സ്ട്രോക്ക് - ഫിസിയോതെറാപ്പിയുടെ പ്രധാന പങ്ക് |Role of physiotherapy in Stroke|Chitra Physiotherapy

Поделиться
HTML-код
  • Опубликовано: 6 фев 2025
  • നമ്മുടെ ജീവിതത്തെയും കുടുംബാംഗങ്ങളുടെ ജീവിതത്തെയും മനസിനെയും ഒരുപോലെ ഉലയ്ക്കുന്ന ഒരു അവസ്ഥ ആൺ സ്ട്രോക്ക് അഥവാ പക്ഷാഘാതം.
    ഈ ഒരു അവസ്ഥയിൽ മനസ് തളരാതെ, തിരിച്ചു ജീവിതത്തിലേക്കു മടങ്ങി വരാൻ ഉള്ള ഫിസിയോ തെറാപ്പിയുടെ പങ്ക് ആൺ ഈ വിഡിയോയിൽ കാണിക്കുന്നത്.
    This video explains on how Physiotherapy plays a very helping role in a Stroke patient's life.
    #StrokeRehabilitation #Stroke #cerebroVascularAccident #PhysicalTherapyForStroke #Hemiplegia #Hemiparesis #PhysiotherapyInMalayalam #DrVinodRaj
    Leave your doubts and comments below
    call / wats app - @ +91-9847264214
    Follow on Facebook - / chitra-physiotherapy-c...
    Website - www.chitraphysi...
    Instagram - ...

Комментарии • 95

  • @sijinisivadas8871
    @sijinisivadas8871 4 года назад +8

    വളരെ ഉപകാരപ്രദമായിരുന്നു സർ

  • @Sethulex
    @Sethulex Год назад +6

    ഡോക്ടർ നെ ഈ വീഡിയോ kandapol ഒരുപാട് പ്രതീക്ഷ തോന്നുന്നു.Doctor എൻ്റെ അച്ഛന് stroke vannit ipool 2 months aavarayi...symptom തോന്നി ഒരു one & half hour നുള്ളിൽ hsptl ethichu.. Injection cheythu. .But pinned ബ്ലീഡിംഗ് undayyi...Left side paralysed aanu .
    Right hand movements ഉണ്ട്...Right leg ഇടക്ക് ഇടക് shake ചെയ്യും... കണ്ണ് തുറക്കും...കൂടുതൽ time ഉറക്കം ആണ്..ഇടക്ക് ചിലപ്പോൾ എന്തൊക്കെയോ പറയാൻ srumikum...food tube വഴി മൂക്കിലൂടെ ആണ് കൊടുക്കുന്നത്.... doctor പറയുന്നത് ഇനി physiotherapy ചെയ്താൽ മതി എന്ന് ആണ്...അച്ഛൻ്റെ ഈ അവസ്ഥ ഞങ്ങൾക്ക് സഹിക്കാവുന്നതിലും appuram ആണ്...അച്ഛന് എത്ര നാൾ physiotherapy cheyyendi varum..?njangal rehabilitation സെൻ്റർ ൽ കൊണ്ട് പോകണോ..അതോ വീട്ടിൽ വന്ന് ചെയ്താൽ മതിയോ...reply plzzz doctor

    • @sajin490
      @sajin490 Год назад

      Hi,ningal physiotherapy start cheytho?ente ammakkum same issue aanu.evideyanu physiotherapy cheyyunnath

