നാട്ടിൻപുറത്തു കാരിയായ പാവം പെണ്ണ് എങ്ങനെ കാമത്തിപുരത്തെ വേശ്യ തെരുവിൽ എത്തി | The Real Story | EP22

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 689

  • @jamsheerjamsheer4926
    @jamsheerjamsheer4926 2 года назад +58

    ആ പെൺകുട്ടിക്ക് ജീവിതം തിരിച്ചു കൊടുത്ത നിങ്ങളുടെ ടീം ഇരിക്കട്ടെ ബിഗ് സല്ല്യൂട്ട്...

    • @rejipm3033
      @rejipm3033 7 месяцев назад +2

      സാറാണ് മനസാക്ഷിയും ആത്മാർത്ഥതയും നീതിബോധവും ഉള്ള യഥാർത്ഥ നിയമ പാലകൻ. സാറിന് എൻ്റെ ബിഗ് സല്യൂട്ട് 🙏

    • @abdupadilkapparamban4486
      @abdupadilkapparamban4486 19 дней назад

      9l​@@rejipm3033

  • @RavindranPM-z2s
    @RavindranPM-z2s 8 месяцев назад +10

    സർ ഒരായിരം അഭിനന്ദനങ്ങൾ. ജീവൻ പണയം വെച്ച് വളരെ റിസ്ക്ക് എടുത്ത് ഒരു പെൺകുട്ടിയുടെ ജീവിതം തിരിച്ചുകൊടുത്തതിൽ ദൈയ്‌വാനുഗ്രഹം ഉണ്ടാകും

  • @ganesankp6694
    @ganesankp6694 2 года назад +48

    കേട്ടുകഴിഞ്ഞപ്പോൾ വല്ലാത്തൊരു. ദുഃഖവും സന്തോഷവും തോന്നി. ഇങ്ങനെയുള്ള നല്ല മനുഷ്യരും ഈ ലോകത്ത് ഉണ്ടല്ലോ. ആ പെൺകുട്ടിയുടെ അച്ഛൻ ചെയ്ത പാപത്തിന്. ശിക്ഷ അനുഭവിക്കേണ്ടി വന്ന ആ പെൺകുട്ടിയുടെ കഥ. മറക്കാൻ കഴിയുന്നില്ല സാറിന്റെ വാക്കുകൾ. എന്തായാലും സാറിന് ഒരായിരം സ്നേഹവാത്സല്യങ്ങൾ നേരുന്നു

  • @anilkumark7910
    @anilkumark7910 8 месяцев назад +20

    ഇതു കേട്ടു കഴിഞ്ഞപ്പോൾ കണ്ണു നിറഞ്ഞു, സന്തോഷം കൊണ്ടാണ്‌ sir, കേട്ടിട്ടുണ്ട് ee കാമത്തിപുരയിൽ പെട്ടുപോയ പെൺകുട്ടികൾ രക്ഷപെടില്ല എന്നു, ഗ്രേറ്റ്‌ ആൻഡ് സല്യൂട്ട് സർ

  • @GopalanKgk
    @GopalanKgk 9 месяцев назад +8

    എന്റെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയ ഒരു എപ്പിസോഡ്. Thanks sir 🙏

  • @kwsr8935
    @kwsr8935 2 года назад +28

    Sir അഭിനന്ദനങ്ങൾ കാമത്തി പുരയിൽ കയറി ആ കുട്ടി കണ്ടു പിടിച്ചു രക്ഷിച്ചതിന്നു റോയൽ സല്യൂട്ട് sir ഒരു പ്രതികാരത്തിന്റ്റ് ഇരആയി ആ കുട്ടി

  • @najidshaan6090
    @najidshaan6090 3 года назад +18

    സാറിന്റെ ഏറ്റവും നല്ല വീഡിയോ
    സാറിന്റെ ഞാൻ കണ്ട വീഡിയോയിൽ കണ്ണ് നീരാൽ അവസാനിപ്പിച്ച ഏക വീഡിയോ 😔😔👌👌

  • @jinujosepoul7667
    @jinujosepoul7667 3 года назад +48

    അവസാനം സങ്കടം ആയി. സാർ ഈ അനുഭവങ്ങൾ എല്ലാം ചേർത്ത് വെച്ച് ഒരു പുസ്തകമാക്കി മാറ്റണം.സാറിനെ ദൈവം അനുഗ്രഹിക്കട്ടെ❤️

