അന്നനാളത്തിലെ കാൻസറിന്റെ കാരണങ്ങൾ..

Поделиться
HTML-код
  • Опубликовано: 7 фев 2025
  • കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ അന്നനാളത്തിലെ കാൻസർ മലയാളികളിൽ കൂടി വരുന്നുണ്ട്.. അപകടകാരിയായ ഈ കാൻസറിന്റെ കാരണങ്ങൾ, ലക്ഷണങ്ങൾ, തിരിച്ചറിയാനുള്ള ടെസ്റ്റുകൾ അറിയുക.. വളരെ പ്രധാനപ്പെട്ട അറിവ്..

Комментарии • 124

  • @jayeshjames5541
    @jayeshjames5541 3 года назад +6

    Ithuokke kelkkumbol pediyakuvaa..
    Daivam aarkum ee asukam varuthathe erikkatte

  • @glorymetildagnanadhas5707
    @glorymetildagnanadhas5707 5 лет назад +1

    Sir thaghaludea yella vedios manavarasi kku orupadu prayojanam cheyyunnu.othiri nanni.veedum Oro information num veandi kaathirikkunnu.thank you

  • @rathikuniyil2781
    @rathikuniyil2781 5 лет назад +4

    Thank you doctor.good information

  • @aarushiaashmika7403
    @aarushiaashmika7403 Год назад

    Neerkett undenkil food irakumbol pain undavo

  • @vijayana43
    @vijayana43 Год назад

    Thank You for the information ....!

  • @bijubalakrishnan6847
    @bijubalakrishnan6847 2 года назад +4

    പൊട്ടത്തരം
    അമിതവണ്ണം ഇല്ലാ, പുകവലി ഇല്ലാ മദ്യപാനം ഇല്ലാ എന്നിട്ടും ഈ അസുഖം വന്ന ചേട്ടൻ എൻ്റെ അയൽവാസി ആണ്

    • @kdm8312
      @kdm8312 2 года назад

      ഇപ്പോൾ ഏങ്ങനെ ഉണ്ട്‌

  • @sharims001
    @sharims001 6 лет назад +2

    Thank you very much sir.

  • @Sinimol-li5vj
    @Sinimol-li5vj Год назад

    Sir enikk eanthu kazhi chalum thondayel ullapola bakshanam erangal orubuthimuttu enthane edakk eeproblam unde pl reply

  • @kanuskpm4654
    @kanuskpm4654 6 лет назад +1

    Very good information. Thank u sir

  • @surendranpanachirammal8265
    @surendranpanachirammal8265 Год назад

    സർ എനിക്ക് കൊറോണ വന്നതിന് വല്ലാത്ത ചുമയുണ്ട് ഞാൻ 1വർഷം മുൻപ് ഡോക്ടറെ കാണിച്ചിരുന്നു അന്ന് അവർ നെഞ്ച് സ്കാൻ ചെയ്തിരുന്നു പുറമെ നിന്ന് ആണ് ഉള്ളിൽ അല്ല ചുമ ഇപ്പൊ കുറച്ചായിട്ടുണ്ട് ചില ഭക്ഷണം കഴികുമ്പോൾ മാത്രം പരിപ്പ് ചെറുപയർ കടല എന്നിവയാണ് സർ സമയം ഉണ്ടെങ്കിൽ ഇതിന് ഉത്തരം തരുഎന്ന് പ്രതീക്ഷിക്കുന്നു

  • @shajimon6301
    @shajimon6301 5 лет назад +8

    സാർ സാറിന്റെ അടുത്ത് ചെക്കപ്പിന് വരുകയാണെങ്കിൽ ചിലവുകൾ കൂടുതണ്ടോ ക്യാഷ് കുറവുള്ള വ്യക്തിയാണ് പരമാവതി സഹകരിക്കാൻ കഴിയുമോ

    • @jibinbabu5521
      @jibinbabu5521 2 года назад +1

      എന്താണ് പ്രശ്നം?

    • @pramodthachappally400
      @pramodthachappally400 2 месяца назад

      നല്ല കാശാണ്
      സാറ് നല്ല കാര്യമാ പക്ഷേ പൈസ കുറവൊന്നുമില്ല

  • @ratheeshbalan4488
    @ratheeshbalan4488 5 лет назад +1

    Good information thanks Doctor

  • @sathyakumar.j770
    @sathyakumar.j770 6 лет назад +2

    Hello doctor what about the product of "I pulse" from indusviva

  • @shabeershifamol
    @shabeershifamol 6 лет назад +3

    താങ്ക്സ് dr

  • @aparnavenugopal16
    @aparnavenugopal16 2 года назад +2

    Sir 4th stage il ann eppo ullath enni treatmentil complete ayi marumo?

