മോഹം കൊണ്ട് ഞാൻ | Moham kondu Njan | Final Episode | Petta Rap| Season 1|

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 555

  • @Sh_96_s
    @Sh_96_s Год назад +32

    പെട്ടെന്ന് തീർന്നതുപോലെ 😔😔 സീസൺ 2 ഇതിലും അടിപൊളി ആകട്ടെ 😊❤️❤️

  • @anoosvibe8526
    @anoosvibe8526 Год назад +33

    സൂപ്പർ 🥰🥰നിങ്ങൾ പൊളിച്ചു. കൂടെ അഭിനയിച്ചവരും... ഇനിയും ഞങ്ങളെ കൂടുതൽ സന്തോഷിപ്പിക്കാനും ചിരിപ്പിക്കാനും നിങ്ങൾക്ക് സാധിക്കട്ടെ 😊😊👍🏻

  • @bipinbiju2852
    @bipinbiju2852 Год назад +12

    കാത്തിരിക്കുകയായിരുന്നു എപ്പിസോഡിന് തീർന്നപ്പോ വിഷമം ആയി അടുത്ത video കാണാൻ waiting ❤️❤️❤️❤️❤️❤️👌👌👌👌👌👌

  • @jinishplouis7429
    @jinishplouis7429 Год назад +3

    Joshy chettan kidu aayirunnu 👌👌👌♥️🥰💥💥💥💥💥👍 Ellavarum onninonnu adipoli ♥️

  • @anukrishna7616
    @anukrishna7616 Год назад +19

    Kooduthal episode undaakumennu karuthiii. Adipoli aayittund oru film kanda feelings. 🥰🥰

  • @anuts2658
    @anuts2658 Год назад +10

    🥰🥰 episode 👌... വിജയരാഘവന്റെ മോഹങ്ങൾ എല്ലാം പൂവണിയട്ടെ...... അവസാനം ചേട്ടന്റെ പാട്ട്...... End✨️ സീസൺ 2.... വെയ്റ്റിംഗ് ❤️ ചേച്ചി അഭിനയം... 👌🥰 പിന്നെ അടുത്ത സീസൺ 2.... ചേട്ടന്റെ പാട്ട് വേണം 😁😊.... കഥ രചന 👌👌👌... ലാസ്റ്റ് വീടിന്റെ മുൻപിൽ നിന്നും മുകളിൽലോട്ട് എടുത്ത 📽️ ഷോർട്ട്.... 👌👌👌.... ചേച്ചി ചേട്ടൻ പിന്നെ...കൂടെ അഭിനയിച്ച എല്ലാവരെയും ഇതിന്റ പിന്നിൽ പ്രവർത്തിച്ചവരെയും സർവ്വേശ്വരൻഅനുഗ്രഹിക്കട്ടെ...... 🙌

  • @aswiniachu1857
    @aswiniachu1857 Год назад +6

    ആദ്യം ഞാൻ ഒരു വീഡിയോ കണ്ടു. ഇപ്പോ സ്ഥിരമായി കാണാറുണ്ട്. കാണാതിരിക്കാൻ ആവുന്നില്ല. എന്നേ പോലുള്ള സാധാരണക്കാർക്ക് ഒരു പാട് മനസ്സറിഞ്ഞ് ചിരിക്കാൻ കഴിയുന്നു. ചേച്ചി പോളിയാണ്.❤️. സാധാരണക്കാരുടെ ജീവിതവുമായി വളരെ അടുത്ത ബന്ധമാണ് നിങ്ങളുടെ ഓരോ വീഡിയോ ക്കും ഉള്ളത്. All The best🙏🙏🙏