  • @madhusoodanan1698
    @madhusoodanan1698 4 года назад +10

    ഇത് കഴിഞ്ഞു വളരെ നാളുകൾക്കു ശേഷം ആ കുട്ടിയെ കാണുവാൻ ശ്രമിച്ചിരുന്നോ. തുടർന്ന് ഇപ്പോഴുള്ള ആ കുട്ടിയുടെ അവസ്ഥ കൂടി പറയുബോൾ മാത്രമേ ഇ കഥ പൂര്ണമാകു.. thnks sr നല്ല അവതരണം

    • @ragig2836
      @ragig2836 4 года назад

      God bless you 🙏

  • @jonvigeorge
    @jonvigeorge 4 года назад +15

    നല്ല മനുഷ്യനെ ഇങ്ങനെ ചെയ്യാൻ സാധിക്കൂ... good job sir

  • @itsme-tg8tz
    @itsme-tg8tz 3 года назад +123

    സ്വന്തം ജീവൻ പോലും നോക്കാതെ ഒരു പാവം പെൺകുട്ടിയെ രക്ഷിച്ച സാറും സഹപ്രവർത്തകരായ ആ രണ്ടു പേരും ദൈവത്തിനു തുല്യം.🙏

    • @ASHIKAPL-ny1qm
      @ASHIKAPL-ny1qm 3 года назад +3

      Engane രക്ഷിച്ച് കൊണ്ട് വരുന്ന കുട്ടികൾക്ക് പിന്നെ നല്ലൊരു ജീവിതം ഉണ്ടാവുമോ ചേട്ടാ . അവരെ ആരെങ്കിലും കല്യാണം kazhikkumo , എല്ലാവരും ശരീരവും ചാരിത്ര്യം വും നഷ്ടപ്പെട്ടത് ഓർക്കും . അങ്ങനെ ഉള്ളവരെ ആരെങ്കിലും കൂടെ കൂട്ടുമോ , ഇനി കൂട്ടിയാലും ജീവിത കാലം മുഴുവൻ aa വേശ്യാലയ ഓർമ്മകൾ അലട്ടില്ലേ ☹️☹️

    • @itsme-tg8tz
      @itsme-tg8tz 3 года назад +12

      @@ASHIKAPL-ny1qm വേണ്ട, ആരും കല്യാണം കഴിക്കേണ്ട. എന്നാലും ആ പുഴുത്തു നാറിയ സഥലത്ത് കിടന്ന് അവസാനിക്കേണ്ടല്ലൊ. പറ്റിയ തെറ്റുമനസിലാക്കി ഇനിയെങ്കിലും മാന്യമായി സ്വന്തം നാട്ടിൽ ജീവിക്കാമല്ലൊ.

    • @ASHIKAPL-ny1qm
      @ASHIKAPL-ny1qm 3 года назад +3

      @@itsme-tg8tz എന്നാലും സാധാരണ എല്ലാവരെയും പോലെ കല്യാണം കഴിച്ച് കുടുംബ ജീവിതം ഇവർക്ക് കിട്ടുമോ
      അതാണ് ഞൻ ഉദ്ദേശിച്ചത്

    • @joyjoy7768
      @joyjoy7768 2 года назад +1

      ​@@ASHIKAPL-ny1qm hi by byp

    • @binumathewgeorge1336
      @binumathewgeorge1336 8 месяцев назад

      ആ ആളുടെ പേരാണ് ആൻ സൻ തോമസ്

  • @ambikack5471
    @ambikack5471 8 месяцев назад +7

    സ്വന്തം ജീവൻ പോലും അപകടത്തിലാകാവു ന്ന പരിതസ്ഥിതിയിൽ നിന്നും ഒരു പെൺകുട്ടിയെ രക്ഷപ്പെടുത്തിയ സാറിന് സാഷ്ടാംഗപ്രണാമം❤❤❤🙏🙏🙏

  • @sujeshkannan6060
    @sujeshkannan6060 4 года назад +96

    കേട്ടിരുന്നു പോകും സാറിന്റെ വിവരണം.... ഒരു സിനിമ കാണുന്നപോലെ....👌

  • @thomasct3360
    @thomasct3360 4 года назад +15

    Really admirable,well narrated presentation...Congrats Mr.Gilbert....🙏

  • @johnson.george168
    @johnson.george168 4 года назад +20

    സാറിനെ പോലുള്ളവരാണ് ഈ ഡിപ്പാർട്ട്മെന്റ്ൻറെ ബലം...your sense of narration... commendable.. thanks lot for your brave a t for a noble cause...

