ഫ്ലോറിഡയെ വിറപ്പിച്ച് മില്‍ട്ടന്‍ കൊടുങ്കാറ്റ് കര തൊട്ടു | Florida Hurricane Milton |Joe Biden |N18G

Поделиться
HTML-код
  • Опубликовано: 9 окт 2024
  • Florida Hurricane Milton : ഫ്ലോറിഡയെ വിറപ്പിച്ച് മില്‍ട്ടന്‍ കൊടുങ്കാറ്റ് കര തൊട്ടു.
    വിമാനത്താവളങ്ങൽ അടച്ചു. പലയിടത്തും വൈദ്യുതി ബന്ധം നിലച്ചു.
    ജനങ്ങൾ ഒഴിഞ്ഞ് പോകണമെന്ന് ജോ ബൈഡൻ കാറ്റ് വീശുന്നത് മണിക്കൂറിൽ 180 കിമീറ്റർ വേഗതയിൽ
    Hurricane Milton has made landfall in Florida. Airports have been shut down, and power outages have occurred in various areas. President Joe Biden urged people to evacuate. The winds are blowing at a speed of 180 kilometers per hour.
    #florida #usa #news18live#hurricanemilton #milton #floridanews #naturaldisaster #florida #news18kerala #breakingnews #livenews #internationalnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 64

  • @anashameedkunju7472
    @anashameedkunju7472 11 часов назад +23

    അവരും അറിയട്ടെ, കൂട്ട പാലയാനാത്തിന്റെ ബുദ്ധി മുട്ട് എന്താണ് എന്ന്

  • @shanshareef3103
    @shanshareef3103 11 часов назад +13

    കൂട്ടപ്പാലയാനം അതിന്റെ വേദന അത് അനുഭവിച്ചു തന്നെ അറിയണം.. ഒരുപാട് നിരപരാധികള് അത് ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നു.. ദൈവം എല്ലാപേരെയും കാത്ത് രക്ഷിക്കട്ടെ..

  • @YT-kc9ji
    @YT-kc9ji 4 часа назад +1

    മനുഷ്യന് കൊന്നൊടുക്കി ഉണ്ടാക്കിയ കാശെല്ലാം തരിപ്പണമാകട്ടെ.

  • @Subairt.kSubair
    @Subairt.kSubair 11 часов назад +6

    അയേൺ ഡോം ഉണ്ടല്ലോ🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️

  • @ibrahimtp633
    @ibrahimtp633 12 часов назад +11

    അവർ ചോദിച്ച്. വങ്ങിയതാ

  • @YT-kc9ji
    @YT-kc9ji 4 часа назад

    Thanks God 🙏

  • @saleemss8764
    @saleemss8764 11 часов назад +7

    ആയുധം വിറ്റ് ഉണ്ടാക്കിയ ക്യാഷ് ഒക്കെ പോകുമോ.............. ഒരു പ്രതിരോധ സവ്വിധാനവുമില്ല,,, ജനങ്ങളോട് ഓടി കോളാൻ.............. ഞങ്ങളെ ആർക്കും ഒന്നും ചെയ്യാൻ പറ്റൂല........... കാറ്റായി വന്നാൽ ഞങ്ങൾ ഓടും.....

  • @thelinenshop8196
    @thelinenshop8196 11 часов назад +12

    ഇസ്രായേൽ ഉണ്ട് രക്ഷിക്കാൻ അവർ നല്ല ബുദ്ധി ഉള്ളവർ പരിശ്കൃതർ

    • @umalu3472
      @umalu3472 11 часов назад

      അതെ ഇസ്രായേൽ ദൈവമക്കൾ രക്ഷപെടുത്തും അമേരിക്കയെ

    • @najeebav3578
      @najeebav3578 7 часов назад

      Isaralinodu paryooo rashikkan

  • @Kunjayyappan
    @Kunjayyappan Час назад

    Amen

  • @vishwperla3768
    @vishwperla3768 8 часов назад

    Enve. Undave. Tamladpkunavane. ???

