രക്തത്തിൽ സോഡിയം പെട്ടെന്ന് കുറഞ്ഞു പോയാൽ മരണം സംഭവിക്കുമോ ? സോഡിയം കുറഞ്ഞാൽ ഉടൻ എന്ത് ചെയ്യണം ?

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 560

  • @siddeequeabdullah2242
    @siddeequeabdullah2242 4 года назад +115

    എനിക്ക് ഏതെങ്കിലും ഒരു രോഗത്തിന് സംശയമുണ്ടങ്കിൽ സാറിന്റെ ചാനനിലേക്കാനു തിരയുക നമുക്ക് ഒരു സംശയവും ബാക്കിവെക്കാതെ ആ വിഷയത്തോട് പൂർണബാമയും കൂറു പുലർത്തുന്ന ഡോക്ടർക്കു ഒരായിരം നന്ദിയും കടപ്പാടും അറിയിക്ക്കുന്നു

    • @sowmyajackson5670
      @sowmyajackson5670 5 месяцев назад +1

      ഞാനും

    • @rajan5799
      @rajan5799 4 месяца назад

      എനിക്കും dr ആണ് വിശ്വാസം

    • @vimalasr4289
      @vimalasr4289 3 месяца назад

      Super information 🙏 Thanks a lot Dr

    • @nithyanavya655
      @nithyanavya655 2 месяца назад

      ഞാനും

    • @bgm730
      @bgm730 Месяц назад

      Sathyam🎉

  • @ajithasajeev5757
    @ajithasajeev5757 Год назад +10

    എനിക്ക് എന്തു സംശയം ഉണ്ടായാലും ഞാൻ സാറിന്റെ ചാനലെ കാണു. അതു നോക്കിയാൽ എന്റെ സംശയം എല്ലാം തീരും. വളരെ നന്ദി സാർ. 🙏

  • @geethaog6081
    @geethaog6081 4 года назад +80

    Dr. തരുന്ന ഓരോ അറിവുകളും എത്ര പേരെ രക്ഷപ്പെടുത്തുന്നുണ്ടാകും. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

  • @reenachembukkad1523
    @reenachembukkad1523 3 года назад +25

    സോഡിയം കുറഞ്ഞു പോയാലുള്ള ദോഷങ്ങളെ പറ്റിയുള്ള അറിവ് യൂ ട്യൂബിലൂടെ നൽകിയതിനു വളരെ നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.

  • @hakkimm6806
    @hakkimm6806 5 лет назад +139

    കുറച്ചുകാലമായി അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഒരു അറിവ്... താങ്ക്യൂ ഡോക്ടർ

  • @Seethanakulan7349
    @Seethanakulan7349 2 года назад +10

    എന്റെ അമ്മ ഒരാഴ്ചയായി ഈ അവസ്ഥയിലൂടെ കടന്നുപോയ്കൊണ്ടിരിക്കുകയാണ്. Thanks for valuable information

  • @pushpaskitchen7879
    @pushpaskitchen7879 4 года назад +28

    ഇതു പോലെ ഉള്ള ഡോക്ടർ ആണ് നാടിന്റ സമ്പത്തു അറിവുകൾ തരുന്നതിനു ഒത്തിരി താങ്ക്സ്

  • @shajahanpa4857
    @shajahanpa4857 4 года назад +17

    ഉമ്മാക്ക് ഈ പറഞ്ഞ അസുഖം ഉണ്ട് ശരിയാണ് പറഞ്ഞത്.. നന്ദി

  • @chitrashine7928
    @chitrashine7928 5 лет назад +66

    ഡോക്ടർ ഒരുപാട് നന്ദി. എന്റെ അമ്മക്ക് സോഡിയം കുറഞ്ഞു പ്രശ്നങ്ങൾ ഉണ്ട്. ഇത്രയും നല്ല അറിവുകൾ നൽകിയതിന് ഒരുപാട് നന്ദി.

