Olympian Anthony Adam Malayalam Full Movie | Family Entertainment | Mohanlal | Meena

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 1,5 тыс.

  • @anugrahohmz512
    @anugrahohmz512 2 года назад +623

    പുതിയ സിനിമകൾ ഒന്നും കാണാതെ എപ്പോഴും ഇത് പോലോത്ത പഴയ സിനിമകൾ കാണുന്നവർ ആരൊക്കെ ഉണ്ട് 😍😍😍

    • @nimmysathish23
      @nimmysathish23 Год назад +8

      ❤️

    • @cholakkulamappu
      @cholakkulamappu Год назад

      നിന്റെ തന്ത

    • @Mariasusanna-w2m
      @Mariasusanna-w2m Год назад +11

      ഞാൻ. ഈ സിനിമകൾ ഒക്കെ കണ്ടാൽ പിന്നെ, പുതിയ സിനിമകൾ കാണാനേ തോന്നില്ല

    • @susanroger5311
      @susanroger5311 Год назад

      @@Mariasusanna-w2m
      🤣a

    • @CROO7777
      @CROO7777 Год назад

      ​@@Mariasusanna-w2mathe😢

  • @Abhi-iv9pp
    @Abhi-iv9pp 4 года назад +212

    *ലാലേട്ടൻ ❤️ ഒരു പാട് technic ഇതിൽ കാണാം* ... *ഒറ്റകണ്ണ് ഇറുക്കി പുരികം പോക്കുന്നതും* ... *Discuss throw എറിയുന്നതിന് മുമ്പ് അത് വിരലിൽ കറക്കുന്നുണ്ട്* ... *ഒരു കൊച്ച് ബോൾ എടുത്ത് പുറകിൽ കൂടി ക്യാച്ച് പിടിക്കുന്നുണ്ട്* ... *കാല് പൊക്കി പോലീസ്കാരന്റെ നെഞ്ചത്ത് വയ്ക്കുന്നുണ്ട് ... *ഇടയ്ക്ക് ഇടയ്ക്ക് ഒരു ചെറുവിരൽ ചെവിയിൽ കുത്തുന്നുണ്ട്*
    *എല്ലാ സിനിമയിലും ലാലേട്ടൻ ഇങ്ങനെ പോടി കയ്യ്കൾ പ്രയോഗിക്കും*
    *മലയാള സിനിമയുടെ അഹങ്കാരം മോഹൻലാൽ* ❤️ 🤗

    • @muhammednazeer637
      @muhammednazeer637 4 года назад +3

      Discuss cgi aanenn manassilayath enikk mathram aano?

    • @Abhi-iv9pp
      @Abhi-iv9pp 4 года назад +13

      @@muhammednazeer637 oo അത് discuss കറങ്ങി വരുന്നത് cgi ആണ് .. അതിന് മുമ്പ് Lalettan അത് ചെറുതായി അത് കൈയ്യിൽ വച്ച് കറക്കുന്നുണ്ട് .. ശ്രദ്ധിച്ച് നോക്കിയാൽ മനസ്സിലാകും ഹേ
      .. ആറാം തമ്പുരാൻ എന്നാ സിനിമയിൽ ഇതുപോലെ കോളപ്പുളളി അപ്പൻ ആയിട്ട് ഉളളാ fight ഇടയിൽ ഒരു scene ലാലേട്ടൻ😍 വടി കൈയ്യിൽ വച്ച് കറക്കുന്നുണ്ട്

    • @johnnyj2066
      @johnnyj2066 4 года назад +7

      @@Abhi-iv9pp അത് ഡയറക്ടർ ന്റെ നിർദേശപ്രകാരമാണ് mannerisms കാണിച്ചത്. Credit goes to director and mohanlal.

    • @Abhi-iv9pp
      @Abhi-iv9pp 4 года назад +15

      @@johnnyj2066 director ഭദ്രൻ ആണ് അദ്ദേഹം പറഞ്ഞിട്ടുണ്ട് ... Micro expression പോലും അദ്ദേഹം തന്നെ അഭിനയത്തിൽ തന്നെ കൊണ്ടുവരാർ ഉണ്ട് എന്ന് ... ഇനി പറഞ്ഞ് കൊടുത്തിട്ട് ആണ് എങ്കിലും അത് ചെയ്യാൻ അറിയാവുന്നവന്റെ എടുത്ത് അല്ലെ പറഞ്ഞു കൊടുക്കു .. ഇല്ലാത്തവന്റെ എടുത്ത് പറഞ്ഞ് കൊടുത്തിട്ടും കാരൃം ഇല്ലാലോ 🤭
      Director fazil പറഞ്ഞപോലെ Mohanlal ന്റെ അഭിനയം എതിലെ കൂടിവരികയാണ് അത്രേ ഉള്ളു

    • @vinodvinu5554
      @vinodvinu5554 4 года назад +7

      എനിക്കും എന്‍റെ ഏട്ടനും പെര്ത്ത് ഇഷ്ടം ആണ്

  • @vishnuvenu054
    @vishnuvenu054 2 года назад +183

    Technical Brilliance കൊണ്ട്‌ പ്രിയദര്‍ശനോട് കട്ടക്ക് നില്‍ക്കുന്ന മലയാളത്തിലെ ഒരേയൊരു ഡയറക്ടർ ഭദ്രനാണ്.... Cinematography, sound design, അവതരണ ശൈലി ഒക്കെ 👌🔥🔥

