Это видео недоступно.
Сожалеем об этом.

അന്നനാളത്തിലെ കാൻസർ ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക | വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ

Поделиться
HTML-код
  • Опубликовано: 6 авг 2024
  • അന്നനാളത്തിലെ ക്യാന്‍സര്‍ esophagus cancer പലപ്പോഴും നിങ്ങളെ കാണിച്ച് തരുന്ന സൂചനയാണ് ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, നെഞ്ചുവേദന, നെഞ്ചരിച്ചിൽ. വർഷങ്ങളായുള്ള പുളിച്ചുതികട്ടൽ എന്നിവ.
    അപകടകാരിയായ ഈ കാൻസറിന്റെ കാരണങ്ങൾ, ലക്ഷണങ്ങൾ, തിരിച്ചറിയാനുള്ള ടെസ്റ്റുകൾ, ചികിത്സാ മാർഗങ്ങൾ Dr Pramil Kaniyarakkal വിശദീകരിക്കുന്നു..
    ആരോഗ്യസംബന്ധവും രോഗസംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ മലയാളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യം യൂട്യൂബ് ചാനലിന്റെ ന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ചാനൽ തയ്യാറാക്കിയിരിക്കുന്നത്.
    Malayalam Health Video by Team Arogyam
    Feel free to comment here for any doubts regarding this video.

Комментарии • 135

  • @alphonsafrancis809
    @alphonsafrancis809 3 года назад +46

    എന്റെ ഈശോയെ ആർക്കുമീഅസുഖം വരല്ലേ

  • @SumiSumi-cv4jt
    @SumiSumi-cv4jt Год назад +28

    സർജറി കഴിഞ്ഞു recover ആയ ഒരാളാണ് ഞാൻ 👍🏻👍🏻🥰🥰🥰🙏🏻🙏🏻💪💪💪ഓപ്പൺ സർജറി ആയിരുന്നു.
    കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ജയകുമാർ സാറിന്റെ നേതൃത്വത്തിൽ ആയിരുന്നു സർജറി.. ഇപ്പോൾ 4മാസം കഴിഞ്ഞു.. സുഖമായി ഇരിക്കുന്നു 🙏🏻🙏🏻🙏🏻

    • @sudhinkrishnakksreenivasan8878
      @sudhinkrishnakksreenivasan8878 11 месяцев назад

      Enthokeya lakshanam

    • @tootty6940
      @tootty6940 10 месяцев назад

      Symptoms enthayirunnu

    • @SumiSumi-cv4jt
      @SumiSumi-cv4jt 10 месяцев назад

      ഫുഡ്‌ ഇറങ്ങി പോകാൻ ബുദ്ധിമുട്ട് തോന്നും

    • @SumiSumi-cv4jt
      @SumiSumi-cv4jt 10 месяцев назад +3

      എന്ത് കഴിച്ചാലും ഇറങ്ങി പോകില്ല തൊണ്ടയിൽ തടസം ഫീൽ ചെയ്യും... പിന്നെ അത്‌ ഉടനെ തന്നെ വോമിറ്റ് ചെയ്യും...... അങ്ങനെ wait ലോസ് ആകും

    • @SumiSumi-cv4jt
      @SumiSumi-cv4jt 10 месяцев назад +2

      ഈ ലക്ഷണം ഉണ്ടെങ്കിൽ ഉടനെ തന്നെ ഒരു gastro ഡോക്ടറേ കാണുക

  • @sabilsabil1597
    @sabilsabil1597 Год назад +1

    വളരെ ഉപകാരപ്രദമായ അറിവ്
    Thanks Docter🥰

  • @Ashmi.v-uk5mg
    @Ashmi.v-uk5mg 5 месяцев назад

    വളരെ നല്ലൊരു ഇൻഫെർമഷൻ. വളരെ നന്ദി സർ 🙏

  • @mariyakuttyv.m4273
    @mariyakuttyv.m4273 2 года назад

    Good in4mation Dr. ArivParanju.Thannadine Thsnks Dr.

