എല്ലാം നല്ലതിന്. ലോക സമസ്ഥ സുഖിനോ ഭവന്തു : ഇനിയെല്ലാം ശരിയാകും . ചെളിയിന്നു രക്ഷ പെടുന്നത് ഒത്തിരി സമാദാനം. അമ്മയുടെ പ്രാർത്ഥന സുധിയോടൊപ്പം എന്നും ഉണ്ടാകും
തീർച്ചയായും വേർപാട് ഏറെ ദുഃഖം തരുന്നതാണ്. എത്രതന്നെ ഉന്നതിയിൽ ആയാലും വന്ന വഴി മറക്കാതിരിക്കാൻ സാധിക്കട്ടെ. അമ്മയുടെ ആഗ്രഹവും അനുഗ്രഹവും സുധിക്ക് ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👏🏻👏🏻 👏🏻 👏🏻👏🏻👏🏻👏🏻
ഇന്നത്തെ വീഡിയോക്ക് നല്ല vibe kiity... രണ്ട് മാലാഖക്കുട്ടികൾ സുധി ചേച്ചിയുടെ അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം..ഗോഡ് ബ്ലെസ് യു
സുധി മോളെ ഒരു കാര്യം പറയട്ടെ. തെറ്റായി ചിന്ദിക്കല്ലേ.പൈസ കയ്യിൽ ആകുമ്പോൾ മക്കളുടെ രണ്ടുപേരുടെയും പല്ല് കമ്പി ഇടണേ. സുന്ദരി മക്കളല്ലേ. നമ്മൾക്ക് ഇതൊന്നും ചെയ്യാനും പറഞ്ഞുതരാനും ആൾ ഇല്ലാരുന്നു. ഇതു ആരും നെഗറ്റീവ് ആയി ചിന്ദിക്കല്ലേ. എന്റെ മനസ്സിൽ തോന്നിയതുകൊണ്ട് പറഞ്ഞതാ. പെട്ടെന്ന് എഴുനേറ്റു വാ. കാത്തിരിക്കുന്നു ❤️
വാടക വീട്ടിലോട്ട് മാറുന്നെന്നു കേട്ടപ്പോൾ സന്തോഷം ആയി ഒരിക്കൽ ഞാൻ അത് കമന്റിൽ പറഞ്ഞായിരുന്നു അസുഖം പെട്ടെന്നു മാറാൻ പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻മക്കളുടെ ചിരി 🥰🥰🥰അമ്മയുടെ കാര്യം പറഞ്ഞപ്പോൾ വളരെ വിഷമമായി
സുധി ദയവു ചെയ്ത് ഒരു കാര്യങ്ങളും പൊതുജനങ്ങളോട് തുറന്നു പറയരുത്. അറിവുള്ളവർ പറഞ്ഞു കെട്ടിട്ടുള്ളതാണ്. ഇനിയെങ്കിലും അത് ശ്രെദ്ധിക്കുക. അടുപ്പമുള്ളവരോട് മാത്രം പറഞ്ഞു മുന്നോട്ട് പോവുക. എല്ലാ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ.❤പെട്ടന്ന് സുഖം പ്രാപിക്കട്ടെ.
സുധിമോളെ. അമ്മയുടെ കഥ കേട്ടപ്പോ കരഞ്ഞു പോയി. അമ്മയുടെ ഫോട്ടോ ഉണ്ടെങ്കിൽ കാണിക്കണേ. സ്വർഗത്തിൽ ഇരുന്നു അമ്മച്ചി എല്ലാം കാണുന്നു 🙏🙏🙏🙏🌹🌹. പിന്നെ വാടക വീട് എടുത്തു എന്നറിഞ്ഞതിൽ സന്തോഷം തോന്നുന്നു പെട്ടന്ന് സുഖം ആയി എഴുന്നേറ്റ് നടക്കാൻ പറ്റട്ടെ കിടക്കുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. മക്കളെ കണ്ടതിൽ സന്തോഷം എവിടെ പോയി സൂരജ്. ചോദിച്ചതായി പറയുക ❤❤❤❤❤❤❤
സുധി ദൈവം തന്ന ഓരോ നന്മകൾക്കും നന്ദി പറയുക. എനിക്ക് husband ഉണ്ട്, മക്കൾ ഉണ്ട്, കൂടെ പിറപ്പ് ഉണ്ട് എല്ലാം നല്ലത് തന്നെ but അത് നമ്മൾ എപ്പോഴും പറഞ്ഞു കൊണ്ടിരിക്കരുത്. സുധി കുറെ കൂടി പക്വത വേണം ട്ടോ ഈശ്വരൻ എന്ന ഒരു ശക്തി അതിൽ മാത്രം സന്തോഷിക്കുക ബാക്കി എല്ലാം തന്നെ വന്നു കൊള്ളും ഈ കമെന്റ് നെഗറ്റീവ് ആയി കാണേണ്ട ട്ടോ സ്നേഹം കൊണ്ട് പറഞ്ഞതാ ok
നല്ല കാര്യം സ്വന്തം വീടാവുന്നത് വരെ വാടക വീട്ടിൽ നിക്കുന്നത് തന്നെയാണ് നല്ലത് ആ വെള്ളത്തിൽ നിന്ന് ഒന്ന് മാറി നിക്കുന്നത് തന്നെയാണ് നല്ല തീരുമാനം എല്ലാം വേഗം ശെരിയാവും സുധിമോളേ 🙏🏻❤️❤️❤️🥰
