"Interview കഴിഞ്ഞിട്ട് നമുക്കൊന്ന് കാണണം" | Noufal-ൻ്റെ കിളി പറത്തി Chakkara-യും Nijas-ഉം😎

Поделиться
HTML-код
  • Опубликовано: 20 сен 2024
  • #chakkara #nijas #noufaltkd #ummayummonum #vlogger #behindwoods
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    Follow us on WhatsApp: whatsapp.com/c...
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Комментарии • 660

  • @BehindwoodsIce
    @BehindwoodsIce  4 месяца назад +88

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @ThithimaThithi
      @ThithimaThithi 4 месяца назад +5

      ❤❤❤

    • @shyjushyju6530
      @shyjushyju6530 4 месяца назад +1

      പ്രാങ്ക് പൊളിച്ചു 👍👍💪

  • @ShahanaNijasVlogs
    @ShahanaNijasVlogs 4 месяца назад +1915

    *ഇതോടെ അളിയനുള്ള പരിപ്പുവടയും ചായയും കൊടുത്തതായി ഞാൻ അറിയിച്ചു കൊള്ളുന്നു* 😂🎉❤

  • @ajmalup1387
    @ajmalup1387 4 месяца назад +420

    നിജസ് നീ കലക്കി മോനെ നീപുലിയാണ് 👍👍👍👍👍👍👍👍👍👍👍

  • @abdullatheef.e2194
    @abdullatheef.e2194 4 месяца назад +237

    ഇങ്ങനെ തന്നെയാവണം അളിയൻ ഇത്രയും പെട്ടെന്ന് തിരിച്ചു കൊടുക്കും എന്ന് വിചാരിച്ചില്ല

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 4 месяца назад +207

    നൗഫൽ പറഞ്ഞതാണ് ശരി എല്ലാരെയും ഒരുപോലെ കണ്ടാൽ മതി❤❤

  • @BismiBismi-ju4og
    @BismiBismi-ju4og 4 месяца назад +176

    നിജാസിന് മാത്രമേ നൗഫൽ നെ പ്രാങ്ക് ചെയ്യാൻ കഴിഞ്ഞിടട്ടുള്ളൂ.....🔥🔥 നൗഫൽ ന് എന്തായാലും പ്രാങ്ക് നല്ലോണം ഏറ്റിട്ടുണ്ട് ✨✨✨

    • @ashitp7953
      @ashitp7953 4 месяца назад

      സത്യം 😁😁😁😁

    • @subairsubiair1968
      @subairsubiair1968 4 месяца назад

      നോഫൽ കാക്കാ നിജാസ് കാകാക്ക് തിരിച്ച് കൊടുക്ക്

    • @Shahana-sl6jf
      @Shahana-sl6jf 4 месяца назад +3

      നൗഫൽൻ നല്ലോണം കൊണ്ടിട്ടുണ്ട് പ്രാങ്ക് നൗഫലിന്റെ നിർത്ഥം കണ്ടാൽ അറിയാം

    • @TheshrifaKk
      @TheshrifaKk 4 месяца назад

      പൊളിച്ചു

  • @anasanu7550
    @anasanu7550 4 месяца назад +25

    Prang.കൂടിപോവുന്നു. jeevidam...ഒരുപാട്.ഉണ്ട്..നിജസ്‌ക്ക...prang.vidiyo. ഇനി. ചയെല്ലേ.. കളി കര്യമാകും..nofelende. ചാനലിലും പറഞ്ചിരുന്നു😢😢

