ചക്കരയും നിജാസും പോയി വീട്ടിലെ ഒരുഎല്ലാരും കൂടിയ ഒരു ദിവസം ​⁠

Поделиться
HTML-код
  • Опубликовано: 20 сен 2024

Комментарии • 366

  • @siyanaandmuhammed
    @siyanaandmuhammed 4 месяца назад +164

    നിജസിന്റെ നല്ല സ്നേഹമുള്ള ഉമ്മയും ഉപ്പയും. കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു. ഇതെന്നും നില നിൽക്കട്ടെ

  • @haneefakk8699
    @haneefakk8699 4 месяца назад +36

    നിജസിന്റ ഉപ്പയും ഉമ്മയും 👌നല്ല ബാപ്പ ഉമ്മ അള്ളാഹു ആരോഗ്യവും ആഫിയത്തും നൽകട്ടെ 🤲🤲🤲

  • @FathimaFathima-hn4sz
    @FathimaFathima-hn4sz 4 месяца назад +34

    ഉമ്മാനെ നല്ലണം ഇഷ്ട്ടായി അൽഹംദുലില്ലാഹ് ആഫിയതുള്ള ദീർഗായുസ് നൽകട്ടെ

  • @abdulrahmanedappully7427
    @abdulrahmanedappully7427 4 месяца назад +83

    നിജാസും അവൻ്റെ ഉപ്പയും ഉമ്മയും, നിങ്ങൾക്ക് പറ്റിയ ഫേമലിയാണ്, അൽഹംദുലില്ലാ

  • @suruma143
    @suruma143 4 месяца назад +11

    Nijas nte uppayum ummayum virunn kaare pole alla.
    Veettukaare pole aan.
    Bandhukkaarude vtl vanntt ithrem free aayi perumaaranamenkil athrem thaazhmayulla manushyaraa..
    Nalla family😍
    Ma Sha Allah.
    chakkara yude bhagyam..

  • @_jesniya___4058
    @_jesniya___4058 4 месяца назад +142

    നിജാസിന്റെ ഉമ്മനല്ല ഉമ്മ ഇതു പോലേ ആവണം അമ്മായി മ്മ

  • @FAWANVLOGZZ
    @FAWANVLOGZZ 4 месяца назад +3

    ചക്കരയുടെ അവിടത്തെ ഉമ്മ 👍🏻👍🏻👍🏻 നിങ്ങളുടെ കൂടെ എല്ലാറ്റിനും നില്കുന്ന ഉമ്മല്ലേ masha Allah അവളെ bagiyam

  • @hadiM-sc1zy
    @hadiM-sc1zy 4 месяца назад +18

    എനിക്ക് ഇല്ല 2003 ൽ ആയിരുന്നു കല്ലിയാണം കഴിഞ്ഞത്

  • @N3POWER13
    @N3POWER13 4 месяца назад +12

    മാഷാ അല്ലാഹ് സൗഫിന്റെ മക്കൾ കാണാൻ നല്ലൊരു മക്കൾ. തമിഴ്നാട്ടിൽ ഉള്ളതാ എന്ന് പറയില്ല

  • @shameershameer4434
    @shameershameer4434 4 месяца назад +27

    നിജസിന്റെ ഉമ്മാ ഉപ്പ നല്ല മനുഷ്യൻ മാരാട്ടോ ❤ഇഷ്ടം ആയി

  • @ZakZak-qc3tp
    @ZakZak-qc3tp 4 месяца назад +5

    എന്റെ കല്യാണം 2008 ഫെബ്രുവരി 10 ന് ആയിരുന്നു ആവർഷം ഫെബ്രുവരി 28ന് ശേഷം.ആണ് ഇനിയമം വന്നത്.അത് എല്ലായിടത്തും പറഞ്ഞു പറഞ്ഞു മടുത്തു.

