ശങ്കരേട്ടന്റെ മർമ്മാണി താത്ത ✅💥💯 !

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 257

  • @Shaneeshpulikyal
    @Shaneeshpulikyal 5 месяцев назад +86

    ശങ്കർ താങ്കളുടെ ഒരവസ്‌ഥ
    ... യെന്തിരൻ 2കണ്ടപ്പോൾ കുറച്ച് അധികം കുഴപ്പമുണ്ട് താങ്കൾക്ക് എന്ന് തോന്നിയിരുന്നു പക്ഷെ ഇന്ധ്യൻ 2കണ്ടപ്പോൾ നിരീശ്വര വാദി ആയ ഞാൻ വരെ എന്റെ ദൈവമേ ന്ന് വിളിച്ചു പോയി... 😡

  • @aneebrajanu9195
    @aneebrajanu9195 5 месяцев назад +202

    രാജമൗലി, പ്രശാന്ത് നീൽ എന്നിവരെക്കാളും ഇഷ്ട്ടപെട്ടിരുന്ന ആരാധിച്ചിരുന്ന സംവിധായകൻ outdated ആകുന്ന കാഴ്ച്ച💔
    ശങ്കറിന്റെ കരീറിൽ സംഭവിച്ച downfall,പുള്ളിയെ വെച്ചുള്ള ട്രോളുകൾ കാണുമ്പോൾ ഉള്ളത് പറയാലോ നല്ല സങ്കടമുണ്ട്
    2010ൽ എന്തിരൻ പോലൊരു വേൾഡ്ക്ലാസ്സ്‌ പടം പിടിച്ച മൊതലാണ് ഇമ്മാതിരി അവരാതം പടച്ചു വിട്ടതെന്ന് വിശ്വസിക്കാൻ വയ്യ
    Screenplay writer/Dialogue writer സുജാതയുടെ മരണം പുള്ളിയുടെ സിനിമകളുടെ നിലവാരത്തെ നല്ലോണം ബാധിച്ചിട്ടുണ്ട്
    ഞാൻ ബ്രഹ്‌മാണ്ടം എന്ന വാക്ക് ആദ്യമായിട്ട് കേൾക്കുന്നത് തന്നെ ഇങ്ങേരുടെ പഴയ പടങ്ങൾ കാരണമാണ്
    നല്ലൊരു comeback കിട്ടിയാൽ മതിയായിരുന്നു😔

    • @AmarjithBhanuPV
      @AmarjithBhanuPV 5 месяцев назад +20

      Game changer varunnund. Story by Karthik subharaj 🔥🔥🔥from jigarthanda , petta, jigarthanda doublex , mahaan . Screenplay sharing with lyricist Vivek velmurugan ( mersal , sarkar,bigil , 36 vayathinile etc.. )
      Ram Charan Nammude master directorine thirichu konduverum . Nammude Super star Rajinikanth jaileriloode Nelsone thirichu kondu vannu comeback koduthathu pole. Karthik subharaj aayathond screenplay cross check cheyythu thiruthiyittundaavum Indian 2 shootinginte timil . Dec monthil padam verum enna parayunne . Chelappo post production late aavuvaanenkil pushpa 2 pole release date extended cheyyaan chance und. March monthil aanenkil athre eluppam . Vacation Start cheyyunna time . Nokkam .