  • @nidhasworld4933
    @nidhasworld4933 4 месяца назад +208

    കൊടുത്താൽ കൊല്ലത്ത് കാരോടും കിട്ടും എന്ന് മാറ്റിയിരിക്കുന്നു അടിപൊളി

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 4 месяца назад +190

    ക്രിഞ്ച് എന്നാ വാക്ക് ആദ്യമായി കേൾക്കുന്നവർ...... 🤔🤔🤔👍👍👍🤩🤩🤩

  • @rajeenahaneef7877
    @rajeenahaneef7877 4 месяца назад +66

    ചക്കര ചിരിച്ചത് കൊണ്ട് ആണ്😂 കുറച്ച് കൂടി ആവാം ആയിരുന്നു എന്ന് തോന്നിയവർ ഉണ്ടോ😂

  • @RaseenaKk-v4m
    @RaseenaKk-v4m 4 месяца назад +15

    അങ്ങനെ ജിൽ ഷു ഷാനു പ്രാകിന് ശേഷം ഒരുപാട് നാളുകൾക്ക് ശേഷം അളിയന്റെ വക പ്രാങ്ക്

  • @sharivaigasharivaiga4477
    @sharivaigasharivaiga4477 4 месяца назад +221

    Nijas bro അടിപൊളി 🥰🥰🥰🥰🥰. സൂപ്പർ പ്രാങ്ക് ആയി പോയി 👍👍ചക്കര യുടെ മുഖം നോക്കു.

    • @ShabidaaboobakkarShabida
      @ShabidaaboobakkarShabida 4 месяца назад +2

      Aayyooo... Njan pedichu😟😟

    • @umairek9770
      @umairek9770 4 месяца назад

      ഞാൻ ചക്ക രന്റ് മുഖത്ത് നോക്കിനിക്ക്

  • @naseema1018
    @naseema1018 4 месяца назад +11

    നിജാസ് സൂപ്പറായി നല്ല അഭിനയം എന്നാലും പേടിച്ചുപോയി നൗഫലിന്റെ മുഖം കണ്ടപ്പോൾ പാവം തോന്നി പിന്നെ ഫ്രാങ്ക് ആണ് തോന്നിയപ്പോൾ ഉള്ള ചിരി 👍👌😭🤔😂

  • @snoopavineeth30
    @snoopavineeth30 4 месяца назад +16

    നിജാസ് നൗഫൽനെക്കാൾ എത്രയോ better ആയി തോന്നി. സംസാരം ആണെങ്കിലും പെരുമാറ്റം ആണെങ്കിലും.

  • @mubashirlubna7205
    @mubashirlubna7205 4 месяца назад +7

    നിജാസ് നിനക്ക് full sleev ഷർട്ട്‌ ആണ് ഭംഗി 🥰

  • @ayishliya7534
    @ayishliya7534 4 месяца назад +46

    നിജാസ് പൊളിച്ചടക്കി സൂപ്പറായിട്ടുണ്ട് എന്ന് നിങ്ങൾ ഇതേ സന്തോഷത്തോടെ മുന്നോട്ട് പോട്ടെ ഇപ്പം മനസ്സിലായില്ലേ നൗഫൽ കൊടുത്ത കൊല്ലത്തും കിട്ടുന്നു

  • @safiyak6656
    @safiyak6656 4 месяца назад +68

    ഈ ആങ്കർ എന്ത് വെറുപ്പിക്കലാ

  • @AshuChappy-wq6ff
    @AshuChappy-wq6ff 4 месяца назад +69

    ഈ ഇൻറർവ്യൂ എടുക്കുന്നവരോട് കല്യാണം കഴിഞ്ഞിട്ട് മിനിമം ഒരു മാസം പോലും ആവാത്ത വരോട് ചോദിക്കുന്ന ചോദ്യങ്ങൾ ആണോ? കല്യാണവും വിരുന്നും തിരക്കും ക്ഷീണവും ഒക്കെ മാറിയിട്ട് വീട്ടിൽ തന്നെ നിൽക്കാൻ തുടങ്ങിയിട്ട് വേണം അവര് തന്നെ അവരെങ്ങനെയാണ് തിരിച്ചറിയാൻ അതൊക്കെ ആവുംമുൻപേ നിങ്ങളുടെ ഒരു ചോദ്യങ്ങൾ മാങ്ങാത്തൊലി!!

