ഞങ്ങടെ സ്വന്തം ഒറോട്ടി || ഒരു ഹെൽത്തി കണ്ണൂർ സ്പെഷ്യൽ ബ്രേക്ഫാസ്റ്

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 426

  • @anumolanumol7415
    @anumolanumol7415 5 лет назад +11

    njn undakki super

    • @najeelas66
      @najeelas66 5 лет назад

      നുണ . കൂ 😁😁😁😁😁😁😁😁😁😁 ന്നാ 10 എണ്ണം താ 😪

    • @aliyafathimmh5064
      @aliyafathimmh5064 3 года назад

      Varutha arippoidi aano vendathu

  • @hussainhussain1615
    @hussainhussain1615 5 лет назад +15

    ഉമ്മ ചെറുപ്പത്തിൽ എനിക്ക് ഈ രൂപത്തിലാണ് ഉണ്ടാക്കി തന്നത് മറക്കാൻ പറ്റാത്ത രുചിയാണ് കാലം മാറി അതോടെപ്പം പലഹാരവും പാചകരീതിയും മാറി അരിപ്പൊടിയും ഇലക്ട്രിക് സ്റ്റൗവും വന്നു അതോടെ പഴയ രുചിയുംപോയി പഴയത് എന്നും പഴയത് തന്നെ ,

    • @doublesus3740
      @doublesus3740 5 лет назад +3

      താങ്കൾ പറഞ്ഞത് എത്രയോ ശരിയാണ് എല്ലാം ഓർമകളിൽ മാത്രം 😢😢

    • @najeelas66
      @najeelas66 5 лет назад

      😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪

  • @naflanachu360
    @naflanachu360 5 лет назад +12

    എന്റെ വീട്ടിൽ ഒക്കെ അധികവും ഒറൊട്ടിയാണ് പതിവ് എത്ര കഴിച്ചാലും മതിയാവില്ല ഏതു കറിക്കും സൂപ്പർ ടൈസ്റ്റ our fav food 😍😍😍

  • @saleenaisha9436
    @saleenaisha9436 5 лет назад +18

    ഞങൾ ഒക്കെ മണ്ണിന്റെ ചട്ടിയിൽ ആണ് ചുടാറ്. മണ്ണിന്റെ ചട്ടിയിൽ ചുട്ടലാണ് കിടു ടെയ്സ്റ്റ്. ഞാൻ ഇന്നും ഉണ്ടാക്കി. എന്തായാലും സൂപ്പർ ആയിട്ടുണ്ട് 👍👍👍

    • @saleenaisha9436
      @saleenaisha9436 5 лет назад

      @@Dianskannurkitchen18 ആണോ 😍

    • @doublesus3740
      @doublesus3740 5 лет назад

      salee Naisha പക്ഷെ തേങ്ങ ചേർത്തിരുന്നോ

    • @saleenaisha9436
      @saleenaisha9436 5 лет назад

      @@doublesus3740 തേങ്ങയോ?

    • @thamannajasir7242
      @thamannajasir7242 5 лет назад +1

      Ath ടയർ പത്തിൽ അല്ലെ മണ്ണ് ചട്ടിയിൽ chudunne... ഇത് saathaa, പത്തിൽ ഇരുമ്പിന്റെ കല്ലിൽ ആ ചുടുന്നെ

    • @suhailsuhailsuhail7568
      @suhailsuhailsuhail7568 5 лет назад

      ഞങ്ങൾ നാളികേരം ഇട്ടു മണ്ണിന്റെ പത്തിരി ചട്ടിയിൽ ആണ് ചുടുന്നത്.. ചോറ് വെക്കുന്ന അരി തന്നെയാ യെടുക്കാറ്

  • @safeenasalusalu4165
    @safeenasalusalu4165 5 лет назад +1

    thank you dear.. mump kazhichitulla ee palaharatheppatti ente Uppa kurach divasam mump kothiyode paranju..insha Allah ente uppayum ummayum adutha azhcha parishudha hajj karmam nirvahikkan povukayan.. inn ith undakki koduth avare njan njettikkum😊😊

  • @mohammedtp1643
    @mohammedtp1643 11 месяцев назад

    Adipoli orotti അവതരണം വളരെ നന്നായിട്ടുണ്ട്.

