மலையாள திரைப்படங்களை எளிதாக புரிந்து கொள்ள இயலும்.. தெலுங்கும் அவ்வாறு.. ஆனால் கன்னடம் கொஞ்சம் கடினம். கொரியன், ஜப்பான் மொழி படங்களை கூட கண்டால் புரிந்து கொள்ள இயலும். மொழியை ரசித்து காண மலையாளம், தெலுங்கு திரைப்படங்கள் ஏற்றவை.
Mohanlalinte 1st get upum last getup um Unsahikable.....🙏 Y director chooses that stuff !!!!! Otherwise the movie is Ok.. 1 time Watchable... Except some cliche elements It was an avg.movie ... The making is Good. I like it because I got more than my expectations ...
Mejer sahab abi big salut and then ningalude abinayathilum pirfoming and great sir iniyum ningale pole orupad mohalal mar janich varanam sir athrayikkum migav idhil kanunnu ee filim sammidhanam cheydha sarinum orupad nandhi griet giet sir thank you wirdre full
மலையாள திரைப்படங்களை எளிதாக புரிந்து கொள்ள இயலும்.. தெலுங்கும் அவ்வாறு.. ஆனால் கன்னடம் கொஞ்சம் கடினம். கொரியன், ஜப்பான் மொழி படங்களை கூட கண்டால் புரிந்து கொள்ள இயலும். மொழியை ரசித்து காண மலையாளம், தெலுங்கு திரைப்படங்கள் ஏற்றவை.
ഈ സിനിമ കണ്ടപ്പോൾ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അതേ Situation Feel ചെയ്തു. Lock down സമയത്ത് കണ്ട പടങ്ങളിൽ ഇതിനും നല്ല പടമെന്ന പ്രശംസ മനസിൽ ഉടലെടുത്തെങ്കിലും climax കുറച്ച് കൂടി നന്നാക്കാമെന്ന് തോന്നി. കൂടാതെ ശിവറാം എന്ന charactor പ്രത്യക്ഷപ്പെട്ട സമയം കുറേ പേർക്ക് സംശയം തോന്നിയല്ലോ ?, ആ സമയം ഇത് തന്നെയാണോ ആളെന്ന് സംശയം തോന്നിയവർക്ക് അനേഷിക്കാമായിരുന്നല്ലോ ? എന്തിന് Fb യിൽ Search ചെയ്താൽ തന്നെ അതിനൊരു ഉത്തരം കിട്ടത്തില്ലേ ?
1:18:31 മുതൽ 1:18:37 വരെ - മിഷനു വേണ്ടി ലാൽ സാറിന്റെ കൂടെ വരുന്ന ലേഡി steps ഓടിക്കയറുമ്പോൾ അവരുടെ ബൂട്സിന്റെ ശബ്ദം കേൾക്കുന്നുണ്ട്. സ്വാഭാവികമായും security guard അതുകേട്ട് alert ആകേണ്ടതാണ്. ഇവിടെ ആ കാര്യം സൗകര്യപൂർവ്വം വിസ്മരിച്ചിരിക്കുന്നു. 1:19:14 - I on it എന്നാണ് ആ ലേഡി പറയുന്നതെങ്കിൽ അത് തെറ്റാണ്. I turned it on എന്നതാണ് ശരി. 1:19:17 - I am done എന്നാണ് അവർ അടുത്തതായി പറയുന്നത്. അതിന്റെ അർത്ഥം തന്നെ വേറെയാണ്. I am done എന്നു വെച്ചാൽ എന്റെ കാര്യം തീർന്നു എന്നാണർത്ഥം! I have done it അല്ലെങ്കിൽ I did it എന്നാണ് വേണ്ടിയിരുന്നത്.
