അടുത്ത ഓസ്കാർ ഇന്ത്യയിലേക്ക് 😂😂 |Malayalam short film troll |Troll Malayalam |Pewer Trolls |
HTML-код
- Опубликовано: 6 фев 2025
- അടുത്ത ഓസ്കാർ ഇന്ത്യയിലേക്ക് 😂😂 |Malayalam short film troll |Troll Malayalam |Pewer Trolls |
Facebook :fb.watch/kQcnq...
#shortfilm #shortfilmtroll #shortfilmmalayalam #pewertrolls #trollmalayalam #kalippavashortfilm #chunnambushortfilm #malayalam #malayalamtroll #albumtroll #shortfilms #shortfilmtrollmalayalam
#latestshortfilmtroll
ഇടയ്ക്കിടയ്ക്ക് ഇട്ടിട്ടുള്ള സിനിമാ സീനുകളും ഡയലോഗുകളും കൃത്യമാണ്...😂😂😂😂👌
Pedicho
Pedikkan ullath ini varunnullu😁
ഭാസ്കരേട്ടൻ : ഇതു വല്ലതും ഏക്കുമോ
എല്ലാത്തിനെയും ഒരു കുടക്കീഴിൽ ആക്കിയത് നന്നായി...
ഒരുമിച്ച് കാണാമല്ലോ 💯🥵🔥
😂😂😂😂😂കിടു
അടിപൊളി 😆😆
😂😂
😂😂
😂😂😂😂
ഇതൊക്കെ ഷൂട്ട് ചെയ്തവന്റെ ഒരു മനസേ 😅
എന്തൊരു സപ്പോർട്ടിവ് ആയ family.. ഇഷ്ട്ടം പറഞപ്പോയെക്കും അവന്റെ koode പോകാൻ സമ്മതിച്ചു.. അതിനൊക്കെ എന്റെ വീട്ടുകാർ mrg നോക്കുന്ന സമയത്ത് എനിക്ക് ഒരു പ്രണയം ഉണ്ട് എന്ന് പറഞ്ഞത് മാത്രമേ എനിക്ക് ഓര്മയുള്ളു...
😂😂😂
😂😂😂😂
ഈ short ഫിലിം വീട്ടിൽ കാണിച്ചു കൊടുക്ക് 😂😂😂
Epic one is missing : എന്റെ മോൾടെ പിറന്നാൾ വിളിക്കാൻ വന്നതാ എല്ലാരും വരണേ...😂
1:23 ആണെങ്കിൽ 🤣🤣🤣
5:41 ഇത് പാലോ അതോ വെഷോ... ❤🤣
2:26 വണ്ടിക്കു മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ നോക്കുന്നോ😂😂
എല്ലാ അഭിനേതാക്കളും തൃശ്ശൂർ ടീം ആണല്ലോ 😂👌
(ലാസ്റ്റ് ആ കത്തി കുത്ത് സീനിൽ ദേ..ചേച്ചി പിന്നേം കരയിപ്പിച്ച് കടന്ന് കളഞ്ഞു )
ആരെങ്കിലും സർക്കാരിനോട് അപേകിച്ചു ഒരു അവാർഡ് ഈ ആക്റ്റിംഗിന് വാങ്ങി കൊടുക്കണം.... ഇജ്ജാതി ഒറിജിനാലിറ്റി 😂
സർക്കാർ അതിലും വലിയ അഭിനയത്തിലാ😂😂😂
@@lineeshmk9628😂😂
😂
😂😂😂😂🎉
ഇത് സത്യ സന്ധ്യ മായ കാര്യം ആണ്
😄😄
ദേ ചേച്ചി പിന്നെ.. 😂😂ആയോ ഒരു രക്ഷ ഇല്ല 🙏🙏
ഈയടുത്ത് ഇത്രയും നല്ലൊരു ട്രോൾ വീഡിയോ കണ്ടിട്ടില്ല🤣🤣🤣🤣
🤗❤
@@PewerTrolls bro aa lastathe music etha
Iron man
@@kingofcenturykokkara kokkara ko Vijay song 😊
@@Vishnukingslayer after 1 year ennalum thanks broo
3:58, polichu bro😂😂
ദേ പിന്നേം 😂
എന്താണ് bro മൊടയാണോ
@@Miyamotomusashis നീ പോട ചള്ള് ചെക്കാ😂
De cheechi pinnem
100like nan 😜
@@_asuran_kl_40_2.0_ 👍
3:55 ആരെങ്കിലും ഓടിവരണേ.. ഇനി അടുത്ത കാര്യം .. മലയാളത്തിലെ ഒട്ടുമിക്ക ഷോർട് ഫിലിം എല്ലാം ഇതൊക്കെ തന്നെയാ ..