  • @balkeesshameem8258
    @balkeesshameem8258 3 года назад

    Puzhungalarikku pakaram Ponni ari use cheyyan patuoo

  • @mahroofmahru9141
    @mahroofmahru9141 4 года назад

    ഇങ്ങനെ മിക്സിയിൽ adichathinu shesham പച്ചരിപ്പൊടി use cheyyaaavo

  • @subaidarasheed3452
    @subaidarasheed3452 4 года назад

    Choodu vellathil kuthirthu vekkendeth nammal fud undakkan use akunna rice aano

  • @sulekhav8067
    @sulekhav8067 5 лет назад +36

    കുരുക്കൾ അല്ല,കുമിള

  • @shafeeqkunja
    @shafeeqkunja 5 лет назад

    Njn ഈ അപ്പം പണ്ട് എന്റെ ഒരു relative ന്ടെ വീട്ടീന്ന് kazhichittund... pinne കഴിക്കാൻ പറ്റീട്ടില്ല.. ഇതിന്ടെ പേരും ariyooleynu. കണ്ടപ്പോ sandhosham തോന്നി... എന്തായാലും ട്രൈ ചെയ്ത് നോക്കട്ടെ...

  • @sumiyasumiya1898
    @sumiyasumiya1898 5 лет назад +1

    vellam koodiyadh kondaano aripodi cherthe??? plzz reply nhan arakkunund

  • @saleemashukoor6982
    @saleemashukoor6982 4 года назад

    Palakad matta rice kond undakkAn pattumo

    • @Dianskannurkitchen18
      @Dianskannurkitchen18  4 года назад

      അത് വച്ച് ഞങ്ങക്ക് സാദാരണ ചെയ്യാറില്ല..

  • @lolly2k178
    @lolly2k178 4 года назад

    Njangal parathi pathil enn parayum.. Ithinte thick aayitulla tyre pathil aanu nammude main item..

  • @maimoonatz4731
    @maimoonatz4731 5 лет назад

    Idhin vendi njangal cheyunad nurukari/rationariyum kurach quality koodiya ariyum koode mixakiyad aanu.. morning adhine very hot waterl kudhirthit moodi vekum.. evening paste pole arach fridgil vekum..next day mng chudulu...aa pathil kanan thane monjanu..

  • @azmiyanoorudheen9797
    @azmiyanoorudheen9797 3 года назад

    Reshan Aryil cheyyan patto

  • @ashithashiyas2464
    @ashithashiyas2464 5 лет назад +1

    Pathiripode use cheyyamo ari arachathinte koode pinne ithu venthukittan thamasamano soft undakumo please answer me

  • @maksachumaaya1471
    @maksachumaaya1471 4 года назад

    അരിപൊടി വറുത്തതാണോ അതോ പച്ചപ്പൊടിയാണോ ചേർക്കേണ്ടത്

  • @maksachumaaya1471
    @maksachumaaya1471 4 года назад

    തുണി കൊണ്ടാണോ പ്രെസ്സ് ചെയ്യേണ്ടത്..... ചട്ടകം ഉപയോഗിച്ചൂടെ???

