Mr. Fraud - മിസ്റ്റർ ഫ്രോഡ് Malayalam Full Movie | Mohanlal Siddique | TVNXT Malayalam

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 473

  • @bindunisari7535
    @bindunisari7535 3 месяца назад +4

    ആദ്യമായാണ് ഈ movie കാണുന്നത് വിസ്മയകരമായ ഒരു movie ആണ് ഇത് business ലോകത്തിന്റെ A to z പാഠങ്ങൾ ഇതിലുണ്ട്
    Wonderful !

  • @Roby-p4k
    @Roby-p4k 10 месяцев назад +175

    ആരുമില്ലേ🙋‍♂️ 2024ഈ സിനിമയൊന്നുംവീണ്ടും കാണാൻ🤔..??

  • @akhilprem1529
    @akhilprem1529 4 месяца назад +5

    ലാലേട്ടൻ ഒരവതാരം തന്നെയാണ് 🥰🥰🥰💪💪

  • @bindunisari7535
    @bindunisari7535 Месяц назад +2

    ഇത് ഒരിക്കലും വെറുമൊരു ഒരു fraud ൻറെ കഥയല്ല, മറിച്ചു well success ആയ ഒരു business man ന്റെ ആവേശകരമായ ജീവിതമാണ്.. 👌🏻👌🏻

  • @milanpr8419
    @milanpr8419 3 года назад +143

    ലാലേട്ടന്റെ look പൊളി ആണ് 💯🔥🔥
    സ്ക്രിപ്റ്റ് kurachu koodi better ആയിരുന്നെഗിൽ പടം vere level ആയേനെ 💯

  • @sreekanths1817
    @sreekanths1817 2 года назад +23

    ഇതു പോലുള്ള കമ്മ്യൂണിസ്റ്റുകൾ ഇപ്പം ഇല്ലാ. ഇപ്പോഴുള്ള നേതാക്കൻമാരൊക്കെ കാശുണ്ടാക്കാനുള്ള വഴി മാത്രമേ നോക്കാറുള്ളൂ

  • @ln-dy9pk
    @ln-dy9pk 3 года назад +46

    എവിടെയോ ഒരു "ഹിസ് ഹൈനെസ്സ് അബ്ദുള്ള " feel😁

  • @95.kochi_model
    @95.kochi_model 3 года назад +24

    59:35 മുതലുള്ള ലാലേട്ടന്റെ ഫൈറ്റ് 😍❤👍👌

  • @farissabeen289
    @farissabeen289 Год назад +4

    Mohanlals smile and talk with miya George like Aaram thamburan.

  • @prasanthkrnair6990
    @prasanthkrnair6990 3 года назад +35

    നന്ദി.....good quality. അമൃത tv print കണ്ട് മടുത്തിരുന്നു. 😊

  • @dpmagicmalayalam6511
    @dpmagicmalayalam6511 Год назад +13

    Superb movie... It's making, presentation everything ❤

  • @manojparambath3841
    @manojparambath3841 2 года назад +8

    പൊളിഞ്ഞു പാളിസായ പടം ആണ് ഞാൻ അന്ന് കണ്ടിരുന്നു, അന്ന് ഇഷ്ടം ഇപ്പോൾ കാണാൻ നല്ല രസം

    • @AlbinAlbin-gq5gp
      @AlbinAlbin-gq5gp Месяц назад

      Padathinte climax athra pora villain illathathu kondu oruthane villain akkiyathu polundu

  • @diyana-nt9kp
    @diyana-nt9kp Год назад +13

    1:12:53 this song hits so differently ☺ I love it 😊

  • @targetu4099
    @targetu4099 3 года назад +36

    ബി ഉണ്ണിൻകൃഷ്ൻ ഒരിക്കലും നമ്മുടെ പ്രതീക്ഷകൾ തകർത്തിട്ടില്ല....അത് എത്ര കോടി മുടക്കിയ പടം ആണേലും.....😂😂😂