  • @vinnyjagadeesan8674
    @vinnyjagadeesan8674 3 года назад +3

    Very useful video thanks

  • @lishas5050
    @lishas5050 3 года назад +5

    Very much informative doctor.It helps a lot for relatives of cancer patients.

  • @amalparag176
    @amalparag176 3 года назад +2

    Very informative..🙏

  • @ratheesh.m.rtravelworld7781
    @ratheesh.m.rtravelworld7781 3 года назад +1

    No problems thank u🙏

  • @chandrasekharannair2397
    @chandrasekharannair2397 3 года назад +1

    Thanks Doctor 🌹

  • @viewpoint9953
    @viewpoint9953 3 года назад +2

    താങ്ക് യു സർ 🙏

  • @Joseash
    @Joseash 3 года назад +2

    Thank you sir

  • @raihanadubai6671
    @raihanadubai6671 3 года назад +1

    Thanks Dr

  • @dreamrider7007
    @dreamrider7007 Год назад

    Thank you docter

  • @user-xz5hn8lx6r
    @user-xz5hn8lx6r 3 месяца назад

    Very useful information doctor

  • @unnikrishnan5859
    @unnikrishnan5859 Год назад

    Thanks 🙏🙏🙏🙏👍👍👍

  • @manuomkaram4102
    @manuomkaram4102 3 года назад +3

    താങ്ക്സ് dr

  • @alphonsafrancis809
    @alphonsafrancis809 3 года назад +15

    നഞ്ചരിച്ചിൽ 90ശതമാനം പേർക്കും ഉണ്ടാകാറുണ്ട്

  • @amithaprasanth1967
    @amithaprasanth1967 11 месяцев назад +13

    ദൈവമേ ആർക്കും ഇങ്ങനെയുള്ള അസുഖം വരരുത് 🙏🙏🙏🙏🙏🙏

  • @beenamelbin1530
    @beenamelbin1530 3 года назад +4

    Great information

    • @Arogyam
      @Arogyam  3 года назад

      Glad it was helpful!

  • @sujith7680
    @sujith7680 3 года назад +4

    Very useful...👍👍🇮🇳

  • @neeraj9947
    @neeraj9947 3 года назад +2

    Around how much it will be cost for treatment?

  • @asmabeeran1361
    @asmabeeran1361 3 года назад +2

    Well defined

  • @najlajabeen7713
    @najlajabeen7713 3 года назад +2

    Good information..,

  • @ferdy700
    @ferdy700 3 года назад +1

    Very informative msg dear Dr Pramil. Last year asymptomatically there was a tumor found while taking a ct scan, later an MRI chest contrast taken. It was lio myoma as per impression. Markers test done all 3 was negative. Since then a repeat scan hasn't taken. Due to covid situation, scan got delayed. I hv no problems or any complications as whatever you hv said in the video. Above all I hv surrendered to Lord Almighty n been praying since last sept the first scan n markers test was negative. Kindly advice if u hv any suggestions. Thankyou. God bless

    • @drpramilkaniyarakkal5021
      @drpramilkaniyarakkal5021 3 года назад +1

      pls follow up once covid situation gets better

    • @ferdy700
      @ferdy700 3 года назад

      @@drpramilkaniyarakkal5021 thankyou Sir. I shall do so. God bless

  • @shabnashabi9542
    @shabnashabi9542 2 года назад

    Enikku Anna nlathinu sarjeri kayinju hatus heriya .ipo thodhayil murivundavunnu

  • @nissamaliyan
    @nissamaliyan 2 года назад

    ആമീൻ

  • @sakkeenasakkeena3368
    @sakkeenasakkeena3368 2 года назад

    Good information thanks

  • @radhakrishnanradhu3232
    @radhakrishnanradhu3232 3 года назад +3

    Thankzzz sir😘😘😘😘

  • @muhammedrazirazi3690
    @muhammedrazirazi3690 29 дней назад

    Haloo sir enik ith pole thonddayil enthoo kudungi kidakunnath pole nalla pole gyas undd. Dr kanichappo gyas melek varanann paranjath. Marunn kayichitt aaakkam thonnunnilla. Athanthaa