  • @fairoserose7399
    @fairoserose7399 4 года назад +178

    കുട്ടിയായിരുന്നപ്പോൾ എല്ലാം എത്ര തവണ കണ്ടെന്നു ഓർത്തെടുക്കാൻ ബുദ്ധിമുട്ടാണ്, ഇപ്പോഴും tv ൽ വന്നാൽ കാണും, അന്ന് സിനിമ കാണുന്ന രസംആയിരന്നുന്നെകിൽ, ഇന്ന് ഈ സിനിമ എല്ലാം കാണുമ്പോൾ ആ കുട്ടിക്കാലത്തിന്റെ ഓർമ്മകൾ ആണ് മൊത്തത്തിൽ 😍😙

    • @Sanah_Moses
      @Sanah_Moses 2 года назад +1

      ശെരിയാണ്. അന്നൊക്കെ എന്ത് രസായിരിന്നു

    • @jayalekshmik
      @jayalekshmik Год назад

      100% സത്യം

    • @shajanms3840
      @shajanms3840 2 месяца назад

      Same

  • @praveenmt2880
    @praveenmt2880 5 лет назад +321

    തലകുത്തി നിന്നാൽ പോലും ആക്ഷൻ രംഗങ്ങൾ ഇത്ര ഭംഗിയായും ,മെയ്വഴക്കത്തോടും ചെയ്യുന്ന ഒരു നടൻ വേറെയില്ല ,പ്രത്യേകിച്ച് മലയാളത്തിൽ ,സൂപ്പർ ലാലേട്ടാ

    • @daisandavis1020
      @daisandavis1020 5 лет назад +7

      @mazin azeez perinte kazhapp kollamallo pakshe ath ivide kanikanda

    • @ജയപ്രകാശ്തൃശൂർ
      @ജയപ്രകാശ്തൃശൂർ 5 лет назад +4

      മൈരാണ് ലാലപ്പൻ.... ഊള പെണ്ണ് പിടിയൻ

    • @amalrajcutz8019
      @amalrajcutz8019 5 лет назад +8

      @@ജയപ്രകാശ്തൃശൂർ nii ethavanaada

    • @Abhi-iv9pp
      @Abhi-iv9pp 4 года назад +15

      മമ്മൂട്ടിയുടെ stunt നിന്നിടത്ത് നിന്ന് ഉളളാ ഇടി 🤣🤣

    • @maybe6663
      @maybe6663 4 года назад +5

      @@ജയപ്രകാശ്തൃശൂർ mynt your words

  • @joyalraju23014366585
    @joyalraju23014366585 4 года назад +702

    പല 2020 സിനിമകൾ പോലും തോറ്റു പോകുന്ന quality സിനിമ ആണ് ഈ സിനിമ എന്ന് സമ്മതിക്കുന്ന ആളുകൾക് ലൈക് അടിക്കാം.

    • @riyaspv6724
      @riyaspv6724 4 года назад +14

      Super സിനിമ ആണ് but ബോക്സ് ഓഫീസ് പരാജയം

    • @vishnuudayan465
      @vishnuudayan465 4 года назад +15

      @@riyaspv6724 ayinnn??? Lalettanda flop cinema polum box office hitaa

    • @danielsimethy9475
      @danielsimethy9475 4 года назад +4

      @@vishnuudayan465 .

    • @anandhuts4854
      @anandhuts4854 3 года назад +4

      @@riyaspv6724 average aayirunnu. Keralathillu ninnu collection kuravayirunnu . banglore bagathu okke nalla response aayirunnu

    • @അസുര_രാജൻ
      @അസുര_രാജൻ 3 года назад +8

      പടം ഫ്ലോപ്പാക്കാൻ ഗുഹാനോളികൾ മാക്സിമം പണി എടുക്കുന്നുണ്ട് 🤣

  • @saleemchalilpara7151
    @saleemchalilpara7151 5 лет назад +168

    "സ്ഫടികം" പോലൊരു സിനിമ ഭദ്രനിൽ നിന്നും ഇപ്പോഴും പ്രതീക്ഷിക്കുന്നു. ഭദ്രനോട് ഒരുപാടിഷ്ടം.

    • @ananda7693
      @ananda7693 Год назад

      അതിനു ഇതു ഒളിബിയൻ അതോണി ആദം അല്ലെ 😂😂😂😂

  • @danielthomas5401
    @danielthomas5401 Год назад +27

    ഇത്ര വർഷങ്ങൾക്ക് ശേഷവും ഒരു പിഴവ് കണ്ടെത്താൻ പറ്റില്ല.
    ഗംഭീര സിനിമ.

  • @Safadstories
    @Safadstories 6 лет назад +141

    Most underrated movie of badran sir..Cool presentation style,effortless acting by lalettan😍
    .Harris jayaraj,Gopisundar എന്നിവർ അടങ്ങുന്ന ഔസേപ്പച്ചൻ sir ന്റെ Team, songs and Bgm തകർത്തു ..superb quality in mixing and arrangements..എല്ലാ songs ഉം BGM ഉം മാരക variety ആണ് ..ഇപ്പോഴും olympian ന്റെ quality ഉള്ള Output മിക്ക music directors ന്റെ work ൽ കാണാറില്ല 😑Salute to Ousepachan sir and team😍😍😍😍

  • @vijeshnair1771
    @vijeshnair1771 4 года назад +104

    Movie that was far ahead is its time .... today it would have been a blockbuster…. I recall watching it in 1999 in ragam theatres… beautiful memories …my sibling Was fighting to watch pattabhishekham which was running is another theatre nearby and I was rooting for Olympian …😆😆

    • @celastinefrancis1464
      @celastinefrancis1464 Год назад +4

      This movie was released in Jos Theater and not Ragam.. Pattabhishekham was screened in Ragam..