  • @Roby-p4k
    @Roby-p4k 3 года назад +93

    ലാലേട്ടൻ &ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകളാണ്
    ""മാടമ്പി, ഗ്രാന്റ് മാസ്റ്റർ, മിസ്റ്റർ ഫ്രോഡ്, വില്ലൻ തുടങ്ങിയ സിനിമകൾ""" ... ഇനി അവരുടെ കൂട്ടുകെട്ടിൽ ഇറങ്ങാൻപോകുന്ന ""ആറാട്ട് """എന്ന സിനിമയ്ക്ക് കട്ട വെയ്റ്റിംഗ് ആണ്

    • @sayooj.n7110
      @sayooj.n7110 3 года назад +25

      B ഉണ്ണികൃഷ്ണൻ ആണ് ആറാട്ട് സിനിമ യുടെ ഏറ്റവും വലിയ പോരായിമ... 🙏

    • @alansunny7527
      @alansunny7527 3 года назад +3

      @@sayooj.n7110 നോ പ്രോബ്ലം കാരണം സ്ക്രീപ്റ്റ് ഉദയികൃഷ്ണ...മേക്കിങ് എന്തായാലും ഉണ്ണികൃഷ്ണൻ മാറ്റം ഒന്നും ഉണ്ടാവില്ല.. കാരണം 8k മൂവി ആദ്യമായി മലയാളത്തിൽ ഉപയോഗിച്ച ഏക ഡയറക്ടർ.. Villan.... Arattu നല്ല പ്രേതിക്ഷ ഉണ്ട് 💯

    • @nammalmedia9196
      @nammalmedia9196 3 года назад +6

      ellam oola padam...unnikrishnan overrated director aanu

    • @nammalmedia9196
      @nammalmedia9196 3 года назад +1

      @@alansunny7527 udaykrishna de kazhinja 2 padam ariyo...1.ONE 2. mohankumar fans...hi...heee

    • @alansunny7527
      @alansunny7527 3 года назад +3

      @@nammalmedia9196 ayinu one nteyum mohankumar fansineteyum script writer udaykrishna allallo.🤔🤔. Bobby sanjay alle

  • @anoopthomas1309
    @anoopthomas1309 3 месяца назад +3

    സിനിമയുടെ തുടക്കത്തിൽ ഒരു സ്പീഡുമില്ലാത്ത അവാർഡ് സിനിമ പോലുള്ള ആ പാട്ടിനു കയ്യടിച്ചു ഡാൻസ് ചെയ്യിപ്പിച്ച ഡയറക്ടർ സാറിനെ സമ്മതിച്ചു.. OMKV

  • @Roby-p4k
    @Roby-p4k 3 года назад +67

    1:17:23 👌👌എഴുത്തുകാരന്റെ ബുദ്ധി ശക്തി

  • @sajjantn9728
    @sajjantn9728 3 года назад +19

    2:12:53 യാ mvone 🔥🔥🔥🔥🔥😎😎

  • @mydailydiary399
    @mydailydiary399 Год назад +2

    മോഹൻലാൽ,ശ്രീരാമൻ,കലാശാല ബാബു,വിജയ് ബാബു,സത്താർ,സിദ്ദിഖ്,സുരേഷ് കൃഷ്ണ,ദേവ് ഗിൽ,രാഹുൽ മാധവ്,വിജയകുമാർ,p ബാലചന്ദ്രൻ,പപ്പൻ,മുകുന്ദൻ,മനോജ് കുമാർ,അശ്വിൻ മാത്യു,ബാലചന്ദ്രൻ ചുള്ളിക്കാട്,ദേവൻ,സായി കുമാർ,രാജീവ് പരമേശ്വരൻ,മിയ,ശ്രീരഞ്ജിനി,അമൃത അനിൽ,മഞ്ജരി പട്നിസ്,പല്ലവി പുരോഹിത്,

    • @blackcats192
      @blackcats192 2 месяца назад

      90s kalathey orukutam sahanadanmarey orumich kond vannu..

  • @sreedharana1675
    @sreedharana1675 26 дней назад

    മലയാളത്തനിമയുള്ള ഗാനങ്ങൾ ഇനിയുള്ള കാലം സിനിമകളിൽ കേൾക്കാനാവുമോ?

