'മിൽട്ടൺ' ചുഴലിക്കാറ്റ് തീരം തൊട്ടു; ടാമ്പ, സാരസോട്ട തീരങ്ങളിൽ കരതൊട്ടു | Hurricane Milton

Поделиться
HTML-код
  • Опубликовано: 9 окт 2024
  • 'മിൽട്ടൺ' ചുഴലിക്കാറ്റ് തീരം തൊട്ടു; ടാമ്പ, സാരസോട്ട തീരങ്ങളിൽ കരതൊട്ടു
    Hurricane Milton makes landfall near Siesta Key
    #HurricaneMilton #FloridaEvacuations #stormsurge #hurricanehelene

Комментарии • 257

  • @nissarbadar5007
    @nissarbadar5007 13 часов назад +131

    ഏതെങ്കിലും രാജ്യങ്ങളിൽ പ്രകൃതി ക്ഷോഭം വരുമ്പോൾ അത് ഞങ്ങളെ ബാധിക്കില്ല എന്നരീതിയിൽ കമെന്റ് ഇടുന്ന സുഹൃത്തുക്കളോട്.
    പ്രകൃതി ക്ഷോഭം എവിടെയും ഏത് സമയത്തും വരാം.
    അതുകൊണ്ട് നാം ഉൾപ്പെടുന്ന ലോകത്തിലെ എല്ലാ ജനങ്ങളെയും ദൈവം തമ്പുരാൻ എല്ലാ പ്രകൃതി ക്ഷോഭങ്ങളിൽ കാത്ത് രക്ഷിക്കേണമേ എന്ന് പ്രാർത്ഥിക്കാം.

    • @muhas9755
      @muhas9755 12 часов назад +4

      യുദ്ധവും കൂട്ടക്കൊലകളും അങ്ങനെതന്നെ അന്യന്റെ ദുരിതം ആസ്വദിക്കാതെ പ്രാർത്ഥിക്കുക.

    • @ashkeroliyil1419
      @ashkeroliyil1419 12 часов назад +2

      ഇപ്പോൾ ട്രമ്പും ബൈടാനും പോയോ 😂

    • @mariammajacob130
      @mariammajacob130 12 часов назад

      Very true

    • @mariammajacob130
      @mariammajacob130 12 часов назад

      ​Correct

    • @JoseTJ-lj3lx
      @JoseTJ-lj3lx 12 часов назад

      U great ❤❤

  • @nissarbadar5007
    @nissarbadar5007 13 часов назад +40

    ദൈവം തമ്പുരാനെ ലോകത്തിലെ എല്ലാ ജനങ്ങളെയും പ്രകൃതി ക്ഷോഭങ്ങളിൽ നിന്നും കാത്ത് രക്ഷിക്കേണമേ..🤲

    • @ChekuthanCheku-zc2bg
      @ChekuthanCheku-zc2bg 11 часов назад

      യുദ്ധങ്ങളിൽ പാവപെട്ട മനുഷ്യരെ കൊല്ലാനും കൊല്ലിക്കാനും. അത് കുഴപ്പല്യ പ്രകൃതി ദുരദ്ധത്തിൽ നിന്നും രക്ഷിക്കണം.. Mm

  • @mikkuhoneychannel9483
    @mikkuhoneychannel9483 13 часов назад +61

    ദൈവം ഉണ്ട് എന്ന് മനസ്സിലായി

    • @muhammedsabeer4355
      @muhammedsabeer4355 13 часов назад +2

      എന്ത് തെളിവുകൾ കൺമുന്നിൽ കണ്ടാൽ പോലും നിരീശ്വരവാണങ്ങൾ പറയും ദൈവം ഇല്ല എന്ന്😂

    • @mariyamary975
      @mariyamary975 13 часов назад

      മനുഷ്യർക്ക് എന്തും ചെയ്യാം ദൈവം ഒന്ന് ഊതുമ്പോൾ നമുക്ക് ദേഷ്യം

    • @radhikasunil9280
      @radhikasunil9280 11 часов назад

      എങ്ങനെ മനസ്സിലായി... ഉംറക്ക് പോയ ലക്ഷങ്ങൾ Corona ബാധിച്ചു മരിച്ചമ്പോൾ എനിക്ക് മനസ്സിലായി ദൈവം മില്ലായെന്ന്

    • @muhammedsabeer4355
      @muhammedsabeer4355 9 часов назад

      @@radhikasunil9280 ഉംറക്ക് വരുന്നവരുടെ ജീവൻ ഞാൻ തിരിച്ചെടുക്കില്ല എന്ന് ദൈവം ഒരിടത്തും പറഞ്ഞിട്ടില്ലഅത് ഉംറക്ക് പോകുന്നവരായാലും ശരി ശബരിമലയിൽ പോകുന്നവരായാലും ശരി ക്രിസ്തീയ ദേവാലയത്തിൽ പോകുന്നവർ ആയാലും ശരി ദൈവം നൽകിയ ജീവൻ അവൻ ഏതുസമയത്തും തിരിച്ചെടുക്കും ഏതുസമയം എന്നത് ദൈവം തീരുമാനിക്കും

    • @muhammedsabeer4355
      @muhammedsabeer4355 9 часов назад

      @@radhikasunil9280 അത് നിനക്ക് ചിന്തിക്കാനുള്ള ബുദ്ധി ഇല്ലാത്തതിന്റെ പ്രശ്നമാണ് ഏതൊരു ദൈവവിശ്വാസിയും മക്കയിലോ മദീനയിലോ പോകുമ്പോൾ അവിടെവച്ച് മരണപ്പെടാൻ വേണ്ടിയാണ് പ്രാർത്ഥിക്കാറ് മറ്റൊരു കാര്യം ദൈവം ഒരിടത്തും പറഞ്ഞിട്ടില്ല നിൻറെ ജീവൻ ഉംറക്ക് വരുന്നത് കൊണ്ട് നിന്റെ ജീവൻ ഞാൻ എടുക്കില്ല എന്ന്

  • @marykuttyabraham4833
    @marykuttyabraham4833 9 часов назад +14

    ഇനിയും വരാൻ ഇരിക്കുന്നു 🤗🤗ജാഗ്രതൈ 👌👌👌

  • @royalkamar8343
    @royalkamar8343 12 часов назад +75

    ഇപ്പഴാണ് ദൈവത്തെ ഓർമിക്കുന്നത്
    ഇതിനേക്കാൾ ശക്തമായ കൊടുങ്കാറ്റ് ഇനിയും വരും
    നിരവധി കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും കരച്ചിൽ ദൈവം വൈകിയാണെങ്കിലും കേൾക്കാതിരിക്കില്ല ഇതിനെക്കാളും വലുത് ഇസ്രേലിലും എത്തും അതിന് മുന്പേ നമ്മൾ ദൈവത്തെ പേടിച്ചു നന്മ ചെയ്ത് ജീവിക്കാൻ ശ്രമിക്കണം

