മലയാളികളെ അപമാനിക്കാൻ ഒരു പടം 🙄 !

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 1,3 тыс.

  • @avinashsimon1988
    @avinashsimon1988 7 месяцев назад +2279

    ഒരുപക്ഷെ SFI കാരും KSU കാരും ഒരുമിച്ച് നിക്കാൻ പോവുന്ന ഒരേയൊരു കാര്യം ഇതിൻ്റെ ഡയറക്ടറെ എടുത്ത് പഞ്ഞിക്കിടണം എന്ന ഒറ്റ കാര്യത്തിലായിരിക്കും.. 🤣

    • @Truth_teller_indian
      @Truth_teller_indian 7 месяцев назад +2

      തമിഴന്മാരുടെ തനി കൊണം ആണന്നു തോനുന്നു പടത്തിൽ എടുത്തു വച്ചിരിക്കുന്നത് 🥴

    • @whoisdis8201
      @whoisdis8201 7 месяцев назад +35

      Enthokke paranjalum padathil kaanicha poleyokke thanneyanu malayalikal. Party de peril oru payyane konnit ipo tha oru maasam pwolum aaytilla. Ithokke thanneyan ivde collegile avastha😖

    • @UNNI-uv2mm
      @UNNI-uv2mm 7 месяцев назад +50

      തമിഴന്മാർ മൊത്തം കാമപ്രാന്തന്മാർ ആണ്, പുറത്ത് ഭയങ്കര ബഹുമാനവും അപ്പാവികളായിട്ടും അഭിനയിക്കും ❗️
      കേരളത്തിൽ നിന്ന് മലയാളി പെൺകുട്ടികളെ invite ചെയ്യുന്നതിൽ തന്നെ ഒരുപാട് ദുരുദ്ദേശം ഉണ്ട്
      -by an experienced person

    • @Jupinda
      @Jupinda 7 месяцев назад +44

      @@whoisdis8201 ശെരിയ അവിടെ പിന്നെ പാർട്ടി കൊല ഇല്ല കൂടുതലും ജാതി കൊലയാണെല്ലോ.

    • @whoisdis8201
      @whoisdis8201 7 месяцев назад

      @@Jupinda onn sheri vach matonn thetaavnemmennu illalo. Avr avdethe jaathi problems vachitum padam edthind.

  • @vigneshs517
    @vigneshs517 7 месяцев назад +1246

    manjummal boys and premalu ഉള്ളത് കൊണ്ട് ഈ പടം ഒരു ആഴ്ച കൊണ്ട് തമിഴ് നാട്ടിൽ washout ആയി 😂😂😂

    • @Zayn45100
      @Zayn45100 7 месяцев назад +37

      Orazhchayum poyilla 3 days 10 days ayapo ott yil ethi

    • @Anantharaj-xv5fi
      @Anantharaj-xv5fi 7 месяцев назад +2

      what you think about it

    • @Meera-tp6lg
      @Meera-tp6lg 4 месяца назад

      Aynu

  • @abhinavk867
    @abhinavk867 7 месяцев назад +2555

    തമിഴന്മാർ മാസ് സൂപ്പർ... പക്ഷെ പെണ്ണിന്റെ കാര്യം പറയുമ്പോൾ കേരളത്തിലെ പെണ്ണിനെ കണ്ടാൽ ഒലിപ്പിച്ചു നിന്നോളും 😆

    • @alexthomas7555
      @alexthomas7555 7 месяцев назад +43

      Namude anungalum moshaminumal Ellam kanaka😂

    • @harrynorbert2005
      @harrynorbert2005 7 месяцев назад

      ​@@alexthomas7555 Ivanmaarude athrakk illa

    • @Shamil405
      @Shamil405 7 месяцев назад

      ​@@alexthomas7555no

    • @Truth_teller_indian
      @Truth_teller_indian 7 месяцев назад

      കേരളത്തിൽ നിന്ന് അവിടെ പഠിക്കാൻ പോകുന്ന പെൺകുട്ടികൾ സുരക്ഷിതർ അല്ല, അവന്മാർ എല്ലാം ആട്ടും തോൽ അണിഞ്ഞ ചെന്നായ്ക്കള ❗️

    • @josephjomon5150
      @josephjomon5150 7 месяцев назад

      @@alexthomas7555 അന്യഭാഷാ theettam തീനി എത്തിയല്ലോ

  • @Adamlucifer666
    @Adamlucifer666 7 месяцев назад +810

    ഏറ്റവും രസം സിനിമ തിയേറ്ററിൽ ഇറങ്ങി 10 ദിവസം കഴിഞ്ഞപ്പോഴേക്കും ott വന്ന് എന്നതാണ് സിനിമയുടെ ഗതി. 😂😂

    • @kalapilakabeersultha8525
      @kalapilakabeersultha8525 7 месяцев назад +7

      Ott yil vanno?! Telegram il kandillallo😮

    • @mcy_maman_anzar_jpg
      @mcy_maman_anzar_jpg 7 месяцев назад +16

      ​@@kalapilakabeersultha8525 Ott yil vannondalle troll vannath😂

    • @soorajramakrishnan0007
      @soorajramakrishnan0007 7 месяцев назад +2

      Haha ipo irangunne tamil padam full ingneya atha avnmr ipo pazhaya padangl itt odikunne

  • @aramalluninja
    @aramalluninja 7 месяцев назад +2595

    എവിടെ ചെന്നാലും ഒരു ഈഗോ മത്സരം ഉണ്ടാക്കാൻ ഉള്ള ഇൻഫെരിറോരിറ്റി കോംപ്ലക്സ് ഉള്ള തമിഴ് നാട്ടുകാരെ നമിച്ചു. 😂

    • @rockysage7760
      @rockysage7760 7 месяцев назад +6

      What do you mean

    • @edu6842
      @edu6842 7 месяцев назад +162

      ​@@rockysage7760I think he meant that the movie portrays the Tamil man as a hero while making people in Kerala to be villain to boost the ego of Tamilians while always portraying women in Kerala to be attracted to the Tamil" Hero"( which almost never happens) and most often than not objectifying women in Kerala since old times( the last bit is my opinion). Well , that is what I got from his comment.

    • @dhanuraj1111
      @dhanuraj1111 7 месяцев назад +21

      Ela Malayali heroines and heroes um thendan Tamil movies leku alle pokunne..avide avare admit cheythu tamil support cheyunnund.. then where the heck come this complex.. Angane undayirunekil MGR, nayan,DQ,fahad, Harish perady… list not going to end okay.. so mind yours words bro.. don’t judge generic.. enthina ee irannu tamil industry leku pokunne heroines cash nu vendi alle apo ego evide poyi

    • @josephjomon5150
      @josephjomon5150 7 месяцев назад

      @@dhanuraj1111 ആര് തെണ്ടാൻ പോയന്ന്. Dqvum ഫഹദും ഒക്കെ അവിടെ പോയി തെണ്ടി വാങ്ങിച്ചതല്ല roles. MGR തമിഴന്മാരുടെ വർഗീയത കാരണം ഒരിക്കൽ പോലും മലയാളി ആണെന്ന് സമ്മതിച്ചിട്ടുമ്മില്ല. പിന്നെ സിനിമയുടെ കാര്യം മാത്രം അല്ല പ്രശ്നം അവിടെ ജാതി കാർഡ് ഇറക്കി സിനിമയിലും രാഷ്ട്രീയത്തിലും വിജയിക്കാൻ അത് തന്നെ വിറ്റ് വിറ്റ് കാശാക്കാൻ അവിടുത്തെ saatharna കാരിൽ അവന്മാര് വർഗീയ വിഷം കുത്തി വെക്കുന്നു. ഹിന്ദി വെറുപ്പ് രാവണൻ തമിഴൻ ആയതുകൊണ്ട് പുള്ളിയോടൊള്ള പ്രീണനം🤣, prabhakaraa എന്നുള്ള ഇവിടുത്തെ സിനിമ ഡയലോഗ് വരെ എടുത്ത് വളച്ചൊടിക്കുക. ഇവിടെ 2018ിൽ വെള്ളം കേറി ആൾക്കാര് മരിക്കാൻ കിടന്നപ്പോ കേരള പോണ്ണുങ്ങളെ എല്ലാം തമിഴന്മാർക്ക് കെട്ടിച്ച് കൊടുക്കണമെന്ന് വൃത്തികേട് parayuga അങ്ങനെ ഒരു നീണ്ട list ഒണ്ട്.