  • @ummerkutty2520
    @ummerkutty2520 4 года назад

    ഇതിൽ തുടക്കത്തിലുള്ള വാക്ക് കേട്ടപ്പോൾ എനിക്ക് ചിരി വന്നു പോയി. കാരണം എൻ്റെ ഉമ്മ എന്നും പറയാറുള്ള വാക്കാണ്. അതായത് ഇവന് എത്ര തിന്നാലും മടുക്കാത്തതാണ് ഒറോട്ടി (പത്തിൽ) എന്നത്. കാരണം വീട്ടിൽ നാശ്ത്ത (രാവിലത്തെ ഭക്ഷണം) ഒന്നുകിൽ പുട്ട്, വെള്ള കലത്തപ്പം (മധുരമിടാത്ത കലത്തപ്പം) അല്ലെങ്കിൽ സാധാരണ ദോശയോ, മസാല ദോശയൊ, ഇഡ്ഡലിയൊ, പോളയൊ ഇതുപോലെ നാശ്ത്തക്ക് പറ്റിയ വിഭവങ്ങൾ ഇവയിലേതെങ്കിലും ഉണ്ടാക്കാറുണ്ടെങ്കിലും എല്ലാം ഇഷ്ടം ആണെങ്കിലും ചെറുപ്പത്തിൽ കൂടുതൽ കഴിക്കാറുള്ളത് ഒറോട്ടി (പത്തിൽ) ആണ്. അപ്പോൾ ചെറുപ്പത്തിൽ ഉമ്മ പറയും ഇത് പോലെ. " ഓന് എത്ര കഴിച്ചാലും മടുക്കാത്തതാണ് പത്തിൽ എന്നത് " 'അതാണ് ഇതിൻ്റെ തുടക്കത്തിൽ തന്നെ ഈ വാക്ക് തന്നെ മാഡവും പറഞ്ഞപ്പോൾ ചിരി വന്നത് .
    വീഡിയോയിൽ കാണിച്ചതു പോലെത്തന്നെയാണ് എൻ്റെ വീട്ടിലും പത്തിൽ ഉണ്ടാക്കുന്നതും അതിന് ശേഷമുള്ള കാര്യവും 100 % ok.

    • @Dianskannurkitchen18
      @Dianskannurkitchen18  4 года назад

      😀😀 എല്ലാ വീട്ടിലും ഇതൊക്കെ തന്നെയാ അവസ്ഥ അല്ലേ.. 😜

    • @ummerkutty2520
      @ummerkutty2520 4 года назад

      @@Dianskannurkitchen18 Yes, Mam

  • @zaaztech3129
    @zaaztech3129 5 лет назад +4

    Njangal aripodi vetch cheyyarund,njangade naattil ithinu katti patthiri enna parayaru,ini ee reethiyil onnu cheythnokanam,ingalu kannurkkaaru oru sambavanu tto👍👍☺️✌🏻

  • @laibascreations1741
    @laibascreations1741 4 года назад

    Njan undaaki noki .ath parathi edukumpol poti povunnu. Ari podi add cheyyunnath varuthath allae

  • @jijithak2754
    @jijithak2754 3 года назад

    Kuruva ari aano edukkendath

    • @Dianskannurkitchen18
      @Dianskannurkitchen18  3 года назад

      അല്ല... അത്രേം വേവുള്ള അരി നന്നാവില്ല

  • @vijayap3914
    @vijayap3914 5 лет назад +6

    Vellam thilakkumbol kuru ennalla kumila ennanu parayuka.

  • @seenathseenath994
    @seenathseenath994 5 лет назад +4

    Njangal kozhikkottukar ithil enna thadavoolaaa

  • @anaumshereef4585
    @anaumshereef4585 4 года назад +1

    Oru doubt ind ea orottiyum pathalum onnano??

  • @k.a.abdullatheefcoorglathe4549
    @k.a.abdullatheefcoorglathe4549 4 года назад

    thank u soo much sister

  • @luckygaming6605
    @luckygaming6605 3 года назад

    എനിക്ക് ഇത് പെരുത്ത് ഇഷ്ട്ടായി 😍❤️💯✅️

  • @seenathmansoor1386
    @seenathmansoor1386 5 лет назад +8

    നമ്മുടെ തലശേരി. ഒറൊട്ടി

  • @cmalif7121
    @cmalif7121 5 лет назад +1

    എന്തോ എനിക്കിത് അത്ര പിടിച്ചിട്ടില്ല
    എന്തായാലും നിങ്ങൾക്ക് നിങ്ങടെ രുചി
    എനിക്ക് എന്റെ രുചി
    لكم دينكم
    ولي ديني

  • @varshaprabhakar8572
    @varshaprabhakar8572 4 года назад

    Njan inn undakki.. upp koodi poyi.. last uppidatha curry vach adjust cheythu

  • @misbasaleem7037
    @misbasaleem7037 3 года назад

    Eth are anu edukkendath??