  • @SamsungSamsung-qf8lh
    @SamsungSamsung-qf8lh 3 года назад +1

    Thanku ser

  • @lekshmikrishnanrb4586
    @lekshmikrishnanrb4586 5 лет назад +1

    Thanks a lot sir

  • @manojmanoj7019
    @manojmanoj7019 4 года назад +1

    Doctor nhan motion poyapo stoolil blood Vann Pinne constipation undu ,,,,,1thavana stoolil blood Vann no pain ,endayirikum reason doctor

  • @nisamvv5299
    @nisamvv5299 6 лет назад +3

    Halo Doctor..Plse talk about mlm food supplements..what we want to follow for buying these products from online

    • @vishak2353
      @vishak2353 6 лет назад

      Nisam vvn ruclips.net/video/8QCkdjcTh7g/видео.html

  • @arshadhussain7002
    @arshadhussain7002 6 лет назад +1

    Sir pimples ,acne ye patti oru video edamo..plz..sir yanik..scalpilanu kooduthal pimples ulle..ethu maran homeoil chiklsa undo

  • @kkkl8262
    @kkkl8262 4 года назад +2

    Sir barrett oesophagus nu homeo yil treatment undo..pls reply sir...because i was diagnosed as barrett oesophagus

  • @inshapk6900
    @inshapk6900 3 года назад +1

    ക്യാൻസർ മുഴകൾ വേദന ഉണ്ടാകുമോ

  • @suneersuneer6982
    @suneersuneer6982 2 года назад

    Globus sensation endhu cheyyanam

  • @aneeshkumar7765
    @aneeshkumar7765 3 года назад

    അന്നനാളത്തിൽ ഇൻഫെക്ഷൻ മെഡിസിൻ എന്തൊക്കെ ആണ് സാർ

  • @sudheeshbalen2773
    @sudheeshbalen2773 3 года назад +1

    Dr enikk chila samayath bakshanam kazhichalo vellam kudichalo appo thudangum nirthathe chuma ath pole manasinu vishamamulla karyamundayalum undavum aa samayath.randu divasam angine ninnu pinne mari veendum kazhinja aazhcba ith pole kandu bakshana. Kazhichalo thulli vellam kudichalo enthenkilum kazhichalo appo chuma thudangum.aa samayath randu divasam bakshanam kazhikkumbo irangi povan thasasam pole thonni ath pole randu divasam nenjath oru thadasam nilkunna pole thonni appo oru aswasthatha poleyayirunnu ith enthenkilum rogathinte lakshanamano doctore pls reply .chuma eppozhimundavilla kurach divasam koodumbo randu moonn divasamanu kooduthal thonna

  • @Krishnakumar-jm6jp
    @Krishnakumar-jm6jp 6 лет назад +1

    Thanx sir

  • @abdurahmanponnaniabdurahma3040
    @abdurahmanponnaniabdurahma3040 4 года назад +12

    Dr. എന്റെ തൊണ്ടയിൽ ഇടക് ഇടക്ക് മണി മണി പോലെത്തെ ഒന്ന് കാണാറുണ്ട് എന്നും തൊണ്ടയിൽ എന്ധോ തടയുന്നത് പോലെ ഉണ്ടാകും 3.4ദിവസത്തിന് ശേഷം അതു കയറിയാൽ പുറത്തു വരും ഒരു ദിവസം ഞാൻ എന്താണന്നു അറിയാൻ വേണ്ടി ഒരധി നോക്കി വല്ലാത്ത ഒരു സ്മെല്ല് ഉണ്ടായിരുന്നു. എന്തു കൊണ്ടാണ് അതു. Sir

    • @ammu4g714
      @ammu4g714 3 года назад +4

      Pedikanda....doctor ithinte video cheythittund.....ath food waste pinne chilla bacteria kond oke undakunna chilla stones ann....vere onnum alochikanda ketto....ath brushingilloodeyum...mouth hygienic ayi vekunathiloodeyum marum ketto😀

  • @supriyak6879
    @supriyak6879 6 лет назад +3

    Sir, is the outer covering of capsules dangerous to health? ..I watched a video yesterday in which he explained that the plastic outer covering is fatal to health.please answer me.