  • @shalusvlog3649
    @shalusvlog3649 4 месяца назад +12

    അൽഹംദു ലില്ലാ രണ്ട് ഫാമിലിയും ഒരുമിച്ച് ഒരു വീട്ടിൽ കാണുബോൾ വയങ്ങര സന്തോഷം മാഷാ അള്ളാ 👍👍👍😍😍😍😍😍

  • @rasheenarasheena8707
    @rasheenarasheena8707 4 месяца назад +2

    Chakkara k kittiya chekkanum ummim. Uppim okke nalla sneha ullora .. Masha allah

  • @beutyhairbysumi
    @beutyhairbysumi 4 месяца назад +3

    ഇത് കാണുമ്പോൾ വല്ലാത്ത സന്തോഷം. ഈ സ്‌നേഹം എന്നും നിലനിൽക്കട്ടെ

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 4 месяца назад +153

    Nijasinte umma nth sneham ❤sontham veed pole aa vtl angne vennam ❤athaan sneham

  • @jamsheelak9568
    @jamsheelak9568 4 месяца назад +7

    നല്ല ഉമ്മ ഉപ്പ നിജാസിൻ്റെ Mashaallah

  • @rasheedavu1089
    @rasheedavu1089 4 месяца назад +6

    സോഫിൻ്റെ പുതിയാപ്ല എവിടെ? ഒന്നിലും കാണുന്നില്ലല്ലോ

    • @TECH_WORLD9645
      @TECH_WORLD9645 4 месяца назад +2

      അത് എത്ര തവണ പറഞ്ഞു പിന്നെയും ചോദിച്ചു ബുദ്ധിമുട്ടിക്കുന്നത് എന്തിനാ

  • @ayshaaffa342
    @ayshaaffa342 4 месяца назад +3

    Cutting board onn cleaning cheyyan pattule black color aayitund😖

  • @Afeefasakeer
    @Afeefasakeer 4 месяца назад +16

    എനിക്കും മേരേജ് സെർട്ഫിക്കറ്റ് ഇല്ല
    2010 ആയിരുന്നു മേരേജ്

  • @ShamilMuhammad-x6x
    @ShamilMuhammad-x6x 4 месяца назад +5

    നല്ല സ്നേഹമുള്ള ഫാമിലി love you all❤

  • @soudaashraf9515
    @soudaashraf9515 4 месяца назад +5

    2008 ill shesham kallyanam kaychavark anu marrege certificate nirbantham

  • @najmanaseer7153
    @najmanaseer7153 4 месяца назад +1

    Noufal എൻ്റെ marriage 2007 ആണ് kayinchath. എനിക്ക് marriage certificate ആവശ്യം ഇല്ല. കരണം 2008 മുതൽ ആണ് ഇത് വേണ്ടെത്ത്

  • @sameerakanjirala9243
    @sameerakanjirala9243 4 месяца назад +14

    നിജസിന്റെ ഉപ്പ. ഉമ്മ. നല്ല സ്നേഹമുള്ള ഉപ്പ. Umma

  • @sabana.sabana.4532
    @sabana.sabana.4532 4 месяца назад +4

    Enikk chakkarayekkalum eshttam soufineya

  • @ridhuridus8005
    @ridhuridus8005 4 месяца назад +14

    Mrg sertifikat ഇല്ലാത്തവർ ആരെ undp

  • @kappadkitchen
    @kappadkitchen 4 месяца назад +3

    എന്നാലും അവര് നല്ല ആളുകൾ ആണ് സഹകരിച്ച് നിക്കുണ്ട് ല്ലൊ 👌👍💚

  • @aysha7537
    @aysha7537 4 месяца назад +4

    സോഫിതാക് മേക്കപ്പ് ഇല്ലാതെയാണ് നല്ലത്...

  • @FaisalChekanoor
    @FaisalChekanoor 4 месяца назад +27

    2009n shesham മാരേജ് കഴിഞ്ഞവർക്കാണ് സർട്ടിഫിക്കറ്റ് നിർബന്ധം

    • @rubirubayya23
      @rubirubayya23 4 месяца назад

      2009 March l kazhinorkk veno

    • @Liyavlog11
      @Liyavlog11 4 месяца назад

      എന്റേത് 2005 ൽ ആണ് എന്നിട്ട് ഞങ്ങൾക്ക് ഉണ്ടല്ലോ

    • @shameemsadik9234
      @shameemsadik9234 4 месяца назад +1

      2005 മുതല നിർബധം

    • @basheerbashi5315
      @basheerbashi5315 4 месяца назад

      2009l nirbandham

    • @Mswalih799
      @Mswalih799 4 месяца назад +1

      2009 may

  • @safiyak6208
    @safiyak6208 4 месяца назад +25

    നോഫൽ നിന്നു വിന്ന് സുഖം അല്ലെ നിങ്ങൾക്ക് ആരോഗ്യമുള്ള ക്കുഞ്ഞു ജനിക്കട്ടെ. ആ മീൻ🤲🤲🤲❤️❤️