  • @afsalmohammed5565
    @afsalmohammed5565 3 года назад +29

    ലാൽ sir ചെയ്ത കഥാപാത്രങ്ങളിൽ നെഗറ്റീവ് ടച്ചുള്ള ഒരു വ്യത്യസ്തമായ കഥാപാത്രം തന്നെ ആയിരുന്നു ഇത്..വ്യത്യസ്തമായ ഒരു സ്ക്രീൻ പ്ലേ യും ആയിരുന്നു... ഒരു നടൻ്റെ പെർഫോർമൻസ് നു പ്രാധാന്യം നൽകാതെ അനാവശ്യമായി താര പരിവേഷം നൽകി ക്ലൈമാക്സ് രംഗങ്ങൾ മോശം ആക്കി..നല്ല വിജയം നേടാൻ സാധ്യത ഉള്ള ഒരു സിനിമ ആയിരുന്നു ഇത്..

  • @sahalk9868
    @sahalk9868 3 года назад +39

    സിദ്ദിഖ് 👍👍👍

  • @fahadyusuf5210
    @fahadyusuf5210 3 года назад +67

    പടം വലിയ കുഴപ്പം ഇല്ല . വേറെ ടെൻഷൻ ഒന്നും ഇല്ലെങ്കിൽ കണ്ടിരിക്കാം 👍

    • @shuppandi
      @shuppandi 2 года назад +3

      Ithra kashtapett ee padam kaanano?😂

    • @harikrishnankm4162
      @harikrishnankm4162 6 месяцев назад

      ​@@shuppandithaan kananam ennillaa😂😂

    • @shuppandi
      @shuppandi 6 месяцев назад

      @@harikrishnankm4162 kanditilla👍😂

    • @harikrishnankm4162
      @harikrishnankm4162 6 месяцев назад +2

      @@shuppandi padam athra kozhappam illa.but annu Kure cinemakal release cheythirunnnathinaal vendathra sredhikkkappettilla

    • @shuppandi
      @shuppandi 6 месяцев назад

      @@harikrishnankm4162 oh Nan ith vare kandilla.. kand nokam❤️🤘

  • @abdulgafoor3591
    @abdulgafoor3591 2 года назад +9

    ബാല ഭാസ്കർ 🌹🌹പ്രണാമം

  • @almaehret7210
    @almaehret7210 Год назад +4

    Beautiful picture, very interesting!!!! Congrats Mr. lalatten !!!!

