Eureka-21 II EP1 II Velakkari Malli II Webseries II

Поделиться
HTML-код
  • Опубликовано: 7 апр 2021
  • Eureka-21 II EP1 II Velakkari Malli II Webseries II #im4u II
    Director : Anuraj Rajan
    Story : IM4U team
    Script : Vishnu Murali , Ashik Thengamam , Suraj shiva
    DOP & Music : Jithin Bethanya
    Editing : Anuraj Rajan & Jithin Bethanya
    Associate Director : Ajin Raj
    Art: Sreenath
    Make up : Surya & Manu
    Production Controller : Sibi Joseph
    Associate Cameraman : Vishnu Murali
    Assistant Cameraman : Ashik Thengamam & Suraj Shiva
    English Subtitles : M S Malavika
    Mixed& Mastered : Rajmohan
    Colouring & Titles : Jithin Bethanya
    Animation : Yadhu krishna (Arrow scope marketing studio)
    Vocals : Jithin Bethanya , Ashik Thengamam & Vishnu Murali
    Nigerian Visuals: Blesson Cheruvakkal
    Rubin Mathew Cynergy suites Ltd Nigeria
    Cast
    Preena Anuraj
    Lakshmi Sanju
    Rishi Anuraj
    Hari Babu
    Aneesh V Pillai
    Rajan Anaswara
    Parvathy Mani
    Nikhil Kalabhavan
    Manju Sreenath
    George K George
    Varghese K George
    Jineesh Babu
    Vishnu Murali
    Roymon
    Adhish
    Mithran Hari
    Arun
    Sujin
    Special Thanks :
    Wyte Portico Adoor
    Yeshudasan Uncle & Family ( Geetham )
    Reji Chettan & Family ( Steel City)
    Gokul B Reghunath
    Vidhu Chettan & Family
    New Star Adoor
    Catering : Malabar Hotel Puthusheribhagom

Комментарии • 1,2 тыс.

  • @IM4UMedia
    @IM4UMedia  3 года назад +2296

    IM4U ഇതാ നിങ്ങളെ പൊട്ടിച്ചിരിപ്പിക്കാനായി എത്തിയിരിക്കുന്നു "EUREKA- 21"💎 ന്റെ ആദ്യ എപ്പിസോഡ് കഥയിലേക്കുള്ള യാത്ര മാത്രം ആണെങ്കിൽ പിന്നീടുള്ള എപ്പിസോഡുകൾ നിങ്ങളെ പൊട്ടി ചിരിപ്പിക്കാൻ ഉള്ളതാണ് 😂😂തയ്യാറായിക്കോളു...👍 അതുമാത്രമല്ല "Eureka-21" ഒരു ദൃശ്യ വിരുന്നു കൂടി ആയിരിക്കും നിങ്ങൾക്ക് സമ്മാനിക്കുന്നത് ❤️
    10-C ക്ക് നിങ്ങൾ നൽകിയ എല്ലാ സപ്പോർട്ടും EUREKA-21 💎 ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🥰

  • @Factsstellars
    @Factsstellars 3 года назад +1840

    വേലക്കാരിയായിരുന്താലും നീ എൻ മോഹ വല്ലി 😍😍 ലക്ഷ്മി ചേച്ചി ഉണ്ടെങ്കിൽ പിന്നൊന്നും പറയേണ്ട ആവശ്യം ഇല്ല 🥰🥰🥰

    • @rammenon5165
      @rammenon5165 3 года назад +26

      Lekshmi chechiye ennale njan kandu ente frndinte shopinte inagruation vannayirunnu❤

    • @castorstar
      @castorstar 3 года назад +17

      "Entuvaith urappa"😂😂😂😂😂😀

    • @naveenbenny5
      @naveenbenny5 3 года назад +2

      👍👍👍🔥💯

    • @gayathrikrishna1719
      @gayathrikrishna1719 3 года назад +2

      ❤❤❤

    • @butterflies8603
      @butterflies8603 3 года назад +1

      @@rammenon5165
      Q

  • @tiktokvibes9774
    @tiktokvibes9774 3 года назад +194

    Preena ചേച്ചിയുടെയും anuraj ചേട്ടന്റെയും മകൻ വലുതാകുമ്പോൾ ഒരു സിനിമ നടൻ ആകുമെന്നാണ് എന്റെ പ്രതീക്ഷ 🙏 ആവട്ടെ