  • @ahamednaheem3208
    @ahamednaheem3208 4 месяца назад +7

    ചക്കര ചിരിച്ചു ഇല്ലങ്കിൽ നൗഫൽകാനെ കുറച്ചുക്കൂടി വിഷമിപ്പിക്കായിരുന്നു 😂😂😂😂❤
    ഏതായാലും പൊളിച്ചു മക്കളേ നിങ്ങൾ ...
    എന്നും എപ്പോഴും ഇതുപോലെ കളി ..ചിരി .... തമാശകൾ ആയി ജീവിതം മിൻബോട്ട് പോട്ടെ ...
    അള്ളാഹു അനുഗ്രഹിക്കട്ടെ .....(ആമീൻ )❤❤❤❤❤❤

  • @naslafawas7501
    @naslafawas7501 4 месяца назад +281

    കൊടുത്താൽ കൊല്ലത്തും കിട്ടും ❌ കൊടുത്താൽ കൊല്ലത്തു നിന്നും കിട്ടും 😂😌

  • @shajithakm7871
    @shajithakm7871 4 месяца назад +14

    നൗഫൽ ഒരുപാട് അനുഭവിച്ചതാണ് ഇനി പ്രാങ്കിനാണെങ്കിൽ പോലും നൗഫലിനെ വേദനിപ്പിക്കരുത് ❤️❤️

    • @user-qn5jv1db2d
      @user-qn5jv1db2d 4 месяца назад +1

      അത് സാരം ഇല്ല കിട്ടേണ്ടത് തന്നെ ആണ് ഇത്

  • @sinibiju3910
    @sinibiju3910 4 месяца назад +3

    അത് പൊളിച്ചു നിജാസേ 🥰 എന്നും ഇ സ്നേഹം നിലനിൽക്കട്ടെ 🥰🥰🥰🥰

  • @zainabasaleem8304
    @zainabasaleem8304 4 месяца назад +5

    നൗഫൽ ന്റെ എല്ലാ സന്തോഷത്തിലും സങ്കടത്തിലും ഞങ്ങൾ ഉണ്ടായിട്ടുണ്.ഇപ്പോ നിജസിന്റെ ഭാഗത്തു ആണ്.ഈ പ്രാങ്ക് വേണം ആയിരുന്നു 😂😂😂😂.കൊടുത്താൽ കൊല്ലതും കിട്ടും എന്ന നൗഫലെ....😅

  • @yoosafyoosaf7962
    @yoosafyoosaf7962 4 месяца назад +14

    പൊളിച്ചു മുത്തേ. ഉടനെ കൊടുത്തല്ലോ 👌🏼👌🏼👌🏼

  • @muhsimuhammad2155
    @muhsimuhammad2155 4 месяца назад +5

    ഇതോടുകൂടി നൗഫലിക്ക എല്ലാവര്ക്കും പ്രാങ്ക് കൊടുക്കുന്നത് അവസാനിപ്പിച്ചിരുന്നു😂😂

  • @MalappuramShahida
    @MalappuramShahida 4 месяца назад +1

    ഇത് പൊളിച്ചു നൗഫൽ ചക്കരയുടെ മുഖത്തേക്ക് നോക്കിയതിന്റെ കാരണം ഞാൻ അന്ന് പ്രാഗാക്കിയത ചക്കരയുടെ ജീവിതത്തിനു എന്തെങ്കിലും താള പിയ്യവ് വരുത്തിയോ സാരമില്ല നൗഫലെ തിരിച്ചും നമുക്ക് കൊടുക്കാം ജീവിതത്തിൽ ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ ❤️❤️❤️

  • @IshanCP-h7h
    @IshanCP-h7h 4 месяца назад +49

    Noufalkkade ആകെ പേടിച്ചല്ലോ 😂😂😂😂

  • @zuha2412
    @zuha2412 4 месяца назад +2

    ഫാമിലിയിൽ എല്ലാരും നല്ല അഭിനേദാക്കൾ ആയത് കൊണ്ട്. ...subcribersinu ആണ് ശെരിക്കും ഇതിൽ പ്രാങ്ക് കിട്ടിയത്.... സ്ക്രിപ്റ്റിട് ആണെന്ന് പറയേ.... ഇല്ല 😂😂😂

  • @pathoosworld8078
    @pathoosworld8078 4 месяца назад +2

    ഓൺലൈൻ ആയിട്ട് പഠിച്ച offline ആയിട്ട് ടീച്ചർ ആവാം
    montessori ttc,ppttc ,arabic ttc,accounting,+1,+2
    താല്പര്യമുള്ളവർ
    എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്

  • @aachieskitchen6430
    @aachieskitchen6430 4 месяца назад +3

    എല്ലാരുടേയും മനസ്സിൽ നിജാസ് എങ്ങനെ പ്രാങ്ക് കൊടുക്കും. എന്തിനാ വിഡിയോയിൽ പറഞ്ഞെ എന്നൊക്കെ ആയിരുന്നു ഇപ്പോൾ pwolichadukkilae.