    • @liyaligin6033
      @liyaligin6033 12 часов назад +3

      നിങ്ങൾ എന്തിന് ഇസ്രായേലിനെയും അമേരിക്കയും കുറ്റം പറയുന്നു. ദൈവം അറിഞ്ഞാണ് എല്ലാം സംഭവിക്കുന്നത്. ദൈവവചനത്തിൽ എന്തു പറഞ്ഞിരിക്കുന്നുവോ അത് 2024ൽ സംഭവിച്ചു കൊണ്ടിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം ജനമാണ് ഇസ്രായേൽ. ഇസ്രായേലിനെ ആരെങ്കിലും ശപിച്ചാൽ ഞാൻ അവരെ ശപിക്കും. ആരെങ്കിലും അനുഗ്രഹിച്ചാൽ അവരെ ഞാൻ അനുഗ്രഹിക്കും എന്ന് ദൈവം പറഞ്ഞിട്ടുണ്ട് 🙏

    • @abbaskunhamu1730
      @abbaskunhamu1730 11 часов назад +1

      ദൈവത്തിനെ എന്തിനാണ് പറയുന്നത് ഷ്രിഷ്ടികൾ അഹങ്കരിച്ചാൽ ദൈവം ഇടപ്പെടും

    • @radhikasunil9280
      @radhikasunil9280 11 часов назад +2

      എന്താ ദൈവം ആ സ്ത്രീകളെയും കുട്ടികളെയും രക്ഷിക്കാത്തത്😂😂😂
      കഴിഞ്ഞ ജന്മങ്ങളിലും ഈ ജന്മവും ചെയ്യത തെറ്റിൻ്റെ ഫലം മനുഷ്യൻ അനുഭവിക്കും

    • @Mvk379
      @Mvk379 10 часов назад

      @@radhikasunil9280 ഫലസ്തീൻ മക്കളുടെ ശാബം

    • @afnsherin4055
      @afnsherin4055 8 часов назад

      😄😄😄😄😅😅😅😅😅😅😅😅😅😅

  • @Life_is_liveon
    @Life_is_liveon 13 часов назад +108

    അമേരിക്കയുടെ കാരണത്താൽ എല്ലാ നാട്ടിലും ജനങ്ങൾ നാടുവിട്ടു പോകുന്നു ഇപ്പോൾ അവരും അത് അനുഭവിക്കുന്നു

    • @MichiMallu
      @MichiMallu 13 часов назад +3

      അവരാരും നാടുവിട്ടു ഒരുപോക്കു പോവുകയല്ല കോയ, രണ്ടു ദിവസം കഴിഞ്ഞു സുരക്ഷിതമായി തിരിച്ചു വരും, അതുകൊണ്ടു വലിയ സന്തോഷം വേണ്ട!

    • @muhas9755
      @muhas9755 12 часов назад +2

      ​@@MichiMalluOperation Iraqi freedom" was the angelic title for the brutal invasion of Iraq. "Operation unified protector" was the fancy name for the destruction of Libya. "Operation enduring freedom" was the virtuous name given to the unjust invasion of Afghanistan. All in the name of God and the crusade.

    • @Swaralayi3
      @Swaralayi3 12 часов назад

      ഈ കമന്റ് ഇടുന്നവന്മാർക്ക് അമേരിക്കയിലേക്ക് ഒരു വിസ തരാമെന്നു പറഞ്ഞാൽ കുടും കിടക്കയുമെടുത്തു ഓടിച്ചെല്ലും നാണമില്ലാത്ത വർഗം. കൊടുങ്കാറ്റും പ്രളയവും ഭൂമികുലുക്കവും എവിടെയും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ഓർമ്മകളുണ്ടായിരിക്കട്ടെ.

    • @aslamsaqafi9582
      @aslamsaqafi9582 12 часов назад +4

      ഒറ്റ ദിവസമായാൽ പോലും ദുരിതമനുഭവിക്കുന്നതിൻ്റെ രുചി തിരിച്ചറിയാൻ അമേരിക്കക്കാരനും ഒരു സുവർണ്ണാവസരമാണിത്!

    • @sadiquali922
      @sadiquali922 11 часов назад

      ​@@MichiMalluകാഫിറെ തിരിച്ചു വരാൻ ഉള്ളവന്മാർ ചത്താൽ തീർന്നില്ലേ കാഫിറെ നീ കരയല്ലേ

  • @shijask630
    @shijask630 12 часов назад +60

    ഫലസ്തീനികൾ 21 ലക്ഷം അഭയാർത്ഥികൾ ഇവിടെ 50 ലക്ഷം അഭയാർത്ഥികൾ അടിപൊളി

    • @JkksdHekdh
      @JkksdHekdh 12 часов назад +1

      എല്ലാം പെട്ടെന്ന്

    • @georgemathew9608
      @georgemathew9608 11 часов назад +1

      @@JkksdHekdh oh bhayagagara

    • @radhikasunil9280
      @radhikasunil9280 11 часов назад +2

      Wynad എത്ര അഭായർത്ഥി കൾ ഉണ്ടായി...
      ഹമാസിനെ കേരള govt അനുകൂലി ച്ചത് കൊണ്ടാവും😂😂😂

    • @afnsherin4055
      @afnsherin4055 8 часов назад

      Podapooooo.mno

  • @sakariyakalari
    @sakariyakalari 14 часов назад +55

    ഇങ്ങനെയൊക്കെ ഗവണ്മെന്റ് പറഞ്ഞിട്ടും ഒഴിഞ്ഞു പോവാതെ അവിടെ നിന്നിട്ട് ആ മോട്ട പറയുകയാ പ്രാർത്ഥിക്കാൻ
    😂😂😂

    • @dumak4055
      @dumak4055 12 часов назад

      😂 chavatte

    • @FootKickameen
      @FootKickameen 12 часов назад

      Chavatte

    • @sunilveevee
      @sunilveevee 12 часов назад

      എടേ ഫേക്ക് മൊയ്‌ലാളീ ഇതൊക്കെ ജനങ്ങളും കാണണ്ടേ ? അയിന് എന്നെ തെറി പറഞ്ഞിട്ട് എന്ത് കാര്യം 🙏