  • @Factsstellars
    @Factsstellars 3 года назад +513

    ലക്ഷ്മി ചേച്ചിയെ കാണുമ്പഴേ ചിരി വരും.... നല്ലൊരു കലാകാരി ആണ്.... മറ്റുള്ളവരെ ചിരിപ്പിക്കുക എന്നത് നിസ്സാര കാര്യം അല്ല.... 😍♥️

  • @DarkBoyGaming
    @DarkBoyGaming 3 года назад +392

    10C ഉണ്ടാക്കിയ ഓളം അത് വേറെ തന്നെയാണ്.
    അതുപോലെ EUREKA യും ആകട്ടെ എന്ന്
    ആശംസിക്കുന്നു.!!😁❤️

    • @Christy089
      @Christy089 3 года назад +4

      Enke paathalum nee😂😂

    • @Rageshmk777
      @Rageshmk777 3 года назад +2

      ruclips.net/video/h6-gjvPq9mQ/видео.html

    • @Rageshmk777
      @Rageshmk777 3 года назад +2

      Please etta

    • @Rageshmk777
      @Rageshmk777 3 года назад +2

      Subscribe, like,comment,share

  • @tinothomas2981
    @tinothomas2981 3 года назад +106

    IM4U vinte thudaka kaalam thotte ivare support cheythavar undel ivide like adi🔥

  • @aswin.h4687
    @aswin.h4687 3 года назад +94

    എസ്എസ്എൽസി,പ്ലസ്ടു പരീക്ഷ എഴുതുന്ന എല്ലാ മചാൻമാർക്കും വിജയാശംസകൾ🤗🤩

  • @dreamcatcher1520
    @dreamcatcher1520 3 года назад +97

    10 c പോലെ ഇതും വിജയകരമാകട്ടെ..!!🧡

  • @raslan01
    @raslan01 3 года назад +1290

    ഇന്ന് എക്സാം എഴുതുന്ന എല്ലാവർക്കും A+ കിട്ടട്ടെ എന്ന് ആശംസിക്കുന്നു 💕😍

  • @Uppuofficial
    @Uppuofficial 3 года назад +126

    പൊളി ഐറ്റം🔥🔥 മല്ലിയുടെ മണ്ടത്തരങ്ങൾക്കായി കട്ട വെയ്റ്റിംഗ്❤️❤️❤️👍👍👍

  • @user-fg8iu9sf9v
    @user-fg8iu9sf9v 3 года назад +65

    ഒരു ട്രേ കൊണ്ടു ആളെ തള്ളി ഇട്ട ചേച്ചിയുടെ ശക്തി.... എന്തുവാ ഇത് 🤣🤣അല്ലേ... ചേച്ചി ഒരുപാട് ഇഷ്ടം, പാറു ചേച്ചി & ഋഷി കുട്ടൻ ആൾസോ ഒരുപാട് ഇഷ്ടം 😍😍😍😍..............
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് 👌👌👌👌

  • @harinandanank.b1423
    @harinandanank.b1423 3 года назад +18

    ഇത്രക്ക് പ്രതീക്ഷിച്ചില്ല ഇത് ഒരു ഒന്നൊന്നര കഥയാണ്.WAITING FOR NEXT EPISODE 😍😍💞💞

  • @Linsonmathews
    @Linsonmathews 3 года назад +92

    പത്താം ക്ലാസ്സ്‌ കഴിഞ്ഞതിന് ശേഷം
    IM4U അവതരപ്പിക്കുന്നു പുതിയ എപ്പിസോഡ് EUREKA 😍
    വെയ്റ്റിംഗ് ❣️
    എല്ലാ എപ്പിസോഡും മുടങ്ങാതെ കാണും 👍

