വീട്ടിൽ പച്ചരിയുണ്ടെങ്കിൽ കിണ്ണത്തിലൊറോട്ടി ഉണ്ടാക്കി നോക്കൂ | Kinnathilorotti | Nidhashas Kitchen

Поделиться
HTML-код
  • Опубликовано: 17 окт 2024
  • #kannurspecialfooditems #kinnathilorotti #orottirecipemalayalam #nidhashaskitchen
    വീട്ടിൽ പച്ചരിയുണ്ടെങ്കിൽ കിണ്ണത്തിലൊറോട്ടി ഉണ്ടാക്കി നോക്കൂ | Kinnathilorotti | Nidhashas Kitchen
    വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ... നിങ്ങളുടെ അഭിപ്രായം comment ചെയ്യുക.
    Ingredients:
    Raw Rice 1+1/2cup (Pachari 250gm)
    Cooked Rice - 1/4 cup
    Coconut 1/2 cup
    Fennel Seed 1 tsp
    Cumin Seed 1/4 tsp
    Water
    Salt
    Chilly Powder 2-3 tbsp
    Turmeric Powder 1/4 tsp
    Cooking oil
    Curry Leaves
    Garlic 1 Whole
    Please Subscribe : www.youtube.co...
    Please Follow us on
    Instagram : / nidhashas_kitchen
    Facebook : / nidhashas_kitchen-1070...
    For finding this video
    kinnathilorotti
    orotti recipe malayalam
    orotti
    orotty
    orotti recipe
    pachari kondulla vibhavangal
    pachari rice recipe in malayalam
    pachari appam malayalam
    steamed snacks recipes kerala
    steamed food recipes
    rice recipes malayalam
    Evening Snacks
    Kannur special Snacks
    Evening snacks Malayalam
    kannur food
    kannur snacks recipe
    kannur special food items
    kannur recipes
    malabar food channel
    kannur special recipe in malayalam
    thalassery food
    kannur special food
    kannur special food recipes
    dinner recipes in malayalam
    malabar special food recipes
    കണ്ണൂർ ഫുഡ്
    കണ്ണൂർ സ്പെഷ്യൽ

Комментарии • 943

  • @jowharathadathil1681
    @jowharathadathil1681 3 года назад +156

    ആദ്യായിട്ട് കേൾക്കാണെങ്കിലും ഉണ്ടാക്കി നോക്കി അടിപൊളി ❤👍

    • @gulfmalbarivlog3798
      @gulfmalbarivlog3798 3 года назад +9

      Nan undakki adipoli. Masalayil Mikki porikkunnathinekkal ishtamayath mulak varuth podich cherkkunnathanenn thonnunnu.njan status ayi vechappol orupadper enthanenn chodichirunu.avarkk nan share cheythu.kinnathorotti avarum njanu adyamayan kanunnth.

    • @raziyanizarfaizy1513
      @raziyanizarfaizy1513 3 года назад +2

      independent day

    • @brother2980
      @brother2980 3 года назад +2

      Ò

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 года назад +1

      @@gulfmalbarivlog3798 thank you 😍

  • @shaheeraayoob7884
    @shaheeraayoob7884 3 года назад +57

    ജീവിധത്തിൽ ആദ്യമായി കേൾക്കുന്ന പലഹാരം.... എന്തായാലും ട്രൈ ചെയ്യും 😍

  • @ajmirasheed2385
    @ajmirasheed2385 3 года назад +2

    Njn innu aakii...choru cherkkathae undakiyappol aanu nalla taste..my opinion ....jeerakam cherkkumbol sradikanam..kooduthal aayal biteer taste varum

  • @nabeel9063
    @nabeel9063 3 года назад +4

    Itha njan undaki super. Ellavarkum ishttamayi. Iniyum uyarangalilethatte 👌

  • @kamarunichu8309
    @kamarunichu8309 Год назад +1

    Enikku kinnathorotti bhayankara ishta pand Ummama aakaarund ayirunnu. Pakshe ummantod ippo enganaya aakua enn marann poyi .ith njan ummak share cheyth kodukkam. Thank you so much🥰

