ആദ്യത്തെ വിരുന്ന് സൽക്കാരം കഴിഞ്ഞു😍ചക്കരക്ക് സ്വർണം ഗിഫ്റ്റ് കിട്ടി🎁

Поделиться
HTML-код
  • Опубликовано: 12 май 2024
  • #kerala #familyvlog #couplegoals #mallu #keralawedding #hometour #farming #wedding #love #malayalamhomily
    ‪@noufalftkd2822‬
    ‪@ummayummonum2.032‬

Комментарии • 804

  • @user-qn5jv1db2d
    @user-qn5jv1db2d Месяц назад +1055

    മലപ്പുറം കാർ ആരൊക്കെ ഉണ്ട് ഇവിടെ

  • @Achuuuuu58
    @Achuuuuu58 Месяц назад +207

    ഇവരെ ഇഷ്ടമുള്ളവർ ഓടി വരു 🥰🥰

  • @childrensvlog6994
    @childrensvlog6994 Месяц назад +16

    ഓരോരോ നാട്ടുകാരെ ഗിഫ്റ്റ് അങ്ങനെ ഓരോന്ന് പുതിയ മോഡൽ ഉണ്ടാക്കും അതിൽ കുടുങ്ങുന്നത് പാവപ്പെട്ട ടീമുകളാണ്

  • @FidhaStory_Book_786
    @FidhaStory_Book_786 Месяц назад +20

    മലപ്പുറത്ത് വിരുന്ന് വിളിച്ച് ഗിഫ്റ്റ് കൊടുക്കുന്ന പരിപാടിയില്ല 😂 ചോറ് കഴിച്ചിട്ട് പോരും😂

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 Месяц назад +26

    മലപ്പുറത്ത് ഫുഡ്‌ മത്ര മോള്ളൂ പുതിയ ആചാരങ്ങൾ ഒന്നും വരാ തിരിക്കട്ടെ ആമീൻ

    • @ZooniCk
      @ZooniCk Месяц назад

      Ade ameen....

  • @rajeenahaneef7877
    @rajeenahaneef7877 Месяц назад +14

    കണ്ണൂർക്കാർ ഇവിടെ ലൈക്😂❤

  • @shifashinfa8684
    @shifashinfa8684 Месяц назад +7

    Ninjas നല്ല പക്വതയുള്ള കുട്ടിയാണ് ചക്കരെയെ നന്നായി നോക്കുന്നുണ്ട്❤

  • @richuuzzreenu2190
    @richuuzzreenu2190 Месяц назад +12

    Nammale ivde goldonnum kodkoola...but salkaram nadathanenkil 1 gram goldinde paiseyakaal venam.....oro naatile reedikal😂

  • @suhailahabeeb8600
    @suhailahabeeb8600 Месяц назад +9

    ചക്കര ഇന്ന് ഒരുങ്ങിയിട്ട് നല്ല രസമുണ്ട് കാണാൻ...

  • @HUAndl
    @HUAndl Месяц назад +12

    Nammale kannur okke gift kodukkum pakshe kalyanathinde ann thanne kodukkum

  • @Mannath123
    @Mannath123 Месяц назад +24

    Nijasinte samsaram ovaraaa kurachu kurakkam.vaakki okke adipoliyaa

  • @hiihello5720
    @hiihello5720 Месяц назад +13

    Chakkara vdeo edkumpol navu kondum vayakondum oronn kattikoottunnth kanumpo oru mathiri entho pole ella vdeosilum und.oru pucha bavam

  • @aamik6855
    @aamik6855 Месяц назад +6

    Chakkare lipstick shade onn change aakkiyal face nu kurach nalla change undakum. Ee lipstick match aakunilla. Baakki ellam super. ❤

  • @ismail_vlogz
    @ismail_vlogz Месяц назад +10

    നമ്മുടെ കണ്ണൂർ സൽക്കാരം എന്ന് പറയുമ്പോൾ ഒരുപാട് food ഐറ്റം ഉണ്ടാകും പുഡ്ഡിംഗ്.7.8 ഉണ്ടാകും പക്ഷേ എനിക്ക് ഇഷ്ടയട് ഇങ്ങളുടെ food ആണ് ട്ടോ ഇ തുപോലെ ആണ് എനിക്കിഷ്ട്ടം food കൂടുതൽ വൈസ്റ്റ്‌ ആവില്ല പൊളി 👌