    • @saradhababu4272
      @saradhababu4272 3 года назад

      Sir എവിടെയാണ് ചികിൽസക്ക് വരണ്ടത് ഒന്നു പറഞ്ഞ് തരുമോ പ്ലീസ്

  • @akshayshaji9680
    @akshayshaji9680 2 года назад

    Gr II oesophagitis at cardia ennal ntha ,

  • @_ki_li_poya__kut_tus_an9203
    @_ki_li_poya__kut_tus_an9203 4 года назад +1

    Sir kaphathile raktham eandhinteyengilum symbol aano plzz reply

    • @zakariyaa2z187
      @zakariyaa2z187 3 года назад

      Ippo undo mariyo doctere kanichirunno

  • @abhilashac4692
    @abhilashac4692 5 лет назад +2

    Sir Eee puppal bhadha ennu vachal endhanu ente thondayil puppal vannu njan adhyamayanu kelkkunnathu onnu ariyaan agrahamundu plz reply sir

    • @Ramjith11
      @Ramjith11 Месяц назад

      Enikum ithayirinn ipo engne undd kuranjoo

  • @krishnakumarmohanan8681
    @krishnakumarmohanan8681 4 года назад +1

    Proper treatment എവിടാ അണ്

  • @yawzak
    @yawzak 6 лет назад +1

    Dr noni anna medicin kondulla gunangal anthanu .noni oru fruit aano.

  • @MrX-pw4oe
    @MrX-pw4oe 2 года назад

    Sir ende nenjinde thaazhe..anna nalathinu thaazhe oru thadasam und...bakashanm athikam kazhikkan pattunilla...kurachu kazhukkbol vegam nirayunna pole..aah bagath nalla katti ulla pole anubava pedunnu..njan paravasi aanu..ivide nalla chikilsa illa

  • @riyasppriyaspp5045
    @riyasppriyaspp5045 2 года назад

    Annanalam cancer surgery ചെയ്താല്‍ പൂര്‍ണമായി മാറൊ

  • @abdullatheef357
    @abdullatheef357 4 года назад +13

    Sir എനിക്ക് ചൂട് വെള്ളം കുടിക്കുമ്പോൾ നെഞ്ചിൽ നീറ്റൽ അനുഭവ പെടുന്നു എന്താണ് പ്രതിവിധി

    • @AbdulKareem-P
      @AbdulKareem-P 4 года назад +1

      Same

    • @bineeshtech
      @bineeshtech 4 года назад

      എനിയ്ക്ക് ഉണ്ട്.

    • @tootty6940
      @tootty6940 Год назад

      Same

    • @tootty6940
      @tootty6940 Год назад

      ​@@AbdulKareem-Pബ്രോക് ഇപ്പൊ എങ്ങനെ ഉണ്ട്

    • @tootty6940
      @tootty6940 Год назад

      ​@@bineeshtechഇപ്പൊ എങ്ങനെ ഉണ്ട്

  • @Little_Grey_Cells
    @Little_Grey_Cells 4 года назад +1

    Nice 🖤

  • @sileeshiaanil8302
    @sileeshiaanil8302 3 года назад +2

    എനിക്ക് പതിവായി രാത്രി നെഞ്ചേരിച്ചിൽ ഉണ്ട്.. അന്ന നാളത്തിന്റെ അവിടെ ഒരു തടിപ്പ് പോലെ തടസ്സം ഉണ്ട്.. ശ്വാസം കിട്ടാൻ ബുദ്ധിമുട്ട് ഉണ്ട് sir

  • @sanalksajansajan3078
    @sanalksajansajan3078 6 лет назад +14

    സർ... താങ്കളുടെ consultation kittumo? ഏത് hospitalil ആണ് സർ ? Please reply, waiting for that

    • @pramodrajendran3216
      @pramodrajendran3216 3 года назад

      Dr. എന്റെ പേര് പ്രമോദ് എനിക്ക് ആഹാരം കഴിക്കാൻ പറ്റില്ല ബ്ലോക്ക്‌ ആണ് എന്റ്റോസോപി ചെയിതു കുഴപ്പം ഇല്ല പക്ഷെ എനിക്ക് ആഹാരം കഴിക്കാൻപറ്റണിൽഇല്ല തടസമാണ് ബ്ലേഡ് ഒമാറ്റിഗ് ചെയ്യന്നു

