എന്നെ പഴയ രീതിയിൽ ആക്കാൻ കമ്പം തേനിയിലോട്ട് എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 1,7 тыс.

  • @Life_today428
    @Life_today428 6 месяцев назад +185

    ആ മോന് എന്തൊരു സ്നേഹവും കരുതലും ആണ്? 🥰👌. ഇപ്പോഴത്തെ കാലത്ത് ഇത്ര ക്ഷമയോടെ കൂട്ടിരിക്കാനും സഹായിക്കാനും മനസ്സുള്ള ചെറുപ്പകാരൻ💥❤🏆. അവൻ്റെ ആപത്തുകാലത്ത് സുധി അവനെ പരിചരിച്ചതിൻ്റെ നന്ദി ❤❤. . എങ്കിലും ആ കോമഡി കേട്ടു ചിരിച്ചു പോയി.🥰🥰

  • @rossy280
    @rossy280 6 месяцев назад +37

    എത്രയും പെട്ടന്ന് മാതാവ് സുഖപ്പെടുത്തും കേട്ടോ .മാതാവിനോട് പ്രാർത്ഥിക്കാം കേട്ടോ

    • @kavitha9345
      @kavitha9345 5 месяцев назад

      ഇവർക്ക് എന്തുപറ്റി

  • @dheepa2705
    @dheepa2705 6 месяцев назад +233

    മോന്റെ വാക്കുകൾ കേട്ടപ്പോ കണ്ണ് നിറഞ്ഞുപോയി. ഇത്രക്കും സ്നേഹമുള്ള ഒരു അനിയനെ കിട്ടിയത് സുധിമോളുടെ ഭാഗ്യം 🥰🥰. 🥰❤️. റെഡിയാക്കും വിഷമിക്കരുത് 👍👍🥰🥰

  • @SujathaVelayudhan-n1w
    @SujathaVelayudhan-n1w 5 месяцев назад +19

    സുധി മോളേ കൃപാസനം മാതാവിനോട് പ്രാർത്ഥിക്ക് ഞാനും പ്രാർത്ഥിക്കാട്ടോ

  • @janeanto7011
    @janeanto7011 6 месяцев назад +33

    സുധി മോളേ മാതാവ് എഴുന്നേൽക്കും, ഐശ്വര്യം ഇരട്ടിയായി പുനസ്ഥാപിച്ചു തരട്ടെ ദൈവം❤❤❤ ഇനിയും ഉയരങ്ങളിൽ എത്തും, മാൻകുട്ടി ഓടിനടക്കുന്നത് പോലെ ഓടി നടക്കും❤❤❤❤

  • @izzaworld8459
    @izzaworld8459 6 месяцев назад +41

    സങ്കടമായി.. കണ്ടിട്ട്..
    കുഴപ്പമില്ല വേഗം സുഗമാവും. കളരിമർമ ചികിത്സ ചെയ്തിട്ട എന്റെയൊക്കെ സുഖമായത്. പേടിക്കേണ്ട.. എല്ലാം പെട്ടെന്ന് ശരിയാവട്ടെ.

  • @usha1932
    @usha1932 6 месяцев назад +111

    സുധിമോൾക്ക് വേഗം സുഖമാവാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു🙏❤️

  • @Sangeeth9048
    @Sangeeth9048 6 месяцев назад +47

    സുധി ചേച്ചി ഇതുപോലെ ഒരു കൂടെപറപ്പിനെ കിട്ടിയതാണ് ഭാഗ്യം ❤️❤️.. Sooraj❤️❤️❤️❤️❤️❤️