    • @Sethulex
      @Sethulex Год назад +1

      @@sajin490 hi ....4 months njangal hospitalized ആയിരുന്നു...വൈക്കം ഇൻഡോ american hospitalil...Aviduth treatment വളരെ നല്ലത് ആണ്...ഒരുപാട് machines und... physiotherapist um und ...speech therapy um und. rehabilitation centre koodi aanu .paralysed ആയ ..left കാൽ ഇപ്പൊൾ anakkund..😊 മുട്ട് madakkum..left Kai വിരലുകൾ ചെറുതായി അനക്കി ത്തുടങ്ങിയിട് ഉണ്ട്.... Ipol ഡിസ്ചാർജ് ആയി വീട്ടിൽ ആണ്..വീട്ടിൽ വന്ന് ipol ഒരു കുട്ടി physiotherapy ചെയ്യുന്നു..സമയം എടുക്കും...സാമ്പത്തികം ഒരു problem ആയത് കൊണ്ട് ആണ് ഡിസ്ചാർജ് മേടിച്ചത്..അല്ലെങ്കിൽ അവിടെ thudaramayirunnu ...

  • @ttfamily9225
    @ttfamily9225 2 года назад +3

    Sir വളരെ ഉപകാരമായി വീഡിയോ

  • @medi-media5638
    @medi-media5638 4 года назад +4

    Really informative 👍👍

  • @reshmamadhu1546
    @reshmamadhu1546 3 года назад +1

    Thank you sir👍👍

  • @hassans1078
    @hassans1078 7 месяцев назад

    സൂപ്പർ സ്പീച്ചു

  • @pradeepan888
    @pradeepan888 4 года назад +2

    Thanks sir

  • @jinivinod5848
    @jinivinod5848 3 года назад +2

    Thanku sir

  • @ShyamShyam-wg8jq
    @ShyamShyam-wg8jq 4 месяца назад

    Pukachilum vedhanayum maran enthu cheyum

  • @samusamadmampad8339
    @samusamadmampad8339 9 месяцев назад +1

    😍😍😍🥰

  • @AlameenAmeen-lr7kg
    @AlameenAmeen-lr7kg Год назад

    Dr. Ente uppa Strock vannathan tharappy cheyyunnund kaik sahikkan pattatha vethanayund enthukondan angane vethanikkunnath

  • @ni_th_in_v
    @ni_th_in_v 2 года назад +4

    Dr എനിക്ക് സ്ട്രോക്ക് വന്നിട്ട് 9 വർഷമായി ഇതുവരെ കയ്യും കാലും പഴയത് പോലെ ആയിട്ടില്ല, എനിക്ക് സാധരണ ജീവിതത്തിലോട്ട് ഒരു മടങ്ങിപോക്ക് ഉണ്ടാകുവോ.. 😣

  • @smithaharish3213
    @smithaharish3213 Год назад +1

    എന്റെ husband നു കണ്ണിന് ആണ് കാഴ്ച നഷ്ടപെട്ടത്... Side മാത്രം...8month ആയി... Cure ആകുമോ... ചെറിയ change ചില സമയങ്ങളിൽ ഉണ്ടാകാറുണ്ട്

  • @sijinisivadas8871
    @sijinisivadas8871 4 года назад +5

    കാൾ ചെയ്തോട്ടെ

  • @rajeshram8894
    @rajeshram8894 2 года назад +2

    Sir kaalinum kikum samskarathinum kuzhppam illa, but umineerirakkan vayya, tube loode food kodukkunnu, 2 week ayi strock vannit, ready avan entha cheyya

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад +1

      സ്റ്റോക്കില്ല ആദ്യനാളുകളിൽ ഇത് സാധാരണ കാണാവുന്നതാണ്. ഇത് സാവകാശം കുറയുകയും ചെയ്യും.
      ചുമയോ കഫക്കെട്ട് ഇല്ലായെങ്കിൽ സാവകാശം സ്കൂളിൽ ഒന്നോ രണ്ടോ സ്പൂൺ വെള്ളം വായിലൂടെ ആദ്യം നൽകുക. ചുമയ്ക്ക് അതെ അത് ഇറക്കാൻ സാധിക്കുമ്പോൾ മാത്രം കുറച്ചുകൂടി കട്ടികൂടിയ കുറുക്ക് പരുവത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ കൊടുത്തു കൊള്ളാം. ഈയൊരു പരുവം എത്തിയതിനുശേഷം മാത്രമേ ട്യൂബ് മാറ്റാൻ പറ്റു

