സമ്പന്നയായ പെൺകുട്ടി എങ്ങനെ വേശ്യ ആയി.. പിന്നീട് അവൾക്കു സംഭവിച്ചത് | The Real Story | EP 20

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 1 тыс.

  • @anilkumarp.a3105
    @anilkumarp.a3105 3 года назад +19

    ഇത് ആരോ എഴുതിയ കഥ പോലെ, സാറിന്റെ സർവീസിൽ ഉള്ള അനുഭവങ്ങൾ, മറ്റു പോലീസ് കാർക്ക് ഇതൊരു ഉത്തേജനമാവട്ടെ.. എല്ലാവരും സാറിനെ പോലെ ആയിരുന്നേൽ. ആഗ്രഹിച്ചു പോയി സാറിന് ഒരു ബിഗ് സല്യൂട്ട്..

  • @LIFE-gc2id
    @LIFE-gc2id 3 года назад +23

    സന്തോഷം സാർ. സാറിനെക്കുറിച്ച് വളരെ അഭിമാനം തോന്നുന്നു. ഞാനൊരു കോഴിക്കോട്ടുകാരനായതുകൊണ്ട് സാറിന്റെ വിവരണത്തോടൊപ്പം ഞാനും ജീവിക്കുകയായിരുന്നു. അനുഭവങ്ങൾ പുസ്തകങ്ങളാക്കണം സാർ. Thank you.

  • @shaji8428
    @shaji8428 3 года назад +10

    പച്ചയായ മനുഷ്യൻ, നല്ലൊരു പോലീസുകാരൻ, നല്ലൊരു ജനസേവകൻ.. മനുഷ്യന്റെ നൊമ്പരമറിയുന്ന വ്യക്തിത്വം.. സാറിനും കുടുംബത്തിനും നല്ലത് വരും...

  • @shihabmachery6553
    @shihabmachery6553 6 месяцев назад +2

    Sir Big salute.താങ്കൾ കഥ പറഞ്ഞ് തീരുമ്പോൾ അങ്ങയുടെ കണ്ടമിടരുന്നത് കണ്ട് എന്റെ കണ്ണ് നനഞ്ഞുപോയി.. സാധിക്കില്ല എന്നറിയാമെങ്കിലും ഒരിക്കൽ കൂടി പ്രോബോഷൻ SI ആയി കോഴിക്കോട് ചാർജ്‌എടുക്കാൻ കഴിഞ്ഞെങ്കിൽ എന്ന അങ്ങയുടെ ആത്മനൊമ്പരംസമൂഹത്തോടുള്ള പ്രതിബദ്ധതയും അർപ്പണബോധവും ഉയർത്തികാട്ടുന്നു.. താങ്കൾ ഈ തലമുറയിലെ പോലീസുകാർക്കൊരു വഴികാട്ടിയാണ്... അവർ താങ്കളുടെ ഈ പ്രോഗ്രാം നിരന്തരം കാണാനിടയായെങ്കിൽ എന്നഗ്രഹിക്കുന്നു... 🙏ആയുരാരോഗ്യ സൗഖ്യം നേരുന്നു.. നന്ദി... 🙏

  • @MrRamyesh
    @MrRamyesh 3 года назад +56

    ഇതുപോലെ എരിഞ്ഞു തീരുന്ന ജീവിതങ്ങൾ ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ട്

  • @abdulgafoort9479
    @abdulgafoort9479 3 года назад +20

    . ഇത്തരം അനുഭവക്കഥ മനുഷ്യനെ യഥാർതജീവിത ലക്ഷ്യത്തിലേക്ക് എത്തിക്കുന്നു, തനിക്ക് ദൈവം തന്ന അനുഗ്രഹത്തെ കുറിച്ച് ഓർക്കാനും നന്ദി ചെയാനും മനസിനെ പാകപെടുത്തുന്നു

  • @sortinghouse6714
    @sortinghouse6714 3 года назад +73

    മനസ്സിൽ ഒരു നീറ്റലായി മാറുന്നു ഈ കഥ... താങ്കളുടെ അവതരണം അത് എത്ര അനുമോദിച്ചാലും മതിയാവുന്നില്ല.... അവസാനം പറഞ്ഞു നിർത്തുമ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു....

  • @achurija159
    @achurija159 3 года назад +83

    കണ്ണു നിറഞ്ഞു പോയി ആ സഹോദരിയെയും അവളെ സ്നേഹിച്ച നല്ല മനസുള്ള ആ ചെറുപ്പക്കാരൻ്റെയും കഥ കേട്ട്.

  • @BTSARMY-mz7bg
    @BTSARMY-mz7bg 3 года назад +14

    Sir ഒരു police officer ആണെന്നെനിക്ക് വിശ്വസിക്കാൻ പ്രയാസം കാരണം police deppartment ൽ ഇത്ര മൃദുലമായ ഹൃദയവും സംസാരശൈലിയും മനസ്സാക്ഷിയും ഉള്ളവരുണ്ടെന്നു ഇപ്പോഴാണ് മനസ്സിലാകുന്നത്

  • @surendrankonni6010
    @surendrankonni6010 3 года назад +34

    സ്നേഹം സൗന്ദര്യം കരുണ എന്നിവ നിറഞ്ഞ മനസ്സിൽ തട്ടുന്ന അങ്ങയുടെ വാക്കുകൾ കാതോര്തിരിക്കുമ്പോൾ. അവാച്യമായ ആ അവതരണ ശൈലിയുടെ മുൻപിൽ പ്രണമിക്കുന്നു. Congrats sir.