  • @shynimariya130
    @shynimariya130 6 месяцев назад +49

    ഈശോ സുധിമോളെ സുധിമോളെ സുഖപ്പെടുത്തിട്ടേ. പ്രാത്ഥികുന്നു 🙏🙏🙏❤❤❤

  • @ayanfanishc
    @ayanfanishc 5 месяцев назад +11

    ചേച്ചിടെ വീഡിയോ ഒരുപാട് ഇഷ്ട്ടം ആയിരുന്നു ഇങ്ങനെ കണ്ടപ്പോ സങ്കടം ആയി allah വേഗം ഷിഫയാക്കി കൊടുക്കണേ 🤲🏼🤲🏼😢

  • @dorabujicutefamily
    @dorabujicutefamily 6 месяцев назад +87

    എല്ലാം ശരിയാകും ചേച്ചി 😍😍😍പ്രാർത്ഥന ഉണ്ട് 😍😍ശരിക്കും സങ്കടം ആയി ചേച്ചീനെ ഇങ്ങനെ കണ്ടപ്പോൾ 😔

    • @valsalastenil2342
      @valsalastenil2342 6 месяцев назад +4

      😭🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

    • @shandammapn8047
      @shandammapn8047 6 месяцев назад

      🙏🌹🙏🙏👍🥰🥰

  • @SyamalaSyama-q5m
    @SyamalaSyama-q5m 6 месяцев назад +13

    സുധിമോൾക്ക് എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം ഹരേ കൃഷ്ണ

  • @Jayanthi9544
    @Jayanthi9544 6 месяцев назад +196

    കണ്ണുപെട്ടപോലെ ആയി 😞ദൈവമേ 🙏എത്രയും പെട്ടെന്ന് സുധിമോൾടെ അസുഖം മാറ്റണെ 🙏

  • @sheebacp9543
    @sheebacp9543 6 месяцев назад +44

    ഈ സങ്കടത്തിലും ചിരിക്കുന്ന സുധിമോളെ ദൈവം എന്നും കൂടെ ഉണ്ടാവും വേഗം സുഖപെടും

  • @monisha4267
    @monisha4267 6 месяцев назад +13

    നല്ലൊരു. ആങ്ങളേ. കിട്ടിലോ സുധി 💕💕💕 ഇങ്ങനെ ഉള്ള ടൈമിൽ സപ്പോർട്ട് ചെയ്യാൻ ആൾ. ഉള്ളത്. ഒരു സമദാനം ആണ്. എല്ല്ലാം പെട്ടെന്ന്. ശരിയാകട്ടെ 🙏🙏💕💕

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 6 месяцев назад +19

    സുധിമോൾ ധൈര്യമായി രിക്ക്, എല്ലാം ശരിയാവും മനസ്സിൻ്റെ ധൈര്യമാണ് ഏറ്റവും നല്ല മരുന്ന് നന്നായി പ്രാർത്ഥിക്കു❤❤

  • @AjithAyyappan-b6k
    @AjithAyyappan-b6k 6 месяцев назад +180

    നമസ്കാരം സുധി മോളേ ഞാൻ കുമളിക്ക് അടുത്താണ് താമസിക്കുന്നത് ക്ഷേത്രത്തിലെ ശാന്തിയാണ് മകളുടെ അസുഖം മാറാൻ വേണ്ടി വഴിപാടുകൾ നടത്താം തേനി പൂ ഷ നാം പെട്ടി ഇവിടെയാണ് ആ വൈദ്യൻ ഉള്ളത് ഞാനും ഒരുപാട് കേട്ടിട്ടുണ്ട് അസുഖം പൂർണ്ണമാകും എത്രയും വേഗം ഒരു ചിരി ചിരി ചിരി മെമ്പർ ചിരിയിലേക്ക് വരും ദൈവത്തോട് പ്രാർത്ഥിക്കുന്നു കുടുംബത്തിലുള്ള എല്ലാവരെയും ജഗദീശ്വരൻ കാത്തുരക്ഷിക്കട്ടെ കിടക്കുമ്പോഴും സന്തോഷവതിയായി ചിരിച്ച് വർത്താനം പറയുന്ന സുധി മോളേ ഞങ്ങൾക്ക് എന്നും കാണണം തീയിൽ കുരുത്ത മോളല്ലേ വെയിലത്ത് വാടരുത്