  • @Shilpa-yd7cn
    @Shilpa-yd7cn 4 месяца назад +15

    13:55 മുതൽ ശ്രദ്ധിച്ചു നോക്കൂ. നിജാസ് വിഷയം എന്താണെന്ന് പറഞ്ഞപ്പോൾ നൗഫൽ ആ കൊച്ചിനെ ഒരു നോട്ടം നോക്കി. ആണുങ്ങൾ വല്ലതും ആയിരുന്നു എങ്കിൽ നൗഫൽ സീൻ ആക്കുമായിരുന്നു എന്നു തോന്നി. 😂😂നൗഫലിനു അളിയനോട് സ്നേഹമുണ്ട് എന്ന കാര്യം ആ നോട്ടത്തിൽ വ്യക്തം ❤

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 4 месяца назад +14

    ഇക്കാക്ക പക അത് വീട്ടാനുള്ളതാണ് അത് വീട്ടുക തന്നെ വേണം 😃😅🤣🤣😃😅😅🤣🤣🤣.. നൗഫൽക പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റരോട് തന്നെ വേണോ ഇങ്ങളെ ഒണക്ക പ്രാങ്ക് ലെ ഇജാസ്ക്ക 😃🤣🤣😃😃😃😅😅

  • @Kubrahzahra
    @Kubrahzahra 4 месяца назад +20

    Nijasinte chudaval kandapol jnaan pedichu noufal pavam nijaas super

  • @beutyhairbysumi
    @beutyhairbysumi 4 месяца назад +92

    നീജാസ് നീ noufal കും മുകളിൽ 👍🏻🥰😄😄😄😄

  • @Shaharbanu-rn5ps
    @Shaharbanu-rn5ps 4 месяца назад +16

    Super nijas

  • @Chinju646
    @Chinju646 4 месяца назад +109

    പ്രതികാരം അത് വീട്ടനുള്ളത് 😂😂😂😂

  • @ansilasafeer3311
    @ansilasafeer3311 4 месяца назад +66

    ശരിക്കും പൂജക്കാണ് കിട്ടേണ്ടിയിരുന്നത്

    • @nafeesaali-iw6jg
      @nafeesaali-iw6jg 4 месяца назад +2

      പൂജ ചിരിച്ച് കുളമാക്കിയേനെ

    • @9747904
      @9747904 4 месяца назад +1

      Eth poocha

    • @linuuuuuuz9576
      @linuuuuuuz9576 4 месяца назад +1

      Ath sathyaman

  • @fathimmamansoor5566
    @fathimmamansoor5566 4 месяца назад +157

    പ്രാങ്ക് പൊളി.... Nijas 👍👍👍

  • @Ansi_707
    @Ansi_707 4 месяца назад +5

    നൗഫലിന് ഈ കൊടുത്ത പ്രാങ്ക് പോരാ തോന്നുന്നു 😅

  • @salmathselu5190
    @salmathselu5190 4 месяца назад +3

    ഈ സമയത്ത് ചക്കര എക്സ്പ്രസ്സിനെ ഞാൻ ശ്രദ്ധിച്ചത് പെട്ടെന്ന് ചക്കര മൂക്കഭാവം ഒന്ന് മാറി നൗഫലിനെ കിളി പാറി ചക്കരക്ക് ദേഷ്യം വന്നിട്ട് നിജാസിനെ വല്ലാത്ത നോട്ടം നൗഫൽ ശരിക്കും വെള്ളം കുടിച്ചു ഏഴാം ക്ലാസ് വിദ്യാർത്ഥിനെ പോലെ നിൽപ്പ്😂😂

  • @Shahabas._t
    @Shahabas._t 4 месяца назад +3

    ചക്കരേ നീ ചിരിച്ചപ്പോൾ നിന്റെ ഇക്കാടെ മുഖം കണ്ടോ ആ സന്തോഷം അവനിക്ക് പറഞ്ഞറിയിക്കാൻ വയ്യ 😂😂

  • @ShafeenaShafeena-zt1ew
    @ShafeenaShafeena-zt1ew 4 месяца назад +2

    നൗഫൽ ഷർട്ട് ചേരുന്നില്ല

  • @sidheequep4201
    @sidheequep4201 4 месяца назад +1

    😢😢😢😢😢 ലാസ്റ്റ് ഇക്ക ചക്കര നോട് കണ്ണ് കാട്ടുന്നത് ആരെങ്കിലും കണ്ടോ...