  • @dilrekhvijayan9683
    @dilrekhvijayan9683 3 года назад +140

    സിനിമയോ കഥയോ അല്ല പച്ചയായ ജീവിത യാഥാർത്ഥ്യം! സാറ് അത് വിവരിച്ചപ്പോൾ ഉള്ളിൽ ഒരു നൊമ്പരം.... സാറ് അത് വളരെ നന്നായി അവതരിപ്പിച്ചു. ഇതുപോലെ ഇനി ആർക്കും സംഭവിക്കാതിരിക്കട്ടെ...

  • @sujeshkannan6060
    @sujeshkannan6060 3 года назад +21

    ഒരു സിനിമ കണ്ട ഫീൽ... വളരെ നല്ല അവതരണം.... ചില വാക്കുകൾ മനസ്സിൽ കൊളുത്തുന്നു..

  • @mylittlerockstar7347
    @mylittlerockstar7347 3 года назад +66

    സാദാരണ എല്ലാ പ്രവിശ്യവും ഓവർ ആക്കി സാഹിത്യം ഒകെ പറഞ്ഞു ചലമാകാരാണ് പതിവ്. പക്ഷെ ഈ പ്രാവിശ്യം അടിപൊളി. നാന്നായിട്ടുണ്ട്. ഇങ്ങനെ മതി സർ അവതരണം. ഒരു സല്യൂട്ട്.👍👍

  • @satheeshanm4074
    @satheeshanm4074 3 года назад +50

    ഇങ്ങനെയും ഒരു പോലീസ് കാരൻ നന്ദി സാർ നന്ദി

  • @samsolomon8750
    @samsolomon8750 3 года назад +37

    അവതരണ ശൈലി വളരെ നന്നായിരിക്കുന്നു. പ്രിയ sirne ദൈവം അനുഗ്രഹിക്കട്ടെ......

  • @welkinmedia1354
    @welkinmedia1354 3 года назад +13

    സാർ... കാതിലൂടെ കേട്ട് കണ്ണിലൂടെ ഒഴുകി പ്പോകുന്നു.. വയ്യ സിനിമ കഥ പോലെ... എനിക്കറിയാം സാർ വിശന്ന വയറിന്റെ വേദന.. കാക്കിക്കുള്ളിലെ സാറിന്റെ നന്മ ഞാൻ കാണുന്നു... നമിക്കുന്നു

  • @gireeshp511
    @gireeshp511 3 года назад +49

    സല്യൂട്ട് സാർ.... 👍👍👍 ഇങ്ങനെ ഉള്ള പോലീസ് കാര്‍ നാടിനെ ആവശ്യം...

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 8 месяцев назад +1

    Super kadha..🎉❤🎉❤

  • @kaduvayil786
    @kaduvayil786 3 года назад +3

    An a spectacular life story.... fabulous presentation.... nothing more 2 say.... ക്യൂരിയോസിറ്റി തെല്ലും ചോരാതെ കഥ പറച്ചിലിന്റെ ലാസ്റ്റ് മുമെന്റു വരെ ആരും സ്തംഭിച്ചിരുന്നു കേട്ടു പോകും. ഗദ്ഗദമുണ്ടാക്കിയ ക്ലൈമാക്സ് ആയിട്ടു പോലും❗ ഹെർട്ട് ഫെൽട്ട് വിഷെസ്🌹🌹🌹

  • @shamsudeensahib
    @shamsudeensahib 3 года назад +22

    അതി മനോഹരം!!
    ഉദാത്തം.
    വിവരണത്തിൻ്റെ കയങ്ങളിലേയ്ക അറിയാതെ തന്നെ താങ്കൾ വഴുതി വീഴുന്നതു കൊണ്ട് ', ആസ്വാദ്യതയുടെ ഇരട്ടി മധുരം |

  • @sabusabu4909
    @sabusabu4909 3 года назад +32

    ഡിസ് ലൈക്ക് അടിച്ചവൻമാരൊക്കെ
    പെൺവാണിഭക്കാരാണ്. സാർ .😤😤

  • @geethaxavier4257
    @geethaxavier4257 3 года назад +15

    A Big Salute to You.. U ve a good heart, that's why U were Silently Sobbing inside..
    God bless..🙏

  • @vishnuprasad2685
    @vishnuprasad2685 3 года назад +101

    വാക്കുകകൾ അവസാനിപ്പിക്കുമ്പോ സർ വിതുമ്പിയത് ആരൊക്കെ ശ്രദ്ധിച്ചു എന്നറിയില്ല !!
    പോലീസ് എന്ന കർത്തവ്യം സർ എത്ര മാത്രം ആത്മാര്ഥതയോടെയാണ് ചെയ്തിരുന്നതെന്ന് ആ ഇടറിയ വാക്കുകൾ സാക്ഷ്യപ്പെടുത്തുന്നു