    • @sunilveevee
      @sunilveevee 12 часов назад

      ഇതെല്ലാം കണ്ട് സുഖിച്ചിട്ടു എന്നെ തെറി പറഞ്ഞിട്ട് എന്ത് കാര്യം സഹോ 🙏

    • @sakariyakalari
      @sakariyakalari 12 часов назад

      @@sunilveevee ആഹാ അതിനാണോ അവിടെ നിന്നത്.good 👍
      എന്തായാലും എന്റെ തെറ്റിദ്ധാരണ മാറി. ഞാൻ വിചാരിച്ചത് നല്ല ബുദ്ധിയുള്ളവർ മാത്രമാണ് ഇവിടുന്ന് us ലേക്ക് പോയത് എന്ന്

  • @MusthafaMuthukuda
    @MusthafaMuthukuda 13 часов назад +81

    ആയുധംവിറ്റ്
    കൊന്നും
    കൊല്ലിച്ചും
    ഡോളർ പൊട്ടാതെ
    നോക്കുന്ന അമേരിക്കക്ക്‌
    പ്രകൃതി നൽകുന്ന മുന്നറിയിപ്പ്

    • @sraji5785
      @sraji5785 12 часов назад +1

      S ആയുധം കൊള്ളാ kolekuka പ്രഗ്രതീ കൊടുത്ത ശീക്ഷ

    • @Swaralayi3
      @Swaralayi3 12 часов назад

      ഈ കമന്റ് ഇടുന്നവന്മാർക്ക് അമേരിക്കയിലേക്ക് ഒരു വിസ തരാമെന്നു പറഞ്ഞാൽ കുടും കിടക്കയുമെടുത്തു ഓടിച്ചെല്ലും നാണമില്ലാത്ത വർഗം. കൊടുങ്കാറ്റും പ്രളയവും ഭൂമികുലുക്കവും എവിടെയും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ഓർമ്മകളുണ്ടായിരിക്കട്ടെ.

    • @sam.t.kolethkoleth99
      @sam.t.kolethkoleth99 12 часов назад

      Daivam srishticha aayudhangal aanu kaattu, Vellam,thee iruttu ,manushyan nannaakaan daivam avasaram kodukkunnu. Swayam ororutharum chindikatte ooro mathavum chindikatte.

    • @soumyamanuel
      @soumyamanuel 11 часов назад

      സഹോദര വയനാട്ടിൽ പ്രകൃതി ദുരന്തം ഉണ്ടായത് എന്ത് കൊണ്ട് ആണ്. ഇതൊക്കെ എവിടെയും സംഭവിക്കാം. ദയവ് ചെയ്ത് നെഗറ്റീവ് ആയി സംസാരിക്കരുത് 🙏🙏

    • @jojomathew8333
      @jojomathew8333 4 часа назад

      Appol Wayanad

  • @OnlyoneWorldKing
    @OnlyoneWorldKing 12 часов назад +34

    പാവപ്പെട്ട കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കാൻ ബോംബുകൾ കപ്പലിൽ കയറ്റി വിടുമ്പോൾ വല്ലാത്ത ഹരമാണ് അമേരിക്കൻ സയിപ്പൻമാർക്ക്…പ്രകൃതി കാത്തുവച്ച കാവ്യനീതി അമേരിക്കയിലെ നിഷ്കളങ്കരായ പാവപ്പെട്ട ജനങ്ങൾ അനുഭവിക്കുന്നു… ഭരണ കർത്താക്കൾ ചെയ്യുന്ന തെറ്റിന് അനുഭവിക്കുന്നത് ജനങ്ങളും 😢😢😢😢

    • @Swaralayi3
      @Swaralayi3 12 часов назад

      ഈ കമന്റ് ഇടുന്നവന്മാർക്ക് അമേരിക്കയിലേക്ക് ഒരു വിസ തരാമെന്നു പറഞ്ഞാൽ കുടും കിടക്കയുമെടുത്തു ഓടിച്ചെല്ലും നാണമില്ലാത്ത വർഗം. കൊടുങ്കാറ്റും പ്രളയവും ഭൂമികുലുക്കവും എവിടെയും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ഓർമ്മകളുണ്ടായിരിക്കട്ടെ.

    • @നക്ഷത്രകേരള
      @നക്ഷത്രകേരള 2 часа назад

      ഇങ്ങനെ ഒന്നും അല്ല
      കുഞ്ഞുങ്ങൾ അനുഭവിച്ചവേതന
      അവകടം എവിടെ വന്നാലും
      അത് വേതന തന്നെ എന്നാലും പലസ്തീൻ
      അനുഭവങ്ങൾ ഇതിലും
      വലുതാണ്...
      ദൈവത്തിന്റെ മുന്നിൽ
      ഒന്നും അല്ല...
      അമേരിക്ക ഇതിനെ തടയാൻ.............?
      ദൈവം ഉണ്ട് അതാണ് സത്യo

  • @jabirnarakkodakuwait870
    @jabirnarakkodakuwait870 13 часов назад +21

    ദൈവം ഉണ്ട് എന്നതിന്റെ തെളിവാണ് ഇതെല്ലാം കാണുന്നത്

    • @vinu1914
      @vinu1914 12 часов назад

      Enthu nadanlum credit dheevathinu😂😂

    • @albertthomas3502
      @albertthomas3502 9 часов назад

      യിസ്രായേലിന്റെ ദൈവമായ ദൈവം ആണ് ഉള്ളത്

  • @shayirk8969
    @shayirk8969 12 часов назад +10

    പ്രകൃതി മനുഷ്യനോട് സംസാരിക്കുന്നത് ഇങ്ങനെയാണ്. എന്ത് കൊണ്ടെന്നാൽ മനുഷ്യൻ മനുഷ്യൻ മാത്രമാണ് പ്രക്രതിയെ ഏറ്റവും കൂടുതൽ ചൂഷണം ചെയുന്നത്. എന്നിട്ടും മനുഷ്യൻ മാത്രം പരസ്പരം എന്തിന്റെയൊക്കെ കാരണത്താൽ. ക്രൂരമായി കലഹിച്ചു കൊണ്ടിരിക്കുന്നു. So പ്രകൃതി മനുഷ്യനോട് പറയുകയാണ്. ഞാനാണ് ശക്തൻ. നിന്റെ അഹം നിർത്തിയില്ലങ്കിൽ. ഈ ഭൂമിയെ തന്നെ വിഴുങ്ങാൻ എനിക്ക് ശക്തിയുണ്ട് എന്ന ഒരു ചെറിയ സൂചന മാത്രമാണ്. ഈ കാണുന്നത്. ഭൂമിയിലെ കുറച്ചു നല്ല മനുഷ്യരുടെ പ്രാർത്ഥനാ കൊണ്ടാണ്. ഭൂ ലോകം മുഴുവനായി ഇങ്ങനെ. സംഭവിക്കാത്തത്. മനുഷ്യൻ സമാദാനത്തോടെ ഇനിയും ജീവിക്കാൻ തയ്യാറായില്ലെങ്കിൽ. അതും സംഭവിക്കും. ലോകത്തുള്ള മുഴുവൻ മനുഷ്യർക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു.