  • @thamiriyasthamiriyas127
    @thamiriyasthamiriyas127 Месяц назад +5

    ഞാൻ കണ്ണൂർ ആണ് ഇവിടെ mrge അന്ന് ആണ് gold കൊടുക്കാർ, നിങ്ങളവിടെ വിരുന്നിനാണല്ലേ, മാഷാ അല്ലാഹ് gift നന്നായിട്ടുണ്ട്

  • @ameenameen2367
    @ameenameen2367 Месяц назад +2

    Chakkare virunninu pokumbol kazhuthil cheriya necklace itt pone.ippol alle ella penkuttikalum nannayi orungi nadakkunnathu. Super virunnu

  • @ShahanafirozFiroz
    @ShahanafirozFiroz Месяц назад +2

    God bless you mole snehicha ale thanne kalyanam kazhikunnathinum venam bagyam happy ayit irikku

  • @user-ve6ly4lv7o
    @user-ve6ly4lv7o Месяц назад +7

    ചക്കരെ സൂപ്പർ കമ്മൽ മാഷാ അല്ലാഹ് 😍

  • @user-vr7wq5jz1y
    @user-vr7wq5jz1y Месяц назад +6

    ചക്കരക്കുട്ടി സുന്ദരി മാഷാ അല്ലാഹ്

  • @RamshiLathi
    @RamshiLathi Месяц назад +2

    Adipoliayittund.chakkara❤❤❤❤

  • @nasilanavas2063
    @nasilanavas2063 Месяц назад +3

    എന്റെ വീട് തൃശൂർ എന്നെ കല്ലിയാണം കഴിച്ചത് കൊല്ലത്ത് ഞങ്ങളെ തൃശൂർ ഈ പരിപാടിയൊന്നും ഇല്ല പക്ഷെ കൊല്ലത്ത് വന്നപ്പോ എനിക്കും കിട്ടി ഗിഫ്റ്റ് 👌🏻👌🏻

  • @shareefnk9433
    @shareefnk9433 Месяц назад +18

    നിജസ്ക്ക.. ചക്കരകുട്ടിക് പല്ലിനു കമ്പി ഇടണം കേട്ടോ ഒന്നുടെ ഗ്ലാമർ ആകും നെഗറ്റീവ് ആയി എടുക്കല്ലേ ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ ഫാമിലിയെ ❤️❤️

  • @Shahana-sl6jf
    @Shahana-sl6jf Месяц назад +2

    മാഷാഅല്ലാഹ്‌.. അടിപൊളി ഗിഫ്റ്റ് 🥰🫂

  • @abdadaan1804
    @abdadaan1804 Месяц назад +4

    Nammudavide kalliyanathinilla divasathil Pennine kanumbol gold endegilum kodukum virunnin kodukarilla virunnin nalla items variety food kodukum ippozan chakkra puthu pennayath ingane orungi venam povan chakkre nite veedinn necklace thannille those kettikude virunninoke povumbozalle use cheyyu❤

  • @safasheza7167
    @safasheza7167 Месяц назад +12

    Cakkare valadhu കൈകൊണ്ട് ഭക്ഷണം വെള്ളം ഒക്കെ കുടിക്കണം

    • @gopika3174
      @gopika3174 Месяц назад

      Athu front camera yil edukkumbo angane vara.. Shahana right hand use cheyyunnath.. Enik angane thonnunnath

  • @prajoshvava7753
    @prajoshvava7753 Месяц назад +4

    ഇ വിഡിയോ കൊറച്ചു കണ്ട് വേറെ വീഡിയോയിൽ പിന്നെ കാണുന്നത് വെഡിങ് ആനിവേസറി അത് പൊളിച്ചു വാപ്പ ഉമ്മ ഒരു മുത്തുമണിയ വിഡിയോ പൊളിച്ചു

  • @muhammadfasalfasal349
    @muhammadfasalfasal349 Месяц назад +12

    നിജസിന്റെ ഫാമിലി സൂപ്പർ. ഗിഫ്റ്റ് അടിപൊളി. നമ്മുടെ മലപ്പുറം ഇങ്ങനെ ഇല്ല.