    • @saiprasad582
      @saiprasad582 3 года назад +5

      അതേ ശരിക്കും അദ്ദേഹം ഒന്നു വിതുമ്പി. . 😢😢

    • @priyap8526
      @priyap8526 3 года назад +4

      Athe sir vithumbi

    • @hussainmohammedpmk4730
      @hussainmohammedpmk4730 3 года назад +2

      അതെ അത് കേട്ടിരുന്ന ഞങ്ങളും വിതുമ്പി.😪

    • @radhikarajeev4264
      @radhikarajeev4264 3 года назад +2

      Very true ,, he was talking from his heart

  • @alexandergeorge9365
    @alexandergeorge9365 3 года назад

    ഒരു പോലീസുകാരൻ ആയിരുന്നു താങ്കൾ എന്ന് വിശ്വസിക്കാൻ പ്രയാസം ആണ്. താങ്കളിൽ ഒരു നല്ല ജ്യേഷ്ഠ സഹോദരനെ കാണുന്നു. ഇന്ന് പറഞ്ഞത് ഒരു സിനിമക്കഥയോ മറ്റോ ആണെന്നൊരു തോന്നൽ. ജനിച്ചുപോയതുകൊണ്ടും മരിക്കാതിരിക്കുന്നതുകൊണ്ടും ജീവിക്കാൻ പാടുപെടുന്ന ജീവിതങ്ങൾ! മനസ്സിൽ ഒരു നൊമ്പരത്തോടെ ഈ എപ്പിസോഡ് കേട്ട് അവസാനിപ്പിക്കുന്നു

  • @pscsimpletech8645
    @pscsimpletech8645 3 года назад +15

    നല്ല മനസും സത്യസന്ധതയും ഉള്ള നല്ല ഓഫിസർ ആയിരുന്നു സർ... സാറിന്റെ അവതരണം ഒരു സിനിമ കാണുന്നത് പോലെ... കയ്യ് ഒതുക്ക ഉള്ള സംഭാഷണം..വല്ലാതെ ഒരു സങ്കടം പോലെ... പാവപ്പെട്ട മനുഷ്യരുടെ അവസ്ഥകൾ.. ഒരുനേരത്തെ ആഹാരത്തിനു വേണ്ടി... 😥😥😥😥😥

  • @ramachandrennair7362
    @ramachandrennair7362 3 года назад +8

    ഗിൽബർട്ട് മണി എന്റെ ബാച്ച് ആയിരുന്നു. ഞാൻ 183 ഫെബ്രുവരി 15 നാണു ട്രെയിനിങ് കഴിഞ്ഞു ചമ്പക്കുളം പോലീസ് സ്റ്റേഷൻ ചാർജിൽ സർ ആയി ജോയിൻ ചെയ്തത്. അപ്പോൾ മണി പറഞ്ഞ ഓഗസ്റ്റ് 1982 പിശകായി പറഞ്ഞതാണ്. അത് ഓഗസ്റ്റ് 1983 ആണ്. ഹൃദയസ്പര്ക്കായി അവതരിപ്പിക്കാൻ മണിക്കുള്ള കഴിവിനെഅഭിനന്ദിക്കുന്നു. ഇങ്ങനെ ഒരു കലാകാരൻ മണിക്കുള്ളിൽ ഉണ്ടെന്നു റിട്ടയർ ചെയ്തു 12 വർഷത്തിന് ശേഷം അറിയാൻ കഴിഞ്ഞതും ഭാഗ്യം. പ്രൊബേഷനറി SI ആയി ആലപ്പുഴ ടൗണ് നോർത്ത് സ്റ്റേഷൻ പരിധിയിൽ ഇതുപോലെ ഉള്ള സ്ത്രീകളെ അറസ്റ്റ് ചെയ്തു rescue ഷെൽട്ടറിൽ പാർപ്പിച്ച കാര്യങ്ങൾ ഓർത്തു പോയി, മനസ്സില്ല മനസ്സോടെ ചെയ്ത ആ കാര്യം. എല്ലാ ഭാവുകങ്ങളും നേരുന്നു.

    • @Amanulla-x2d
      @Amanulla-x2d 6 месяцев назад

      അപ്പോൾ 139 കഴിഞ്ഞുള്ള 38 പേരിൽ പെട്ടതായിരുന്നു.

  • @tharanathmallissery6492
    @tharanathmallissery6492 3 года назад +81

    എന്താ പറയാ, ഒന്നും പറയാനില്ല. സാറിനും കുടുംബത്തിനും എന്നും നല്ലതുമാത്രം വരും..

    • @sait33
      @sait33 3 года назад +4

      Aameen

  • @KP-mv1pq
    @KP-mv1pq 3 года назад +6

    കണ്ണ് ഈറനണിഞ്ഞു അദ്യേഹത്തിന്റെയും വിതുമ്പുന്ന വാക്കുകൾ, the real story thanks കൗമുദി TV

  • @shahirph7739
    @shahirph7739 3 года назад +6

    Very touching...real story .... കണ്ണ് നിറഞ്ഞു പോയി സാർ....

  • @AbdulSalam-om9fo
    @AbdulSalam-om9fo 6 месяцев назад

    Good narration. Feel sincerity in your words.

