സുകുമാരകുറുപ്പിനെ കണ്ടെത്തി ; ആരും അറിയാത്ത ആ കഥ ഇതാ | The Real Story | Retired DYSP Gilbert | EP 21

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии •

  • @josemathew5744
    @josemathew5744 4 года назад +6

    സുകുമാരക്കുറുപ്പിനെ പിടിക്കാതെ പോയത് അന്നത്തെ രാഷ്ട്രീയ സ്വാധീനം കൊണ്ടാണ്. ഈ രാജ്യത്ത് എന്ത് നീതി. സുകുമാരക്കുറുപ്പിൻറെ ആസ്തികൾ ഇപ്പോഴും നാട്ടിൽ ഉണ്ടല്ലോ, എന്തുകൊണ്ട് ചാക്കോയുടെ ഫാമിലിക്ക് നഷ്ടപരിഹാരം കൊടുക്കുന്നില്ല. എല്ലാം രാഷ്ട്രീയപ്പാർട്ടിയുടെ അലംഭാവം......... നീതി ലഭിക്കാത്ത സാധാരണ ജനങ്ങൾ........

  • @mallusinlondon647
    @mallusinlondon647 4 года назад +63

    Caption കണ്ടിട്ട് പന്തികേട് തോന്നിയിട്ട്‌ കമൻറ് നോക്കിയപ്പോൾ ആ doubt clear ചെയ്ത്..വീഡിയോ open ചെയ്ത് കാണാതെ പോയവർ മാത്രം ഇവിടെ വരിൻ...

  • @nivinbalaji4286
    @nivinbalaji4286 4 года назад +178

    എന്റെ ഭാഗത്തും തെറ്റൊണ്ട്..വീഡിയോ കാണുന്നതിന് മുൻപേ കമന്റ്‌ വായിക്കേണ്ടതായിരുന്നു 🙄🙄🙄🙄🙄 എന്റെ 24min waste ആയി....🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️

    • @shemipunalur3316
      @shemipunalur3316 4 года назад +6

      ശരിയാ എനിക്കും പറ്റി

    • @viralshots992
      @viralshots992 4 года назад +3

      എന്റെ 13 മിനിറ്റ് 🥴

    • @puuds9390
      @puuds9390 4 года назад

      Thanks bro I lost 31 secs.

    • @shahinspk922
      @shahinspk922 4 года назад

      Ningal kandathond njangal kayichalayi

    • @brotherssister7713
      @brotherssister7713 3 года назад

      👍

  • @starsingerskerala1583
    @starsingerskerala1583 3 года назад +142

    ആരും full വീഡിയോ കാണണ്ട. Last 3 sec കണ്ടാൽ മതി. എന്റെ അന്വേഷണം അങ്ങനെ നടക്കുവാണ് ഇപ്പോഴും. സുകുമാര.. എങ്ങനെങ്കിലും എന്റെ മുന്നിൽ വരണേ

  • @dilludileep5571
    @dilludileep5571 4 года назад +4

    നല്ല രസമായിട്ടാണ് അവതരണം. നേരം പോയതറിഞ്ഞില്ല. സത്യത്തിൽ ഒന്നുമില്ല. എന്നാലും എന്തോ ഉണ്ടെന്നുള്ള തോന്നലിൻ്റെ പുറത്ത് വാക്കുകളിലൂടെ ഒരു സഞ്ചാരം.അതും ഒരു കഴിവാണ്. രസിച്ചു.

  • @padmakumari8558
    @padmakumari8558 4 года назад +18

    വളരെ ആകാംക്ഷയോടെ കേട്ടതാണ്.പാളിപ്പോയി.അങ്ങനെ വിലപ്പെട്ട കുറേ സമയം പോയിക്കിട്ടി

    • @sweeteyes522
      @sweeteyes522 4 года назад

      ഞാൻ പകുതി വെച്ചു കണ്ടു 😜

    • @antonyjoy5345
      @antonyjoy5345 3 года назад

      @KGF Company
      L
      Many million lookbook

    • @darkinsta3697
      @darkinsta3697 3 года назад

      @@sweeteyes522 same

  • @upstoxtradewithupstox555
    @upstoxtradewithupstox555 3 года назад +40

    സുകുമാര കുറുപ്പ് എവിടേലും ഇരുന്ന് ഇത് കാണുന്നുണ്ടെങ്കിൽ ഇവിടെ "LIKE" ചെയ്യുക..... 😎😎

    • @rithugeorge4814
      @rithugeorge4814 3 года назад

      Yes

    • @foodtrack7469
      @foodtrack7469 3 года назад

      😂

    • @മാരണംമാരണം
      @മാരണംമാരണം 3 года назад

      മുംബയിൽ ഇരുന്ന് വാണം വിടുന്നു കുറുപ്പ്

    • @upstoxtradewithupstox555
      @upstoxtradewithupstox555 3 года назад +1

      @@rithugeorge4814 allaaa ingalu evide ind ippo... Ingalu matte sarikkum indaaya katha onnu parayo... Ivda ivaru ingale patti thalli marakkyaanu

