അപ്പഷോ ട ഇല്ലെങ്കിൽ ഈസ്റ്റും പാടില്ല -ഒന്നും വേണ്ട -സ്വല്പം പുളിമാവ് ചേർക്കുന്നോരുണ്ട് -മൈദ മാവ് അല്ലാതെ കടല മാവ് എണ്ണ പലഹാരത്തിൽ ചേർത്താലാ സ്വാദ് കിട്ടുക -പീടികക്കാരു കടല മാവ് നു വില കൂടുന്നോണ്ട് എല്ലാറ്റിലും മൈദ ഉപയോഗിക്കുക ആണ് -കടല മാവ് 2-3മണിക്കൂർ മുൻപ് കലക്കി വെച്ചാ തന്നെ പഴംപൊരി ഒന്ന് ഉഷാർ വരും -പൻസാര ഇടാതെ നല്ലമധുരമുള്ള നാടൻ പഴം നമ്മൾ കൊല വാങ്ങി പാകത്തിന് പഴുപ്പിച്ചു ഉണ്ടാക്കുമ്പോ നല്ലടേസ്റ്റ് ആണ് -ഒരു പഴം 3-4ഒക്കെയേ പാടുള്ളൂ -അപ്പൊ പഴം ടേസ്റ്റ് കൂടുതൽ ഉണ്ടാവും -പഴത്തിന്റെ ടേസ്റ്റ് ആണ് പഴംപൊരീടെ ടേസ്റ്റ് ഉം -ഉണ്ടാക്കി അര മണിക്കൂറിൽ വാഴയില കഷ്ണത്തിൽ കഴിക്കുമ്പോ സ്വാദ് തോന്നീട്ടുണ്ട് -പിന്നെ വെളിച്ചെണ്ണ യിൽ ഉണ്ടാക്കുമ്പോഴും നല്ല taste ആണ് -hotel ലോകേ പാമോയിൽ ൽ ആണ് മുളക് പൊടി കായപ്പൊടി വെളിച്ചെണ്ണ ഒഴിച്ച് ചീഞ്ചട്ടിയിൽ ചൂടാക്കി അത് ഒപ്പി ക്കഴിച്ചാ മധുരത്തിന് എരു വും കൂട്ടി ക്കഴിച്ചാ കൂടുതൽ കഴിക്കും -അതേപോലെ ഉഴുന്നുവട ക്ക് തക്കാളി sqash ലൊപ്പി കഴിക്കുമ്പോഴും taste തോന്നാറുണ്ട് -
നല്ല പഴം പൊരി അമ്മു, ഞാൻ അരിപൊടി അല്ലെങ്കിൽ ഇഡലി മാവോ ദോശ മാവോ അല്പം ചേർത്ത് കുറച്ചു നേരം വെക്കും, ഈസ്റ് ചേർത്ത് ഉണ്ടാക്കിയിട്ടില്ല. എന്തായാലും ഉണ്ടാക്കി നോക്കാം അമ്മു
നല്ല പഴംപൊരി 👌👌👌 കണ്ടിട്ട് എനിക്ക് കൊതിയാവുന്നു 😊😊😊
😘❤️🥰
എനിക്ക് പഴം പൊരി ആണ് ഇഷ്ടം
ഞാനും തടിയുണ്ട് കുറച്ചു തടിവേണം അതാണ് ഭംഗി രണ്ട് പേരും നല്ല ഭംഗി ആണ് ട്ടോ 👌അടിപൊളി ബിരിയാണി ആണല്ലോ 👍
Chechiii😍😍😍♥️♥️♥️
അമ്മു നല്ല മോളാണ്. മുത്തശ്ശി നല്ല ആരോഗ്യ ത്തോടെ ഇരിക്കട്ടെ.❤
😘😘😘😘😘