  • @abhijithpnadal5052
    @abhijithpnadal5052 3 года назад +252

    Lakshmi chechi fans c'mon 👍

  • @flywellmedia8716
    @flywellmedia8716 3 года назад +5

    I M4U യിൽ നിന്നും ഒരു ഭാവി Cinema Production പ്രതീക്ഷിക്കുന്നു. Super quality, Direction, Action , everything. എല്ലാവരും കഴിവുള്ള വരണ് എല്ലാവർക്കും അഭിനന്ദനങ്ങൾ.❤️😍

  • @dreamrider2660
    @dreamrider2660 3 года назад +51

    10c കുറഞ്ഞകാലം കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിൽ കീഴടക്കി..!😌💥അതുപോലെ ഈ പുതിയ സീരിയസും ഉയർച്ചയിൽ എത്തട്ടെ എന്നാശംസിക്കുന്നു!

  • @remananpv2461
    @remananpv2461 3 года назад +10

    നിങ്ങടെ Webseries ഒക്കെ adi പൊളി ആട്ടോ kidukki👍✌️👌

  • @jeevansurya1118
    @jeevansurya1118 3 года назад +32

    ലക്ഷ്മി ഉണ്ടോ... എങ്കിൽ ലൈക്‌ അടിച്ചിട്ടെ വിഡിയോ കാണു 👍❤❤😍

  • @manumangalassery6441
    @manumangalassery6441 3 года назад +20

    *ഇതാണ് ആദ്യത്തെ അധ്യായം ,കഥ ഇനിയാണ് ആരംഭിക്കുന്നത്* 🔥

  • @kingdudes9915
    @kingdudes9915 3 года назад +181

    മല്ലിയുടെ മണ്ടത്തരം കാണാൻ കാത്തിരിക്കുന്നവർ 👇👇👇👇
    🔥🔥🔥

  • @aryasanil9660
    @aryasanil9660 3 года назад +12

    Adipoliii onnum parayanila nalla scenery nalla visual experience oru film kanda experience ind web series aanen thonilla🥺🥰🥰🥰athrayk adipoli aayitind all the best and a great thanks to Team iM4U for this wonderful visual treat

  • @sherinhassan6513
    @sherinhassan6513 3 года назад +7

    Lakshmi chechiyeee kand njn vannna pole aaaarelum vannnittundooo 😄😄😄

  • @afal007
    @afal007 3 года назад +125

    *ആ അനിമഷൻ വീഡിയോ ഉണ്ടാക്കിയത് ആരാ Stuck by ur presentation skill 🤞❣️...!*

  • @gracespadigam125
    @gracespadigam125 3 года назад +16

    katta waiting ആയിരുന്നു ❤️❤️ 10- C ക്ക് നൽകിയ എല്ലാ support um EUREKA 21 ന് ഞങ്ങൾ നൽക്കും...👍👍 Next episode എപ്പോൾ ആണ് വരുന്നത് അതിനും full support ആയിരിക്കും🤩😍💜💜

  • @aiswaryagopan753
    @aiswaryagopan753 3 года назад +13

    IM4U nte ella videos inum nalla views um likes um undakatte enn prarthikkunnu😊

  • @aasreyaashok6491
    @aasreyaashok6491 3 года назад +16

    Lekshmi chechide character pwolichu

  • @trioxffx
    @trioxffx 3 года назад +2

    Super , orupadu ishttayi 🥰🥰🥰🥰😘😘😘😘
    Ellarum poli 🥰🥰🥰🥰
    Malliyude mandatharangal udane kanamennu predheekshikkunnu 🥰🥰🥰🥰😘😘😘😘

  • @abhiramiammu1107
    @abhiramiammu1107 3 года назад +12

    Lekshmi chechii ondegil pinne bakki episodes okke thakarkkum😂😂😂....ellarum thakarthu😉