  • @Rama-Rama74
    @Rama-Rama74 4 года назад

    അന്നൊക്കെ ഇത്തരം സംഭവങ്ങൾ കേൾക്കുന്നവർക്ക് തന്നെ സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. പക്ഷേ ഇന്ന് ഇത്തരം കഥകൾ സർവസാധാരണമായി ചുറ്റും കേൾക്കാൻ കിട്ടുന്നത് കൊണ്ട്, ഒന്നും തോന്നാത്ത അവസ്ഥയിലേക്ക് മനുഷ്യത്വം അധഃപതിച്ചു കഴിഞ്ഞിരിക്കുന്നു! വെറും നൂറു വർഷം മുമ്പ് 200കോടി ഉണ്ടായിരുന്ന ലോക ജനത 800കോടി ആയിക്കഴിഞ്ഞ ഈ കലിയുഗത്തിൽ ഇത്തരം മാറ്റങ്ങൾ സംഭവിച്ചില്ലെങ്കിൽ അത്ഭുതമുള്ളൂ.

  • @AnoopActionVlogs
    @AnoopActionVlogs 3 года назад

    ഇയാളുടെ സ്ഥലം എവിടെ ആണ് ഫോൺ നമ്പർ ഉണ്ണ്ടോ

  • @radhakrishnanmundakayamak291
    @radhakrishnanmundakayamak291 3 года назад +10

    സുകുമാരക്കുരുപ്പിനെ ഇത്ര കൃത്യമായി സഹായിച്ചത് പോലീസ്കാർ തന്നെ...!!!

  • @rakeshdadu4203
    @rakeshdadu4203 4 года назад +92

    കമന്റ് ആദ്യം വായിച്ചു ...അതുകൊണ്ട് വീഡിയോ കണ്ട് കമന്റ് ഇട്ട എല്ലാർക്കും നന്ദി അറിയിക്കുന്നു ..

  • @unnikrishnan6651
    @unnikrishnan6651 4 года назад +14

    കമെന്റ് വായിച്ചു ചിരിച്ചു 😀😀

  • @RAINBOW-gi2xd
    @RAINBOW-gi2xd 2 года назад

    സാറിന്റെ ക്രൈം സ്റ്റോറി കളിലെ വിവരണങ്ങൾ കേട്ടിരിക്കാൻ വളരെ രസകരം. തുടർന്നും കാത്തിരിക്കുന്നു. 🙏

  • @vijayan1953
    @vijayan1953 4 года назад +8

    You are very much appreciated. 🌷🌷👍

  • @sijojose6826
    @sijojose6826 4 года назад +12

    ക്യാപ്ഷൻ കണ്ടു കമെന്റ് ബോക്സിൽ വന്നു ആദ്യ കമന്റ് വായിച്ചപ്പോൾ തന്നെ... ഞാൻ..🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @jishanair2067
    @jishanair2067 4 года назад +64

    ,അവസാനം ജോർജ്ബുഷ് നേരിട്ട് വീട്ടിലെത്തി ഒരു ട്രോഫി കയ്യിലോട്ട് വെച്ചുതന്നിട്ട് പറയുവാ പഹയാ ങ്ങടെ ബുദ്ധി അപാരം തന്നെ സമ്മതിക്കണം ന്ന്.......

  • @vinodpindani
    @vinodpindani 4 года назад +2

    1990 ൽ തന്നെ സുകുമാരക്കുറുപ്പ് മരിച്ചിരിയ്ക്കാം എന്നാണ് റിട്ടയേർഡ് DYSP ജോർജ് ജോസഫ് അഭിപ്രായപ്പെടുന്നത്...

    • @govindm9984
      @govindm9984 3 года назад +1

      ഉറപ്പ് ഉണ്ടോ..? 😂😂അലക്സാണ്ടർ ജേക്കബ് 2010 വരെ പറയുന്നു.. രണ്ടും നല്ല തള്ള്...

  • @shajanjohn1404
    @shajanjohn1404 3 года назад +25

    ഇതുപോലെ കുറെ പൊലിസുകാർ ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു.

  • @abdhulsathart4433
    @abdhulsathart4433 4 года назад +39

    കായംകളത്ത് നിന്ന് ഏതാണ്ട് 16 കിലോമീറ്ററുകൾക്ക് അപ്പുറമാണ് മാവേലിക്കര കഴിഞ്ഞ് കുന്നം എന്ന സ്ഥലത്താണ് കാര്യങ്ങൾ മനസ്സിലാക്കി സംസാരിക്കാൻ ശ്രമിക്കുക?

    • @rammohanbhaskaran3809
      @rammohanbhaskaran3809 4 года назад +2

      കൊല്ലകടവ് അല്ലെ

    • @abdhulsathart4433
      @abdhulsathart4433 4 года назад +9

      @@rammohanbhaskaran3809 കൊല്ലകടവിന് അടുത്ത് കുന്നം എന്ന സ്ഥലം കായംകുളത്ത് നിന്ന് നടന്ന് വരുന്ന സ്ഥലം എന്നാണ് ഏമാൻ പറഞ്ഞത്

    • @deepudeepu9257
      @deepudeepu9257 4 года назад +4

      അവിടം ഇപ്പോൾ ചാക്കോപ്പാടം എന്നാണ് അറിയപെടുന്നേ കുന്നം കൊല്ലകടവ് റൂട്ട്

    • @binu.mon.k316
      @binu.mon.k316 4 года назад +1

      @@deepudeepu9257 ഞാൻ അതിന്റ തൊട്ട് അടുത്ത് താമസിക്കുന്ന ആൾ ആണ്

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 4 года назад

      @@abdhulsathart4433 May be when there was no bus service about 100 years ago.