  • @veenasravya9987
    @veenasravya9987 Год назад +4

    കൂടുതൽ ഒന്നുംപറയാൻ ഇല്ല extra ordinary ❤️super 🥰

  • @ha_ri_tha_hari
    @ha_ri_tha_hari Год назад +23

    Chettan.. Chechi... And team.. ഈ ഒരു series nu വേണ്ടി നിങ്ങൾ എത്ര effort എടുത്തിട്ടുണ്ടാകും.. ചേച്ചി pregnant ആയിട്ട് കൂടി 🥰.. അതിന്റെ ഒരു ക്ഷീണവും പുറത്ത് കാണിക്കാതെ അഭിനയിച്ചല്ലോ 🥰... ഇനിയും ഇത് പോലെ ഒരുപാട് series പ്രതീക്ഷിക്കുന്നു ❤️❤️❤️❤️❤️

  • @abdulsathar180
    @abdulsathar180 Год назад +2

    ഒരു ഫിലിം ഫീൽ ഉണ്ട്..നല്ല ചിത്രീകരണം

  • @__akshh
    @__akshh Год назад +8

    Endhuvayith 💝🪐....pethn endyipoypole oru feel 🙃

  • @Linsonmathews
    @Linsonmathews Год назад +48

    ഫൈനൽ episode ആയോ...? ചെറിയൊരു നിരാശ ഉണ്ടേലും, ഇനിയും മികച്ചത് നമ്മൾക്ക് തരും എന്ന പ്രതീക്ഷയുണ്ട്...
    മോഹം കൊണ്ട് ഞാൻ 👌❣️❣️❣️❣️

  • @NRcrafts
    @NRcrafts Год назад +171

    Ithinu vendi katta waiting cheythavar undo🥰🥰😄

  • @alameenv3571
    @alameenv3571 Год назад +1

    Adutha season othiri kathirikendi varumooo
    Sanju lekshmi🥰🥰🥰🥰

  • @arunes6566
    @arunes6566 Год назад +4

    Kanan nalla rasamulla eppisodukalayirunnu oronnum
    Final eppisode Adipoli ❤️ waiting for season 2😍💖💖💖💖😍

  • @sonajoy3100
    @sonajoy3100 Год назад +2

    Ithuvare adipoli 😍👍🏻 next season waiting..🥰

  • @pushpalatham9651
    @pushpalatham9651 Год назад +4

    Adipoli waiting for s2 ❤️❤️

  • @sumodhsamuel9497
    @sumodhsamuel9497 Год назад +4

    Iyale pattichalle,thanks😂😂😂😂
    Last song moham kondu njan😂😂😂
    Super❤❤❤❤❤❤petta rap❤
    God bless you the entire crew

  • @amruthamohananmohanan6108
    @amruthamohananmohanan6108 Год назад +5

    Super... Waiting season 2❤❤❤

  • @josmyvc3626
    @josmyvc3626 Год назад +2

    Nice💜💜 പെട്ടന്ന് തീർന്നല്ലോ 🤷🏻‍♀️

    • @kavala001
      @kavala001 Год назад +1

      😊😊😊👍🏽

  • @sheejasanthosh1521
    @sheejasanthosh1521 Год назад +13

    കൂടിവന്നാ ജോസ്പ്രകാശും കുറേ മുതല കുഞ്ഞുങ്ങളും ആ ഡയലോഗ് പൊളിച്ച് 😀😀.. എന്തുവായിത് ന്നുള്ള ഡയലോഗ് ലക്ഷ്മി പറഞ്ഞു കേൾക്കുന്നതാണ് കൂടുതൽ ഭംഗി.. എന്തായാലും തകർത്തു 👌👌👌👌👍👍👍

  • @naslanasla501
    @naslanasla501 Год назад +1

    Super pettenn theernupoyi iniyum ithu polulla nalla series kond varika😍😍

    • @kavala001
      @kavala001 Год назад

      😊😊😊👍🏽

  • @sreya3956
    @sreya3956 Год назад +3

    Waiting aayirun❤ new seasonsin vndi kathirikam eni❤

  • @ragishajayadev9491
    @ragishajayadev9491 Год назад +3

    Oru cinema kanunna polund.... മോഹം കൊണ്ടു ഞാൻ... Nice nd ur effort👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 Год назад +1

    നിങ്ങളിൽ നിന്നും ഇനിയും ഇതുപോലുള്ള ക്വാളിറ്റി ഐറ്റംസ് പ്രതീക്ഷിക്കുന്നു...
    All the best
    Keep going
    ❤️❤️