  • @rahoofrahoof.p5521
    @rahoofrahoof.p5521 14 часов назад +65

    അമേരിക്ക ചെയുന്നതിന്റെ പകുതി പോലും കാറ്റ് ചെയുന്നില്ല

    • @noobplays3818
      @noobplays3818 14 часов назад +2

      😂😂kashtam. Krimikadi

    • @panineer-wm8mo
      @panineer-wm8mo 13 часов назад +1

      ആയിട്ടില്ല പറയാൻ

    • @mariyamary975
      @mariyamary975 13 часов назад

      നമ്മൾ കുറ്റംവിധിക്കണ്ട ആ കാറ്റ് ദിശ മാറി വന്നാലോ ഇവിടെ ഇപ്പൊ ഒരു ദുരന്തം കഴിഞ്ഞതേ ഉള്ളൂ

    • @rahoofrahoof.p5521
      @rahoofrahoof.p5521 13 часов назад

      @@mariyamary975 തെറ്റ് ചെയ്യുന്നവർ ശിക്ഷ അനുഭവിക്കണം അത് ഞാൻ ആയിലും നീ ആയാലും അതിൽ സാഗിടം ഇല്ല

    • @lisyjoseph
      @lisyjoseph 13 часов назад

      Onnu pokamo. Wayanattkar enthu thettu cheythu. Turkey, Syria earthquake athupole tsunami. Nale mullaperiyar enthenkilum sambavichalum ithu thanne parayumo.​@@rahoofrahoof.p5521

  • @Rras-h5b
    @Rras-h5b 13 часов назад +20

    അയൺടോമം ഇല്ലേ 😂😂😂😂😂തടുക്കാൻ

  • @arfanloveful
    @arfanloveful 13 часов назад +32

    ഇതാണ് പറയുന്നത് ദൈവം ഒരാൾ ഉണ്ടന്ന് പറയുന്നത്... ഇത് തടുക്കാൻ പറ്റുമോ ശാസ്ത്രംമേ ☝🏻

    • @themotivator4815
      @themotivator4815 12 часов назад

      Ayinu deivam ano ithokke indakki vidunne

    • @bhasikadu881
      @bhasikadu881 9 часов назад

      ​@@themotivator4815
      അല്ല ദൈവത്തിൻറെ സെക്രട്ടറിയാ😂

    • @junaidahammed4346
      @junaidahammed4346 9 часов назад

      Ith pole Kure pottamar 😂 എടോ ഇത് ഇന്ന് വരും എന്ന് ശാസ്ത്രം മുമ്പേ കണ്ട് പിടിച്ച് എന്നിട്ട് ലക്ഷകണക്കിന് ആളുകളെ അവിടെ നിന്ന് ഒഴിപ്പിച്ചു

    • @bhasikadu881
      @bhasikadu881 8 часов назад

      @@junaidahammed4346
      എന്നിട്ടെന്തേ അത് തടയാൻ സാധിക്കാത്തത്

  • @LovelyBoy-f2v
    @LovelyBoy-f2v 9 часов назад +22

    കോടി കണക്കിന് ഡോളർ ചിലവിട്ട് ഗാസയിലെ പാവങ്ങളെ അഭയാർത്ഥികൾ ആക്കിയപ്പോൾ ഒരു ഡോളറും ചിലവില്ലാതെ ലക്ഷ കണക്കിന് ആൾക്കാരെ അഭയാർത്ഥികൾ ആക്കി

  • @azharuljannah840
    @azharuljannah840 13 часов назад +52

    ഫലസ്തീനിനെ ഓർക്കുന്നവരുണ്ടോ, പിഞ്ചുകുഞ്ഞുങ്ങളെ വരെ പൊട്ടി തെറിപ്പിക്കുന്നു.😢

  • @majeedpainattupady6674
    @majeedpainattupady6674 14 часов назад +53

    അയൻടോം ഇല്ലാരുന്നോ തടുക്കാൻ 🤣

    • @MichiMallu
      @MichiMallu 13 часов назад +3

      വിവരക്കേട് പറയുന്നതിന് മുൻപ് Iron dome എന്താണെന്നു ഒന്ന് google ചെയ്താൽ മതി കോയകുഞ്ഞെ!

    • @Swaralayi3
      @Swaralayi3 12 часов назад

      ഈ കമന്റ് ഇടുന്നവന്മാർക്ക് അമേരിക്കയിലേക്ക് ഒരു വിസ തരാമെന്നു പറഞ്ഞാൽ കുടും കിടക്കയുമെടുത്തു ഓടിച്ചെല്ലും നാണമില്ലാത്ത വർഗം. കൊടുങ്കാറ്റും പ്രളയവും ഭൂമികുലുക്കവും എവിടെയും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ഓർമ്മകളുണ്ടായിരിക്കട്ടെ.

    • @majeedpainattupady6674
      @majeedpainattupady6674 12 часов назад +1

      കൊടുങ്കാറ്റിനെ തടുക്കാൻ Iron dome ഇല്ല 😛

    • @majeedsaru2778
      @majeedsaru2778 7 часов назад

      ​@@MichiMallu,, comedy manassilavunnille,,kashtam

    • @MichiMallu
      @MichiMallu 4 часа назад

      @@majeedsaru2778 അതെന്തോന്നു കോമഡി? കോയ കുഞ്ഞുങ്ങൾക്കു മാത്രം മനസ്സിലാവുന്ന കോമേഡിയൊ? ഇസ്രയേലിന്റെ brilliance ആണ് iron dome നിങ്ങൾക്കൊന്നും മനസ്സിലാവില്ല!