  • @anilkumarks4555
    @anilkumarks4555 Год назад +1

    ആദ്യ മിനിറ്റ് ഓക്കേ. പിന്നെ പൊളിഞ്ഞു

  • @anusfunnyanu5885
    @anusfunnyanu5885 2 года назад +7

    വില്ലൻ ഇടക്ക് ഷാജിഏട്ടാ കൊല്ലണ്ട എന്ന് പറയുന്ന പോലെ തോന്നുന്നു, 😄

  • @vivekvinay1356
    @vivekvinay1356 3 года назад +36

    B ഉണ്ണികൃഷ്ണൻ ൻ്റെ പടത്തിൽ ലാലേട്ടൻ looks എല്ലാം അടിപൊളി ആയിരിക്കും

  • @Zeyahsejoy
    @Zeyahsejoy 9 месяцев назад +2

    2024 njanumd

  • @MT-yy4lm
    @MT-yy4lm Год назад +2

    1:15:49 BGM❤❤

  • @sureshcv4630
    @sureshcv4630 2 года назад +6

    1:15:03
    This only i like dis movie👌♥️

  • @പ്രവചനസിങ്കം
    @പ്രവചനസിങ്കം 2 года назад +19

    Last look comedy.😁😄

  • @Monicanikhil
    @Monicanikhil 7 месяцев назад +1

    Bala Bhaskar ❤❤❤

  • @ashraffmuneebunnisha6765
    @ashraffmuneebunnisha6765 8 месяцев назад +1

    Kanduttu mathiyayittillaaa❤❤

  • @georgekuttyantony4079
    @georgekuttyantony4079 3 года назад +18

    2:08:31 Lucifer le dialogue but in English

    • @fahimabdulla256
      @fahimabdulla256 3 года назад

      Ipppam entha ingane njanu enthaa ingane njanu enthaa ingane

    • @fahimabdulla256
      @fahimabdulla256 3 года назад

      Ipppam entha ingane njanu enthaa ingane njanu enthaa ingane

  • @lalettanfansworld7304
    @lalettanfansworld7304 3 года назад +7

    നടനവിസ്മയം ലാലേട്ടൻ ഫാൻസ്‌ come ✌️✌️✌️

  • @sinuydw
    @sinuydw 3 года назад +112

    വില്ലന്റെ സംസാരം കേള്‍ക്കുമ്പോള്‍ അറയ്ക്കല്‍ അബുവിനെ ഓര്‍മ വരും, അറിയാതെ ചിരി വരും 😂😂

    • @jeniles7394
      @jeniles7394 3 года назад +9

      Saijukurupu anu dub cheyithu erikunthu

    • @rajeshmodiyil2391
      @rajeshmodiyil2391 3 года назад +2

      സുഡാപ്പീ കുരുപൊട്ടുന്നുണ്ട് മാറൂ ഗെയിസ്

    • @Gamershootermalayalam
      @Gamershootermalayalam 2 года назад

      Ppp

    • @Gamershootermalayalam
      @Gamershootermalayalam 2 года назад

      L

    • @vishnuelayath4245
      @vishnuelayath4245 2 года назад

      പുള്ളി തന്നെ ആയിരിക്കും ഡബ്ബിംഗ് ചെയ്തത്.

  • @Unnikrishnank-m1x
    @Unnikrishnank-m1x Месяц назад +1

    ❤❤❤

  • @t.ttravellers2911
    @t.ttravellers2911 10 месяцев назад

    Who watching in 2024🎉🎉

  • @jaihindsaran9027
    @jaihindsaran9027 3 года назад +18

    Superb movie. Iam so impressed. Love you Mr. Mohanlal sir

  • @subhash.kmahadevan4479
    @subhash.kmahadevan4479 3 года назад +5

    സൂപ്പർ 👌👌👌👌🤝🤝🤝

  • @lintokmohan5042
    @lintokmohan5042 3 года назад +48

    വലിയ കുഴപ്പം ഒന്നുമില്ല.. ആവറേജ് ഫിലിം. ❤

  • @priyasivan1226
    @priyasivan1226 3 года назад +7

    Good👌👌👌

  • @ലാൽകൃഷ്ണ
    @ലാൽകൃഷ്ണ 3 года назад +4

    ക്ലൈമാക്സിൽ വരുന്ന ലാലിന്റെ ലുക്ക് ഒരു രക്ഷയുമില്ല..

  • @beulahjohnselvaraj4586
    @beulahjohnselvaraj4586 2 года назад +5

    Lal eyten vera level. Super performance. God bless you sir.

  • @JeevanSebastianSebastian-yy9ef
    @JeevanSebastianSebastian-yy9ef Год назад +4

    Last zeen look😂😂

  • @babudivakaranex.municipelc8055
    @babudivakaranex.municipelc8055 3 года назад +15

    സത്യത്തിൽ ബി. ഉണ്ണികൃഷ്ണൻ എന്ന സംവിധായാകനെ ലഭിച്ചില്ലായിരുന്നുവെങ്കിൽ മലയാള സിനിമാ വഴിപിഴച്ചു പോകുമായിരുന്നു. കാലം ഓർത്തു വെക്കുന്ന ഇതു പോലെയുള്ള എത്ര സിനിമകളാണ് ആ കലാകാരനിൽനിന്നും നമുക്ക് ലഭിച്ചേക്കുന്നത്. നന്ദി, mr. ഉണ്ണികൃഷ്ണൻ

    • @vineethvs7270
      @vineethvs7270 3 года назад +1

      അതെന്താ ബാക്കിയുള്ള സംവിധായകരൊക്കെ ചത്തോ.....🤣.. ശ്രീ. ഹരിഹരനും.. ശ്രീ.സത്യൻ അന്തിക്കാടും..ശ്രീ. ജോഷി.. ശ്രീ. ഷാജികൈലാസ്.. തുടങ്ങിയ ചിലരൊക്കെ ഇന്നും ജീവിച്ചിരിപ്പുണ്ട്....