  • @ziyadziyu9690
    @ziyadziyu9690 Год назад

    22vayyssl dubin vantan 6varsamee naddakam kaeek jallanm kiteella sarjryn

  • @remya7453
    @remya7453 10 месяцев назад

    🙏🙏

  • @GTA5player5811
    @GTA5player5811 2 года назад +2

    Sir enik 6 varsham munb face inte idath vasham kodiyirunnu, doctre kanich gulika kazhich 1 month kazhinjapo melle melle shariyayi... ipo 2 varshamayi
    Chundinte idath vasham virayal und... ith maran valla marunnundo sir please help me...

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      പണ്ട് ഉണ്ടായത് പോലെയുള്ള പ്രശ്നമാണെങ്കിൽ, ഒരു ഫിസിയോതെറാപ്പി ക്ലിനിക്കിൽ ചെന്നിട്ട് നെർവ് സ്റ്റിമുലേഷൻ ചെയ്യുക.
      പക്ഷേ അതിനു മുൻപായി ഇത് പണ്ട് ഉണ്ടായ തന്നെയാണോ എന്ന് നിർണ്ണയിക്കുക

  • @tharamol7301
    @tharamol7301 3 года назад +3

    Hemmorognic stroke വന്ന വ്യക്തി എത്ര ദിവസം കഴിഞ്ഞ് physiotherapy ചെയ്യണം

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад +1

      ഇത്ര ദിവസം എന്ന് ഇല്ല, vitals (heart rate, ബിപി, Blood sugar, respiratory rate)stable ആയി കഴിഞ്ഞാൽ ഉടൻ ഫിസിയോതെറാപ്പി തുടങ്ങാം

    • @ziyadziyu9690
      @ziyadziyu9690 Год назад

      A spootil eneek dubin petyytan trapystedud etan 2massam kaeennu

  • @shynireji2921
    @shynireji2921 3 года назад +1

    Angiogram+utres minor operation kazhiju. Angiogram sideeffect ayit stroke sabavikumo?. Valathu vashath stroke vannu. 3days ayi.

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      Normally സംഭവിക്കാറില്ല. ഹൃദയത്തിലേക്കുള്ള രക്തക്കുഴലിലെ പോലെ തലയിലേക്കുള്ള രക്തക്കുഴലിൽ ചെറിയ ബ്ലോക്കുകൾ ഉണ്ടായി കാണും.
      സ്കാൻ റിപ്പോർട്ട് ലഭിച്ച ആയിരുന്നോ

  • @rafeeque1986
    @rafeeque1986 Год назад

    Hi

  • @mehrinameh6
    @mehrinameh6 2 года назад +1

    നമ്പർ കാണുന്നില്ലല്ലോ

  • @reshmamani6227
    @reshmamani6227 2 года назад +1

    Sir ente ammaku stroke anu ennu paranju, injection cheyyanulla kazhinju, ecosperin enna oru tablet, anu ippo thanne, amma daibetikum aanu

    • @reshmamani6227
      @reshmamani6227 2 года назад +1

      Ammaku idathu kannu adanju poyi, physio therapy suggete cheythitund, inneku 3 divasam aayi

    • @reshmamani6227
      @reshmamani6227 2 года назад

      Sir mattam varo, ippo admit aanu medical collegil, nale Nuero kanikkan parayunu, endhelum oru suggestion parayan patto

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      നിർബന്ധം ആയി ഫിസിയോ തെറാപ്പി ചെയ്യണം... മാറ്റം വരും

  • @archanaanilkumar1821
    @archanaanilkumar1821 2 года назад +1

    Doctor. Ammaykk stroke vannitt randu maasam aayi physiotherapy cheyyunnund. Bt kaalinokke nalla vedhana aaanu physiotherapy cheyumpol. Ath maaraan nth cheyynam. Thala peruppum und

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      Stroke patients ൽ വേദന ഉണ്ടാവുന്നത് പേശികൾക്ക് മുറുക്കം ഉണ്ടാവുന്നത് കൊണ്ടാണ്. അതിന്റെ അർത്ഥം സന്ധികളിൽ കൊടുക്കുന്ന ചലനം പോര എന്നാണ്. വേദന തോന്നുന്ന ഭാഗങ്ങളിൽ ചൂട് വെച്ചതിനുശേഷം നല്ല രീതിയിൽ വ്യായാമം കൊടുക്കുക.