അമ്മയുടെ കാര്യം കേട്ടപ്പോൾ സങ്കടം വന്നു, അറിയാതെ കണ്ണ് നിറഞ്ഞു. സാരമില്ല വിഷമിക്കണ്ട, ഒത്തിരി ഉയരങ്ങളിൽ എത്തും സുധിമോളെ, എന്നും പ്രാർത്ഥനയിൽ ഉണ്ട്, എത്രയും പെട്ടെന്ന് അസുഖം മാറും. God bless yours 🙏🙏❤❤
സുധിമോളെ പറഞ്ഞത് സത്യം ആണ്.. വന്ന വഴി മറക്കുന്നവർ മനുഷ്യൻ അല്ല.. നമ്മുടെ മണിച്ചേട്ടനെ കണ്ടിട്ടില്ലേ. എപ്പോഴും എപ്പോഴും പഴയ കാലം പറയുന്നത് ❤❤❤എന്തായാലും എത്രയും പെട്ടന്ന് സുഖമാകട്ടെ.. വാടക വീട് എടുത്തത് എന്തായാലും നന്നായി ❤❤❤❤
എല്ലാവിധ ആശംസകളും നേരുന്നു.. നാളത്തെ കാര്യവും... വാടക വീട്ടിലേക്കുള്ള മാറ്റവും... അതിനുശേഷം സ്വന്തം വീട്ടിലേക്കുള്ള മാറ്റവും... എല്ലാം ദൈവം നടത്തിത്തരും... മക്കളെ കാണാൻ പറ്റിയതിൽ സന്തോഷം....
ചക്കരേ ... ഒരുപാട് സന്തോഷം 🥰🥰 . ഇനി എല്ലാം ഭംഗിയായി നടക്കട്ടെ ... മക്കളേ കണ്ടതിലും സന്തോഷമായി ❤️❤️ . സുണ്ടപ്പൻ അവിടെ പൊളിക്കും 👍 . എല്ലാക്കാര്യങ്ങളും പബ്ലിക് ആക്കേണ്ട ... കുറച്ച് നിങ്ങളുടെ സ്വകാര്യ കാര്യങ്ങൾ ആയിരിക്കട്ടെ 🌹🌹 ദൈവം അനുഗ്രഹിക്കട്ടെ ... 🙏
അത് നന്നായി സുധിമോളെ കുഞ്ഞുങ്ങളെയും കൊണ്ട് ചെളിയിൽ താമസിക്കുന്നത് കാണുമ്പോൾ ഭയങ്കര വിഷമം കുരങ്ങന്റെ കഥ സൂപ്പർ. അമ്മ യുടെ കാര്യം പറഞ്ഞപ്പോൾ സങ്കടം വന്നു. അമ്മയുടെ പ്രാർഥനയുണ്ടാവുംനിങ്ങളുടെകൂടെ. ❤
അയ്യോ കേട്ടപ്പോൾ തന്നെ വലിയ സന്തോഷം എനിക്ക് താമസിക്കാൻ എന്ന പോലെ ഉള്ള സന്തോഷം.. പിന്നെ എടുക്കുമ്പോൾ കുറച്ചു സൗകര്യം ഉള്ള വീട് നോക്കു സുധിമോളെ.. അത് കേട്ടിട്ട് ആ കുഞ്ഞുങ്ങളുടെ സന്തോഷം കണ്ടോ 🙏🙏🙏❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰നല്ല തീരുമാനം സുധിക്കുട്ടി 😘കഷ്ട്ടം അമ്മമ്മയുടെ കാര്യം കേട്ടപ്പോൾ കുട്ടികൾ കരഞ്ഞു. എനിക്കും എന്റെ അമ്മമ്മ ഒരുപാടു പ്രിയപ്പെട്ടത് ആയിരുന്നു ഞാനും കരഞ്ഞ 😢🙏
സന്തോഷം സുധി ഇരട്ട കുട്ടി കൾ വലുതായി അവരെ ഇനി ആ ചെളിണ്ടിൽ ഇടാതെ വാടക വീട് എടുത്തല്ലോ ആശ്വാസം 🥰 പിന്നെ കിട്ടുന്ന കാശിന്റെ കണക്കുകൾ ആരോടും പറയരുത് ജനങ്ങൾ പലവിധം ആണ്. സൂക്ഷിക്കുക. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰🥰🥰🥰🥰🥰
സുധിമോൾ അനുഭവിച്ച ഏതു കാര്യവും സന്തോഷ ത്തോടെ യാണ് പറയുന്നത് എങ്കിലും കേൾവിക്കാരന്റെ മനസ്സിൽ ഒരു സങ്കടം വരും, അമ്മയുടെ അനുഗ്രഹം തീർച്ചയായും ഉണ്ടാകും, സുധിമോൾ അനുഭവം പറഞ്ഞപ്പോൾ എന്റെ അമ്മ അനുഭവിച്ച കഷ്ടപ്പാട് ഞാനും ഓർത്തുപോയി. കാരണം അച്ഛൻ കൂടെ ഉണ്ടായിരുന്നിട്ടും അമ്മയ്ക്കു എന്നും സങ്കടവും കഷ്ടപ്പാടും മാത്രമായിരുന്നു തുണ ഇപ്പോൾ എൺപത്തി അഞ്ചു വയസ്സായി. എല്ലാ ദിവസവും രാവിലെയും വൈകിട്ടും അമ്മയെ പോയി കണ്ടു കുറച്ചു സമയം അവിടെ ചെലവഴിക്കും, അച്ഛൻ മരിച്ചു,മാതാപിതകളുടെ അനുഗ്രഹം എത്രയോ വലുതാണ്.