ഞാൻ ആറ്റിങ്ങൽ ഡ്രീംസ് തിയേറ്ററിൽ പോയാണ് ഇ സിനിമ കാണുന്നത് ഇതിലെ പാട്ടുകൾ ബിജിഎം അതുപോലെ സിനിമയും എനിക്ക് ഒത്തിരി ഇഷ്ട്ട പെട്ടു ❤️
പരാജയ ചിത്രം ആണേലും എപ്പോൾ കണ്ടാലും മതിവരാത്ത പടം 🔥
മിസ്റ്റർ ഫ്രോഡ് വിജയിച്ച സിനിമയാണ് ആദ്യവാരത്തിൽ തന്നെ വലിയ കളക്ഷൻ കിട്ടിയ സിനിമയാണ്
😂
@@thecompleteentertainment5113 ഫ്ലോപ്പ് ആണ് utter flop
LOHAM too
@@sebastian-xc5wz Mr.fraud
Release Date : 16/05/2014
Released @ 100 Theatres
50 Days in 4 Theatres
AVG HIT
2024il kanunnavar undo??
Undallo
Of course
Illa
Yes bebe
Undallo
സദാ പാലയ സാര സാക്ഷി....
സൂപ്പർ പാട്ട് 👌👌👌👌
അത് ഏത് യക്ഷി?
ശാരംഗ് എന്ന എനിക്ക് സിതാര കൃഷ്ണകുമാർ എന്ന ഗായികയെ പരിചയപ്പെടുത്തിത്തന്ന പാട്ട്. സിതാര പാടിയ പാട്ടുകളിൽ എനിക്കേറ്റവുമിഷ്ടമുള്ള പാട്ട് "സദാ പാലയ ".
@@jeil4649 athu oru keerthanam aannu vidditham parayathe😒
സ്ക്രിപ്റ്റ് കുറച്ചു കൂടി നന്നാക്കിയിരുന്നെങ്കിൽ വേറെ ലെവൽ ആകണ്ട പടം....
ലാലേട്ടൻ പൊളിച്ചു ഒരു രക്ഷ ഇല്ല...
You said it akhil
True. Lalettan nailed the character
njnB
@@manukrishnan7371 bbbbbbbbbbbbbbbbbbbbbbbbb
correct
*2021ൽ കാണാൻ വന്നവരുണ്ടോ*
👇👍
👍
Unde
Undee
Yes
24🎉
The Music is awesome. No words to describe. Iam listening the songs in repeat mode.
then seriously something is wrong dude.
@@anishmohant do andi music nice anu no words in it
പ്രമാദം..പ്രമാദം
2024 ഇൽ ആരൊക്കെ കാണുന്നുണ്ട് 😂😂
ഇന്നും കാണുന്നവർ ❤️❤️❤️
Po my
Yes 1st time with 1.5x
ലോഹം സിനിമ കാണാൻ വന്ന ഞാൻ .സിനിമ മാറി ഫുൾ കണ്ടു
Njanum
🤣🤣🤣
Njanum
ലോഹത്തേക്കാൾ നല്ല പടം
Njanum
One of the best Visual effects in Malayalam movie history
കിടുകാച്ചി പടം... ഇറങ്ങിയ സമയത്ത് വല്യ വിജയമായില്ല..... പക്ഷേ ഇടക്ക് ഇടക്ക് കാണണം 🔥🔥മോഹൻലാൽ
വിജയിച്ച സിനിമയാണ് വൻ വിജയം നേടിയില്ല
Average
Nalla padam
Andi
@@moviesentertainment4967 padam potti
2024ൽ കാണുന്നവർ ഉണ്ടോ
கோடிக்கணக்கான மதிப்புள்ள நகைகளும், சிலைகளும் கொண்ட கோவில் நிலவரைகள் குறித்தும், அதைச் சுற்றியுள்ள அரசியலும் அருமையான கதை களம்.
ഇതൊരു കോമഡി സിനിമയല്ല. എനിക്ക് ഇഷ്ട്ടപെട്ട സിനിമയാണ്
*ലാലേട്ടൻ ഇഷ്ടം* ❣️🔥🔥
Songs polichu!