    • @kavala001
      @kavala001 Год назад

      😊😊😊👍🏽

  • @sindhujasaji5945
    @sindhujasaji5945 Год назад +1

    Paattu pwolichu. By the way Congrats🤭🤭

  • @kuttuponnusworld9523
    @kuttuponnusworld9523 Год назад +4

    Oru സിനിമാസ്റ്റൈൽ തന്നെ അടിപൊളി😊😊😊❤❤❤🎉🎉🎉

  • @gopusaju863
    @gopusaju863 Год назад

    Super vedio anne sanju & lekshmi ❤️😘😍🥰

  • @jlsgaming1581
    @jlsgaming1581 Год назад +5

    Final episodinayi waiting ayirunnu ❤ ellavarum. 👍👌 Ini ethilum nalla serisumayi varumenn prathishikkunnu❤❤❤❤❤

  • @RanjithMR-o8c
    @RanjithMR-o8c Год назад

    Mmm
    Katheeripinu mathuram koodonu nokam , I am katta waiting 😊😊😊😊😊🎉🎉🎉🎉🎉🎉🎉🎉🎉🎉🤩🤩🤩🤩🤩🤩🤩

  • @revathi2264
    @revathi2264 Год назад

    Superb chechi....pettann theerandarunnu🤗🥰

  • @sajimaloor5356
    @sajimaloor5356 Год назад +1

    പൊളിച്ചു... ആശംസകൾ 🌹

  • @lekshmibinu3516
    @lekshmibinu3516 Год назад +18

    Super 🥰..season 2nu waiting

  • @anumolgeorge9622
    @anumolgeorge9622 Год назад +3

    Night duty kazhinju urangathe kandu theerthu. Good work. You guys keep rocking

  • @naheedharashid
    @naheedharashid Год назад +11

    Waiting for next season…..🎉😅 ith adipoli

  • @Leshaanpro
    @Leshaanpro Год назад +5

    ❤❤❤.... waiting for next season...

  • @ArathyAmmus-vh1xo
    @ArathyAmmus-vh1xo Год назад +2

    💓💓💓😊👌🏻👌🏻👌🏻

  • @chandhana8949
    @chandhana8949 Год назад +4

    A thrilling story and wonderful acting.. 🥰❤

  • @annaannaannaanna6313
    @annaannaannaanna6313 Год назад +1

    Nigalu rendu perum poliyanu😀😀😀👏👏👏

  • @AshaAsha-ce3bs
    @AshaAsha-ce3bs Год назад +1

    അടിപൊളി എപ്പിസോഡ് 👌👌

  • @aishYou
    @aishYou Год назад +16

    Adipoli, waiting for NXT season ❤❤

  • @itzme-Sandra
    @itzme-Sandra Год назад +36

    അല്ലാ ഇത് ഇത്ര പെട്ടെന്നു തീർത്തോ... ഞാൻ ഒരു 2,3 episode കൂടി പ്രതീക്ഷിച്ചു

  • @hinarahma9909
    @hinarahma9909 Год назад +3

    Super ayirunnu
    अदिपोली❤🎉😊

  • @lubinalubi4177
    @lubinalubi4177 Год назад +1

    Sanju chettan manooharamayi paadi ttooo...