  • @ajmalaju5714
    @ajmalaju5714 Месяц назад +10

    ചക്കര ആകെ ആളുമാറി ഇപ്പോൾ മുടി മറച്ചു നല്ല കുട്ടി ആയി സൂപ്പർ

    • @user-kx4wf3sw5t
      @user-kx4wf3sw5t Месяц назад +1

      മുടി ഇപ്പോഴും kannund

    • @Salma-kp6tc
      @Salma-kp6tc Месяц назад +3

      തലയിൽ തട്ടമിടുന്നത്
      മുടി കാണിക്കാതിരിക്കാൻ ആണ് അല്ലെങ്കിൽ പിന്നെ തലയിൽ തട്ടിമിടേണ്ട കാര്യമില്ല
      മുടി മുഴുവൻ കാണിക്കുന്നതും ഒരുമുടി കാണുന്നതും ഒരുപോലെതന്നെയാണ് അത് ആദ്യം മനസിലാക്കണം
      ഇനി അവരുടെ ഇഷ്ടമല്ലേ എന്ന് പറഞ്ഞു എന്നെ പറയേണ്ട ഒരാളുടെ അടുത്ത് എന്തെങ്കിലും ചെയ്യാൻ പാടില്ലാത്തത് കണ്ടാൽ അതുപറയണം
      പാട്ട് പാടാനും കഥകൾ വിവരിക്കാനും ഫാത്തിമ ബീവിയും ഖദീജ ബീവിയും വേണം എന്നാൽ അവർ എങ്ങിനെർന്നു എന്ന് മനസിലാക്കണം പണത്തിനു വേണ്ടി എല്ലാം ഹലാലാക്കാൻ പറ്റില്ല
      ഈ പറഞ്ഞ വനിതകളൊന്നും അവരുടെ ശരീരത്തിന്റെ അകൃതി പോലും മനസിലാകുന്ന ഡ്രസ്സ്‌ പോലും ഇട്ടിരുന്നില്ല അവർ അന്യർക്ക് മുഖം കാണിച്ചു കൊടുത്തില്ല എന്നിട്ടല്ലേ മുടി
      നമ്മുടെ ഇഷ്ടങ്ങൾ പലതും നമ്മൾ ഉപേക്ഷിക്കേണ്ടിവരും എന്നാലേ നമുക്ക് സ്വർഗം കിട്ടൂ അല്ലാതെ
      എന്തും ചെയ്യാൻ പറ്റിയ ലോകമല്ല ഇത്
      ഇസ്ലാമിനെ കുറ്റം പറയാനും നിൽക്കേണ്ട ഇസ്ലാം എന്നത് പവിത്രമായ മതമാണ് അതിന്റെ പവിത്രത സൂക്ഷിക്കേണ്ടത് നമ്മൾതന്നെയാണ്
      ആവശ്യമുള്ളവർക്ക് വേണ്ടി മാത്രം മനസിലാക്കാം
      അടുപ്പിന്റെ ചൂടോ കാലാവസ്ഥയുടെ ചൂടോ സഹിക്കാൻ വയ്യാത്ത നമ്മൾ onnalojikkoo നാളെത്തെ നരകത്തിലെ ചൂട്
      നരകം വില കൊടുത്തു വാങ്ങേണ്ട
      പറയുന്നോരെ ഉപദേശികൾ ആണെന്ന് ചീത്തവിളിക്കേണ്ട എല്ലാരും പോകേണ്ട സ്ഥലം തന്നെയാണ് അവിടം അതുകൊണ്ട് എല്ലാരോടും സ്നേഹം മാത്രം
      ഒരു സ്ത്രീ അവളുടെ ഭർത്താക്കന്മാർ മാത്രേ അവളുടെ ഡൗന്ദര്യത്തിന് അവകാശിയാകാവൂ അതിന്
      ഭർത്താക്കന്മാർ അതേൽക്കട്ടെ അല്ലാതെ എന്തുപറയാൻ ഈ കാലഘട്ടത്തിൽ