  • @rajucv7114
    @rajucv7114 6 месяцев назад

    മരിച്ച് പോയ സുകുമാര കുറിപ്പിന്റെ കഥ കേള്‍ക്കാന്‍ ഒരു രസമാണ്.

  • @akhilcreation4099
    @akhilcreation4099 4 года назад +5

    Nalla avatharanam aanu sir...Thanthrasaaliyaya pidikittappulli aanu Sukumara Kuruppu....Ayal ippol jeevichirppundo atho marichupoyo

  • @AnaPaula-oc4hi
    @AnaPaula-oc4hi 4 года назад +1

    സാറെ കായംകുളത്തു അല്ല സംഭവം നടന്നത് മാവേലിക്കരയിലെ കൊല്ലുകടവ് എന്ന സ്ഥാലത്താണ് റോഡ് സയിഡിൽ ഉള്ള വയലിൽ അത്‌ ഇപ്പോഴും ഉണ്ട് അത്‌ വഴി പോകുമ്പോൾ കാണാം

    • @Anilkumar-im8ts
      @Anilkumar-im8ts 4 года назад +2

      ഇപ്പോൾ ആ സ്ഥലത്തിന്റെ പേര് ചക്കോ റോഡ്

  • @madhumadhumadhuprmadhupt1972
    @madhumadhumadhuprmadhupt1972 3 года назад

    1985 ൽ സുകുമാരകുറുപ്പിന് സാമ്യമുള്ള ഒര് വ്യക്തിയെ കണ്ടിരുന്നു സ്ഥമാർ അഞ്ച് അടി 9.പത് ഇഞ്ച് ഉയരം കറുപ്പ് നിറം താടിയുണ്ടായിരുന്നു അയാൾ വരാഹി അണക്കെട്ട് കോൺക്രിററ് വർക്കറായി ദാസൻ എന്ന പേരോട് കുടി മറാടിക്കാരിയെ കല്യാണ o കഴിച്ച് 2 വർഷം വരെ അവിടെ കഴിഞ്ഞു പക്ഷെ ആളെ ത്തിരിച്ചറിയുന്നതിന് മുൻപ് സ്ഥലം വിട്ടു

  • @nikhilsasinikunjam6541
    @nikhilsasinikunjam6541 4 года назад +12

    Sukumara kurup nte detail aaya oru story, sri George joseph paranjittundu... Safari TV de 'charithram enniloode' program il..

  • @vasundharakrishna147
    @vasundharakrishna147 4 года назад +1

    Verude vayichu ente samayam nashtam aayi , Caption kandappol keri, nokiyada. Idu vallatha chadi aayi.poyi ☺👍👍👏👏

  • @nelsoncheruthuruthil7245
    @nelsoncheruthuruthil7245 3 года назад +124

    പണ്ടൊക്കെ പട്ടാളക്കാരുടെ ബഡായി ഉണ്ടാരുന്നു എന്ന് കേട്ടിട്ടുണ്ട്.. ഇപ്പൊ പോലീസും തുടങ്ങി 🤭🤭🤭

    • @VinodKumar-wm8cc
      @VinodKumar-wm8cc 3 года назад

      Pattalakkaran badayi parayunnathu kondananiya desheeyapatakayil pothinju nattil konduvannu Audyogika bahumstikalodukudi antyakarmam nirvahikkunnathu antyopacharam arppikkan oru naadu muzhuvanum kaanum pattalakkaran borderil Badayi kattunnathu kondanu janangal manassamathanathodukoode urangunnathaniyaa. Changinittu naalu veekku veekkunnavan Saar pattalakkaran badayi comedy tharam????!!!!!!!

    • @herokabachahero5561
      @herokabachahero5561 2 года назад +2

      അതേ.. നല്ലോണം തള്ളുന്നു. സർവീസിൽ ഇരിക്കുമ്പോ പിടിക്കാതെ ഇപ്പൊ ഇരുന്ന് ആറാടുകയാണ്

    • @kantheeshpoorillapuram2344
      @kantheeshpoorillapuram2344 2 года назад

      ഡാ നെൽസ ഇന്ന് ചാണകം കോരാൻ വരുന്നില്ലേ

  • @travellingvlog7900
    @travellingvlog7900 4 года назад +47

    ആളുകളെ ശശി ആക്കുന്ന തലകെട്ടാണ് കൊടുത്തിരുക്കുന്നത്, ഭാഗ്യത്തിന് ഇതിൽ പുള്ളിയുടെ സാഹിത്യം പ്രയോഗം കുറച്ചു...

