കണ്ണൂരുകാരുടെ രുചിയൂറും നെയ്യട കഴിച്ചിട്ടുണ്ടോ? | Kannur Special Neyyada Recipe | Nidhashas Kitchen

Поделиться
HTML-код
  • Опубликовано: 22 окт 2024
  • #NeyyadaRecipe #Neyyada #nidhashaskitchen
    കണ്ണൂരുകാരുടെ രുചിയൂറും നെയ്യട കഴിച്ചിട്ടുണ്ടോ? | Kannur Special Neyyada Recipe | Nidhashas Kitchen
    വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ... നിങ്ങളുടെ അഭിപ്രായം comment ചെയ്യുക.
    Ingredients:
    Please Subscribe : www.youtube.co...
    Please Follow us on
    Instagram : / nidhashas_kitchen
    Facebook : / nidhashas_kitchen-1070...
    For finding this video
    Neyyada Recipe in malayalam
    Kannur Special Neyyada Recipe
    easy breakfast
    breakfast recipe malayalam
    steamed snacks recipes kerala
    steamed food recipes
    Evening Snacks
    easy dinner recipe
    nalumani palaharam
    aviyil vevicha palaharangal
    kerala snacks recipe in malayalam
    Kannur special Snacks
    Evening snacks Malayalam
    kannur food
    kannur snacks recipe
    kannur special food items
    kannur recipes
    malabar food channel
    kannur special recipe in malayalam
    thalassery food
    kannur special food
    kannur special food recipes
    dinner recipes in malayalam
    malabar special food recipes
    കണ്ണൂർ ഫുഡ്
    കണ്ണൂർ സ്പെഷ്യൽ

Комментарии • 1,1 тыс.

  • @kallichiri776
    @kallichiri776 3 года назад +16

    2days ആയിട്ടുള്ളു ഇങ്ങളെ ചാനൽ കണ്ടിട്ട്
    But ഒരു ദിവസന്നെ കുറെ വീഡിയോസ് കണ്ടു
    ഒന്ന് കൈയുമ്പോൾ അടുത്തത് കാണാൻ ഉള്ള തിടുക്കം
    ഇങ്ങളെ കുക്കിങ്ങും പ്രസന്റേഷൻഉം പൊളിയാ
    അത്‌ പോരെ
    Ippo തന്നെ സബ്സ്ക്രൈബ് ചെയ്യാന്ന്
    ഇനിയും കൂടുതൽ പ്രദീക്ഷിക്കുന്നു
    ഒരാളെ വീഡിയോസ് പോലും full കാണാത്ത ഞാൻ ഇങ്ങളത് കാണാൻ ന്നു വെറുപ്പിക്കൽ ഇല്ല
    മിക്കവാറും വീഡിയോസിന് ബാഡ് കമന്റ്‌ ഇട്ട് തർക്കികാറുപോലും ഇണ്ട്
    But ഇങ്ങള് പൊള്ളിയ 👍👍👍👍👍👍👍

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 года назад +3

      ഒരുപാട് സന്തോഷം, നല്ല ഒരു എനർജി കിട്ടിയതുപോലെ ❤😍

    • @inaayafashionboutique1170
      @inaayafashionboutique1170 3 года назад +1

      20 second

    • @indraranimariapan6016
      @indraranimariapan6016 3 года назад

      7

    • @rabiyarasheed2165
      @rabiyarasheed2165 2 года назад +1

      ഉണ്ടാക്കി നോക്കി സൂപ്പർ റ്റേസ്റ്റി 👍👍🌹

  • @navasma438
    @navasma438 3 года назад +5

    Ningade recipies okke vettil eppozhum ulla sadanangal kontan unatakkunnath nice 💞💞

  • @sreejapsreeja2471
    @sreejapsreeja2471 2 года назад

    20 സെക്കൻ്റ് ഈ വിഡിയോ ഞാൻ ഇപ്പോഴണ് കാണുന്നത് എനിക്ക് പറ്റുന്ന ഒരു വിധം എല്ലാം ഞാൻ നിങ്ങൾ പറയുന്ന പോലെ ഉണ്ടാക്കി നോക്കുന്നുണ്ട് | ഇനിയും ഒരുപാട് വി ഡീയോ പ്രതീക്ഷിക്കുന്നു

  • @abidasamad3747
    @abidasamad3747 3 года назад +4

    Nidasha. Prepare. Cheyuna. Yella. Recipiyoum. Valarey. Nallathane.