  • @abhi-ib3wz
    @abhi-ib3wz 5 лет назад +87

    ഡോക്ടറെ താങ്കളുടെ ഈ വീഡിയോ കാരണം ഒരു ജീവൻ വരെ രക്ഷപ്പെടും

  • @rahmanhusainkatilasseri8102
    @rahmanhusainkatilasseri8102 2 года назад +1

    നേരത്തെ ഉണ്ടായിരുന്ന ധാരാളം സംശയ നിവാരണത്തിന് അങ്ങയുടെ വിശദീകരിച്ച ക്ലാസ്സ്‌ ഉപകാരപ്രദമായി. നന്ദി സാർ.

  • @geethabalan373
    @geethabalan373 5 лет назад +31

    വളരെ നന്ദി ഡോക്ടർ സാധാരണക്കാരായ എന്നെ പോലുള്ളവർക്ക് വളരെയധികം പ്രയോജനപ്പെടുന്ന അറിവു് തന്നതിന് ഇനിയും ഇത് പോലെയുള്ള കാര്യങ്ങൾക്കായി കാത്തിരിക്കുന്നു.

  • @jalanalexarakal1533
    @jalanalexarakal1533 2 года назад +9

    ഈ അറിവ് നല്ല രീതിയിൽ തന്നെ പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരു പാട് നന്ദിയുണ്ട് ഡോക്ടർ 🙏

  • @tinywondervlogs5543
    @tinywondervlogs5543 4 года назад +14

    എന്റെ അമ്മ ഇപ്പോൾ ഇക്കാരണത്താൽ അഡ്മിറ്റ് ആണ്...ഒട്ടേറെ അറിവുകൾ തന്നതിന് നന്ദി Dr.

  • @shakkeelak.k1328
    @shakkeelak.k1328 2 года назад

    സോഡിയം കുറയുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു സാറിന്റെ പ്രഭാഷണം വളരെ ഉപകാരപ്പെടും ഞാൻ പറഞ്ഞപോലെ ചെയ്തു നോക്കട്ടെ

  • @omanajohnson6503
    @omanajohnson6503 4 года назад +7

    താങ്കളുടെ എല്ലാ വീഡിയോയും കാണാറുണ്ട്. വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞു തരുന്നു. വളരെ നന്ദി ഡോക്ടർ.

  • @SouthmountanRock
    @SouthmountanRock 4 года назад +24

    നിരന്തരമായ ഓക്കാനം ഗ്യാസ് കേറുന്നത് പോലെ ശരിരരത്തിൾ അവിട അവിട വേദന ശരീരം തളർച്ച പെട്ടന്ന് ശരീരം വിയർക്കും ഗ്യാസിൻ്റെ ഗുളിക കയിക്കുംമ്പോൾ മാറും പിന്ന വീണ്ടും വരും ഏത് ഡോക്ടറിന കാണണം ഡോക്ടർ

  • @hameedalikunjippa8469
    @hameedalikunjippa8469 5 лет назад +12

    d. r. രാജേഷ് കുമാർ. അഭിനന്ദനങ്ങൾ

  • @sheenanambiar8870
    @sheenanambiar8870 5 лет назад +17

    ഡോക്ടറുടെ എല്ലാ വീഡിയോയും കാണാറുണ്ട് .ഉപയോഗപ്രദമാണ്

  • @ganganmullassery9902
    @ganganmullassery9902 2 года назад +3

    Thanks Dr..
    എല്ലാവർക്കും മനസിലാവുന്ന വിധം നല്ല അവതരണം ..
    ഡോക്ടറുടെ ചാനൽ ഞാൻ ശ്രദ്ധിക്കാറുണ്ട്

  • @hashimpeecee2565
    @hashimpeecee2565 5 лет назад +57

    താങ്കൾ നമുക്കെല്ലാം ഉള്ള ഒരു Asset ആണ് Doctor

  • @SIDDIQUEV
    @SIDDIQUEV 5 лет назад +86

    ഇതെല്ലാം ഡിസ്‌ലൈക്ക് ചെയ്യുന്ന മഹാന്മാരെ ... നിങ്ങൾക്ക് മനുഷ്യ ജന്മം തന്നെയാണോ കിട്ടിയിരിക്കുന്നത്

  • @valsammap6596
    @valsammap6596 4 года назад +4

    എന്റെ fathereinu. Sodyam. Kuranju. ഹോക്‌സ്‌പിറ്റലിൽ admittayirunu. Shugarum. Presharum. കൊളസ്‌ട്രോൾ എല്ലാം കൂടുതലാണ് വിവരണത്തിന് നന്ദി... ഡോക്ടർ