    • @vpsasikumar1292
      @vpsasikumar1292 4 года назад +1

      Angane parayelledo.sasimarellam verum dash mon marslla.sasi enna perinte mahathvam kalayelle. Eth paranjalumm oru sasiyeppidichulla kali venda

  • @firozazeez2338
    @firozazeez2338 4 года назад +17

    അവതരണം നന്നായി വരുന്നുണ്ട് 👍

  • @asharafuk1788
    @asharafuk1788 3 года назад +19

    ജോർജ് ജോസഫ് സാറിന്റെ വീഡിയൊ കാണുന്ന ഞങ്ങളോട് ഇത് വേണ്ടായിരുന്നു..

  • @shajahanshajahan3624
    @shajahanshajahan3624 2 года назад

    അന്ന് കാലത്തെ ആഭ്യന്തര മന്ത്രി അറിയാതെ സുകുമാര കുറുപ്പ് എവിടെയും പോയിട്ടില്ല

  • @firosshaajas9165
    @firosshaajas9165 5 месяцев назад +1

    സഹായിച്ച ആളെയും മറ്റേ ആളേയും നിങ്ങൾ ആരും ഒന്നും ചെയ്യില്ല സർ 😮😮 കാരണം നിങ്ങൾ അവരുടെ മുമ്പിൽ ചെല്ലുമ്പോ നിങ്ങൾ സലൂട്ട് ചെയ്ത് മടങ്ങേണ്ടി വരും😅 ഒരു പോലീസ് ഫാമിലി ആയത് കൊണ്ട് എൻ്റെ ഒരേ ഒരു സംശയത്തിന് മാത്രം സർ മറുപടി തന്നാൽ മതി😢 ജീവപര്യന്തം മുഖ്യ ഒന്നും രണ്ടും പ്രതികൾക്ക് വരെ കിട്ടി അത് കഴിഞ്ഞ് വെളിയിൽ ഇറങ്ങിയിട്ടും സുത്രധാരൻ മാത്രമായ സുകുവേട്ടൻ എന്തേ ഇത് വരെ കിഴടങ്ങാത്തെ ?

  • @jayasankar7074
    @jayasankar7074 3 года назад +2

    "ഇനി എന്നെ ആര് കാണണം എന്ന് ഞാൻ തീരുമാനിക്കും "

  • @ബർമൂഡരക്ഷകൻ
    @ബർമൂഡരക്ഷകൻ 3 года назад +1

    ഞാൻ പറഞ്ഞതല്ലേ......ഇനി എന്നെ ആര് കാണും എന്ന് ഞാൻ തീരുമാനിക്കും എന്ന്☺

  • @baburaj4527
    @baburaj4527 4 года назад +5

    ഹലോ സാർ ഒരു ഫിലിം കാണുന്ന കാലും ഫീലിംഗ് കിട്ടുന്നുണ്ട് റിയൽ സ്റ്റോറി ഇതൊക്കെ നേരിൽ കാണുന്നത് പോലെ അവതരിപ്പിക്കാൻ എങ്ങനെ സാധിക്കുന്നു സാർ ബിഗ് സല്യൂട്ട്

    • @jrsjishnu5370
      @jrsjishnu5370 4 года назад

      🙄

    • @anishantony464
      @anishantony464 4 года назад +1

      സാറിന്റെ മോൻ ആണോ നിങ്ങൾ🤣🤣

    • @manykarakulam9399
      @manykarakulam9399 4 года назад

      @@anishantony464 Angeru thanne pearumaatti ittathaayirikkum ...

    • @anishantony464
      @anishantony464 4 года назад

      @@manykarakulam9399 😀😂

  • @yusafm3578
    @yusafm3578 4 года назад +7

    അനുഭവം, കഥയും കൂടിയായപ്പോൾ ഒരു രസമായി, പത്രക്കാരെപ്പറ്റി ഒരു ധാരണ ശരിയായി കിട്ടി,

    • @amalbiju5324
      @amalbiju5324 4 года назад +1

      വട്ടാണ് ഇല്ലേ!

  • @AnilKumar-gg4en
    @AnilKumar-gg4en 4 года назад +25

    എന്താണ് പറയുന്നത് എന്നോ എങ്ങനെ പറയണം എന്നോ അറിയാത്ത ഒരു പരിപാടി ആയിപോയി ന്റെ സാറേ വെറുതെ സമയം പോയി 😤😤

    • @brotherssister7713
      @brotherssister7713 3 года назад

      😂😂😂😂👍

    • @leena-akshai317
      @leena-akshai317 3 года назад

      ഞാൻ കാണണ്ടായോ 🤭🤭ഇറങ്ങി പോകണോ 🤭🤭🤭

    • @AnilKumar-gg4en
      @AnilKumar-gg4en 3 года назад +1

      @@leena-akshai317 ചുമ്മാ ഇരിക്കുക ആണെങ്കിൽ കണ്ടോ 😆😆 സമയം പോയിക്കിട്ടും

    • @leena-akshai317
      @leena-akshai317 3 года назад

      @@AnilKumar-gg4en ഞാൻ അന്നേരെ ഓടി...🤭🤭

    • @AnilKumar-gg4en
      @AnilKumar-gg4en 3 года назад +1

      @@leena-akshai317 😆😆

  • @റസമോൾ
    @റസമോൾ 4 года назад +2

    സുകുരാമകുറുപ്പ് മരിച്ച് -
    ഇന്നാണ് ആ 30 മത്തെ ദിവസം -
    dysp -gilbert - സാർ-പറഞ്ഞ ദിവസം -
    അപ്പെ ഉറപ്പിച്ച് -