അപ്പഷോ ട ഇല്ലെങ്കിൽ ഈസ്റ്റും പാടില്ല -ഒന്നും വേണ്ട -സ്വല്പം പുളിമാവ് ചേർക്കുന്നോരുണ്ട് -മൈദ മാവ് അല്ലാതെ കടല മാവ് എണ്ണ പലഹാരത്തിൽ ചേർത്താലാ സ്വാദ് കിട്ടുക -പീടികക്കാരു കടല മാവ് നു വില കൂടുന്നോണ്ട് എല്ലാറ്റിലും മൈദ ഉപയോഗിക്കുക ആണ് -കടല മാവ് 2-3മണിക്കൂർ മുൻപ് കലക്കി വെച്ചാ തന്നെ പഴംപൊരി ഒന്ന് ഉഷാർ വരും -പൻസാര ഇടാതെ നല്ലമധുരമുള്ള നാടൻ പഴം നമ്മൾ കൊല വാങ്ങി പാകത്തിന് പഴുപ്പിച്ചു ഉണ്ടാക്കുമ്പോ നല്ലടേസ്റ്റ് ആണ് -ഒരു പഴം 3-4ഒക്കെയേ പാടുള്ളൂ -അപ്പൊ പഴം ടേസ്റ്റ് കൂടുതൽ ഉണ്ടാവും -പഴത്തിന്റെ ടേസ്റ്റ് ആണ് പഴംപൊരീടെ ടേസ്റ്റ് ഉം -ഉണ്ടാക്കി അര മണിക്കൂറിൽ വാഴയില കഷ്ണത്തിൽ കഴിക്കുമ്പോ സ്വാദ് തോന്നീട്ടുണ്ട് -പിന്നെ വെളിച്ചെണ്ണ യിൽ ഉണ്ടാക്കുമ്പോഴും നല്ല taste ആണ് -hotel ലോകേ പാമോയിൽ ൽ ആണ് മുളക് പൊടി കായപ്പൊടി വെളിച്ചെണ്ണ ഒഴിച്ച് ചീഞ്ചട്ടിയിൽ ചൂടാക്കി അത് ഒപ്പി ക്കഴിച്ചാ മധുരത്തിന് എരു വും കൂട്ടി ക്കഴിച്ചാ കൂടുതൽ കഴിക്കും -അതേപോലെ ഉഴുന്നുവട ക്ക് തക്കാളി sqash ലൊപ്പി കഴിക്കുമ്പോഴും taste തോന്നാറുണ്ട് -
പച്ച കായ ഭജി യ്ക്ക് ആണ് കടലമാവ്, പഴംപൊരിയ്ക്ക് മൈദ, അരിപൊടി ആണ്.
യു ആർ കറക്ട്
Ammu undakkunna pole pazham pori undakkanonnum enikkariyillya kazhikkan valiya ishtam aanu ammu mole mol all in one aanutto super
❤️❤️🥰🥰
സൂപ്പർ പഴം പൊരി റെസിപ്പി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
❤️❤️🥰🥰
അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘
🥰🥰❤️
Sundhari molu. Beautiful look. ❤❤❤❤❤
മുറുക്ക് ഉണ്ടാക്കുന്നതിന്റെ recipe കാണിക്കുമോ.
Kudalin ettavum doshacheyyunnathaan cherthath. Oru cuppin mukkal spoono. Kashttam. Oru null sodaappodi or 2 tbs uzhunnarachath athaanu nallath.
പഴംപൊരി Super
നല്ല പഴം പൊരി അമ്മു, ഞാൻ അരിപൊടി അല്ലെങ്കിൽ ഇഡലി മാവോ ദോശ മാവോ അല്പം ചേർത്ത് കുറച്ചു നേരം വെക്കും, ഈസ്റ് ചേർത്ത് ഉണ്ടാക്കിയിട്ടില്ല. എന്തായാലും ഉണ്ടാക്കി നോക്കാം അമ്മു
വെസ്റ്റ് ചേർത്ത് ഉണ്ടാക്കിയിട്ടുണ്ടോ?
( യീസ്റ്റ് ആണ് ട്ടോ!)