  • @RFR596
    @RFR596 4 месяца назад +1

    ഈ ഇന്റർവ്യൂ ആങ്കർ പൂജ ആണേൽ പൊളിച്ചേനെ ചിരിച്ചു ഒരു വക ആയേനെ ഇത് ഒരു കഞ്ഞി ആങ്കർ. പിന്നെ നിജാസ് ശരിക്കും പരിപ്പ് വടയും കട്ടനും തിരിച്ചു കൊടുത്തു 😂അതും പ്രാങ്ക് കൊടുക്കും പറഞ്ഞുകൊണ്ട് അത് ഈ രീതിയിൽ തന്നെ കൊടുക്കും ആരും വിചാരിച്ചില്ല നൗഫൽ പോലും പൊളി

  • @ZiyanZiyankp-u5x
    @ZiyanZiyankp-u5x 4 месяца назад +31

    നി ജാ സ് പൊ ളി ച്ചു ❤️❤️

  • @haneefakk6509
    @haneefakk6509 4 месяца назад +12

    നിജാസ് അടിപൊളി നിജാസ് കരഞ്ഞല്ലേ ഉള്ളു നൗഫൽ അറ്റക്കാവാംഞ്ഞത് ഭാഗ്യം 👌👌👌👌👌

  • @-munnas6uj
    @-munnas6uj 4 месяца назад +1

    എനിക്ക് തോന്നിയിരുന്നു പ്രാങ്ക് ആണെന്ന് pnn😂കുറച്ചു കഴിഞ്ഞപ്പോ ശരിക്കും പേടിച്ചു പോയി. Last എത്തിയപ്പോ സമാദാനമായി

  • @afsaltps-uv6bz
    @afsaltps-uv6bz 4 месяца назад +78

    Ini രണ്ട് അനിയന്മാരും ഓർത്തു ഓർത്തു ചിരിച്ചോളീം 😅😅😅

  • @vavavava6057
    @vavavava6057 4 месяца назад +4

    ചക്കര ചിരി പൊട്ടി നിൽകുമ്പോൾ ആങ്ങള പെങ്ങളോട് കാണുകൊണ്ട് എന്താന്ന് 😁😁😁😂😂അപ്പോൾ ചക്കര ചിരിച്ചുപോയി 😁😁അല്ലങ്കിൽ കുറച്ചൂടെ മുന്നോട്ടുപോയേനെ 😂

  • @shihabjasishihabjasi6059
    @shihabjasishihabjasi6059 4 месяца назад +52

    Noufalikka sarikkum pedichu

  • @Ramsheena-vb5ke
    @Ramsheena-vb5ke 4 месяца назад +6

    Masha Allah. Nijas polichu

  • @Iwgwfd
    @Iwgwfd 4 месяца назад +1

    ചക്കര ചിരിച്ചിലെങ്കിൽ..നൗഫൽ.. കുയഞ്ഞ് വീണിരുന്നു..കൺകൊണ്ടുള്ള.. ആക്ഷൻ 😢😢😢 നിജാസ് പൊളിച്ചു..😂😂😂😂

  • @HasiabiMV-od9yh
    @HasiabiMV-od9yh 4 месяца назад +1

    Crinj.എന്ന.വാക്കിനർത്ഥം.എന്താണെന്ന്.ദമ്പതിമാർക്ക്.അറിയുമോ.ആവോ.നിജാസ്.നല്ലൊരു.വ്യക്തി.ആയതൊണ്ടല്ലേ.ഇല്ലാർക്കുമസന്തോഷമുള്ളത്.അത്.പ്രാങ്ക്.ചെയ്ത്.കളഞ്ഞു.കുളിക്കരുത്

  • @Suparna.63
    @Suparna.63 4 месяца назад +2

    ഇത് planed ആണ് 💯💯💯💯

    • @98craftman3
      @98craftman3 4 месяца назад +1

      Thega ahnu

    • @ismayil_kunjippa
      @ismayil_kunjippa 3 месяца назад

      അണ്ടി ആണ്.... പോയി ഫുൾ വിഡിയോ കാണു

  • @BabithaSadhak
    @BabithaSadhak 4 месяца назад +12

    Anchor ന് ഇത്ര തിരക്ക് എന്താ?