    • @Mable-p6m
      @Mable-p6m 9 месяцев назад

      എന്റെ അമ്മയ്ക്ക് ഇതെല്ലാം കൂടുതലാണ് ഇപ്പോൾ

  • @ushapillai6471
    @ushapillai6471 5 лет назад +5

    വളരെ ഉപകാരപ്രദ മാകുന്ന അറിവുകൾ. എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് doctor പറഞ്ഞു തരുന്നത് . Thanks doctor

  • @rajianilrajianil3728
    @rajianilrajianil3728 2 года назад

    നന്ദി Dr
    എൻ്റെ അമ്മാവി അമ്മക്ക് ഈ അസുഖമാണ് Dr പറഞ്ഞ എല്ലാ കാര്യവും ഇപ്പോൾ ഉണ്ട് മൂക്കിൽ ട്യൂമ്പ് വഴി ആണ് വെള്ളം കൊടുക്കുന്നത്

  • @minikumari7029
    @minikumari7029 5 лет назад +6

    ഉറക്കം ഇല്ലാത്ത് ത് എന്ത് കൊണ്ടാണ് നല്ല ഒരു അറിവാണ് ഇപ്പോൾ കിട്ടിയത് താങ്ക്യു

  • @ashamerin5649
    @ashamerin5649 Год назад +2

    എന്റെ അപ്പ ഞങ്ങളെ വിട്ടുപോയത് സോഡിയം കുറഞ്ഞു പോയിട്ട 😒sodiyum കേറ്റിയിട്ടും കൂടില്ല അപ്പ ഓർമ്മകൾ പോയി കിടപ്പായി പോയി 😔1 വർഷം ആകുന്നു 💔

  • @Roycb16754
    @Roycb16754 9 месяцев назад

    ഡോക്ടർ പറഞ്ഞതൊക്കെ സത്യമാണ്. എന്റെ ഫാദർ മരിച്ചത് സോഡിയം -പൊട്ടാ സ്യം കുറഞ്ഞാണ്. ലക്ഷണങ്ങൾ കറക്ട് ആയിരുന്നു.

  • @abdulshukoor4880
    @abdulshukoor4880 3 года назад +3

    കൃത്യസമയത്ത് കേൾക്കുന്നു ....
    എന്നാലും പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയി ... ഇപ്പോൾ മാറ്റമുണ്ട് ....

  • @biaadse7357
    @biaadse7357 4 года назад +2

    ഡോക്ടർ പറയുന്ന ഓരോ കാര്യങ്ങളും 100% ശരിയാണ്.എന്റെ വീട്ടിലും പ്രായം ഉള്ള വല്ല്യമ്മ ഉണ്ട് ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്ന ഡോക്ടർക്കു നന്ദി

    • @raziaabdulkareem8320
      @raziaabdulkareem8320 4 года назад

      Dr. പറയുന്നത് 100%.ശെരിയാണ്

  • @kooliyoterahman4035
    @kooliyoterahman4035 4 года назад

    Doctor ടേ ഒരോ വിഡിയോകളും ഒരു പാട് അറിവുകൾ പകർന്ന് തരുന്നു ഞാൻ കാണുന്ന ഒരോ വിഡിയോകളും ഷെയർ ചെയ്യാറും ഉണ്ട് നന്ദി

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 2 года назад

    എന്റെ അമ്മ ഈ പ്രശ്നം നേരിട്കയാണ് താങ്ക്സ് സാർ

  • @nimmyprashanth7157
    @nimmyprashanth7157 5 лет назад +24

    Thank you Dr for this valuable information

  • @beebeesworld1267
    @beebeesworld1267 4 года назад +1

    Oru doctorum ithra vyakthamayi paranjutharunnathu kettittilla valare nanniyund sir🙂🙏🙏

  • @rajeshsat6692
    @rajeshsat6692 3 года назад

    Great... അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കും ....