ലാലേട്ടൻ തകർത്തു
"ലോഹം.." ഇപ്പോൾ റിലീസ് ചെയേണ്ടിയിരുന്ന സിനിമ..👍👍👍
Ithil lalettante look pwoliyaanu ....Ithu kazhinju vanna peruchazhiyil bayankara thadi vechu
1:1:24 ottu mikkavarum ellaa kalakalilum nalla pidipadu undenna naattukaru parayunne sajan sireee🔥🔥😍😍
Lockdown kalath kanuna arenkilum undoo
കമന്റ് കണ്ട് പടം കാണാൻ വന്നവർ അറിയണം കുഴപ്പമില്ല പക്ഷെ വലിയ രസം ഇല്ല 😘🙃😉😉😄😊😗😘🙃😆😇
മിസ്റ്റർ ഫ്രോഡ് വിജയിച്ച സിനിമയാണ് ആദ്യവാരത്തിൽ തന്നെ വലിയ കളക്ഷൻ കിട്ടിയ സിനിമയാണ്
1:41:17... ബാലുച്ചേട്ടനും ഗോപി സുന്ദറും ഏട്ടനൊപ്പം ❣️
രസകരമായ സിനിമ
Interesting script.
കൊട്ടാര നിലവറയിലെ നിധി കൊളള ചെയ്യുന്ന story
ഇന്ന് കാണുന്നവരുണ്ടോ🙄
Inn
എവിടുന്ന് വരുന്നു ഈ ബുദ്ധി
കാണാൻ നിൽക്കാണ് നല്ലതാണോ
@@ashraf.k.3020 നല്ലതാ ഗ്രാഫിക്സ് ഒക്കെ Hollywood Level ആണ്
Illa nale kanaanm
First half vare kidu ayirunn.. Bgm oke ❤️❤️❤️
Mohanlal സർ nde ഇത്ര കാലത്തിനിടയിലെ ഏറ്റവും നല്ല സിനിമ ..
മാന്യതയും വിനയവും നിറഞ്ഞ അഭിനയം..!!!.
രണ്ടാം ഭാഗം വരട്ടേ ..
ഇതേ സ്റ്റണ്ടിൽ...
Cammon....
Yess❤
2020കാണുന്നവരുണ്ടോ എന്ന് ചോയിച്ചു ആരും വരണ്ട 🤪🤪
വന്നു
Vannu
😄😄😄😆😆😆
ഞാനും വന്നു
Njan ippo
I have no idea Tamil people can understand Malayalam, love it, sad I missed all these years without watching film from Kerala.
Neenga thamila..??
yes man
vasanth prabu Elumalai tamil vide malayalam romba easyyairukk. Aana konjm words pesathukk konjam problem. Avalo than.
yes I'm tamil too and ordant fan of malayalam movies.. I can understand .. pudivaadhamaa subtitles illaama Dhaan paapen
மலையாள திரைப்படங்களை எளிதாக புரிந்து கொள்ள இயலும்.. தெலுங்கும் அவ்வாறு.. ஆனால் கன்னடம் கொஞ்சம் கடினம்.
கொரியன், ஜப்பான் மொழி படங்களை கூட கண்டால் புரிந்து கொள்ள இயலும். மொழியை ரசித்து காண மலையாளம், தெலுங்கு திரைப்படங்கள் ஏற்றவை.
Love from south Korea 🎉🎉❤
2025 ൽ കാണുന്നവർ ഉണ്ടോ 🫢
1:03:53 ലാലേട്ടനെ പറ്റിയുള്ള സായികുമാറിന്റെ ക്ലിഷേ ഡയലോഗ് മിക്ക പടത്തിലും കാണും 😂🥲
personal favourite movie ❤️🔥🤩🤩🤩
lalettan first 2 look pwoli💥👌
tale end 3rd look vendayirunnu😎
Ethile lalettan nte Palace il ulla a look pinne a white shirt.... Wwoowowoww
The villain in the end should have been Siddique (Communist). Would have suited today's scenario.