    • @rajeshmallappally
      @rajeshmallappally 8 дней назад

      ​@@pramodrajendran3216 enikkum und 4 yr ayi

  • @kamarudheen9544
    @kamarudheen9544 3 года назад

    ഡിസ്‌ഫാകിയ എന്ന അസുഖത്തിന് ഹോമിയോയിൽ ചികിത്സയുണ്ടോ :എനിക്ക് 63വയസ്സുണ്ട്

  • @vidyahai4468
    @vidyahai4468 3 года назад

    Nammal eth doctor aa aanu

  • @ayishashahada3844
    @ayishashahada3844 4 года назад

    Sir Anna naalathile Cancer nte lakshanathil vaayilum athupoole Anna naalathilum erichilum murivupooleyum undaavumo?

    • @jamshibowkly9314
      @jamshibowkly9314 3 года назад

      Yenik vaayil chorichil und.

    • @വിനായകമിനിഫാം
      @വിനായകമിനിഫാം 3 года назад

      @@jamshibowkly9314 അൽ സർ ഉണ്ടോ ഉണ്ടെങ്കിൽ അതാണ് പെടിക്കെണ്ട എൻ്റെ അമ്മക്കും ഇങ്ങനെ വന്നിരുന്നു തോണ്ടയിൽ ഒരു തടസവും ഭക്ഷണം കഴിക്കുമ്പോൾ തടസം ഉണ്ടാകില്ല നാവിലും മറ്റും ചോറിച്ചിലുമായി എൻ്റോസ്കോപ്പി ചെയ്തു നോക്കി അൽ സർകൂടിയതായിരുന്നു ഇപ്പോൾ കുറവുണ്ട് പല Dr മാരെയും കാണിച്ചു ഗ്യാസിൻ്റെയും ഇങ്ങനെ വരാം അത് മരുന്ന് കഴിച്ചാൽ ഒരാഴ്ച കോണ്ട് മാറും അമ്മക്ക് കുറയാതത് കോണ്ട് ent Drകണ്ട് ento ചെയ്തപ്പോഴാണ് അൽ സർകൂടിയതാണെന്ന് അറിഞ്ഞത് ento ചെയ്യാൻ ഒരു പെടിയും വെണ്ട അമ്മക്കും പെടിയായിരുന്നു ചെയ്തപ്പോൾ ഒരു കുഴപ്പവും ഇല്ല 2000 രുപയാണ് പിന്നെ ആൻ്റിജൻ ടെസ്റ്റ് 300 Total 2300 രൂപയാകും

    • @jamshibowkly9314
      @jamshibowkly9314 3 года назад

      @@വിനായകമിനിഫാം thanks. Vishadhamaayi. Paranj thannadhin. Thank u. So much dear

  • @verticalworld7519
    @verticalworld7519 4 года назад +2

    Sir njn 4 years aaayi cigarette valikkunnu. Ippo stop cheythu.....

    • @sebastianprasad3836
      @sebastianprasad3836 4 года назад

      Ngneya bro nirthiye ethra nalaai nirthit 🙂🙂

    • @verticalworld7519
      @verticalworld7519 4 года назад

      @@sebastianprasad3836 machane..... Neeee lung cancerinte video irunnn kandunokkk, athinte kooode ninakkenthenkilum sambavicha ninte veetukarude avasthayum aaalojich nokk...... Ninte cigarette vali automatic stop aaakum

    • @verticalworld7519
      @verticalworld7519 4 года назад

      @@sebastianprasad3836 enikk ithrakalam valichath mandathara mayi thonnunnu ippo.... Nirthikko machane.... Pandathe kalam alla ippo...... Ithokke valichal maranathin keezhadangan sadhyadha koodthala

    • @sebastianprasad3836
      @sebastianprasad3836 4 года назад

      @@verticalworld7519 ointment sigrete valikanamen tendency thoniillle.ingal.ethra.nalai.ipo.nirthi.irikanu??pls reply

  • @athiraraju516
    @athiraraju516 5 лет назад +1

    Dr ente ammake ...cancer annu..
    Food oonum കഴിക്കാൻ pattunila...ഇനി ntha ചെയ???