  • @MichiFasmi
    @MichiFasmi 4 месяца назад +3

    ഇതെല്ലാം acting ആണ്. അത് മനസ്സിലാക്കാൻ കാണുന്ന ആൾകാർക് മനസ്സിലായില്ലല്ലോ

  • @ShahinaC-hg5vv
    @ShahinaC-hg5vv 4 месяца назад +1

    Le നൗഫൽ. ഈ അടുത്ത കാലത്തൊന്നും എന്നെ ഇങ്ങനെ ആരും പേടിപ്പിച്ചിട്ടില്ലോയ് 😂

  • @Sakkiameer
    @Sakkiameer 4 месяца назад +2

    റബേ നൗഫലിന്റെ മുഖം അണ്ടപ്പോ പാവം തോന്നി പട്ട ഇട്ടാൽ കത്തും 😅😅😅

  • @Ajeemasabeek
    @Ajeemasabeek 4 месяца назад +3

    എല്ലാരേം ഒരു പോലെ കാണണം 😂😂😂😂😂😂😂ഞാൻ ശെരിക്കും പ്രാങ്ക് aayi🙆‍♀️🙆‍♀️🙆‍♀️😅😅😅😅

  • @zamanzaman7092
    @zamanzaman7092 4 месяца назад +62

    Scripted ആണന്ന് തോന്നേയില്ല😂

  • @inshazainab1165
    @inshazainab1165 4 месяца назад +71

    Nijas.... ശെരിക്കും കൊടുത്തു...