സുധിമോളെ ഞാൻ കുറെ ചിരിച്ചു... കുറെ കരഞ്ഞു... ഞാനും ഇതുപോലെ തമാശ ചേർത്ത് സംസാരിക്കുന്ന ഒരുചേച്ചിയാ... കൊച്ചു രക്ഷപെടും.. അമ്മ അതുകണ്ടു സ്വർഗത്തിലിരുന്ന് സന്തോഷിക്കും.. അമ്മയുടെ ഫോട്ടോ വീഡിയോയിൽ ഒന്ന് കാണിക്കാമോ...❤❤❤❤
അമ്മ....❤❤❤❤. .... നമ്മുടെ അവസാന ശ്വാസം വരെ ഉണ്ടാകുന്ന ....❤❤❤❤ വികാരം ആണ് സുധി ❤ നഷ്ട ബോധം പറഞ്ഞ് അറിയിക്കാന്‍ ആവില്ല.. എന്റെ അമ്മ.......
സുധി ചേച്ചിയുടെ മക്കളുടെ ചിരി സൂപ്പറാണ് 🥰🥰പാവം മക്കളാണ്
ദൈവം അനുഗ്രഹിക്കട്ടെ. കൃപാസന മാതാവ് കാത്തുകൊള്ളും
വാടക വീട്ടിലേക്കു മാറുമെന്ന് കേട്ടപ്പോൾ സന്തോഷവും അമ്മച്ചിയുടെ കാര്യം പറഞ്ഞപ്പോൾ സങ്കടവുമായി ❤️❤️❤️❤️
അമ്മയുടെ കാര്യം പറഞ്ഞപ്പോൾ സങ്കടം വന്നു. സുധി മോളുടെ ചിരിയാണ് സുപ്പർ
എത്രയും വേഗം എഴുന്നേറ്റ് നടക്കാൻ മാതാവ് അനുഗ്രഹിക്കട്ടെ 🙏🙏🙏വാടക വീട്ടിൽ നിന്നും പുതിയ വീട്ടിലേക്ക് മാറാൻ സാധിക്കട്ടെ ❤️❤️❤️
എല്ലാം നല്ലതിന്. ലോക സമസ്ഥ സുഖിനോ ഭവന്തു : ഇനിയെല്ലാം ശരിയാകും . ചെളിയിന്നു രക്ഷ പെടുന്നത് ഒത്തിരി സമാദാനം. അമ്മയുടെ പ്രാർത്ഥന സുധിയോടൊപ്പം എന്നും ഉണ്ടാകും
സുധി മോളെ കലാഭവൻ മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ സുധി മോളുടെ ജീവിതം പണ്ടെ വേറെ ലെവൽ ആയെനെ.
സത്യം
സത്യം
സത്യം
എന്റെ mummy മരിക്കുന്നതിന്റെ തലേദിവസം എന്നെ അനുഗ്രഹിച്ചു. ഇതു കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. God bless you🙏
തീർച്ചയായും വേർപാട് ഏറെ ദുഃഖം തരുന്നതാണ്. എത്രതന്നെ ഉന്നതിയിൽ ആയാലും വന്ന വഴി മറക്കാതിരിക്കാൻ സാധിക്കട്ടെ. അമ്മയുടെ ആഗ്രഹവും അനുഗ്രഹവും സുധിക്ക് ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👏🏻👏🏻 👏🏻 👏🏻👏🏻👏🏻👏🏻
സുധി ചേച്ചി എനിക് ഈ മക്കളെ നല്ല ഇഷ്ട്ടാണ് അവരുടെ ചിരിയാണ് കൂടുതൽ ഇഷ്ട്ടം 🥰 അവരെ എല്ലാ വിഡിയോയിലും ഉൾപ്പെടുത്തണുട്ടോ .
നല്ല മക്കൾ... എന്നും ദൈവം ഈ കുടുംബത്തിൽ ഒരു താങ്ങായി കൂടെ ഉണ്ടാവട്ടെ സുധിമോൾ വേഗം എണീറ്റു നടക്കട്ടെ...