  • @ZeenathK-vj4mp
    @ZeenathK-vj4mp 4 месяца назад +4

    പാസ്പോർട്ട് എടുക്കണമെങ്കിൽ ആധാർ മാത്രം മതി

  • @mumthazpottayil3163
    @mumthazpottayil3163 4 месяца назад +14

    Nijas umma uppa❤️❤️

  • @MubinSha
    @MubinSha 4 месяца назад +78

    എനിക്ക് മിയാസിനെ ഒരു പാട് ഇഷ്ടമാണ്❤❤❤

    • @RoshanRishu-jd6hp
      @RoshanRishu-jd6hp 4 месяца назад +4

      പഴയ വീട്സ്‌വുഫി ക്ക് കൊടുക്കു പ്ലീസ് നാട്ടിൽ നിക്കട്ടെടാ

    • @rabeeh471
      @rabeeh471 4 месяца назад

      Enikkum

    • @tharayiltharayil2480
      @tharayiltharayil2480 3 месяца назад

      Enikkkumm🥰🥰🥰🥰🥰

    • @tharayiltharayil2480
      @tharayiltharayil2480 3 месяца назад

      Enikkkumm🥰🥰🥰🥰🥰

  • @Mastervloger-y1y
    @Mastervloger-y1y 4 месяца назад +2

    നിജാസ് ഉമ്മാനെയും ബാപ്പാനെയും ഇഷ്ടം

  • @jameelaarif3355
    @jameelaarif3355 4 месяца назад +17

    നല്ല കാണാൻ ഭംഗിയുള്ള സ്ഥലം. മാവും പ്ലാവുമൊക്കെ ഉള്ള നല്ല സൂപ്പർ പ്രകൃതി ഭംഗിയുള്ള സ്ഥലം

  • @fishinggod6377
    @fishinggod6377 4 месяца назад +2

    Nijasitte ummayoum uppayoum nalla

  • @roobiyvm1783
    @roobiyvm1783 4 месяца назад +6

    Pallikathe raseet venam.kalliyana satti figatt yedukan

  • @SulikhaKp-gp1oy
    @SulikhaKp-gp1oy 4 месяца назад +4

    nalla ummuyum uppyum nigasitey

  • @iammp6091
    @iammp6091 4 месяца назад +14

    പാവം ഉമ്മ പണിയെടുത്തു മടുത്തു ഉമ്മാന്റെ ഫോട്ടോ സൂപ്പർ 👍👍👍

  • @user-oq6vv1qo7d
    @user-oq6vv1qo7d 4 месяца назад +1

    ചക്കര bhagyam cheytha kuttiyaan..nalloru familiyilekk ethiyallo

  • @FathimaUtFathimaUt
    @FathimaUtFathimaUt 4 месяца назад +17

    Enikke noufl kka nney family nney oru pad ishettam anne prethakiche nijas kka ningalley family kke vannond😇

  • @saidalaviprpm1221
    @saidalaviprpm1221 4 месяца назад +96

    സൗഫി നല്ല കളർ വന്ന് നാട്ടിൽ വന്നപ്പോൾ നൗഫലെ സൗഫിയെ വിടണ്ട ഞമ്മടെ നാട്ടിൽ നിർത്താം 😂