  • @MohammedAli-yf8mw
    @MohammedAli-yf8mw 8 часов назад +4

    അള്ളാഹു അവർക്ക് അമേരിക്കക്ക് ഇനിയും ഇതു പോലത്തെ പ്രകൃതിക്ഷോപങ്ങൾ കൊടുക്കട്ടെ അത്രകണ്ട് അവർ ലോക പ്രകൃതിയെ ആക്രമിച്ച് കൊണ്ടിരിക്കുന്നു എല്ലാ യുദ്ധങ്ങളുടെയും പിന്നിൽ അമേരിക്കയാണെന്ന് നാം ഓർക്കണം അള്ളാഹു അവർക്ക് ഇനിയും കൊടുക്കും ഇതിലും വലുത്

    • @user-yh3gf5jx3e
      @user-yh3gf5jx3e 7 часов назад

      നിങ്ങളുടെ ഗ്രന്ഥത്തിൽ പറഞ്ഞരിക്കുന്നത് പോലെ കാഫിറുകളെ കൊല്ലാനും, ചാവേറുകളായി ദീൻ വളർത്താനും ഇറങ്ങാതിരുന്നാൽ ലോകം സമാധാനപരമായിരിക്കും.....

    • @prasanthkarunakaran9277
      @prasanthkarunakaran9277 5 часов назад

      😂😂😂

    • @zubairmpr1969
      @zubairmpr1969 4 часа назад

      Aameen.😢😢😢🤲🤲🤲🤲🤲💖

  • @Bluemoon-y9v
    @Bluemoon-y9v 13 часов назад +13

    അമേരിക്ക കാരണം വേറെ രാജ്യത്തു ലക്ഷങ്ങൾ പലായനം ചെയുന്നു. അതിനു ദൈവം കൊടുക്കുന്ന പണിയാ 🤔🤔

    • @MichiMallu
      @MichiMallu 12 часов назад

      അമേരിക്കയിൽ എവിടെയാണ് പാലായനം? അവരാരും നാടുവിട്ടു ഒരുപോക്കു പോവുകയല്ല കോയ, രണ്ടു ദിവസം കഴിഞ്ഞു സുരക്ഷിതമായി തിരിച്ചു വരും, അതുകൊണ്ടു വലിയ സന്തോഷം വേണ്ട!

  • @UsmanBinumer
    @UsmanBinumer 7 часов назад +3

    എല്ലാം സമയമാകുമ്പോൾ അതിന്റെ തായ പോലെ അങ്ങ് നടക്കും ഇതിലും വലുത് എന്തല്ലാം വരാൻ ഇരിക്കുന്നു

  • @leooo8901
    @leooo8901 6 часов назад +4

    പലസ്തിനികളുടെ കണ്ണുനീർ വെറുതെ ആവില്ല 🤲🏻😊

  • @iqbalm4666
    @iqbalm4666 10 часов назад +2

    രാജ്യത്തെ മനുഷ്യർക്കും നഷ്ടവും നാശവും ഉണ്ടാക്കുന്നത് വളരെ ദുഖകരമാണ്. അത്‌ പ്രകൃതി ക്ഷോഭമായാലും യുദ്ധമായാലും എല്ലാം മനുഷ്യരാശിക്ക് ഉണ്ടാകുന്ന കഷ്ടപ്പാടും, നഷ്ടവുമാണ്. പ്രകൃതി ക്ഷോഭം നമ്മുടെ കയ്യിലല്ല. ദൈവത്തോട് അവരുടെ രക്ഷക്കായി പ്രാർഥിക്കാം. യുദ്ധം അത്‌ നാം ഉണ്ടാക്കുന്നതാണ്. അമേരിക്ക, ഇസ്രായേൽ തുടങ്ങിയ രാജ്യ നേതാക്കളുടെ യുദ്ധ കൊതി നിർത്തിയെ മതിയാവൂ. ആർക്കും ആരോടും അന്യായം ചെയ്ത് സുഖമായി ജീവിക്കാൻ കഴിയില്ല. ഇവിടെ അല്ലെങ്കിൽ പരലോകത്തു ദൈവ ശിക്ഷ ഉണ്ടാകും. തീർച്ചയായും. മതം നോക്കാതെ നമുക്ക് മനുഷ്യരാശിയുടെ നന്മക്ക് വേണ്ടി പ്രാർഥിക്കാം, പ്രവർത്തിക്കാം. 🤲🏻

  • @thariqvilla2972
    @thariqvilla2972 11 часов назад +8

    ഞങ്ങൾ ആണ് ലോകം നിയത്രിക്കുന്നത് അമേരിക്ക ഇപ്പോൾ ആരാണെന്ന് മനസിലായികാണും 😂

  • @sameeririkkur1129
    @sameeririkkur1129 13 часов назад +18

    അയൺഡോം പ്രതിരോദിക്കും

  • @shajahanrawther5440
    @shajahanrawther5440 12 часов назад +8

    സൂപ്പർ അടിപൊളി അങ്ങനെ അടിക്കെട്ട് കുറച്ചു ബുന്ധി മുട്ട് അറിയേട്ട

  • @kidilantraveler
    @kidilantraveler 10 часов назад +1

    എന്റെ ഫ്രണ്ട്‌സ് ഫ്ലോറിടയിലുണ്ട് മുന്നറിയിപ്പ് കേട്ടു മാറിയവരുണ്ട്, പക്ഷേ ഒരു ഫ്രണ്ടും ഫാമിലിയും Tampa യിൽ തന്നെയാണ്. അവർ മാറിയിട്ടില്ല. ഒരുപാട് പറഞ്ഞുനോക്കി മാറാൻ, but കേട്ടില്ല. വിളിച്ചു നോക്കി കിട്ടിയില്ല, വേറെ കുഴപ്പങ്ങളൊന്നും ഇല്ല എന്ന് വിചാരിക്കുന്നു.

  • @HusniMubarak-t2n
    @HusniMubarak-t2n 12 часов назад +2

    മിൽട്ടൻ ഒരു നാമം മാത്രം= ന്യായാധിപൻ ☝️

  • @SheriefAbu
    @SheriefAbu 13 часов назад +13

    ദുഷ്ടശക്തികൾകുള്ള പ്രഹരം, പക്ഷെ നിരപരാധികളും ഉൾപെടുമല്ലോ എന്നോർത്തു ഒരു പ്രയാസം....

  • @ChekuthanCheku-zc2bg
    @ChekuthanCheku-zc2bg 11 часов назад +2

    കാറ്റ് വന്നാൽ അമേരിക്ക ക്. പുല്ലാണ്. ബൈഡൻ എവിടെ.