ഇന്നത്തെ വീഡിയോക്ക് നല്ല vibe kiity... രണ്ട് മാലാഖക്കുട്ടികൾ സുധി ചേച്ചിയുടെ അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം..ഗോഡ് ബ്ലെസ് യു
വാടക വീട്ടിൽ നിന്നും സ്വന്തമായൊരു വീട്ടിലേക്ക് മാറാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
Ameen
Yes 🙏🙏
സുധിയുടെ പോലെ മക്കളും നല്ല ചിരി ഉള്ള കുട്ടികൾ നല്ല കുട്ടികൾ❤❤❤❤ സന്തോഷമായിരിക്കുക നല്ലതുവരും🎉🎉🎉🎉🎉❤❤❤❤
സുധി പറഞ്ഞത് വളരെ ശരിയാണ് നമ്മൾ വന്ന വഴി മാക്കരുത് എന്നാലേ നമ്മുക്ക് ഉയർച്ചയിൽ എത്താനു പറ്റു
വളരെ സന്തോഷം ആ ചെളി കുഴിയിൽ നിന്ന് രെക്ഷ പെട് വേഗം അസുഖം മാറട്ടെ വീടും ശരിയാകട്ടെ
എല്ലാം പോയാലും സുധി ചേച്ചിടെ ഈ ചിരി ഒരു പോസിറ്റീവ് എനർജി യാണ് 🔥🔥🔥🔥🔥🔥🍁
സുധി മോളെ ഒരു കാര്യം പറയട്ടെ. തെറ്റായി ചിന്ദിക്കല്ലേ.പൈസ കയ്യിൽ ആകുമ്പോൾ മക്കളുടെ രണ്ടുപേരുടെയും പല്ല് കമ്പി ഇടണേ. സുന്ദരി മക്കളല്ലേ. നമ്മൾക്ക് ഇതൊന്നും ചെയ്യാനും പറഞ്ഞുതരാനും ആൾ ഇല്ലാരുന്നു. ഇതു ആരും നെഗറ്റീവ് ആയി ചിന്ദിക്കല്ലേ. എന്റെ മനസ്സിൽ തോന്നിയതുകൊണ്ട് പറഞ്ഞതാ. പെട്ടെന്ന് എഴുനേറ്റു വാ. കാത്തിരിക്കുന്നു ❤️
Oru kuzhappavum ella paranu thannathil
Yes sudhi mole please show the children to a dentist and correct the shape of the teeth
🙂
വാടക വീട്ടിലോട്ട് മാറുന്നെന്നു കേട്ടപ്പോൾ സന്തോഷം ആയി ഒരിക്കൽ ഞാൻ അത് കമന്റിൽ പറഞ്ഞായിരുന്നു അസുഖം പെട്ടെന്നു മാറാൻ പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻മക്കളുടെ ചിരി 🥰🥰🥰അമ്മയുടെ കാര്യം പറഞ്ഞപ്പോൾ വളരെ വിഷമമായി
എല്ലാം ഭേദമായി പൂർവ്വാദി കം ശക്തിയോടെ സുധി വരും ദൈവം അനുഗ്രഹിക്ക ട്ടെ വാടക വീട്ടിലേക്കുമാറു ന്നതു നന്നായി..❤❤❤❤❤❤
സുധി അമ്മയുടെ കഥ പറഞ്ഞപ്പോൾ കൊച്ചുമക്കൾക്ക് പഴയ ഓർമ വന്നു സങ്കടവും സന്തോഷവും അവരുടെ മുഖത്തു കാണുന്നുണ്ടായിരുന്നു.
എത്രയും പെട്ടെന്ന് സുധി മോളുടെ എല്ലാ കാര്യങ്ങളും ദൈവം നടത്തി തരട്ടെ
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ഞങ്ങളെല്ലാവരും കൂടെയുണ്ട് എന്നു
രണ്ട് മുത്തുമണികളും വളരെ സന്തോഷത്തിൽ ആണല്ലോ. എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 👍
മക്കളുടെ ചിരി!❤️അമ്മ🙏
സുധി ദയവു ചെയ്ത് ഒരു കാര്യങ്ങളും പൊതുജനങ്ങളോട് തുറന്നു പറയരുത്. അറിവുള്ളവർ പറഞ്ഞു കെട്ടിട്ടുള്ളതാണ്. ഇനിയെങ്കിലും അത് ശ്രെദ്ധിക്കുക. അടുപ്പമുള്ളവരോട് മാത്രം പറഞ്ഞു മുന്നോട്ട് പോവുക. എല്ലാ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ.❤പെട്ടന്ന് സുഖം പ്രാപിക്കട്ടെ.