  • @rafeekmihraj2843
    @rafeekmihraj2843 Месяц назад +5

    ഞങ്ങളുടെ നാട്ടിൽ കല്ല്യാണ ദിവസമാണ് ഗിഫ്റ്റ് കൊടുക്കൽ 😍ksd

  • @ShalusHamsa-be8lp
    @ShalusHamsa-be8lp Месяц назад +4

    അടിപൊളി കമ്മൽ ഇഷ്ട്ടമായി ഒരു പാട് ❤️❤️❤️

  • @Safna-by3zj
    @Safna-by3zj Месяц назад +7

    Nalloru family aan chakkarakk kittye❤❤

  • @haifakitchenmalappuram
    @haifakitchenmalappuram Месяц назад

    Gift polichu chakkare❤👍

  • @muhsinav5098
    @muhsinav5098 Месяц назад +5

    മലപ്പുറതെക്ക് ഇങ്ങനെ ഗിഫ്റ്റ് കൊടുക്കൽ ഇല്ല പലഹാരം വാങ്ങും 👍

  • @maharinfathima9906
    @maharinfathima9906 Месяц назад +4

    Nalla views und chakkra vennappooo❤❤❤

  • @user-kd2go7pp7e
    @user-kd2go7pp7e Месяц назад +3

    മാഷാ അള്ളാ അൽഹംദുലില്ലാ ഇവിടെ കഴിഞ്ഞ രണ്ട് ദിവസം നല്ല മഴയായിരുന്നു

  • @user-qx6jm6sf3e
    @user-qx6jm6sf3e Месяц назад +19

    Oru 0 like theran patou sakeer bayikke😅

  • @surumisurumi1881
    @surumisurumi1881 Месяц назад +2

    Maashallah ❤gift adipoliy 🎉❤

  • @kadeeja-vf7xu
    @kadeeja-vf7xu Месяц назад +4

    ഞങ്ങളുടെ.നാട്ടിൽ.ഇങ്ങനെ.ഒന്നുമില്ല.മസാഹള്ളാ.സൂപ്പർ.കമ്മൽ

  • @thasleenathasli2296
    @thasleenathasli2296 Месяц назад +2

    ചക്കര സുന്നരി ആയിട്ടുണ്ട് masha alla

  • @MohdBinfas-yo7lw
    @MohdBinfas-yo7lw Месяц назад +3

    മാഷാ അള്ളാ അടിപൊളി 👍🏻❤️

  • @user-ed9uh9jr5n
    @user-ed9uh9jr5n Месяц назад +3

    Supper gift adipoli

  • @remachandran1798
    @remachandran1798 Месяц назад +7

    ഞങ്ങളുടെ നാട്ടിൽ ഫുഡ്‌ തരുന്ന ചടങ്ങ് മാത്രം ഉള്ളു

  • @RamlaPP-bl3ln
    @RamlaPP-bl3ln Месяц назад +7

    നല്ല ചുരിദാർ നല്ല കമ്മൽ സൂപ്പർ

  • @jasifaisal3513
    @jasifaisal3513 Месяц назад +10

    Remee fans like adik❤

  • @sumayyatnr8587
    @sumayyatnr8587 Месяц назад +2

    Tvm ഉണ്ട് food and gift (gold, money, dress )ഇതിൽ ഏതെങ്കിലും

  • @michumisriyamichumisriya7705
    @michumisriyamichumisriya7705 Месяц назад +3

    ചക്കര gold onnum idathe simple ആയി ❤❤

  • @user-ox1tl3eq2p
    @user-ox1tl3eq2p Месяц назад +6

    ചക്കരെ ഷാൾ കുറച്ചുംകൂടി മുന്നിലേക്ക് ഇട്ടാൽ നല്ലതായിരുന്നു

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 Месяц назад +3

    ഗിഫ്റ്റ് അടിപൊളി ❤❤

  • @noorfathima5223
    @noorfathima5223 Месяц назад +4

    Chakkara Lipstick shade maaatuu pls
    Face dull pole ind aa shade ilond

  • @Rubyscrumble
    @Rubyscrumble Месяц назад +4

    Kasargod bhagathokke kalyanathinde Ann thanne gift okke kodukum ingane virunn vilich kodukalilla

  • @Shamisadi
    @Shamisadi Месяц назад +7

    മാഷാ അല്ലാഹ് ♥️👍🏽ഗിഫ്റ്റ് സൂപ്പർ ആയിണ് ഞങ്ങളെ നാട്ടിൽ അങ്ങിനൊന്നുല്ല അരീക്കോട്

  • @shameemsadik9234
    @shameemsadik9234 Месяц назад +4

    Rj world kandu super gift❤

  • @fathimarubeena1823
    @fathimarubeena1823 Месяц назад +4

    Lipstick shade change cheyyuoo chakkare

  • @Shahanaansar-ib8su
    @Shahanaansar-ib8su Месяц назад +10

    ഇടതു കൈ കൊണ്ട് വെള്ളം കുടിക്കാൻ പാടില്ല

  • @mincyassis8804
    @mincyassis8804 Месяц назад +2

    Chakkaraye kanan inu nanayittund...