    • @__art__by__hisham__
      @__art__by__hisham__ 3 года назад +1

      ഷുഗർ ഉള്ള ആൾക്ക് സോഡിയം കൂടിയാൽ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം ഏതെല്ലാം ഭക്ഷണങ്ങൾ കഴിക്കാം

  • @sumayyashan
    @sumayyashan Год назад

    കൊറോണ സമയത്തു എന്നെ രക്ഷപ്പെടുത്തിയത് Dr ആണ്. പേടി കൊണ്ട് ഉണ്ടായ ശ്വസം മുട്ട് മാറ്റി യതും 🙏😊

  • @imranaiqbal4998
    @imranaiqbal4998 3 года назад +4

    ഡോക്ടർ അങ്ങയുടെ ഈ അറിവ് നേരുത്തെ കണ്ടിരുന്നു എങ്കിൽ എന്റെ ജേഷ്ഠൻ പെട്ടന്ന് നഷ്ട്ടപോലെടില്ലാരുന്നു 🙏🙏🙏😪

  • @divyaarun3419
    @divyaarun3419 5 лет назад +5

    Ethee sumptuous aayirunnu 62 age ulla ente ammaykku...thank u Soo much sir

  • @luisboer3522
    @luisboer3522 5 месяцев назад

    Doctor paranja kaaryam 100% sheriyaan anubhavam und

  • @dreamsandme1701
    @dreamsandme1701 4 года назад +5

    Ente achanu sodium kuranju.. Food kazhikunnilla.. Sugar und.. Thank u doctor for ur valuable informatiin

  • @nithinmohan7813
    @nithinmohan7813 5 лет назад +4

    എനിക്ക് ഒരു അനുഭവം ഉണ്ടായി. ആദിവാസി വൈദ്യർ തന്ന മരുന്ന് കഴിക്കുമ്പോൾ മുരിങ്ങയിലയും കപ്പയും കഴിച്ചു. 6മണിക്കൂർ കഴിഞ്ഞു തലയിൽ ഒരു ഏർത് ഉണ്ടായ അനുഭവം. വൈദ്യർ പറഞ്ഞു മുരിങ്ങയില കഴിക്കാൻ പാടില്ലായിരുന്നു എന്ന്, അത് മുൻപ് പറഞ്ഞില്ല. നാവ് വറ്റി വളരെ അപകടം നിറഞ്ഞ അവസ്ഥ ആയി. ഉടനെ അടുത്ത ഹോസ്പിറ്റലിൽ എത്തി ഡ്രിപ് ഇട്ടു ബ്ലഡ്‌ നോക്കി സോഡിയം കുറവ് കണ്ട്. രക്ഷപെട്ടു. ഞാൻ ബ്ലഡ്‌ൽ പോയ്സൺ ഉണ്ടോ എന്ന് പരിശോദിക്കണം എന്ന് ആണ് പറഞ്ഞു. അത് ഒരു ഹിന്ദിക്കാരൻ ഡോക്ടർ ആയിരുന്നു ആയുർവേദ മരുന്നിന്റെ ഒരു ഐഡിയ ഇല്ല. ഏതായാലും ഓട്ടോ പോലും നോക്കാതെ ബൈക്കിൽ പാഞ്ഞുപോയി ഹോസ്പിറ്റലിൽ എത്തിയതിനാൽ രക്ഷപെട്ടു. പോകുമ്പോൾ തന്നെ തലയിൽ അസ്വസ്ഥത ഉണ്ടായിരുന്നു 10കിലോമീറ്റർ പോകണം ഹോസ്പിറ്റലിൽ എത്താൻ. വൈദ്യരുടെ അടുക്കൽ ഉഴിഞ്ഞു. സ്റ്റീമ ബാത്ത് ഉണ്ടായിരുന്നു എല്ലാ അവസാനിച്ചു ദിവസം ഷീണം ആയിരിക്കുമ്പോൾ ആണ് ഇത് ഉണ്ടായത്. കാരണം ഇന്നും വ്യക്തം അല്ല. ഒന്ന് നിർജലീകരണം. രണ്ട് മരുന്നിന്റെ റിയാക്ഷന്? ഇന്നും എനിക്ക് അറിയില്ല.