  • @rammohanbhaskaran3809
    @rammohanbhaskaran3809 3 года назад +122

    ഈ എപ്പിസോഡ് വല്ലാതെ വേദനിച്ചു... സർ നല്ല മനസുള്ള ആളാണ് താങ്കൾ.. സല്യൂട്ട്

    • @babithasunil590
      @babithasunil590 3 года назад

      Sathyam sir താങ്കൾക്ക് ഒരു Big salute❤❤❤

  • @junaidn2524
    @junaidn2524 3 года назад +279

    ഇദ്ദേഹം സഫാരി ടിവി യിൽ വരേണ്ട അളായിരുന്നു കൗമുദി അതിനു മുൻപ് ഇയാളെ പൊക്കി
    🏆🏆

  • @Sreelatha555
    @Sreelatha555 3 года назад +27

    ചന്ദ്രികയെ ഓർത്തു കരയുന്നു. സർ ഹൃദയവേദനയോടെ അവതരിപ്പിച്ചു.ദൈവം അറിയാതെ ഒന്നും നടക്കില്ല. എല്ലാം വിധി. ആരെയും ഒന്നിനും കുറ്റം പറയാതിരിക്കുക. അത്രേ നമുക്ക് ചെയ്യാനുള്ളു. ചന്ദ്രിക യുടെ വിധി ആർക്കും വരരുതേ.

  • @induvinod5511
    @induvinod5511 3 года назад +45

    എത്ര സംയമനത്തോടെ ആണ് ഇദ്ദേഹം ഓരോ കാര്യങ്ങൾ സംസാരിക്കുന്നത്..
    🙏🙏

  • @meerasdreams1703
    @meerasdreams1703 3 года назад +80

    കണ്ണ് നിറഞ്ഞു പോയി സാർ.... ആരും സ്വയം തെറ്റുകാരാവുന്നില്ല.

  • @neenusvchanel3367
    @neenusvchanel3367 3 года назад +2

    Nice Stiry Telling Sir🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @toddlerdrawings
    @toddlerdrawings 3 года назад +22

    But very sad... വെറും കഥ അവട്ടെ എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി...

  • @rajsekhar8302
    @rajsekhar8302 3 года назад

    Very Very touching

  • @pkindia2018
    @pkindia2018 3 года назад +18

    സ്ത്രീകളെ വിറ്റ് ജീവിക്കുന്ന വർക്കുള്ള ഒരു ഓർമ്മപ്പെടുത്തലാണ് കഥാപരിസരം മാറ്റിവെച്ചാൽ ഇന്നും ഇത് തുടരുന്നു

  • @sugathannarayanan5634
    @sugathannarayanan5634 3 года назад +7

    സൂപ്പർ അവതരണം, ഒരു ക്രൈം ത്രില്ലർ കാണുന്ന മാതിരി. മനസിനെ വേദനിപ്പിക്കുന്ന മനുഷ്യ ജന്മങ്ങളുടെ കഥ.

  • @achayaayoon793
    @achayaayoon793 3 года назад +45

    ജീവിതം പളുങ്ക് പാത്രം പോലെ.... പൊട്ടിതകരാതെ കാക്കുന്നവർ......ഭാഗ്യമുള്ളവർ കരുതലോടെ മുന്നോട്ടു...

  • @lovelyrose905
    @lovelyrose905 3 года назад +147

    കണ്ണ് നിറയാതെ ഇതു കണ്ടു തീർക്കാൻ ആയില്ല😢😢. ചന്ദ്രിക ഒരു നോവായി മനസ്സിൽ പതിഞ്ഞു....

  • @najuminiyas9715
    @najuminiyas9715 3 года назад +3

    Heart touching words and the way of your narration is also excellent

  • @hafsaaachu7329
    @hafsaaachu7329 3 года назад +8

    അവസാനം സാറിന്റെ കണ്ഠം ഇടറി പോയി..എത്രയോ ആത്മാർഥമായി യൂണിഫോം അണിഞ്ഞ പോലീസ് ഉദ്യോഗസ്ഥനായിരിക്കും അദ്ദേഹമെന്ന് തിരിച്ചറിഞ്ഞ നിമിഷമാണത്.പ്രായം വിലക്ക് ഏർപ്പെടുത്തിയില്ലായിരുന്നെങ്കിൽ ഇന്ന് ഇത്രയും നല്ല മഹനീയ സാനിധ്യം ഇന്നും പോലീസ് ഡിപ്പാർട്മെന്റിൽ ഉണ്ടാകുമായിരുന്നില്ലേ..എന്ന് തോന്നിപോകുന്നു..Big സല്യൂട്ട് സർ..

  • @voiceofkerala5852
    @voiceofkerala5852 3 года назад +65

    കാബ്രെ ഡാൻസ് ചെയ്യുന്നവരെ അറസ്റ്റ് ചെയ്തിട്ട് എന്താ കാര്യം. അത് നടത്തുന്ന ഹോട്ടൽ ഉടമ്മകളെ അറസ്റ്റ് ചെയ്യാൻ സാറിനെ പോലുള്ളവർക്കും കഴിഞ്ഞില്ലല്ലോ. അത് ഓർക്കുമ്പോൾ ആണ് സങ്കടം.