എത്രേം പെട്ടെന്ന് സുധീടെ ആഗ്രഹങ്ങൾ എല്ലാം നടക്കട്ടെ ❤️❤️മക്കളെ കണ്ടതിൽ ഒത്തിരി സന്തോഷം ❤️❤️❤️
എല്ലാ അമ്മമാരും ഇങ്ങനെയാണ് സുധിയ്ക് എന്നും നന്മ വരട്ടെ
സുധിമോളെ. അമ്മയുടെ കഥ കേട്ടപ്പോ കരഞ്ഞു പോയി. അമ്മയുടെ ഫോട്ടോ ഉണ്ടെങ്കിൽ കാണിക്കണേ. സ്വർഗത്തിൽ ഇരുന്നു അമ്മച്ചി എല്ലാം കാണുന്നു 🙏🙏🙏🙏🌹🌹. പിന്നെ വാടക വീട് എടുത്തു എന്നറിഞ്ഞതിൽ സന്തോഷം തോന്നുന്നു പെട്ടന്ന് സുഖം ആയി എഴുന്നേറ്റ് നടക്കാൻ പറ്റട്ടെ കിടക്കുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. മക്കളെ കണ്ടതിൽ സന്തോഷം എവിടെ പോയി സൂരജ്. ചോദിച്ചതായി പറയുക ❤❤❤❤❤❤❤
സുധി ചേച്ചിയുടെ മക്കളുടെ ചിരി കാണാൻ നല്ല ഭംഗിയുണ്ട് ❤❤ ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും മക്കൾക്കുണ്ടാവട്ടെ
❤❤❤
അമ്മയുടെ അനുഗ്രഹം കൂടെയുണ്ട്.❤❤
നല്ല ജീവിതം മുന്നിലുണ്ട്.
പെട്ടെന്ന് സുധിമോൾക്ക് സുഖമാവട്ടെ.ദൈവം എല്ലാം നടത്തിതരും നന്നായിതന്നെ.
സുധി മോളേ ദയവായി ഇനി സ്ഥലം
വാങ്ങിയതിന് ശേഷം പറഞ്ഞാൽ
മതി.പിന്നെ കമ്പത്ത് പോയി വരുമ്പോൾ അസുഖം ഭേദമായി പൂർവ്വാധികം ആരോഗ്യ ത്തോടെ തിരിച്ചു വരും ❤
അമ്മമാരുടെ പ്രാർത്ഥന ദൈ വം കേ ല്കും നല്ല ഉയർച്ചയിലെത്തും
സുധി ദൈവം തന്ന ഓരോ നന്മകൾക്കും നന്ദി പറയുക. എനിക്ക് husband ഉണ്ട്, മക്കൾ ഉണ്ട്, കൂടെ പിറപ്പ് ഉണ്ട് എല്ലാം നല്ലത് തന്നെ but അത് നമ്മൾ എപ്പോഴും പറഞ്ഞു കൊണ്ടിരിക്കരുത്. സുധി കുറെ കൂടി പക്വത വേണം ട്ടോ ഈശ്വരൻ എന്ന ഒരു ശക്തി അതിൽ മാത്രം സന്തോഷിക്കുക ബാക്കി എല്ലാം തന്നെ വന്നു കൊള്ളും ഈ കമെന്റ് നെഗറ്റീവ് ആയി കാണേണ്ട ട്ടോ സ്നേഹം കൊണ്ട് പറഞ്ഞതാ ok
വളരെ നല്ല കാര്യം .( വാടക വീട്ടിലേയ്ക്ക് മാറുന്ന കാര്യം )
സുധി ചേച്ചി ഇങ്ങനെ കിടന്നിട് ഒരു സന്തോഷവും ഇല്ല. അസുഖം എത്രയും പെട്ടന്ന് മാറട്ടെ ചേച്ചി വീണ്ടും എനെർജിയോട് കൂടി തിരിച്ചു വരാൻ നമുക്ക് പ്രാര്തിക്കം 🤲
അസുഖം കുറവുണ്ടാകാൻ ദൈവത്തോടു് പ്രാർത്ഥിക്കുന്നുണ്ട്.