മോഹൻലാലിൻറെ ചവർ പടങ്ങൾ എല്ലാം അമൃത് ലേലം വിളിച്ചെടുത്തിരിക്കുകയാണെന്നു തോനുന്നു 1971 bb,m r Froude ,വെളിപാടിന്റെ പുസ്തകം ,ലോക്പാൽ ,ഒടിയൻ,പെരുച്ചാഴി,രസം 😔
Hahaha🤭
Ikkayude white polum oru channel edukkunnillallo
@@alansunny7527 ഏട്ടന്റെ ഇട്ടിമാണി ആമസോൺ പ്രൈം എടുത്തു 😆
@@Athulsudarsanan athu vare eduthu asianet ennitto.. White kshtam🙏 thanne
ചുളു വിലയ്ക്ക് കിട്ടിയാൽ അല്ലേ ഞങ്ങൾക്ക് വാങ്ങാൻ പറ്റൂ 😂
1:41:04 Baalabasker sir 🎻🎻🎻
സൂപ്പർബ് പടം.. ഇ കാലഘട്ടത്തിൽ ഇറങ്ങി എങ്കിൽ സൂപ്പർ ഹിറ്റ് ആവുമായിരുന്നു
Mr.fraud
Release Date : 16/05/2014
Released @ 100 Theatres
50 Days in 4 Theatres
AVG HIT
Vijay Babu very good actor . I like him very much
Yeah he sure is a great actor in real life too
Super beautiful kidu
ലാലേട്ടൻ പൊളിച്ചു
അടിപൊളി😍😍😍😘
ടെക്നോളജിയിൽ മുൻപന്തയിലായിരുന്ന കാലം തെറ്റി ഇറങ്ങിയ പടം ഈ കാലഘട്ടത്തിൽ ആണെങ്കിൽ വൻ വിജയമയെനെ .......
Padam polinnene enn para illogical scenes aaan motham
@@zakariyaansari3806 മാസ്റ്റർപീസ് പിന്നെ എല്ലാം ലോജിക് ആണല്ലോ
അതിനുതാഴെ ലോജിക്കിനെ പറ്റി ഒരു തള്ളും കാണുന്നില്ലല്ലോ...
Lalettan Poli look aanu🔥👌
Thonyavasam cheythal poli aanalle..
@@shibu2062 njan enta paranjath nee enta parayunnath
@@shifanshaji3062 avan pottananu mothalali .....
@@shibu2062 ക്യാ
2020 ൽ ശരിക്കും മിസ്റ്റർ ഫ്രോഡ് ആയി.
ബിഗ് ബോസ്സിലൂടെ.
poda poora
Sharikkum
Mass bgm
FYGHJ
Yess
ബാലഭാസ്കർ ❤️💐
ഈ സിനിമ എനിക്ക് ഇഷ്ട്ടാപ്പെട്ടു എന്നാൽ സിനിമ തിയറ്ററിൽ ഫ്ലോപ്പ് ആണ് ❤♥😂🌹
മിസ്റ്റർ ഫ്രോഡ് വിജയിച്ച സിനിമയാണ് ആദ്യവാരത്തിൽ തന്നെ വലിയ കളക്ഷൻ കിട്ടിയ സിനിമയാണ്
വിജയിച്ച സിനിമയാണ് വൻ വിജയം നേടിയില്ല
Wow great movi...
നല്ല സിനിമയാണല്ലോ 💯🔥🔥🔥👐. എന്നിട്ടും എന്താ ഹിറ്റാവാതെ പോയി
Villain bgm super👌👌👌
പടം ഫുള്ള് കണ്ട് കമെന്റ് വയിക്കാൻ വന്നപ്പോഴാണ് ഇത് ലോഹം അല്ലെന് അറിഞ്ഞത് 👻
പടം നല്ലതാണ് പക്ഷേ കഥയിലെ ചില പാളിച്ചകൾ..ക്ലൈമാക്സ് ഇതെല്ലാം കുറച്ചു കൂടി നന്നാക്കാമായിരുന്നു... എന്നൽ കിടു ആകുമായിരുന്നു
B ഉണ്ണികൃഷ്ണൻ അല്ലേ. അങ്ങനെ എന്തെങ്കിലും ഒക്കെ പാളിച്ചകൾ കാണും.