    • @arulnagar
      @arulnagar 3 года назад +7

      കാബറേ ഡാൻസ് കളിക്കുന്നതു വയറ്റുപ്പിഴപ്പിനു വേണ്ടി മാത്രം ചെയ്യുന്നവരാണ്.പണക്കാരുടെ വീട്ടിലുള്ള പെൺകുട്ടികൾ ആരെങ്കിലും ഇതിനൊക്കെ പോകുമോ. ചുവപ്പിച്ച ചുണ്ടുകളിൽ ചിരിയുണ്ടെങ്കിലു० രക്തക്കണ്ണീരാണു ഹ്റുദയത്തിൽ.

    • @faizalm295
      @faizalm295 3 года назад +1

      Yes

    • @sreejith6181
      @sreejith6181 3 года назад +1

      @@faizalm295 അപ്പൊ പണ്ടത്തെ A പടത്തിൽ അഭിനയിക്കുന്ന സ്ത്രീകളുടെ അവസ്ഥ യും ഇതേ പോലെ തന്നെ

    • @rafeeqhirafeeq5300
      @rafeeqhirafeeq5300 3 года назад

      Really

  • @sandrasajeev9463
    @sandrasajeev9463 3 года назад +1

    Thank you sir..arinja kadhakalil ith onnu.mathram . Iniyum ariyappedathava ethrayo undu. Pachayaya jeevitham yadardyam.

  • @addz7210
    @addz7210 3 года назад +59

    കെ ജി ജോർജ്ജിൻറെ "ഇ കണ്ണി കൂടി " സിനിമ ഓർമ്മ വന്നു !
    പക്ഷേ ഇ അനുഭവകഥ കേൾക്കുമ്പോൾ
    Truth is stranger than fiction

  • @vijayannairvijayannair8890
    @vijayannairvijayannair8890 6 месяцев назад

    Thank you sir.

  • @SKBhavan
    @SKBhavan 3 года назад +7

    സാർ, പഴയ കാര്യങ്ങൾ കേൾക്കുമ്പോൾ ഒരുപാടു സന്തോഷം. പാവം ചന്ദ്രിക. അങ്ങേക്ക് നല്ലത് വരട്ടു.

  • @jamessam3720
    @jamessam3720 3 года назад +1

    I have see so many videos but I did not subscribe but I like you,now I have and you have improved a lot in the audio speech anyway it’s a very good improvement
    Keep it up

  • @BijuManatuNil
    @BijuManatuNil 3 года назад +26

    ഇതാണ് ഇന്ന് മുന്നോക്കസമുദായം എന്ന് വൈരാഗ്യത്തോടെ ആൾക്കാർ പറയുന്ന മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാരായ പാവങ്ങളുടെ ജീവിതം ഒരു പാടു വീടുകൾ പട്ടിണിയിൽ ആണ്‌ അവരിലെ പിന്നോക്കക്കാരായ വിദ്യാഭ്യാസം ഉളള കുട്ടികൾക്കും സംവരണം കൊടുക്കേണ്ട ആവശ്യം ഇന്ന് ഈ സമൂഹത്തിൽ ഉണ്ട്‌ അല്ലെങ്കിൽ ഇതേ അവസ്ഥ ഒരുപാടു പേർക്ക് ഉണ്ടാകും ഇനിയെങ്കിലും ജാതി നോക്കാതെ അവശത അനുഭവിക്കുന്ന എല്ലാ ആൾക്കാർക്കും ആനുകൂല്യം കൊടുക്കാൻ സർക്കാർ തയ്യാറാകണം

    • @സേവനംസായൂജ്യം
      @സേവനംസായൂജ്യം 3 года назад +1

      അപ്പോ പിന്നെ പിന്നോക്ക വിഭാഗത്തിൽ പട്ടിണി കിടക്കുന്നവർ ആരും തന്നെ ഇല്ലേ ? അവരിലെ പിന്നോക്കക്കാരെയും പരിഗണിക്കേണ്ടതില്ലേ

    • @deepa.s.sdeepa.s.a2525
      @deepa.s.sdeepa.s.a2525 3 года назад

      40% pore sc ku ella vifagathinum koodi 8% me ullu athunkudi venoki thannekam athu kondu jangalku valya prayojanam onnumilla

    • @ice5842
      @ice5842 3 года назад +3

      @@സേവനംസായൂജ്യം അതിനാണ് സാമ്പത്തിക സംവരണം കൊണ്ടുവരണം എന്നു പറയുന്നത്

    • @jayarajnair
      @jayarajnair 3 года назад

      Kashtapedunna etreyo per unde bhai ee lokathu .Avar ellavarum ee panikku irangillallo.
      R

  • @daskrputhoor8894
    @daskrputhoor8894 2 года назад +2

    Sir, God bless you

  • @noushadkic4251
    @noushadkic4251 3 года назад +84

    😭😭😭 എന്തു ചെയ്യാൻ ദൈവം നമ്മുടെ സഹോദരിമാർക്കും സഹോദരന്മാർക്കും നല്ല ജീവിതം നൽകട്ടെ. മോശപ്പെട്ട ഒരു സാഹചര്യം ഉണ്ടാവാതിരിക്കട്ടെ.😭😭😭😭😭

  • @unnipillai628
    @unnipillai628 3 года назад

    Very painful story...