  • @ananthakrishnan3633
    @ananthakrishnan3633 5 лет назад +1

    Sir... Plz lymph node swelling kurich oru vdo idaneeeeeee

  • @aneeshvijayan9239
    @aneeshvijayan9239 3 года назад +7

    ഡോക്ടർ ആഹാരം കഴിക്കുമ്പോൾ തൊണ്ടയിൽ നിന്ന് താഴോട്ട് ഇറങ്ങുമ്പോൾ ബുദ്ധിമുട്ടുകൾ തോന്നുന്നു ഇന്നലെ ഒരു ഡോക്ടറെ കൊണ്ട് കാണിച്ചു ഡോക്ടർ പറഞ്ഞത് അന്നനാളത്തിൽ കൊഴുപ്പുകൾ അടഞ്ഞിരിക്കുന്നു അത് ഭാവിയിൽ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ അത് മാറണമെങ്കിൽ എന്ത് ചെയ്യണം ദയവായി ഇതിനുള്ള മറുപടി തരണം അതോ ഡോക്ടർ എടുത്ത ട്രീറ്റ്മെന്റ് വരാമോ സാറിന്റെ ക്ലിനിക് എവിടെ ആണ്

    • @jayeshkumar1898
      @jayeshkumar1898 3 года назад

      നിങ്ങൾ ഏത് സ്പെഷലിസ്റ്റിനെയാണ് കാണിച്ചത്

    • @saradhababu4272
      @saradhababu4272 3 года назад +1

      sir ന്റെ ക്ലിനിക്ക് എവിടെയാണ് പ്ലീസ പറഞ്ഞ് തരുമോ

    • @jibinbabu5521
      @jibinbabu5521 2 года назад

      ഇപ്പോൾ എങ്ങനെ ഉണ്ട്

    • @aarushiaashmika7403
      @aarushiaashmika7403 Год назад

      Hlo ipol enganeyund

  • @anari-world6390
    @anari-world6390 6 лет назад +1

    Dr, E D ye kurichonnu vivarikkaamo ?

  • @marytx1934
    @marytx1934 3 года назад

    കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണല്ലോ ഡോ: എന്റെ ചാച്ചൻ എല്ലാ മാസവും ആൾട്രാ സൗണ്ട് സ്ക്കാൻ ചെയ്തു കാശ് മേടിച്ചു ഇപ്പോ ലിവറിലും വയറിലും ക്യാൻസർ സ്പെ ട്രഡ് ചെയ്തിട്ടും കണ്ടുപിടിച്ചില്ല ഇപ്പോ ഒന്നും ചെയ്യാനാവാത്ത അവസ്ഥ പ്രായം 84 ഉം .... ഇതിനു മരുന്ന് ഉണ്ടോ ഡോ: ഒന്നു പറയണെ... എന്റെ സ്വന്തം ഡോക്ടർ ആണ് ...എൻ ഡോ സ്ക്കോപ്പിയൊക്കെ ചെയ്തു അങ്ങനെ അറിഞ്ഞു

    • @soorajsoman8935
      @soorajsoman8935 2 года назад

      ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ സെൻഡ് ഇടാം, കീമോതെറാപ്പി തുടരാം

    • @marytx1934
      @marytx1934 2 года назад +1

      എന്റെ ചാച്ചൻ സ്വർഗ്ഗ യാത്ര ചെയ്തു ...ആർക്കും ഈ രോഗം വരാതെ ഇരിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു

  • @fadhiyanizar7447
    @fadhiyanizar7447 4 года назад +3

    ആഹാരം കഴിക്കുമ്പോൾ പ്രേതെകിച്ചു എരിവ് ഉള്ളതോ കട്ടിയുള്ളതോ ആയ എന്തെങ്കിലും കഴിക്കുമ്പോൾ നെഞ്ചിൽ എരിച്ചിലും തടസ്സവും ഉണ്ട്. അത് ഇതിന്റ ലക്ഷണം ആണോ? ഗ്യാസ് troublum ഉണ്ട്