  • @maruthagramam5488
    @maruthagramam5488 4 года назад +239

    ഇത്‌പോലുള്ള നല്ല കാര്യങ്ങൾക്ക് പോലും ഡിസ്‌ലൈക് അടിച്ചവർ മാനസിക രോഗികൾ ആയിരിക്കും അല്ലെ 😭😭

    • @ravipk2740
      @ravipk2740 4 года назад +3

      :

    • @outspoken2172
      @outspoken2172 4 года назад +1

      പക അത് വീട്ടാനുള്ളതാണ്

    • @jaferkhanmkhan8069
      @jaferkhanmkhan8069 4 года назад +1

      അതുകൊണ്ടല്ല, ഒരു പെണ്ണിന്റെ പ്രതികാരത്തിനു വേണ്ടി മറ്റൊരു പെണ്ണിനെ കുരുതി കൊടുത്തില്ലേ, അതിനാണ് ഡിസ്‌ലൈക്

    • @trharimohanan4469
      @trharimohanan4469 4 года назад

      @@ravipk2740 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    • @sukupravi9099
      @sukupravi9099 4 года назад

      Junior sunil aayirikkum

  • @sreekumarbookshop2825
    @sreekumarbookshop2825 3 года назад +8

    സാർ സൂപ്പർബ്, അങ്ങയുടെ അവതരണവും. മലയാളി പോലീസിന്റെ കഴിവ് അങ്ങ് ബോംബെ പോലീസിനെ കാണിച്ചു കൊടുത്തു. Bigsalute sir

  • @rajendranksrajendranks1009
    @rajendranksrajendranks1009 4 года назад +73

    ദൈവം അങ്ങയെ ഏൽപ്പിച്ച duty കൃത്യമായി sir ചെയ്തു. ഇതാണ് പറയുന്നത്, ദൈവം പല വേഷത്തിലും വരുമെന്ന്, very very congratulation sir.🌹🌹🌹

  • @mujemuje8369
    @mujemuje8369 2 года назад +11

    ഇത് കേട്ട് കഴിഞ്ഞപ്പോൾ എന്താണ് പറയുക അറിയില്ല. ശാലിനിയുടെ അച്ഛനോടുള്ള പ്രതികാരം, സിനിമാകഥ പോലെ......
    സർ അഭിനന്ദനങ്ങൾ....

  • @thamburankalathil5862
    @thamburankalathil5862 2 года назад +11

    സാർ, നമസ്കാരം അനുഭവങ്ങൾ പങ്കുവെച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഇന്നത്തെ കേരളാ പോലീസ്. ഇതു കേട്ട് ലജ്ജിക്ക്.

  • @siddhiquesiddhique7728
    @siddhiquesiddhique7728 2 года назад +28

    😢 ബിഗ് സലൂട്ട് താങ്കളെ പോലുള്ള വരയെയാണ് ഈ നാടിന് ആവശ്യം🇮🇳

  • @parameswarankv1527
    @parameswarankv1527 4 года назад +6

    A great duty.God blessed you 🙏. thank you very much.

    • @rajeevrajeev5597
      @rajeevrajeev5597 3 года назад

      അവിശ്വസനീയം സാർ, അഭിനന്ദനങ്ങൾ

  • @sruthygeorge1641
    @sruthygeorge1641 8 месяцев назад +6

    ഇത്രയും റിസ്ക് എടുത്തു ആ പെൺകുട്ടിയെ രക്ഷിച്ചതിനു അഭിനന്ദനങൾ 👍സുനിത കൃഷ്ണയുടെ എന്റെ എന്ന സിനിമ ഈ സംഭവത്തെ ആസ്‌പദമാക്കിയുള്ളതാണ്