  • @noushadnoushad3411
    @noushadnoushad3411 11 часов назад +5

    അൽഹംദുലില്ല മാഷാ അല്ലാഹ്

  • @abdurahiman6995
    @abdurahiman6995 10 часов назад +3

    ആയുധങ്ങൾ സുരക്ഷിദ സ്ഥലങ്ങളേലേക്കു മാറ്റാൻ പരട്ട കിളവനോട് പറയു

  • @minijoseph8989
    @minijoseph8989 8 часов назад

    Godislove

  • @ഭാരതദേശ്മേരാ
    @ഭാരതദേശ്മേരാ 11 часов назад +10

    ഇങ്ങനെ എഴുതുന്നതിൽ വിഷമമുണ്ട്. എങ്കിലും. ചില കുത്തി നോവിക്കൽ കമന്റ് വായിച്ചപ്പോൾ ഇത്രയെങ്കിലും എഴുതിയാൽ മനസ്സിന് സമാധാനം കിട്ടും.....പോറ്റ് മോനായ ഇസ്രായേലിനോട് പറഞ്ഞാൽ മതി. അവർ രക്ഷിക്കും. അവർ ദൈവത്തിന്റെ പുന്നാര മക്കളാ?

    • @CeativeCreative
      @CeativeCreative 9 часов назад

      അതെ പോറ്റുമോൻ ഇസ്റായിലിന്നെ ദൈവം ഇപ്പോൾ കെട്ടിപിടിച് ഇരികുകയാ😂😂😂😂

  • @reliefate4045
    @reliefate4045 3 часа назад

    Alhamdulillah

  • @umalu3472
    @umalu3472 11 часов назад +4

    ഈ ലോകത്തുനിന്നും ആദ്യം അവസാനിക്കുന്നത്അമേരിക്കാ യാണ്

  • @gentlemanblogger
    @gentlemanblogger 11 часов назад +4

    ദൈവം ഉണ്ടെന്നുള്ളത് അവരും ഒന്ന് അറിയട്ടെ

  • @Lukmanhakeem-t1h
    @Lukmanhakeem-t1h 11 часов назад +5

    പാവപെട്ട ഫലസ്തീൻ ജനദയെ കൊന്നൊടുക്കാൻ എല്ലാ ഒത്താശയും ചെയ്ദു കൊടുക്കുമ്പോൾ ഓർക്കണമായിരുന്നു (തനിക്കും ഇതുപോലൊരു അവസ്ഥ വരും)എന്ന കാര്യം (സന്തോഷത്തോടെ അനുഭവിച്ചോളൂ )

  • @AbudullaP
    @AbudullaP 3 часа назад

    Allahu akbar allahu akbar

  • @sudheermoosa222
    @sudheermoosa222 8 часов назад

    പാലസ്തിന് കുട്ടികളുടെ അവസ്ഥ ആർക്കും ഉണ്ടാവാതിരിക്കട്ടെ...

  • @thinktwice2680
    @thinktwice2680 8 часов назад +1

    Very good news❤❤❤🎉🎉🎉🎉😊😊

  • @ShameerBabuShameer-c5n
    @ShameerBabuShameer-c5n 8 часов назад

    👍👍👍👍👍👍👍

  • @umalu3472
    @umalu3472 11 часов назад +7

    ഇസ്രായേൽ ദൈവമേക്കളോട് ചെന്ന് പറയു രക്ഷക്ക് അവരുണ്ട്

    • @kpsmasalakalluvettankuzhi266
      @kpsmasalakalluvettankuzhi266 8 часов назад

      ഡൈബത്തീന്റെ മക്കളോട് പറയു. രചിക്കാൻ

  • @reliefate4045
    @reliefate4045 3 часа назад

    Allahu Akbar

  • @ramakrishnan2388
    @ramakrishnan2388 11 часов назад +10

    അമേരിക്ക നശിക്കട്ടെ

    • @AbrJoshi
      @AbrJoshi 11 часов назад

      Ennitt china nte mood thaangaalle 😬

    • @JameelaK-j6c
      @JameelaK-j6c 11 часов назад +1

      നശിച്ച് നശിച്ച് നാരായണ. കല്ലെടുക്കട്ടെ

    • @MumthazMusthafa-y8y
      @MumthazMusthafa-y8y 11 часов назад +4

      മറ്റുള്ളവർ നശിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നവർ സ്വയം നശിക്കും.... ദൈവത്തിനു വിട്ടു കൊടുക്കണം... ദൈവം തീരുമാനം നടപ്പിലാക്കട്ടെ....