  • @ashrafahamedkallai8537
    @ashrafahamedkallai8537 Час назад

    ദൈവം സ്പീഡ് കുറച്ച് നാടിനും വീടിനും രക്ഷ നൽകട്ടെ ആമീൻ

  • @ArunRaj-cm3zn
    @ArunRaj-cm3zn 12 часов назад +1

    ഭൂമി നമ്മുടെ മാത്രം സ്വന്തം ആണെന്നാണ് മനുഷ്യരുടെ വിചാരം അതിനേക്കാൾ അപ്പുറമായി പ്രകൃതിയുണ്ട് നമ്മൾ മനുഷ്യരുടെ അഹങ്കാരം തീർക്കാൻ ഒറ്റ നിമിഷം മതി പ്രകൃതി ഒന്ന് ക്ഷോഭിച്ചാൽ മതി നമ്മൾ മനുഷ്യരുടെ യുദ്ധക്കോപ്പുകൾ കൊണ്ടൊന്നും നമുക്ക് പ്രതിരോധിക്കാൻ കഴിയില്ല എന്ന സത്യം മനസ്സിലാക്കണം പ്രകൃതിയെ പ്രകൃതിയുടെ വഴിക്ക് വിടുക അതുമാത്രമാണ് നമുക്ക് ചെയ്യാനുള്ളത് 🙏🙏🙏

  • @VettukaattilJose
    @VettukaattilJose 13 часов назад +4

    God bless America ❤

  • @kappalmulakaparambil8740
    @kappalmulakaparambil8740 14 часов назад +43

    കുറ്റവാളികൾക്കുള്ള ശിക്ഷയാണ് ഖുർആൻ പറയുന്നത്, അല്ലാഹു പറയുന്നു ആ കുറ്റവാളികളെ സമയമാകുമ്പോൾ ഉടൻ ശിക്ഷിക്കുമെന്ന് അല്ലാഹു ഖുർആനിൽ പറയുന്നുണ്ട്

    • @shivbaba2672
      @shivbaba2672 13 часов назад +1

      Yes, same for vynad too.

    • @johntitus8113
      @johntitus8113 13 часов назад +3

      യിസ്രയേലിനെ സഹായിച്ചു എന്ന് പറഞ്ഞ് ദൈവം അമേരിക്കയെ ശിക്ഷിക്കാതിരിക്കില്ല കാരണം അവർ ബൈബിളിനും എതിരായി പ്രവർത്തിക്കുന്നവരാ

    • @ShahulHameed-fw6zc
      @ShahulHameed-fw6zc 13 часов назад

      മതത്തെ പറയിപ്പിക്കാതെ

    • @MichiMallu
      @MichiMallu 13 часов назад

      അല്ലാഹുവിന്റെ ശിക്ഷ! അതാണ് പലസ്തീൻകാരും ഇപ്പോൾ ലെബനൻകാരും ഇറാൻകാരും അനുഭവിക്കുന്നത്, ഒരു കാറ്റ് വന്നാൽ അമേരിക്കക്ക് ഒന്നും സംഭവിക്കാനില്ല!

  • @nishadmp8778
    @nishadmp8778 7 часов назад

    പടച്ചവൻ ആ ജനതയെ കാത്തുകൊള്ളട്ടെ...

  • @jabbarmuhammad9485
    @jabbarmuhammad9485 5 часов назад

    എല്ലാവരെയും ദൈവം കാക്കട്ടെ

  • @vishwperla3768
    @vishwperla3768 12 часов назад +2

    Super Iron Dome. ????

  • @abdurahiman6995
    @abdurahiman6995 8 часов назад +2

    പ്രാർത്ഥിക്കുമ്പോൾ കുട്ടത്തിൽ ഗസ്സ യെയും ഉൾപെടുത്തുക

  • @bhasikadu881
    @bhasikadu881 9 часов назад

    ഇത് ഒര് ചെറിയ മുന്നറിയിപ്പ് മാത്രം ദൈവം നൽകുന്നത്.
    ഇനിയും മനുഷ്യ സമൂഹം സ്നേഹത്തോടെ ജീവിക്കാൻ പഠിക്കുക.
    നമ്മൾ എന്ത് നേടിയാലും നമ്മൾ പ്രകൃതിയുടെയും ദൈവത്തനും മുന്നിൽ ഒന്നുമല്ല

  • @avanilastudio7
    @avanilastudio7 13 часов назад +3

    ഇവിടെനിന്നും ആരങ്കിലും അമേരിക്ക സന്ദർശിച്ചിരുന്നോ

  • @Indiang7h
    @Indiang7h 12 часов назад +1

    പ്രഹരം@ ഗാസ& ലബനൻ....

  • @AsadAli-dk4xb
    @AsadAli-dk4xb 13 часов назад +2

    God bless u all

  • @user-oz5cl2cx1l
    @user-oz5cl2cx1l 11 часов назад +2

    Florida its common there

  • @SulaimanKunju-c4b
    @SulaimanKunju-c4b 13 минут назад

    7:41 അയൺ ടോം പ്രയോഗങ്ങൾ

  • @AfsalTP-l3n
    @AfsalTP-l3n Час назад

    എന്തെങ്കിലും പ്രധിരോധ വിമാനം പോലത്തെ വല്ലതും ആയുധ പ്പുരയിൽ ഒന്ന് നോക്കിയാൽ 😢അമേരിക്ക മൊത്തം ഇല്ലല്ലോ ലെ

  • @Jameela1234-vq1fc
    @Jameela1234-vq1fc 7 часов назад +1

    കുറച്ച് ബോംബിട്ട് കൊടുത്താൽ കാറ്റ് പേടിച്ചു പോകും

  • @abdhulnazarpp4493
    @abdhulnazarpp4493 6 часов назад

    പല സാബ്ര ജ്യങ്ങളും നാഗരികതയും തകർന്നിട്ടുണ്ട് അക്രമം പ്രവർത്തിക്കുന്നവർ ഓർക്കണ്ടത് നമ്മുടെ ജന്മം രൂപം ബുദ്ധി ഒന്നും നമ്മുടെ താൽപര്യം ത്തനു ശരിച്ചല്ല നമ്മൾ അടിമകൾ ദൈവത്തിൻ്റെ ദൈവം ഉണ്ടെന്ന് വിശ്വസിച്ചാലും ഇല്ലെങ്കിലും

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 2 часа назад

    Yes

  • @saleemv6345
    @saleemv6345 12 часов назад +1

    പ്രകൃതി ഇടപെടുന്നതാണ്

  • @Askarammad
    @Askarammad 7 часов назад

    എല്ലാപാവങ്ങളെയും കൊന്നൊടുക്കുന്നവന്നു ദൈവം കൊടുക്കുന്ന ശിക്ഷ ഇങ്ങിനെ ഒരു ശക്തി ഉണ്ടെന്നറിയട്ടെ താനല്ല സർവ ശക്തൻ എന്നറിയട്ടെ

  • @MuhammedKutty-g6u
    @MuhammedKutty-g6u 13 часов назад +7

    അനുഭവിക്കട്ടെ ഭരണകൂടം സാധാരണ ജനങ്ങളെ കാര്യം ആലോചിക്കുമ്പോൾ വിശമം

    • @Indiang7h
      @Indiang7h 12 часов назад +1

      എന്നാലും തീവ്രവാദം വിജയിക്കട്ടേ..........