    • @dexpro5329
      @dexpro5329 5 месяцев назад +12

      Skill oralle vittu povilla bro come back stronger shankar sir💎💥

    • @ramzanmv8569
      @ramzanmv8569 5 месяцев назад +7

      ​@@AmarjithBhanuPVgame Changer umm pottum bro💯

    • @AmarjithBhanuPV
      @AmarjithBhanuPV 5 месяцев назад

      @@ramzanmv8569 Ithupole Jailer pottum ennu Paranjavarund. Nelson iniyum Rajinikanthine Mohanlaline fieldout aakum ennu oruvasham aalugal negative paranjittind. Ippo innale athinte 1 year blockbuster mashup vare irangiyittind .
      Pinne Nammude swantham allu Arjunte cousin brotherinte padamaanu . Peru 'RAM CHARAN' . Telugu audiences ram Charanil matured aayittulla Socio - responsible character aanu aalugal kaanan agrahikkunnathu. Shankar orupakshe Allu Arjune manasil kandukondaanu game changerinte screenplay ezhuthittundenkil padam Ram Charan Keri koluthiklolum . Ini allu Arjunte yodhavu polathe oru Socio - Mass action vigilant character aanenkil nokkiko , padam kayari theatril full positive response adichitte Ram Charan kalam vidukayuloo. Orikkalum Thazhathillada.
      Thaggadheele ka brother . Ram Charante padathe parayunnathum allu Arjune insult cheyyunnathinu thulyamaanu . Athu orthittuvenam comment post cheyyan. Game changer orupakshe Allu Arjunte film aayirunenkil thaan ingane post idillayirunnu. Nammude mallu arjun Shankarine thirichu kondu verum ,Allu Arjun nirashapeduthilla, positive response vannallum mixed response vannallum, Average Response vannallum allu arjun padam kayari koluthum ennu thaan parayumaayirunnu.

    • @gokulrajekgokul5596
      @gokulrajekgokul5596 5 месяцев назад +7

      എനിക്ക് സിനിമയുടെ story ഇഷ്ടപ്പെട്ടു ഇപ്പോഴും പ്രാധാന്യമുള്ള കഥ തന്നെയാണ് അത്‌. മേക്കിങ് നന്നായിരിക്കുന്നു രണ്ടു കാര്യങ്ങളൊഴിച്ച് അത്രയും പ്രായമുള്ള കഥാപത്രത്തെവെച്ച് ആക്ഷൻ രംഗങ്ങൾ കാണിച്ചതും മർമ്മവിദ്യയും രണ്ടും നന്നായി തോന്നിയില്ല.ക്ലൈമാക്സിലെ ചെയ്‌സ് സീൻ നന്നായിട്ടുണ്ട്, അതിലും ഉള്ള കുഴപ്പം 100 വയസിനു മുകളിലുള്ള ആൾ ഇതെല്ലാം ചെയ്ത് എന്നതാണ്. മ്യൂസിക്കിന്റെ കാര്യമെടുത്താൽ അനിരുധ് ചെയ്തതിൽ വെച്ച് നല്ലതിലൊന്നാണെങ്കിലും a r റഹ്മാന്റെ അടുത്തെത്താൻ അതിനു സാധിച്ചിട്ടില്ല..

  • @the_alexander_
    @the_alexander_ 5 месяцев назад +262

    ലോകേഷിലുടെ തിരിച്ചു വന്ന കമൽ ഹാസനെ ശങ്കറിലുടെ തിരിച്ചു അയച്ചിട്ടുണ്ട് 😂

    • @abhinavk867
      @abhinavk867 5 месяцев назад +8

      Ini veendum thirichi varum.. Appozhekk shankar pinnem kondu pokum 😂

    • @vyshnavdudezzz7120
      @vyshnavdudezzz7120 5 месяцев назад +12

      ​@@abhinavk867വന്താ സെത്തിട്ടാ പോണാ റിപീറ്റ് 😂

    • @Nee-sk3lw
      @Nee-sk3lw 5 месяцев назад +1

      😂😂

    • @shijinmathew8598
      @shijinmathew8598 5 месяцев назад +5

      ഒരാളെ തട്ടാൻ തീരുമാനിച്ചാൽ ഗ്രൂപ്പിലിട്ട് തട്ടണം !

    • @francissaju3182
      @francissaju3182 5 месяцев назад

      Thug Life ille

  • @adithyants5067
    @adithyants5067 5 месяцев назад +139

    ഈ ശങ്കറിനിനെന്തു പറ്റി😅😅

    • @unnivk9360
      @unnivk9360 5 месяцев назад +4

      Bro ithu ingane alla

    • @HRLY.editz66
      @HRLY.editz66 5 месяцев назад +4

      shankarinnn alla ee generation enth patti

    • @gowrij1021
      @gowrij1021 4 месяца назад

      😅

  • @ArcinemaCutz
    @ArcinemaCutz 5 месяцев назад +241

    ശങ്കർ അണ്ണന്റെ ഓരോ പണ്ണൽ 😂🤌

  • @KishoreKrishnamoorthy
    @KishoreKrishnamoorthy 5 месяцев назад +172

    Deepika Padukonede serum Inject cheythu Nammude supreme Thatha muscle man aayi guys😂😹❤️🔥!