    • @mubeenaav6931
      @mubeenaav6931 4 месяца назад

      Athe ivide nilkumbo sunthariyum aavunnu

    • @BismiBismi-zu6rl
      @BismiBismi-zu6rl 4 месяца назад +4

      എന്നാ പിന്നെ സൗഫിയെ ഡിവോയ്സ് ചെയ്തതാണൊന്നുള്ള കമെന്റ്കും 😂

    • @nazalnishu1540
      @nazalnishu1540 4 месяца назад

      😂

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 4 месяца назад +29

    ഉമ്മാക്ക് പാസ്പോർട്ട് എടുകാൻ സ്കൂൾ സർട്ടിഫിക്കറ്റ് വേണം ഉമ്മ പഠിച്ച സ്കൂളിൽ പോയി വാങിയാൽ മതി എൻെറ ഉമ്മ ഏഴ് വരെ പഠിചിടുളളൂ ഉമ്മാക്ക് കിട്ടീകി ❤❤

    • @shahaanasha8679
      @shahaanasha8679 4 месяца назад +1

      Ente umma 10 padichidilla certificate avashyam illa ippoaduthann passport eduthath

    • @Jaseesworld
      @Jaseesworld 4 месяца назад +2

      School certificate thanne venam ennilla.. Pan card aayalum mathi. Allenkil date of birth ulla voters id card aayalum mathi

    • @sareenasareena6858
      @sareenasareena6858 4 месяца назад

      എൻ്റെ ഉമ്മ വോട്ട് ഐഡി വെച്ച് ആണ് എടുത്തത്

    • @AnishAzees
      @AnishAzees 4 месяца назад

      School certificate illel pancard idutha mathi...ennit passport apply chytha kittum.enta hus parents angina passport iduthad..

    • @sanamvlogksd1362
      @sanamvlogksd1362 4 месяца назад

      സ്കൂൾ പഠിച്ചില്ല എങ്കിൽ പാസ്പോർട്ട്‌ എടുക്കാനുള്ള പ്രൂഫ് അഡ്രസ് പ്രൂഫ് ആയി aadar card age proofnu pancard വേണം

  • @surya8_f164
    @surya8_f164 3 месяца назад

    നങ്ങടെ കല്യാണം കഴിഞ്ഞു 14 വർഷം കഴിനിട്ടന്ന് മാരേജ് സർട്ടിഫിക്കേറ്റ് ഉണ്ടാക്കിയത് നങ്ങടെ മോനെ 14 വാസയുള്ളപ്പോൾ ആ രെജിസ്റ്റർ ചെയ്യാൻ പോയത് മോനും കൂടെ വന്നു രെജിസ്റ്റർ ഓഫീസിൽ നിന്നും ഒരു സെൽഫിയും എടുത്തു 3 പേരും ചേർന്ന്
    ഒരു4വർഷം കൂടി കയ്യിനിറ്റാണെങ്കിൽ സാക്ഷി ഒപ്പ് മോനെ കൊണ്ട് ഇടിക്കായിരുന് എന്ന് ഫ്രെണ്ട്സ് ഒക്കെ കളിയാക്കി പറഞ്ഞു 2024 / 17 വർഷം ആയി ഇട്ടോ 🥰🥰🥰🥰🥰🥰

  • @Innuuuh
    @Innuuuh 4 месяца назад +13

    Soufi paavanenn ippo mansilaayi👍👍 sinuneytt nalla cnnctionaann

  • @Sumijafar
    @Sumijafar 4 месяца назад +15

    നൗഫൽ നിങ്ങൾ മൂത്ത പെങ്ങൾ അവർക്ക് വീട് കൊടുക്കുമോ നിങ്ങളുടെ പഴയ വീട് പുതിയയിൽ കൂടി ഇരുന്നാൽ

  • @saneersajeev
    @saneersajeev 4 месяца назад +1

    ഉമ്മ സൂപ്പർ ചക്കര ഉമ്മയെ പോലെ ഇരിക്കുന്നു

  • @shaharban.mshaharba.m9863
    @shaharban.mshaharba.m9863 4 месяца назад

    സ്കൂൾ സർട്ടിഫികേറ്റ് കിട്ടും. ഏത് വർഷത്തിലാണ് പിരിഞ്ഞു പോന്നത് അറിയുമെങ്കിൽ. അറിയില്ലെങ്കിൽ ഒപ്പം പഠിച്ച ആൾക്കാർക്ക് അറിയുമെങ്കിൽ അവരോട് ചോദിച്ച് പഠിച്ച സ്കൂളിൽ പോയാ മതി' വർഷം അറിയണം അവസാനം പിരിഞ്ഞത് എന്നാണ് എന്ന്