  • @shamsudheenmc2748
    @shamsudheenmc2748 3 года назад +1

    സർ താങ്കളുടെ അന്വേഷണം എങ്ങനെയായിരുന്നു എന്ന് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു thanks

  • @Saltandpepper2.0
    @Saltandpepper2.0 4 года назад +1

    George Joseph sir um same story paranjitundu

  • @OrganicCare313
    @OrganicCare313 3 года назад +2

    അന്ന് താങ്കൾ കള്ളുഷാപ്പിലെ മുന്നിൽനിന്നും പിടിച്ച ആസ്ട്രേലിയ ക്കാരൻ തന്നെയായിരുന്നില്ലേ യഥാർത്ഥത്തിൽ സുകുമാരക്കുറുപ്പ് എന്ന് എനിക്കൊരു സംശയം താങ്കൾക്ക് സംശയം തോന്നിയില്ലേ

  • @manojms3704
    @manojms3704 4 года назад +1

    Sr ആളാകാൻ നോക്കല്ലേ നിങ്ങൾ ഇയാളെ കണ്ടിട്ടില്ല സുകുമാരക്കുറുപ്പ് 1988 90കാലത്തു ഹൈദരാബാദിൽ ഉണ്ടായിരുന്ന krk ആട്ടോ മൊബൈൽ വർക്ഷോപ്പ് ആയിരുന്നു മേദക് ജില്ലയിൽ പാട്ടമംചേരു എന്ന സ്ഥലത്തു ഉണ്ടായിരുന്നു പഞ്ചാബി വേഷത്തിൽ പക്കാ പഞ്ചാബി വേഷത്തിൽ പഴയ ആൽവിൻ വാച്ചു കമ്പിനിക് തൊട്ടടുത്തു

  • @rash9922
    @rash9922 4 года назад +8

    THALBERT chettaa namichu 🙏🏻

  • @robinsonba9196
    @robinsonba9196 3 года назад +6

    അയ്യോ .... ഞാൻ കുറച്ചു സമയം ശശിയായേ.....
    എന്നായാലും സാറിന്റെ അവതരണം കിട്ടുക്കി. മതിമറന്നു ഇരുന്നു പോയി.

  • @jinuantony273
    @jinuantony273 3 года назад +17

    ചാക്കോ ഹരിപ്പാട്ടുകാരനല്ല.... ആലപ്പുഴക്കാരനാണ്.. എൻ്റെ അയൽവാസിയായിരുന്നു.... ഇത് എൻ്റെ കുട്ടിക്കാലത്ത്
    നടന്ന സംഭവമാണ്...

    • @devisathi878
      @devisathi878 3 года назад

      സ്ഥലം എവിടെ

  • @lipinms1
    @lipinms1 4 года назад +19

    പണ്ട് എസ് ഐ ആകാൻ ലോട്ടറി ഉണ്ടായിരുന്നു അതിൽ സ്ക്രാച്ച ആന്റ് വിൻ അടിച്ചു കേറിയതാണ്

  • @ALIAKBARCH
    @ALIAKBARCH 8 месяцев назад

    അറിയാതെ കാര്യം പറയാതെ സുകുമാരെ കുറുപ്പിന്റെ അളിയൻ അല്ല ഭാസ്കരപിള്ള സുകുമാര കുറുപ്പിന്റെ അനിയത്തിയുടെ ഭർത്താവാണ്

  • @rajukr2040
    @rajukr2040 3 года назад

    സാറിനെ പറ്റിയുള അഭിപ്രായം മാറേറണ്ടി വന്നു ഇത് കേട്ടപ്പോൾ

  • @drsankardas
    @drsankardas 4 года назад +43

    Safari channel il George Joseph Sir പറയുന്നുണ്ട് സുകുമാര കുറുപ്പിനെ പറ്റി അതൊന്നു കണ്ടു നോക്കു

  • @SureshKumar-zx5qd
    @SureshKumar-zx5qd 4 года назад +10

    അതെന്റെ നാട്ടുകാരനാണ് ഈ സംഭവത്തിന് ശേഷം അയ്യാളെ സുകുമാരക്കുറുപ്പ് എന്നാണു അറിയപ്പെടുന്നത്

  • @vishnuvijayakumarakurup695
    @vishnuvijayakumarakurup695 3 года назад

    വീഡിയോ ആരുംകാണല്ലേ poyi വല്ല കാർട്ടൂൺ കാണു

  • @jishnu2198
    @jishnu2198 3 года назад +1

    eyal thne ano

  • @philipmathew3016
    @philipmathew3016 3 года назад

    Interesting narration.Continue .