    • @vijeshnair1771
      @vijeshnair1771 Год назад +2

      @@celastinefrancis1464 don’t recall now honestly if it’s Jose or ragam theatre ….

    • @chetanyamundachali5612
      @chetanyamundachali5612 Год назад +1

      Yeah but it has to be remade in a modern setting

    • @Lulu3670Maintenance
      @Lulu3670Maintenance 11 месяцев назад +1

      ​@@celastinefrancis1464absolutely correct 😊

  • @jasminejamal3391
    @jasminejamal3391 6 лет назад +380

    20 years of olympian anthony adam. Who’s watching in 2019?

  • @shibinks11
    @shibinks11 5 лет назад +227

    ഒരിക്കലും ബോറടിക്കാതെ ആവർത്തിച്ച് കാണാൻ പറ്റുന്ന നല്ല പടം.. ബിജിഎം കിടിലൻ ആണ്... മൊത്തത്തിൽ സ്റ്റൈലിഷ്.

  • @atomosmalayalam3162
    @atomosmalayalam3162 4 года назад +17

    ഈ സിനിമ ഒരുപാട് ഇഷ്ട്ടം ആണ് ... nostalgia ....
    ഇതിന്റെ story 👌👌👌

  • @AmmiGoooo
    @AmmiGoooo 4 года назад +93

    Quality is never an accident it's always the result of inteligent effort ❣️

  • @567890don1
    @567890don1 4 года назад +105

    Like every Bhadran’s movies this was too complex for the audience to comprehend that time and later became a cult movie after broadcasting on television.Bhadran always was ahead of his times.Hoping for a strong comeback from the legendary director

    • @SI_Mariyama_Thomas
      @SI_Mariyama_Thomas Год назад

      Malayalees weren't progressive enough to accept a woman's divorce and second marriage back then

    • @jerryvdo
      @jerryvdo Год назад

      totally agreed

  • @sirajsiju1178
    @sirajsiju1178 5 лет назад +2078

    *വട്ടോളിക്ക് ഫാൻസ്‌ ഉണ്ടോ? *

    • @സൈക്കൊമച്ചാൻ
      @സൈക്കൊമച്ചാൻ 5 лет назад +38

      *വട്ടോളിക്ക് ഫാൻസുണ്ടൊ* ?

    • @hisham5061
      @hisham5061 4 года назад +20

      ലാലേട്ടന്റെ കട്ട ഫാൻ ആയിരുന്നു കുറച്ച് മുമ്പ് വരെ but ഇപ്പൊ അറപ്പ് ആണ് സങ്കി ആയത് കൊണ്ട്

    • @sarannyasujith6941
      @sarannyasujith6941 4 года назад +5

      Muhammed Siraj yes

    • @shintot718
      @shintot718 4 года назад +2

      👍

    • @arunvm1780
      @arunvm1780 4 года назад +35

      @@hisham5061 poi chavda

  • @vishnumenon600
    @vishnumenon600 5 лет назад +73

    1:50:24 പടയപ്പാ...പ്ഭ..പരട്ട കിളവി,ചൊറിനായെ,മുതുമുതുക്കി..ചിരിക്കുന്നോ?
    ചെവിക്കകത്തെന്നവാടി..കൃമി കടിക്കുന്നോ?
    ജഗതി ചേട്ടൻ പൊളിച്ചു 👌

  • @feminfami5207
    @feminfami5207 5 лет назад +676

    2020തിൽ ആരെകിലും കാണാൻ ഉദെഷിച്ചാൽ ഒരു ലൈക്‌

  • @sandeepsudhakar7531
    @sandeepsudhakar7531 6 лет назад +1335

    2019 ലും ഈ പടം കാണാൻ വന്നവർക്ക് like അടിക്കാനുള്ള കമെന്റ്😀

  • @anujoseph_10
    @anujoseph_10 2 года назад +37

    Such a brilliant movie!! Variety making, love the sync sound dialogues, bgm, songs, acting, literally everything about the film is awesome.

  • @shafeequeparayil8008
    @shafeequeparayil8008 6 лет назад +166

    An epic movie, still far better than any new gen action movies

    • @Safadstories
      @Safadstories 6 лет назад +3

      Shafeeque Parayil Absolutly👌

  • @nadheem4136
    @nadheem4136 4 месяца назад +13

    2024 ഇൽ ആരെങ്കിലും ഉണ്ടൊ അതോ ഞാൻ മാത്രമോ 😢

  • @mostlytravel94
    @mostlytravel94 5 лет назад +91

    36:52 'ഇറ്റ്സ് എ സിമ്പിൾ ടെക്‌നിക്. ചാത്തൻ സേവ.' 😂😂😂

  • @Abhi-iv9pp
    @Abhi-iv9pp 5 лет назад +39

    *Discuss throw ലാലേട്ടൻ കൈ വച്ച് കറക്കുന്നത് കണ്ടോ* ... *എല്ലാ സിനിമയിലും ഉണ്ട് ലാലേട്ടന്റെ* *ഇതുപൊലത്തെ technic* ... *ആറാം തമ്പുരാൻ fight ഇടയിൽ ഒരു വടി ലാലേട്ടൻ കൈ വച്ച് കറക്കുന്നുണ്ട്*
    ലാലേട്ടൻ ❤️🔥