  • @MuhammadMinhaj-p8q
    @MuhammadMinhaj-p8q 11 часов назад +1

    Prarthikoo

  • @abdulazeezmp3454
    @abdulazeezmp3454 12 часов назад +6

    ഞങ്ങളെ കയ്യിൽ ഒരു ലോഡ് ആണവായുധം ഉണ്ട് അത് പൊട്ടിച്ച് കാറ്റിനെ ഓടിക്കും. അല്ലെങ്കിൽ കാറ്റിന് ഉപരോധം ഏർപ്പെടുത്തും. ആഹാ 😅😅😅😅

  • @muhammadkkc3415
    @muhammadkkc3415 Час назад

    ആക്രമികളോട് ദൈവം പൊറുക്കില്ല

  • @MSworld221
    @MSworld221 13 часов назад +6

    എത്ര അനുവഭിച്ചിട്ടും പഠിക്കില്ല

  • @muhammedkutty9895
    @muhammedkutty9895 13 часов назад +20

    മിൽട്ടൺ അത്ര ആകര്മകരി അല്ല ഏറ്റവും വലിയ അക്രമകരി അമേരിക്കയും israyelu ആണ്

  • @thelappurathassainar3393
    @thelappurathassainar3393 Час назад

    സന്മനസ്സ് ഉള്ളവർക്കു സമാധാനം

  • @sharukhan3125
    @sharukhan3125 3 часа назад

    Airdome ഇല്ലേയ് തടുക്കാൻ

  • @Trollman2024
    @Trollman2024 52 минуты назад

    മിലിറ്റനെ തടയിടാൻ സങ്കം പുറപ്പെട്ടു

  • @KunhikoyaKt
    @KunhikoyaKt 9 часов назад +1

    പ്രക്ര് തി, ദുരന്തം😂 വരുമ്പോൾ ജാതിയുമില്ലാ മദവുമില്ലാ ദൈവമേ ദൈവമേ😂😂 ഇതാണ് മനുin

  • @AB-lg6gz
    @AB-lg6gz 12 минут назад +1

    ദൈവം ഇല്ല എന്ന്
    ഘോരം ഘോരം വാദിക്കുന്ന.💯💪🏽💪🏽
    ശാസ്ത്രീയമായി തെളിയിക്കാൻ, വല്ലാതെ ശ്രമിക്കുന്ന, ആരെങ്കിലും ഉണ്ടെങ്കിൽ..🤪ഇവിടെ ഫ്ലോറിഡയിൽ ഒരു സെക്കൻഡ് ഈ കാറ്റത്ത് നിന്നാൽ ..അറിയാതെ ദൈവമേ, എന്നാലറി, നിലവിളിച്ചുപോകും.. ഒരു രക്ഷയില്ലാതെ.😝🤣 ഇത്രയേ ഉള്ളൂ മനുഷ്യ ജീവിതം😪

  • @democrat8176
    @democrat8176 6 часов назад

    Category 5 alle?

  • @sheejarafeeq175
    @sheejarafeeq175 13 часов назад +3

    ദൈവത്തിന് സ്തുതി

    • @MichiMallu
      @MichiMallu 12 часов назад

      ചുമ്മാതല്ലേടാ കോയ കുഞ്ഞേ നിന്നെയൊക്കെ ലോകം മുഴുവൻ ഓടിച്ചിട്ടടിക്കുന്നത്!

  • @shafejamshi4759
    @shafejamshi4759 13 часов назад +4

    Enthu patti😂 ipol oru sistaum illea thadayan

  • @maryphilip2948
    @maryphilip2948 12 часов назад

    God bless them.

  • @purushothamanv8744
    @purushothamanv8744 12 часов назад

    What is the present state of Dayanand. Why thee is no videos on the effected area.

  • @IrfazMuhammad
    @IrfazMuhammad 11 часов назад +1

    ഇസ്രായേൽ ബംഗറിലെ കൂടുന്നു ദേ ഇപ്പൊ അമേരിക്കയിൽ 😂😂😂😂

  • @hariwelldone2313
    @hariwelldone2313 5 часов назад

    കർമ്മ ഫലം ഇതിന് പകരം ചോദിക്കുന്നിലെ

  • @ajayakumar2025
    @ajayakumar2025 2 часа назад

    ജയിംസ് എവിടെ ഇതു പോലുള്ള വാർത്തകൾക്ക് ജയിംസിന് താത്പര്യം ഇല്ലെ

  • @chandrikavilfred9587
    @chandrikavilfred9587 7 часов назад

    Pryers🙏🏼🙏🏼🙏🏼

  • @SubairPv-w1w
    @SubairPv-w1w 6 часов назад

    Karikilaano poggu anubavicholleem

  • @DaliyaDaliya-rl7gj
    @DaliyaDaliya-rl7gj 12 часов назад +1

    ഒഴിഞ്ഞു പോവാൻ പറഞ്ഞിട്ടും പോവാതെ അവിടെ നിൽക്കുന്ന എല്ലാം ഇതിൽ അങ്ങ് തീരുമാനം ആവും 🤣🤣🤣🤣

  • @faihamedia1164
    @faihamedia1164 6 часов назад

    America യിലെ ജനങ്ങളെ ഓർത്ത് സങ്കടം ഉണ്ട്... ഗവൺമെൻ്റ് നേ ഓർത്ത് ഒരു സങ്കടവും വരുന്നുമില്ല...
    എത്ര ഫലസ്തീനികളെ ചോറക്കരയാണ് അവരുടെ കയ്യിൽ ഉള്ളത്

  • @Saifuddeenmuhammed
    @Saifuddeenmuhammed 13 часов назад

    Once trump told about the typhoon to weaken the power of typhoon nuclear power can be utilized

  • @NoushadNoushad-p6s
    @NoushadNoushad-p6s 2 часа назад

    Helping Palestine country❤❤❤

  • @Arun-bz7py
    @Arun-bz7py 12 часов назад

    Category 5 alle?