  • @muhammedarafath8025
    @muhammedarafath8025 3 года назад +1

    ഞാൻ ഉണ്ടാക്കി. നല്ല രസമുണ്ടായിരുന്നു. വീട്ടിലുള്ള എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു.

  • @mishalkpnihalkphishamkp6663
    @mishalkpnihalkphishamkp6663 3 года назад +6

    ഞാൻ ഇതുവരെഉള്ള എല്ലാ റെസിപ്പിയും ഉണ്ടാക്കി നോക്കാറുണ്ട് എല്ലാം സൂപ്പർ നല്ല രുചിയാണ് 👌👌👍😍

  • @rubeenarubi7051
    @rubeenarubi7051 3 года назад +1

    Insha അല്ലാഹ് നാളത്തെന്നെ ഉണ്ടാക്കിനോക്കും

  • @kavitawagh3517
    @kavitawagh3517 3 года назад +3

    Can you please mention the description in below video it will be easy to understand .
    Your recipes awesome

  • @SarathR-rp4ed
    @SarathR-rp4ed 4 месяца назад

    Fst tnx Nidhasha Madam njaan oru snake maker Anne just ithonn try cheyithu tto 100% OK Anne onnum damage Aayilla so Tnx uh 🎉huh ❤

  • @shameenavv6552
    @shameenavv6552 3 года назад +4

    20 സെക്കന്റ്‌ സമയം, ഷെമീന ചങ്ങരംകുളം, മലപ്പുറം (dis). Easy and super recipie

  • @muhammedasjed1027
    @muhammedasjed1027 2 года назад

    20സെക്കൻഡ് asjed മലപ്പുറം കൊണ്ടോട്ടി സൂപ്പർ നെയ്യട try ചെയ്യണം 👌👌👌👌❤

  • @dora3888
    @dora3888 3 года назад +8

    ഇത് ഞാൻ ഉണ്ടാക്കാറുണ്ട് നല്ല രുചി ആണ് 😋

    • @ponnuponnu2038
      @ponnuponnu2038 3 года назад

      മുട്ടയുടെ ചുവ വരുമോ ഇതിന്.

  • @arjunksanthosh7995
    @arjunksanthosh7995 3 года назад

    SukanyaSanthosh. നന്നായിട്ടുണ്ട് കാണുമ്പോൾ തനെ കൊതിവരുന്നു......... ഞാൻ കഴിച്ചിട്ടില്ല ഉണ്ടാക്കിനോക്കാം കണ്ണൂർ കാരുടെ പാചകം അടിപൊളി ആണ്...20 സെക്കൻഡ് 😊

  • @faisalalfiya1609
    @faisalalfiya1609 3 года назад +8

    ഇത്താ നിങ്ങളെ റെസിപ്പി എല്ലാം സൂപ്പർ ആണുട്ടോ 🥰

  • @alia8215
    @alia8215 3 года назад +1

    ഉണ്ടാക്കുന്നത് കാണാൻ നല്ല ഭംഗി ഉണ്ട്
    ഉണ്ടാക്കി കഴിച്ചു നോക്കണം ഇൻശാ അല്ലാഹ്

  • @siduvlogkitchen9971
    @siduvlogkitchen9971 3 года назад +12

    Super. 20 ത് സെകന്റ് മൈത 30 സെകന്റ് മുട്ട പിന്നെ ലാസ്റ്റ് മൈത ഒഴിച്ച് 4 / 5 മിനിറ്റ് . ഇഡ്ലി തട്ടിൽ 2 മൂന്ന് മിനിറ്റ്