  • @iam_aayush
    @iam_aayush 3 года назад +688

    10 c kandite Eureka kanane vannaver enthra pere unde

  • @mujeebrehmanmujeebrehman2326
    @mujeebrehmanmujeebrehman2326 3 года назад +84

    എന്നിക്ക് മാത്രം അന്നോ ലക്ഷ്മിച്ചേച്ചിയെ കാണുമ്പോൾ തമിഴ് ഹിറോയിൻ ഐശോര്യ രാജേഷേന്റെ കട്ട്‌ തോന്നുന്നേ 🙄🤔

    • @navaneethraj4358
      @navaneethraj4358 3 года назад +4

      എനിക്കും 🙋

    • @bhaargavi8529
      @bhaargavi8529 3 года назад +3

      അച്ചര സ്പ്പുതത തീരെ ഇല്ലല്ലോ പേരിൽ.... 🤣🤣

    • @soniasukudevan8662
      @soniasukudevan8662 3 года назад

      Kanakayudekattundu

  • @shajimonrj1634
    @shajimonrj1634 3 года назад +9

    Adhyamayitta ithrayum thrillladipqpicha web series,i like it

  • @aswathirameshnair8153
    @aswathirameshnair8153 3 года назад +1

    Twins chettanmaar kolaam ✌️😇😍Lakshmi Chechi superb...oru rekshaum illa 🥰🥰❤️❤️

  • @foreveryoungwithbangtans7000
    @foreveryoungwithbangtans7000 3 года назад +8

    IM4U nte Ella videoes um orupole ishtamulla fan. Katta Waiting for next episode.

  • @DAVID_the_LAST
    @DAVID_the_LAST 3 года назад +7

    കുറച്ച് നാൾ മാറി നിന്നത് , ഇതുപ്പോലെ തകർക്കാൻ അന്ന് അറിഞ്ഞിരുന്നില്ല kidu 😂❤️❤️😂 , All the best Team ❤️

  • @ponnukuttyponnu8273
    @ponnukuttyponnu8273 3 года назад +1

    Supper istamayeee✌️✌️waiting anu aduthe kanan vendi😍ellarum supper ayitondu😍😍😍

  • @ananyas1635
    @ananyas1635 3 года назад +2

    Shooo enikkk vayya chirichu uppad vannu

  • @hisanahizz7014
    @hisanahizz7014 3 года назад +6

    Malliyude mandatharam kaanaan katta W8ing😂😂🔥

  • @aarathisnair6107
    @aarathisnair6107 3 года назад +4

    Meenum chechiyude achan ..kidilan look 😍🔥

  • @naveenbenny5
    @naveenbenny5 3 года назад +5

    One of the best performances of
    ലക്ഷ്മി ചേച്ചി🤩🤩🤩😍😍💯💯

  • @farookabbasali4909
    @farookabbasali4909 3 года назад +6

    Akkayum thambiyum polichadukkatte guys. Lakshmi chechi ki jai.....👍👍👍

  • @afal007
    @afal007 3 года назад +57

    *നൈജീരിയയിൽ നിന്നും കല്ലും മുള്ളും താണ്ടി Eureka 21 ഇതാ കേരളത്തിൽ 😁...!*

  • @dreamcatcher2011
    @dreamcatcher2011 3 года назад +7

    അങ്ങനെ നമ്മുടെ Eureka-21 um
    trending listil കയറിപ്പറ്റിയേ.......🤩🥳🥳🥳🎆🎊🎉

  • @surumi8654
    @surumi8654 3 года назад +7

    First kure scenesoke nalloru mass film kanunna feel unde keep it up👍👏

  • @anuverghese3530
    @anuverghese3530 3 года назад +6

    Adipoli aduthe web series kathu irikunnu🤗❤

  • @adamworld8312
    @adamworld8312 3 года назад +21

    Lakshmi chechyke Tamil actress Aishwarya Rajeshnte face thonnunnude Lakshmi chechy ishtam kazinja divasam chechye njan swapnamkandu oru selfie edukan thudagiyapol kunje karanju swapnam full kannan pattiyilla😔

  • @Dibeeshappus
    @Dibeeshappus 3 года назад +17

    വെയ്റ്റിംഗ്.. കിടിലൻ വെബ് സീരീസ്....