  • @munnushayees
    @munnushayees 3 года назад +11

    Kinnarotti enna parayal nthayalum adipoly aayitund
    ..meen mulakittathum kinnarottiyum super combination aan..👍

  • @jithinanikhil5446
    @jithinanikhil5446 3 года назад +2

    Njaanum kannur aanu . schoolil padikkumpol frnd kazhikkan kondathararund .. Njangal frnds ellarudeem favorate aanu . Njangalkku vendi avalude umma orupaad thavana undaakki thannittund .. Really tasty.😋😋

  • @priyankac.p.2383
    @priyankac.p.2383 3 года назад +8

    കിണ്ണ० എന്നു പറയാറുണ്ട്. പക്ഷെ ഈ പലഹാരം ആദ്യം കാണുകയാണ്. കൊള്ളാം

  • @bhavyamalutty176
    @bhavyamalutty176 3 года назад +1

    Super recipe...njn undaaki noki. Undaakiyit enikishtayilla..kalayendi varum enna vicharichath..but veetil ellarkum ishtaayi..pettann plate kaaliyaayi..nallathaanenn paranju ellavarum..super tasty..thnku...

  • @lathikasai8476
    @lathikasai8476 3 года назад +5

    ബ്രെഡ് ആണെന്ന് വിചാരിച്ചു.. ആദ്യമായിട്ടാണ് കേൾക്കുന്നത്. ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം. എന്തായാലും നല്ല look ഉണ്ട് 😋😋

    • @muhammadshadeedjr5957
      @muhammadshadeedjr5957 3 года назад

      മലപ്പുറം ആവും ല്ലേ ഞാനും

  • @shanarishin5351
    @shanarishin5351 Год назад

    Hy itha ee rcipie yude mav adich vekkandathundo. Allengil dirct aay cook cheyamo?

  • @roshinisatheesan562
    @roshinisatheesan562 3 года назад +10

    ഞാൻ Ernakulam ത്ത് താമസം ഈപലഹാരംഞാൻ ആദ്യം കേൾക്കുന്നു. മോൾടെ പാചകം സൂപ്പർ🙏🙏❤️

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 года назад

      Thank you😍😍

    • @ummuhannaskitchen
      @ummuhannaskitchen 3 года назад +1

      Please എന്നേ ഒന്ന് സപോട് ചെയ്യുമോ please 🙏🏻

  • @sabithktkt9511
    @sabithktkt9511 3 года назад

    അടിപൊളി എന്തായാലും ട്രൈ ചെയ്യും കിണ്ണം ഞങ്ങളുടെ നാട്ടിലും ഉണ്ട് ഇപ്പോൾ ella വിഡിയും kanalund എല്ലാം ഇഷ്ടായി താങ്ക്യൂ

  • @naseemashamsudheen143
    @naseemashamsudheen143 3 года назад +4

    ആദ്യയിട് കേൾക്കാണ് ഇൻശാ അല്ലാഹ് ട്രൈ ചെയ്തു നോക്കട്ടെ

  • @HanayasNest
    @HanayasNest 3 года назад +1

    Kinnam und
    Kinnathilu appam ettu kazhikum
    Dosa edum
    Chappathi edum
    Chor edum
    Pakshe kinnathilorotti ellatto
    Adipoli recipe
    Try chaithu nokam

  • @padmanair8708
    @padmanair8708 3 года назад +15

    ആദ്യം ആയിട്ടാണ് അറിയുന്നത്. ഞാനും ഉണ്ടാക്കി നോക്കാം

  • @ourdreams..7316
    @ourdreams..7316 3 года назад +2

    Njan aadhyayita kanunne.... Ithu soft aayirikkumo... Allenkil nalla katti indavo?