  • @_s_s28
    @_s_s28 3 года назад +3

    Thanks for information sir

  • @sajuraveendran8062
    @sajuraveendran8062 3 года назад +2

    Sir enikk vayar eppozhum anazhunnu,enthanu reason please reply

  • @fazilmp4455
    @fazilmp4455 3 года назад +17

    ഇതുപോലുള്ള subject ഇനിയും പ്രദീക്ഷിക്കുന്നു...

  • @user-ik1br5ez6n
    @user-ik1br5ez6n 3 месяца назад

    🙏🏻🙏🏻

  • @swalihkp4430
    @swalihkp4430 3 года назад +1

    Chardhikkunnad black coluril ann idenda sambavam

  • @shiyas6479
    @shiyas6479 2 года назад

    Ok

  • @mariyakuttyv.m4273
    @mariyakuttyv.m4273 2 года назад

    Dr. Anik Aharam Kazhiqpol chilapo chipam Thondayl Thadanjiriqum Dr.
    Anik Eee Assugam Undooo please Reply

    • @tootty6940
      @tootty6940 10 месяцев назад

      ഇപ്പൊ എങ്ങനെ ഉണ്ട്

  • @ratheesh.m.rtravelworld7781
    @ratheesh.m.rtravelworld7781 3 года назад

    Symptoms no 🙏

  • @naseefmohammed9310
    @naseefmohammed9310 3 года назад +1

    Morning l eneekumbol thondayil ninnum varunna umineerinoppam blood kanunnu,enthanu karanam?
    Nasal polyp aanennu paranju oru operation kayinju, but still same..have blood found...in morning...
    Can you explain this?

  • @zaiwamol9842
    @zaiwamol9842 3 года назад +1

    Sir enik thondayil entho irikunnath pole thonunu enthanu ithintey karanam.
    Sir enik goiter und athu kondu akumo ithu.

  • @rejeevmathew1284
    @rejeevmathew1284 3 года назад +1

    Thanks no tharumo plz...

  • @sudheeshbalen2773
    @sudheeshbalen2773 3 года назад +1

    Sir enikk randu masam munb nenjinte mukal bagathn thonda vare entho oru thadasam keri varana pole thonni pinne thondayilum chestinte avideyum cheruthayi oru moodi ketti nilunnapole annu muthal randu divasam chumayayirunnu bakshanam kazhicha appo thudangum nirthathe chuma.randu divasam kazhinnappo ath maari pinne kazhinja aazhcha veendum kandu ath pole chuma bakshanam kazhichalo vellam kudichalo appo chuma thudangum bayankarayjtt pinne randu divasam bakshanam kazhikumbo irangi povan budhimutt pole nenjath thadasam pole randu divasam kazhinjappo ath mari ini veendum undavonn ariyilla ith prasnamullathano doctore kanikkendi varumo

  • @rasheedthottiyil9204
    @rasheedthottiyil9204 3 года назад +1

    ming eneekumbol matrem thonda irichal ithanthaan problm

  • @sudheeshbalen2773
    @sudheeshbalen2773 3 года назад

    Njan cardiology vibagathil kanichu ecg xray iva eduthu athilonnum kuzhappamilla aa doctor paranjath vayarinte doctore onn kanikkanannu ith kuzhappamulla karyano ippo orazhchayayi kanunilla athukond njan doctore kandittilla pls reply sir ith enthenkilum asugamaano

  • @anzilch5075
    @anzilch5075 3 года назад +1

    doctor ente mothernu bhakshanam vizhungumbol thondayil thadassam anubhavappedunnu nenjerichilum und enthaan kaaranam bhayappedendathundoo?

