എന്റെ മകനല്ല മോഹൻലാലാണ് കുറ്റക്കാരൻ തള്ളുമായി ചെകുത്താന്റെ അമ്മ എത്തി 😂|chekuthan | troll malayalam

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #news #troll #chekuthan #chekuthanissue #mohanlal

Комментарии • 27

  • @clotildadcruz411
    @clotildadcruz411 Месяц назад +18

    ചെകുത്താന്റെ അമ്മ ഇവൾ മൂത്ത ചെകുത്താൻ. അമ്മേടെ പ്രോത്സാഹനം കൊള്ളാം 😂

  • @Santhosh_Sneha
    @Santhosh_Sneha Месяц назад +16

    വെറുതെ അല്ല ഇവൻ ഇങ്ങനെ ആയത്.... നന്നായി വളർത്തിയിട്ടുണ്ട്.... ഞങ്ങടെ കൈയിലൊന്നും അവനെ കിട്ടാഞ്ഞത് അവന്റെ ഭാഗ്യം

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 Месяц назад +15

    അന്ന് ബാല അത് ചെയ്തിരുന്നെങ്കിൽ... ഇപ്പോ അമ്മയ്ക്ക് ഇങ്ങനെ വിഷമിക്കേണ്ടി വരില്ലായിരുന്നു... നാട്ടുകാർക്കും... സമാധാനം കിട്ടിയേനേ..

  • @somathomas6488
    @somathomas6488 Месяц назад +16

    തള്ളേടെ മോൻ തന്നെ 🤣🤣🤣

  • @soumyas4077
    @soumyas4077 Месяц назад +8

    Aah best monta Amma thanna cheriyoru video ettolu 😂😂

  • @PrOvErB699
    @PrOvErB699 Месяц назад +5

    ഈ അമ്മയുടെ മകനല്ലേ ഇങ്ങനെ ആയില്ലെങ്കിലേ അൽബുദ്ധമുള്ളൂ !

  • @dewdropzzz3719
    @dewdropzzz3719 Месяц назад +7

    Nalla. അച്ചായതി 😂

  • @LordTruthH
    @LordTruthH Месяц назад +4

    Vithu gunam pathu gunam 😂😂😂😂😂

  • @ksk4831
    @ksk4831 Месяц назад +3

    അമ്മ ഭദ്രകാളി 🤣🤣അടിപൊളി ഫാമിലി 😜

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 Месяц назад +3

    അപ്പോൾ അവന്റെ കുറ്റം അല്ല

  • @sukumarpb8309
    @sukumarpb8309 Месяц назад +1

    Chekuthante amma akumpol...minimum...rekshasakanam...poli..

  • @KS25205
    @KS25205 28 дней назад +2

    ഹാവു..തള്ള ആ വിവരധോഷിയുടെ കുടുംബ മഹിമ എന്താണെന്ന് കാണിച്ചു തന്നല്ലോ!
    Like mother, like son
    🥴
    🙏

  • @renju2007
    @renju2007 29 дней назад

    Enikku orma varunnathu...in harihar nagar ile jagadheesh parayunna oru dialogue aanu...veettil vachu paadiya sesham😂

  • @renju2007
    @renju2007 29 дней назад

    Territorial lieutenant colonel enthaanennu polum arinjoodatha kezhanganaanu ah kezhangan chegithaan

  • @kichuse234
    @kichuse234 Месяц назад +2

    Thallakum monum pranthaanu

  • @Adamjoy-fu9kl
    @Adamjoy-fu9kl Месяц назад

    😂😂😂😂😂😂😂😂😂😂😂😂😂

  • @rjkottakkal
    @rjkottakkal Месяц назад +2

    കുറച്ചു അകത്തു കിടക്കട്ടെ

  • @ManeeshManeesh-el9ti
    @ManeeshManeesh-el9ti Месяц назад +3

    ചെകുത്താട്ടി അമ്മച്ചി 😂😂😂😂😂

  • @LordTruthH
    @LordTruthH Месяц назад +1

    First ivante Channel Ban Chyugga .... Publicity ku vendi Visham thuppunna vanam

  • @PrasanthKumar-vg6tp
    @PrasanthKumar-vg6tp 28 дней назад

    ചെകുത്താൻ്റെ അമ്മ, ചെകുത്താട്ടി.. സ്തുതി..

  • @das8810
    @das8810 Месяц назад +1

    Ee nashichavalude santhathi chekuthan ayilla enkile albudham ulloo

  • @kamarazeez2340
    @kamarazeez2340 Месяц назад

    ആദ്യമായല്ല ഈ അലവലാതി ലാലേട്ടനെ തെറിപറയുന്നത് ഒരു കേസ് നിലവിൽ ഉള്ളത് കൊണ്ട് ഇനി അവൻ തെറിപറയില്ല പിന്നെ അവന്റ അമ്മ പറഞ്ഞകാര്യം ഏതൊരു അമ്മയും അങ്ങനെ പറയു അവർ പ്രാധാന്യം നൽകുന്നത് മക്കൾക്കല്ലേ അത് വലിയകാര്യമാക്കണ്ട

    • @renju2007
      @renju2007 29 дней назад

      Enta ammayonnum njan thettu cheythaal ithupole njayeekarikkilla...adichu enta karanam potiikkum

  • @user-ty2qb3rx2d
    @user-ty2qb3rx2d Месяц назад

    Ee thallakku vattano ?? Enthu logic illatha karyama thalla parayunne ? Vivaravum Bhodham illatha thalla 😂😂

  • @mohanlalmohan6291
    @mohanlalmohan6291 Месяц назад +2

    മര്യാദക്ക് വളർത്തിയിരുന്നേൽ കിളവിക് ഈ ദുരന്തം വരില്ലായിരുന്നു