  • @JoseJose-tq6fs
    @JoseJose-tq6fs 2 года назад +5

    A big salute, Gilbert sir. Your narration of Chandrika's story, I feel, is better than the best movie stories I ever heard, wonderful presentation and you won many hearts and eyes with tears. These incidents will continue till the end of the world unless strong leaders irrespective of political party took the leadership of the govt: and take care of these unfortunate sister's agony, "AS A MISSION"

  • @babyj2599
    @babyj2599 3 года назад +1

    Good presentation Thank u

  • @priyamvadam.c1248
    @priyamvadam.c1248 3 года назад +15

    Sir, you made all of us cry 😥😥😥. The episode remind me Victor Hugo's " Paavangal

  • @sakkirhussainhussain6544
    @sakkirhussainhussain6544 3 года назад +1

    നല്ല അവതരണ ശൈലിയിൽ ഒരു സംഭവകഥ ഹൃദയ സ്പർശിയായി പറഞ്ഞു തന്ന സർ നു നന്ദി

  • @flashnscoop
    @flashnscoop 3 года назад +3

    Awatharanam.......superb👌👌👌👌👌👌

  • @Zaan-wd8xp
    @Zaan-wd8xp 3 года назад +1

    എനിക്ക് ഇന്നും മറക്കാൻ പറ്റാത്ത അനുഭവങ്ങൾ
    35 വർഷം മുമ്പ് നടന്ന ഒരു സംഭവം ആണ് ഒരു പോലീസ് കാരൻ കല്ല്യാണ പാർട്ടി ക്ക് പടാൻ പൊകുന്ന ഒരു ആറ് കുട്ടികൾ രണ്ട് വലിയ സ്ത്രീ കൾ ഒരു പുരുഷൻ കുട്ടികളുടെ മുബിൽ ഇട്ട് അന്ന് ആ പൊലീസ് കാരൻ ചൊദിച്ച തെറി ഇന്നും കാതിൽ മുഴങ്ങുന്നു

  • @krishnanmp6319
    @krishnanmp6319 3 года назад +18

    വളരെയധികം സങ്കടകരമായ ഒരു വാർത്ത കേട്ടു കഴിഞ്ഞ പ്പോൾ കണ്ണൂനിറഞ്ഞു പോയിന്ന ആ ആത്മാവിന് നിത്യശാന്തി നേരുന്നു

  • @vijayaprasad3348
    @vijayaprasad3348 3 года назад +2

    Very touching presentation. Best wishes

  • @mohamedamanulla6489
    @mohamedamanulla6489 3 года назад +56

    Sir, അങ്ങു കരയിപ്പിച്ചു കളഞ്ഞു 😥😥😥 ദൈവം ആരെയും ഇങ്ങനെ ഒന്നു വിഷമിപ്പിക്കല്ലേ.......

  • @sugathanvb1322
    @sugathanvb1322 2 года назад +1

    സമൂഹ മനസാക്ഷി
    യെ ഉണർത്തുന്ന അനുഭവിവരണം ഹൃദ്യമായ അവതരണം.ഒരുസിനിമയ്ക്കു പറ്റിയ പ്രമേയം. സാംബശിവന്റെ കഥാപ്രസംഗം കേൾക്കുന്ന പോലുണ്ട്.Good job sir.👍

  • @ajithagireesh4797
    @ajithagireesh4797 3 года назад +4

    sir.thangalude anubhavangal,oru Pusthakamayikanan,agrahikkunnu.thanks💖

  • @muralind2
    @muralind2 3 года назад +2

    ശ്രീ ഗിൽബർട്ട്
    അങ്ങേയ്ക്കു നമസ്കാരം🙏
    കുറ്റങ്ങളോടും, കുറ്റവാളികളോടുമുള്ള അങ്ങയുടെ സമീപനം, അങ്ങയുടെ നിഷ്കളങ്കമായ സത്യത്തോടെയുള്ള അന്വേഷണ ബുദ്ധി. അങ്ങയെപ്പോലുള്ളവർ നമ്മുടെ പോലീസ് സേനയിലെ രത്നങ്ങളാണ്.
    അങ്ങേയ്ക്കും
    കുടുംബത്തിനും
    സർവ്വ ഐശ്വര്യവും
    ആനന്ദവും
    ഈശ്വരാനുഗ്രഹവും
    എപ്പോഴും ഉണ്ടാകും.
    നമസ്കാരം.

  • @p_o_n_n_u_ssreya6456
    @p_o_n_n_u_ssreya6456 3 года назад +3

    സാർ , പലപ്പോഴും അങ്ങയുടെ തൊണ്ട ഇടറുന്നതു പോലെ തോന്നി. ശരിക്കും ഒരു എഴുത്തുകാരൻ അയാളുടെ കഥയെ പറ്റി പറയുന്നതു പോലെ , കേൾവിക്കാരിൽ ഭയങ്കര മനോവിഷമം തോന്നുന്നതു പോലുള്ള അവതരണം. അഭിനന്ദനങ്ങൾ സാർ

  • @aromalmv
    @aromalmv 3 года назад +2

    Sir,
    How Nice Your Heart..
    Olden Memmories...
    You are GREAT..
    Pazhaya Ormakalum..
    Avasanam Idariyulla Vakkukalum Adharangalum..
    Enne Karayipichu..
    Ee Storry Njan Ennum Orkum.
    Ithupole Etra etra Janmangal ithu pole Vedanichu Polinjittundavum..