Peruthalmanna yil evide nighal
പഴം പൊരി സൂപ്പർ ❤❤
Super pazhampori ammu.❤🎉
വണ്ണം വക്കാൻ ബേക്കറീം, നോ ണ്, ഒന്നും വേണ്ട അമ്മു മിക്കവാറും വെജ് കാർക്ക് വണ്ണം കൂടും പഴം പൊരി 😋
കൈപ്പക്ക പുളിങ്കറി ഉണ്ടാക്കി അടിപൊളി ആയിട്ടുണ്ട്
🥰❤️❤️
Super 👌🥰
Pzhampori ano athoveettinete
Advertisemento.????
Veedinu parasyam kodukan njangal veed vilkunnillalooo😁
Super ❤❤
Ammunte പഴം പൊരി super..yeast idarilla ,eny ഇങ്ങനെ undakkam tto. 😊
🥰❤️ok chechi
ഹായ് അമ്മു. മുത്തശ്ശി എന്ത് പറയുന്നു അമ്മു. വിവരങ്ങൾ എല്ലാം പറയണം. പഴം പെരി നന്നായിട്ട് ഉണ്ട്. അമ്മയുടെ കാൽ വോദന എങ്ങനെയുണ്ട്.കുടുതൽ നിൽക്കണ്ട.❤😊.
Aaa chechi kurach kuravundto ipo♥️♥️
Ammu evidekkanu pokunnath onnu parayumo nerathe paranjittundo ഞാൻ കേട്ടില്ല അതു കൊണ്ട് ആണ് ചോദിച്ചത്
Jolikk chechi♥️
അമ്മു സുന്ദരി കുട്ടി ❤❤❤
Athu enikkum angineya ...ithupole chilathu ippol undakkanam thonniyal appol undakkanam ...😋😋😋
Super aayittundu 🌹🌹🌹
😘😘😘
Enikku pazham pori valiya ishtamanu
Anoo
Am frm Thalsssery
kozhikallu, paripuuvada, uzhunu vada.
Ammu eviteka pokunne.. Kalyanamayo....
അടിപൊളി
യിസ്റ്റ് ചേർക്കുന്നതിലും ഭേദം സോഡാപ്പൊടി ചേർക്കുന്നതായിരുന്നു.
Nigale veed yevideyane?
Perinthalmanna
♥️♥️♥️👌👌👌
♥️♥️😘
എന്തിനാണ് sound മാറ്റുന്നത്?
👌👌❤❤
❤️❤️
Hello ammu praseetha mutthasi hi❤
ഒരേത്തക്ക അപ്പം (പഴം പൊരി )ഉണ്ടാക്കിയതിന്റെ ബഹളം ആണ് ഈ കേട്ടതൊക്കെ.. 😅😅😅
🥰😘😘
Ningal,soda,podi,cherthilla,pakshe,eest,cherthu,pinne,pazham,pori,veerkumallo,,😅
🥰😘😘
പഴം പൊരി super❤
👌🏻👌🏻 pazhampori ammu praseetha
Be it soda or yeast function is same....fermentation.....so nothing special abt this recepie
Ammu nalla kuttiyanu two.. Mitukathi yanu..
😘😘😘😘😘
വെജിറ്റേറിയന്‍ ഭക്ഷണമാണ് തടി കൂട്ടുന്നത്
🥰
Muthassikku test il onnum undavillyatto nammude unnikannan ennum kuude undavum
പഞ്ചസാരക്ക് പകരം കുറച്ചു മുളകുപൊടി ചേർത്തു നോക്കു സ്വാദ് ഉണ്ട്.
😘😘😘ok
Molude perendha
അമ്മുന്റെ ശെരിക്കുള്ള പേരെന്താ
Maya
Ammu kuttu real name parayo
🤣
Sugar can make you fat
❤️
Njan oru message what's appil ayachetud pls reply
വണ്ണം വക്കാൻ ബേക്കറീം, നോ ണ്, ഒന്നും വേണ്ട അമ്മു മിക്കവാറും വെജ് കാർക്ക് വണ്ണം കൂടും പഴം പൊരി 😋
😁 njngade kudumbathil baki ellarum muthassiyepoleyaa
പഴം പുരി സൂപ്പർ ❤️
🥰🥰❤️