  • @fayizamk803
    @fayizamk803 3 года назад

    20sec and for egg 30 sec. Njan ennan e vedio kannunad enik nallonam ishtayii

  • @geetham.s.7130
    @geetham.s.7130 3 года назад +3

    നന്നായിട്ടുണ്ട് ഉണ്ടാക്കി നോക്കട്ടെ 👍👍👍

  • @ahmedbilal1648
    @ahmedbilal1648 3 года назад

    ഞാൻ ഇത് കുറെ ആയി ഉണ്ടാകണം എന്ന് വിചാരിക്കുന്നു ഇന്ഷാ അല്ലാഹ് തീർച്ചയായും ഉണ്ടാക്കും
    എന്റെ പേര് ബൈസ ഫാത്തിമ ഇതിന്റെ. Ans.20 സെക്കന്റ്

  • @cookingwithkf
    @cookingwithkf 3 года назад +5

    This looks so delicious. Thank you for sharing the recipe with us. 😍

  • @aishaaboobaker7373
    @aishaaboobaker7373 3 года назад +1

    ഇന്നലെയാണ് ഞാൻ ഇത്താത്താടെ നെയ്യടയുടെ വിഡിയോ കണ്ടത് അത് ഞാൻ ഇന്നു തന്നെ ഉണ്ടാക്കി നോക്കി ഞങ്ങൾക്കെല്ലാവർക്കും അത് വളരെയധികം ഇഷ്ടമായി ഇനിയും ഇതു പോലുള്ള റെസിപ്പീസ് ഇടണം 😁 thank you 🙏

  • @m4muthutalks
    @m4muthutalks 3 года назад +7

    കണ്ണൂർക്കാരുടെ എല്ലാം ഫുഡും ടെയ്സ്റ്റി ആൻഡ് യമ്മിയാണ് 😋😋😋👌

    • @zanabzaina4217
      @zanabzaina4217 3 года назад +1

      Knr poliyaan 😌🤩💪

    • @praphudasraju8351
      @praphudasraju8351 3 года назад

      20 second anu enik price tharumo enik moony kunjugal und ente makkakk e programe nalla eshtama

  • @sunithaamenon
    @sunithaamenon 3 года назад +2

    Good recipe...20 sec for cooking the 1st layer...

  • @noushadj3800
    @noushadj3800 3 года назад

    njan adyayita kanunnae.status kantishtapettu vannatha.simple method. theerchayayum undakum.

  • @MagicRecipesByShahida
    @MagicRecipesByShahida 3 года назад +7

    സൂപ്പർ ആണുട്ടോ 👌👌

  • @achuaswathy3017
    @achuaswathy3017 3 года назад

    Njan cheythu kollatto ellarkum ishttayi

  • @firozm1985
    @firozm1985 3 года назад +5

    Super recipe.kanumpol kayikkan thonnunnu

  • @roshan5723
    @roshan5723 3 года назад

    Njan ithvare ee rasipi kanditila theerchayayum undakum

  • @ziyadq2365
    @ziyadq2365 3 года назад +3

    സൂപ്പർ ❤

  • @usedbikesmalapuram8415
    @usedbikesmalapuram8415 2 года назад +1

    സൂപ്പർ. ഇന്ഷാ അല്ലാഹ്. ഉണ്ടാകണം

  • @nizwafathima3874
    @nizwafathima3874 3 года назад +4

    Soft and tasty😍🤤

  • @Maichusminnus
    @Maichusminnus 3 года назад +1

    Nidhasha orupad ishtamanu ninghalude cooking. Thanks

  • @പാച്ചുഷുക്കൂറു

    നെയ്യട സൂപ്പർ 👍👍👌👌👌

  • @sindhujaladharan9911
    @sindhujaladharan9911 3 года назад +2

    Try cheyyam

  • @honeyantony114
    @honeyantony114 3 года назад +3

    Super aanallo ♥️

  • @mishalkpnihalkphishamkp6663
    @mishalkpnihalkphishamkp6663 3 года назад +22

    നെയ്യട ഞാനുണ്ടാക്കി നല്ല രുചിയാണ് എല്ലാരും ഉണ്ടാക്കി നോക്കണം വെറുതെ ആവില്ല മക്കൾസിനൊക്കെ നല്ല ഇഷ്ട്ടമാവും 👍👌