    • @abhinavk867
      @abhinavk867 5 месяцев назад +8

      😂😂😂 bro 😆

    • @jester2432
      @jester2432 5 месяцев назад +9

      Eyy anganeyalla njangde Thatha Pande Gym Six pack family pack okke ulla Ala Sigma aayond ellam Akathth olupich vachatha 😂😂😂

    • @evm6177
      @evm6177 5 месяцев назад +4

      😁👌🤣

    • @Rtechs2255
      @Rtechs2255 5 месяцев назад +6

      ഇതേത് universe
      indian, കൽക്കി

    • @arjunDesai-g
      @arjunDesai-g 4 месяца назад +1

      😂😂😂

  • @sanusonu4071
    @sanusonu4071 5 месяцев назад +68

    പാവം കമലിന്റെ ഒരവസ്ഥയെ.. 🤧😆

  • @Abhi_Amigo25
    @Abhi_Amigo25 5 месяцев назад +85

    താത്ത വരാറെയ്, വന്ന വഴി പോയാറെയ് 😁✌️
    ദേവ്യേ ഇനി ഇതിൻ്റെ 3rd പാർട്ട് കൂടി സഹിക്കേണ്ടി വരുവല്ലോ

  • @bindaths4982
    @bindaths4982 5 месяцев назад +30

    പടം ഊഞ്ഞാലാ.. 🤣🤣 പിന്നെ പാട്ട്.. താത്ത വരാറേ.. 😂😂
    ഇടക്ക് ARR ന്റെ bgm🥰 അത് മാത്രം കൊള്ളാം

  • @ShihabKozhisseri
    @ShihabKozhisseri 5 месяцев назад +9

    സുജാത ആയിരുന്നു എല്ലാം... സുജാത ഇല്ലാത്ത ശങ്കറിന് ഇനി വീട്ടില് ഇരിക്കാം....സുജാത ആദരാഞ്ജലികൾ.

  • @akshay899
    @akshay899 5 месяцев назад +21

    സ്വർണ കാവടി കുതിര ride കണ്ടപ്പോ ഹലോ സിനിമേൽ സലിം കുമാർ 'എടി മീനച്ചിയേ നീ ഇന്ത ടൈപ്പാ ' dialogue ഓർമ വന്നു 🤣🤣

    • @kvshobins9820
      @kvshobins9820 5 месяцев назад

      ഹൊ 😂😂😂😂ഇജ്ജ്യതി തൊലിഞ്ഞ സീൻ 😂😂😂

  • @nithin1007
    @nithin1007 5 месяцев назад +16

    ഇമ്മാതിരി ഒരു കചര പടം..
    ഇന്ന് കണ്ടിട്ട് എന്നോട് തന്നെ എനിക്ക് മുഷിപ്പ് തോന്നി...

  • @ManojmM-jf9uf
    @ManojmM-jf9uf 5 месяцев назад +26

    Le -shankar ithu Kara veraya monee😂

  • @maheshattuvassery
    @maheshattuvassery 5 месяцев назад +37

    സിദ്ധാർഥ് വെറുപ്പിച്ചു.. Discontinued script

  • @dhaneshdhanesh385
    @dhaneshdhanesh385 5 месяцев назад +44

    ആ തൊള്ളയിൽ നിന്ന് വെള്ളം ഒലിപ്പിക്കുന്ന സാനം 😂

    • @meenakshik7765
      @meenakshik7765 5 месяцев назад

      ruclips.net/user/shortsII3lgRZRHBM?feature=share

  • @febamerinmathew
    @febamerinmathew 5 месяцев назад +4

    Talking about the same, Shankar said, “There is a martial arts master in China. His name is Lu Zijian. At the age of 120, he is performing martial arts. He is flying, kicking, and doing all the stuff.”
    The filmmaker then added, “This Senapathy character is also a master. He is well-versed in the ancient martial art called Varma Kalai. Senapathy has discipline regarding his food habits. He practices yoga and meditation and eats only once a day. So, if you are a master in your craft and have discipline, age doesn’t matter. You can perform any kind of stunt.”