  • @JefferJaf
    @JefferJaf 4 месяца назад +9

    Nijasinde umma pava🥰🥰

  • @habeebaameer5412
    @habeebaameer5412 4 месяца назад +6

    Ningale veed nilkuna sthalam kaanaan nalla bhangiyundalloooo

  • @afsi4706
    @afsi4706 4 месяца назад +2

    Chakkarade umma Ndha nijasinde ummayode samsarikkath

  • @abubhakkar7616
    @abubhakkar7616 4 месяца назад +1

    2000ത്തിന് ശേഷം ഉള്ള വർക് സർട്ടി വികറ്റ് മദി ഓക്കേ 🤲🤲🤲🤲

  • @gamingwithfaizan2767
    @gamingwithfaizan2767 4 месяца назад +18

    ഞങ്ങൾക്ക് ഇല്ല 😊2005 ലാണ് കല്ലിയാണം കഴിഞ്ഞേ 😊

  • @junukingini8887
    @junukingini8887 4 месяца назад +51

    2009 ന് ശേഷം mrg കഴിഞ്ഞവർക്കാണ് സിർട്ടിഫിക്കറ്റ് നിർബന്ധം

    • @lifeofminas3675
      @lifeofminas3675 4 месяца назад +3

      അതെ

    • @AjuKk-ci5vt
      @AjuKk-ci5vt 4 месяца назад

      അതിനു മുമ്പുള്ളവർക്ക് വേണ്ടേ

    • @shameenaummer7080
      @shameenaummer7080 4 месяца назад +3

      Enikkum illa marriage certificate

    • @HibaAshrik
      @HibaAshrik 4 месяца назад

      എന്റെ കല്യാണം 2005 ൽ ആയിരുന്നു. ഞങ്ങൾ 18 വർഷമായിട്ട് ഇതുവരെ മാരേജ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടില്ല 😅😅

    • @salmaabbas4794
      @salmaabbas4794 4 месяца назад

      @@AjuKk-ci5vtവേണം

  • @ShahiraShihab
    @ShahiraShihab 4 месяца назад +2

    നീജാഷ് ഉമ്മയും ഉപ്പയും സൂപ്പർ❤❤❤❤❤

  • @ajminnechuajminnechu3218
    @ajminnechuajminnechu3218 4 месяца назад +4

    ചക്കര സൺ‌ക്രീം ഏതാ യൂസ് ചെയ്യുന്നത്

  • @SajidhaTharayil
    @SajidhaTharayil 4 месяца назад +1

    നൗഫൽ വീട്ടിലെ കട്ടിങ് പോട് ഒന്ന് മാറ്റി കൊടുക്കു 😃

  • @bava51
    @bava51 4 месяца назад

    എന്റെ mrg കഴിഞ്ഞിട്ട് 7 varsham ആയി ഇത് വരെ mrg സർട്ടിഫിക്കറ്റ് ഉണ്ടാക്കിയില്ല

  • @shanidasulfikar2763
    @shanidasulfikar2763 4 месяца назад +2

    ഉമ്മ പഠിച്ച സ്കൂളിൽ പോയാൽ സിർട്ടിഫിക്കറ്റ് കിട്ടും.

  • @ShamilMuhammad-x6x
    @ShamilMuhammad-x6x 4 месяца назад +1

    Bro AAA കോഴി നെ പറയുന്നത് എനിക്ക് ചിരി vannh❤

  • @UmmerNh-pj5zy
    @UmmerNh-pj5zy 4 месяца назад

    2008ആയിരുന്നു ഞങ്ങളുടെ കല്യാണം ഞങ്ങൾ ഉണ്ടാക്കിട്ട് ഇല്ല നിർബന്ധം ഉണ്ടായിരുന്നില്ല