    • @krishnaprasadps9569
      @krishnaprasadps9569 4 года назад +1

      Disc karakkunnath graphics anu he

    • @PM-nn5rv
      @PM-nn5rv 4 года назад +6

      @@krishnaprasadps9569 discuss എറിയുന്നത് graphics ആണ് എന്ന് കണ്ടാ മനസ്സിലാകും but അത് എറിയുന്നത് മുമ്പ് ചെറുതായി ലാലേട്ടൻ അത് 35:35 കൈ വച്ച് കറക്കുന്നുണ്ട്

    • @krishnaprasadps9569
      @krishnaprasadps9569 4 года назад

      @@PM-nn5rv 🙄

  • @narayanparimalam3757
    @narayanparimalam3757 4 года назад +46

    Lallettan acting is so natural. Effotless . We miss this acting now.

  • @solotraveller10
    @solotraveller10 Год назад +10

    1:28:24🔥🔥🔥 pwoli intro🔥pwoli bgm🔥pwoli villain....ഇതൊക്ക ആണ് കാലം തെറ്റി ഇറങ്ങിയ സിനിമകൾ

  • @shajraj-indian
    @shajraj-indian Год назад +6

    സീമിച്ചേച്ചി കുറച്ചേ ഉള്ളൂ എങ്കിലും അവരുടെ ഭാഗം അതിഗംഭീരമാക്കി സ്വന്തം ശബ്ദം സൂപ്പർ ❤

  • @amal_b_akku
    @amal_b_akku 5 лет назад +173

    ഇതിലെ എല്ലാ പാട്ടുകളും ഇഷ്ടമുള്ളവരുണ്ടോ..🎼🎼🎵🎶... lalettan😍😍

  • @ninejot
    @ninejot 2 года назад +34

    38:57 super counter by Jagathy. 😂😂. മിക്കവാറും Jagathy last minute improvise ചെയ്തതായിരിക്കും

  • @bigboss-ox8pm
    @bigboss-ox8pm 3 года назад +589

    2021 ന്നിലും ആരെങ്കിലും ഈ പടം കാനുന്നെങ്കിൽ ഇവിടെ like അടികൂ...

  • @vishnudas4130
    @vishnudas4130 5 лет назад +23

    Top class thriller entertainer...comedy scenes 100 percent...superb direction...lallettan perfect😍..

  • @Train24
    @Train24 4 года назад +102

    വിജയം അർഹിച്ചൊരു ചിത്രം തന്നെ ആയിരുന്നു എന്തുകൊണ്ടോ അന്ന് പരാജയപ്പെട്ടു, ബിജിഎം ഒക്കെ അടിപൊളി ആണ്

    • @sanahmansoor8598
      @sanahmansoor8598 3 года назад +12

      പരാജയപ്പെട്ട സിനിമയാണോ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല 😲

    • @godfatherrobb
      @godfatherrobb 3 года назад +7

      Some movies were ahead of their timelines

    • @anirudhtrolls2082
      @anirudhtrolls2082 3 года назад +6

      Ethrayum nalla padam vijayichille

    • @SHABEEB_EK
      @SHABEEB_EK 3 года назад +27

      പരാജയപ്പെട്ടു എങ്കിൽ അന്നത്തെ ആളുകളുടെ വിവരമില്ലായ്മ എന്ന് വേണം പറയാൻ
      ഇത്ര കാലത്തിനിടക്ക് ഞാൻ ഈ movie ആദ്യമായിട്ടാണ് കാണുന്നത്
      ഏതായാലും അടിപൊളി movie 👍

    • @subinsubi5583
      @subinsubi5583 3 года назад

      Super hit

  • @Easyfisher-q8f
    @Easyfisher-q8f 6 лет назад +65

    എന്റെ പൊന്നോ മരണ mass screenplay കൊലകൊല്ലി Direction bhadhran mass

  • @vijayviji2675
    @vijayviji2675 4 года назад +45

    I am from Karnataka Mysore I am big fan of Mohanlal sir I love Kerala I love Malayalam language Mohanlal sir fans like please thanks

  • @PraisesonMoses
    @PraisesonMoses 4 года назад +108

    2020 and still watching🥰🥰🥰🥰

  • @AnishMarlboro
    @AnishMarlboro Год назад +8

    മലയാളത്തിലെ ആദ്യ സ്പോർട്സ് ടച്ചുള്ള മൂവിയാണ് ഒളിമ്പ്യൻ അന്തോണി ആദം 👍

  • @Karthikhooligan123
    @Karthikhooligan123 6 лет назад +93

    സ്വന്തമായിട്ട് എന്തെങ്കിലും പറയൂ ഒളിംപ്യാ ,ജഗതി ചേട്ടൻ പൊളി

  • @nirmalbabu9758
    @nirmalbabu9758 7 лет назад +85

    Awesome movie..Don't know why it became a flop..Mohanlal at his usual best and style

    • @hareeshviswanathan7101
      @hareeshviswanathan7101 7 лет назад +28

      because on that time shakeela wave in Kerala...many good movies are became flop....