    • @rajanimohan4657
      @rajanimohan4657 6 месяцев назад +2

      Sathyam❤

    • @jijirahulal9627
      @jijirahulal9627 6 месяцев назад +4

      ചേച്ചി കരയരുത് വയ്യായികയൊക്കെ മാറി ചേച്ചി തിരിച്ചു വരും.. ❤
      വിഷമിക്കരുത്

    • @LadyAgroVisionnishasuresh
      @LadyAgroVisionnishasuresh 6 месяцев назад +4

      സുധിമോളെ പ്രാർത്ഥിക്കാം ഇത്രയും വേഗം നല്ല ട്രീറ്റ്മെന്റ് എടുക്കു... ഏതെലും പ്രൈവറ്റ് ഹോസ്പിറ്റൽ പോകു.. ക്യാഷ് ഞങ്ങൾ എല്ലാരും കൂടി തരാം 🙏

    • @sameeraputhenveetil7938
      @sameeraputhenveetil7938 6 месяцев назад +2

      👍

    • @SabariAchu-z7u
      @SabariAchu-z7u 6 месяцев назад

  • @satheesankldf1934
    @satheesankldf1934 5 месяцев назад +8

    എത്രയും പെട്ടെന്ന് കുറവാണ് എന്ന് ഞങ്ങൾ കുടുംബസമേതം പ്രാർത്ഥിക്കാം

  • @PushpaKumari-qo6de
    @PushpaKumari-qo6de 6 месяцев назад +35

    സുധി മോൾ ഇങ്ങനെ കിടക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല.ഇത്രയും വേഗം സുഖം ആകാൻ പ്രാർത്ഥിക്കാം.

  • @jayasuresh7279
    @jayasuresh7279 5 месяцев назад

    മോന് നല്ലത് വരട്ടെ...❤❤❤❤ മനുഷ്യർ പലവിധം സുധിമോളെ.. അതിനൊന്നും ചെവി കൊടുക്കാതിരിക്കുക... നിന്റെ നിഷ്കളങ്കമായ ചിരിയാണ് മോളുടെ വിജയം 🙏🙏🙏കൃപാസനം മാതാവ് കൂടെ ഉണ്ട്‌ 🙏🙏🙏🙏💕💕🌺🌺

  • @SmilyBoy-n2h
    @SmilyBoy-n2h 6 месяцев назад +10

    സുധി മോൾക്ക് പെട്ടന്ന് സുഖമാകട്ടെദൈവത്തോട് പ്രാത്ഥിക്കാം👍👍

  • @LRfamily-i7q
    @LRfamily-i7q 6 месяцев назад +13

    ഈ വിഷമ ത്തിലും ഇത്രയും ചിരിപ്പിച സുധി ഒന്നേ പറയാനുള്ളു ഈ നിമിഷവും കടന്നുപോകും ❤❤❤

  • @ronironir8813
    @ronironir8813 6 месяцев назад +93

    സൊത്തും മുതലും ഇല്ലെങ്കിലെന്താ ഇന്നത്തെ കാലത്തു ഇത്രക്കും സ്നേഹിക്കുന്ന ഒരു കൂടപ്പിറപ്പുള്ളത് സുധി യുടെ ഒരു വലിയ ഭാഗ്യം അല്ലേ. വലതു കൈ പിടിക്കാൻ സ്നേഹനിധിയായ ഭർത്താവും ഇടത് കൈ പിടിക്കാൻ ഈ സഹോദരനും 🙏🏻 ഇനി എന്ത് വേണം സുധീ അഹങ്കരിക്കാൻ 👍🏻. ഈ ദൈവാനുഗ്രഹം എന്നും നിലനിൽക്കട്ടെ 🙌🏻🙌🏻