  • @THALHAPK
    @THALHAPK 4 месяца назад +2

    Ponnara sofi aa katting bord mattanttoo athil azhukku pidichkunu

  • @fathimathsuhara853
    @fathimathsuhara853 4 месяца назад +14

    Mashaalla ഫോട്ടോ അടിപൊളി ഉമ്മ നൗഫൽ ക്കയും 🤔🤔👍🏻👍🏻👌🏻🤦🏻‍♀️🤦🏻‍♀️

  • @Badusha557
    @Badusha557 4 месяца назад

    ഉമ്മ പഠിച്ച സ്കൂളിൽ പോയി വർഷം പറഞ്ഞാൽ ടി.സി തരും 4ാം ക്ലാസ് സർട്ടിഫിക്കറ്റും കിട്ടും

  • @RajilaMol-c2j
    @RajilaMol-c2j 4 месяца назад +2

    Chakkarude ഉമ്മാനെ koundano ജോലി cheipikunath

  • @bigb1960
    @bigb1960 3 месяца назад

    nalla rasond veedum parisaram okke kanaan.. ❤

  • @shifap2201
    @shifap2201 4 месяца назад

    Ummak school certificate kittum padicha schooling ninnu.ennit oru passport okke settaki umma oru UMHRA cheyyate noufalea❤❤❤❤

  • @rubinarubina6114
    @rubinarubina6114 4 месяца назад +6

    മാഷാ അള്ളാ 👍🏻

  • @RaseenaKk-v4m
    @RaseenaKk-v4m 4 месяца назад +7

    എനിക്കി മേരേജ് സർട്ടിഫിക്കറ്റ് ഇല്ല

    • @fayisamujeeb9630
      @fayisamujeeb9630 4 месяца назад

      Yanikkum illa

    • @TECH_WORLD9645
      @TECH_WORLD9645 4 месяца назад

      എനിക്കും ഇല്ല 2005 ആയിരുന്നു വിവാഹം

  • @satharnk5369
    @satharnk5369 4 месяца назад +1

    .4 ക്ലാസ് ൽ സർട്ടിഫിക്കറ്റ് ഉണ്ട്

  • @Dufai
    @Dufai 4 месяца назад +1

    Eda noufale aa car onn kodthude avark yathra cheyyan Ee bikil vidano

  • @fathimaarshad8674
    @fathimaarshad8674 4 месяца назад +1

    Sheettinu slopp idanamayrunnu

  • @SAYIDA-e
    @SAYIDA-e 4 месяца назад

    Sofiyude husine കാണുന്നേയില്ലല്ലോ vdioil

  • @noorjahanav1224
    @noorjahanav1224 4 месяца назад +27

    ഉമ്മാക്ക് ഒരു മാല എടുത്തു കൊടുക്ക്‌ നൗഫൽ...3 പവൻ മതി

  • @SabithaMm-p4e
    @SabithaMm-p4e 4 месяца назад +1

    2003 kalyanam kazhinja njangakku certificket illa ath kayinja ith nirbandakki

  • @Inah-b9w
    @Inah-b9w 4 месяца назад +12

    ഉമ്മാന്റെ ഓൾഡ് പിക് അടിപൊളി 😘😘😘😘

  • @sakirpmohammed7792
    @sakirpmohammed7792 4 месяца назад

    ഇഷ്ടപ്പെടില്ല എന്നറിയാം. എങ്കിലും ഒരു കാര്യം. കിണറ്റിലെ വെള്ളമായാലും തിളപ്പിച്ചാറ്റി കുടിക്കുക 🙏🏻🫣

  • @Kmr-e5z
    @Kmr-e5z 4 месяца назад +6

    ഈ മഴയത്ത് കപ്പയും ഞങ്ങളുടെ നാട്ടിൽ (കൊള്ളി) കട്ടൻ ചായയും കഴിക്കാൻ അടിപൊളിയാണ് 😋😋😋