    • @atwunz
      @atwunz 7 месяцев назад +7

      ​@@edu6842pinne nammade aalukalkku north indians alle ishtam 😂

  • @akhil7393
    @akhil7393 7 месяцев назад +303

    സത്യാവസ്ഥ എന്തെന്നാൽ ആ പടം ഇറങ്ങിയ മൂഞ്ഞുമ്മൽ boys ഉം ഉണ്ടാർന്നു അവിടെ ഉള്ള tamil audience എല്ലാരും മഞ്ഞുമ്മൽ boys നു കേറിയപ്പോൾ ഈ rebel ഒരു week ആയപ്പോഴേക്കും പോയി എന്നാ കേട്ടെ 😂😂

    • @Anantharaj-xv5fi
      @Anantharaj-xv5fi 7 месяцев назад

      ഓ അതെ സംഭവിച്ചു. അങ്ങനെയാകട്ടെ, തമിഴ് ജനതയോട് നിങ്ങൾക്ക് എന്താണ് വെറുപ്പ്?

    • @jithus6592
      @jithus6592 Месяц назад

      ​@@Anantharaj-xv5fiAndi

  • @unknown-bm6dx
    @unknown-bm6dx 7 месяцев назад +335

    എന്നാലും mamitha ഇതിനൊക്കെ കൂട്ടുനിന്നലോ🥲🥲
    എന്തായാലും പടം
    അവിടെയും 💥3g ഇവിടെയും 3g💥

    • @shrutibalan979
      @shrutibalan979 7 месяцев назад +19

      Ath arinjitt thanneyavum padam cheyyan aval ready aayathum. Pinne kaashu kittumallo.

    • @pablo_Esciccha
      @pablo_Esciccha 7 месяцев назад +10

      Awal beginner alle nalla roles kittiya endhayalum povum

    • @nostal5287
      @nostal5287 7 месяцев назад +12

      ​@@pablo_Escicchaith aano nalle role😂😂

    • @sreekanth9408
      @sreekanth9408 7 месяцев назад

      ​ജനിച്ച നാടിനെയും സ്വന്തം ഭാഷയെയും നാണം കെടുത്തിയിട്ടനല്ലോ കേറി പോകേണ്ടത് കഷ്ടം...അതൊക്കെ അവൻ മാരെ​ നോക്ക് .. ഇത് നേരേ തിരിച്ച് ആയിരുന്നെങ്കിൽ കാണാമായിരുന്നു അവിടെ ഉള്ള ഏതേലും നടിമാർ ചെയോ ഇതുപോലെ ...@@shrutibalan979

    • @pablo_Esciccha
      @pablo_Esciccha 5 месяцев назад

      @@nostal5287 lead actress in a tamil film pinne nalla role

  • @aravindR001
    @aravindR001 7 месяцев назад +627

    4:26 അതെ അതെ ദിനോസർസ് തമ്മിൽ സംസാരിച്ച ഭാഷ വരെ തമിഴ് ആയിരുന്നു,😌

    • @ARAVIND.R.R
      @ARAVIND.R.R 7 месяцев назад +15

      😂

    • @STORYTaylorXx
      @STORYTaylorXx 7 месяцев назад +91

      ​@@ARAVIND.R.Rഅതു മാത്രമാണോ മനുഷ്യർ ഉണ്ടായത് പോലും തമിഴിൽ നിന്നാണ്😂

    • @anirudhanjp1832
      @anirudhanjp1832 7 месяцев назад +6

      😂😂

    • @sivapriya6870
      @sivapriya6870 7 месяцев назад +5

      🤣🤣

    • @SanjuK-zm7rl
      @SanjuK-zm7rl 7 месяцев назад +5

      Aa comment ittavan malayalam ezhuthan ariyunna annachi aayirikkum.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 7 месяцев назад +274

    നമ്മൾ അറിയാതെ തന്നെ നമ്മളെ അധോലോകം ആക്കി കാണിച്ച രണ്ടാമത്തെ സിനിമ.. 😸

  • @STORYTaylorXx
    @STORYTaylorXx 7 месяцев назад +421

    തമിഴന്മാരെ കഴിഞ്ഞ് ലോകത്ത് ആരുമുള്ളൂ തമിഴ്നാട് എല്ലാ സംസ്കാരങ്ങളും ഉണ്ടാക്കിയത് എല്ലാ ഭാഷയും തമിഴിൽ നിന്നാണ് ഉണ്ടായത്😂. എന്തിന് ഈജിപ്തിലെ പിരമിഡ് പോലും വച്ചത് തമിഴന്മാർ ആണ്😂.

    • @sivapriya6870
      @sivapriya6870 7 месяцев назад +2

      പൊട്ടന്മാർ 🤣

    • @SanjuK-zm7rl
      @SanjuK-zm7rl 7 месяцев назад +62

      Annan mark ,vivaram kurachu kuravanu ,ego kooduthalanu..

    • @SanjuK-zm7rl
      @SanjuK-zm7rl 7 месяцев назад +29

      Nee paranjath shariya,100 pere ottakku adichu veezhikkan annanmarkke kazhiyu..😂pinne swntham pengalude Mole kettunna viruthanmaralle.pachila petrol kandupidichathinu Nobel prize kittiya viddikalude nadalle.avanmarude gunagangal vallathe villamballe bro..

    • @LimsonThomas-k7l
      @LimsonThomas-k7l 7 месяцев назад +2

      അഴകൻ മേശരി

    • @dhanuraj1111
      @dhanuraj1111 7 месяцев назад +4

      Once Chinese president came to visit shore temple in chennai & check about following things and let explore your dumbness
      Thanjavur temple
      Raja raja cholan
      Pandya, chola dynasty
      Bodhidharma god of china
      Ramanujam maths invented zero
      Oldest language in world
      Tholkappiyam (book before 2000 yrs)
      Oscar ar Rahman
      Dravidian architectur
      Sundar pichai
      Abdul Kalam
      Shiv nadar
      Srinivasa ramanujan
      Indira nooyi
      Viswanadhan anand
      Pragyanath
      Even ur talking malayalam is from TAMIL

  • @abhinavk867
    @abhinavk867 7 месяцев назад +728

    ഇവന് വല്ല പാട്ടും പാടി നിന്നാ പോരെ... ബാക്കി ഉള്ള തമിഴ് മക്കളെ കൂടെ പറയിപ്പിക്കാൻ ഓരോ പടം ഇറക്കി വിട്ടോളും

    • @cineenthusiast1234
      @cineenthusiast1234 7 месяцев назад +30

      Avante oru padavum kanan kollilla

    • @Anooooopp
      @Anooooopp 7 месяцев назад +6

      @@cineenthusiast1234kuttiku tamasha vasham illennu thonnunnu 😂

    • @mithra-z1n
      @mithra-z1n 7 месяцев назад +14

      His movies are always flop​@@Anooooopp

    • @anusree9216
      @anusree9216 7 месяцев назад +11

      Satyam.nalla composer and singer aanu,aa pani cheythal pore

    • @dsanu4205
      @dsanu4205 7 месяцев назад +2

      @@cineenthusiast1234 പുള്ളീടെ അഭിനയം കൊള്ളാം പടം മിക്കതും ദുരന്തം ആണ് ജയിൽ എന്നൊരു പടം ഒണ്ട് ജീ. വീടെ അത് വലിയ കുഴപ്പം ഇല്ല