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 года назад +1

      Over soft undaavilllla...nallla haardum alllla....athinte middle...bt kazhikkaan tastaa 😍😍

  • @irhamrecipes8223
    @irhamrecipes8223 3 года назад +6

    കിടുക്കാച്ചി ഐറ്റം 👍👍,ഞാൻ ബ്രഡ് കൊണ്ട് വല്ല ഐറ്റംസ് ആണോന്ന് കരുതി

  • @razinichuu6499
    @razinichuu6499 3 года назад +1

    Kinnarotti oro thavi vedhamanu ozhichu akkaru nalla leyer ayit kitum nalla soft anu edh pole porichit edukalumund curry kutti kayikarumund beef curry nte kude supper

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 года назад

      Nammal angane layer cheyth ozhikunnath vere recipe und ...ith inganeyaa cheyyal..oro areayil cheriya cheriya vithyasangal undaavum allle 😍😍

  • @jasnajasna4167
    @jasnajasna4167 3 года назад +5

    ഞാൻ ഉണ്ടാക്കി ഇപ്പോള ഞാൻ ഈ റെസിപ്പി കാണുന്നെ.... പൊളിച്ചു ഒരു രക്ഷയും ഇല്ലാട്ടോ ഇതിന്റെ കൂടെ പുതിന ചട്ടിണി ആണ് ഞാൻ കൂട്ടിയത് ✌️✌️✌️നല്ല കോമ്പിനേഷൻ ആണ് 😉

  • @nabunajunablu2419
    @nabunajunablu2419 3 года назад +2

    ഞാനും ഉണ്ടാക്കി അടിപൊളി ആദ്യമായാണ് നന്നായി കിട്ടിയദ

  • @muhammadshadeedjr5957
    @muhammadshadeedjr5957 3 года назад +76

    ഇതിൽ മലപ്പുറം കാർ ഉണ്ടോ

  • @rameesapeedikayil9542
    @rameesapeedikayil9542 3 года назад

    Kureyayi ithinte recip thappi nn
    Inn kitti njan undakki noki supr

  • @rehumabeevi.a.6555
    @rehumabeevi.a.6555 3 года назад +4

    കിണ്ണത്തപ്പം ഉണ്ടാക്കാറുണ്ട്! കിണ്ണത്തോ റോട്ടി! ആദ്യമായി കേൾക്കുന്നു ഇത് നന്നായിയിരിക്കുന്നു.

  • @safiyaabbas6503
    @safiyaabbas6503 3 года назад +1

    Eth charuthayi murich chikan kariyilo beefilo ettuvarattiyal bayangara teastaaa

  • @k.dineshpillay.6455
    @k.dineshpillay.6455 Год назад +1

    Yes we have it in our tharavad .It is made of pithala or oadu. We use only copa dishes..In olden days our servants used to drink kanji in it

  • @nafeesathulmisirya9484
    @nafeesathulmisirya9484 2 года назад +9

    ഞങ്ങൾ കാലിക്കടവ് ക്കാര് കൽത്തപ്പം എന്നാണ് പറയുക . ഞങ്ങൾ ഇത് പൊരിക്കുകയില്ല. നമ്മൾ എപ്പോഴും ഉണ്ടാക്കാറുണ്ട്. അടിപൊളിയാ 💖

  • @khalidnihalk1204
    @khalidnihalk1204 2 года назад

    Iddali thattil chuttal sheriyayi kittumooo.. Plz rply.. Entedth ee steemer illa... Adha..

  • @harisksd8578
    @harisksd8578 3 года назад +19

    എന്ത് ഉണ്ടാക്കിയാലും അടിപൊളി.... അത് പറയേണ്ടവശ്യമില്ല.... 👌👌👌

  • @sowmyam6919
    @sowmyam6919 2 года назад +2

    ഞാൻ ആദ്യയിട്ടാണ് കേൾക്കുന്നത് എന്തായാലും try ചെയ്യും

  • @rahimsareefa5138
    @rahimsareefa5138 3 года назад +5

    👌 പെട്ടെന്ന് ഉണ്ടാക്കാൻ പറ്റും...