  • @muhammadshan.s7022
    @muhammadshan.s7022 3 года назад +86

    കരിക്കിലെ ഉൽക്ക എപ്പിസോഡിന്റെ ഒരു ഫീൽ.

  • @yousafkayyalas3434
    @yousafkayyalas3434 3 года назад +23

    സ്ഥിരം പ്രേഷകർ ഇണ്ടോ എന്നെ പോലെ 💝🙌

  • @neethubala540
    @neethubala540 3 года назад +13

    Thank you dears for your reminder 😀😀🙏🙏

  • @kingdudes9915
    @kingdudes9915 3 года назад +17

    Story line ഇജ്ജാതി 🔥🔥🔥🔥

  • @pscwinner935
    @pscwinner935 3 года назад +2

    Super... Expect cheythathilum kollam

  • @thensisters4778
    @thensisters4778 3 года назад +3

    This is so amazing Team IM4U. Keep going ahead. We all support you as a team. Keep coming up with more Web series. ❤️👏🏻

  • @smrithiv5212
    @smrithiv5212 3 года назад +7

    Big appreciate to the im4u team and it is very hard to edit and perfectly done ✅✅ Keep it up

  • @rohith8475
    @rohith8475 3 года назад +19

    Waiting for Malli Akkaz മണ്ടത്തരങ്ങൾ അതവാ ലക്ഷ്മി ചേച്ചീസ് Craziness

  • @afnakombath6693
    @afnakombath6693 3 года назад +3

    2 manikk exam aan njan ivde irunnu nigale vedio kanan😁 ellareeyum othiri ishttanu...😍😘 nice work 👍 keep going 💖💥............appo Sheri SSLC eyuthan potte😁🏃

  • @aminafaisal8430
    @aminafaisal8430 3 года назад +166

    Powli Lakshmi fans like adi

  • @sujinindusujinindu1415
    @sujinindusujinindu1415 3 года назад +8

    എന്റെ പൊന്നോ.... ഒന്നും പറയാനില്ല.ഇപ്പോഴാണ് കണ്ടത്. വീട്ടിൽ എല്ലാവരും നല്ല ഉറക്കം. ഓടിട്ട ചെറിയ വീടാണ് എനിക്ക്. അതുകൊണ്ട് തന്നെ ബോസ് താഴെ വീണതുമുതലുള്ള ഭാഗം കണ്ട് ചിരി നിർത്താൻ കഴിഞ്ഞില്ല. വീട്ടുകാർ എണീറ്റു .പിന്നെ പറയണോ 😄😄😁🙃

  • @Kannanscomedyvlog
    @Kannanscomedyvlog 3 года назад +138

    പെട്ടന്ന് തന്നെ episode 2 വരണം എന്നുള്ളവർ

  • @the_godzilla_kid_1935
    @the_godzilla_kid_1935 3 года назад +2

    എന്തുവാ ഇത് waiting 😎

  • @malavikamohan9619
    @malavikamohan9619 3 года назад +2

    Poliyeeeee.....adutha episode nu waiting aanu...vegam idaneee❤️

  • @vishnukumarv6182
    @vishnukumarv6182 3 года назад +33

    ലക്ഷ്മിച്ചേച്ചിക്ക് ക്യാറെക്ടർ വിട്ട് ഒരു കളിയും ഇല്ല, മല്ലിയായി അങ്ങു ജീവിക്കുവല്ലേ... ഡോൺ ആയാലും പുള്ളിതോർത്തു കഴുത്തീന്ന് മാറ്റത്ത ആങ്ങളയും പൊളിച്ചു..