  • @Letssong1845
    @Letssong1845 7 месяцев назад +142

    ഭരണിപ്പാട്ട് എന്താണെന്ന് ഒന്ന് സേർച്ച്‌ ചെയ്ത് നോകാമായിരുന്നു 😂😂😂.... എന്റെ സംശയം അതല്ല... മമിത ഈ പാട്ട് കേട്ടില്ലേ 🙄🙄🙄

  • @VK-vd8fg
    @VK-vd8fg 7 месяцев назад +137

    30% mexican apparatha+60% pacha tamilan +10% mallu girl + tamil boy pasam = rebel movie

  • @Athul1036
    @Athul1036 7 месяцев назад +414

    നന്നായി സിനിമ പൊട്ടിയത് 🙂

    • @Thorappan507
      @Thorappan507 7 месяцев назад +12

      Padam pottiyo

    • @nikhilunnikrishnan6159
      @nikhilunnikrishnan6159 7 месяцев назад +45

      ​@@Thorappan507 release date - March 22
      Ott release - April 6
      പൊട്ടിയോ ഇല്ലയോ എന്ന് ഒന്ന് ആലോചിച്ചു നോക്കൂ 😂😂😂

    • @Thorappan507
      @Thorappan507 7 месяцев назад +6

      @@nikhilunnikrishnan6159 😂😂

    • @David_33AD
      @David_33AD 7 месяцев назад

      ​@@nikhilunnikrishnan6159 കൊള്ളാം 😂😂

  • @midhun331
    @midhun331 7 месяцев назад +974

    Ijjathi പാട്ട്⚡ചിരിച്ച് ചത്ത് 🥵💯

    • @abhinavk867
      @abhinavk867 7 месяцев назад +72

      ഇങ്ങനെ ഒരു സോങ് കേരളത്തിൽ ഉള്ളവർ പോലും മുന്നേ കേട്ടു കാണില്ല 😂😂😂

    • @prakashanpk8500
      @prakashanpk8500 7 месяцев назад +5

      😂😂

    • @ChingilaMd
      @ChingilaMd 7 месяцев назад +1

      😂😂

    • @krishnadevdas07
      @krishnadevdas07 7 месяцев назад +1

      😂

    • @gopikamnair-nb5oz
      @gopikamnair-nb5oz 7 месяцев назад

      😅😂😂😂😂

  • @veenaveena5841
    @veenaveena5841 7 месяцев назад +132

    കേരള സ്റ്റോറി കഴിഞ്ഞ് അടുത്തത് വന്നിട്ടുണ്ട്
    പിന്നെ മലയാളികൾക്ക് വിവരം ഉള്ളത്കൊണ്ട് ഇമ്മാതിരി അവരാതങ്ങൾ ഒന്നും നമ്മൾ പടച്ചുവിടുന്നില്ല എന്ന് മാത്രം

  • @reshmaraju96
    @reshmaraju96 7 месяцев назад +953

    ഈ ഇടയ്ക്കിറങ്ങിയ അന്യഭാഷ ചിത്രങ്ങളിൽ മലയാളികൾ ആണല്ലോ അവരുടെ പ്രധാന വേട്ട മൃഗം... 🤣😂

    • @rageshravikumar4005
      @rageshravikumar4005 7 месяцев назад +9

      😂😂

    • @maneethmohan
      @maneethmohan 7 месяцев назад +70

      Malayalam cinema ye pedi ആണ് ippo

    • @vishnumr8014
      @vishnumr8014 7 месяцев назад +1

      എന്നാലും പാണ്ടിയെ താങ്ങാൻ മലയാളി ഉണ്ടല്ലോ ഈ സിനിമയിലെ നായിക 🙄

    • @poornimagopalpv2001
      @poornimagopalpv2001 7 месяцев назад +21

      Degrading nokkukaya engane okke

    • @basil2602
      @basil2602 7 месяцев назад +1

      veere eedhu cinema yil aanu ... ???

  • @BanuSkz
    @BanuSkz 7 месяцев назад +761

    ആരെടാ ആ മമിതയക്ക് make up ചെയ്തത്? നല്ല സുന്ദരി കൊച്ചായിരുന്നു

    • @Indian_Made
      @Indian_Made 7 месяцев назад +12

      😂😂

    • @shijoforever
      @shijoforever 7 месяцев назад +60

      Makeup ഇല്ല. ഇതാ ഒറിജിനൽ😢😅

    • @Gene_143
      @Gene_143 7 месяцев назад +24

      ​@@shijoforever make up undalo😐

    • @Gene_143
      @Gene_143 7 месяцев назад +20

      ​@@shijoforeverCamera quality ann kurav😐

    • @manmythlegend7371
      @manmythlegend7371 7 месяцев назад +2

      ​@@shijoforever😂😂

  • @goldenflowerschannel6963
    @goldenflowerschannel6963 7 месяцев назад +42

    ഇതുപോലുള്ള പടം പിടിക്കാൻ ക്യാമ്പസിൽ അനുവാദം കൊടുത്ത ചിറ്റൂർ കോളജിലെ ഭാരവാഹികളെ പറയണം ആദ്യം.എന്ന് ഒരു പാലക്കാട്ടുകാരൻ...!🤦🏻

  • @അടാവിപയാമ
    @അടാവിപയാമ 7 месяцев назад +48

    തമിഴ് ന്ന് ഉണ്ടായതാണ് ഇംഗ്ലീഷ് വരെ പണ്ട് ജീവിച്ച ദിനോസർ കാറിയത് വരെ തമിഴ്ലാണെന്നാ പറയുന്നത് കഷ്ടം

    • @AkshayR-b1m
      @AkshayR-b1m 7 месяцев назад

      Angane aru paranju 😢

    • @srijiths4077
      @srijiths4077 День назад

      @@അടാവിപയാമ ethada punde nee oru Logic illand samsarikane

  • @Jupinda
    @Jupinda 7 месяцев назад +730

    അവന്മാരുടെ പടത്തില് കേരള പൊണ്ണുങ്ങളെ കാണിക്കുന്നത് ഏതോ ഭോഗ വസ്തുവിനെ കാണിക്കുന്ന പോലെ ആണ് 😂. ഈ പടത്തിലും കേരളകാരൻ ശത്രു പക്ഷെ കേരള പൊണ്ണിനെ തന്നെ വേണം അവന് 😂.

    • @Gene_143
      @Gene_143 7 месяцев назад +37

      Right😐

    • @VigneshVignesh-vg6kh
      @VigneshVignesh-vg6kh 7 месяцев назад +5

      ​@@Gene_143as a tamil guy its wrong kerala penkuttykale ella tamil boys ispatilla respect own state girls

    • @Gene_143
      @Gene_143 7 месяцев назад +3

      @@VigneshVignesh-vg6kh ahh

    • @josephjomon5150
      @josephjomon5150 7 месяцев назад +57

      @@VigneshVignesh-vg6kh Bro we know that but these Tamil directors are always doing this and on public talks majority of Tamil boys choose Kerala girls over tamil girls, so what we expect to believe.