  • @fathimaziya5971
    @fathimaziya5971 4 месяца назад +8

    നിജാസ് ബ്രോ അളിയൻക് കൊടുത്ത പരിവട പൊളിച്ചു 👍👍👍❤️

  • @FahidaB
    @FahidaB 4 месяца назад +5

    അടിപൊളി നിജസ് ശെരിക്കും. ഞെട്ടിച്ചു

  • @Saalihmohd
    @Saalihmohd 4 месяца назад +4

    നിജാസ് മച്ചാൻ പൊളിച്ചു 😂🔥🔥

  • @Samah_kb
    @Samah_kb 4 месяца назад +2

    നിജാസ് ഇക്കയുടെ പ്രാങ്ക് അടിപൊളി ആയിട്ടുണ്ട് നൗഫൽ ഇക്ക ആകെ പേടിച്ചു ഇല്ലാണ്ടായി

  • @Sabi-gg4ep
    @Sabi-gg4ep 4 месяца назад +4

    കൊടുത്താൽ കൊല്ലത്തും കിട്ടും എന്നുള്ള പഴ മൊഴി വെറുതെ അല്ല 😄

  • @shamnadkanoor9572
    @shamnadkanoor9572 4 месяца назад +1

    പ്രാങ്ക് പൊളിച്ചു 👍👍👍👍

  • @Nas_hva
    @Nas_hva 4 месяца назад

    സൂപ്പർ ബ്ലാങ്കോ ഒരിക്കലും പ്രതീക്ഷിച്ചില്ല

  • @nxbiie180
    @nxbiie180 4 месяца назад +12

    Oru ummapetta aliyanmar 😅👍

  • @Mumthas-fm2ss
    @Mumthas-fm2ss 4 месяца назад +15

    പൊളിച്ചു അളിയന്മാർ 😀😀😀

  • @haseesubihasee4175
    @haseesubihasee4175 4 месяца назад +2

    Nijas ഇത്രപെട്ടെന്ന് കൊടുക്കൂന്ന് വിചാരിച്ചില്ല 🤣🤣🤣പൊളി

  • @yaseen5487
    @yaseen5487 4 месяца назад +2

    കൊള്ളാം പൊളിച്ചു nijas 🔥🔥🔥നൗഫളിന് കൊടുത്തു പണി

  • @nushaibalatheef5836
    @nushaibalatheef5836 4 месяца назад +11

    സൂപ്പർ നിജസ് അടിപൊളി പ്രാങ്ക് 🌹😍

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 4 месяца назад +2

    കടവും പ്രതികാരവും വീട്ടണം..... അല്ലെങ്കിൽ അത് പെരുകികൊണ്ടിരിക്കും.....👍👍👍🤣🤣🤣

  • @JinsiyaFirose
    @JinsiyaFirose 4 месяца назад +15

    ഈ പ്രാങ്ക് planned ആണെന്ന് തോന്നുന്നു

    • @museeramuseera5433
      @museeramuseera5433 4 месяца назад +4

      Nooo noufalnte face kandal ariyam ith original

    • @FaseelaPonnu
      @FaseelaPonnu 4 месяца назад

      പ്ലാൻ ചെയ്തു ആരെങ്കിലും prank ചെയ്യുമോ. അങ്ങനെ ചെയ്താൽ അതിനു prank എന്ന് പറയുമോ.

    • @zuha2412
      @zuha2412 4 месяца назад

      100% പ്ലാൻ ചെയ്തത്

  • @jaseelashafi7942
    @jaseelashafi7942 4 месяца назад +6

    Anchor pooja madhiyaarnnu

  • @rifnaraihanrifnaraihan3291
    @rifnaraihanrifnaraihan3291 4 месяца назад +2

    പാവം.noufalte.ഫെയ്സ്.കടപ്പോ.പാവം.തോണി

  • @ISHASWORLD-74
    @ISHASWORLD-74 4 месяца назад +7

    ഇപ്പോഴാണ് പ്രാങ്ക് ഫുള്ള് ആയത് പൊളിച്ചു 👍🏻നിങ്ങൾ പൊളിച്ചു

  • @ShafeequeK-l8t
    @ShafeequeK-l8t 4 месяца назад +15

    മോനെ നൗഫൽ നിജാസ് പുലിയാണ്. 🙌🏻🙌🏻🙌🏻🙌🏻🙌🏻💪🏻💪🏻💪🏻

  • @hibasonu5278
    @hibasonu5278 4 месяца назад +2

    Nijaskka polichu❤....,. Puliyane nee

  • @naseerafiros9475
    @naseerafiros9475 4 месяца назад +1

    Prank പോരാ.. നിജസിന്റെ ഭാഗത്തു നിന്നും strong ഒക്കെ.. നൗഫലിന്റെ ഭാഗത്തു നിന്നും പോരാ... കുറച്ചുകൂടി ടെൻഷൻ അടിക്കാൻ ഉണ്ട്

  • @ajmalaju7954
    @ajmalaju7954 4 месяца назад +2

    Nijas prenk cheyyumpo chakkarayude nottam😂😂... Polichkkk

  • @FathimaUtFathimaUt
    @FathimaUtFathimaUt 4 месяца назад +2

    Yaa monney poli ayii tto oru rakshyum illah👍

  • @anshid4878
    @anshid4878 4 месяца назад +13

    Nijas🎉🎉

  • @anandan_sl
    @anandan_sl 4 месяца назад +1

    Al anchor poli ayrn🌝❤️
    ( Ennu parayn paranja al anchor meghna)

  • @BasarKhan-hd6gt
    @BasarKhan-hd6gt 4 месяца назад +6

    പാവം നൗഫൽ അതിനെ വിഷമിപ്പിക്കല്ലേ

  • @filzayoosuf6466
    @filzayoosuf6466 4 месяца назад +1

    പ്രാങ്ക് ആണ് എന്ന് പറയും മുൻപ് നൗഫൽ ചക്കരനെ ആരും അറിയാതെ നോക്കിയ ഒരു നോട്ടം അത് പൊളിച്ചു 😂😂😂😂😂😂😂😂