    • @arjunvlogs5883
      @arjunvlogs5883 3 года назад +1

      @@vineethvs7270 Bharathan, Adoor Gopalakrishnan, KG Goerge, Priyadarshan, Veenu Nagavally, Sibi Malayil etc🙏

    • @jeniles7394
      @jeniles7394 3 года назад

      Nirthi agu abamnikuyanu ella

    • @sathyanswaroop9460
      @sathyanswaroop9460 2 года назад +1

      പോടോ മനുഷ്യാ! ഇയാളെക്കാളും എത്രയോ നല്ല സംവിധായകർ മലയാളസിനിമക്കുണ്ട്. ഒരു സിനിമ നന്നായെന്ന് കരുതി ഇയാളെപ്പോലെ മറ്റാരുമില്ല എന്നൊക്കെ പറയുന്നത് ശുദ്ധ വിഡ്ഢിത്തമാണ്.

    • @babudivakaranex.municipelc8055
      @babudivakaranex.municipelc8055 2 года назад +1

      സുഹൃത്തുക്കളെ ഈ നിലവാരമില്ലാത്ത സിനിമയുടെ സംവിധായകനെ പുകഴ്ത്തിയതല്ല, ഇകഴ്ത്തിയത് തന്നെയാണ്.

  • @GOODBOY-zw1yt
    @GOODBOY-zw1yt 3 года назад +34

    ഇങ്ങനെ ഫിലിം ഉണ്ടെന്ന് ചിലർക്ക് അറിയുകപോലും ഇല്ല😂

    • @rifafathii1003
      @rifafathii1003 3 года назад

      Sathyam

    • @rajeshmodiyil2391
      @rajeshmodiyil2391 3 года назад +2

      സുഡാപ്പീ നെഗറ്റീവോളീ കമ്മന്‍റ് എല്ലാ മോഹന്‍ലാല്‍ സിനിമേടെ കമ്മന്‍റ് ബോക്സിലും ഉണ്ട്

    • @GOODBOY-zw1yt
      @GOODBOY-zw1yt 3 года назад +1

      മനസിലാക്കി കളഞ്ഞല്ലോ

    • @rajeshmodiyil2391
      @rajeshmodiyil2391 3 года назад

      @@GOODBOY-zw1yt ആ മനസിലാക്കീ

    • @nishunishaj5240
      @nishunishaj5240 3 года назад +1

      @@rajeshmodiyil2391 valarey nalla chinthagathi 2022 aavan aayath arnjillleyy poyy paal kudich orgh

  • @halbihalk1237
    @halbihalk1237 3 года назад +9

    Balabhaskar ❤

  • @French1907
    @French1907 2 года назад +2

    മിക്കപ്പോഴും രാമറാവുവിനെപ്പോലുണ്ട്..!!
    ഞാൻ സ്കൂളിൽ ചേരുന്നതിന് മുമ്പ് അഭിനയം തുടങ്ങിയതാണ്..!!ഇപ്പോൾ എനിക്ക് മൂക്കിൽ പല്ലുമുളച്ചു...!!സപ്തതി രണ്ടുകൊല്ലം മുമ്പ് ആഘോഷിച്ച യുവനടൻ കൂട്ടിന് ഉള്ളതുകൊണ്ട് കുഴപ്പമില്ല 😂😂

  • @halbihalk1237
    @halbihalk1237 3 года назад +3

    സാധാ പലായ ❤💙

  • @nidhinbosh1672
    @nidhinbosh1672 3 года назад +1

    സിദ്ദിഖ് super

  • @cbrand4403
    @cbrand4403 Год назад +2

    Nalla padam ❤

  • @Adhi7306
    @Adhi7306 3 года назад +54

    One of the mesmerizing performance by mohanlal💕. But the script and climax killed the movie