  • @hikt4772
    @hikt4772 3 года назад +1

    എന്റെ അമ്മോ 🏃‍♂️🏃‍♂️🏃‍♂️

  • @raveendranadhants7531
    @raveendranadhants7531 3 года назад +1

    1 st comment

  • @mixgallery5730
    @mixgallery5730 3 года назад

    Sir yenik food kayichal nenjil ketti nilkkunnadh poley yella food kayikkumbolum illa pinney urakkillathappolane kooduthal undakunnadh yellayippoyum illa chila timil 6 mnth ayi pinney vellam kudichal gas poley vayiley pokum pinney redy akum verey prblm onnulla vallappozumane ee prblm sir

    • @drpramilkaniyarakkal5021
      @drpramilkaniyarakkal5021 3 года назад

      pls meet a gastroenterologist if the problem persists

    • @tootty6940
      @tootty6940 10 месяцев назад

      ഇപ്പൊ എങ്ങനെ ഉണ്ട്

  • @muneerkoombayil8847
    @muneerkoombayil8847 3 года назад +2

    Food kaicha thondayill ullath pole thonunnu but return verunillla ath enthukondaaa,weight 70 age 40 gulfila.oru medicinum upayogikkunillla pls replay.

  • @Fahizjrrrr
    @Fahizjrrrr 7 месяцев назад +1

    തൊണ്ടയിലെ പഴുപ്പ് മാറുന്നില്ല എന്തായിരിക്കും കാരണം 😢😢

  • @sajithat8907
    @sajithat8907 Год назад +2

    ഞാൻ ഷുഗർ രോഗിയാണ്. എനിക്ക് ഭയങ്കര ക്ഷീണം ആണ്. ഒരു മാസം ആ യി തൊണ്ട വേദന ആണ്. തൊണ്ട ക്കു ചെറുനാവിനടുത്താണ് പഴുപ്പ് 5 വർഷം മുൻപ് എനിക്ക് വായിൽ മൊത്തം പഴുപ്പ് വന്നിരുന്നു അന്ന് ന്യൂറോ kind പ്ലസ് കഴിച്ചു. പിന്നെ ബി കോംപ്ലക്സ് കഴിച്ചു. അങ്ങിനെ യാണ് മാറിയത് ഒരു മൗ gel എഴുതി യിരുന്നു.. ഇപ്പോൾ എനിക്കു സ്മെൽ തീരെ ഇല്ല. ഡോക്ടറെ കാണിച്ച പ്പോൾ മൂക്കിൽ സ്പ്രേ ചെയ്യുന്ന മരുന്നും അലർജി യുടെ മരുന്നും കിട്ടി.. അത് കഴിച്ചിട്ടും ഇതുവരെ സ്മെൽ വന്നിട്ടില്ല തൊണ്ട ജ് പഴുപ്പും മാറ്റമില്ല ഞാൻ എന്തു ചെയ്യണം ഡോക്ടർ

    • @umairap2174
      @umairap2174 Год назад

      Enikkum pazhupp undd thonddayil idakkode thondda vedhana varunnu

    • @SalihCv-mb7yl
      @SalihCv-mb7yl 8 месяцев назад

      കോട്ടയം മെഡിക്കൽ കോളേജ് നല്ല ഡോക്ടർ മാർ ഉണ്ട്‌

    • @Fahizjrrrr
      @Fahizjrrrr 7 месяцев назад

      ​@@umairap2174bro mariyo

  • @ajilashtk3992
    @ajilashtk3992 3 года назад +1

    സർ എന്റെ അച്ഛനു 67 വയസുണ്ട്. കുറച്ചു നാൾ വിദേശത്തു ആയിരുന്നു. 3 മാസമായി എപ്പോഴും വിക്കി വിക്കി ചുമയുണ്ട്. ശ്വാസം മുട്ടൽ ഇടയ്ക് ഉണ്ടാകുന്നുണ്ട്. ചിലപ്പോൾ പെട്ടന്ന് സംസാരിക്കാൻ മേലാതെ വരും. ചിലപ്പോൾ ആഹാരം ഇറക്കുമ്പോൾ ഞെരിഞ്ഞു ഇറങ്ങുന്നത് പോലെ ബുദ്ധിമുട്ട് ഉണ്ട്. ടി ബി ടെസ്റ്റ്‌ നടത്തി കുഴപ്പമില്ല. ഒരു മറുപടി തരുമോ..... pls