  • @muhammadshuhaib2960
    @muhammadshuhaib2960 3 года назад +1

    ഞാൻ സൈതാർ പള്ളിയിൽ നിന്നു സൈറ ഇപ്രാവശ്യം നോമ്പിന്റ ഫുഡ് മിക്യവാറും ദിവസം ങ്ങളിലും നിങ്ങളുടെ രസിപി ആയിരുന്നു എല്ലാവർക്കും നല്ല അബിപ്രയമാന് ഓക്കേ 🌹💕👍

  • @MinhaTechIdeas
    @MinhaTechIdeas 3 года назад +4

    Wooow😍😍😍
    Sooper 👌👌

  • @fathimabeevi451
    @fathimabeevi451 3 года назад +1

    Njan try cheythu polli😋😋

  • @VijisFoodstories
    @VijisFoodstories 3 года назад +3

    നെയ്യട super ആയിട്ടുണ്ട് കേട്ടോ..

  • @hamidmon535
    @hamidmon535 2 года назад

    Super👍🏻insha allah indakki nokkanam

  • @sameeramuhammadsameera7638
    @sameeramuhammadsameera7638 3 года назад +4

    20 secand

  • @sheminabinoshbinosh2079
    @sheminabinoshbinosh2079 3 года назад

    Ans :20second
    Shemina binosh
    ചാവക്കാട്
    Super റെസിപ്പി ആട്ടോ, ഞാൻ ഉണ്ടാകാറുണ്ട്

  • @mashaallaha1690
    @mashaallaha1690 3 года назад +3

    ഞാൻ ഇതുവരെ കണ്ടില്ല ഇത്

  • @jameelakl5522
    @jameelakl5522 3 года назад

    ഞാൻ ഇത് ഉണ്ടാക്കാറുണ്ട് നല്ല ടയിസ്റ്റാണ്

  • @shaasha8503
    @shaasha8503 3 года назад +1

    Njan Try cheithu. Adipoliyaa.. verya easy👍

  • @rasheedakhalid5401
    @rasheedakhalid5401 3 года назад

    ഇന്ശാല്ലാഹ് ട്രൈ ചെയ്യാം

  • @sujimol9521
    @sujimol9521 3 года назад +2

    Soo yummy testy njn undakki.. Elavrkum eshtaiii.. Thanks for the good recipe

  • @safiyata4372
    @safiyata4372 3 года назад +2

    Enth undakkiyalum super

  • @shaa__creationz
    @shaa__creationz 3 года назад

    Ithu njan adyayi kana endayalum try cheyyum

  • @suneeramusthafa1697
    @suneeramusthafa1697 2 года назад

    20 secant ennane paranjathi njan eppozhum kanarund ningale videos enik enthi undakugayanegilum njan ningale athinte resippy video cheyithittundonni search cheyyum

  • @shadhajebin9320
    @shadhajebin9320 3 года назад

    Try cheythutta superb

  • @ridhansayed5806
    @ridhansayed5806 3 года назад +1

    ഇത് ആത്യമായിട്ടാണ് കാണുന്നത്.നാളെ മൊളെ ഭർത്താവിൻ്റേ വീട്ടിൽ നിന്ന് വിരുന്നുകാർ വരും അതു കൊണ്ട് ഈ നെയ്യട എന്തായാലും ഉണ്ടാക്കിനോക്കും. നിങ്ങളുടെ videos ഞാൻ എപ്പോഴും കാണാറുണ്ട്🥰 ചേറുപയർ Pudding ഉണ്ടാക്കിയിരുന്നു Super🔥 ആയിരുന്നു എല്ലാവർക്കും വളരെ ഇഷ്ടമായി❤.
    Time:20sec
    Name:rahmath
    Place:kunjipalli
    ❤❤❤❤❤❤❤❤

  • @nizarmohammad912
    @nizarmohammad912 3 года назад +1

    ഒത്തിരി സന്തോഷം, എല്ലാം വളരെ വ്യക്തമായി പറഞ്ഞു തരുന്നുണ്ട്. നന്ദി...
    Ans. സ്റ്റീമറിൽ 20 സെക്കന്റ്
    ഇഡ്‌ലി പാത്രത്തിൽ 10 സെക്കന്റ്.
    നിസാർ മുഹമ്മദ്, ദോഹ ഖത്തർ
    (ചാവക്കാട്, തൃശൂർ)