  • @realreginatalks
    @realreginatalks 3 года назад +18

    സാറാണ് യഥാർത്ഥ പോലീസുകാരൻ സാർ a big salute

  • @Sameer-g4f
    @Sameer-g4f 5 месяцев назад

    Youre great സർ ❤️❤️

  • @vishnuMSify
    @vishnuMSify 4 года назад +11

    Excellent sir, god has blessed you

  • @mohammedkutty9478
    @mohammedkutty9478 7 месяцев назад +2

    വളരെ അപകട അവസ്ത്തയിൽ നിന്നും സാറും കൂട്ടുകാരും ആ പെണ്ണും രെക്ഷ പെട്ടത് മഹാ ഭാഗ്യം ബോംബെയിലെ പാലകഥകളും കെട്ടു ചെറുത് മുതൽ വന്ഗുണ്ടാ ലെക്കും ലെഗാനും ഇല്ലാതെ കളിച്ചിരുന്നു ബോംബയിൽ 👍🏻💚✅🌹

  • @geetaprajapati5671
    @geetaprajapati5671 3 года назад +3

    My God!!!! Breath taking real story.. Hats off to you Sir.

  • @pscsimpletech8645
    @pscsimpletech8645 4 года назад +57

    സാറിന്റെ പ്രസന്റേഷൻ വേറെ ലെവൽ... ഓരോ എപ്പിസോഡിനു വേണ്ടി കട്ട വെയ്റ്റിംഗ് ആണ്

  • @BabuKoch-h2s
    @BabuKoch-h2s 8 месяцев назад +2

    I Salute you Sir because you are a dedicated and an honest Police officer. May God Bless you and your family. Dr. Rajan. USA

  • @stevinjoseph4639
    @stevinjoseph4639 4 года назад +12

    Sir.... I salute you.🌹

  • @aravindakshankp7318
    @aravindakshankp7318 4 года назад +7

    A touching story. Good to see a gentleman in a Uniform. Wish you a good retired life.

  • @sashilathabharathan5775
    @sashilathabharathan5775 3 года назад +7

    You are a very brilliant police officer God bless you

  • @asokanpunnapra4495
    @asokanpunnapra4495 8 месяцев назад

    ബിഗ് സല്യൂട്ട് സർ🎉❤🎉

  • @kelvink.s4608
    @kelvink.s4608 4 месяца назад +1

    This should be taken as a cinema.

  • @Ranjith1988
    @Ranjith1988 2 года назад +22

    സിനേമ കഥയേപോലും വെല്ലും sir Gilbert You Are Super Hero 🥰💪👏👏

    • @rosilyca1507
      @rosilyca1507 2 года назад

      No words are coming to me to appreciate you sir. You are the real Samaritan in the Bible

  • @girijapadmanabhan9174
    @girijapadmanabhan9174 2 года назад +2

    Big Salute, ധീരതയ്ക്ക്

  • @kavyapoovathingal3305
    @kavyapoovathingal3305 2 года назад +1

    Big salute sir super Avatharanam God bless you 🙏🙏🙏🙏🙏🙏 congratulations

  • @rajendrannair9060
    @rajendrannair9060 4 года назад +119

    ഡ്യൂട്ടി നല്ല നിലയിൽ ചെയ്തു സർവീസ് അവസാനിച്ച അങ്ങക്ക് അഭിനന്ദനങ്ങൾ. അതിനു ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.

  • @remachidambaran
    @remachidambaran 4 года назад +18

    We are so proud of you sir. You are a great soldier son of India

  • @KamalasananPrasadalayam
    @KamalasananPrasadalayam 7 месяцев назад

    Thanks!

  • @valsammajoseph5673
    @valsammajoseph5673 7 месяцев назад +1

    You are great
    May
    God bless you
    Wish you a happy healthy and peaceful life

  • @samuelrajan4399
    @samuelrajan4399 3 года назад +4

    May the Good Lord bless you more & more everyday.

  • @roshan1341
    @roshan1341 3 года назад +4

    God bless you Uncle 🙏 Almighty Lord Jesus is wit u. I have seen u at our church...gr8 faith

  • @askaralipaskaralip5541
    @askaralipaskaralip5541 3 года назад +98

    കാമാട്ടിപുരയില്നിന്നും ഒരു പെണ്കുട്ടിയെ രക്ഷികാ൯ കാണിച്ച അങ്ങയുടെ ധീരതകിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

  • @razimisbu58
    @razimisbu58 4 года назад +8

    അവസാനം കണ്ണ് നിറഞ്ഞു പോയി

  • @jijukumarramapuramsylaja7027
    @jijukumarramapuramsylaja7027 3 года назад +20