    • @josepainumkal9847
      @josepainumkal9847 7 лет назад +11

      because it was released with 'Niram'

    • @kuttappann871
      @kuttappann871 7 лет назад +22

      very big budget....film did a decent run...still budget was superhigh to recover....that time huge piracy problems ........only movies which could attract family audience or softporn movies could only do hit business then........olympian couldn't attract family audience like narasimham or niram kind of movies...too much complex and experimental theme.......and big budget....worst phase of malayalam cinema

    • @AbdulKalam-mx5jd
      @AbdulKalam-mx5jd 7 лет назад

      Aramthpursn.

    • @rajendraprasadkozhipuram4041
      @rajendraprasadkozhipuram4041 7 лет назад

      Nirmal Babu

  • @supersaiyan3704
    @supersaiyan3704 7 лет назад +166

    Such an awesome film. So technologically advanced, highly creative and way ahead of its time. Even the Malayalam movies of today won't match up

    • @hebrew80
      @hebrew80 7 лет назад +3

      We have many old Malayalam movies like this which does not match the latest Malayalam

    • @hebrew80
      @hebrew80 7 лет назад +7

      I remember watching this movie in theater

    • @bobbyabraham7798
      @bobbyabraham7798 6 лет назад

      hebrew80 where

    • @abbbaaaaa7407
      @abbbaaaaa7407 6 лет назад +7

      That's bhadran effect

    • @JobzenPadayattil
      @JobzenPadayattil 5 лет назад

      Paskhe e padam akkalath potti

  • @sreejithms3163
    @sreejithms3163 5 лет назад +42

    "വട്ടോളി പൊറിഞ്ചു" ഞങ്ങളുടെ പി.ട്ടി . മാസ്റ്ററുടെ പേരായിമാറിയത് ചരിത്രം.

  • @prasad9783
    @prasad9783 3 года назад +34

    2:10:40
    *Ee scene nadan Prithviraj nte favourite aanu*
    *He replicated this scene in Lucifer movie after 22 years*

  • @sreeragashok4606
    @sreeragashok4606 5 лет назад +289

    നീ കഴുകനെ പോലെ പറന്നുയര്ന്നാലും...... നക്ഷത്രങ്ങൾക്കുള്ളിൽ കൂടുകൂട്ടിയാലും...നിന്നെ ഞാൻ താഴെ ഇറക്കും 😘😘😘ലാലേട്ടൻ ഇഷ്ട്ടം 😍😍

    • @anithaajaien6391
      @anithaajaien6391 5 лет назад +24

      @@netizen7359 അത്‌ വൃത്തിയായി അവതരപ്പിച്ചത് അതിലും മിടുക്ക്

    • @sinuvelangattucherry
      @sinuvelangattucherry 5 лет назад +11

      @@netizen7359 Never ith Bible words aanu...... Book of Obadiah

    • @hisham5061
      @hisham5061 4 года назад +2

      ഇഷ്ട്ടം ആയിരുന്നു but ഇപ്പൊ അറപ്പാണ്

    • @anjalym92
      @anjalym92 4 года назад +2

      @@hisham5061 rayith can arikkum 😁

    • @vipinbalan3351
      @vipinbalan3351 4 года назад +7

      @@hisham5061 ഈ ഗുഹനോളി എല്ലാടത്തും ഇത് തൂറി മെഴുകുന്നുണ്ട്

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 года назад +7

    💕💕💕💕💕💕💕💕മലയാള സിനിമയുടെ ഇതിഹാസം മോഹൻലാൽ സൂപ്പർ ഹിറ്റ്‌ മൂവീസ്

  • @AswinMadappally
    @AswinMadappally 4 года назад +430

    വിശാഖപട്ടണം gas tragedy 😰

  • @vishnu_kumbidi
    @vishnu_kumbidi 6 лет назад +612

    *2018-ലും ഈ സിനിമ കാണാൻ വന്ന ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് ആ ലൈക് ഞെക്കിയേച്ചും പോണേ* 😊

    • @Rapunzel_Universe
      @Rapunzel_Universe 6 лет назад +5

      watched 20th time now may be :)

    • @vishnu_kumbidi
      @vishnu_kumbidi 6 лет назад +3

      @@Rapunzel_Universe 😃😃

    • @rahulraju5448
      @rahulraju5448 6 лет назад +4

      ഇതൊക്കെ കണ്ടില്ലേൽ വേറെ എന്ത് കാണും

    • @mtshareefkgr
      @mtshareefkgr 6 лет назад +3

      29/11/18 മ്മള് ണ്ട് ട്ടാ 😀😀

    • @radhikakr5956
      @radhikakr5956 6 лет назад +2

      Yes🙆

  • @murshidulhaqueullus2021
    @murshidulhaqueullus2021 4 года назад +17

    മലയാളത്തിലെ ഏറ്റവും ചെലവേറിയ അന്നത്തെ ചിത്രം,,,,,, ഏകദേശം 6 കോടിക്ക് മുകളിൽ നിർമാണ ചെലവ്, മോഹൻലാൽ നിർമിച്ചത് കൊണ്ട് 6 കോടിയിൽ ഒതുങ്ങി, തിയേറ്ററിൽ നിന്നും ഏകദേശം 13 കോടിയുടെ കളക്ഷൻ,, ഹിറ്റ്‌ ലേബൽ ലഭിച്ച ചിത്രം