  • @gireeshkumar23
    @gireeshkumar23 5 месяцев назад +67

    ഇന്ത്യൻ 3 എങ്കിലും നന്നായാൽ മതിയായിരുന്നു. എനിക്ക് ഇഷ്ടമുള്ള ഒരു നടനാണ് കമൽ ഹസ്സൻ. അങ്ങേരെ ഇങ്ങനെ കോമാളി ആക്കണ്ടായിരുന്നു.😑🫣

    • @GhostCod6
      @GhostCod6 5 месяцев назад +21

      Experience ഇല്ലാത്തതോണ്ട് പറ്റിയ അബദ്ധമൊന്നുമല്ലാലോ? അറിഞ്ഞുകൊണ്ട് പോയി തലവെക്കുന്നതല്ലേ? 😂🤣

    • @Lalshiju
      @Lalshiju 5 месяцев назад

      😂😂😂

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 5 месяцев назад +2

      Eni pongathilla😂

    • @dreamworldmydreamland4848
      @dreamworldmydreamland4848 4 месяца назад +1

      അപ്പൊ താത്താക് 180age😂

    • @abinthomas5475
      @abinthomas5475 4 месяца назад

      😂

  • @ra.beeeee
    @ra.beeeee 4 месяца назад +1

    5:29 😂😂🔥

  • @adithyankm7956
    @adithyankm7956 5 месяцев назад +19

    5:31 prabhakaraaa😆🔥

  • @H3199H
    @H3199H 5 месяцев назад +27

    Pan indian troll material 😂😂

  • @nikhil.evvelayudhan6653
    @nikhil.evvelayudhan6653 3 месяца назад

    Thaatha ❤❤❤😂😂😂😂😂😂😂😂😂😂😂

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 5 месяцев назад +8

    ആ ജിമ്മൻ മാർ കുതിര പോലെ ഓടുന്ന സീൻ 🤣🤣🤣💦ന്റമ്മോ 🤣💦🔥

  • @ananthuprasad4866
    @ananthuprasad4866 5 месяцев назад +41

    5:39 ULTIMATE 😂

  • @salemkpd3615
    @salemkpd3615 4 месяца назад

    സൂപ്പർ.ഇങ്ങനത്തെ troll കാണുന്നത് തമിഴിലാണ്.keep condinueing like this

  • @userXkoshikuriyan
    @userXkoshikuriyan 5 месяцев назад +8

    ലെ കമൽ ഹാസൻ - സൂര്യ , വിക്രം ഒക്കെ ചെയ്യണ പോലെ , വാരണം ആയിരം , ഏഴാം അറിവ് , അന്യൻ , i ഒക്കെ പോലെ എനിക്ക് ഒരു സിനിമ വേണം ..
    ശങ്കർ - അത് പോലെ ഒരു സിനിമ ആണ് സർ നമ്മുടെ ഇന്ത്യൻ 2 😏

    • @Fghnhgggfran-ud4mn
      @Fghnhgggfran-ud4mn 4 месяца назад +1

      Suriyq vikram😂😂 ivarekkal orupadu mikacha characterum films cheytha aalanu kamalhaasan appozha😂😂