    • @jibinbabu5521
      @jibinbabu5521 Год назад

      ഇപ്പോൾ എങ്ങനുണ്ട്

  • @unnir9368
    @unnir9368 3 года назад +1

    Hello സാർ എനിക്കു ന്പർ തരുമോ

  • @_Assa_
    @_Assa_ 3 года назад

    നാവു മുതൽ അന്നനാളം വരെ ഭക്ഷണം കഴിക്കുമ്പോൾ ഭയങ്കര പുകച്ചിൽ.. എരുവില്ലാത്ത ഭക്ഷണം പോലും കഴിക്കാൻ പറ്റുന്നില്ല. ടേസ്റ്റ് ഒന്നും അറിയാൻ പറ്റുന്നില്ല. എന്താണ് പരിഹാരം സർ?

    • @fanafans2347
      @fanafans2347 3 года назад +1

      അൾസർ ഉൺടാകും
      gyastro
      entorologyst നെ വൈകാതെ കാണിക്കുക endoscopy എടുക്കാൻ പറയും ....

  • @rehnasiraj1831
    @rehnasiraj1831 3 года назад +4

    എന്റെ മോൾക്ക് ഇപ്പൊ 17 വയസായി. ഏകദേശം 4 വർഷമായി. Gas... പുളിച്ച്തികട്ടൽ.ഉണ്ട്... ഒരു ഗ്യാസ്ട്രോ dr നെ കാണിച്ചപ്പോൾ ടെൻഷൻ കൊണ്ടാണെന്നു പറഞ്ഞു.... ഇഷ്ട്ടപ്പെട്ട ഹോബികളിൽ ഏർപ്പെടാൻ പറഞ്ഞു. But പുലിച്ചുതികട്ടൽ ഇപ്പോഴുമുണ്ട്. ഇപ്പൊ തൊണ്ടയ്ക്ക് താഴെ നെഞ്ചിൽ എന്തോ ഇരിക്കുന്നപോലെ. വെള്ളം കുടിക്കുമ്പോൾ മാത്രം. എന്താണത്.😒

    • @ABDULSALAM-bs2gg
      @ABDULSALAM-bs2gg 2 года назад

      അസ്സലാമു അലൈക്കുംഇപ്പോൾ എങ്ങനെയുണ്ട്

    • @shijub1079
      @shijub1079 Год назад

      എനിക്കും ഇതേ പ്രശ്നം

    • @shijub1079
      @shijub1079 Год назад

      എനിക്കും ഇതേ പ്രശ്നം

    • @ummmuhammed4117
      @ummmuhammed4117 Год назад

      Same ആണ് എനിക്കും

  • @anees6035
    @anees6035 3 года назад

    Nenjerichil pulichuthikakattal 6years mumb undayirunnu annu endoscopyum colonoscopiyum cheythu cheriya ulcer àmasayaveekam undannu Dr paranju medicine eduthu eppol vayar veerthathu polayum swasamedukan budhimuttu polayum und gastroye kanichu vayar ultra sound cheythu athil kuzhappamilla aharam thikattivarunnud kazhichaludan nenchinte bhagathu bhudhimuttu poleyund ravile verumvayattil rabeprazole gulika kazhikunude nenchathu enthothadanjapolulla bhudhimuttu und aharam kazhikan bhudhimuttilla chilapozhokke nencherichilum pulichuthikattalum und enthu cheyyanam dr

    • @drpramilkaniyarakkal5021
      @drpramilkaniyarakkal5021 3 года назад

      whats the endoscopy report?