  • @duldul0340
    @duldul0340 Год назад

    കാണാൻ നല്ല ഭംഗിയാണ്

  • @aymnafrn6172
    @aymnafrn6172 3 года назад +1

    Medium flamil 20 second 👍 kalyana biryani super aanuto.still iam continuing yur recipe

  • @haseenahashim965
    @haseenahashim965 Год назад +1

    ഇത് ഞാൻ ഇതുവരെ കഴിച്ചിട്ടില്ല ഉണ്ടാക്കി നോക്കണം

  • @ads4606
    @ads4606 3 года назад +1

    So many beautiful recepies in kannur..Adipoli...

  • @edna19.
    @edna19. 3 года назад +2

    Thank you for Malayalam audio question 🙏

  • @razakkarivellur6756
    @razakkarivellur6756 2 года назад

    Super recipe, നല്ല അവതരണം.

  • @shamanasajid6857
    @shamanasajid6857 3 года назад

    10 second (5 to 10 second )
    Shamana sajid kannur
    Dosha roopathil puthiyapilak chudaarund
    Id super👍

  • @fathimanurezzah4865
    @fathimanurezzah4865 3 года назад +1

    Nammal Nidhashante fan aann nidhaashane thanne aan follow cheyyunnath ...
    Nidhashante cookingse nokarullu😊😊😘😘😘😘😘😘

  • @SarathR-rp4ed
    @SarathR-rp4ed 4 месяца назад

    Pattuvanel onn kalathappam making vdo idane..

  • @shafeekpk8324
    @shafeekpk8324 3 года назад

    Super, ans :20 minit

  • @umremyapradeep5987
    @umremyapradeep5987 3 года назад +1

    ട്രൈ ചെയ്തു നോക്കണം
    Answer - 20 seconds
    Remya kannur

  • @shilumon9873
    @shilumon9873 2 года назад

    ഇന്ഷാ അള്ളാ.. ഉണ്ടാക്കി നോക്കും 🥰🥰🥰😊👍

  • @mashoodariyas7739
    @mashoodariyas7739 3 года назад +1

    Mashooda
    Place kannur irikkur
    Answer 20second

  • @DreaMgirl2854
    @DreaMgirl2854 3 года назад

    Ithellam thalassery spl item aano.... Njn ithuvare kandikkilla ttaa..... Adipoli...

  • @rahmanshifana8239
    @rahmanshifana8239 3 года назад

    ഗോതമ്പ് പൊടിയിൽ ചെയ്യാമോ

  • @faisalfasee7552
    @faisalfasee7552 3 года назад

    Adipoli 20സെക്കന്റ്‌ അല്ലേ paranchath

  • @shamseerm2333
    @shamseerm2333 2 года назад

    അടിപൊളി അവതരണം

  • @renjithaks279
    @renjithaks279 3 года назад +1

    Super veriety receipe 👍
    answer 20 സെക്കന്റ്‌- രഞ്ജിത tvm

  • @minirenjith8578
    @minirenjith8578 3 года назад +1

    20 second, super pettennu avatharipichu engane venam boradikilla👍

  • @shruthikollapal535
    @shruthikollapal535 3 года назад

    Thank you for sharing this recipe

  • @sherin_rifa_3555
    @sherin_rifa_3555 3 года назад

    Enn mathram Njn late ayppoyallo ennala ettinule .nna sweekarchude etha☺.
    Answer.. 20 second
    Raseela
    Cherapuram

  • @dreamyworld3774
    @dreamyworld3774 3 года назад +2

    സൂപ്പർ സൂപ്പർ സൂപ്പർ 😍😘😍കാണുമ്പോൾ അറിയാം ടെസ്റ്റി ആണെന്ന് 😘😘😘😘 ഇന്ഷാഅല്ലഹ് ഉണ്ടാക്കി നോക്കണം 👍👍

  • @shareefakonnikkal3138
    @shareefakonnikkal3138 3 года назад

    Answer, 20 second
    Super receipe

  • @jenyurikouth4984
    @jenyurikouth4984 3 года назад

    Super. 20 seconds to steam .thanks.

