സ്‌ട്രോക് -നിർബന്ധമായും ചെയ്യണ്ട കാര്യങ്ങൾ | ലോക പക്ഷാഘാത ദിനം | world stroke day
HTML-код
- Опубликовано: 6 фев 2025
- സ്ട്രോക്ക് രോഗികളിൽ ഫിസിയോതെറാപ്പി യുടെ നിർണായകമായ പങ്ക് ഈ വീഡിയോയിൽ വിവരിക്കുന്നു.
സ്ട്രോക്ക് രോഗത്തെക്കുറിച്ചുള്ള മറ്റ് വീഡിയോകൾ കാണുന്നതിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
• Stroke rehabilitation
Leave your doubts and comments below
call / wats app - @ +91-9847264214
Follow on Facebook - / chitra-physiotherapy-c...
#Stroke #WorldPhysiotherapyDay #StrokePhysiotherapy
You Are Literally Breaking All The Misconceptions 🔥🔥
Well Explained Sirjee🥰😍😘
Keep Firing😌
Thank you so much 😊🥰
Thank you sir very important message
Most welcome 😊
Thank you for your information
Good information Dr
Thank you so much 😊
Good information sir
Very good 🔥🔥🔥Thanks sr god bless
Most welcome 😊
Good msg
Thank you so much😊
സർ , 6 വർഷം കഴിഞ്ഞു എനിക്ക്
സ്ട്ട്രോക്ക് വന്നിട്ടിട്ട് . ഇതു വരെ തന്നെ
നടക്കുവാൻ പറ്റില്ല്യ . വാക്കർ മേൽ ആണ് നടക്കുന്നത് . ഫിസിയോ
തെറാപ്പി ഒരുപാട് ചെയ്തു . ഒരു
മാറ്റവും ഇല്ല്യാ . ഇനി എന്താണ് സാർ
ചെയ്യേണ്ടത് .
ശബ്ദം വീണ്ടെടു കാൻ എന്ത് ചെയ്യണം
സർ സ്ട്രോക്ക് വന്ന ആൾക്ക് എത്ര നാൾ ഫിസിയോതെറാപ്പി ചെയ്യണം ചെയ്യണം
Nikkum strock vannubut enikk 30 vayasollu idathekay kaalum thalarnnupoyi sirintevideokandappol oru athmaviswassam unday
Dr ente ammakku strock vannit 4 months ആയി. അമ്മ നടക്കാൻ പറ്റില്ല. അമ്മക്ക് കാലിന് തെയ്മാനം ഉണ്ട്. അമ്മക്ക് നടക്കാൻ പറ്റുമോ. അമ്മക്ക് കാല് നിലത്തു കുത്തുമ്പോൾ വേദന.അതുകൊണ്ട് ഒരു step പോലും വെക്കാൻ പറ്റില്ല. എന്തുചെയ്യും Dr. അത്ര വിഷമത്തിലാണ് ഞങ്ങൾ. Please റിപ്ലൈ dr
Thank you sir
Most welcome 😊
Thanku sir
Iam left side paraliced
Dr എവിടെ ആണ് ഡോക്ടറുടെ clinic ഒന്നു പറയാമോ pls 🙏
സാർ , മൊബൈൽ നമ്പർ പറഞ്ഞു
തരൂ .
strokinte marunnu kazhikimbol fisiyo therapy chaan patumo..?
തീർച്ചയായും
സർ എന്റ അച്ഛൻ സ്ട്രക് വന്ന് കട്ടിലിൽ നിന്ന് വീണ് തല ഒപ്പറേഷൻ ചെയ്തു രണ്ട് കാലും വലതു റെ കൈയും സ്ട്രക് വന്നത് എന്റെ അച്ഛൻ എണിക്കാൻ എത്ര നാള് വേണം സർ നമ്പർ ഒന്ന് തരാമേ
Very good sir👌
Thank you so much 😊
🌹🌹🌹🌹🎉🎉🎉🎉🎉
❤
👍👍👍
Thank you 🥰
Ente ammaykku 62 years age und. Ipol stroke vannu ithu mattaan pattumo doctor. Sir nte number onnu tharamo
9847264214
എന്റെ അമ്മയ്ക്കു സ്ട്രോക് ആണ് ഹോസ്പിറ്റലിൽ ആണ്.. ബ്രെയിനിൽ നീര് വെച്ചിട്ടുണ്ട് സർജറി ചെയ്യേണ്ട അവസ്ഥ ആണോ അതോ മരുന്ന് കൊണ്ട് മാറുമോ
🙏🙏🙏🌹
2വർഷം ഇടത് സൈഡ് തളർന്നു ഹെമറേജ് പതിയെ നടക്കും പാദം വളയും 40വയസ് മാറികിട്ടുമോ
ഒരു വിദഗ്ദനായ ഫിസിയോതെറാപ്പിസ്റ്റ് നെ കണ്ടിട്ട് ഇപ്പോഴത്തെ സ്റ്റേജിൽ ചെയ്യേണ്ട വ്യായാമങ്ങൾ ചെയ്യുക. തീർച്ചയായും വ്യത്യാസമുണ്ടാവും
Poda