തള്ളേ മിണ്ടാതിരുന്നില്ലേൽ വല്ല കടലിലും കൊണ്ടോയി തള്ളും ഞാൻ 😂epic
നാളെ ഇവരെ വീണ ഇന്റർവ്യൂ നു വിളിക്കും 😂😂ട്രോൾ കൊണ്ട് ഇവർക്ക് ഗുണം ഉണ്ടാകും 😂.. സൂപ്പർ ട്രോൾ 👌👌
വീണ mathralla aa പൂജ യും
@@fathimakp123 Mm
ഇവർ ഉള്ളത് കൊണ്ട് ട്രോളന്മാർ ജീവിച്ചു പോകുന്നു 😂 ഇനിയും ഇതുപോലെ വീഡിയോസ് പ്രതീക്ഷിക്കുന്നു 😂
കൂത്താട്ടുകുളം സരള 😂
2018-ലെ വെള്ളപൊക്കം നമ്മൾ തരണം ചെയ്തു പിന്നെയാണോ ഈ ദുരന്തങ്ങൾ, ഇതും നമ്മൾ തരണം ചെയ്യും സുഹൃത്തുക്കളെ 😁👍🏻
7:16 Best family....
Lalu Alex aarikkum avalde achan..
1:28 🔥 സാനം കടക്കാരൻ 💥
1:37 😹😹
ഭാസ്കരേട്ടന് പായസം ❤️🔥
Ettayi coffee😅😂
സന്തോഷ് പണ്ഡിറ്റ് നെ ഇന്റർ വ്യൂ വിൽ വിളിച്ചു കളിയാക്കിയവർ ഒക്കെ എവിടയ
1:18 epic dialogue 😆😆😆😂😂🤣😃⚡
😂😂
അഭിനയ സിംഹമേ ആ കാലൊന്ന് കാണിച്ചു തന്നിരുന്നു എങ്കിൽ, കാലേ വാരി നിലത്ത് അടിച്ചേനെ😂 നിപ്പ, പ്രളയം, കൊറോണ ഒക്കെ പോരാഞ്ഞിട്ട് ഇങ്ങനെ കുറച്ചു ദുരന്തങ്ങൾ കൂടി😅😂🤣😂
കമന്റ് വായിച്ചു ചിരിക്കുന്ന ഞാൻ 🤣🤣🤣🤣
😂😂😂😂
😂😂😂😂😂😂😂😂😂ഞാനും
Kolladaa mwnee ijjathi..editing...😂😂😂
2024 ൽ ഇത് തേടിപിടിച്ചു കാണുന്നു 😂
കലിപ്പൻ, കാന്താരി✨
Ijjathi ആക്ടിംഗ്🥵⚡
Super ചിരിച്ച് ചിരിച്ച് കരഞ്ഞു❤😂😂😂
😂😂🤣😂😂🤣🤣 ആ എട്ടായി കോഫി
ഇതെന്താ എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു, ഇപ്പോ ആണ് മനസിലായത് 😂
അടിപൊളി !!! ഇതിലും വലുതെന്തോ വരാനിരുന്നതാ😅😅😅
ഇപ്പോഴത്തെ തലമുറ
ഏകദേശം ഇതൊക്കെ തന്നെയാ - അതൊരു സത്യം ഈ കഥക്ക് പിന്നിലുണ്ട്. -❤❤❤❤
എന്റെ മോൾടെ പിറന്നാൾ ആണ് .. എല്ലാവരും വരണം.... 🙏😊
Varam
അയ്യോ ആരെങ്കിലും ഓടി വരണേ അയ്യോ 🤣🤣🤣
അത്ഭുതം തന്നെ. ലക്ഷത്തിൽ ഒന്നേകാണോ ഇതുപോലൊരു ഐറ്റം