    God bless you and your family for generations for rescuing a poor girl 🙏🙏🙏

  • @Mkmz
    @Mkmz 4 года назад +7

    Hans off to u sir...shalini chechi god blzz u dear😇😇😇

  • @minivijayan3357
    @minivijayan3357 2 года назад +1

    Very nice good job god always with you and your family

  • @najumakoduvally3371
    @najumakoduvally3371 4 года назад +6

    10000 Big Salute.
    Karala Police.
    This is Police.
    No. 1. Police in India. Karala Police.

  • @vinodmathew1076
    @vinodmathew1076 4 года назад +3

    Oru pad bahumanam thonnunu sari nod ..Big Salute 🌹🌹🌹🌹

  • @kuttymalu01
    @kuttymalu01 2 года назад +2

    You are blessed soul Sir 🙏

  • @manojsudev922
    @manojsudev922 4 года назад +7

    God bless you

  • @sudheer.psudheer.p2361
    @sudheer.psudheer.p2361 4 года назад +4

    You are great

  • @nabhanm4043
    @nabhanm4043 2 года назад +1

    Big Salute 👍🏻👍🏻👍🏻👍🏻👍🏻

  • @jpjp484
    @jpjp484 2 года назад +10

    സ്വന്തം ജീവൻ പോലും നോക്കാതെ ശാലിനി എന്ന പെൺകുട്ടിയെ രക്ഷപ്പെടുത്തിയ സാറിന് ഒരായിരം അഭിനന്ദനങ്ങൾ🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @vinnyaugustine6957
    @vinnyaugustine6957 2 года назад +1

    Heart touching..God bless you sir 🙏

  • @SanthoshKumar-np3yg
    @SanthoshKumar-np3yg 4 года назад +4

    Great!!🙏

  • @babylevi1227
    @babylevi1227 2 года назад +1

    Big salute, no more words. Any idea about the girl at present.

  • @MegaAnoop
    @MegaAnoop 4 года назад +4

    You're great sir... Real police...
    Kerala Police super

  • @333kbala
    @333kbala 7 месяцев назад

    You are very great sir. Thanks a lot for your great deed.

  • @muhammedpadippuramuhammed3638
    @muhammedpadippuramuhammed3638 2 года назад +1

    No words sır, you are great.i had visited that palaces very dangerous, youth girls must read this contents.

  • @shersherith4188
    @shersherith4188 4 года назад +15

    Ithe oru cinema ayi kanan agramullavar like adi

  • @sarahrockland6904
    @sarahrockland6904 4 года назад +12

    Your stories are better than a cinema. Thank you sir

  • @sreelathag2671
    @sreelathag2671 4 года назад +7

    Oru cinema kaanunnathu pole thonni. Hats Off to you sir.

  • @neenusvchanel3367
    @neenusvchanel3367 3 года назад +1

    Good Presentation Sir🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ShibusreekumarAdvocate
    @ShibusreekumarAdvocate 4 года назад +10

    Hello sir.. Salute to u sir. U r done a great job.. It's not a part of job.. it's a great humanity.. Thank u sir... God bless u....

  • @ajayghosh5356
    @ajayghosh5356 4 года назад +2

    Excellent presentation 👏 👌

  • @kamalakshanthotten3911
    @kamalakshanthotten3911 4 года назад +28

    Dear Sir, I salute your courage, determination and high confidentality. But in some places in the begining you have wrongly said Sunil's name as Vinod and Vinayan....

    • @dr.aranyamurali9431
      @dr.aranyamurali9431 3 года назад +1

      But name ellam real aarikillallo... Case report parayumpo

  • @AbdulSaleemPokkakkillath
    @AbdulSaleemPokkakkillath 7 месяцев назад

    Great great effort sir

  • @varunmundayadan13
    @varunmundayadan13 2 года назад

    Thank you ❤🙏

  • @huzaibanu2126
    @huzaibanu2126 4 года назад +2

    Big salute sir. . ......👍👍👍👍👍

  • @sheejashaji1356
    @sheejashaji1356 2 года назад +2

    Congratulations sir angayude dairiyam enne athishaippuchu 🙏

  • @lazarmathewpallithanam6560
    @lazarmathewpallithanam6560 4 года назад +4

    Congratulations Sir. You did your duty.