  • @sunuantony32
    @sunuantony32 3 года назад +2

    ഞാൻ ആദ്യമായി കേൾക്ക നെയ്യട.. എന്ന പിന്നെ ഇതു ട്രൈ ചെയ്തിട്ട് തന്നെ കാര്യം 😄😋

  • @zainzainzainzain2639
    @zainzainzainzain2639 3 года назад +2

    Answer.20.second.Ed nammaday kannurkaruday favorite fd.Nalla simple recipe.Masha Allah.Name.shabana.c.k.place Kannur

  • @Muhammadfadil2010
    @Muhammadfadil2010 3 года назад

    Answer. 20 second
    Super👌

  • @ebrahimebrahim6231
    @ebrahimebrahim6231 3 года назад +1

    നല്ല മൊഞ്ചൻ നെയ്യപ്പം. സൂപ്പർ 👍♥️.

    • @saimolmathew4546
      @saimolmathew4546 3 года назад +1

      ഇരുപത്‌ സെക്കന്റ്‌ സമയം വേണം

  • @nabeesakhader904
    @nabeesakhader904 2 года назад

    Ed with raising undakani aano

  • @stefedayana1167
    @stefedayana1167 3 года назад +1

    Y not wheat flour chechiii??

  • @vahidvahi1689
    @vahidvahi1689 3 года назад +1

    Good recipe

  • @rukhiyack3808
    @rukhiyack3808 3 года назад

    നെയ്യട സൂപ്പറായിട്ടുണ്ട്, ഒഴിവുപോലെഉണ്ടാക്കി നോക്കാം.
    20 സെക്കൻറ് എന്നാണ് പറഞ്ഞത്
    റുഖിയ്യ CK
    മലപ്പുറം'

  • @hajarasalih8889
    @hajarasalih8889 3 года назад

    20 second . Very nice to see. I will make.

  • @yahyanv4499
    @yahyanv4499 3 года назад

    Masha alllah👍👍😍😍😍
    20 സെക്കൻഡ്
    മുഹമ്മദ്‌ യാസീൻ
    കണ്ണൂർ അഞ്ചരക്കണ്ടി

  • @ISHASDREAM
    @ISHASDREAM 3 года назад +2

    Enikkith Nalla istayiii😋Indakkiyokkatt🥰❤️

    • @ilovema..6387
      @ilovema..6387 3 года назад +1

      Haii I am u r subscriber 😀😀❤️❤️❤️

  • @niyasmtcniyas7145
    @niyasmtcniyas7145 3 года назад +1

    Saleela Sajir
    20 sec aan paranjath
    Kozhikode enghapuzha

  • @revathikm7979
    @revathikm7979 3 года назад +1

    Enthaayalum try cheyyam chechi ❤️

  • @asmasaleem171
    @asmasaleem171 3 года назад +1

    Masha allah super ,itha eathu camera anu use cheyunathu video edukkan

  • @thahiraskitchen
    @thahiraskitchen 3 года назад +2

    Masha allah super👌🥰

  • @habeebaabdurahman146
    @habeebaabdurahman146 3 года назад

    20സെക്കന്റ് ആണ് പറഞ്ഞത്. നെയ്യട അടിപൊളി 😋♥️

  • @achuscakeskitchen7889
    @achuscakeskitchen7889 3 года назад

    2 second mathi super recipe aanu tooo👍👍👍😋😋

  • @unnimol4273
    @unnimol4273 3 года назад +1

    Kitchen parts പരിചയപ്പെടുന്ന video (steamer), spoons, cup, spatula cheyyumo meshurment

  • @meghaasharmaa845
    @meghaasharmaa845 3 года назад +1

    Please mention the ingredients in description box

  • @FAIHASWORLD
    @FAIHASWORLD 2 года назад

    Super😋 ,2o second FaihaMariyam kottakkal

  • @meediyaworld5108
    @meediyaworld5108 3 года назад

    20 സെക്കൻഡ് നിങ്ങളുടെ ചില റെസിപ്പികൾ ഞാൻ ട്രൈ ചെയ്യാറുണ്ട്

  • @kidsstar6585
    @kidsstar6585 3 года назад +1

    I will try it👍🏻