  • @jpmpumgt8209
    @jpmpumgt8209 4 года назад +1

    സാർ. ഒരു വെടിക്കെട്ടിന് തി കൊളുത്താൻ. പറ്റുന്ന വെടിമരുന്ന് അനുഭവകഥയിലൂടെ സമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടാൻ. സാർ എന്താ ഇത്ര വൈകിയെ 1984--- 2020. 36 വർഷം എടുത്തു പുറഞ്ഞ് എത്താൻ. നമിച്ചു. ഞാൻ കാഥികൻ ജോസ് പുതുമംഗലത്ത് ഇനിയും ഒത്തിരി സംഭവത്തിൻ്റെ നേർകാഴ്ചയുടെ അനുഭവം അറിയാൻ അതിയായി ആഗ്രഹിക്കുന്നു സാർ. ആരും പറയാത്ത അനുഭവസം ബവത്തിൻ്റെ നേർകാഴ്ച. ബിഗ് സല്യട്ട്

  • @gilbert9822
    @gilbert9822 4 года назад +1

    Please sugest another caption for this incident

  • @devi6634
    @devi6634 4 года назад

    സർവ്വീസിൽ ഇരിക്കേ ഒരു സർക്കിൾ ഇൻസ്‌പെക്ടർക്ക് ചെയ്യാകുറ്റത്തിന് പഴികേൾക്കേണ്ടി വരുകയും അതേ തുടർന്നും സർവ്വീസിൽ നിന്ന് തന്നെ ആക്കലുകൾ സഹിക്കേണ്ടി വരുകയും ചെയ്തിരുന്നുവെങ്കിൽ...(ഗതികേടിനാൽ സഹിച്ചു പോകേണ്ട ഇട വരുകയും )ഈ ഞാനൊക്കെ ഇത്രമേലല്ലെങ്കിലും പഴി കേൾക്കുന്നെന്നു പറഞ്ഞു കരഞ്ഞിട്ടെന്ത് നേട്ടം..!? കൊഞ്ചു ചാടിയാൽ മുട്ടോളം പിന്നേം ചാടിയാൽ ചട്ടീല്....😒

  • @sajikumarunnithan2677
    @sajikumarunnithan2677 4 года назад +2

    Kayamkulam vazhi nadannu varunno???ethu nadannathu mavelikkara chengannur roadil kunnam enna stalathanu .....chummathe enthelum parayaruthu

  • @SonysEnglish
    @SonysEnglish 4 года назад +1

    Kashttam

  • @jacobskaria3054
    @jacobskaria3054 4 года назад +1

    Thanks

  • @gigialoshias2357
    @gigialoshias2357 4 года назад +3

    Angamaliyile Ammavan aranannanu paranjathu ???

  • @sivadevansiva5316
    @sivadevansiva5316 8 месяцев назад

    ഇനി ഇതുപോലുള്ള പൊള്ളതരങ്ങൾ വിളമ്പരുത് സർ - കാരണം ഒരു ചാനൽ കാണുന്നത് വളരെ പ്രതീക്ഷയോടെ ആയിരിക്കും ഒടുവിൽ നിരാശ പെട്ടുപോയി

  • @arunvr5667
    @arunvr5667 4 года назад +2

    Sorry sir ,it was wrong chacko' house is not in haripad , his house is in alappuzha,why did you tell the wrong message to the viewrs

    • @gilbert9822
      @gilbert9822 4 года назад

      Man missing case of challo was registered at Harippad police station

    • @arunvr5667
      @arunvr5667 4 года назад

      @@gilbert9822 but in this video ,this sir will telling his home is haripad Gilbert please watch the video one's more

  • @renjithkumar9614
    @renjithkumar9614 4 года назад +7

    Love ബേർഡ്സ്സു പറന്നു.പാവം ശംഭു..മാമ്മനോടന്നു... തോന്നല്ലേ..

  • @naineshc9525
    @naineshc9525 4 года назад +53

    കഞ്ചാവ് വലിച്ചത് അല്ല... കൂട്ടിയിട്ടു കത്തിച്ചു കാണും 😄😄😄

  • @backpacker8586
    @backpacker8586 3 года назад +9

    സത്യത്തിൽ ഈ ചേട്ടൻ എന്താ ഉദേശിച്ചത്‌ 🤗🤗🤗

  • @Mrfacts_ge
    @Mrfacts_ge 4 года назад +1

    Yes ...I knew it ....ithe abiprayam thanne DGP Alaxander sir parajirunnu.....orikkal

  • @m.a.abdulsathar2750
    @m.a.abdulsathar2750 4 года назад +1

    1 തോക്ക് 1കത്തി 1 ഉണ്ട മുമ്പിൽ 2 പുലി അപ്പോൾ ഞാൻ ഐഡിയ കണ്ടെത്തി പുലിയുടെ നേരെ തോക്ക് ചൂണ്ടി തോക്കിന്റെതലക്ക് കത്തി വെച്ചു വെടി പൊട്ടിച്ചു ഉണ്ട 2 കഷ്ണം പുലി 2 ചത്തു ഇത് ഇവിടെ അവസാനിപ്പിക്കുന്നു

  • @sanj470
    @sanj470 3 года назад

    കായംകുളം ഭാഗത്തുനിന്നും നടന്നുവന്ന ആളല്ല കാറ് കത്തുന്നത് കണ്ടത് ..കാര്‍ കത്തിയ സ്ഥലത്തിന്‍റെ അടുത്തുള്ള വീട്ടിലെ ഒരാളാണ് ഇതുകണ്ടതും പോലീസിനെ അറിയിച്ചതും...