  • @SunilKumar-oo2vy
    @SunilKumar-oo2vy 2 года назад +1

    നന്മ നിറഞ്ഞ ചിത്രം

  • @kirukkanz
    @kirukkanz 2 года назад

    Fdfs കാലിക്കറ്റ്‌ രാധ 🔥🔥🔥

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 года назад +40

    ഈ സിനിമ അടിപൊളി സൂപ്പർ നന്നായിട്ടുണ്ട് എന്നൊക്കെ പറയണം എന്ന് ആഗ്രഹമുണ്ട് പക്ഷേ സാധിക്കുന്നില്ല 😀😁

  • @sivan3189
    @sivan3189 3 года назад +114

    ലാലേട്ടൻ സിദ്ദിഖ് അടിപൊളി കോമ്പോ ❣️💥

    • @ananthupr2927
      @ananthupr2927 3 года назад +2

      ruclips.net/user/shortsWYeSyJLf9qo?feature=share

  • @IrfanDilpazeer
    @IrfanDilpazeer 8 месяцев назад +1

    ❤❤❤❤❤❤❤❤❤❤

  • @favascrz3865
    @favascrz3865 3 года назад +19

    40:32 bgm ❤️🔥

  • @ssstatusmedia6851
    @ssstatusmedia6851 Год назад

    Ettan pwoliya ❤

  • @factsward5853
    @factsward5853 3 года назад +4

    Poli Padam

  • @UnBarney
    @UnBarney 4 месяца назад +1

    No way they made a movie about MrBeast

  • @Guest-re2bi
    @Guest-re2bi 2 года назад +1

    Aratt ന് kaal ethreyo bhetham 😅💢💯

  • @AriesTheGreat369
    @AriesTheGreat369 3 года назад +4

    Nice movie 👍

  • @jithinmohanedavana
    @jithinmohanedavana Год назад +7

    19:05 സൈജു കുറുപ്പ്???
    21:59 ശിവജി ഗുരുവായൂർ???

    • @rmk25497
      @rmk25497 3 месяца назад

      രണദേവ ബില്ല അല്ലേ അത്

    • @rmk25497
      @rmk25497 3 месяца назад

      മറ്റത് തമിഴ് നടൻ വിജയകുമാർ

  • @Adi-ts7hg
    @Adi-ts7hg 3 года назад +11

    Kochirajavu irakkumo pls?

    • @ravikn5047
      @ravikn5047 3 года назад +1

      Ethra.pravasyam.vnnatha.poda

    • @Adi-ts7hg
      @Adi-ts7hg 3 года назад +5

      @@ravikn5047 nee etha

  • @SreehariR-o5r
    @SreehariR-o5r 4 месяца назад +1

    1:20:23
    1:20:25
    1:20:32
    1:20:40
    1:20:43

  • @AjiKV-d2h
    @AjiKV-d2h 9 месяцев назад

    Super

  • @jeromerkarot351
    @jeromerkarot351 3 года назад +2

    Super movie

  • @kunjukunjutty5871
    @kunjukunjutty5871 3 года назад +3

    കിടു movie

  • @harismasthan3323
    @harismasthan3323 2 года назад

    ആർക്കൊക്കെയുള്ള ഒരു തിരിച്ചടിയായിട്ടാണ് എനിക്ക് തോന്നുന്നത്

  • @sanamol2197
    @sanamol2197 3 года назад +13

    Role model full Malayalam movie please

  • @aymanyousefalbnianest6072
    @aymanyousefalbnianest6072 8 месяцев назад +2

    ഞാൻ ഉണ്ട്

  • @babeeshkaladi
    @babeeshkaladi Год назад

    One time watchable

  • @jabbarv7755
    @jabbarv7755 2 года назад

    സൂപ്പർ

  • @nandakumarnandakumar2904
    @nandakumarnandakumar2904 3 года назад +5

    New face star Mia well acting good

  • @gopalakrishnanvs5019
    @gopalakrishnanvs5019 2 года назад

    nice movie Verthe erikumbol Kannan kollam

  • @KANNAN-ys5zy
    @KANNAN-ys5zy 2 года назад +2

    Mohanlal + B Unnikrishnan combo

  • @jaant912
    @jaant912 3 года назад +11

    Nice movie... kept one on the toes..