    • @abdulnazar1461
      @abdulnazar1461 3 года назад

      ആദൃമായ്، ഇത്കാണുദ്

  • @brutalgaming1449
    @brutalgaming1449 3 года назад +1

    kinnathoroti undakarund idaykokke, porichadh kanunnadh aadhyayittan.. theerchayayum undaki nokum

  • @shahidaet9269
    @shahidaet9269 3 года назад +38

    കിണ്ണം ഉണ്ട്.... കിണ്ണതതിലൊറോടി ആദ്യ മായികേൾക്കാ...😀 സം ഗതി സൂപ്പറായിടുൻട് 👌👌👍

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 года назад +1

      😀😍😍 ningal evideyaaa ithaa sthalam

    • @shahidaet9269
      @shahidaet9269 3 года назад +3

      @@NIDHASHASKITCHENഞാൻ കോഴിക്കോട്.. 😊

    • @_hana.hannnz_4902
      @_hana.hannnz_4902 3 года назад +2

      @@shahidaet9269 njn kannur. Aa kinnathiloroti undaki nokku supera nammal pande undakkarundtto.

    • @asbkmedia359
      @asbkmedia359 3 года назад +2

      @@NIDHASHASKITCHEN hi

    • @noufiyanoufi3337
      @noufiyanoufi3337 3 года назад +2

      Njum adiyamayittu annu kelkunnath ( tvm )

  • @baithulrahath5215
    @baithulrahath5215 3 года назад +2

    Ente nattil kinnam enn parayum boulin nad kollam nalla resipi

  • @fasjes1444
    @fasjes1444 3 года назад +3

    ഞാനും ആദ്യമായിട്ടാ കാണുന്നതും ഈ പേര് കേൾക്കുന്നതും
    എന്തായാലും സൂപ്പർ സിസ്
    ട്രൈ ചെയ്യാ ട്ടോ

  • @hitech1527
    @hitech1527 3 года назад +1

    Kurach days kaanathaayappol onn pedichu....ninglude dishes okkkeyum adipoli aaan

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 года назад +1

      Thank you so much..orthathil orupad Santhosham.. നല്ല പനിയായിരുന്നു.😍😍

    • @hitech1527
      @hitech1527 3 года назад

      Ippol sugamundo?

  • @shalathishalathi8744
    @shalathishalathi8744 3 года назад +4

    ഞാൻ ആക്കാറുണ്ട് നല്ല ടേസ്റ്റിയാണ് എല്ലാർക്കും ഇഷ്ടാവും

  • @fareedhamumdhas4099
    @fareedhamumdhas4099 3 года назад +1

    Super njan undakki.iddily patrathilan njan undakiyath

  • @user-do3uq1xl5t
    @user-do3uq1xl5t 3 года назад +5

    ആദ്യായിട്ടാണ് കാണുന്നത്. Super

  • @Helloworld-my5ow
    @Helloworld-my5ow 3 года назад +1

    Aadhyam kelkunnu
    Thanks

  • @aflahaflu8258
    @aflahaflu8258 3 года назад +11

    👍ആദ്യമായിട്ടാണ് ഞങ്ങൾ ഇത് കാണുന്നത്

  • @dreamerdreamer851
    @dreamerdreamer851 3 года назад +2

    ഞാൻ നിങ്ങളെ recipe നോക്കി കൽമാസ് ഉണ്ടാക്കി ട്ടോ😘😘അടിപൊളി ആയിരുന്നു..

  • @devikaunnikrishnan7899
    @devikaunnikrishnan7899 3 года назад +3

    tsr ind kinnathappam ennu parayum but korach sweet aayirikum 😁 ithinte vakelarelum aayirikum❤️

  • @nafseerafajnas8346
    @nafseerafajnas8346 2 года назад

    Thirul pathiri pole .... .layer adipoli aayirikum

  • @noorafathima809
    @noorafathima809 3 года назад +4

    Nangal ernakulam nangal ivide parayunnath puzhunga pathiri ennaan😋

  • @hamdanerukulangara2448
    @hamdanerukulangara2448 3 года назад +2

    Super. Aadyamayi kanunnathum kelkkunnathum

  • @shajithabava8143
    @shajithabava8143 3 года назад +3

    Ivide ithinu puzhungapathiri ennu parayum
    Ekm Dt. Kothamangalam
    Fry cheyathathinu

  • @sheikhaskitchen888
    @sheikhaskitchen888 3 года назад +1

    നല്ല വീഡിയോ എനിക്ക് അറിയാ ങ്ങന് ഉണ്ടകൽ ഉണ്ട്

  • @sajanpanoor5974
    @sajanpanoor5974 3 года назад +4

    നിങ്ങളുടെ എല്ലാ റസിപികളും...ഉഗ്രൻ...

