ക്ഷയരോഗം; ചികിത്സ, പ്രതിരോധം എങ്ങനെ? അൽമാസ് ഹോസ്പിറ്റലിലെ Dr Harshad Azeem E.K സംസാരിക്കുന്നു.

Поделиться
HTML-код
  • Опубликовано: 8 сен 2024
  • എല്ലാ വർഷവും മാർച്ച് 24 ന് ലോക ക്ഷയരോഗ ദിനമായി ( World tuberculosis day , World TB Day) ആചരിക്കുന്നു.
    ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ് ക്ഷയം ( Tuberculosis) . ഈ രോഗത്തെ ഭൂമിയിൽ നിന്ന് പൂർണമായും ഇല്ലാതാക്കുക എന്നുള്ള ലക്ഷ്യത്തോടെയാണ് മാർച്ച് 24ന് ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നത്.
    ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?, ചികിത്സ എങ്ങനെ? ഈ രോഗത്തെ എങ്ങനെ പ്രതിരോധിക്കാം തുടങ്ങിയ കാര്യങ്ങളെപ്പറ്റി കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലെ Dr Harshad Azeem E.K ഈ ലോക ക്ഷയരോഗ ദിനത്തിൽ പ്രേക്ഷകർക്കായി വിശദീകരിക്കുന്നു.
    Almas Hospital is a modern day exception, when hospitals are becoming more of business than service mission. We provide international level services to people at an affordable range with unmatched operative efficiency, earning a trusted name in healthcare services.
    Subscribe to Almas Hospital's Official RUclips Channel ► / almashospital
    Website ► almashospital.com
    Facebook ► / almaskottakkal
    Instagram ► / almaskottakkal
    ☎ (+91) 483 280 9100
    🌐 www.almashospital.com

Комментарии • 15