    • @jitheshsisarkar7564
      @jitheshsisarkar7564 3 года назад

      താങ്കൾ പറഞ്ഞ അതെ പ്രശ്നം എനിക്കുമുണ്ട് ഇവിടെ അടുത്തുള്ള ഒരു ഫിസിഷ്യനെ കാണിച്ചപ്പോൾ അത് ഗ്യാസിന്റെ പ്രശ്നം തന്നെയാണ് പേടിക്കാനൊന്നും ഇല്ലാ എന്ന് പറഞ്ഞു പിന്നെ ഈ വയർ വീർത്തു വരുന്നതും നെഞ്ചേരിച്ചിലും ഒക്കെ ചില ദിവസങ്ങളിൽ ഉണ്ടാവും ചില ദിവസങ്ങളിൽ ഉണ്ടാവില്ല.....

    • @Farah-yr7ux
      @Farah-yr7ux Год назад

      @@jitheshsisarkar7564 shwasam edukkan budhimutt undayirnno

    • @Farah-yr7ux
      @Farah-yr7ux Год назад

      @Anees ippo nthund

  • @kanoozybc5388
    @kanoozybc5388 3 года назад +3

    Ee സർ ന്റെ നമ്പർ ഒന്ന് തരുമോ

  • @propertyhub813
    @propertyhub813 3 года назад +3

    Sir.. എന്റെ fatherin ഈ അസുഖമാണ്.. ഇന്ന് conform ചെയ്തു.4th സ്റ്റേജ് ആണ്. സ്പ്രെഡ് ആയിട്ടുണ്ട്. റേഡിയേഷൻ നാളെ തുടങ്ങും. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്. അസുഖത്തിന്റെ ഒരു ലക്ഷണവും കണ്ടിരുന്നില്ല. ഇനി എന്താണ് സത്യതകൾ. റിപ്ലൈ me.

    • @tintujijujiju6258
      @tintujijujiju6258 2 года назад +1

      Ente father num I am very sad.. .. Pls reply me....

    • @nazalnazal9014
      @nazalnazal9014 Год назад

      @@tintujijujiju6258 ഫാദറിന് സുഖം ആയോ

    • @tootty6940
      @tootty6940 10 месяцев назад

      Fatherin ippol engane und

    • @user-rt2wc7bw8o
      @user-rt2wc7bw8o 23 дня назад

      Nthayi

  • @sunishavatakara8794
    @sunishavatakara8794 Год назад

    എനിക്ക് 46വയസ്സ് ആണ് സാർ.... 70കിലോ തൂക്കം ഉണ്ട്.....158പൊക്കം....😊വയർ കൂടുതലുണ്ട്..... എരിവ് ഉള്ള ഭക്ഷണം കഴിക്കുമ്പോൾ തൊണ്ട പുകച്ചിൽ ഉണ്ട്.... വയറിനു പുകച്ചിൽ ഇല്ല.... മിസ്ച്ചറിന്റെ എരിവ് പോലും പറ്റുന്നില്ല.... ചെറിയൊരു പുകച്ചിൽ... ഒരാഴ്ചയായി തുടങ്ങിയിട്ട്..,. മറുപടി തരണെ ഡോക്ടർ.

    • @malusree7372
      @malusree7372 2 месяца назад

      Ninglk mariyoo

    • @JincyMathew-tr1ee
      @JincyMathew-tr1ee Месяц назад

      ​@@malusree7372കുറഞ്ഞോ എനിക്കും undu

  • @shiyas6479
    @shiyas6479 2 года назад

    P.M.G.H.S.S shiyas 8.c

  • @muhammedafnankp4190
    @muhammedafnankp4190 3 года назад +3

    പുളിച്ച തേട്ടി വരുന്നത് പ്രശ്നം ആണോ

  • @vyshnavs1910
    @vyshnavs1910 3 года назад +5

    ഇതേ ലക്ഷണങ്ങൾ എല്ലാം ഉണ്ട്.. എന്തോസ്കോപ്പിയിൽ അന്നനാളത്തിൽ ചെറിയ തടസം ഉണ്ടെന്നു കണ്ടു.. CT യിൽ പ്രേശ്നമൊന്നും ഇല്ല... എന്നാലും എപ്പഴും ബുദ്ധിമുട്ടാണ്.. എന്താ ഇനി ചെയ്യ്യുക.?? Pls reply