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 года назад

      Thank you, 😍😍

    • @ummuhannaskitchen
      @ummuhannaskitchen 3 года назад

      Please എന്നേ ഒന്ന് സപോട്ചെയ്യുമോ please 🙏🏻

  • @jeromz77
    @jeromz77 3 года назад +2

    Is it same like vattaayappam?

  • @shiyasshiya3193
    @shiyasshiya3193 3 года назад +8

    Nammade naatilum kinnam und nammalidhine parayunnadh kinnapathiriyennaan edh pachiriyil Alla biriyani ariyilaan nammalundakunne endhayaalum adipoli 👍😍🌹

  • @jameelakl5522
    @jameelakl5522 2 года назад +2

    ഇത് ഞമ്മൾ ഉണ്ടാക്കാറുണ്ട് നല്ല ടയിസ്റ്റാണ് പിന്നെ കിണ്ണം ഇവിടെ എല്ലാ വീട്ടിലും ഉണ്ട് ഇവിടെ ചെറുത് മുതൽ വലുത് വരെ ഉണ്ട്

  • @shabnayoonus7098
    @shabnayoonus7098 3 года назад +3

    കിണ്ണം എന്ന പേരുള്ള പാത്രത്തെ ആദ്യായിട്ട് പരിചയപ്പെടുന്നു

  • @fathimalabeeb7752
    @fathimalabeeb7752 3 года назад +1

    Adyamaayitta kaanunnath

  • @ajumon6780
    @ajumon6780 3 года назад +6

    Masha Allah. Super ആദ്യമായിട്ടാ കാണുന്നത്

    • @ajumon6780
      @ajumon6780 3 года назад

      Hi. ഞാൻ ഉണ്ടാക്കി ട്ടോ എല്ലാവർക്കും ഇഷ്ടപ്പെട്ടു👍👍

  • @ayshabim4042
    @ayshabim4042 3 года назад

    ithathane Jan ipolan ii channel kanunnath adipoliy aan undakkunnath ful

  • @SPM806
    @SPM806 3 года назад +265

    ഞാൻ ബ്രഡ് ആണ് എന്ന് വിചാരിച്ചു......as shape

  • @thasneemh7937
    @thasneemh7937 3 года назад

    Nammalivide kinnathappam ind,nalla sweet anu sadhanam. Ii kinnathorotty kekkunna adhyayitta

  • @rekhaskitchenbeautytips5156
    @rekhaskitchenbeautytips5156 3 года назад +8

    മോളേ ഞങളുടെ നാട്ടിലും ( തിരുവല്ല ) കിണ്ണത്തപ്പം, വട്ടഅപ്പം എന്ന് പറയും ട്ടോ.. 👌

    • @chirakkal052
      @chirakkal052 3 года назад

      Njangalude natilum und mole ee apam chavakkad kinnathapam enna njangall parayunnad

    • @devikar712
      @devikar712 3 года назад

      Njammala nattil kinnathappam ithalla ( Thallassery)

  • @francisk.j9108
    @francisk.j9108 10 месяцев назад +1

    Kinnathappam ennanu Thrissur areasil parayunnathe.

  • @kalleryshafeeq9804
    @kalleryshafeeq9804 3 года назад +4

    Ith നമ്മളെ kinnorotty 😀😀ഒന്നിച്ചൊയ്ക്കൂല...layer layer ആയി ഒയ്ക്കണം 👍👍

  • @Shadow9846
    @Shadow9846 2 года назад

    ഈ recipe rice powder ഉപയോഗിച്ച് ചെയ്യാന്‍ patto

  • @alleppeyrajeevkitchen4180
    @alleppeyrajeevkitchen4180 3 года назад +6

    *so perfect, you have achieved something because of your talent. I love the way you prepared and presented definitely give try this out for my family using the help of your video is very creative and talented cooking*