  • @sulaikhap8404
    @sulaikhap8404 3 года назад +1

    Sir 67 vayass praayamulla oru aalkk strock vannitt oru varshm ayi
    Ithu vareeckum samsaara ksheeshi illa
    Athin endhaan nammal cheyyeendayth
    Pls rply

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      ശബ്ദം തീരെ വരുന്നില്ലയോ അതോ ചെറുതായിട്ട് ഉണ്ടോ? ചെറിയതോതിൽ എന്തെങ്കിലും ശബ്ദം ഉണ്ടാകുന്നുണ്ടെങ്കിൽ, പരമാവധി ശബ്ദം എടുത്ത് കുറച്ച് മൊത്തം പോലെയുള്ളവർ വായിക്കാൻ ആവശ്യപ്പെടുക. മനസ്സിൽ വായിച്ചാൽ പോരാ ശബ്ദം എടുത്തു തന്നെ വേണം. വെളിയിൽ കേൾക്കുന്ന ശബ്ദം തെറ്റാണെന്ന് തിരിച്ചറിയുമ്പോൾ മാത്രമേ തലച്ചോർ അത് ശരിയാക്കാൻ ശ്രമിക്കുക ഉള്ളൂ.

  • @ashisha9380
    @ashisha9380 Год назад

    1:08

  • @meerapradeesh3143
    @meerapradeesh3143 8 месяцев назад

    സംസാര ശേഷി തിരികെ കിട്ടിൻ എന്തു ചെയ്യു' ഠ

  • @samjuab1143
    @samjuab1143 2 года назад +2

    2 month aayii ready ayilla ini enthu cheyum

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад +1

      സ്ട്രോക്ക് ഭേദപ്പെടുന്നു അത് തലച്ചോറിലുണ്ടായ ആഘാതത്തെ അടിസ്ഥാനപ്പെടുത്തിയാണ്. MRI എനിക്കൊന്നു വാട്സ്ആപ്പ് ചെയ്തു തന്നാൽ ഞാൻ നോക്കിയിട്ട് വിവരം അറിയിക്കാം

    • @samjuab1143
      @samjuab1143 2 года назад

      നമ്പർ.തരു

  • @hassanmm752
    @hassanmm752 2 года назад +1

    Ente oru relative nu stroke vannu blood cottayi thudangiyappol thanne injection koduthu... But idathu bhagathanu oru muruvipp vannath.. Kayyum kalaum uyarthanum chalippikkanum kazhiyyunnund.... But nadakkan kazhiyunnilla... Doctor parayunnath ee stroke effect cheyithath balance ne yaanu ennanu... Ezhunnelkumbol thalaperuppum, thalakarakkavum ennanu... Koodathe left side il oru peruppum und... Ith normal aakan ethra kalam physiotherapy cheyyendi varum...??
    Medulla oblamgata yude side le nerve lanu block vannath ennanu doctor patanjath...