  • @babysteller5942
    @babysteller5942 5 месяцев назад +3

    Last sreenivasan dialogue 😂. വട്ടായി പോയെന്ന് തോന്നുന്നു 😂

  • @sayedsajidt.psajid2338
    @sayedsajidt.psajid2338 5 месяцев назад +19

    Troll better than Indian 2

  • @shooperRSK
    @shooperRSK 5 месяцев назад +9

    7:46 ഇത് reference വേറെ ആണ് Naruto കണ്ടവർക്ക് കലങ്ങും. Chakra points😂

    • @F4shadyz
      @F4shadyz 5 месяцев назад +1

      😂

  • @vsvkcreations6472
    @vsvkcreations6472 5 месяцев назад +4

    My%%%@% ഒരു പടത്തിനെ എങ്ങനെ ഒക്കെ കൊല്ലാൻ പറ്റുവോ അതിലും മികച്ച രീതിയിൽ കൊന്നു വെച്ചിട്ടുണ്ട് 🌚✨

  • @a5lm_mdk-20
    @a5lm_mdk-20 5 месяцев назад +8

    Vfx department💥👍

  • @lasu0074u
    @lasu0074u 5 месяцев назад +7

    Reeload Roast konnu kolavilichu😂😂

  • @kabeere.p1657
    @kabeere.p1657 5 месяцев назад +8

    1:41 KOK :- LANJHAM 🥺😜😝🤪😅😂🤣🤩🙏🏻

  • @Krzuispheiw200
    @Krzuispheiw200 5 месяцев назад +10

    Avasanam thatha serum okke adich supreme yaskin aavum 😂😂🤧🤧

  • @spyderman9615
    @spyderman9615 5 месяцев назад +6

    ശങ്കരാണ്ണൻ ഇപ്പോളും 2010ലാ 😂

  • @wisekid4149
    @wisekid4149 4 месяца назад

    3:08 😂😂😂

  • @SangeethSajeev-w2m
    @SangeethSajeev-w2m 4 месяца назад

    Come back indian ❌
    Thambaakk Indian 🗿✅

  • @sanusonu4071
    @sanusonu4071 5 месяцев назад +65

    ഫീൽഡ് ഔട്ട്‌ ആയിരുന്ന സിദ്ധാർഥ്വിനെ വിളിച്ചു വരുത്തി വീണ്ടും വീട്ടിലാക്കിയ ശങ്കർ സാർ.. 🥵😅

    • @axxoaxx288
      @axxoaxx288 5 месяцев назад +1

      Poda.. Athyaavashyam nalla cinemakalkku aanu siddarthinte vararu. Nee chitta onnum kandille.

    • @dhanushsb1459
      @dhanushsb1459 5 месяцев назад +13

      Chiththa kandillayirunno🤔

    • @AJESH651
      @AJESH651 5 месяцев назад +1

      100%

    • @jrjtoons761
      @jrjtoons761 5 месяцев назад

      Chiththayiloode thirichu vannatha

    • @sanusonu4071
      @sanusonu4071 5 месяцев назад +1

      @@jrjtoons761 Aa padam veruthe thalli marichatha athrykkonnum illa.. 😌

  • @tkrajan4382
    @tkrajan4382 5 месяцев назад +2

    ചിരി ച്ചു ചാവും 👍👌❤️❤️❤️

  • @mithunkuriakose360
    @mithunkuriakose360 4 месяца назад +1

    ഗുണ്ടകളുടെ അവസാനത്തെ ആ കുതിരചാട്ടം കൂടി കാണിക്കണമായിരുന്നു. ആ രസം അങ്ങ് പോയി.

  • @neilgtharun2201
    @neilgtharun2201 Месяц назад

    7:23 🤣

  • @manupzi647
    @manupzi647 5 месяцев назад +2

    ഈ കോമഡി ഫിലിം ഒന്ന് കാണണമല്ലോ 👌

  • @WilsonsAntonysince
    @WilsonsAntonysince 5 месяцев назад +3

    Very good presentation ❤

  • @ALEN_K_AUGUSTHY
    @ALEN_K_AUGUSTHY 5 месяцев назад +7

    ലഞ്ചം വാങ്കകൂടാത് സീരിയൽ 😂😂

  • @colorparadise7075
    @colorparadise7075 5 месяцев назад +5

    Thug Life is gonna be the strongest come back again for Kamal Hassan like Vikram ❤💪😎🔥🔥🔥