  • @sarojiniev6308
    @sarojiniev6308 6 месяцев назад +19

    സുധിമോളെ കരയരുത് ഇങ്ങനെ കിടക്കുന്നതു കണ്ടിട്ട് വല്ലാത്ത വിഷമം എത്രയും പെട്ടന്ന് സുഗമാവാൻ പ്രാർത്ഥിക്കാം ❤️❤️❤️

  • @reenathomas3078
    @reenathomas3078 6 месяцев назад +67

    കൃപസനം മാതാവ കാത്തു സംരക്ഷിക്കും കരയരുത് സുധി❤❤🙏

  • @Soumya-ws7xj
    @Soumya-ws7xj 5 месяцев назад +1

    കർത്താവെ 🙏സുഖം ആക്കി കൊടുക്കണേ

  • @chthragiri4304
    @chthragiri4304 6 месяцев назад +136

    ഇത്രയും ആത്മാർത്ഥള്ള ഒരു പയ്യനെ കാണാൻ കിട്ടില്ല സുധി മോള് ഭാഗ്യം ചെയ്തവളാണ് കാരണം സ്നേഹിക്കാൻ നല്ലൊരു ഭർത്താവിനെയും മക്കളെയും ഇത്രയും സ്നേഹമുള്ള ബന്ധുക്കളെയും കിട്ടിയതിന് സങ്കടപ്പെടല്ലേ സുധി മോളേ പെട്ടെന്ന് സുഖമാവാൻ ദൈവത്തിനോട് പ്രാർത്ഥിക്കാം🥰🥰

  • @radhamanimohandas9958
    @radhamanimohandas9958 6 месяцев назад +7

    സുധിമോളെ ഒരിക്കലും വിഷമിക്കരുത് ദൈവം കുടെ ഉണ്ട് ഈ സമയവും കടന്നു പോകും ഇപ്പോൾ സമയ ദോഷം ആണ് എല്ലാം മാറി സുഖം ആയി വരും 👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻❤️❤️

  • @AiswaryaNirmal
    @AiswaryaNirmal 6 месяцев назад +6

    നല്ല മോൻ . അവൻ്റെ നല്ല മനസ്സ്. നല്ല സ്നേഹവുമുണ്ട്

  • @ramlaaliii369
    @ramlaaliii369 6 месяцев назад +5

    സുധി മോളേ വിഷമിക്കേണ്ട മോളെ എല്ലാ സുഖമായി വരാൻ വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കാം ആമേൻ യാ റബ്ബൽ ആലമീൻ, 🤲🤲🤲🤲

  • @Prasannac1234
    @Prasannac1234 6 месяцев назад +28

    സുധിമോളെ വേഗം സുഖമാവാൻ എല്ലാവരുടേയും പ്രാർത്ഥന കുടയുണ്ടാകും വിഷമിക്കാതെ എല്ലാം നേരയാകും ❤❤

  • @sivathanuvlogs6328
    @sivathanuvlogs6328 6 месяцев назад

    സങ്കടപെടല്ലേ സുധി ദൈവം കൂടെ ഉണ്ട് എല്ലാം മാറും പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼

  • @faanboy..123
    @faanboy..123 6 месяцев назад +61

    പാവം അനിയൻ കുട്ടൻ സുധിച്ചേച്ചിയുടെ ഭാഗ്യമാണ് ഇത്രക്ക് സ്നേഹമുള്ളവരെ കാണുമ്പോ കണ്ണുനിറയുന്നു. സുധിച്ചേച്ചിയും നല്ല സ്നേഹമുള്ള ചേച്ചിയാണ് ദൈവം അനുഗ്രഹിക്കട്ടെ. എത്രയും പെട്ടെന്ന് അസുഖം ബേധമാവട്ടെ തുള്ളിച്ചാടിനടക്കാൻ 😊