Iyyo ഓടി വരണേ....😂😂😂😂😂😂
ന്താണ് ബ്രോ മൊടയാണോ 😂
4:00😂🤣
പാവങ്ങൾ ഇങ്ങനെ famous ആവുംന്ന് വിചാരിച്ചിട്ടുണ്ടാവില്ല 🙌
6:30 😊😅😅😅 kopp njn train arnh chiri nirthaan patiyila
ഉറക്കം വന്നു തുടങ്ങിയതായിരുന്നു ഇത് കണ്ടപ്പോൾ ഉള്ള ഉറക്കം പോയി 😂😂😂😂
ലാസ്റ്റ് ഭാഗത്ത്...മീൻ വെട്ടുന്നിടത്ത് വരുന്ന പൂച്ചയ്ക്ക് അയിലത്തല എറിഞ്ഞുകൊടുക്കുന്നതുപോലെ. 😮
മൊത്തത്തിൽ ഒരു ക്ഷീണം ഞാനൊന്നു കിടക്കട്ടെ...
ചേച്ചി... ദേ.. പിന്നേം 😂😂😆
താ ചേച്ചി പിന്നേം 😄😄😄
1:48 ഈഹ്😬 ഇങ്ങേരിത് എന്തോന്നാ കാണിക്കുന്നേ പൊറോട്ടക്ക് മാവ് കുഴക്കുന്ന പോലെ ഉണ്ട് ഓന്റെ സ്റ്റൻഡ് 😂
1:30😂😂
ഇവരെ എന്തിനാ വെറുതെ കളിയാക്കുന്നത് ഇവർ ഇത് പോലെ ചെയ്ത് ചെയ്ത് സൂപ്പർ ആക്കും അവരെ പ്രോൽസാഹിപ്പിക്കണം കളിയാക്കുക്കയല്ല വേണ്ടത് എൻ്റെ അഭിപ്രായം അതാണ് എനിക്കി പോല്ലും ചെയ്യാത് അവർ ചെയ്യുത് സൂപ്പർ🎉🎉🎉
ഇതൊക്കെ കാണുമ്പോൾ നമ്മൾ ഒന്നും ഒന്നുമല്ല😂😂😂
chathu chathu chathu chathu................... MUKESH ANNAN MASSS🤣🤣🤣🤣😅😅😅😂😂.....chirichu chathu
ഇപ്പോ ഉള്ള reelinekkal കൊള്ളാം 💯🥲
ലുലുമാളിൽ പോയപോലെയായി... ഇതുകാണണമെന്നൊരു കൺഫ്യൂഷൻ.....😢😢😢
5:34 🤣🤣
ഏട്ടായി കോഫീ 😂💥
😂😂😂😂
7:16 enthuru samadhanam😂
Polich 😂😂
വെറുതെ അല്ല ഓസ്കാർ അവാർഡ് ഈ അടുത്ത കാലത്തൊന്നും ഇന്ത്യക്ക് കിട്ടാതിരുന്നേ 😂😂
പേടിക്കാനുള്ളത് വരുന്നേ ഉള്ളൂ, എന്ത്? 4:15 ഏട്ടായീ കോഫി... 😂😂🤣🤣
ഹാൻസ് വെച്ച ചേട്ടൻ മാസ്സ് 👏👏
Adipoliiiii 😂😂😂😂
🤣🤣ഞാൻ ഇന്ന് സിരിച് സിരിച് ചാവും
മലയാളം ന്യൂസ് ചാനലുകാരയിരിക്കും ഇവർക്കും ട്യൂഷൻ കൊടുത്തത് 😅
പാലോ വിഷോ 😂😂
😂😂😂😂😂😂😂😂😂
Most funniest troll i ever seen😂
ഈ സമയത്ത് പറയാമോ എന്നറിയില്ല...