Onnu പോടോ...എല്ലാം നല്ലതാ...exxcellent
1:10:10 What a BIG Violin BG :)
Cello
Double bass also look like this
Lalettan ♥️
ഈ movie 2024 ൽ ആയിരുന്നേൽ മോഹൻലാലിന്റെ ഏറ്റവും വലിയ പടക്കം ആവേണ്ട മൂവി ആയിരുന്നു 😢😊👍🏼
31:05 imagine him getting robbed and then given this scene to cry over...
Background score❤❤❤❤❤
Hats of gopi sundar
Superb movie ...luv u laletta...no tragedy...upload such movies
Mohanlalinte 1st get upum last getup um Unsahikable.....🙏 Y director chooses that stuff !!!!! Otherwise the movie is Ok.. 1 time Watchable... Except some cliche elements It was an avg.movie ... The making is Good. I like it because I got more than my expectations ...
Athe climax aanu padam nashipichathu
Padam vere Level ❤️🔥
,miya acting super
Villante sound dub cheythadh nammude arakkal abu ano (saiju kurup)
ആറാട്ടു ഷൈലോക്ക്.. എന്നിചവറു പടങ്ങളെക്കാൾ കൊള്ളാം...
ഇത്ര മനോഹരമായി ചിത്രീകരിച്ച ഒരു മൂവി പൊട്ടിച്ചു കളഞ്ഞവരാണ് നമ്മൾ മല്ലൂസ്
ITHRA MANOHARAM ENNU PARANJA NINGALE SAHIKKUNNAVARAANU MALLOOS
@@mr.hacker8418 ..😏😏
Soooper movie and theme
SHERIKKUM EE MOVIE VIJAYIKKATHE POYATHIL SANKGADAM THONNI. ...
COPY SUNDER SORRY PAATTUKAL VERE LEVEL AANU. ...
ലാലേട്ടന്റെ Entry Suprb😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ലാലപ്പൻ hindu sangi thayoli
@@jishadbin7657 Tan oru tolvi annalo!
Mejer sahab abi big salut and then ningalude abinayathilum pirfoming and great sir iniyum ningale pole orupad mohalal mar janich varanam sir athrayikkum migav idhil kanunnu ee filim sammidhanam cheydha sarinum orupad nandhi griet giet sir thank you wirdre full
Pinne aa sangeedham super oru manasine thanne kulirma nammalum layich pogum athrayikkum super
மலையாள திரைப்படங்களை எளிதாக புரிந்து கொள்ள இயலும்.. தெலுங்கும் அவ்வாறு.. ஆனால் கன்னடம் கொஞ்சம் கடினம்.
கொரியன், ஜப்பான் மொழி படங்களை கூட கண்டால் புரிந்து கொள்ள இயலும். மொழியை ரசித்து காண மலையாளம், தெலுங்கு திரைப்படங்கள் ஏற்றவை.
சகோ, are you from Sri Lanka?
2:07:51 ഈ ഉക്രി യുടെ ഒരു കാര്യം 😂
തക തക തളയുടെ ബിളയാട്ടം 🙏
Lalettan fans aarum illey
Ella
Ha
@@shajeena.shameersheju2586 iyalod chodichilla
ഈ സിനിമ കണ്ടപ്പോൾ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അതേ Situation Feel ചെയ്തു. Lock down സമയത്ത് കണ്ട പടങ്ങളിൽ ഇതിനും നല്ല പടമെന്ന പ്രശംസ മനസിൽ ഉടലെടുത്തെങ്കിലും climax കുറച്ച് കൂടി നന്നാക്കാമെന്ന് തോന്നി. കൂടാതെ ശിവറാം എന്ന charactor പ്രത്യക്ഷപ്പെട്ട സമയം കുറേ പേർക്ക് സംശയം തോന്നിയല്ലോ ?,
ആ സമയം ഇത് തന്നെയാണോ ആളെന്ന് സംശയം തോന്നിയവർക്ക് അനേഷിക്കാമായിരുന്നല്ലോ ?
എന്തിന് Fb യിൽ Search ചെയ്താൽ തന്നെ അതിനൊരു ഉത്തരം കിട്ടത്തില്ലേ ?