    • @Dianskannurkitchen18
      @Dianskannurkitchen18  3 года назад

      വേവ് കുറഞ്ഞ പുഴുക്കലരി 🥰

  • @mahroofmahru9141
    @mahroofmahru9141 4 года назад

    ബസ്മതി റൈസ് use cheyyaan പറ്റുമോ
    പ്ലസ് reply

    • @Dianskannurkitchen18
      @Dianskannurkitchen18  4 года назад

      Illa

    • @abdulmajeed3364
      @abdulmajeed3364 4 года назад

      Mahroof mahru. കുറക്കണ്ട ബസ്മതി റൈസ് ഇത്തിരി നേരിയറി ബദാം മുന്തിരി ഒക്കെ ചേർത്തോ 😀😀😀 rich ആണല്ലേ 🤪

    • @mahroofmahru9141
      @mahroofmahru9141 4 года назад

      abdul majeed aakkiyathaano

    • @mahroofmahru9141
      @mahroofmahru9141 4 года назад

      abdul majeed sugallle

  • @shafeeqfti
    @shafeeqfti 4 года назад

    Amis podi use cheyunna video cheyyamo

  • @shabnaajmalnisham8497
    @shabnaajmalnisham8497 5 лет назад

    Puttpodiyano alla pathiripodiyano use cheyyande??

  • @കള്ളൻപവിത്രൻ-ഠ3യ

    OROTTI ♥️♥️ i remember tye days in iritty and riyanath itha and rehmath itha making this for us at our home♥️♥️

  • @jubiriya6737
    @jubiriya6737 5 лет назад

    puzhungalari enn paranjhal sadharana chorundakunna ariyano itha? pls reply....

  • @shaheena7203
    @shaheena7203 3 года назад

    Ration rice pattumoo

  • @aachi8514
    @aachi8514 5 лет назад +3

    ഒറോട്ടിയും ബീഫ് കറിയും 😋😋😋 my fvrt

  • @avika3207
    @avika3207 2 года назад

    മട്ട അരി പറ്റുവോ?

  • @maksachumaaya1471
    @maksachumaaya1471 4 года назад

    ഇതിന്റെ ഉൾ വശം നന്നായി വേകുമോ

  • @DuaLittle
    @DuaLittle 5 лет назад

    Cooked rice vech cheythude???

  • @mrpoilan
    @mrpoilan 5 лет назад +1

    Enik ishtai... 😍😍😍 njammale oroti... Ammeeel arakkenu

  • @anjushah5807
    @anjushah5807 5 лет назад

    Pathiripodi kondu orotty aakkanavumo pls rply

  • @stitchingworldbyraseena
    @stitchingworldbyraseena 5 лет назад +1

    അരിപൊടി കൊണ്ട് ചെയ്തൂടെ ???

  • @snehamanikandan9730
    @snehamanikandan9730 3 года назад

    ithunammude kaipatthiri alle

  • @fathimaaboobacker2764
    @fathimaaboobacker2764 5 лет назад +2

    Njangal oottupathil enna parauka .thenga palum pashu neyyum purattuka

  • @Saniathefollower
    @Saniathefollower 4 года назад

    Kannur Kari...njnum oraotti ...my.fvrt

  • @sabirarafeeque2456
    @sabirarafeeque2456 5 лет назад

    Ehu rice anu use cheyyunne

  • @amanmuhammed6255
    @amanmuhammed6255 5 лет назад +3

    E photoyil kanunna orotiyalla oroti.sherikulla oroti kananamenkil thalasseryk va.avduthukaarude otil chutedutha oroti😋yummy

    • @Dianskannurkitchen18
      @Dianskannurkitchen18  5 лет назад +1

      Njangalde areayil okkr orotty inganeyaa undakkaru... irumbinte kallil.. 😍

  • @jibijibin88
    @jibijibin88 5 лет назад

    ithinu njangal paraya ottupathil ennanu , ithilum thickness undakum , tnk u 4 this vdo