  • @anilsera1299
    @anilsera1299 3 года назад +18

    Sir സെരിക്കും മനസ്സിൽ വേദന ഉണ്ട് ആ ചെറുപ്പക്കാരന് പറ്റിയ അബദ്ധം..
    അവൻ അന്ന് ആ പെൺകുട്ടിയെ ആർക്കും സംരക്ഷിച്ചിരുന്നെകിൽ

  • @vibine4428
    @vibine4428 3 года назад

    ഈ അനുഭവ കുറിപ്പ് സാർ പറയുബോൾ ഉള്ളിൽ എവിടെയോ ഒരു വേദന . സാറിന്റെ സംസാരത്തിലും തേങ്ങലുകൾ പ്രകടമായി കണ്ടു. ഞാനും ഒരു പോലീസാകാൻ ആഗ്രഹിക്കുന്നു.

  • @k2sketus810
    @k2sketus810 3 года назад +9

    ഈ കഥ മുഴുവൻ ഞാൻ കേട്ടു സർ. മനസ്സിൽ എന്തോ. തുറന്നു. പറയാൻ. കാണിക്കുന്ന. നന്മകൾ

  • @MsTONYAUSTIN
    @MsTONYAUSTIN 2 года назад

    ബിഗ് സല്യൂട്ട്

  • @jayapalanka2006
    @jayapalanka2006 3 года назад +3

    അനുഭവങ്ങൾ അതിഗംഭീരമായി മനസ്സിൽ തട്ടുന്ന വിധം അവതരിപ്പിച്ചതിന് abhinandanagal
    ജീവസ്സുറ്റ ഇത്തരം ഇനിയുമുണ്ടെഗിൽ pratheesshikkunnu

  • @premalalmenon3585
    @premalalmenon3585 3 года назад

    🆘 സർ, നിങ്ങൾ വിവരിച്ച ഈ എപ്പിസോഡ് എന്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിക്കുന്നു. ഒരു നല്ല സ്ത്രീ, ഒരു കുറ്റവാളി, ഒരു സിനിമാ ഗുണ്ടയും നിരപരാധിയായ മദ്രാസ് മെയിൽ കാന്റീൻ തൊഴിലാളിയും, കോഫി കച്ചവടക്കാരനും തമ്മിലുള്ള സങ്കീർണ്ണമായ ഇടപെടലുകൾ ഈ സംഭവം വ്യക്തമാക്കുന്നു. കണ്ണിലും ഹൃദയത്തിലും കണ്ണുനീരോടെ മാത്രമേ നമുക്ക് ഈ സംഭവം കേൾക്കാൻ കഴിയൂ. നാരായണൻ, ദൈവത്താൽ, ദയവായി ഇത്തരത്തിലുള്ള ഭ്രാന്താലയത്തെയും ഭൂമിയിൽ നിന്നുള്ള അനാഥത്വത്തെയും പിഴുതെറിയുക. എന്റെ ഹൃദയം ഇപ്പോൾ കണ്ണീരിൽ കുതിർന്നു കിടക്കുന്നു. Dear Sir, നിങ്ങൾ വിവരിച്ച സംഭവം ഏതൊരു ഓസ്കാർ സിനിമയേക്കാളും ദാരുണമാണ്

  • @ajithmedia3136
    @ajithmedia3136 3 года назад +20

    😥😥ഇന്നും അത്തരം കഥാപാത്രങ്ങൾ നമുക്കുമുന്നിലൂടെ അലഞ്ഞു തിരിയുന്നുണ്ടാകും.ആർക്കും അത്തരമൊരു ഗതി ഉണ്ടാവരുതേ ഒരമ്മപെങ്ങൾമാർക്കും..എന്നുമാത്രമേ ആശ്വസിക്കാൻ കഴിയുകയുള്ളൂ.നമുക്ക്

    • @gpnair9846
      @gpnair9846 3 года назад

      Swiss girls cycli
      ng

    • @ashikknr8348
      @ashikknr8348 3 года назад

      ഒരാളെ എനിക്ക് അറിയാം എനിക്ക് മാത്രം ഞാൻ ഇപ്പോൾ അതിനെ ഉപദേശിക്കുന്നുണ്ട്... അതിന്റെ വീട്ടുകാരെ അറിയിച്ചിട്ടുണ്ട് husband മരിച്ചതാണ് ശെരിയാവുന്ന പോലെ ഉണ്ട് അവൾക് പൈസ വേണം എനിക്ക് ആണെങ്കിൽ സഹായിക്കാൻ ചില പരിമിതികൾ ഉണ്ട്

  • @rajukr2040
    @rajukr2040 3 года назад

    Sir നല്ല വിവരണം അഭിനന്ദനങ്ങൾ

  • @NNP1952
    @NNP1952 3 года назад +3

    മനോഹരമായ അവതരണം

  • @company6676
    @company6676 4 месяца назад

    Great story, keep it up

  • @renjudas5482
    @renjudas5482 3 года назад +12

    Gilbert Sir
    You are so simple
    Nice story telling.