  • @Jayaramanjayaram-t9j
    @Jayaramanjayaram-t9j 11 часов назад

    🙏🙏🙏🙏🙏🙏🙏

  • @NEENAGVASUDEVAN
    @NEENAGVASUDEVAN 10 часов назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ismailderrou2512
    @ismailderrou2512 7 часов назад

    അവിടെ ഇല്ല എല്ലാവരും ചാവട്ടെ

  • @BINUAPPUKKUTTAN
    @BINUAPPUKKUTTAN 12 часов назад

    എല്ലാവരും പോയിട്ടും ഇയാൾ മാത്രം പോയില്ല

  • @pareedadorn-ix1uu
    @pareedadorn-ix1uu 11 часов назад

    Kattunokanda...falastheenile..manushyare..kollaanpara

  • @Bluemoon-y9v
    @Bluemoon-y9v 13 часов назад +1

    Mosad നോട്‌ പറഞ്ഞാൽ എന്തെങ്കിലും ചെയിതു കൊടുക്കും

    • @Swaralayi3
      @Swaralayi3 12 часов назад

      ഈ കമന്റ് ഇടുന്നവന്മാർക്ക് അമേരിക്കയിലേക്ക് ഒരു വിസ തരാമെന്നു പറഞ്ഞാൽ കുടും കിടക്കയുമെടുത്തു ഓടിച്ചെല്ലും നാണമില്ലാത്ത വർഗം. കൊടുങ്കാറ്റും പ്രളയവും ഭൂമികുലുക്കവും എവിടെയും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ഓർമ്മകളുണ്ടായിരിക്കട്ടെ.

  • @AhamadAhamad-s8o
    @AhamadAhamad-s8o 2 часа назад

    VayanaadOrkuga⌚️😭

  • @taarzen298
    @taarzen298 8 часов назад

    ലോകാവസാനത്തിന്റെ ഒന്നാം ഘട്ടം 🥲

  • @HusniMubarak-t2n
    @HusniMubarak-t2n 12 часов назад

    മിൽട്ടൻ= സർവശക്തൻ

  • @azeezka4031
    @azeezka4031 13 часов назад +6

    കാറ്റും മേലെ... കാറ്റ് കീളെ.... കാറ്റ് റേറ്റിലെ... കാറ്റ് സൈഡിലെ😂😂😂

  • @Theconquerer549
    @Theconquerer549 13 часов назад

    സമ്പാദ്യക്കാൻ പോയത ലെ താങ്കൾ അവിടെ തന്നെ തുടരുക.

  • @mohamedkabeer7205
    @mohamedkabeer7205 12 часов назад

    അവർക്കൊന്നും വരേകയെല്ല അവർ കണ്ടപ്പെടുത്കാർ

  • @Congrats-pv5bt
    @Congrats-pv5bt 11 часов назад

    സംഘികൾക്കും ഒരു അവസരം കിട്ടണം ഇത് പോലെ അനുഭവൈക്കാൻ ..എങ്കിലേ പഠിക്കൂ

  • @techmo2414
    @techmo2414 12 часов назад

    അയെൻ ഡോമില്ലേ തടുത്ത് നിർത്താൻ 😂😂😂

  • @asharafpadiputtalath3660
    @asharafpadiputtalath3660 9 часов назад

    നശിച്ച് പണ്ടാരമടങ്ങട്ടെ ലൊക പോലിസ് എന്ന് പറയാൻ പാടുണ്ടോ ഇല്ല എന്നാലും പറഞ്ഞ് പൊകും

  • @NavasMuhammed-g3o
    @NavasMuhammed-g3o 11 часов назад

    ETILO VALOTHU VARUM PRAKURTHI THURATTAM AVATTA NASHAM

  • @dumak4055
    @dumak4055 12 часов назад +1

    America tulayatte

  • @harizsalman9781
    @harizsalman9781 10 часов назад +1

    Chavatte 😂😂😂😂😂

  • @babumohammed2159
    @babumohammed2159 9 часов назад

    ദുഷ്ടൻമാർക്
    ദൈവം കൊടുകും

  • @RandyOrten-d3u
    @RandyOrten-d3u 13 часов назад +8

    ചത്തു പോവട്ടെ ഇവറ്റകൾ

    • @mariyamary975
      @mariyamary975 13 часов назад +1

      നമുക്ക് ആരെയും ശപിക്കാൻ സൃഷ്ടാവ് അനുവാദം തന്നിട്ടില്ല ദൈവം തനിക്ക് കരുണ ഉള്ളവരെ അനുഗ്രഹിക്കുന്നു ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നവർക്ക് അനുഗ്രഹം ഉണ്ടാകും നമ്മുടെ നാട്ടിലും വരാവുന്നതേയുള്ളൂ ഇതൊക്കെ സ്നേഹത്തിലും അനുഗ്രഹിക്കുന്ന വാക്കുകളിലും നന്മയിലും ദൈവം പ്രസാദിക്കുന്നു🙏🏻🙏🏻🙏🏻🙏🏻

    • @subaidhamoothedath8846
      @subaidhamoothedath8846 13 часов назад

      Mameetikka karanam ani plesteen 🇯🇴🇵🇸🇵🇸🇯🇴🤲🤲🇯🇴makjaly konni thalli baiden tha God tha God God

    • @RandyOrten-d3u
      @RandyOrten-d3u 12 часов назад

      @@mariyamary975 ഹിരോഷിമ നാഗസാക്കി ഓർമ ഉണ്ടോ

    • @MichiMallu
      @MichiMallu 12 часов назад +2

      ചുമ്മാതല്ലേടാ കോയ നിന്നെയൊക്കെ ലോകം മുഴുവൻ ഓടിച്ചിട്ടടിക്കുന്നത്!

  • @hassanpg915
    @hassanpg915 11 часов назад

    വിതച്ചത് കൊയ്യാൻ സാധിക്കു

  • @channel-2vlogs719
    @channel-2vlogs719 11 часов назад

    പലസ്തീന്റെ ശാഭം ദൈവത്തിന്റെ കോബാവും.....

  • @Raajappan
    @Raajappan 4 часа назад

    അപ്പോൾ ദൈവം ഉണ്ട്😂

  • @racheljacob8490
    @racheljacob8490 12 часов назад

    Edit koppa .. category 3 is maximum 120 miles.. still dangerous