  • @lamimuhammad1392
    @lamimuhammad1392 5 лет назад

    Nmmale pathal inganeyalla
    Grinderil arachatha podiyonnum cherkilla
    Ath ithinekkalum testa
    Chuttapad thenga palilokke mukkiyedukkum👌😋

    • @homeh360
      @homeh360 5 лет назад +1

      Nammade orotti... Ath oru oronhonhara tastan... Pathiri Athinte aduth polum ethilla

    • @homeh360
      @homeh360 5 лет назад

      @@Dianskannurkitchen18 kurachoode thickness kurakam

    • @homeh360
      @homeh360 5 лет назад

      @@Dianskannurkitchen18 nammude kannur style old orupad und... Athoke poratte... And thanks for preapire orotti

    • @homeh360
      @homeh360 5 лет назад

      @@Dianskannurkitchen18 Ramadan special poratte in old

  • @devanandhnv9960
    @devanandhnv9960 5 лет назад

    ചേച്ചീ.. ഞാനും കണ്ണൂർ ആണ്.. ഇപ്പൊ ചെന്നൈ ആണുള്ളത്.. ചേച്ചീടെ no ഒന്ന് കിട്ടുമോ.. കുറച്ചു ഡൌട്ട് ചോദിക്കാനാ.. plss

  • @shablashebi7360
    @shablashebi7360 4 года назад

    Rice eathaa??? Pacharii anoo

    • @Dianskannurkitchen18
      @Dianskannurkitchen18  4 года назад

      പച്ചരിയല്ല.. സാധാരണ ചോറ് വയ്ക്കുന്ന അരി.. അധികം വേവ് ഇല്ലാത്തതാണ് നല്ലത്..

  • @navass6327
    @navass6327 5 лет назад +1

    Kiduuu😍😍😍
    കുത്തരി(red) ഉപയോഗിക്കാമോ?

    • @navass6327
      @navass6327 5 лет назад

      ഒട്ടും വേവില്ലാത്ത കുത്തരിയാടാ, വീട്ടിൽ ഉണ്ടാക്കിയ കുറുവ അരിയാ.
      അല്ലെങ്കിൽ വേണ്ട, പച്ചരി ഉപയോഗിച്ചുടെ 😗

  • @nasheeda9858
    @nasheeda9858 4 года назад

    Edu rice use cheyyunnad?

  • @sherinantony5771
    @sherinantony5771 3 года назад

    Ithu undakanu oru alle nirthanamlo

  • @Kannurvala
    @Kannurvala 5 лет назад +10

    പത്തല് തേങ്ങാപാലിൽ മുക്കി മുട്ടക്കറിയും കൂട്ടി തിന്നാൽ പത്തല് തീരുന്നത് അറിയില്ല

  • @aminsubair9306
    @aminsubair9306 5 лет назад

    Mannu kondulla pathil kallu use chyyuga super tastayirikm

    • @zaibaas9675
      @zaibaas9675 5 лет назад +1

      Angane onn cheydh nok..ningale orotti maari nilkum

  • @nichunoura9130
    @nichunoura9130 5 лет назад

    Ari tate aanelum arippodi must aano

    • @Dianskannurkitchen18
      @Dianskannurkitchen18  5 лет назад

      Arippodi illathe undakkunnathaa nallath.... nirbandham aanel cherkkam athre ullu

  • @hadiayshu7569
    @hadiayshu7569 5 лет назад

    Ingal ഏത് puzhungalari aanu use cheythe.

  • @rinurichu2992
    @rinurichu2992 5 лет назад

    Choru vekkunna ariyaano use cheyyendafh

  • @ramyaramya780
    @ramyaramya780 4 года назад

    chechi nalla avatharanam...good recipie

  • @radharamankutty1847
    @radharamankutty1847 5 лет назад

    Good presentation try cheyam

  • @farsanayousaf8029
    @farsanayousaf8029 5 лет назад

    Eeth ariyane use cheyynnne?