  • @Hanan-sq9bb
    @Hanan-sq9bb 4 месяца назад +3

    Mashaallah ❤️

  • @RamshithaRamshitha
    @RamshithaRamshitha 4 месяца назад +22

    നൗഫൽ ഉമ്മാനെ വീട് പണി ഒക്കെ കഴിഞ്ഞു ഒരു ഉംറ ചെയ്യിപ്പിക്കൂ

  • @thazheparambanansar1710
    @thazheparambanansar1710 4 месяца назад +1

    Umma chakkarane pole thanne

  • @shahadvlog9194
    @shahadvlog9194 4 месяца назад +1

    മെയ് മാസത്തിലെ പൂവ് വിരിയുന്നത് ഇവിടയും ഉണ്ട് വിരിഞ്ഞിരിക്കുന്നു😂

  • @shanzasherin2046
    @shanzasherin2046 4 месяца назад +2

    നാലാം ക്ലാസ്സിൽ സർട്ടിഫിക്കറ്റ് കിട്ടോ 😂😂😂🔥🔥🔥

  • @SareenaSareena.P
    @SareenaSareena.P 4 месяца назад

    ഞങളെത് ഇപ്പൊ അടുത്ത് ഉണ്ടാക്കി 8കൊല്ലം ആയി 800രൂപ കൊടുത്തു

  • @naseeranasi8076
    @naseeranasi8076 4 месяца назад +5

    മിയാസ് നല്ല കുട്ടിയാണ് ❤️

  • @nisarp7758
    @nisarp7758 4 месяца назад +1

    Noufal née ninte deshayam kurach kurakkanam

  • @zeenathnasim8686
    @zeenathnasim8686 4 месяца назад

    ഞങ്ങൾക്കും marriage സർട്ടിഫിക്കറ്റ് ഇല്ല.2001ൽ ആണ് കല്യാണം കഴിഞ്ഞത്

  • @shafifasee5826
    @shafifasee5826 4 месяца назад +4

    വാപ്പാനെ കണ്ടപ്പോ sangadam ആയി. എന്നാ vappa pazhayadu പോലെ avaa

  • @rasheenarasheena8707
    @rasheenarasheena8707 4 месяца назад

    Njaanum keruthi ellaarum evide kidakkaar enn... Pinne sneham undagil ollakkammim kidakka pareele.. 😅

  • @abhijithabhi8339
    @abhijithabhi8339 4 месяца назад

    2000ത്തിൽ ആയിരുന്നു എന്റെ മാര്യേജ് ആ എനിക്ക് ഇല്ല മാര്യേജ് സർട്ടിഫിക്കേറ്റ്😅😅

  • @museeramuseera5433
    @museeramuseera5433 4 месяца назад +6

    Chakkara poya😢

  • @mushthaqaa1715
    @mushthaqaa1715 4 месяца назад +1

    എനിക്കും മേരേജ് സർട്ടിഫിക്കറ്റ് ഇല്ല

  • @RamlaPP-bl3ln
    @RamlaPP-bl3ln 4 месяца назад +3

    എനിക്കില്ല

  • @shabinmohd1031
    @shabinmohd1031 4 месяца назад

    പാസ്പോട്ട് എടുക്കന്ന മെങ്കിൽ മേരേജ് സർട്ട് ഫിക്കറ്റ് വേണം

  • @anshasafeer
    @anshasafeer 4 месяца назад +3

    Nijasinthe athe sound uppanthem

  • @NihalaNizar
    @NihalaNizar 4 месяца назад

    വീട് കാണാൻ നല്ലണ്ട് ❤മാഷാഅല്ലാഹ്‌ 😊

  • @harshidaharshi9920
    @harshidaharshi9920 4 месяца назад +1

    എനിക്ക് ഇല്ല, 2015 mrg കഴിഞ്ഞ് ഉണ്ടാകില്ലെന്ന്,

  • @thajunnisamanjeri2186
    @thajunnisamanjeri2186 4 месяца назад

    10 exam ezdiyavarkonnum birth certificate de aavashyam illa pinneed.....
    Umma ningl etra vare aano padichadh,adhinde certificate aaa schoolil ninn thanne kittum ...

  • @sakeenarazack1576
    @sakeenarazack1576 4 месяца назад +6

    മിയാസ് hi പറയണം അടുത്ത വിഡിയോയിൽ മറക്കരുത് 🥰

  • @haseenaashraf7170
    @haseenaashraf7170 4 месяца назад +1

    Mashaallahsuper family👍👍👍👍

  • @ShafiShajahan-ng6oi
    @ShafiShajahan-ng6oi 4 месяца назад +1

    ❤❤