അത് നന്നായി സുധിമോളെ ഒരുപാട് സന്തോഷമായി ഇനി എത്രയും പെട്ടെന്ന് സ്ഥലം വാങ്ങി വീടുവെക്കാൻ പറ്റട്ടെ 🥰🥰🥰🥰🥰🥰🥰
പ്രാർത്ഥിക്കുന്നുണ്ട് എന്നും, വേഗം സുഖമാവട്ടെ 🙏🏾👍🏾❤️
സുധി എന്നും. നിനക്ക് veeande pratthikkumm nallathu varatte amen amen amen nammal sathayam paranjal arkkum ieshttamalla kallam parsyunnathu eallavarum vishswsikkum
ഞാൻ പ്രാർത്ഥിക്കാം കുഞ്ഞുങ്ങളെ..... ഈശ്വരൻ എപ്പോളും കൂടെ ഉണ്ടാവട്ടെ.... സുധിമോൾക്ക് എഴുനേൽക്കാൻ പറ്റുന്നുണ്ടോ
സുധി മോളുടെ മക്കൾ സുധിയെ പോലെ തന്നെ ചിരി കാണാൻ നല്ല രസമുണ്ട് മുത്തുമണികൾ❤❤
ചേച്ചി ടെ അസുഖം ഓക്കേ വേഗം മാറി എല്ലാം ആഗ്രഹവും ഈശ്വരൻ നടത്തി തരട്ടെ
നല്ല കാര്യം സ്വന്തം വീടാവുന്നത് വരെ വാടക വീട്ടിൽ നിക്കുന്നത് തന്നെയാണ് നല്ലത് ആ വെള്ളത്തിൽ നിന്ന് ഒന്ന് മാറി നിക്കുന്നത് തന്നെയാണ് നല്ല തീരുമാനം എല്ലാം വേഗം ശെരിയാവും സുധിമോളേ 🙏🏻❤️❤️❤️🥰
പറഞ്ഞാലും പറഞ്ഞാലും തീരാത്ത അമ്മ എന്ന സൗഭാഗ്യം
സ്ഥലവും വീടും വാങ്ങി കഴിഞ്ഞു അതിനെപ്പറ്റി വിഡിയോ ചെയ്താൽ മതി സുധി ❤
സുധി നല്ല കാര്യം ദൈവം അനുഗ്രഹിക്കട്ടെ എല്ലാം നടക്കും
സുധിയുടെ അമ്മച്ചിക്ക് പ്രണാമം🙏❤️
സുധിമോളെ സംസാരം കേട്ട് കരഞ്ഞു പോയി എന്നുമെന്നും സുധി മോൾക്ക് അമ്മയുടെ പ്രാർത്ഥന ഉണ്ടാകും വന്ന വഴി ഒരിക്കലും മറക്കരുത് മക്കൾ സുന്ദരികളാണ് ട്ടോ ❤️
അമ്മയുടെ കാര്യം കേട്ടപ്പോൾ സങ്കടം വന്നു, അറിയാതെ കണ്ണ് നിറഞ്ഞു. സാരമില്ല വിഷമിക്കണ്ട, ഒത്തിരി ഉയരങ്ങളിൽ എത്തും സുധിമോളെ, എന്നും പ്രാർത്ഥനയിൽ ഉണ്ട്, എത്രയും പെട്ടെന്ന് അസുഖം മാറും. God bless yours 🙏🙏❤❤
Sudhimolde samsaaram ethra neram kettirunnaalum boradikkunnilla...... Ethra natural aanu . 👍👍
ഇത്രത്തോളം എത്തിയില്ലേ സുധിമോളെ സങ്കടപ്പെടേണ്ട ഇനിയും ഉയരങ്ങളിലെത്തും ❤️❤️❤️❤️
അമ്മയല്ലാതൊരു ദൈവമുണ്ടോ?
അതിലും വലിയൊരു ❤ ജീവനുണ്ടോ?❤
നല്ല മക്കൾ സുധി മോളെ എന്റെ അമ്മയും ഇങ്ങനെ യാ ഇപ്പൊ അമ്മ വയ്യ ഷീണം aayi❤❤ അമ്മ നമ്മുടെ ദൈവം ആണ്
നല്ല തീരുമാനം സുധിമോളേ......... ഇനി ആഗ്രഹം പോലെ തന്നെ സ്വന്തമായി ഒരു വീടും ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ............❤❤❤❤❤
സുധിമോളെ പറഞ്ഞത് സത്യം ആണ്.. വന്ന വഴി മറക്കുന്നവർ മനുഷ്യൻ അല്ല.. നമ്മുടെ മണിച്ചേട്ടനെ കണ്ടിട്ടില്ലേ. എപ്പോഴും എപ്പോഴും പഴയ കാലം പറയുന്നത് ❤❤❤എന്തായാലും എത്രയും പെട്ടന്ന് സുഖമാകട്ടെ.. വാടക വീട് എടുത്തത് എന്തായാലും നന്നായി ❤❤❤❤
എല്ലാവിധ ആശംസകളും നേരുന്നു.. നാളത്തെ കാര്യവും... വാടക വീട്ടിലേക്കുള്ള മാറ്റവും... അതിനുശേഷം സ്വന്തം വീട്ടിലേക്കുള്ള മാറ്റവും... എല്ലാം ദൈവം നടത്തിത്തരും... മക്കളെ കാണാൻ പറ്റിയതിൽ സന്തോഷം....
അമ്മയുടെ പ്രാർത്ഥന,, അനുഗ്രഹം അത് തന്നെ ആണ് സുധിമോളെ ❤❤❤❤
എത്രയും പെട്ടന്ന് സ്വന്തമായി വീട് വെക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ആ ചെളിയിൽ നിന്ന് രെക്ഷ പെട്ട് കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്.