  • @RishiKrishna-v4c
    @RishiKrishna-v4c 5 месяцев назад +1

    ഇന്ത്യൻ 3 ക്കു വേണ്ടി ആണ്... 2 ചെയ്തേ എന്ന്... കമൽ പറഞ്ഞ്... അതു... അവസാനം കണ്ടപ്പോൾ മനസ്സിൽ ആയി....❤

  • @fasludheenkappad8214
    @fasludheenkappad8214 4 месяца назад +1

    മിന്നാമിനുങ് 😂😂

  • @lijogeorge9668
    @lijogeorge9668 5 месяцев назад +2

    ഇത് പറയാൻ,, ഇടയ്ക്ക് വരുന്ന ആ കോക്ക് അവനെ ആദ്യം ഇത് പോലെ ചെയ്യണം 😂😂

  • @jasjinnu7719
    @jasjinnu7719 5 месяцев назад +1

    ശങ്കർ ഇതിനായി കളരി ക്ലാസ്സിൽ ഒക്കെ പോയി തോന്നുന്നു മർമ്മം വിട്ട് കളി ഇല്ലേ 😂

  • @AmalAnandK
    @AmalAnandK 5 месяцев назад +4

    Aavesham climax in thatha version
    Njan paranjino ennea konduvaran
    apozhakea thatha varanam katharavidanam pogarvuvudanam
    IPO ninakokea thatha povanam alleda🤣🤣
    Eda chithrea ninea entayalum kollum mwanea 😂

  • @lijojose8475
    @lijojose8475 4 месяца назад

    താത്തയെ വിളിച്ചു വരുത്തി അപമാനിച്ചു ശങ്കർ 😜😜

  • @vibetrippy660
    @vibetrippy660 5 месяцев назад +1

    6:09 130 age aya kizhavana 😂😂😂

  • @sree_hariii
    @sree_hariii 5 месяцев назад +27

    5:08 Nedumudi yude mukham nokk😢😑. Ente ponn shankara enth myra panni vechath

  • @VASUDEVAPPU
    @VASUDEVAPPU 5 месяцев назад +20

    ലെ KAMAL HASSAN : SHANKAR COME IT MY ROOM 😡😡🤣🤣

  • @aneeshaneeshaneeshaneesh4972
    @aneeshaneeshaneeshaneesh4972 4 месяца назад

    Shankar 😜😜😜😜

  • @HritikhBThejus
    @HritikhBThejus 5 месяцев назад +1

    Kalki okke chehythu kamal Hassan vere oru rangil nikkuvarunn.. ! ❤

  • @ishotxlegend3313
    @ishotxlegend3313 5 месяцев назад +2

    6:31 'i' movie anennu thonni😂

  • @radhanarayanan284
    @radhanarayanan284 5 месяцев назад +1

    Yente ponnu changaroo.. thanikentha vayye, poyi Vella marunn vangi kazikkado kashtam😮

  • @tevinraphael2
    @tevinraphael2 4 месяца назад +1

    FDFS Kand Njan 😂💯

  • @mayflame
    @mayflame 4 месяца назад

    കമലാസനൻ ഗോ ബാക്ക്

  • @subinsg
    @subinsg 5 месяцев назад +1

    FDFS kanda le Praveen moneee😂😂😂😂

  • @Delive287
    @Delive287 5 месяцев назад +15

    Lancham😂😂

  • @memyself919
    @memyself919 5 месяцев назад +1

    Indian Thatha❌Indian Chechi✅

  • @kabeere.p1657
    @kabeere.p1657 5 месяцев назад +5

    2:05 KOK :- KELAVAN THAATHA , PERATTA KELAVAN NTE VARAVU 🤪😅
    THYLAM TH#RI THATHA 💩 🥺🤣🤩

  • @akhilpadachery6392
    @akhilpadachery6392 5 месяцев назад +4

    Maranam illatha thaathaa.....😂

  • @midhuncm2961
    @midhuncm2961 5 месяцев назад

    Ejjathi troll.....😂😂😂

  • @dreamworldmydreamland4848
    @dreamworldmydreamland4848 4 месяца назад

    Sreenivasan
    അത് ഒരു പടു കിഴവിയല്ലേ😂😂😂😂😂😂😂😂😂😂😂😂

  • @Sadiksalim94
    @Sadiksalim94 4 месяца назад +1

    എന്താ മച്ചമ്പി ഇത് 🤣👌

  • @jigsaw2561
    @jigsaw2561 5 месяцев назад +2

    This movie put Tamil movies on top of the global meme charts.