    • @AJG98
      @AJG98 4 года назад +1

      Ithu hit allaayirunnu bro... Just avg.. Budget recover cheythilla

    • @yoonuap7725
      @yoonuap7725 2 года назад +1

      8 നിലയിൽ പൊട്ടിയ പടമാണെന്ന്
      നിനക്ക് അറിയാത്തിട്ടല്ല

  • @man-ee4ro
    @man-ee4ro 5 лет назад +30

    Ithu enganum ippo iranganam ente ponneee... Ennna oru story line aanu...poli....❤️❤️❤️

    • @muhammadanasanas7860
      @muhammadanasanas7860 3 года назад

      Police rolle mohanalal poraa

    • @muhammadanasanas7860
      @muhammadanasanas7860 3 года назад

      Athokke mammootty suresh gopi

    • @BAHUBALISDEVASENA73679
      @BAHUBALISDEVASENA73679 2 года назад

      @@muhammadanasanas7860 poda nari mammootty, Suresh gopi ithu ranji panikkarude script alla pinne ivarkonnum mohanlaline pole action cheyyanum sookshmabhavangal mukhathu varuthanum pattilla 😡😡😡😡

  • @NS-vq5cc
    @NS-vq5cc 3 года назад +11

    മോഹൻലാൽ -ജഗതി complete അഴിഞ്ഞാട്ടം
    ❤❤❤❤

  • @adarshs8646
    @adarshs8646 10 месяцев назад +3

    SP Antony Varghese IPS ⭐⭐⭐, ലാലേട്ടന്റെ ഏറ്റവും സ്റ്റൈലിഷ് പോലീസ് വേഷം 👌👌👌

  • @Kalashnikova-t5r
    @Kalashnikova-t5r 4 года назад +22

    2020ൽ ആരെങ്കിലും വന്നോ ഇവിടെ🦋🦋

  • @shamilamal6565
    @shamilamal6565 6 лет назад +229

    31:32 ജഗതി:ഞാൻ fluteന്റെ ആളാ
    മോഹൻലാൽ:അത് കണ്ടപ്പോഴേ തോന്നി😂

  • @rintusssrintusss7906
    @rintusssrintusss7906 5 лет назад +22

    2019 February il kaanunna njan
    Im revising this movie every year

  • @Yathraneram
    @Yathraneram 11 месяцев назад +2

    പഴയ സിനിമകൾ കാണുമ്പോൾ നമ്മൾ അതിൽ ഒരു അംഗം aayi തോന്നും family പോലെ 🙏👍

  • @aswinsram7383
    @aswinsram7383 4 года назад +41

    ആ ചക്കിൽമൂട്ടിൽ തള്ളയെ കൊന്നിട്ട് തന്നെ കാര്യം... 💥

  • @vishnups2461
    @vishnups2461 Год назад +3

    "Rose mwol" ❤😘 & "tony" ❤ ah cheriya prayathilum evarude acting oru rekshayila superr 🥰😍

  • @rohitjayaprakash1612
    @rohitjayaprakash1612 5 лет назад +10

    Ithu ee kalathu irangiya movie aarunnel mass hit aayene.........marvellous movie

  • @akashramakrishnan9084
    @akashramakrishnan9084 2 года назад +9

    2022 il kaanunna 90s kid aah eni 2032 aayalum njan kaanum eni 3000 aayalum kids must watch our evergreen 😍✌️

  • @aravindmohan1960
    @aravindmohan1960 4 года назад +35

    FOOTBALL!!
    How many times?
    3 times😆
    Why??
    No time😆😆

  • @VictoryVijay1808
    @VictoryVijay1808 4 года назад +10

    Watched Only for #MEENA 😍
    Love U #MEENU Baby Always 😘
    My Alltime Favourite Actress 💗
    #MOHANLAL My Favourite Malayalam Actor..

  • @abajax2339
    @abajax2339 5 лет назад +7

    Oru super maass and class movie. Bhadran brilliance. Lalettan & jagathy chettan super combo . Bgm super

  • @haitech5864
    @haitech5864 11 месяцев назад +2

    ലാലേട്ടൻ അവളുടെ പപ്പായെ കണ്ടുപിടിക്കുബോൾ കൊടുക്കുന്ന റിയക്ഷൻ ഒർജിനൽ ഫിൽ സൂപ്പർ ലാലേട്ടാ എങ്ങനെ ഇങ്ങനെ ചെയ്യാൻ പറ്റുന്നു 👌♥️♥️♥️

  • @karthikarthik736
    @karthikarthik736 5 лет назад +10

    Lalettan such a wonder full acting... Jagathi chettan we r both mis ur acting... Laletta realy love u...

  • @mrrayzmuhammed5677
    @mrrayzmuhammed5677 5 лет назад +35

    *2020യിലും കാണാൻ വന്ന 1990ഈസ്‌ ഉണ്ടോ* 🧘‍♂️

  • @SellaZella
    @SellaZella 6 месяцев назад +12

    2024 kanunnavar ndooooo😂❤❤❤

  • @Abhi_Amigo25
    @Abhi_Amigo25 5 лет назад +60

    ഒരു രക്ഷയുമില്ലത്ത ലാലേട്ടന്റെ കിടു സിനിമ. ഇന്നിറങ്ങിയിരുന്നെങ്കിൽ 200cr അടിച്ചേനെ..