    • @sileeshiaanil8302
      @sileeshiaanil8302 3 года назад +1

      എനിക്കും രാത്രി ആണ് കൂടുതൽ ഭയങ്കര നെഞ്ചേരിച്ചിൽ സഹിക്കാൻ പറ്റുന്നില്ല

    • @fadhiyanizar7447
      @fadhiyanizar7447 3 года назад +1

      @@sileeshiaanil8302 എനിക്ക് ഇപ്പഴും എന്തെങ്കിലും വെയിറ്റ് എടുക്കുമ്പോ ശോസം നിന്ന് പോകുമ്പോലെ തോന്നും. ആഹാരം കഴിക്കുമ്പോൾ സൈഡിൽ കൂടി പോകും പോലെ, ഇറക്കാൻ ബുദ്ധിമുട്ട് പോലെ വല്ലത്ത ഒരു ഫീൽ ആണ് 😒

    • @tootty6940
      @tootty6940 Год назад

      @@fadhiyanizar7447 ഇപ്പൊ എങ്ങനെ ഉണ്ട്

  • @Najnaz062
    @Najnaz062 5 месяцев назад

    എന്റെ ഫാദറിന് ഇതായിരുന്നൂ...!

    • @Nevergivup9722
      @Nevergivup9722 5 месяцев назад

      Thudakkathile kndupidichille
      Ipol nginund.
      Fud kazhikumbol vedhanum body weight loss ullth cncer ano plz rply😕

    • @Najnaz062
      @Najnaz062 5 месяцев назад

      @@Nevergivup9722 വേദന ഇല്ലായിരുന്നു ഒരു തടസ്സം പോലെ.

    • @Nevergivup9722
      @Nevergivup9722 5 месяцев назад

      @@Najnaz062 ok bro... Nte uncle nu fud irakkumbo vedhna pne kurech naal aayit meliyunnu😕
      Ellavarum🙏🏻prardhikkney.... Nte achn cncr vann marichu😩uncle ullu ini njnglkk😕tension karanm hsptl pokunnilla uncle
      Ellavarum prardhikney🙏🏻🙏🏻plzz

    • @Najnaz062
      @Najnaz062 5 месяцев назад

      @@Nevergivup9722 uncle eann paranjal manasilayilla...?

    • @Nevergivup9722
      @Nevergivup9722 5 месяцев назад

      @@Najnaz062 mother's bro

  • @milinthregion8419
    @milinthregion8419 2 года назад

    Sir അമ്മക്ക് ഭക്ഷണം ഇറക്കാൻ ബുധിമുട്ട് ഉണ്ട്.
    തൊണ്ടയിൽ എന്തോ ഇരിക്കുന്നു എന്ന് പറയുന്നു
    വായിലെ തൊലിയും പോകുന്നു
    എന്ത് ചെയ്യണം
    GERD ഉണ്ട്
    62 വയസായി.

    • @jibinbabu5521
      @jibinbabu5521 2 года назад

      ഇപ്പോൾ എങ്ങനെ ഉണ്ട്

  • @sulabhaanukumar2236
    @sulabhaanukumar2236 6 лет назад

    Thank u Dr...

  • @abhinat6402
    @abhinat6402 3 года назад

    സാധാരണ ബ്ലഡ് ടെസ്റ്റ് മതിയോ

  • @arshadmodon9638
    @arshadmodon9638 6 лет назад +1

    താങ്ക്സ്

  • @prajulaprasad8745
    @prajulaprasad8745 6 лет назад +1

    സർ | എൻഡോമെട്രിയോസിസ് ചികിത്സ : ഹോമിയോ ഫല പ്രദമാണോ?

  • @bharadbharadwaj6673
    @bharadbharadwaj6673 2 года назад

    , cmc

  • @abhilashac4692
    @abhilashac4692 5 лет назад

    Sir pls reply puppal infection

  • @AbdulMajeed-jj5cq
    @AbdulMajeed-jj5cq 6 лет назад +2

    abdulmajeed

  • @binsonvarghese5448
    @binsonvarghese5448 4 года назад

    No. Onnu tharamo

  • @sagareliyasjacky6404
    @sagareliyasjacky6404 6 лет назад +2

    mob no thara mo

  • @sheejamt4803
    @sheejamt4803 6 лет назад +3

    Thank you so much doctor

  • @mayaprasanth298
    @mayaprasanth298 6 лет назад +2

    Thank you doctor. ..

  • @sujathaaneesh4594
    @sujathaaneesh4594 6 лет назад +1

    Thanks sir

  • @shyyyshantyaneesh9124
    @shyyyshantyaneesh9124 5 лет назад +2

    Thanks sir

  • @bijuaugustine2159
    @bijuaugustine2159 5 лет назад +1

    Thank you sir