  • @Safanpeegees
    @Safanpeegees 4 месяца назад +1

    Nijas നല്ലൊരു പ്രാങ്ക് കൊടുത്തു 👍😄

  • @kunjolnavas5430
    @kunjolnavas5430 4 месяца назад +1

    ലാസ്റ്റ് ചക്കരയും നൗഫലും എന്തോ സിഗ്നൽ കൊടുത്തു 😅

  • @famin6964
    @famin6964 4 месяца назад +1

    പൊളിച്ചു അടിപൊളി പ്രഗ് പാവം നൊ ഫ ൽ ഒന്നും അ റി യാ തെ നിജാസ് തിരിച്ചു പണികൊടുത്തു അ ള്ളി യൻ ഇത്രയും പ്രതീക്ഷിച്ചില്ല😂😂😂❤❤

  • @jencyshyju1526
    @jencyshyju1526 4 месяца назад +5

    Adipoli nijasea.. But pavam noufal........

  • @MmNashbun
    @MmNashbun 4 месяца назад +23

    Nijas superattooooo

  • @muhammadmusthafa7180
    @muhammadmusthafa7180 4 месяца назад +3

    Nijasee nee shoopparadaa ❤

  • @Appiyabdulla
    @Appiyabdulla 4 месяца назад

    മോനെ നൗഫലെ കൊടുത്താൽ കൊല്ലാത്ത് നിന്നും കിട്ടും എന്ന് ഇപ്പോൾ മനസ്സിൽ അയോയോ 👍

  • @rajulamujeeb9674
    @rajulamujeeb9674 4 месяца назад +36

    Ethrem interview cheyyaan mathram evar enth nanmayaa society il cheyyunne.ethrayo aalkkaarund samoohathinu vendi nthelum okke cheyyunnavar

    • @rrrrrr9357
      @rrrrrr9357 4 месяца назад +4

      ജോലിക്ക് പോവാതെ വീട്ടിലെ പെണ്ണുങ്ങളെ വെച്ച് വീഡിയോ ചെയ്തു cash ഉണ്ടാക്കി,,, പെങ്ങളെ കെട്ടിച്ചു കൊടുത്തപ്പോൾ അളിയനും ചാനൽ,,

    • @rushaidarushaida611
      @rushaidarushaida611 4 месяца назад

      ​@@rrrrrr9357😅😅😅 athe sathyaanu

    • @ismayil_kunjippa
      @ismayil_kunjippa 3 месяца назад

      @@rrrrrr9357 അല്ലാതെ ഓൻ അന്റെ ഉമ്മാനെ ഗൾഫുകാർക്ക് വ്യഭിച്ഛരിക്കാൻ കൊടുത്തു പൈസ ഉണ്ടാക്കീലാലോ 🤣🤣

    • @rrrrrr9357
      @rrrrrr9357 3 месяца назад

      @@ismayil_kunjippa എല്ലാവരും നിന്റെ ഉമ്മാനെ പോലെ ആണെന്ന് കരുതിയ നിനക്ക് തെറ്റി,,,

    • @ismayil_kunjippa
      @ismayil_kunjippa 3 месяца назад

      @@rrrrrr9357 അന്റെ ഉമ്മാനോട് ചോയ്ക് കുഞ്ഞിപ്പനെ അറിയോന്ന്... ഓള് നാണത്തോടെ പറയും എത്ര പ്രാവശ്യം ഇന്റെ കൂടെ കിടന്നിട്ടുണ്ടെന്ന്🙈🙈

  • @abuthahirmuthu956
    @abuthahirmuthu956 4 месяца назад +3

    നിജാസിക്ക നൗഫലിക്ക super❤

  • @nabeesaattasheri2367
    @nabeesaattasheri2367 4 месяца назад +1

    നിജാസ് പൊളിച്ചു നൗഫൽ വെളം കുടിച്ചു

  • @RubeenaRubi-q4s
    @RubeenaRubi-q4s 4 месяца назад +2

    നി ജാ സ് സൂപ്പ റ ആണ് നീ കര ഞാപ്പോ ൾ സങ്കടം ആ യ് രു ന്നുപ ര് പ്പ്‌ വ ട👌👌👌

  • @museeramuseera5433
    @museeramuseera5433 4 месяца назад +13

    Noufunte face pedichunn thonunnu😂😂😂😂

  • @abdullatheef6242
    @abdullatheef6242 4 месяца назад +11

    Nijas kalakki😂😂😂😂😂😂😂😂