  • @aryasajeev9952
    @aryasajeev9952 Год назад +1

    Lekshmi chechi🥰sanju chetan. ❤️❤️❤️❤️

  • @ecstaticfinite2146
    @ecstaticfinite2146 Год назад +5

    Nice one
    Waiting for S2❤

  • @dreamwalk9784
    @dreamwalk9784 Год назад +2

    തീരണ്ടാരുന്നു...Sanju,lechu,😍😍😘😘👏👏👏👏💓💓

  • @sam11649
    @sam11649 Год назад

    സൂപ്പർ ആയിട്ടുണ്ട് ❤👍

  • @snehaanand5546
    @snehaanand5546 Год назад +2

    🥰🥰🥰pettann theerkkandayirunnu...... ❤️❤️

  • @lathikakumari3904
    @lathikakumari3904 Год назад

    Super episode anekk ഇഷ്ട്ടമായി

  • @shijobabu9869
    @shijobabu9869 Год назад

    Superrrbbb🙌🙌🙌👌👌

  • @shehinah7881
    @shehinah7881 Год назад +5

    സത്യം പറഞ്ഞ എനിക്ക് ഒന്നും മനസിലായില്ല last എപ്പിസോഡ് ന്താ pettarab

  • @janvi-hi4li
    @janvi-hi4li Год назад +2

    👌👌🥰🥰

  • @rohithsg1473
    @rohithsg1473 Год назад +1

    Good theme waiting for next episode,😍

  • @ashisharayath1396
    @ashisharayath1396 Год назад +45

    Petarap was his old name in the ring fights i am guessing, was he an old fighter?
    I wish if the slapping scenes were more thrilling for audience who like action scenes (just a suggestion ).
    Great work👏🏼

  • @pretheeshbhaskar7278
    @pretheeshbhaskar7278 Год назад +2

    Poliiiii❤❤❤❤❤❤ waiting for the next season drs❤❤❤

  • @Pandaaaaa3829
    @Pandaaaaa3829 Год назад +1

    Adipoli 💚next season vendi waiting 🙃

  • @ajeenasain3050
    @ajeenasain3050 Год назад +1

    Enthuvaa ithu❤❤❤❤❤😂😂😂😂😂🎉🎉🎉

  • @rajifashiyas4379
    @rajifashiyas4379 Год назад +2

    Nyc wrk❤‍🔥❤‍🔥❤‍🔥chechi kunjava sugayi irikkunna❤‍🔥❤‍🔥❤‍🔥❤‍🔥mootha moleyum thirakkkeetttooo💕💕💕💕💕💕ningl nyc anuttoo🎉🎉🎉iniyum pettannnn adutha series porattteyy❤❤❤❤

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 Год назад +4

    ആ ലൗ സീൻ
    ആകാശത്ത് അടുത്ത മഴയ്ക്കായ് ഇടിമിന്നൽ ആഹ സൂപ്പർ സീൻ

  • @anjalisajith1837
    @anjalisajith1837 Год назад +3

    Pettennu theernnu poi...
    Bt really enjoyed it... U guyss are superbbb♥️♥️♥️waiting 4 next season

  • @melange__x
    @melange__x Год назад +2

    Korch koodi episodes undaavum enn parathikshich, but this was awesome series ❤️.

  • @Adhizz-b9m
    @Adhizz-b9m Год назад +3

    Awesome🌚❤

  • @rineesharini8318
    @rineesharini8318 Год назад +1

    Orupad ishttappettu...Waiting next series.....

  • @abhilashsasidharan1822
    @abhilashsasidharan1822 Год назад +1

    Vere vere level💪

  • @bejoyvarghese1766
    @bejoyvarghese1766 Год назад +7

    I was praying for this episode in name of lord jesus christ
    And he replies for my prayer soon
    Also the episodes are of international level, outstanding superb

  • @Aathiathira-ku9lv
    @Aathiathira-ku9lv Год назад

    Katta waiting season 2 ♥️😌

  • @smithasunil9646
    @smithasunil9646 Год назад +2

    അപ്പോ സീസൺ 2കുറച്ചു കൂടി നല്ലതായിരിക്കട്ടെ ❤

  • @neethur6803
    @neethur6803 Год назад

    Supr pwolichu ..

