ ശൈത്താന്മാർ?????

  • @jamalazhari7697
    @jamalazhari7697 4 часа назад +10

    കാസിമിക്ക് മറുവടി പറയാൻ കള്ളത്താടി ആയിട്ടില്ല

    • @MajeedPk-hl5zw
      @MajeedPk-hl5zw 3 часа назад

      Athedo ninakokke vattane
      Pattugayullu

    • @POWERGOOD1
      @POWERGOOD1 2 часа назад

      പിന്നെ ആ പി രാന്തനോ

    • @hafiznizarma
      @hafiznizarma 2 часа назад +1

      ഒരു തവണ ഇത്
      കേട്ടിട്ട് ഇപ്രകാരം
      എഴുത് ജാഹിലേ,

    • @ABURUSHDA17
      @ABURUSHDA17 Час назад

      ​​@@hafiznizarmaകേട്ട്. എന്ത് തേങ്ങയാണ് ഹുസൈൻ പറഞ്ഞത്.

    • @shtla7970
      @shtla7970 Час назад

      വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153...സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ.. അള്ളാഹുവിന്റെ ഈ 👆 കല്പന ഏത് പ്രതിസന്ധികളിലും അനുസരിക്കുന്ന സത്യ വിശ്വാസികൾ വഹാബികൾ... അൽഹംദുലില്ലാഹ്
      അള്ളാഹുവിന്റെ ഈ 👆 കല്പന ധിക്കരിച്ചു കൊണ്ട് മരിച്ചു പോയവരോട് തേടുന്ന സത്യ നിഷേധികൾ കുറാഫികൾ.... എന്താല്ലേ????