  • @prijithmulavanaprijithmula6009
    @prijithmulavanaprijithmula6009 3 года назад +5

    Supper move

  • @Faisal_8019
    @Faisal_8019 2 года назад +1

    2nd comment
    I swear.

  • @mubarishdq2890
    @mubarishdq2890 3 года назад +22

    ബ്രോ കസബ ഒന്ന് ഇടുമോ?

  • @maheshvinu5389
    @maheshvinu5389 3 года назад +2

    Good movie

  • @achutntr3170
    @achutntr3170 3 года назад +31

    ഞാൻ ഫസ്റ്റ് ഷോ കണ്ട പടം സൂപ്പർ മൂവി 💞സ്റ്റൈലൻ പടം 💞

  • @muhammedsabir1343
    @muhammedsabir1343 3 года назад +2

    Ee Movie Olredy Amrutha Channel Post cheythittund 😝😝 3 Years Munbe 😂😂

  • @gangadas4344
    @gangadas4344 3 года назад +19

    1:22:25 പ്രാന്ത് കാണിക്യ. ഇവര് ഇതു ചെയ്യുമ്പോൾ മറ്റുള്ളോരൊക്കെ 🤗🤗🤗

  • @ravindransankar2142
    @ravindransankar2142 3 года назад +14

    Super movie bro Lalettan awesome👏👏

  • @ആര്യ-ട8ഛ
    @ആര്യ-ട8ഛ 3 года назад +171

    ലാലേട്ടൻ ഫാൻ ആയ ഞാൻ പോലും ഈ പടം കണ്ടിട്ടില്ല 😁😁😁

    • @muneermunni5508
      @muneermunni5508 3 года назад +18

      ഞാൻ കണ്ടു 😪

    • @anshidanshi6980
      @anshidanshi6980 3 года назад +17

      കാണാത്ത നീ എന്തിനാ കമെന്റ് അടിക്കുന്നത്

    • @അനിയാനിൽ1234
      @അനിയാനിൽ1234 3 года назад +5

      99982 subscribers koode undenkil 100k aakkam..

    • @MuhammadAli-mu3hf
      @MuhammadAli-mu3hf 3 года назад +4

      അപ്പൊ അത്രം മോശം ആണോ 😄😄

    • @samshanker5753
      @samshanker5753 3 года назад +2

      Ena piye kadeto vaa

  • @ratheeshnair3104
    @ratheeshnair3104 3 года назад +2

    Nice movie

  • @sunilpilachery
    @sunilpilachery Год назад +2

    എങ്ങനെ പറ്റുന്നടെ ഇതു ചോലുള്ള സിനിമ എടുക്കാൻ മലയാളികളിൽ ചുരുങ്ങിയ ഭാഗം നിലവരം ഉള്ളവാരാണെന്ന ബോധം വേണ്ടെ?

  • @rahxlbro
    @rahxlbro 7 месяцев назад

    Anyone in 2025 ?? 😅

  • @AneeshKumar-tc5sg
    @AneeshKumar-tc5sg 6 месяцев назад

    ❤👌👍

  • @rafeequeramadan6575
    @rafeequeramadan6575 Год назад

    Ippo kandu

  • @segarafi
    @segarafi 3 года назад +1

    Verum thallipoli

  • @saminesh.pkuttu8199
    @saminesh.pkuttu8199 3 года назад +12

    Please.upload.Kochirajavu@Busconductor

  • @reshmaur5568
    @reshmaur5568 3 года назад +5

    നല്ല story

  • @donnydasanvettiyar589
    @donnydasanvettiyar589 3 года назад +11

    Please upload kakkakarumban Malayalam full movie.It is a request

  • @MaheswariMaheswari-b1x
    @MaheswariMaheswari-b1x Год назад

    good movie❤

  • @vishnuelayath4245
    @vishnuelayath4245 2 года назад +2

    Dev Gill. ഇയാള്‍ക്ക് ആരാ ഡബ്ബിംഗ് ചെയ്തത്? സൈജു കുറുപ്പ് ആണോ? 🤔