    • @VigneshVignesh-vg6kh
      @VigneshVignesh-vg6kh 7 месяцев назад +10

      @@josephjomon5150 yes bro i agree. Our directors show in many tamil malayali love gener movies . But reality our tamil boys impress only carring & gud heart girls .not attract skin colour . I see many malayalis imagine tamil boy falling love with kerala girl insult own state girl . This is wrong

  • @Itz_me_amrutha..
    @Itz_me_amrutha.. 7 месяцев назад +88

    എന്റെ പൊന്നോ ഇതൊക്കെ തിയേറ്ററിൽ full കണ്ടിരുന്നവർക്ക് അവാർഡ് കൊടുക്കണം... 🤦🏻‍♀️🙏🏻

  • @AishudevDev
    @AishudevDev 7 месяцев назад +55

    Mamithayude portion mathram mamithaik director paranj koduthu kaanum.but full movie story kandappo mamithaik kalip aayi promotions story onnum ittilla.ithokke premaluvinu munne cheytha movie aanu ❤

    • @nostal5287
      @nostal5287 7 месяцев назад

      Promotion oke ittine aval pukujayum cheythine 😂

  • @lovethemusic7626
    @lovethemusic7626 7 месяцев назад +329

    നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല ഒട്ടു മിക്ക തമിഴ് സിനിമയിലും മലയാളി പെണ്ണിന്റെ പേര് "അമ്മു or അമ്മുക്കുട്ടി, കുരച് പഴയ സിനിമയിൽ ആണെങ്കിൽ മലയാളി പെണിനെ character കൊഞ്ചികുഴഞ്ഞത് അല്ലെങ്കിൽ വേഷം ബ്ലൗസും സാരിയില്ലാതെ വയർ കാണിച്

    • @Anuworld943
      @Anuworld943 7 месяцев назад +27

      Yes, njn sradhichtund

    • @fgh8okbbffuivcjo971
      @fgh8okbbffuivcjo971 7 месяцев назад +40

      Kama pranthamaraya tamilian mar

    • @aravindR001
      @aravindR001 7 месяцев назад +32

      അത് പണ്ട് ഇറങ്ങിയ ചില b ഗ്രേഡ് മലയാള പടങ്ങൾ കണ്ട് മലയാളി പെണ്ണുങ്ങൾ വികാരം കൂടിയ ടൈപ്പ് ആയത് കൊണ്ട് സെറ്റാക്കി പരിപാടി നടത്താൻ എളുപ്പം ആണ് എന്ന തെറ്റ് ധാരണ അവൻമാരുടെ ഇടയിൽ ഉണ്ട് അത് തമിഴ് സിനിമകളിലും കാണിക്കുന്നു,

    • @thealchemist9504
      @thealchemist9504 7 месяцев назад +2

      ​ആ b grade പടങ്ങളിലെ നായികമാർ തമിഴർ ആയിരുന്നു. ഷകീല ഉൾപ്പടെ 🤣 ​@@aravindR001

    • @edler_wolf_reves
      @edler_wolf_reves 7 месяцев назад +18

      പഴയ തമിഴ് സിനിമയിൽ "ഓമണ"

  • @infokites3994
    @infokites3994 7 месяцев назад +217

    മമിതയുടെ മുടി എന്താ ഇങ്ങനെ പശു നക്കിയപോലെ 😂😂😂

  • @DB-rl6ql
    @DB-rl6ql 7 месяцев назад +433

    Mexican അപാരത (Tamil Remastered )

    • @afinprince8766
      @afinprince8766 7 месяцев назад +11

      💯

    • @vigneshs517
      @vigneshs517 7 месяцев назад +26

      tamil 480p DVDrip😅

    • @JayasuryaVs-ie9vf
      @JayasuryaVs-ie9vf 7 месяцев назад +8

      അപാരതം പേടിച്ച പടം

    • @maneethmohan
      @maneethmohan 7 месяцев назад

      Appo enikku മാത്രം alla angane thoniyathu alle?
      Alpam class mates കൂടെ mix akkitundu

    • @a_b_h_.i
      @a_b_h_.i 7 месяцев назад +2

      Tamil Demastered😂

  • @KeN-18-Geo
    @KeN-18-Geo 7 месяцев назад +465

    എന്തായാലും കേരളത്തിനും മലയാളികൾക്കും പണിതരാൻ മറ്റു നാട്ടുകാർ നന്നായി ശ്രമിക്കുന്നുണ്ട്. നോർത്തിൽ ഒരുത്തൻ kerala story ഇറക്കി ഇപ്പോ ഇവൻ മാരുടെ വക ഒരു rabelum myrumm

    • @poppoyi
      @poppoyi 7 месяцев назад +36

      Telugu industry angane arem insult chytu cinema eduttitilla.....

    • @edu6842
      @edu6842 7 месяцев назад +54

      Kerala story is a true incident as far as I know. The girl studied with me ( entrance inu)

    • @mrravanan2135
      @mrravanan2135 7 месяцев назад

      ​@@edu6842Aha very gud
      incident undayi butt🍑 aa padam nee kando

    • @imjisooimoke
      @imjisooimoke 7 месяцев назад +52

      ​@@poppoyi Malayalam movie's kondupoyi remake cheyithu kollare ollu

    • @humanbeing3913
      @humanbeing3913 7 месяцев назад +74

      ​@@edu6842
      അഹ വന്നല്ലോ വനമല. അമിനോ ആസിഡ് 😂

  • @AishudevDev
    @AishudevDev 7 месяцев назад +21

    Mamitha ith premaluvinu munnu cheytha movie aanu.avalk ee movie full kandapo avar cheet cheythathanennu manasilayi ee padathine patti aval story promotions onnum ittilla.very good dicision ❤🎉

  • @NoufalJasi
    @NoufalJasi 7 месяцев назад +59

    6:38 പുള്ളിയുടെ റിവ്യൂ 💯 ജനുവിനാണ് 👍🏽👍🏽👍🏽👍🏽

    • @SPECTOR_X
      @SPECTOR_X 7 месяцев назад +2

      Yes

    • @Sr16vga
      @Sr16vga 7 месяцев назад

      Name ntha ayalde?

  • @sindhumaneesh2618
    @sindhumaneesh2618 7 месяцев назад +20

    1980 കാലത്തു നടന്ന ട്രൂ സ്റ്റോറി ആണ് ഈ സിനിമ പടം എടുത്ത് നശിപ്പിച്ചു കൈയിൽ തന്നിട്ട് ഉണ്ട് അണ്ണൻന്മാർ 😁കുറച്ച് മാസ്സ്, കുറച്ചു ഓവർ ആക്‌റ്റിംഗ് അലറിച്ച, റൊമാൻസ് 😁👍

  • @sangeethzanu1727
    @sangeethzanu1727 7 месяцев назад +14

    ഇവന് പറ്റിയ പണി music direction തന്നാ.... അതിൽ ശ്രദ്ധിച്ചാൽ അതിൽ ഒരു ഭാവി ഉണ്ട് വെറുതെ അഭിനയത്തിന്റെ പേരിൽ ഒള്ള വില കളയാൻ നിൽക്കാത്തതാ ബുദ്ധി... എന്നാലും മമിതക്ക്‌ എന്തിന്റെ കേടാരുന്നു?.. Script വായിക്കുന്ന ppd ഒന്നും ഇല്ലെന്ന് തോന്നുന്നു.. എല്ലാ ചാവറിലും പോയി തല വെച്ചോളും 😢

  • @UNNI-uv2mm
    @UNNI-uv2mm 7 месяцев назад +119

    തമിഴന്മാർ മൊത്തം കാമപ്രാന്തന്മാർ ആണ്, പുറത്ത് ഭയങ്കര ബഹുമാനവും അപ്പാവികളായിട്ടും അഭിനയിക്കും ❗️
    കേരളത്തിൽ നിന്ന് മലയാളി പെൺകുട്ടികളെ invite ചെയ്യുന്നതിൽ തന്നെ ഒരുപാട് ദുരുദ്ദേശം ഉണ്ട്
    -by an experienced person

    • @xpulse_machan6581
      @xpulse_machan6581 7 месяцев назад +4

      എന്ത് എക്സ്പീരിയൻസ് പറ

    • @eliyas755
      @eliyas755 7 месяцев назад

      Aaanow. .. Athenthaaa Keralathil illele. chila College Circles Noku Poyi .

    • @jk11198
      @jk11198 7 месяцев назад +2

      100% ശരിയാണ് ബ്രോ..10 വർഷം ആയി ഞാൻ തമിഴ്നാട്ടിൽ ആണ് എനിക്ക് അറിയാം ഇവന്മാരുടെ തനി കൊണം.