  • @shaalushaanuvideos532
    @shaalushaanuvideos532 3 года назад

    Eth Ariyavunnathane Fri cheyathal nalla taste

  • @nuzrath8147
    @nuzrath8147 3 года назад +5

    Njan kannur aan undakkarund…. Tasty aan😍

  • @sathyanmg759
    @sathyanmg759 3 года назад

    Adipoli ayittuind onnu indaki nokkanam

  • @ancyberlan4436
    @ancyberlan4436 3 года назад +4

    Njangal kollamkar madhuram charth kinnathappam undakkum

  • @Muthuzvlog1
    @Muthuzvlog1 2 года назад +1

    ഞാൻ fist കണ്ടപ്പോൾ ബ്രെഡ്‌ ആണ് കരുതി ❤❤❤❤❤നന്നായിട്ട് ഉണ്ട് ട്ടോ

  • @sullummasmusicalkitchen507
    @sullummasmusicalkitchen507 3 года назад +3

    Payangadi yil und super muthe

  • @mashaallaha1690
    @mashaallaha1690 3 года назад

    ഞാൻ കുറെ ആയി ഈ വീഡിയോ തപ്പുന്നെ inna nadishayude vlg kande tquuu sis

  • @DeepthisDWorld
    @DeepthisDWorld 3 года назад +3

    Superr veronnum parayanilla.. 👌👌👌

  • @sheilajayaraj1102
    @sheilajayaraj1102 2 года назад

    ഞാൻ തലശേരിയിൽ നിന്ന്
    എൻ്റെ അമ്മൂമ്മ ഒക്കെ ഓടുകിണ്ണത്തിൽ കഞ്ഞി കുടിക്കാറുള്ളത് കാണാറുണ്ട്.അവർക്ക് അതിലാണ് ഇഷ്ടം

  • @moosaabbas2513
    @moosaabbas2513 3 года назад +3

    Njan ksd njagale natilum idh indakar ind ivde ithinte pere koratti pattiri

  • @shamsheersajila12sajila66
    @shamsheersajila12sajila66 3 года назад +1

    Ithilu aluppam cookeril cheyyunnathaan

  • @ismayilismu1207
    @ismayilismu1207 3 года назад +3

    Wow kinnam ivideyum und enthayalum adipoli

  • @hafsa8231
    @hafsa8231 2 года назад

    Kinnathil beethiyadh(veezhthiyedh) enna nammel parayuka njaan mahikkariya. Ipol kurach kurach ozhich aariyal veendum ozhich anganaya nammel ipol ഉണ്ടാക്കാറുണ്ട് പണ്ടൊക്കെ മുഴുവനും kinnathil ഒഴിക്കുക aan chayyuka

  • @shafnaashrafcheppu8436
    @shafnaashrafcheppu8436 3 года назад +4

    Nan undakki nokki adipoliyan😋 thanks for this resipie 😊enne onn pincheyyo itha

  • @knowledgeentertainmentpeace
    @knowledgeentertainmentpeace 3 года назад +1

    Ithu variety anutto

  • @shabnayoonus7098
    @shabnayoonus7098 3 года назад +5

    Njaan ithaadyayitta കാണുന്നത്.ഈ പേരുതന്നെ കേൾക്കുന്നതും

  • @saleenabasheer8147
    @saleenabasheer8147 3 года назад +2

    ആദ്യായിട്ട് കേൾക്കാണ് കണ്ടിട്ട് ഇഷ്ടായി തീർച്ചയായും ഉണ്ടാക്കി നോക്കും

  • @ibrahimk8373
    @ibrahimk8373 3 года назад +8

    അടിപൊളി കണ്ണതൊറോട്ടി സൂപ്പർ ആയിക്ക് 🌹🌷🌺💐🌼🧚❤🥰👍👌

  • @basheerchalil5267
    @basheerchalil5267 3 года назад +1

    Kinnam ivde und. Ee recipe aadyaayitt kaanukayaaa😋. Kozhikode

  • @gafoormeppadi6569
    @gafoormeppadi6569 3 года назад +3

    സംഗതി അടിപൊളി

  • @ayrameharin2334
    @ayrameharin2334 2 года назад

    Evening sncks aayittu kayikkammo

  • @shaazshaaz9860
    @shaazshaaz9860 3 года назад +11

    കിണ്ണം അറിയാം. ഇത് നമ്മൾ ഉണ്ടാക്കുന്നത് ഓരോ lair ആയിട്ട് ആണ് ഉണ്ടാക്കൽ. Oru തവി ഒഴിച്ചു അത് ആറിയാൽ കുറച്ചു oil spred ചെയ്തു വീൺടും ഒഴിക്കും അങ്ങനെ 7 അട്ടി ഒക്കെ ആയാൽ കുറച്ചു സമയം വേവിച്ചു വാങ്ങി വെക്കും. അതും നല്ല സോഫ്റ്റ്‌ ആയിട്ട് നല്ല taste ആണ്