*നാളെ എൻ്റെ മോളുടെ പിറന്നാളാണ്, എല്ലാരും വരണം*
Happy birthday
Kayal🤣😂😭
Ee samyath parayan pattumo yenn ariyilla happy birthday 🎂🥳
അഡ്രസ്സ് പറ ഫണ്ടെ
ചിരിപ്പിച്ച് കൊല്ലാൻ...😂😂😂
പൊളി 😂❤
എൻ്റെ പൊന്നോ... ചിരിച്ച് ചിരിച്ച് ഒരു വഴി ആയി🤣
സത്യം 😂😂😂😂😂😂😂😂
പാലോ വിഷമോ part 😂😂😂
ഒരാളുടെ മരണം കണ്ട് ചിരിക്കുന്നത് ആദ്യമായി ആണ്😅😅
3:41, 5:43.., 6:06, 6:59.. എല്ലാം മറന്ന് ചിരിച്ചു... 👏😂😂😂😂😂😂😂😂😂😂😂👏😂😂😂😂😂😂😂😂😂😂😂
Rrrനും ഒന്നും അല്ല ഇതിന് കൊടുക്കണം ഓസ്കാർ😅😅
ചിരിച്ചു മടുത്തു 😂😂
ഏതായാലും മൊത്തം കണ്ടത് ഞാൻ മാത്രം അല്ല......... ആരെയും കിട്ടി ഇല്ലെകിൽ......... 🏃🏽♂️🏃🏽♂️🏃🏽♂️🏃🏽♂️
വേണ്ടോടത്തു correct ആയിട്ട് troll ചെയ്തിട്ടുണ്ട്.. Good job 😂👍
✌🤔🙄idhendha sambhavam.onnum manasilaylla vattanalleeee😇🤣
😂😂😂last nannay oru dialogue super ith engana oppich eduth
അടിപൊളി എഡിറ്റിംഗ് 💥💥
ചിരിച്ചു ചിരിച്ചു ഒരു വഴി ആയി...😂😂
ഒന്നും പറയാൻ ഇല്ല ഈശോര 😂😂😂😂😂😂😂😂😂
E short films muzhuvan kanda thankale namikkanam 😂😂😂🙏🙏🙏🙏🙏
0:31 😅😅🤣🤣
വെറുപ്പിക്കൽ😄😄set troll poli
De chechi pinnem😂😂
😂😂😂😂Top Class Edit
കിടു.... ട്രോൾഎന്നൊക്കെ പറഞ്ഞാൽ ഇതാണ് 🔥😊
05:44🤣🤣🤣
എന്റെ മകളുടെ പിറന്നാൾ വിളിക്കാൻ വന്നതാണ്...എല്ലാവരും വരണം..🤷♂️
കൊണ്ട് പൊയ്ക്കോ അനിയത്തിപ്രാവ്😂😂
Editing poli😁
ഇപ്പോഴത്തെ സിനിമ ഇതുപോലെതന്നെ 🤣🤣
02:18 വേണ്ട വേണ്ട വിട്ടോ വിട്ടോ ഞാനെ സജിയേട്ടന്റ ആളായോണ്ട് പറയുകയാണ് ഏട്ടാ ഇവിടെ സേഫ് അല്ല 😂🔥
ദൈവമേ....ഇതൊക്കെ കണ്ട് ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം😂
1:17 video peaked here🔥
എല്ലാം കൊള്ളാം.😄🙏
ചേട്ടായി....കൊള്ളാം 😂😂😂
ഇവിടെപ്പോ എന്താണ്ടായേ 😅
Her father👌ഒരാളെ ഒരാപകടത്തിലേക്കു പറഞ്ഞയക്കുമ്പോ എന്തൊരു സുഖം 🤣
First short film name plzz ??? Korch chirikkanaan😂