    • @srijiths4077
      @srijiths4077 Месяц назад

      Eda etha kunne nee Ningale kaalum kore respect kodukunnavara tamilan nee maari ninnu moongiko mayre

    • @srijiths4077
      @srijiths4077 День назад

      @@UNNI-uv2mm eda Patty thayoli ninee pole vanangal avr kettoda poorinmwone

  • @viveknm2003
    @viveknm2003 7 месяцев назад +6

    ഇത് പോലെ കന്നഡ ക്കാരെ കളിയാക്കി ഒരു പടം പിടിച്ചാൽ ഒരൊറ്റ തമിഴ് പടം പോലും അവിടെ പിന്നെ റിലീസ് ആവില്ല,,
    Dmk, admk പോലെ ഏതെങ്കിലും പാർട്ടിയുടെ സാമ്യം ഉള്ള കോടി കാണിച്ചാൽ പിന്നെ ആ തമിഴ് പടം അവിടെ റിലീസ് ആകില്ല,, അതോണ്ട് കേരളത്തെയും ഇവിടത്തെ പാർട്ടി യെയും ഇഷ്ടം പോലെ കാണിച്ചു പടം എടുത്തിരിക്കുന്നു

    • @mrperfect6839
      @mrperfect6839 5 месяцев назад +1

      Malayalikal kannadigare kand padikkanam

  • @unknown-bm6dx
    @unknown-bm6dx 7 месяцев назад +107

    Mamitha വെറുപ്പിക്കൽ തുടങ്ങി 🥲 Next movie with Vijay devarakonda💣💥💥

    • @Story_teller__harsha
      @Story_teller__harsha 7 месяцев назад +23

      Devarakondayo.... Sabash 🚶‍♀️🚶‍♀️

    • @aryababu3818
      @aryababu3818 7 месяцев назад +13

      ദൈവമെ.. ആ അനാകോണ്ടയുടെ കൂടെയോ...😮😮

    • @amith1224
      @amith1224 7 месяцев назад

      Kodikal kitiyal pore

    • @Mistercky19
      @Mistercky19 7 месяцев назад +4

      Apoo oru lip lock scene urapp😢

    • @Sr16vga
      @Sr16vga 7 месяцев назад

      ​@@Mistercky19 ntha ninakk oru sankadam 😂

  • @ansilvargheseantony8425
    @ansilvargheseantony8425 7 месяцев назад +282

    പ്രെമ്മലു കണ്ട് മമിതയോട് ഒരു ഇഷ്ട്ടം തോന്നിയത്താ എല്ലാം പോയി

    • @ItsmehJk
      @ItsmehJk 7 месяцев назад +31

      Rebel pande chyeytatha pinne mamithak oru bomb koodi ond 😂

    • @NavyaGopal-pn9cs
      @NavyaGopal-pn9cs 7 месяцев назад +19

      Premaluvinu munne cheytha movie aanu.ith release aayath late aayitaa

    • @whoisdis8201
      @whoisdis8201 7 месяцев назад +25

      Ayn athavde character alle. Ithokke personal aay edknath van immaturity aanu

    • @cleopatra97781
      @cleopatra97781 7 месяцев назад +18

      അവൾ നടി അല്ലെ... Director അല്ലല്ലോ 😂

    • @Mellow2599-oct
      @Mellow2599-oct 7 месяцев назад +22

      അതിന് അവൾ എന്ത് ചെയ്തു 🤦‍♀️. അവൾ ആണോ അത് എഴുതിയതും ഡയറക്റ്റ് ചെയ്തതും.

  • @arunsivaramakrishnan4178
    @arunsivaramakrishnan4178 7 месяцев назад +83

    2 manikoor nte padam 7 min kond kanich thanna machan aan nte hero😌

    • @Gene_143
      @Gene_143 7 месяцев назад +1

      😂

  • @Prikchu9876
    @Prikchu9876 7 месяцев назад +7

    മറ്റേ പാട്ട് ഉണ്ടല്ലോ തെരടി വീഥിയിൽ റൺ ലെ... അതില് മലയാളി പെണ്ണുങ്ങളെ കുറിച്ചുള്ള അവന്മാരുടെ യഥാർത്ഥ കാഴ്ചപ്പാട് പുറത്ത് വരുന്നുണ്ട്.. അതുപോലെ തന്നെ ഇതും

    • @srikanths8694
      @srikanths8694 7 месяцев назад +1

      Athe Malayali mandanmarkum madimarkkum ithonnum ariyilla odukathe sneham prekadipikkum ivnate onnum ullil enthanenu ariyathe

    • @mrperfect6839
      @mrperfect6839 5 месяцев назад +2

      Malayala karayoram enna oru pattilum und but ennittum ivadathe avanmardem avalumardem tamil pasam kanumbola potta kinattile thavalakal😂

    • @Prikchu9876
      @Prikchu9876 5 месяцев назад

      @@mrperfect6839 athetha song

  • @mcy_maman_anzar_jpg
    @mcy_maman_anzar_jpg 7 месяцев назад +5

    4:28 അത് സത്യം ആണ് ❤️

  • @renjithra6322
    @renjithra6322 7 месяцев назад +113

    പടവും കൊള്ളില്ല ഇവന് അഭിനയിക്കാനും അറിയില്ല ഇവന് വല്ല പാട്ടും പാടി നിന്നാൽ പോരെ 😂😂😂😂

    • @dsanu4205
      @dsanu4205 7 месяцев назад +1

      പുള്ളീടെ അഭിനയം കൊഴപ്പം ഇല്ല ജയിൽ എന്നൊരു പടം ഒണ്ട് ഇവൻ്റെ അഭിനയവും കൈള്ളാം പടവും കൊള്ളാം

  • @godbutcher164
    @godbutcher164 7 месяцев назад +90

    ഇവിടെ പിള്ളേർക്ക് പാർട്ടി വൈസ് ആണോ യൂണിഫോം
    ഇത് തരമാന പടം അല്ല തറ ആയ പടം ആണ്🤣

  • @abhilash4364
    @abhilash4364 7 месяцев назад +63

    ഇത് വിനീത് ശ്രീനിവാസന് ആരെങ്കിലും ഷെയർ ചെയ്യണേ.. 😂.. ആ ചെന്നൈ പാസം അങ്ങ് തീരട്ടെ 🥴🥴😶.. ഓരോരോ........ 😂

    • @David_33AD
      @David_33AD 7 месяцев назад +5

      സത്യം 😂😂😂

    • @user-v2qdfg-v53e
      @user-v2qdfg-v53e 7 месяцев назад

      Mallu lavadas leave our beautiful Chennai. Bangalore Kannadigas also don’t like you guys. Go to Rajasthan like goat life and live a goats life 😂 basically none of us want u guys anywhere near us

  • @muhammedashkar.a8471
    @muhammedashkar.a8471 6 месяцев назад +4

    അവര് അവരുടെ ലോകത്തിൽ അങ്ങ് ജീവിക്കട്ടെ. കണ്ടില്ലാ എന്ന് അങ്ങ് വിചാരിച്ചാൽ പോരേ 😂😂😂😂

  • @gireeshkumar23
    @gireeshkumar23 7 месяцев назад +143

    മായാണ്ടി പെണ്ണിൻ്റെ ഉണ്ട വട😂😂😅

    • @SRaj628
      @SRaj628 7 месяцев назад

      😂😂

    • @mehrinfiza1243
      @mehrinfiza1243 7 месяцев назад

      🥴🥴🥴🥴🔪

    • @GhostCod6
      @GhostCod6 7 месяцев назад +6

      മലയാളം അറിയാത്തവൻ മലയാളം lyrics എഴുതിയാൽ ഇങ്ങനെയിരിക്കും 😂

  • @DanielFernandes-vn8ld
    @DanielFernandes-vn8ld 7 месяцев назад +49

    5:47 No idea bro😂😂

  • @aymznsn
    @aymznsn 7 месяцев назад +41

    " പുളേളാത്തി പെണ്ണിൻ്റെ വായ തുറന്നപ്പോൾ ഭരണിപാട്ട് " കൊടുങ്ങല്ലൂർ ഭരണി പാട്ടാണോ? 😂😂
    വയലാർ എഴുതുവോ ഇതുപോലെ 😂😂

  • @solotraveller10
    @solotraveller10 7 месяцев назад +12

    5:47 ath thanneya enikum manasilakathe😁😁

  • @cjgta7869
    @cjgta7869 7 месяцев назад +68

    Comedy enthaann vechaal ee padam Malayalikal enthaayaalum kaanilla , athilupari Thamizhanmaarum ee padam kandilla 😂. Avanmaar thanne avanmaarde padam pottich kayyil koduthu 😂

    • @Nony667
      @Nony667 7 месяцев назад +1

      Cheta
      I am a Tamil nurse working along with mallu people.
      I agree that this is not a good movie.
      However, it talks about mallus hate towards Tamilians which many Tamil people unaware of.
      As the majority of middle class population study Engineering and never been in contact with mallus.