    • @ayurveda2756
      @ayurveda2756 5 лет назад +3

      Bp koodiyathakum... Steam bath il kure neram irunnu viyarthal bp koodum

    • @lakshmipunnokil7416
      @lakshmipunnokil7416 5 лет назад

      good informations dr sir sodiam kuranjal anthu kazhikyanam annu paranju thennathil vallare santhosham dr sir oruchothyam vitamin b12 kuranjal anthu cheyanam please dr

  • @JayasreeP-x9s
    @JayasreeP-x9s 5 месяцев назад +1

    Dr പറയുന്നഓരോ ലക്ഷണങ്ങളും
    എത്രമാത്രം അറിവൊട് കൂടിയാണെന്നു അതിന്റെ ബുദ്ധിമുട്ടുള്ള ഞാൻ മനസിലാക്കുന്നു
    എത്ര വ്യക്തമായിട്ടാണ് വീഡിയോ ചെയ്യുന്നത് ഒരു സംശയം പോലും
    ചോദിക്കണ്ട ആവശ്യം ഇല്ല 👍👍👍👍👍👍👍👍

  • @RTHEE-l5m
    @RTHEE-l5m 2 года назад +1

    നല്ല അവതരണം... Thank you Sir🙏🏻🙏🏻..

  • @MayaDevi-kh3ml
    @MayaDevi-kh3ml 8 месяцев назад

    Thanks Doctorji for the proper advises on Sodium usage and it's functions in human body

  • @Omer-eh2dt
    @Omer-eh2dt 3 года назад +4

    Hey doctor 👋 its really amazing class👏👏👏

  • @Vasantha-et9pd
    @Vasantha-et9pd Год назад

    Thank you Dr. Vilayeriya arivan thannath. God bless you always.

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 2 года назад +3

    Very very informative message sir... Thankyou somuch for sharing such type of Video..God bless you.

  • @reenachembukkad1523
    @reenachembukkad1523 3 года назад

    Dr യൂ ട്യൂബ് msg വളരെ ഉപകാരപ്രദമാഞ്. വളരെ നന്ദി.

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 4 года назад +8

    Good information Doctor. You are are standing out among other Doctors 🙏

  • @rekhasunil820
    @rekhasunil820 2 года назад

    🙏🙏🙏. ഒരുപാട് ഉപകാരപ്പെട്ടു. Thanks

  • @Josejose-rc5js
    @Josejose-rc5js 5 лет назад +10

    Sodium information good, thanks u dr

  • @kashitaxi...4707
    @kashitaxi...4707 2 года назад +1

    Thanks Dr......Valara upakarapratham aayirunnu....thank you so much ❤️ 💗

  • @yamunar.9225
    @yamunar.9225 5 лет назад +4

    Thankyu സാർ വളരെ നന്ദി എന്റെ അമ്മക്ക് ഈ ലക്ഷണങ്ങൾ ഉണ്ട് ചെറുനാരങ്ങാ ഉപ്പും ഷുഗറും ചേർത്ത കൊടുക്കാറ്

    • @naadan751
      @naadan751 4 месяца назад +1

      ആവശ്യത്തിന് ഉപ്പു ചേർത്തു കഞ്ഞിവെള്ളം, മോരിൻ വെള്ളം, കുടിക്കാം!കരിക്കിൻ വെള്ളവും നല്ലതാണു!

  • @indiramenon5960
    @indiramenon5960 5 лет назад +4

    Very good information please give information about ear balance problem

  • @shakkeelak.k1328
    @shakkeelak.k1328 2 года назад

    ഒരു ഉപകാരവുമുണ്ട് ഡോക്ടർ 🙏❤

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 5 лет назад +7

    സസ്നേഹം ഡോക്ടർ.. അഭിനന്ദനങ്ങൾ

  • @voiceofateacherlibrarian8643
    @voiceofateacherlibrarian8643 3 года назад +4

    Thank you doctor. Great information 🙏. Recently I was admitted to ICU due to deficiency of sodium in my blood. By God' s grace, I survived. 🙏

  • @Earlybird_47
    @Earlybird_47 Год назад

    ഒരുപാട് നന്ദി😊😊😊😊🙏🙏🙏🙏🙏

  • @aljoseph2176
    @aljoseph2176 5 лет назад +13

    Nice... you should have mentioned the complications of hyper natremia too🤔🤔

  • @lizavarghese150
    @lizavarghese150 5 лет назад +4

    Very good Dr.Sir lecturer aano.sarikkum class edukkunnathu pole thanne,manassilaakkitharunnu.thank you.