  • @niyanninu3942
    @niyanninu3942 5 лет назад +5

    ഞാൻ ആദ്യായിട്ട ഇത് കാണുന്നത് എന്തായാലും try cheyum

  • @UMERSAALI
    @UMERSAALI 5 лет назад +1

    അള്ളൊ... ഞമ്മളെ സ്വന്തം ഒറോട്ടി..😍

  • @beenaknair4666
    @beenaknair4666 5 лет назад

    ഞാൻ ഇന്നു ഉണ്ടാക്കി സൂപ്പർ.

  • @mahroofmahru9141
    @mahroofmahru9141 4 года назад

    Naattil kannur evideyaaa

  • @Suminasumi-v5v
    @Suminasumi-v5v 5 лет назад

    Wet grinderil cheyyunna reethi onnu kanikkamo 🙏🏻

    • @Dianskannurkitchen18
      @Dianskannurkitchen18  5 лет назад

      Wet grinderil aanel athikam vellam cherkkathe nannayi aracheduthal mathi... pinne podiyonnum koottendi varilla.. vere difference onnula

  • @SHAFEEQUE82
    @SHAFEEQUE82 5 лет назад

    Ente favorite food... പാല്‍ മുക്കിയ പത്തലും മാന്തൾ ക്കറിയും..

    • @SHAFEEQUE82
      @SHAFEEQUE82 5 лет назад

      @@Dianskannurkitchen18 ഇപ്പോൾ. പ്രവാസി ആയതിന് ശേഷം... ഇതൊക്കെയാണ് ശരിക്കും miss ചെയ്യുന്നത്...

    • @SHAFEEQUE82
      @SHAFEEQUE82 5 лет назад

      @@Dianskannurkitchen18 നിങ്ങളുടെ videos ഒക്കെ super ആണ്... കുറേ നീട്ടി വലിക്കൽ ഇല്ല... പിന്നെ അധികം items ഒന്നും food ഇല്‍ add ചെയ്യുന്നുമില്ല.
      ചില വീഡിയോ കാണാം... ഒരു പാട് നീട്ടി കൊണ്ട്‌ പോകുന്നത്. തലശ്ശേരി ബിരിയാണി എന്നും പറഞ്ഞ് എന്തൊക്കെയോ കാട്ടി കൂട്ടുന്നത്

    • @Safasifworld1.0
      @Safasifworld1.0 5 лет назад

      മാന്തൾ കറി എന്താ

    • @SHAFEEQUE82
      @SHAFEEQUE82 5 лет назад

      @@Safasifworld1.0 മാന്തൾ ഇതുവരെ കേട്ടിട്ടില്ലേ.

  • @perfectsewandcraft7243
    @perfectsewandcraft7243 5 лет назад

    Hotelil kittunna vathal ennu parayunna pathiriyude recipe idumo

  • @SpotlessmalayaliChannel
    @SpotlessmalayaliChannel 4 года назад

    Press use cheyyan patille

  • @noushidanoushi655
    @noushidanoushi655 5 лет назад

    Njan vadakara anu.
    ithin njgal dayar pathil enn paraum chorinte race kuthirthit arachu anu ith undakaaa...

    • @noushidanoushi655
      @noushidanoushi655 5 лет назад

      Aa supper anu aripodi mix akiyal thuniude avashiyam ila allea poliyaa

  • @fathimamahad5442
    @fathimamahad5442 4 года назад

    Ponni rice patooo.. pls reply

  • @shilpapradeep2105
    @shilpapradeep2105 5 лет назад

    താങ്ക്സ്...

  • @Basimsulaiman
    @Basimsulaiman 5 лет назад +5

    ഇതിൽ തേങ്ങ ഇടും ഞങ്ങൾ. എന്നാൽ കൂടുതൽ രുചി യുണ്ടാവും

    • @hajira.s9256
      @hajira.s9256 5 лет назад

      Super

    • @rayanrazi7659
      @rayanrazi7659 5 лет назад +2

      @@Dianskannurkitchen18 thenga undakki kaynjathinu shesham paal eduth pizhiyuka orottiyude mukalil appo sooooper taste aavum

  • @shefi_sha9533
    @shefi_sha9533 5 лет назад

    Da ivide Dubail vannappo neiboursinod orootty nne chellumbo oore chellum athentheppanne. Pinne njn pathiri chellan thudagi. 😄Nammade orootty👌👌👌