  • @exex2845
    @exex2845 5 лет назад +23

    2020 ആയാലും കാണും. മോഹന്‍ലാല്‍ ജഗതി 😘

  • @joyal4818
    @joyal4818 6 месяцев назад +20

    2024 കാണുന്നവർ ഉണ്ടോ😂

  • @sneham7915
    @sneham7915 4 года назад +6

    Wat a movie etra kandalum madhi verillaa outstanding 😍😍😍😍 as always lalettan kalakiii🤟

  • @moviemania5371
    @moviemania5371 7 лет назад +129

    Bhadran most underrated director superb movie

    • @KimLee-sp7uv
      @KimLee-sp7uv 6 лет назад +1

      Nikhil K this is a copy ..of an english movie

    • @ക്റിസറ്റഫർr
      @ക്റിസറ്റഫർr 6 лет назад +3

      @@KimLee-sp7uv njanum kettittund AA cinemayude Peru onnuparayaamo

    • @shyamraghunath6117
      @shyamraghunath6117 6 лет назад +1

      His best works are sphadikam and iyer the great

    • @aijinsaji8301
      @aijinsaji8301 5 лет назад +5

      @@ക്റിസറ്റഫർr Kindergarten cop... But valiya samyam onnum illa...

    • @shravanas1017
      @shravanas1017 5 лет назад +8

      @@KimLee-sp7uv both have similar themes that's all this movie was way ahead during that time.This is one of the best cop movie in mollywood

  • @gopakumargk1899
    @gopakumargk1899 5 лет назад +44

    പ്ഭ പരട്ട കിളവി ചൊറി നായെ ജഗതി ചേട്ടന്റെ ഡയലോഗ് Super

  • @sambhusreelatha4140
    @sambhusreelatha4140 5 лет назад +35

    2020 യിൽ എത്തി നിൽക്കുമ്പോൾ ഈ പടം കാണുന്നവരുണ്ടോ.. 😎

  • @Media_inspiration
    @Media_inspiration 3 года назад +53

    2021ൽ വട്ടോളിയേ കാണാൻ വന്നവർ ഉണ്ടോ 👇👇

  • @junglekitchen7259
    @junglekitchen7259 5 лет назад +6

    അമ്മച്ചി..... അപ്പച്ചാ...... 😂😂😂👌👌👌👌 ജഗതി ചേട്ടൻ ബ്രില്ലിയൻസ്

  • @shankaranupam
    @shankaranupam 7 лет назад +50

    @33:05 and @1:50:34 😂😂😂😂😂 Jagathy literally rocks😂😂😂😂😂

    • @NM-gc7vc
      @NM-gc7vc 3 года назад +1

      Unda baaall

  • @rubanthomas
    @rubanthomas 6 лет назад +81

    ബോക്സോഫിസിൽ ഈ പടം എങ്ങനെ പരാജയപെട്ടു എന്നാണ് എന്റെ സംശയം....

    • @Vidyasagar-91
      @Vidyasagar-91 6 лет назад +17

      1999 a bad phase of Malayalam cinema

    • @sayoojpalayad3744
      @sayoojpalayad3744 5 лет назад +9

      നീ സംശയിക്കുന്നതിനു ഞങ്ങൾ എന്തു ചെയ്യാനാ

    • @varghesejithin9701
      @varghesejithin9701 5 лет назад +12

      @@Vidyasagar-91 not a bad phase.A phase where the other superstar suresh gopi was completely dominating mollywood.99 thanne continous 5 BB including one IH

    • @Vidyasagar-91
      @Vidyasagar-91 5 лет назад +8

      @@varghesejithin9701 പത്രം, ക്രൈം ഫയൽ, vazhunoor, F.I.R, പിന്നെ ഒരെണ്ണം കൂടെ ഉണ്ട്.

    • @subinsubi6454
      @subinsubi6454 5 лет назад

      Superhit

  • @thangamthangam742
    @thangamthangam742 5 лет назад +10

    I like that movie
    Moganlal action super
    I love lal sar🌹🌹🌹🌹🌹🌹
    Tamil.Thangam 👍 👍 👍 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @nikhilmv9206
    @nikhilmv9206 3 года назад +20

    2:23:44 came here for this bgm

  • @divyaprabhudivya1492
    @divyaprabhudivya1492 4 года назад +23

    2020 lu ee സിനിമ കാണാൻ വന്നവരുണ്ടോ ഉണ്ടേൽ ലൈക്‌ അടിക്കണേ

  • @athulyaajayan
    @athulyaajayan 4 года назад +10

    2020 ഇലും നിറം മങ്ങാത്ത നല്ല പടം

  • @gokulrk5695
    @gokulrk5695 5 лет назад +22

    It's a simple technique
    ചാത്തന്‍ സേവ 🤣🤣😂😂

  • @sabeerkooku1388
    @sabeerkooku1388 5 лет назад +6

    മോഹൻലാൽ& mammooty ഇനി ഉണ്ടാവും ഇത്‌ പോലെ മുത്തുകൾ

    • @ot2uv
      @ot2uv 4 года назад

      Sreenivasan

    • @Abhi-iv9pp
      @Abhi-iv9pp 4 года назад +1

      Mammootty ഒക്കെ പകരക്കാര് വരാം but Mohanlal ന് പകരം ലാലേട്ടൻ ♥️ മാത്രം
      Indian cinema living Legend Mohanlal ❤️

  • @praveenrewald
    @praveenrewald 5 лет назад +26

    Kaalam thettie release cheytha movies il onnu .. 💔💔💔

  • @Critique007
    @Critique007 4 года назад +12

    Police Role Perfect akuna 2 nadanmare malayalathil ullu....
    MOHANLAL & SURESHGOPI.
    🔥🔥🔥

  • @vishnupp3313
    @vishnupp3313 3 года назад +7

    Lalettan b'day aayit ee film kaannan vannavar undoo..😂🙋‍♂️

  • @ananthuh8062
    @ananthuh8062 6 лет назад +66

    Its a simple technique. CHATHAN SEVA😜

  • @cyriljohns
    @cyriljohns 2 года назад +9

    Excellent movie, can't believe it was made in 1999!