  • @rammohanbhaskaran3809
    @rammohanbhaskaran3809 4 года назад +13

    താല്പര്യം ഇല്ലാത്തവർ പ്രോഗ്രാം മൊത്തം കണ്ടിട്ട് കുറ്റം പറയുന്നു ... .. ഇത് മലയാളികളുടെ പൊതു സ്വഭാവമാണ്

    • @anoopc8492
      @anoopc8492 4 года назад +2

      Mone programil vallathum undo ennu ariyan kanunnu..kanikale pottan mar aakkunna oola kal...entu caption ettekkanu...entu parayunnu

  • @vishnuthekkanapoikayil9768
    @vishnuthekkanapoikayil9768 3 года назад +1

    Ante bhagathum thettund.. 🙋🏻‍♂️🚶‍♂️

  • @sanoopmonvs604
    @sanoopmonvs604 4 года назад +2

    നല്ല പൊളി കഥ....

  • @ziyatechvlog1772
    @ziyatechvlog1772 4 года назад +3

    പരസ്പര വിരുദ്ധമായ സംസാരം, എന്തോ somthing? !

  • @shaijuparlalath3125
    @shaijuparlalath3125 4 года назад +23

    ഭയങ്കര ബുദ്ധിയാ കാണാൻ ലുക്കില്ലന്നെയുള്ളൂ എന്നാ വാ എന്നെ പിടിക്കാൻ ഞാനിപ്പഴും ജീവിച്ചിരുപ്പുണ്ട്
    എന്ന്
    സുകുമാരൻ

  • @akhilkumar9328
    @akhilkumar9328 3 года назад

    24:00mint 😇😇😇😇😇

  • @laila3931
    @laila3931 4 года назад

    ഗിൽബർട്ട് സാർ, ഇത്രക്കും പാവമാണോ???

  • @peelipeeluus5356
    @peelipeeluus5356 4 года назад +2

    ഒരു പരുപാടി കാണുന്നതിലും നല്ലതു അതിന്റെ കമന്റ് വായിക്കുന്നതാണെന്നു തോന്നും ചിലപ്പോ... നിങ്ങളൊക്കെ എവിടാടെ ഇരിക്കുന്നെ, എന്ന ഒരു കമന്റ് അഡിയാടെയ്.... ചെരിച്ചു ചാകും...

  • @sasikumarkumar8710
    @sasikumarkumar8710 4 года назад

    Interesting

  • @sobhaanil5450
    @sobhaanil5450 4 года назад +39

    എന്തിനാ സാറേ സുകുമാരകുറിപ്പിനെ കണ്ടെത്തി എന്നു കള്ളം പറഞ്ഞത്. സാറിനെക്കുറിച്ചുള്ള ധാരണ സാറുത്തന്നെ മാറ്റിക്കളഞ്ഞല്ലോ. കഷ്ടം

    • @ibndarves1828
      @ibndarves1828 3 года назад

      കാപ്ഷൻ നൽകുന്നത് പുള്ളിയാണോ

  • @shafeekazeez1787
    @shafeekazeez1787 4 года назад +22

    ശൂരനാട് പോലീസ് സ്‌റ്റേഷൻ ..❤️❤️

    • @Jayyerevan
      @Jayyerevan 3 года назад +1

      മാവേലിക്കര പോലീസ് സ്റ്റേഷൻ

  • @surendranp8227
    @surendranp8227 3 года назад +23

    വെറുതെയല്ല അന്ന് സുകുമാരകുറുപ്പ് എളുപ്പത്തിൽ രക്ഷപ്പെട്ടത്.ഇവരൊക്കെയല്ലെ അന്വേഷിച്ചിരുന്നത്. പഴയ അടൂർ ഭാസിയുടെ തമാശപോലെയുണ്ട്.

  • @Meems2019
    @Meems2019 3 года назад

    യൂണിഫോം സർവീസ് ചെയ്ത ഒരാൾക്ക്‌ പറയാൻ ഒത്തിരി കഥകൾ ഉണ്ടാകും പക്ഷെ അതെല്ലാം ഒരു ബഡായ് ആയി കാണുന്ന പാൽക്കുപ്പി കുഞ്ഞുങ്ങളോട് ഒരു ചോദ്യം കരക്കിരുന്നു കമെന്റ് അടിക്കാൻ പറ്റും അതൊക്ക മനസിലാക്കണം എങ്കിൽ മൊബൈൽ ഉം കുത്തി ബൈക്ക് el തേരാ പാര തെണ്ടിയാൽ പോര പറ്റുമെങ്കിൽ ഒരു യൂണിഫോം ജോലിക്ക് കേറി നോക്ക് അപ്പോൾ മനസിലാകും ബഡായ് ആണോ സത്യം ആണോ എന്ന്

  • @gangadharanv9497
    @gangadharanv9497 4 года назад +5

    I heard the gentleman was mentioning of server problem. Was there in the 80s computer facility in treasuries?