  • @abhiramps9485
    @abhiramps9485 3 года назад +2

    Enthu vaaa ithu🔥

  • @sreeshsvlogs
    @sreeshsvlogs 3 года назад +2

    4:17. Appanum monum.. Ejjathiii,, 👍😎

  • @ansaranu6906
    @ansaranu6906 3 года назад +14

    മല്ലി അക്ക നീങ്ക വേറെ ലെവൽ

  • @vibesofstatus4364
    @vibesofstatus4364 3 года назад +3

    Nanj Kananam ennu vicharichu but pattiyilla inni ente Amma hospital poyi athu karanam annu kannune. And allavaru ammmayude asugam maran ptathikanam

  • @ArtAlive
    @ArtAlive 3 года назад +1

    Heavy intro anelo 1st episode. Malliyude mandatharathinayi kathu irikunnu.great work team .❤🥰🥰

  • @binithajohnson4249
    @binithajohnson4249 3 года назад +1

    Adipoli. Katta Waiting❤️ AdhishAKKU mwoneii 😍

  • @doctorbundle920
    @doctorbundle920 3 года назад +92

    Waiting for Eureka

  • @neerajaps2626
    @neerajaps2626 3 года назад +34

    Malli villiyavo ? I bless this webseries to be on trending like 10 C

  • @abdulsalam3217
    @abdulsalam3217 3 года назад +4

    കൊള്ളാം... 😍😍😍
    10C-യെ പോലെ ഇതും നല്ലരീതിയിൽ പ്രേക്ഷകർക്ക് ഇഷ്ട്ടപ്പെടട്ടെ എന്ന് ആശംസിക്കുന്നു... 😊😊😊

  • @rakhirajendran5149
    @rakhirajendran5149 3 года назад +10

    ലക്ഷ്മി ചേച്ചിക്ക് സിനിമയിൽ അവസരം കിട്ടട്ടെ

  • @Henasonu
    @Henasonu 3 года назад +5

    EUREKA-21 adpoli❣️✨️waiting for part 2🤩✨️

  • @Albus_Dumbledore703
    @Albus_Dumbledore703 3 года назад +43

    The way of story telling n background score n music is cute n more 😍

  • @abhinavviswaraj6749
    @abhinavviswaraj6749 3 года назад +1

    Kore aayille kandit
    I was waiting ❣️

  • @sangeethawaaz
    @sangeethawaaz 3 года назад +1

    Kidilolol kidilan 👏👏👏👏🎁🎁🎁🎁🎁🎁🎁pilichu🥰🥰

  • @Harikrishna-jx5lv
    @Harikrishna-jx5lv 3 года назад +26

    EUREKA 21 ennathinte kadha ishtamayavar like adikku

  • @vismayavasudevan3782
    @vismayavasudevan3782 3 года назад +9

    10c ക്ക് ശേഷം .... Im4u നമുക്ക് സമ്മാനിക്കുന്നു -Eureka -21🤩🤩

  • @thashrafi4750
    @thashrafi4750 3 года назад +10

    Maki amgo......father brother.......😙😙

  • @Salwasherief123
    @Salwasherief123 3 года назад +2

    ഏതു വേഷത്തിൽ വന്നാലും ലക്ഷ്മി ചേച്ചി പൊളി💝😍😍💯.Chechi pewer❣❣☺️

  • @sominirobince7503
    @sominirobince7503 3 года назад +85

    ആദ്യത്തെ ഗുണ്ടാ മീനു ചേച്ചിയുടെ അച്ഛനാണോ എന്ന് doubt തോന്നിയവർ ആരൊക്കെ?