  • @asheerhassan7594
    @asheerhassan7594 5 месяцев назад +1

    കാലം തെറ്റി ഇറങ്ങിയ സിനിമ...

  • @mansoornp3800
    @mansoornp3800 5 месяцев назад

    വല്ലാത്ത ചതിയാണ് ശങ്കർ അണ്ണാ പണിയത് 😂😂😂

  • @PrashanthmkKsd
    @PrashanthmkKsd 5 месяцев назад

    😅😂😂😂😂😂😅😅😅 ഇതു എന്തോന്ന് ഇന്ത്യൻ

  • @anurajak1036
    @anurajak1036 5 месяцев назад

    2024 aayath iyalkk ariyilla nnu thonnunnu ippozhum 2006 2007 il aanu jeevikkunnath😂

  • @lakshmiprince5461
    @lakshmiprince5461 5 месяцев назад +1

    മർമാണി ചെയ്യുമ്പോ പെണ്ണിൻ്റെ പോലെ ആവുന്നത് ശരി . പെണ്ണിൻ്റെ പോലെ make up വരുന്നത് എങ്ങനെയാണോ എന്തോ😂

  • @TeleGlobe
    @TeleGlobe 5 месяцев назад

    Theateril poi chirich marichu 😂

  • @colorparadise7075
    @colorparadise7075 5 месяцев назад +3

    Odiyan and Mamangam are good and greater than Indian 1 and Indian 2 😂😂🔥🔥🔥🔥❤

  • @Joggerwick
    @Joggerwick 5 месяцев назад

    ഇന്ത്യൻ കാണാത്ത എനിക്ക് ഇതെന്താ എന്ന് പോലും അറീല്ല.. എന്താ സംഭവം 😂

  • @mannadiyar1
    @mannadiyar1 5 месяцев назад

    First part kolam akkan vendi oru second part 😅

  • @jijovsjijo4275
    @jijovsjijo4275 4 месяца назад +1

    😂😂😂👌

  • @HUMBLEHUSTLE757
    @HUMBLEHUSTLE757 5 месяцев назад

    APRT FROM INDIAN -2 , INDIAN 3RD PART TRAILER LOOKS GOOD...🔥

  • @PrakashVarma-mu6ts
    @PrakashVarma-mu6ts 5 месяцев назад +6

    😂 at Tamil movies are falling. Its our Telugu movies are always great. Rajamouli era started, Indian cinema's blessing. Hollywood started to look into Indian movie because of him. Boycott Tamil movies

    • @RB-jq8cc
      @RB-jq8cc 5 месяцев назад +1

      Apart from Rajamouli, does anyone make good movies in Telugu? All your heroes are part time women stalking perverts and full time one man armies who can beat up 100 thugs single handedly. All your heroines are item dancing bimbos without any role in the story. And fans go to the theater by looking at the caste of the hero. Every story is hero vs villian. Pure black and white stories with one dimensional villains.

    • @alexthomas7555
      @alexthomas7555 5 месяцев назад

      Telugu fans vantache Telugu fans vantache

    • @Pantheist2602
      @Pantheist2602 5 месяцев назад +1

      Avg golti parithabangal

    • @AgentN-s5u
      @AgentN-s5u 2 месяца назад +1

      Golti spotted

  • @parvathyabhi7477
    @parvathyabhi7477 5 месяцев назад +2

    5.11 reload media❤❤❤❤❤

  • @madhavrtr
    @madhavrtr 5 месяцев назад

    ഒന്നാമത്തെ കാര്യം ശങ്കർ രണ്ട് പടം ഒരുമിച്ചു ചെയ്തപ്പോൾ തന്നെ കാര്യം ഏകദേശം പിടി കിട്ടിയിരുന്നു ഒന്ന് അവരാതം എന്ന്.. പുള്ളി ഇടയ്ക്കു വരും ഇന്ത്യൻ ചെയ്യും പോകും അപ്പൊ ഇന്ത്യൻ 2 set ൽ ഒഴിവുള്ളവർ ആരൊക്കെയോ ചെയ്യും.. പിന്നെ ഗെയിം changer ചെയ്യും വരും.. ഇനി അത് എന്താകുമോ ഏന്തോ?