  • @sujathasudev8651
    @sujathasudev8651 Год назад

    ബിഗ് സല്യൂട്ട് സർ

  • @jessytorane5091
    @jessytorane5091 3 года назад +6

    Very touching

  • @shameeryaar5302
    @shameeryaar5302 Год назад

    Good man

  • @Alapanam528
    @Alapanam528 3 года назад +7

    എല്ലാം കേട്ടപ്പോൾ എന്ത് കമന്റ്‌ ചെയ്യണം എന്ന് അറിയുന്നില്ല ആർക്കും ഇങ്ങനെ ഉള്ള അവസ്ഥ വരുത്തല്ലേ ദൈവമേ

  • @laluka3081
    @laluka3081 3 года назад +1

    ഇന്നത്തെ പൊതുജനമധ്യത്തിൽ ഇത്രയും കാര്യങ്ങൾതുറന്നു പറയാൻകാണിച്ച അങ്ങയുടെ സന്മനസ്സിന് നന്ദി

  • @sejinaLatheef
    @sejinaLatheef 3 года назад +39

    ഇതിന്റെ അവസാനം എല്ലാ നിയന്ത്രണവും വിട്ട് ഞാൻ പൊട്ടി കരഞ്ഞു പോയി.

    • @welkinmedia1354
      @welkinmedia1354 3 года назад +1

      സത്യം.. മോൻ കാണാതെ കണ്ണുനീർ തുടച്ചു കളഞ്ഞു

  • @royvalliazhiath1060
    @royvalliazhiath1060 2 года назад

    Really sad 😭😭😭

  • @sujithkrkalarikkal4191
    @sujithkrkalarikkal4191 3 года назад +6

    കണ്ണ് നിറയാതെ തൊണ്ട ഇടറാതെ ഇത് കണ്ട് തീർകാനാവില്ല തെരുവ് വേശൃകളോടുള്ള കാഴ്ചപാട് പോലും മാറിപോയി

  • @thestorytellingbackpacker
    @thestorytellingbackpacker 3 года назад +2

    Sir, The way you present is superb.

  • @santhoshvargheese6591
    @santhoshvargheese6591 2 года назад +3

    സർ അങ്ങയുടെ വാക്കുകൾ ഹൃദയത്തിന്റെ ഉള്ളറകളിൽ എത്തുന്നുണ്ട് എന്നാലും ഇതിനൊന്നും ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താൻ ആർക്കും കഴിയുന്നില്ല മനുഷ്യന് ഇത് അസാധ്യമാണ് ദൈവത്തിന് ഇത് സാധ്യമാണ്
    വിശുദ്ധ ബൈബിളിൽ സെന്റ് ലുക്ക് 4 18, അന്ധർക്ക് കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും ബന്ധി തർക്ക മോചനവും അവനിൽ ഉണ്ട്,,

  • @junaidind8445
    @junaidind8445 2 года назад

    എത്ര പോലീസുദ്യോഗസ്ഥർ സത്യസന്ധമായി അവതരിപ്പിക്കാൻ കഴിയും എന്നാണ് താങ്കൾ പ്രതീക്ഷിക്കുന്നത്.... വംശനാശം വന്നു കൊണ്ടിരിക്കുന്ന വിഭാഗത്തിൽപെട്ട ആൾ തന്നെയാണ് താങ്കളും😌😌😌😌

  • @gladdenmom4657
    @gladdenmom4657 3 года назад +42

    കൗമുദി ക്കും
    സാറിനും
    Big salute 👍

  • @anupaanupa5956
    @anupaanupa5956 3 года назад +1

    A big salute..
    It was very interesting to listen..thanks for sharing..

  • @josephabraham6104
    @josephabraham6104 3 года назад +3

    Your very great man joseph

  • @saramaskar807
    @saramaskar807 3 года назад +2

    കണ്ണു നിറഞ്ഞൊഴുകി. ഹൃദയത്തിലൊരു വല്ലാത്ത വിങ്ങൽ.

  • @pcperambra1555
    @pcperambra1555 3 года назад +7

    your life experience deeply touched my heart you would have been an another SK Pottakkad if you were not a police officer all the best wishes

  • @rashid.p6164
    @rashid.p6164 3 года назад +1

    Heart touching...real story....good telling..sir

  • @farhanfaiz2010
    @farhanfaiz2010 3 года назад +14

    പ്രണാമം ആ സഹോദരിക്ക്....ശെരിക്കും സംഭവിച്ചതാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല

  • @rejamaryamkadampalath5073
    @rejamaryamkadampalath5073 3 года назад +2

    Wonderful presentation of an unbelievable story...

  • @josephmundiyankal9507
    @josephmundiyankal9507 3 года назад +10

    Very much impressed by the statements only God who knows all will Bless you for your good Services. Pray God bless you and your affectionate family.

  • @appusteephen1994
    @appusteephen1994 3 года назад

    Adipoli avatharanam