  • @jainkusuman
    @jainkusuman Год назад +1

    നന്ദി നന്ദി നന്ദി

  • @kadeejakadiya6125
    @kadeejakadiya6125 4 года назад

    Vallaatha upaakaaram sr. Daivam deergayus tharatte dr ningalkum kudumbathinum👍😍😍😍😍

  • @manomohansankunny9198
    @manomohansankunny9198 5 лет назад +5

    Nalla information, useful to all ty so much 🙏

  • @p.rramachandransvlog9313
    @p.rramachandransvlog9313 7 месяцев назад

    എന്തുകൊണ്ട് സോഡിയം കുറയുന്നു ?ലക്ഷണങ്ങൾ എന്തെല്ലാമാണ്? എന്ത് ചെയ്യണം? ഒരു സാധാരണക്കാരൻ ഇത്രയുമൊക്കെ അറിയാ അറിയാനുള്ള താൽപര്യവും ആയി വരുന്നയാൾ ഡോക്ടറെ ഒരു മണിക്കൂറിലധികം സഹിക്കണം എന്ന് പറഞ്ഞാൽ!

  • @girijaraj9471
    @girijaraj9471 5 лет назад +1

    Priya Dr Angh nalkiya vilappetta arivukalk aayiramaayiram pranam

  • @ajithathomas1969
    @ajithathomas1969 4 года назад +1

    Very good Information Thanks Dr; God bless you 🙏

    • @jayaraj425
      @jayaraj425 3 года назад

      Hart pumping കുറവുള്ള വർക്ക് വെള്ളം കൂറചുകുടിക്കാൻ പറ്റൂ

  • @saleenabeevi3447
    @saleenabeevi3447 5 лет назад +3

    Very very very good video ,എല്ലാ വീഡിയോ യും help full ആണ് ,thanks doctor ,,

  • @rajammalks4231
    @rajammalks4231 3 месяца назад

    Good message Thank you Doctor. Dubai

  • @rijoabraham1147
    @rijoabraham1147 4 года назад +1

    ഇന്നു test cheythu സോഡിയം 120 potasiam 4.100

  • @haneefaathanikkal2024
    @haneefaathanikkal2024 4 месяца назад

    Very useful subject, thank u doctor

  • @sindhursindhu4956
    @sindhursindhu4956 Год назад

    എന്റെ അച്ഛൻ ഇപ്പൊ സോഡിയം കുറഞ്ഞ അവസ്ഥ യിൽ ആണ് 🥺🥺🥺🥺🥺

  • @sobhagopinath8563
    @sobhagopinath8563 2 года назад

    Very Good information 🙏
    Thanks a lot sir🙏

  • @muthumonmuthumon8115
    @muthumonmuthumon8115 4 года назад

    എനിക്ക് 47 വയസ്സ് ശരീരം വിയർക്കുമ്പോൾ എന്തേ ഒരു തളർച്ചയും ഒരു വിറയലും ഭക്ഷണം കയിച്ചാൽ കുറയുകയും തല വേതന ചെറുതായിട്ട് ഉണ്ടാവുകയും ചെയ്യുന്നു corana കാലമായത് കൊണ്ട് ആശുപത്രിയിൽ പോകാനും ഭയം ഞാൻ സൗതി അറേബ്യയിലാണ് ജോലി ചെയ്യുന്നത് ഞാൻ ഇത് നിസാരമായി കണ്ടിരുന്നത് Dr.സർ പറഞ്ഞത് കേട്ടപ്പോൾ ഒരു ഭയങ്കര ഭയവും ടെൻഷനും

  • @alakanandak.a5396
    @alakanandak.a5396 5 лет назад +11

    Thank u doctor u r great👍👍👍

  • @shijixavier9257
    @shijixavier9257 5 лет назад +8

    Thank you sir
    Can you explain about varicose veins?

  • @akshayadq8939
    @akshayadq8939 5 лет назад +2

    സാർ...വളരെ ഉപകാരം

  • @kumarisasi4896
    @kumarisasi4896 4 года назад

    Thank You Doctor ❤❤ Manasinundayirunna Oru Valiya Vishamam Marikkitt Uppu Kazhichal Rogamundavumennu Paranju Pedippikunnavarku Oru Nalla Marupadiyanu Doctor Vedeo❤❤❤🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷

  • @actionlessaction
    @actionlessaction 2 года назад +2

    One of my aunts had this problem and it was unbelievable that low sodium could cause these issues. Not just physical but also mental problems. And no matter what medicine she took it never got better. I think they ended up increasing the sodium through IV.