  • @mariyasalam5072
    @mariyasalam5072 5 лет назад

    Jhangal ethra undakkiyalum shariyavunnilla
    Practice venamalle
    Tyre pathal alle

    • @mariyasalam5072
      @mariyasalam5072 5 лет назад

      Puzhungalari nannayi arayanjittayirikkum
      Thuniyil ozhich adiyil paper virichan vellamillathakkunnath
      Ini thilacha vellamozhich arachunokkanam enikk nalla ishtaman

    • @mariyasalam5072
      @mariyasalam5072 5 лет назад

      @@Dianskannurkitchen18 ok thank you

  • @Jasnaskitchen
    @Jasnaskitchen 5 лет назад

    Super...nammal kozhikottukrum undakkarunde😀

  • @mahroofmahru9141
    @mahroofmahru9141 4 года назад

    കുറുവ ari use cheyyaavumo

    • @Dianskannurkitchen18
      @Dianskannurkitchen18  4 года назад

      Ath vachu njan cheyyarilla... chilapo softness kurayum 😍

    • @rahanarahana4494
      @rahanarahana4494 4 года назад

      @@Dianskannurkitchen18 ഇല്ല നല്ലോണം നന്നാവും ഞാൻ ട്രൈ ചെയ്തതാണ്

  • @rashinanizar5291
    @rashinanizar5291 5 лет назад

    Ente uppante veed mtnr aan. Avde poyaal indaaki tharunna fvrt item aan orotti yummu

  • @asiyarayees1752
    @asiyarayees1752 5 лет назад

    എന്റെ ഇഷ്ടവിഭവം രണ്ട് ദിവസം മുമ്പ് നാട്ടിന്ന് വന്നു

  • @sherinpv115
    @sherinpv115 5 лет назад

    Ithum ithal orottyum same ano???

  • @jamsheerajamsheera610
    @jamsheerajamsheera610 5 лет назад +7

    Namma kannurkarude pathil ☺️☺️

  • @riyasrichubathool2812
    @riyasrichubathool2812 5 лет назад

    Ninte veed evdeya

  • @aymanfaizal7682
    @aymanfaizal7682 5 лет назад

    idh thalassery knnur idhilum neriya pathila,baaki oke same thne bt pathil valare neriyadha pina soft aripodiya best

  • @ayshakc7589
    @ayshakc7589 5 лет назад +1

    സ്ഥലം എവിടെ യാ ഇരിക്കൂറാണോ

  • @fayizzain8071
    @fayizzain8071 4 года назад

    Orotti is the brother of poratta

  • @AbdulRasheed-us9mc
    @AbdulRasheed-us9mc 4 года назад

    Pachari alle

  • @hasnashuhaib2450
    @hasnashuhaib2450 4 года назад

    Puzhukk അരി ആണോ

  • @greeshmabiju1612
    @greeshmabiju1612 5 лет назад

    Oru evng 4.00 nu undakkananenki mng ari kuthirtha mathiyo

  • @shimsquizworld6791
    @shimsquizworld6791 5 лет назад

    Matta rice use cheyyamo?

  • @Neemaproopesh
    @Neemaproopesh 4 года назад

    Nammude ponnorotty😚😙

  • @fitfoodlabbyrizwana9732
    @fitfoodlabbyrizwana9732 5 лет назад +1

    Tayar pathiri enna ithin ente frnzokke parayarullath 😊nannayittund,👍

  • @nichoozzamaane6734
    @nichoozzamaane6734 5 лет назад +2

    Kasargd um und.. Supraa

  • @unnikrishnanthevannoor6316
    @unnikrishnanthevannoor6316 4 года назад +1

    Ithinekkal easy method vere und

  • @safeerajasar7969
    @safeerajasar7969 5 лет назад

    Mattannuril evdeya

  • @ashifaaachi6537
    @ashifaaachi6537 5 лет назад

    Arippodi nirbadhamno

  • @arjun1viswan
    @arjun1viswan 4 года назад +1

    Adipoly