  • @sakkeenaasker8579
    @sakkeenaasker8579 Месяц назад +5

    Ee dress chukerak nalla cherchyund,

  • @hannathhannath7006
    @hannathhannath7006 Месяц назад +1

    nijas super 💯ചക്കര നമ്മളെ അനിയത്തി കുട്ടി ,,,❤

  • @sufimidhu6606
    @sufimidhu6606 Месяц назад +1

    ഒരുപാട് ഇഷ്ട്ടം aaanu ingalde videos plz ഒരു hii parayuu

  • @SajilaSajilamujeeb
    @SajilaSajilamujeeb Месяц назад +4

    Wayanattilum ingane gifttonnum kodukkilla. Enthayalum giftt adipoli❤❤

  • @suhararahiman3355
    @suhararahiman3355 Месяц назад +1

    മാഷാ അള്ളാഹ്

  • @nazeemabeevi5156
    @nazeemabeevi5156 Месяц назад +3

    Chakkarakutti kammal super ❤❤❤❤❤❤

  • @Rizaan3
    @Rizaan3 Месяц назад +3

    Kammal adipoli aayitund 👍👍

  • @mypassionjajiju836
    @mypassionjajiju836 Месяц назад +4

    Malappuram gift kodkarilla. Guest varumbol sweet fruits kond varum.

  • @Minna93
    @Minna93 Месяц назад +2

    Innu chakkara sundari ayittund❤

  • @zahee5703
    @zahee5703 Месяц назад +5

    മലപ്പുറം, പാലക്കാട്‌, ഗിഫ്റ്റ് ഉണ്ടാവൂല

  • @NaseemanaseeNaseema-iw9zz
    @NaseemanaseeNaseema-iw9zz Месяц назад +3

    Nalla family malappurthullavare pole thalayil that tam idunnundu

  • @user-yi1vc5db1p
    @user-yi1vc5db1p Месяц назад +4

    Yenik isttam aan chakkarane❤❤

  • @sanaskitchenvlogs
    @sanaskitchenvlogs Месяц назад +2

    തൃശൂർ വിരുന്നു വരുമ്പോൾ ഇങ്ങിനെ ഒന്നും ഇല്ല

  • @Minnufaizal
    @Minnufaizal Месяц назад +1

    മാഷാ അല്ലാഹ്

  • @FAWANVLOGZZ
    @FAWANVLOGZZ Месяц назад +1

    Masha Allah 👌🏻👌🏻👌🏻

  • @thesneek3531
    @thesneek3531 Месяц назад +2

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @remachandran1798
    @remachandran1798 Месяц назад +2

    അടിപൊളിയാ കമൽ ചക്കരേ

  • @HairunneesaKp
    @HairunneesaKp Месяц назад +5

    കാസർകോഡ് ഉമ്മയുടെ വീട് മലപ്പുറം ഉപ്പയുടെ വീട് ഇപ്പോൾ താമസം കോഴിക്കോട് 😍

  • @hasnahamna5058
    @hasnahamna5058 Месяц назад

    Njangalude.naattil.illagift.chakkark.polichu.oruppad.ishttapettu.randu.pareyeum

  • @ufarooqparappu2703
    @ufarooqparappu2703 Месяц назад +2

    Walaikum salam

  • @salmathselu5190
    @salmathselu5190 Месяц назад +8

    ഹായ് അടിപൊളി ഗിഫ്റ്റ് ആണല്ലോ കമ്മൽ നല്ല ഭംഗിയുണ്ട് കാണാൻ🥰👍

  • @user-wu1sv9xo3e
    @user-wu1sv9xo3e Месяц назад +7

    മാമമാന്റെ കുട്ടി നല്ല ചുന്ദരി mol❤️

  • @shahlavahab4155
    @shahlavahab4155 Месяц назад +3

    Kammal nannayitund👍

  • @javaadhakv2221
    @javaadhakv2221 Месяц назад +9

    Nammal(Palakkad, Malappuram )pokumbol fruits, bakery ellaam kondu kodukkaam. But namuk avideyulla food kazhichu thirichuporaam😄