  • @D1_77
    @D1_77 5 месяцев назад

    neji hyuga , byakugan , chakra point 👍👍👍

  • @vaisakhkv7871
    @vaisakhkv7871 5 месяцев назад

    😅😅😂😂😂oolaaa padam

  • @binceabraham9160
    @binceabraham9160 5 месяцев назад

    '
    Marmkani thaatha' Copied from reload media😂😂

  • @satheeshsatheesh5305
    @satheeshsatheesh5305 4 месяца назад

    Marmmani thatha OK 6pack engine vannu scan cheythu varuthan chitti 2.0 ninu Chaya kaachiyathano

  • @GANESHGS49
    @GANESHGS49 5 месяцев назад +3

    Velupine 4 manik eneech poi kandeya.....avarathich kalanju.....

  • @exliar_media
    @exliar_media 5 месяцев назад +1

    Trailer il marma thinte ee ota mooli kanathath nannayi alle 1 day thanne theatre Kali ayene
    Enthayalum
    Go back Indian 3😂😂

  • @vaishakamentertainments5299
    @vaishakamentertainments5299 5 месяцев назад

    Zero tolerance 😅

  • @deepakv.s6227
    @deepakv.s6227 5 месяцев назад

    Sundaro enthada vandiyilnoru velicham😂😂

  • @rashibasheer4314
    @rashibasheer4314 5 месяцев назад

    ithrem maatta padam anenn ariyilarnnu, thank u

  • @kumarvr1695
    @kumarvr1695 5 месяцев назад

    ഞാൻ എന്ത് കാണിച്ചാലും എന്നെ താങ്ങി നടക്കാൻ ആളുണെങ്കിൽ ഞാനാരാ മോൻ !

  • @quitmaskreloaded
    @quitmaskreloaded 5 месяцев назад +1

    ഈ വെസ്സ്റ് ബവാനിയെ ഓകെ എന്തിന് ആണ് ആവോ പടത്തിൽ ഒക്കെ എടുക്കുന്നത്😂 ലുക്ക് കണ്ടിട്ട് ആവും അല്ലാതെ എന്ത് പ്രകടനം കാഴ്ച വെക്കനാ😅

  • @ebywayne4166
    @ebywayne4166 4 месяца назад

    അന്യനും, ഇന്ത്യനും ഒരുമിച്ചപ്പോൾ മൊത്തം കൊളമായി 🤣

  • @muhammedaslam1454
    @muhammedaslam1454 5 месяцев назад

    Mass ❌ Miss ✅

  • @ameerahsan9199
    @ameerahsan9199 5 месяцев назад

    Saju kodiyande aamina thatha thanne bedham 😂

  • @adilmuhammed369
    @adilmuhammed369 5 месяцев назад

    Anirudh music!💯🔥

  • @yadulkrishnakrishna6595
    @yadulkrishnakrishna6595 5 месяцев назад +1

    Shankar ne ee avasta vannnallo😢

  • @Vishnudb
    @Vishnudb 5 месяцев назад

    കമൽ ഹസൻ മകൻ ആയിട്ട് വന്നിട്ട് കിളവന് ഗസ്റ്റ്‌ റോൾ മതിയാരുന്നു 😂

  • @jithinsinghsingh1595
    @jithinsinghsingh1595 5 месяцев назад +2

    ചുമ്മാതല്ല പടം പൊട്ടിയത് 😂😂😂😂ശങ്കർ അപ്ഡേറ്റ് അല്ലെന്നു മനസിലായി.. 😂😂😂