    • @ramakrishnan2388
      @ramakrishnan2388 10 часов назад +1

      @@MumthazMusthafa-y8y ഏത് ദൈവം ലക്ഷകണക്കിന് മനുഷ്യർ മരിച്ച് വീഴുമ്പോൾ ദൈവം എന്തെടുക്കാ

    • @MumthazMusthafa-y8y
      @MumthazMusthafa-y8y 8 часов назад

      @@ramakrishnan2388 പ്രകൃതി ദുരന്തം ആണ് ഉദ്ദേശിച്ചതെങ്കിൽ അതിനു കാരണം മനുഷ്യൻ തന്നെയാ... ദൈവത്തിനു അതിൽ ഒരു പങ്കും ഇല്ല..

  • @Girivv-p8e
    @Girivv-p8e 11 часов назад +5

    പാവങ്ങളെ കൊന്നൊടുക്കാൻ കൂട്ടുനിൽക്കുന്നവർക് ദൈവം അറിഞ്ഞു കൊടുക്കുന്ന ശിക്ഷ. 👌.അനുഭിവിക്കുക തന്നെ വേണം ദൈവ ശാപം. ദുഷ്ട ജന്മങ്ങൾ.

  • @prophetspath.319
    @prophetspath.319 Час назад

    First Anniversary of Gaza Israel war 😢😅😢

  • @asharafmmasfiya1845
    @asharafmmasfiya1845 4 часа назад

    നിരപരാതികളായ ഫലസ്തീനി കുഞ്ഞുങ്ങളെ കൊല്ലാൻ കൂട്ടുനിന്നതല്ലേ അനുഭവിക്കട്ടെ ദൈവത്തിന് സ്തുതി. 🤲🏻

  • @hussaina4690
    @hussaina4690 6 часов назад

    മനുഷ്യമ്മാർക് ..... ജീവഹാനിവേണ്ട......
    😂😂 സ്ഥലം ഒരു ഗാസ പോലെ യാക്കൂ.....😂😂😂 കാറ്റേ .....😂😂😂

  • @MuhammedMuhammed-fe5nm
    @MuhammedMuhammed-fe5nm 10 часов назад +4

    അള്ളാഹു അക്‌ബർ

    • @sv8657
      @sv8657 7 часов назад

      Moon god

  • @anandhuIndomitable
    @anandhuIndomitable 4 часа назад

    ദുരന്തം എല്ലാവർക്കും സന്തോഷമാണോ????
    നാളെ നിങ്ങൾക്കും ഇങ്ങനെ ഒരു അവസ്ഥ വരുമ്പോൾ എല്ലാവരും ഇതുപോലെ നിങ്ങളെ ഒക്കെ കുറ്റം പറഞ്ഞു സന്തഷിച്ചു സംതൃപ്തി അടയട്ടെ അപ്പോൾ മനസിലാകും മനോവേദന.
    വയനാടും 2018 ഉം മലയാളികൾ മറന്നില്ലെങ്കിൽ
    മിൽട്ടൻ ചുഴലികാറ്റണ് പ്രകൃതിക്ക് എങ്ങനെ വേണമെങ്കിലും തിരിച്ചു വിടാം അവിടെ മനുഷ്യന്റെ ഫിസിക്സ്‌ ഒന്നും അല്ലാതെ വരും.
    നമുക്ക് പ്രാർത്ഥിക്കാം ലോകം നന്മക്കായി
    ആരുടേയും സങ്കടത്തിൽ സന്തോഷിക്കരുത്.🙏😊

  • @MuhammedSadaq-s4l
    @MuhammedSadaq-s4l 11 часов назад +1

    Alien varunnathayirikkum😅😂

  • @NadeeraOthayoth
    @NadeeraOthayoth 8 часов назад

    അൽഹംദുലില്ലാഹ്

  • @salihkt4298
    @salihkt4298 9 часов назад

    Weapon industry, global warming,

  • @vishwperla3768
    @vishwperla3768 11 часов назад

    Missile. Bite. Tadmayrunu. 😁😁😁😅😅😅

  • @saharbanukuyyil2116
    @saharbanukuyyil2116 11 часов назад

    Israyilinode paraye rakshikaan

  • @Afsalmoolayil
    @Afsalmoolayil 11 часов назад +1

    LDF varummmmmmmmmm

  • @teenuteenu2669
    @teenuteenu2669 10 часов назад +1

    ചട്ടിയും പാത്രവും എടുത്ത് കണ്ടം വഴി ഓടട്ടെ എല്ലാം🥴

  • @reliefate4045
    @reliefate4045 3 часа назад

    Allahu Akbar