    • @dilroop767
      @dilroop767 3 года назад +11

      ഡൌട്ട് അല്ല അച്ഛനും ബ്രോയും ആണ്

    • @lekshmilechu6562
      @lekshmilechu6562 3 года назад +2

      Doubt alla at hari sir and unni chettanu anu

    • @aboobackersarambiyl4578
      @aboobackersarambiyl4578 3 года назад +1

      Achanum broyum aanu

  • @SrxpuDude
    @SrxpuDude 3 года назад +56

    10C പോലെ ഒര് മ്യാസ്മരിക സീരീസ് ആവട്ടെ Eureka എന്ന ആശംസിക്കുന്നു..!😁💥

  • @anilamalavika2313
    @anilamalavika2313 3 года назад +1

    Awesome work. I enjoyed the first episode really and waiting for the next.
    Congrats

  • @jyolsnasudheer7865
    @jyolsnasudheer7865 3 года назад +1

    Pwoli...aduthe episodinaayi katta waiting

  • @clinturfriend
    @clinturfriend 3 года назад +9

    Making level 👌👌

  • @pescraft6795
    @pescraft6795 3 года назад +6

    Meki Amgo de Papa alle villain 😮😮😮😮😮😮adipoli

  • @ranabacker7502
    @ranabacker7502 3 года назад +2

    Polichu gyzz😻✨️

  • @dinadp6223
    @dinadp6223 3 года назад +1

    Malli polichu ❤️ kidu episode waiting for next👍❤️

  • @littlepleasurebyisha205
    @littlepleasurebyisha205 3 года назад +510

    *Ennum like choikum pakshe kittarilla 😭🙄*
    *Oru like tharuo😁😉😂*
    Edit: oops 400 like ❤️🙏🏻

  • @sreeshnaxlla898
    @sreeshnaxlla898 3 года назад +3

    Lekshmi Chechi powli acting👌

  • @mukeshkidukki2837
    @mukeshkidukki2837 3 года назад

    ചിരിച്ച് മതിയായില്ല😘😘😘♥️♥️♥️ അടുത്ത എപ്പിസോഡ് എന്നാണ് വേണ്ടി കട്ട വെയിറ്റിംഗ്

  • @rinsharinuz....6619
    @rinsharinuz....6619 3 года назад +5

    Eureka 21....... Stry poliyavum.....

  • @suhanisar3797
    @suhanisar3797 3 года назад +6

    10 c യൂടെ എത്രയൊന്നും Eureka 21 എത്തിയിട്ടില്ല എന്ന് തോന്നിയവർ ആരൊക്കെ? എനിക്ക് തോന്നി 😊
    10 c വേറെ ലെവൽ ആയിരുന്നു 🤩🤩
    സാധാരണ 10c post ചെയ്താൽ 1 മണിക്കൂർ കൊണ്ട് 1M views ആരുമായിരുന്നു 😶😶
    But ഇപ്പൊൾ 6 ദിവസം ആയിട്ടും 600k views പോലുമായില്ല 😢😢😢
    All those who are seeing this comment please support Eureka 21 🙂🙂

  • @fidhanaushad857
    @fidhanaushad857 3 года назад +5

    Eureka 21 🔥🔥🔥 lakshmi chechi uyir🤩🤩😍😍

  • @smitharijesh3713
    @smitharijesh3713 3 года назад +2

    Eureka-21 10c pola vijayakaramavatta
    🎉🎉🎉🎉🎉🎉

  • @achuvavachikkuworld1203
    @achuvavachikkuworld1203 3 года назад +2

    Poli video Ann
    Kanan thamasichu nala video Ann
    Super super

  • @a2zall756
    @a2zall756 3 года назад +9

    Soopper sanam, l perfect ok🌺

  • @Salahh7
    @Salahh7 3 года назад +317

    1M4U seriesകള്‍ ഒക്കെ ഇഷ്ടപ്പെടുന്നവര്‍ 👍
    👇👇

  • @aswathyvijayan3734
    @aswathyvijayan3734 3 года назад +5

    Lakshmichechi undel pne bakki parayanda avasyom undoo😂😂...
    Waiting for the next episode .. plaease upload as soon as possible
    Can't wait ...❤️❤️❤️❤️❤️ Im4u after 10c👍👍

  • @diyajineeshdiyajineesh9151
    @diyajineeshdiyajineesh9151 3 года назад +4

    Adipoli...all the best dears😍😍😍😍

  • @sajimon4528
    @sajimon4528 3 года назад +4

    കൊള്ളാം ലക്ഷ്മി തകർത്തു