  • @ajsalamju1891
    @ajsalamju1891 2 года назад

    Nammalith cheruthakki murich kunjipathilokke varavidumbole itt kazhikarund

  • @faseelaskitchen4820
    @faseelaskitchen4820 3 года назад +8

    കാണുബോൾ അറിയാം 👌

  • @rabiworld782
    @rabiworld782 3 года назад +1

    ഇത് ഞാൻ ഉണ്ടാക്കി നല്ല രുചിയാണ്. എല്ലാവർക്കും ഇഷ്ടമായി

  • @Safiskitchen2783
    @Safiskitchen2783 3 года назад +3

    കിണ്ണത്തപ്പം സൂപ്പറായിട്ടുണ്ട് കിണ്ണത്തപ്പവും മീൻ വരട്ടിയതുമാ കഴിക്കൽ 😋😋😋സൂപ്പറാല്ലെ നിതാഷ കഴിച്ചിട്ടുണ്ടോ അങ്ങനെ
    ഉഷാറിലൊക്കെ പറ

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 года назад

      പനിയൊക്കെ മാറി ഉഷാറായി വരുന്നേയുള്ളു... ശരിക്കും Ready ആയില്ല....😍😍

    • @Safiskitchen2783
      @Safiskitchen2783 3 года назад

      @@NIDHASHASKITCHEN 🥰

  • @yousafrayyan4543
    @yousafrayyan4543 3 года назад +1

    nammal undaakkarund mumbe,curry kooti kazhikkaan.fry cheyyaarillaaa.puzhungiyappam enn parayum,kinnam ee naatilum und kasaragod

  • @dramaluvseries7905
    @dramaluvseries7905 3 года назад +4

    Nammude naatilokke Ithu kinnathul orotti Alla kalthappamanu
    In Kasaragod 💗

  • @fidhapkfidhapk9623
    @fidhapkfidhapk9623 3 года назад +1

    ഞാൻ തലശ്ശേരികാരാണ് ഇത്ത എന്റെ ഉമ്മ പല രീതിയിൽ ഉണ്ടാകാറുണ്ട് നല്ലരോ റെസിപ്പിയാണ്

  • @n4si784
    @n4si784 3 года назад +3

    Congrats 100k subscribers 🥳😻👈🏻

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 года назад +1

      Thank you 😍😍

    • @n4si784
      @n4si784 3 года назад

      @@NIDHASHASKITCHEN No mention sis 🥰

  • @bushrab5227
    @bushrab5227 2 года назад +1

    ഞാൻ ഇന്ന് 15/8/22 ന് നാലുമണി പലഹാരം ആയിട്ട് ഉണ്ടാക്കി..സൂപ്പർ ആയിരുന്നു..സഹോ....🌹🌹🌹😂

  • @sanusonu823
    @sanusonu823 3 года назад +50

    ഈ പേര് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്.

  • @leenasaleemntsaleem1742
    @leenasaleemntsaleem1742 3 года назад +1

    Malappurathu und kinnam.aduoadu kondum pichalam kondum ullathaanou

  • @fahadnavas4108
    @fahadnavas4108 3 года назад +3

    Alappuzha kinnathappam👍

  • @moideenmaladi4753
    @moideenmaladi4753 2 года назад +1

    Hi itha
    Food supper😋😋
    Kinnam njangale nattilund.

  • @farshanastarsinus4501
    @farshanastarsinus4501 3 года назад +3

    Bred aan enn vichaarichu

  • @riyarichard7750
    @riyarichard7750 3 года назад +1

    Ari arachit appo thanne undakan patuo