Makkal ❤😗😗 Amma 🙏🌹😍
ചക്കരേ ... ഒരുപാട് സന്തോഷം 🥰🥰 . ഇനി എല്ലാം ഭംഗിയായി നടക്കട്ടെ ... മക്കളേ കണ്ടതിലും
സന്തോഷമായി ❤️❤️ . സുണ്ടപ്പൻ അവിടെ പൊളിക്കും 👍 . എല്ലാക്കാര്യങ്ങളും പബ്ലിക് ആക്കേണ്ട ... കുറച്ച് നിങ്ങളുടെ സ്വകാര്യ കാര്യങ്ങൾ ആയിരിക്കട്ടെ 🌹🌹
ദൈവം അനുഗ്രഹിക്കട്ടെ ... 🙏
നല്ല കാര്യം.... ആ ചെളിയിൽ ഈ കുഞ്ഞുങ്ങളുമായി... കഷ്ടപ്പെടുന്നതിന് ഒരു സന്തോഷം ഈശ്വരൻ തീർച്ചയായും തരും..
👍
Sudhimle santhoshamayi vadakaveettil marunnathil kambathupoyittu nadannu varan prarthikkunnu❤❤❤❤❤
അത് നന്നായി സുധിമോളെ കുഞ്ഞുങ്ങളെയും കൊണ്ട് ചെളിയിൽ താമസിക്കുന്നത് കാണുമ്പോൾ ഭയങ്കര വിഷമം കുരങ്ങന്റെ കഥ സൂപ്പർ. അമ്മ യുടെ കാര്യം പറഞ്ഞപ്പോൾ സങ്കടം വന്നു. അമ്മയുടെ പ്രാർഥനയുണ്ടാവുംനിങ്ങളുടെകൂടെ. ❤
ഈ പുതുവത്സരത്തിൽ സുധി മോളുടെ എല്ലാ ആഗ്രഹങ്ങളും പ്രതീക്ഷകളും സഫലമാകട്ടെലയെന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു
അയ്യോ കേട്ടപ്പോൾ തന്നെ വലിയ സന്തോഷം എനിക്ക് താമസിക്കാൻ എന്ന പോലെ ഉള്ള സന്തോഷം.. പിന്നെ എടുക്കുമ്പോൾ കുറച്ചു സൗകര്യം ഉള്ള വീട് നോക്കു സുധിമോളെ.. അത് കേട്ടിട്ട് ആ കുഞ്ഞുങ്ങളുടെ സന്തോഷം കണ്ടോ 🙏🙏🙏❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰നല്ല തീരുമാനം സുധിക്കുട്ടി 😘കഷ്ട്ടം അമ്മമ്മയുടെ കാര്യം കേട്ടപ്പോൾ കുട്ടികൾ കരഞ്ഞു. എനിക്കും എന്റെ അമ്മമ്മ ഒരുപാടു പ്രിയപ്പെട്ടത് ആയിരുന്നു ഞാനും കരഞ്ഞ 😢🙏
മക്കളെ നന്നായി പ൦ിക്കണ൦ കേട്ടോ എല്ലാവരേയു൦ ദൈവം അനുഗ്രഹം ഉണ്ടാകട്ടേ❤❤❤
വാടക വീട്ടിലേക്കു മാറാൻ പറയുമ്പോൾ തന്നെ ആ മക്കളുടെ ഒരു സന്തോഷം കണ്ടോ 🥰🥰🥰
യൂറ്റ്യൂബിലെ വരുമാനം ആരോടും പറയണ്ട ഒട്ടുമിക്കവരും ഇത് പുറത്ത് പറയില്ല സുധിയുടെ നല്ല മനസ്സാണ് എല്ലാം നന്മകളും നേരുന്നു മക്കളും സന്തോഷമായിരിക്കു
സന്തോഷം സുധി ഇരട്ട കുട്ടി കൾ വലുതായി അവരെ ഇനി ആ ചെളിണ്ടിൽ ഇടാതെ വാടക വീട് എടുത്തല്ലോ ആശ്വാസം 🥰
പിന്നെ കിട്ടുന്ന കാശിന്റെ കണക്കുകൾ ആരോടും പറയരുത് ജനങ്ങൾ പലവിധം ആണ്. സൂക്ഷിക്കുക.
ദൈവം അനുഗ്രഹിക്കട്ടെ
🥰🥰🥰🥰🥰🥰🥰🥰🥰🥰
❤❤🎉
God bless you sudhi ❤❤ neril kanan pattumenkil namuku udane kanam
സുധിമോൾ അനുഭവിച്ച ഏതു കാര്യവും സന്തോഷ ത്തോടെ യാണ് പറയുന്നത് എങ്കിലും കേൾവിക്കാരന്റെ മനസ്സിൽ ഒരു സങ്കടം വരും, അമ്മയുടെ അനുഗ്രഹം തീർച്ചയായും ഉണ്ടാകും, സുധിമോൾ അനുഭവം പറഞ്ഞപ്പോൾ എന്റെ അമ്മ അനുഭവിച്ച കഷ്ടപ്പാട് ഞാനും ഓർത്തുപോയി. കാരണം അച്ഛൻ കൂടെ ഉണ്ടായിരുന്നിട്ടും അമ്മയ്ക്കു എന്നും സങ്കടവും കഷ്ടപ്പാടും മാത്രമായിരുന്നു തുണ ഇപ്പോൾ എൺപത്തി അഞ്ചു വയസ്സായി. എല്ലാ ദിവസവും രാവിലെയും വൈകിട്ടും അമ്മയെ പോയി കണ്ടു കുറച്ചു സമയം അവിടെ ചെലവഴിക്കും, അച്ഛൻ മരിച്ചു,മാതാപിതകളുടെ അനുഗ്രഹം എത്രയോ വലുതാണ്.