  • @pathrosethomas1944
    @pathrosethomas1944 4 года назад +9

    Thank you sir you teach great lessons how great a police officer can act as father and elder brother to deliver life from the mouth of death

  • @sreekumarkochuparampil5144
    @sreekumarkochuparampil5144 4 года назад +7

    Gilbert Sir, You are great. For your dedicated good work God's grace is always with you.

  • @sathyasenanm397
    @sathyasenanm397 4 года назад +9

    Wonderful account by the official, hats off, to his dedication, courage and resolve.

  • @manumohandas5046
    @manumohandas5046 4 года назад +14

    Sir you tell this story I will seen Malayalam movie kalkata news

    • @ബർആബാ
      @ബർആബാ 4 года назад +2

      അല്പംകൂടി വ്യക്തമായി പറയാനോ ?

  • @sajnaoc6549
    @sajnaoc6549 2 года назад +2

    കണ്ണ് നനഞ്ഞു പോയി സർ❤️❤️

  • @helenummachan3717
    @helenummachan3717 2 года назад +1

    Good prasentaion

  • @royjohnjacob7345
    @royjohnjacob7345 7 месяцев назад

    Xcellent investigation!!

  • @saneeshraman868
    @saneeshraman868 4 года назад +5

    sir valare nalla avatharanm...thank u...sir natil evideyanu..regards from Dubai

  • @baijuraj1763
    @baijuraj1763 4 года назад +185

    പോലീസിന്റെ തൊപ്പിയേക്കാൾ ഒരു കവിയുടെ തൂലികയാണ് അങ്ങേയ്ക്ക് കൂടുതൽ അനുയോജ്യം 🙏🙏🙏

  • @sanilkumar5337
    @sanilkumar5337 4 года назад +2

    Heart touching big salute sir

  • @jinidevan9165
    @jinidevan9165 3 года назад +2

    Last കരാഞ്ഞു പോയി 😭😔

  • @jayapalcheramangalam561
    @jayapalcheramangalam561 2 года назад

    Excellent

  • @narayanandv8968
    @narayanandv8968 7 месяцев назад

    Great

  • @rajisharajagopal7355
    @rajisharajagopal7355 2 года назад +1

    Unbelievable 🙏

  • @janceysebastin1929
    @janceysebastin1929 3 года назад +2

    നിങ്ങൾ ക്കു കിട്ടിയിട്ടുള്ള ഏററവും വലിയ award. ദൈവം ത൬ award

  • @jacobjohn9030
    @jacobjohn9030 4 года назад +13

    ഹൃദയ സ്പർശമായ സംഭവം
    സലൂട്ട് സാർ

  • @INNERHEALINGSANCTUARY
    @INNERHEALINGSANCTUARY 4 года назад +8

    സിനിമയെ വെല്ലുന്ന ജീവിതകഥ....👍

  • @hari9327
    @hari9327 2 года назад +1

    Salute sir🙏🤝 no words

  • @madhutrtr4870
    @madhutrtr4870 2 года назад +1

    സാറിന് ഒരായിരം സല്യൂട്ട്

  • @rachelmathew5123
    @rachelmathew5123 8 месяцев назад

    Gilbert sir you deserve a big salute.what a heart touching story.God bless you Sir.

  • @athulmuthukulathil1769
    @athulmuthukulathil1769 7 месяцев назад

    👍 great

  • @shincekottakkal1591
    @shincekottakkal1591 4 года назад +5

    ഒരു സിനിമ കണ്ട പോലെ സൂപ്പർ സാർ

  • @thankachanjoseph1070
    @thankachanjoseph1070 7 месяцев назад

    A big salute sir. Great job.

  • @maniammamenon2589
    @maniammamenon2589 4 года назад +2

    Sir Oru Big salute

  • @kolanjattsubramanniank.v825
    @kolanjattsubramanniank.v825 7 месяцев назад

    സത്യ സന്തതയുള്ള കുട്ടാന്വേഷകൻ
    തന്നിൽ അർപ്പിച്ച ജോലി കൃത്യയോടും ആൽമ ധൈര്യത്തോട്കൂടിയും നിർവ്വഹിച്ചു എന്നത് ഏറെ ചാരിഥാർഥ്യം ഉളവാക്കുന്നു. 🌺അഭിനന്ദനങ്ങൾ 🌺

  • @philominamp5241
    @philominamp5241 4 года назад +2

    God bless you sir
    .