  • @vasujayaprasad6398
    @vasujayaprasad6398 3 года назад +3

    Sanitizers oxygen കുറയ്ക്കുന്ന മാസ്ക്കുകൾ കാൻസർ ഉണ്ടാക്കു൦.

  • @anitharoy1129
    @anitharoy1129 3 года назад +1

    സ്‌റ്റാൻഡ്‌ ഇട്ടാൽ വെറുതെ ആണ്

  • @user-wi1ox6nt2k
    @user-wi1ox6nt2k 8 месяцев назад

    Dr:എനിക്ക് ഗ്യാസ് ന്റെ പ്രോബ്ലം നന്നായിട്ടുണ്ട് ഇപ്പോൾ ഒരു രണ്ട് ആഴ്ച ആയി നെജ്ഹിൽ ഫുഡ്‌ കഴിക്കുമ്പോൾ വേദന കുറെ വെള്ളം കുടിക്കുമ്പോൾ ചെറിയ സമാദാനം കിട്ടും കിടക്കുമ്പോൾ എംബ്ലം ഇട്ടു മേലോട്ട് എടുക്കുന്നത് പോലെ വല്ലാത്ത അസ്വസ്ഥ ഉണ്ട് dr :ഒന്ന് പറഞു തരുമോ ഞാൻ ഇടിനു എന്താ ചെയ്യേണ്ടത്

  • @ramlaramla2349
    @ramlaramla2349 3 года назад +4

    Sir. എനിക്കു എന്ത് കായിക്കുബോഴും കിതപ്പ് അനുഭപ്പെടുന്നു അത് എന്ത് കൊണ്ടാ സർ ചുമ്മാ ഇരിക്കുബോഴും

    • @drpramilkaniyarakkal5021
      @drpramilkaniyarakkal5021 3 года назад

      might need cardiology evaluation

    • @arafathkaku705
      @arafathkaku705 3 года назад

      9747350900 call what's ap

    • @banuriya9779
      @banuriya9779 Год назад

      @@drpramilkaniyarakkal5021 sir oru rply പ്രതീക്ഷിക്കുന്നു.... രണ്ട് ദിവസമായിട്ട് ന്ത്‌ kayichalum നെഞ്ചിൽ തടസപ്പെടുന്നു..... 1 year മുന്നേ കൊറോണ വന്നു ഇപ്പോ പരോസ്മിയ anubavich konddirukkunnu ottum ഭക്ഷണം കഴിയുന്നില്ല scan ചെയ്തു faty livr stage 1 എന്ന് പറഞ്ഞു medicin onnum തന്നില്ല endsopy ചെയ്യണോ സർ pls rplyyyyy

    • @banuriya9779
      @banuriya9779 Год назад

      സർ no ഒന്ന് തരാമോ...?

    • @malusree7372
      @malusree7372 2 месяца назад

      ​@@banuriya9779mariyoo

  • @aswsthylekshmi2048
    @aswsthylekshmi2048 3 года назад +2

    Pls pin

  • @mohammedmusthafa3781
    @mohammedmusthafa3781 3 года назад +2

    ഈ symtoms ഉണ്ടക്കിൽ അത് കാൻസർ ആണ് എന്ന് ഉറപ്പ് പറയാൻ പറ്റുമോ

  • @shymashyma7213
    @shymashyma7213 10 месяцев назад

    Thanks sir