  • @ajwaamjad4786
    @ajwaamjad4786 Месяц назад +6

    ചക്കര ഒന്നും മിണ്ടുന്നില്ലല്ലോ വീഡിയോ ചക്കര അങ്ങനെയൊക്കെ പറയും നമ്മുടെ മലപ്പുറത്ത് ഇങ്ങനെ ഒന്നുമില്ല അങ്ങനെയൊക്കെ പറയണ്ടേ

  • @izzasworld7520
    @izzasworld7520 Месяц назад +6

    Kondottykkar ivde like

  • @ayshashana5149
    @ayshashana5149 Месяц назад +2

    ഇവിടെ കല്യാണത്തിന് gift കൊടുക്കുന്നത് കാസറഗോഡ്

  • @lami.lemiz9835
    @lami.lemiz9835 Месяц назад +1

    Ente hubbyde umma veedu Kollam Anu... Idepole mrg kayinjit angot poyapol avide ullavaroke idepole gift thannu... Njan njetipoyi.... Njagale avideyonnum illato...

  • @fidharafi28
    @fidharafi28 Месяц назад +1

    Chakkara churidaar evudenaa eduthee,, plzz reply

  • @srvlogs2437
    @srvlogs2437 Месяц назад +1

    Super couples,maashaa Allaaah

  • @loveshore9024
    @loveshore9024 Месяц назад +1

    അൽഹുദുലില്ല മാഷാ അള്ളാഹ്

  • @RiyusVlogsRFR
    @RiyusVlogsRFR Месяц назад +7

    നമ്മുടെ നാട്ടിൽ അങ്ങനെ ഒന്നും ഇല്ല

  • @ismail_vlogz
    @ismail_vlogz Месяц назад +3

    ഞാൻ കണ്ണൂർ ഇവിടെ ഉണ്ട് സ്വർണം ഗിഫ്റ്റ്

  • @user-mr7qm4yr5e
    @user-mr7qm4yr5e Месяц назад +1

    Masha allah nalla kammal

  • @redwolf2836
    @redwolf2836 Месяц назад +1

    അൽഹംദുലില്ലാഹ് 😊

  • @SafiyaYousuf-qm5ye
    @SafiyaYousuf-qm5ye Месяц назад +2

    Valathu kaikondu bakshanam kaziku chakkare

  • @aminabip4820
    @aminabip4820 Месяц назад

    Chakkare nalla bangiyund innathe dress eppozum ithupole shalittamathi ummayum shall idunnad nalla Rasaman chakkare Makwana ittapole moodiputhakarud insane idumbozan bangi nijase ne ethironum parayarud Karachi prayamavumbol mudiyoke maracholum ningale yum familiyeyum valare ishtapedunu

  • @BismiBismi-zu6rl
    @BismiBismi-zu6rl Месяц назад +5

    മാമൻ കല്യാണം കഴിച്ചുന് ചോദ്യത്തിന് മറുപടി വായിച്ചിട്ടും നിർത്താതെ അത് തെന്നെ ചോദിക്കുന്നു ഉത്തരം ഒരാൾക്ക് കൊടുത്താൽ മതിയായിരുന്നു വല്ലാത്ത അവസ്ഥ കുടുംബത്തിൽ ആരൊക്കെ എത്രവട്ടം ബാത്‌റൂമിൽ പോവുന്നുണ്ടോന്ന് പോകുന്നുണ്ടാവോ അതും

  • @sachusvlog7115
    @sachusvlog7115 Месяц назад +2

    Mashallah

  • @nihami5560
    @nihami5560 Месяц назад +7

    Vadakara like🎉

  • @dilnadilna697
    @dilnadilna697 Месяц назад +2

    Kozhikode merrage nte annu thanne kodukkum

  • @user-kb7hs1tz5v
    @user-kb7hs1tz5v Месяц назад +1

    Chakkarakk ee dress nannayi cherunnund

  • @MnBake
    @MnBake Месяц назад +5

    Kasaragod like🎉

  • @user-kl5sl7nk8n
    @user-kl5sl7nk8n Месяц назад

    Masha allah supre♥️💚♥️👍

  • @lkgclass6848
    @lkgclass6848 Месяц назад +7

    മലപ്പുറം ഭാഗത്തേയ്ക്ക് അങ്ങനെ ഒരു ഗിഫ്റ്റും ഇല്ല