    • @naulyn2520
      @naulyn2520 Год назад

      Yes, major technologies known at that time was used in the movie

  • @rajcherian578
    @rajcherian578 4 года назад +2

    Thanks for the movie, nice clear print. The director overlooked the last 5 min of the movie where the shoot out. Mohan lal every shot he delivered closing his eyes by turning his face away. A seasoned and trained Police officer do not do that. So it was not natural. Really the Actor Mr. Lal did a great Job and also the kids. Great movie.

  • @AshiqueAshii-gl3hf
    @AshiqueAshii-gl3hf 4 месяца назад +1

    ഈ move തുടങ്ങുമ്പോയുള്ള മ്യൂസിക് തന്നെ വേറെ leval ആണ് 🔥🔥 ഇപ്പോഴത്തെ സിനിമകൾക്ക് ഇല്ലാത്തതും അത് തന്നെയാണ് 🔥🔥

  • @anooprenganr7576
    @anooprenganr7576 7 лет назад +70

    The fight sequences hav been shot very well.......they hav good continuity........!!!!!!!!!

  • @princepriyaraj6089
    @princepriyaraj6089 5 лет назад +15

    Comedy thriller, this never disappoints.

  • @gokulgpnair6891
    @gokulgpnair6891 4 года назад +43

    2:14:10 epic scene😍😍😍

  • @anooprenganr7576
    @anooprenganr7576 4 года назад +3

    തിരുവനന്തപുരം വട്ടിയൂർക്കാവ് ലക്ഷ്മി തിയേറ്റർ.........ഒരു സി ക്ളാസ് തിയേറ്റർ.......1999ൽ ഞാൻ Olympian കണ്ടത് അവിടെയാണ്......നിത്യഹരിത നായകൻ നസീർ സാർ എഴുപതുകളിൽ ഉദ്ഘാടനം ചെയ്ത തിയേറ്റർ ആണ്.....2000 ഒക്കെ ആയപ്പോൾ തിയേറ്റർ നഷ്ടത്തിലായി പ്രവർത്തനം നിർത്തി.......ഇന്ന് ഏഷ്യാനെറ്റിന്റെ പരിപാടികൾ ചിത്രീകരിക്കുന്ന studio ആണിത്........ഏതാണ്ട് ഇതിനടുത്തായി മറ്റൊരു തിയേറ്റർ കൂടിയുണ്ടായിരുന്നു......വട്ടിയൂർക്കാവ് ശാന്തി(അതും സി ക്ളാസ്)......1992ൽ അവിടെ പപ്പയുടെ സ്വന്തം അപ്പൂസ് കണ്ടത് ഞാൻ നന്നായി ഓർക്കുന്നു..പിൽക്കാലത്ത് വട്ടിയൂർക്കാവ് രോഹിണിയായി മാറി......2007 വരെ നിലനിന്നു.....അവസാനം കളിച്ചത് ചിന്താമണി കൊലക്കേസ് ആയിരുന്നു എന്നു തോന്നുന്നു ....അത് പൊളിച്ചു.... ഇപ്പോൾ artech group ന്റെ ഒരു flat സമുച്ചയം നിൽക്കുന്നു അവിടെ......childhood memories.....😊

  • @Vivekgchannel
    @Vivekgchannel 5 лет назад +46

    ഇതൊക്കെ ആണ് യഥാർത്ഥ സിനിമ

  • @verietyvlogsbyminhasminu6985
    @verietyvlogsbyminhasminu6985 2 года назад +2

    Super movie one of my favourite director bhadran sir. What a genious director he was respect you sir. Iam so proud of you sir. Because our generations born with your time. So happy sir. Thank you so much.

  • @sarath4556
    @sarath4556 6 лет назад +159

    2019ഇൽ ആരൊക്കെ????

  • @jincekuttyjose8341
    @jincekuttyjose8341 3 года назад +5

    ദൃശ്യം 2 കണ്ടു പിന്നെ നേരെ ഇങ്ങടാ..💓

  • @Renju-kunjan-kayamkulam
    @Renju-kunjan-kayamkulam 3 года назад +7

    നല്ലൊരു ചിത്രം ആയിരുന്നു അതുകൊണ്ടാണ് ഈ ചിത്രം ഞാൻ ഇന്നും കാണുന്നത്..

  • @anandhumadhu1589
    @anandhumadhu1589 5 лет назад +11

    ഏട്ടൻ ഭദ്രൻ vareity മൂവി 💪😘😘😘😘😘

  • @appledream8573
    @appledream8573 4 года назад +11

    32:45 aa kuppi glass il touch avunna minute sound polum carefully add cheythitund.
    Murukesh brilliant sound effects

  • @govindm9984
    @govindm9984 2 года назад +9

    39:01 ജഗതി കയ്യിൽ നിന്ന് ഇട്ട് പറഞ്ഞതാണെന്ന് തോന്നുന്നു.. 😂😂