    • @thasnishylajathampi3780
      @thasnishylajathampi3780 5 месяцев назад

      ​@@Nony667In our colleges, Malayalis and Tamilians coexist harmoniously without any discrimination as portrayed in the movie "Rebel," which claims to be based on true events. If you speak to any Tamilian who has studied in Kerala, they will affirm this. The director's depiction of Malayali boys in the film doesn't align with our reality. Kerala embraces Tamil culture, evident from the sizable fan base for Tamil actors and music here. It's important for Tamilians to understand that while they may deeply love their state, we Malayalis equally cherish ours. Films by Vineeth Sreenivasan beautifully showcase this cultural harmony. Ultimately, above all regional identities, we are proud Indians.

  • @mffastchannel7397
    @mffastchannel7397 7 месяцев назад +146

    Ellavarkum ente EID MUBARAK ❤️

  • @Adwaitheeeeeeee
    @Adwaitheeeeeeee 7 месяцев назад +73

    5:21 arada sfi😂😂😂

  • @janardhansr113
    @janardhansr113 7 месяцев назад +7

    This is not new to malayalam movies in tn always mallu actors are villians in tn films starting from mn nambair, devan, kalabavan mani, father character in tommanum and much more
    In many films they portray mallis as only tea chettans or bakery boys
    They portray mallu women as mallu aunties or sex materials
    But in tamilnadu they say malayalees not portraying them properly

  • @anuvardhank.n3337
    @anuvardhank.n3337 7 месяцев назад +6

    ഈ പടത്തിൽ മലയാളത്തിലുള്ള ഭാഗങ്ങൾക്ക് വർക്ക് ചെയ്ത നടീനടൻമാരെയും സംഭാഷണമെഴുതിയവരെയും നമിക്കുന്നു.

  • @Suriya22149
    @Suriya22149 7 месяцев назад +50

    2:44😂😂

  • @knocker9391
    @knocker9391 7 месяцев назад +16

    Tamil people should have more confidence in themselves 😢

    • @SabarjeetSingh2
      @SabarjeetSingh2 7 месяцев назад +10

      Dei dei. Ask them to be humble not boost their ego

    • @Meera-tp6lg
      @Meera-tp6lg 4 месяца назад

      😂really??..avrda budget um box office collection edutha pola malayalam cinema polum illa

  • @renjith6653
    @renjith6653 7 месяцев назад +13

    3:10 naga💪💪

  • @darkfang5346
    @darkfang5346 7 месяцев назад +92

    Ijjathi vanna🚀🚀padam 😂😂

  • @works-of-aswin
    @works-of-aswin 7 месяцев назад +48

    2:40 എന്തോന്ന് പാട്ട് ഡേയ് 😂😂😂😂😂

    • @robbiereyes6977
      @robbiereyes6977 7 месяцев назад +7

      ഉണ്ട, ഉണ്ട വടയെ 😂

  • @unknown-bm6dx
    @unknown-bm6dx 7 месяцев назад +8

    2:55 😂😂ഉണ്ടവട 🔥🔥

  • @sanoob7403
    @sanoob7403 7 месяцев назад +43

    2:39 enthonnu unda vadey😂😂🤣

  • @sagapthiyan
    @sagapthiyan 7 месяцев назад +40

    ഈ സംഭവം ആ കാലത്ത് ഉണ്ടായിട്ടുണ്ട് എന്ന് ഒരു തമിഴ് റിവ്യൂവർ പറഞ്ഞിരുന്നു. പക്ഷേ ഈ ഫിലിം ഈ കാലത്ത് റിലവെൻറ് അല്ല. ഇത്രയും ഹേറ്റ് സ്‌പ്രെഡ്‌ ചെയ്യുന്ന മൂവി ആണെന്ന് ട്രോൾ കണ്ടപ്പൊഴാ മനസിലായെ..

    • @Alexkj-pq1xd
      @Alexkj-pq1xd 7 месяцев назад +7

      Yes...Pand kalath undayirunnu.
      Ath Pakshe ivide mathram ulla prathibhasam alla.. Ividathe students avide pokumbolum undayittund..
      ippo ith pole ulla problem okke valare kurav aanu.

    • @anaesthete5592
      @anaesthete5592 7 месяцев назад +21

      തമിഴ്നാട്ടിൽ ഇതിലും മോശം കാര്യങ്ങളാണ് നടക്കുന്നത്, +2 കഴിഞ്ഞ് എൻ്റെ ഒരു ഫ്രണ്ട് തമിഴ് നാട്ടിൽ പഠിക്കാൻ പോയി അവൾ അത്യാവശ്യം കാണാൻ ഭംഗിയുള്ളതാണ് അവിടെ ചെന്നപ്പോൾ ഇവന്മാരെ കൊണ്ട് വല്യ ശല്യം മലയാളി പെണ്ണുങ്ങൾ എന്ന് വെച്ചാൽ അവിടെ വളരെ മോശമായിട്ടാണ് ഇവന്മാരുടെ മനസിൽ, ഒടുവിൽ ശല്യം സഹിക്കാൻ വയ്യാതെ അവൾ തിരിച്ച് ഇങ്ങ് പൊന്നു ഇപ്പോൾ 3,4 വര്ഷം കഴിഞ്ഞ് എന്നാലും അവൾക് ഇതൊരു trauma ആണ്

    • @Antony-bk6lx
      @Antony-bk6lx 7 месяцев назад +1

      ​@@anaesthete5592how is she now, is she okay?

    • @xpulse_machan6581
      @xpulse_machan6581 7 месяцев назад

      ​@@anaesthete5592പാണ്ടി fundakal

  • @HeavenofGod123
    @HeavenofGod123 7 месяцев назад +69

    Oru Mexican aparatha😂😂😂

  • @gokul7053
    @gokul7053 7 месяцев назад +5

    5:36 ചിരിച്ച് ചത്തു

  • @sfortechyoutubechannel7143
    @sfortechyoutubechannel7143 7 месяцев назад +22

    Tamizhanmar Hollywood copy adikathe cheytha engane erikum😹

  • @smgmidhun2882
    @smgmidhun2882 7 месяцев назад +49

    Malayalam kettu cringe adichu 😢😢

    • @Meera-tp6lg
      @Meera-tp6lg 4 месяца назад

      Malayaligal thanne dubbing cheydhadh alle pinne ndha

  • @vishnuraj5872
    @vishnuraj5872 6 месяцев назад +6

    തമിഴ് പെണ്ണുങ്ങൾ എല്ലാം ആഫ്രിക്കൻസ് പോലെ കേരളത്തിൽ ഉള്ള പിള്ളേർ വെളുപ്പും ഗ്ലാമർ ഉം അതാണ് മലയാളി പെൺപിള്ളേർ ഇവന്മാർ തൊഴുവുന്ന 😂😂

    • @Meera-tp6lg
      @Meera-tp6lg 4 месяца назад +2

      Samantha sai pallavi da athrek onnum malayalathil banghi olla oru nadi polum illa