🙏❤
അത് നന്നായി സുധിമോളെ ഇനി എത്രയും വേഗം സ്വന്തം ആയി ഒരു വീട് ഉണ്ടാവട്ടെ 👍🏼👍🏼👍🏼🤗🤗🤗🤗🥰🥰🥰🥰😍😍😍😍💖💖💖💖
സങ്കടവും ചിരിച്ചുകൊണ്ട് നേരിടുന്ന sudhimol✌🏻
നിന്നെ ദൈവം അനുഗ്രഹിക്കും കൃപാസനമാതാവ് നിന്നെ രക്ഷിക്കും
എത്രയും വേഗം സുഖ മാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏അതെ മോളേ വന്നവഴി ഒരിക്കലും മറക്കരുത് 👍😊😘😘
വാടകവീട്ടിലേക്കു മാറുന്നു എന്ന് കേട്ടപ്പോൾ സന്തോഷം ഇനി എത്രയും പെട്ടെന്ന് സ്വന്തം വീട് ആകട്ടെ 🥰🥰🥰❤️❤️❤️
വാടക വീട്ടിലോട്ട് മാറുന്നത് നല്ല തീരുമാനം 👍മക്കളുടെ ചിരി superrrr❤
❤️❤️❤️❤️❤️
വാടക വീട് എടുത്തത് കേട്ടപ്പോൾ സന്തോഷമായി കമ്പത് പോയിട്ട് നടന്നു varanam
സുധിമോളെ ഞാൻ കുറെ ചിരിച്ചു... കുറെ കരഞ്ഞു... ഞാനും ഇതുപോലെ തമാശ ചേർത്ത് സംസാരിക്കുന്ന ഒരുചേച്ചിയാ... കൊച്ചു രക്ഷപെടും.. അമ്മ അതുകണ്ടു സ്വർഗത്തിലിരുന്ന് സന്തോഷിക്കും.. അമ്മയുടെ ഫോട്ടോ വീഡിയോയിൽ ഒന്ന് കാണിക്കാമോ...❤❤❤❤
❤️❤️❤️❤️🌹🙏
വാടക വീട് കുത്തതിൽ വലിയ സന്തോഷുമായി ആ കുട്ടികളും മനസ്സമ ധനമായി കിടക്കാമല്ലോ
Sudhi mole vegam sugamakan prarthikam ellam shyriyakum Esoye emakkale katholane ❤❤🎉🎉
സുധിമോളെ വിഷമിക്കാതെ kripasnam മാതാവ് എന്നും കൂടെ ഉണ്ടാകും എല്ലാം നന്നായി വരും 🙏🙏🙏🙏🙏🙏🙏
അമ്മയുടെ അത്മ്മാവിന് ശാന്തി കിട്ടട്ടെ
എല്ലാരുടെയും മുഖം എപ്പോഴും ചിരിച്ചു സന്തോഷത്തോടെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് വൈബ് ആണ് ❤❤❤
അള്ളാഹു കാക്കട്ടെ
സുധി എത്രയും വേഗം നടക്കട്ടെ എന്ന് പ്രന്തിക്കുന്നു...അമ്മച്ചിയെ കുറിച്ച് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു..അമ്മച്ചിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവും...
❤❤❤
സുധി മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
അതേ മുത്താണ് അവർ❤❤❤
സ്ഥലം വാങ്ങി വീടു വെക്കുന്നത് ഇനി പബ്ലിക് ആക്കേണ്ട... ഓരോ കാര്യങ്ങൾക്കു അതിന്റെ രഹസ്യമുണ്ട്.......
അതെ. ഇനി എല്ലാം റെഡിയായിട്ട് പറഞ്ഞാൽ മതി
That is true@@sindhur1127
പക്ഷേ ഇവരെല്ലാവരും തന്നെ എല്ലാ കാര്യങ്ങളും അറിയിച്ചിട്ടാണല്ലോ വീഡിയോ എടുക്കുന്നത്! അതാണവരുടെ കണ്ടൻ്റും.പിന്നെ താല്പര്യമുണ്ടെങ്കിൽ ചിലത് ഒഴിവാക്കാം
അതെ വന്ന വഴി ഒരിക്കലും മറക്കരുത് ❤️❤️❤️ദൈവം സുധി യെ ഉയർത്തും ❤️❤️❤️
സാരമില്ല അസുഖം മാറട്ടെ നല്ല മക്കളാകട്ടെ❤❤❤
God bless you❤❤❤❤❤❤
🥰🥰
ഒത്തിരി ഇഷ്ട്ടം ആണ് ഈ ഫാമിലിയെ ❤❤🎉
💓💓💓ഈശ്വരൻ അനുഗ്രഹിക്കട്ടെ 💓💓