  • @indurajendran5629
    @indurajendran5629 2 года назад

    നല്ല ഉപകാരപ്രദമായിരുന്നു

  • @soumya5589
    @soumya5589 Месяц назад

    എന്റെ അമ്മ admit ആണ് ഹോസ്പിറ്റലിൽ ഇന്നലെ മുതൽ 😞😞😞😞😞😞😞😞😞

  • @ashmeprathyush8938
    @ashmeprathyush8938 5 лет назад +7

    Very informative...

  • @devibalagopal8531
    @devibalagopal8531 5 лет назад +1

    Very helpful information for my mother because she is an Alzheimer patient 🙏

  • @kadeejamohammed9246
    @kadeejamohammed9246 5 лет назад +4

    Thanku dr your valuable information

  • @shihabudeenkp1569
    @shihabudeenkp1569 4 года назад +1

    Excellently said. Quiet informative. Thank you.

  • @faiseshajahan2274
    @faiseshajahan2274 5 лет назад +1

    നല്ല അറിവുകൾ , Thanks

  • @kabeervaliyil2156
    @kabeervaliyil2156 3 года назад +1

    വളരെ ഉപകാരപ്രദമാണ് ഡോക്ടർ നന്ദി

  • @lizageorge2241
    @lizageorge2241 5 лет назад +4

    thank you doctor
    beautiful explanation ,easy to understand to all levels of people,
    important subject yes now many people suffering this imbalance in their body

  • @balachandranpothiyathpothi5423
    @balachandranpothiyathpothi5423 3 года назад

    ഉപകാരപ്രദമായ ഉപദേശം 🙏

  • @SindhuSASindhu
    @SindhuSASindhu Год назад

    Very good information ❤

  • @knjupillairadhakrishnan7717
    @knjupillairadhakrishnan7717 5 лет назад +2

    🙏🙏🙏🌹👍👍👍👍Excellent information 👍👍👍🙏

  • @aasreynamboothiri
    @aasreynamboothiri 4 года назад +3

    🙏Sir your videos are very much helpful, fantastic presentation. Mindful thanks for doing videos like this.🙏👌👌👌

  • @nonaalj8587
    @nonaalj8587 5 лет назад +3

    Thank u so much Dr.for this valuable video

  • @johnmanoj2132
    @johnmanoj2132 2 года назад +4

    Sodium കുറയുകയും bp കൂടുതൽ ആണ് വയസ്സുള്ള ആളാണ്, അപ്പോൾ എന്താണ് ചെയ്യുക sir?

  • @athulyaspai
    @athulyaspai Год назад +1

    Thank you so much for this informative video. Everything explained simply & clearly. Thank you doctor!!

  • @ponnappanks4254
    @ponnappanks4254 5 лет назад +1

    Very good information and explanations thanks Dr

  • @mohammedarafath7665
    @mohammedarafath7665 4 года назад +2

    Asthma kk use cheyyunna inhalers sodium kurayan karanamakumo

  • @malathymenon3108
    @malathymenon3108 4 месяца назад

    വളരെ നല്ല വീഡിയോസ്

  • @sureshir6041
    @sureshir6041 5 лет назад +1

    സാർ ശരീരത്തിന്റെ പുറത്തു ദിവസവും കുരുക്കൾ പൊന്തുകയും പിന്നീട് ആദ്യമാദ്യം വന്ന കുരുക്കൾ മാറിയതിന് ശേഷം അത് കറുത്ത പാടുകൾ ആയി അവശേഷിക്കിന്നു അതിന് കാരണം എന്താണ് സാർ ആ പാടുകൾ മായാൻ എന്താണ് ചെയ്യേണ്ടത്

  • @sumithramohan1063
    @sumithramohan1063 3 года назад

    Thanks Dr,. Youer coments very good

  • @jeeshmasajeevan6795
    @jeeshmasajeevan6795 Год назад +1

    Doc low BP and low sodium levels in body are same condition or not