ന്നാ.. താൻ... പോയ്... കേസ് കൊട്...
Very.good flim.congralatins👍
ലാലേട്ടന്റെ അവസാനത്തെ മൂഞ്ചിയ ലുക്ക് ആണ് ഈ പടം പൊട്ടാൻ കാരണം 😁😁😁
നല്ലൊരു സിനിമ ആണു...ഓവസാന ഗെറ്റ് അപ്പ് ഒഴികെ ബാക്കി എല്ലാം അടിപൊളി...... 💥💥💥
yes,enikum thonniyath anu ath..
aa look orumathiri Butterbun pole erikunn😁😁😁
❤ സൂപ്പർ
നല്ല സിനിമ.... ഇഷ്ടം ആയി
ഇതിലെ പാട്ട് എനിക്ക് വളെരെ ഏറെ ഇഷ്കമായി ഖുദാ ഹോ ഖുദാ
Very nice 👌
Polichu lalettan
38:48 bgm🔥
2019il kaanunnavar ivida like cheyyooo✌
Enthinu? Onn poda poora
@@Ummachan46 daa പന്നി ലാലേട്ടന്റെ പടം ആണെടാ ഇത് എല്ലാ കൊല്ലും കാണും nee വേണമെങ്കിൽ കണ്ടാൽ മതി
😁 2023
17:37 Anniyan Cinemayile bgm. Ennalum ente Gopiyetta..
ഗോപി എവിടെയാണ് കോപ്പി അടിക്കാത്തത്..
ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാൻ ആണേൽ എന്തിനാ സൈജു കുറുപ്പിനെ കൊണ്ട് dub ചെയ്യിപ്പിച്ചത്.
അത് ന്യായം
Jkuu
57:18 bgm🔥🔥🔥
1080p Upload chyyeda... mwnee...😝
1:18:31 മുതൽ 1:18:37 വരെ - മിഷനു വേണ്ടി ലാൽ സാറിന്റെ കൂടെ വരുന്ന ലേഡി steps ഓടിക്കയറുമ്പോൾ അവരുടെ ബൂട്സിന്റെ ശബ്ദം കേൾക്കുന്നുണ്ട്. സ്വാഭാവികമായും security guard അതുകേട്ട് alert ആകേണ്ടതാണ്. ഇവിടെ ആ കാര്യം സൗകര്യപൂർവ്വം വിസ്മരിച്ചിരിക്കുന്നു.
1:19:14 - I on it എന്നാണ് ആ ലേഡി പറയുന്നതെങ്കിൽ അത് തെറ്റാണ്. I turned it on എന്നതാണ് ശരി.
1:19:17 - I am done എന്നാണ് അവർ അടുത്തതായി പറയുന്നത്. അതിന്റെ അർത്ഥം തന്നെ വേറെയാണ്. I am done എന്നു വെച്ചാൽ എന്റെ കാര്യം തീർന്നു എന്നാണർത്ഥം! I have done it അല്ലെങ്കിൽ I did it എന്നാണ് വേണ്ടിയിരുന്നത്.
I am done is what people use every day. People don't speak English like a book.
2025 kanunnavar undook..?
46:58...which spray it is....for opening locks🤔🤔🤔🤔
Probably some kind of lubricant oil.
Wd 40
ലാലേട്ടൻ sossoso sweet...
This much hi- tech robbing i have never seen in my life
@Josekutty Joseph see money heist 😂😂this was nothing compared to money heist😂😂
Appo ningal english padangalonnm kandittille..
Khuda oh khuda😘
Lalettan's sing was superb. 💓
Very nice laletta
Sir really super movie
Sir pl upload tamil version
What is his amma's story? I didn't understand...
last scene super,thank you amrita online movies
Guruvayoor appas theatre fans show❤
Ohh lalettante climaxile bulgan thaadi ohh oru rakshayum ilaa😆😆
😅😆😆😆😆😆😅😂😂😂😁😁😃😃
Superb. .....movie 😍❤❤❤
Thanks