  • @fishingvideos1843
    @fishingvideos1843 3 года назад +3

    ഇന്ന് തീരുമോ നമുക്ക് പോണ്ടേ നമ്മൾ ഇപ്പോൾ എവിടാ 🤔🤔🤔🤔🤔

  • @santhisanthi4443
    @santhisanthi4443 4 года назад

    Nice sir where did you live? Send me more stories I like very much your stories

  • @ashmiashmi4387
    @ashmiashmi4387 4 года назад +6

    Nalla kuppayam ..pala palannn minnnunu

  • @nairsab4947
    @nairsab4947 4 года назад +14

    am remembering now this case. it was happened on my child hood

  • @ngviswa8254
    @ngviswa8254 4 года назад +4

    നിങ്ങൾ പറഞ്ഞ സ്ഥലം തെറ്റാണു കായകുളം അല്ല, കുന്നം കൊല്ലക്കടവ് റോഡ് ആണ്, ആ റോഡ് ഇന്ന് അറിയപ്പെടുന്നത് തന്നെ ചാക്കോ റോഡ് എന്നാണ്, അത് പോലെ ചാക്കോയെ കാറിൽ കേറ്റി കൊണ്ടു പോയത് കരുവാറ്റ എന്ന സ്ഥലത്തു നിന്നാണ്

  • @champususeelan1105
    @champususeelan1105 4 года назад +5

    Nalla sugam Elle mama😎😎😎

  • @abhijith.skumar9727
    @abhijith.skumar9727 4 года назад +72

    വീട്ടു പേര് തള്ളുങ്കൽ എന്നാണോ
    😳😳😳😳😳😳😳😳😳😳😳😳

    • @sandya9477
      @sandya9477 4 года назад +3

      Hahahaha

    • @ratheeshkr365
      @ratheeshkr365 4 года назад +3

      അതെ തള്ളുക്കൽ പറമ്പിൽ ലാലി

    • @jayapalanka2006
      @jayapalanka2006 4 года назад +1

      തല്ലുംകൾ ഒരു കല്ക് കലക്കി

    • @aadhiaadhi4089
      @aadhiaadhi4089 3 года назад

      🤣🤣🤣😂

    • @ashokanpareemal2827
      @ashokanpareemal2827 3 года назад

      @@ratheeshkr365 0

  • @shilpaadoor
    @shilpaadoor 3 года назад +14

    ഇതു കേട്ടപ്പോൾ സാറോരു DYSP ആണെന്ന് വിശ്വസിക്കാൻ തന്നേ വയ്യ...

  • @bibinkumar2243
    @bibinkumar2243 3 года назад +1

    താങ്കൾ അന്വേഷണത്തിൽ എന്നയും കുഡി പങ്കുചേർക്കൻ പറ്റുവേ.ഇ: ഇൻവസ്റ്റിക്കഷൻ ഇനിക്ക് ഭയങ്കര ഇഷട്ടമാ

  • @JoJo-co9yf
    @JoJo-co9yf 4 года назад +50

    രാവിലെ പുട്ടാണ് കഴിച്ചെതെന്ന തോന്നുന്നു ഭയങ്കര തള്ളു 😂😂😂

  • @amalgopi7563
    @amalgopi7563 3 года назад

    Ennittu pidicha eyalu

  • @rajanp3694
    @rajanp3694 4 года назад +18

    സുകുമാരകുറുപ്പിനു മരണം സംഭവിച്ചുകാണും. അജ്ഞാത പ്രേതമായി മാറിക്കാനും. കേരളത്തിലല്ലായിരിക്കുംഇത് സംഭവിച്ചതും. തെറ്റ് ചെയ്തവൻ, ഏതെങ്കിലും രൂപത്തിൽ ശിക്ഷ അനുഭവിച്ചുകാണും.

  • @adithiyanarjun2467
    @adithiyanarjun2467 4 года назад +7

    എന്റെ കുട്ടി മാമാ😂😁😉😭

  • @shajikumaran5110
    @shajikumaran5110 4 года назад +2

    സാർ ഇണനെ ഉള്ള കഥകൾ കൈകളിൽ വച്ചേക്കു പ്ലീസ് ,

  • @surendrankonni6010
    @surendrankonni6010 4 года назад +1

    താങ്ക്സ് സർ

  • @unnikrishnapillair717
    @unnikrishnapillair717 4 года назад

    പോടാപട്ടീനിൻറയൊക്കെസുവിഷേഷയംകേൾക്കാനാണോജന്ങൾസമയംകള
    യേണ്ടത്. മിണ്ടാതിരിക്കുക....please

  • @midunak1406
    @midunak1406 4 года назад +41

    Caption കണ്ടു വന്നതാ 😜

  • @akhil_djb
    @akhil_djb 4 года назад +59

    സുകുമാര കുറുപ്പ് ഇപ്പോഴും എവിടെയോ ഇരുന്ന് ഇത് കണ്ട് ചിരിക്കുന്നുണ്ടാവും

  • @wanderermallu
    @wanderermallu 3 года назад +51

    ജാലിയൻ കണാരൻ വെറും പാവം.🤣🤣