    • @sologamer3329
      @sologamer3329 10 дней назад +1

      ​@@Meera-tp6lg ath malayalam industry lookinekalum kooduthal talent nokkunnath konda pinne common people story ahn mikkya malayalam cinemayilum, keralathile streetilude poyal thenne kanum avare kalum look ulla girls

    • @Meera-tp6lg
      @Meera-tp6lg 9 дней назад

      @sologamer3329 ohh pinne look nokunilla..adhoke audience nda thonala..film industry is based upon looks and talent as well

    • @sologamer3329
      @sologamer3329 9 дней назад

      @@Meera-tp6lg look okke nokkunnund but aa beauty standard pass aakan keralathile mikkya pennungalkkum pattum ath pole ahno mattu industrikalil avde girlsinte populationil aake 5% thazhe mathram pennungallk pass akan pattunna beauty standards ahn pinne malayalathil abhinayippikkumbo enthayalum oru realistic reethiyil abhinayippikkullu bhayankara make up cheythu modelsine pole aakilla, ningalkk tamil film industryile ippo tamil cinemayil popularity aaya oru 5 tamil nadittil janichu valarnna native tamil nadikalude peru parayamo? parayan buddhimutt aahn even serialsil vere kure anyasamsthana actorsine aan use cheyyunnath eg: Nandhini

    • @Meera-tp6lg
      @Meera-tp6lg 9 дней назад

      @sologamer3329 I think it doesn't matter which native you have. Everything is about how you respect the heroines. As you explained with examples let me do that too. For eg: Nayantara, Asin, Vidya balan..they all are malayalis and mollywood failed to brought them up and now they are pan indian stars with an amazing titles.

  • @fridaymatineee7896
    @fridaymatineee7896 7 месяцев назад +10

    മമിതക്ക് വേറെ ഒരു പടം കിട്ടിയില്ലേ

  • @udhayakumarMN
    @udhayakumarMN 7 месяцев назад +1

    Sincere apology to GENIUNE Malayalam cinema lovers.... ( Gv prakash intend to release a flim each Friday this whole year, so he don't care or listen any story)
    And tamil audience flopped this movie by the way...,😊😊

  • @bindusunil6829
    @bindusunil6829 7 месяцев назад +13

    mamitha eniyum nokki cuteness kurachulla role select cheyukka

  • @_jessie_gg_
    @_jessie_gg_ 7 месяцев назад +1

    As A Tamil Person, I'm Really Sorry For This Dumpster Truck 🙏

  • @ahileshmarkose9199
    @ahileshmarkose9199 7 месяцев назад +13

    3:10 😂😂

  • @aswinatman6303
    @aswinatman6303 7 месяцев назад +39

    Blue sattai maaran fans assemble 😂🤩

  • @Thejus_5511
    @Thejus_5511 7 месяцев назад +22

    Stop Blindly supporting Tamil Movies Guys

    • @David_33AD
      @David_33AD 7 месяцев назад +1

      Aa Vijay cinema ചെയ്യാൻ നിർത്തിയാൽ മതി

    • @Kavya_tokes
      @Kavya_tokes 7 месяцев назад

      ​@@David_33AD Mooditu poda kena

    • @David_33AD
      @David_33AD 7 месяцев назад

      @@Kavya_tokes ayisheri 🤣

    • @mrperfect6839
      @mrperfect6839 5 месяцев назад

      ​@@Kavya_tokesungomma kitta mooda solra thevidiya inge vanthu aattna 🗡️🤫

  • @MathewAlex-hc4bf
    @MathewAlex-hc4bf 7 месяцев назад +62

    Best troll ever . Laughed so much .🤣🤣🤣

  • @deepthipv4689
    @deepthipv4689 7 месяцев назад +9

    Alenkilum Tamilsinu nallonam complex undu...
    Elathiteyum ullabavam Tamil Nattil nina u ennu parayunna docs vaychittindu...
    Biriyani kandupidichattu tamils, Jesus pollum Tamilan annu ennu parayunnavar undu...
    Enthinu, Keralathile majority food items, Tamil nattil immigration vazhi angu Srilanka vere ethi... ennalum ellam Tamil anu origin ennu parayum...Keralthinte ellam avarku credit cheyanam, enittum valatha asooya anu... Education, approach, looks ellam Malayalikalkum Tamilisinu different anu...Malayalikalude broad mentality Tamilinu ella...not all, but they have very good unity when they work in other states, which Malayalees lack.

    • @user-v2qdfg-v53e
      @user-v2qdfg-v53e 7 месяцев назад

      did u invent dosa, idli and sambhar then?

    • @user-v2qdfg-v53e
      @user-v2qdfg-v53e 7 месяцев назад +3

      education, wealth, investments, growth, future, Tamil Nadu is many miles ahead of Kerala. Modi visited 8 times to TN for this election and that's how important Tamil Nadu for the central govt. meanwhile he(modi) outrightly rejected fund approvals when kerala govt went bankrupt. Tesla is planning to invest and start factories in Tamil nadu, meanwhile even saravana bhavan will hesitate to start a branch in kerala. this is the reality.

    • @srikanths8694
      @srikanths8694 7 месяцев назад +6

      ​​​@@user-v2qdfg-v53eyour state is one of the dirtiest state in india lol street defication is a
      Rampant there and everyehere its dirty af even chennai 😆 kerala is miles ahead of you in education HDI poverty Sex ratio cleanliness infant mortality rate and what not 😆

    • @David_33AD
      @David_33AD 7 месяцев назад +8

      @@user-v2qdfg-v53e Modi came to TN is an achievement for some people...
      don't know what this guy want to convey 🤣🤣.....
      oh God
      sorry bro I don't know dinasaur time originated language 😭😭😭😭

    • @David_33AD
      @David_33AD 7 месяцев назад +8

      True 🤣🤣 അവന്മാർ ഇന്നി Tamils theory ഉണ്ടാകും ഈ Darwin theory പോലേക്കെ തന്നെ 🤣🤣 Africa maari all humans came from namma Tamil Nadu da 😆😆

  • @ChingilaMd
    @ChingilaMd 7 месяцев назад +14

    Malayali boys thanneya adipoli ethokke 🔥 mandhimaaru palathum parayum😂

  • @nivedhmd3877
    @nivedhmd3877 7 месяцев назад +52

    ക്ലാസ്സിക്‌ സെൻതമിഴ് + സംസ്‌കൃതം =മലയാളം, അല്ലാതെ ഇന്നത്തെ പാണ്ടി തമിഴിൽ നിന്നല്ല. പലയിടത്തും ഇന്നത്തെ പാണ്ടി തമിഴുനേക്കാൾ സാമ്യം സെൻതമിഴും മലയാളവുമായിട്ടാണ്

    • @chairpants
      @chairpants 7 месяцев назад +5

      അത് അങ്ങോട്ട് അണ്ണൻ മാരോട് ചെന്നു പറഞ്ഞു നോക്കി. അവർ പൂളി വിടും😂

    • @nivedhmd3877
      @nivedhmd3877 7 месяцев назад +2

      @@chairpants നിന്നെ പോലെ നട്ടെല്ലിന്റെ സ്ഥാനത്ത് വാഴ പിണ്ടി ഉള്ളവരല്ലേ കൂടെ ഉള്ളത് കേരളത്തിൽ അപ്പോൾ അങ്ങനൊക്കെ ഉണ്ടാകും

    • @David_33AD
      @David_33AD 7 месяцев назад +7

      ഇവന്മാര് ഇപ്പൊ സംസാരിക്കുന്ന തമിഴും 2000yrs മുമ്പ് ഉള്ള തമിഴും തമ്മിൽ നല്ല വ്യത്യാസം ഉണ്ട് 😂😂

    • @SarathKumar-lf7uf
      @SarathKumar-lf7uf 7 месяцев назад +2

      What is pandis tamil ????
      Stop bluffing nonsense..

    • @SarathKumar-lf7uf
      @SarathKumar-lf7uf 7 месяцев назад

      ​​@@David_33AD not much difference 2000 year tamil literary traditions is still active in academic..