  • @reshmaanu1628
    @reshmaanu1628 Год назад

    We are waiting😅👏👏

  • @snehakkurian358
    @snehakkurian358 Год назад

    Superayittu padiiii

  • @divyasr5746
    @divyasr5746 Год назад +3

    superb waiting for next season 🥰🥰🥰🥰🥰

  • @jipsonpjose
    @jipsonpjose Год назад +6

    അടുത്ത സീസണ് കട്ട വെയ്റ്റിങ് ആണ് 😊😊ഇത്തിരി സങ്കടം ഉണ്ട്

  • @gopikasooraj
    @gopikasooraj Год назад +1

    Great work👍👍👍

  • @jananyanand5318
    @jananyanand5318 Год назад

    Polich makkkaleee

  • @cimsneethilab
    @cimsneethilab 2 дня назад

    Adipoli

  • @nixonyt6739
    @nixonyt6739 Год назад

    🎉സൂപ്പർ

  • @anjalimadhu6904
    @anjalimadhu6904 Год назад +1

    Adipoli❤❤

    • @kavala001
      @kavala001 Год назад

      😊😊😊😊😊

  • @DrisyaB-og5mg
    @DrisyaB-og5mg Год назад

    Super chettaa❤ chechi ❤❤

  • @Mini._unni_
    @Mini._unni_ Год назад +4

    Season 2 ഇനി എന്നാ ഇറങ്ങുക... 🤩 ഞാനും നിങ്ങളുടെ ഒരു ആരാധികയാണ് 😄 എനിക്കൊരു റിപ്ലൈ തരാമോ

  • @noorasakariya1036
    @noorasakariya1036 Год назад

    അടിപൊളി😍😍

  • @manumaya1432
    @manumaya1432 Год назад +2

    Suprrrr ❤❤❤❤

  • @anushapathoor7944
    @anushapathoor7944 Год назад +1

    Polichu🥰🥰🥰

  • @athiras9060
    @athiras9060 Год назад +4

    Super🥰.. Season 2 waiting 😍

  • @sasilekhal4233
    @sasilekhal4233 Год назад +1

    Super 👌❤️👍

  • @binubabu6768
    @binubabu6768 Год назад +1

    😍സൂപ്പർ

  • @josejoseph1137
    @josejoseph1137 Год назад +2

    സൂപ്പർ 😍

  • @JumanaShamseer
    @JumanaShamseer Год назад

    Katta witing aayinu chetta chechi ma frvr couples🥰🥰

  • @aryav9268
    @aryav9268 Год назад +2

    Season 2 enn varum???

  • @shilpachippu2775
    @shilpachippu2775 Год назад +2

    Watching 💕💕💕💙

  • @nichuzz309
    @nichuzz309 Год назад +2

    പറ്റത്തില്ല പറ്റത്തില്ല ഒരു ഇൻകംപ്ളീറ് 😓😓ഫീൽ കൊണ്ട് നടക്കാൻ വയ്യ.. അടുത്ത സീസൺ ഒന്നും വേണ്ടാ അടുത്ത എപ്പിസോഡ് ഇങ് തന്ന മതി 🤕🤕🤕🤕മതിയാവുന്നില്ല കണ്ടിട്ട് 😪

  • @jomonp941
    @jomonp941 Год назад +5

    Nice❤❤❤

  • @VishnuVichuz-y6r
    @VishnuVichuz-y6r Год назад +2

    Super 🥰🥰🥰😊

  • @reshmasreejith828
    @reshmasreejith828 Год назад +2

    Super 😂😂😂😂❤❤

  • @aswathyremanan8986
    @aswathyremanan8986 Год назад

    Enikkum oru penkunju vava undayakond last 2 episode kanan late aayi.... Vijayamohan and bhavana's life aa mughath ninnu vayichedukkam athra realistic abhinayam,also joshiyettan and ellarum.valarnn valarnnu oscar vare kittatte ningalude Kazhivinu

  • @shajaraap8520
    @shajaraap8520 Год назад

    Poliiii😂😂❤❤❤

  • @malavikaaji2050
    @malavikaaji2050 Год назад +1

    Ahha car erikkunnea chettante voice kollam

  • @Ballu_VloGzz_1972
    @Ballu_VloGzz_1972 Год назад +1

    Super👌👌👌

  • @abdulhakkeem86
    @abdulhakkeem86 Год назад +1

    😭😭 12 hours കഴിഞ്ഞു ഞാൻ അറിഞ്ഞില്ല ❤

  • @gsr682
    @gsr682 Год назад +1

    Superb❤✨