  • @dineshbabu5535
    @dineshbabu5535 2 года назад +3

    പതുകെ നടക്കും 2വർഷം കഴിഞ്ഞു ഇനി മാറ്റം ഉണ്ടാകുമോ

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      ബലം വരാനുള്ള വ്യായാമങ്ങൾ, ഭാരം ഉപയോഗിച്ച് ചെയ്യുക. തീർച്ചയായും നല്ല പോലെ നടക്കാൻ സാധിക്കും

    • @dineshbabu5535
      @dineshbabu5535 2 года назад

      @@chitraphysiotherapy7866 thanks

  • @jinivinod5848
    @jinivinod5848 3 года назад +5

    Sir ഫിസിയോ തരാപ്പി എത്രകാലം വേണം സാർ

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      അത് തലച്ചോറിലുണ്ടാകുന്ന ആഘാതത്തെ അടിസ്ഥാനപ്പെടുത്തി ആണ്. എങ്കിലും ഏകദേശം രണ്ട് മുതൽ നാല് മാസം വരെ വേണ്ടിവന്നേക്കും

    • @ziyadziyu9690
      @ziyadziyu9690 Год назад +1

      @@chitraphysiotherapy7866 nan 6varsam trapy jeed kaeek jallanm kiteeella 2massam kaeen pysyotrapy strthgn

    • @ziyadziyu9690
      @ziyadziyu9690 Год назад

      22vayssl duin vanntan 6varsam trapy jeed kaeek jalanm kiteella

    • @ziyadziyu9690
      @ziyadziyu9690 Год назад

      Eneek 22vayyssl dubin vanntan 6varsatolam trapy jed kaeek jallanm kiteella

  • @sreedathcreatechannel4346
    @sreedathcreatechannel4346 3 года назад +1

    Sir njan oru young stroke patient. Aanu. Onnu contact number tharavo.

  • @ILuffi
    @ILuffi 3 года назад +2

    Dr. എന്റെ അമ്മ strock വന്നു കിടപ്പിൽ ആണ് സംസാരിക്കാൻ പറ്റുന്നില്ല കണ്ണ് തുറക്കാൻ പറ്റുന്നില്ല ഒരു മാസം ആയി ഹോസ്പിറ്റലിൽ ആണ്. Physiotherapy ചെയ്യുന്നുണ്ട് പെട്ടന്ന് സംഭവിച്ചതാണ് Dr. ഒന്ന് ഇതിനെ പറ്റി പറയുമോ

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      MRI സ്കാൻ ഒന്ന് വാട്സ്ആപ്പ് ചെയ്തു തരൂ.

    • @ILuffi
      @ILuffi 3 года назад

      @@chitraphysiotherapy7866 MRI ella CTScan anu

  • @nadeeralatheef6194
    @nadeeralatheef6194 3 года назад +2

    Place avideyaanu sir

  • @beenarajan5215
    @beenarajan5215 3 года назад +1

    Phone no tharumo

  • @mahmoudfathima6355
    @mahmoudfathima6355 3 года назад +1

    തല ഓപ്പറേഷൻ ചെയ്തത് ശരിയാകുമോ..

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад +1

      തല ഓപ്പറേഷൻ ചെയ്തത് ശരിയാകും... പക്ഷെ അറിയേണ്ടത് എന്ത് ഓപ്പറേഷൻ, എത്ര നാൾ ആയി, ഇപ്പോഴത്തെ അവസ്ഥ, തുടങ്ങിയവ വിശദമായി പറയുക

    • @rajeenarasvin9306
      @rajeenarasvin9306 Год назад

      Eniku 30age ullu.minar stoke parayunu.injection edukanamennu.najan ini life long medicine kazhijedi varumo

  • @rafivlogs1249
    @rafivlogs1249 4 года назад +1

    Sir Nmbr tharumo pls

  • @rasheedrasheed2142
    @rasheedrasheed2142 3 года назад +2

    സാറേ കിളിയെ ഒരു കൊല്ലായി വന്നാൽ ചെയ്യേണ്ട ഗുളിക കഴിക്കുന്നത് എന്റെ കൈയ്യിൽ

  • @miniraju8741
    @miniraju8741 3 года назад +1

    Thanks sir

  • @manjunairayurvedatherapist8782
    @manjunairayurvedatherapist8782 2 года назад +1

    Thanks sr

  • @manjunairayurvedatherapist8782
    @manjunairayurvedatherapist8782 2 года назад +1

    Thanks sr