  • @Nanajaya8991
    @Nanajaya8991 7 месяцев назад +3

    @7:25 🤣

  • @jasjinnu7719
    @jasjinnu7719 7 месяцев назад +17

    ഒരു mexican അപാരത പോലുണ്ട്

  • @RoshenXabrahaam
    @RoshenXabrahaam 7 месяцев назад +100

    Mamitha molkk enthu patti🫥🏃‍♂️

    • @HieghtFinal
      @HieghtFinal 7 месяцев назад +39

      Script vayikathe keri sign cheythath annennu tonnunu 😂

    • @infokites3994
      @infokites3994 7 месяцев назад +8

      ​@@HieghtFinalവായിച്ചാലും എന്തേലും മാങ്ങാണ്ടി മനസ്സിലാവണ്ടേ

    • @cineenthusiast1234
      @cineenthusiast1234 7 месяцев назад +9

      ​@@HieghtFinalyes tamilil intro kittum ennu karuthi😂

  • @SreelakshmiKl-r8c
    @SreelakshmiKl-r8c 7 месяцев назад +4

    Mamitha ithokke premaluvinu munne cheytha movie aanu.cheriya role cheythunnu mathram ipo aanel ee movie cheyyilla.ithokke munne cheytha movie aanu.mamitha fans ❤

  • @peterparker2234
    @peterparker2234 7 месяцев назад +59

    Green തമിഴൻ ഡാ

    • @smgmidhun2882
      @smgmidhun2882 7 месяцев назад +6

      😂😂😂

    • @ujin1593
      @ujin1593 7 месяцев назад

      Malayali kolayali da!

    • @David_33AD
      @David_33AD 7 месяцев назад +2

      @@ujin1593 അതേ തമിഴർ ടെ കൊലയാളി ഡ 🤣🤣🤣

    • @ujin1593
      @ujin1593 7 месяцев назад +1

      @@David_33AD wohohooo!

    • @ujin1593
      @ujin1593 7 месяцев назад

      @@David_33AD means backstabbing and kolling da!! Kolayali!

  • @Adwaitheeeeeeee
    @Adwaitheeeeeeee 7 месяцев назад +7

    😂😂😂 2:44

  • @soumyadevim7164
    @soumyadevim7164 7 месяцев назад +1

    7:25 was epic😂😂😂

  • @aravindram1480
    @aravindram1480 7 месяцев назад +3

    Sorry brothers GV is inferior by default. We don't owe him bash him.

  • @kumbidi556
    @kumbidi556 7 месяцев назад +1

    2:45 😂😂😂😂😂😂

  • @SreelakshmiKl-r8c
    @SreelakshmiKl-r8c 7 месяцев назад +3

    premalu ott rlease nu wait cheyyunnavar aarokke?❤🎉

  • @adwaithk5863
    @adwaithk5863 5 месяцев назад +1

    2:40🤣🤣😇

  • @akash-ss5oy
    @akash-ss5oy 7 месяцев назад +4

    എന്തായാലും മലയാളി തമിഴ്നാട്ടിൽ പോകുമ്പോൾ ഒന്നു കരുത്തിയിരുന്നോളൂ .83 സ്റ്റോറി ആണ്

  • @dr_tk
    @dr_tk 7 месяцев назад +2

    2:40 enthonnadeyy ithokke 😂😂😂

  • @DUDELIKESTAR
    @DUDELIKESTAR 7 месяцев назад +24

    Better than Kerala story 😂

    • @RioSer03
      @RioSer03 7 месяцев назад +6

      Aa pasht..,

    • @STORYTaylorXx
      @STORYTaylorXx 7 месяцев назад +10

      അതിലെ കണ്ടൻറ് തെറ്റാണെന്ന് തെളിയിക്കാൻ ആരെക്കൊണ്ടും കഴിയില്ലല്ലോ😂

    • @jithus6592
      @jithus6592 7 месяцев назад +1

      ​@@STORYTaylorXxAthile bhooribhagam contentum thettanallo

    • @anzikaanil
      @anzikaanil 7 месяцев назад

      അതൊണ്ടവും ഇറങ്ങി ഒരു വർഷം കഴിഞ്ഞും നിൻ്റെയൊക്കെ കൊതം പുറത്തുവരുന്നത്😂

  • @lakpsycho1998
    @lakpsycho1998 6 месяцев назад +1

    2:55 ith yethaa padam

  • @jasjinnu7719
    @jasjinnu7719 7 месяцев назад +43

    ഒരു. മഞ്ഞുമ്മൽ boys പോലെ multi language അടിച്ചതാകും

    • @ujin1593
      @ujin1593 7 месяцев назад +1

      They stole a tamil song directed by a tamil director without even informing him!! That song made that to reach outside kerala!

    • @deepakmk9594
      @deepakmk9594 5 месяцев назад

      ​@@ujin1593shut your mouth u stupid fellow

  • @vinithavini3289
    @vinithavini3289 7 месяцев назад +1

    എനിക്ക് ഈ സിനിമ കണ്ട് ഭയങ്കര വിഷമം ആയിപ്പോയി...

  • @muhammadrifask
    @muhammadrifask 7 месяцев назад +5

    Oru kaaryathilu ee padathodu nanni ondu.
    Kerala Story pole malayalam language thettichilla.

  • @FathimathHaseenaMA-nb2sy
    @FathimathHaseenaMA-nb2sy 7 месяцев назад

    Venkii 1:36 😂

  • @itsmegopikavasudev
    @itsmegopikavasudev 7 месяцев назад +9

    തമിഴിൽ പോലും bomb അണ് റിബൽ😂

  • @vipinchoorakkattil5872
    @vipinchoorakkattil5872 7 месяцев назад +102

    തമിഴ് നാട്ടിൽ കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഇങ്ങനെ അനുഭവം ഇല്ലേ , എന്നിട്ട് അങ്ങനെ മൂവി കേരളത്തിൽ എടുത്തിട്ടില്ല

    • @edu6842
      @edu6842 7 месяцев назад +46

      Theerchayayum und. My sister studied in Madras. She experienced horrible things even from her teachers who were jealous of her talent. They are a jealous lot.

    • @abhi_nav1525
      @abhi_nav1525 7 месяцев назад +42

      Nammal avarude positive side movie aakki edukkumbol...(Hridayam,etc)
      Avar illaatha negative side-um kuthiipokki nadakkunnu🥲

    • @dhanuraj1111
      @dhanuraj1111 7 месяцев назад +6

      I studied in TN.. You’re wrong TN lu Tamil students nammale ragging cheyarila.. one amoung us only ragging us.. they always supported us.. if you don’t know

    • @sreehari941
      @sreehari941 7 месяцев назад +20

      ​@@dhanuraj1111Ellarudem experience nallath akanam ennilalo

    • @RioSer03
      @RioSer03 7 месяцев назад +10

      ​@@abhi_nav1525TNkar Malayalam Padagalk Vila kodukathila, aa samayam Evide TN padagal eragumpol Ath masterpiece anne parayuna silla prebhuta keraliyar🥸☕,

  • @CEFSIVASHANKARJ
    @CEFSIVASHANKARJ 7 месяцев назад +4

    Tamilnaattil thanney washout aaya Tamil padam 😂😂🤣🤣

  • @sidharthnt4537
    @sidharthnt4537 7 месяцев назад +3

    Athu no issue bro karanam malayalam movieyil tamil people villain ayale pande kanikaru

  • @soloCreationsFX
    @soloCreationsFX 7 месяцев назад +1

    ഈ cinema theatre ill പോയി കണ്ട എല്ലാവർക്കും എൻ്റെ യുമെൻ്റെ homies nte വകയും ആദരാഞ്ജലികൾ🎉🎉 നേരുന്നു

  • @anjalikp2680
    @anjalikp2680 7 месяцев назад +6

    Aa last review പറഞ്ഞ അങ്കിൾ പൊളി😂