  • @rinujacob9885
    @rinujacob9885 6 месяцев назад

    എത്രയും പെട്ടന്ന് സഖമാകുവാൻ പ്രാർത്ഥിക്കുന്നു സുധിമോളെ 🙏

  • @smithavijayan3245
    @smithavijayan3245 6 месяцев назад +21

    സുധിക്കു എത്രയും വേഗം സുഖമാവട്ടെ...... നെഗറ്റീവ് പറയുന്നവരെ പുച്ഛിച്ചു തള്ളേടോ...
    .. 👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

  • @JONATHRKZZ
    @JONATHRKZZ 6 месяцев назад

    വേഗം സുഖം ആവട്ടെ. മാതാവിനോട് പ്രാർത്ഥിക്കാം കെട്ടോ ❤

  • @sabuvc-oh7xx
    @sabuvc-oh7xx 6 месяцев назад +29

    ഈ വേദയിലും ആ ചിരി കാണും നെഗറ്റീവ് കമന്റ് ഇടുന്ന..... മക്കളെ അതാണ് സുധി മോൾ 🥰❤️

  • @ambalikamurali5419
    @ambalikamurali5419 6 месяцев назад +16

    സുധി മോളേ എളുപ്പത്തിൽ ഭേദമാകാൻ പ്രാർത്ഥിക്കാം. പറയുന്നവർ അസൂയ ക്കാർ ആണ്. വിഷമിക്കേണ്ട. പിന്നെ കുട്ടികൾ പഠിക്കുവാൻ പോകുന്നു ണ്ടോ..
    എല്ലാവരേയും തിരക്കിയതായി പറയണേ. സുണ്ടപ്പന് ❤❤❤.
    എനിക്ക് ഫോൺ നമ്പർ തരണേ.
    ശരിയാണ് കമ്പത്ത് നല്ല ചികിത്സ യാണ്. മോനേ ചേച്ചിയുടെ മേലായ്ക എളുപ്പം മാറും.
    പഴയ സുധിമോൾ ഉടനെ
    കിട്ടും.❤❤❤

  • @valsalavalsu5311
    @valsalavalsu5311 6 месяцев назад +4

    എല്ലാം ശരിയാവും .എല്ലാം
    . നല്ലതാണെന്ന് വിചാരിച്ചാൽ മതി. വേഗത്തിൽ സുഖം പ്രാപിച്ച് തിരിച്ചു വാ സുധി ....♥️♥️♥️♥️♥️

  • @devil56746
    @devil56746 5 месяцев назад

    എങ്ങനെ എങ്കിലും
    രക്ഷപെട്ടു വരും എന്ന് കരുതി സന്തോഷിച്ചിരുന്നപ്പോൾ ഇങ്ങനെ ഒരു വിധി ദൈവം നിനക്ക് തന്നല്ലോ കുട്ടി
    ഒരുപാട് സങ്കടം തോന്നുന്നു
    എത്രയും വേഗം സുഖം പ്രാപിക്കട്ടെ

  • @BBLOGpvt
    @BBLOGpvt 6 месяцев назад +55

    ഇങ്ങനെ ഒരു ആങ്ങളയെ കിട്ടിയ തിന്, ദൈവത്തിന് നന്ദി പറ സുധി മോളെ

  • @farsana7566
    @farsana7566 6 месяцев назад +5

    സുധിച്ചേച്ചി തീയിൽ കുരുത്തതല്ലേ ഒക്കെ മാറും ❤❤❤❤🤗🤗🤗💝💝💝ഞങ്ങൾ എല്ലാം കൂടെ ഉണ്ട്.. ഇതൊക്കെ മാറും.. വയനാടിന് കൂടെ വേണ്ടി പ്രാർത്ഥിക്കു ട്ടൊ ❤💝🤗🤗💝💝

  • @MaloosmaloosMaloos
    @MaloosmaloosMaloos 6 месяцев назад +37

    ഇത് സോഷ്യൽ മീഡിയ ആണ് ചേച്ചി. ശവം തീനികൾ മേഞ്ഞു നടക്കുന്ന ഇടം. ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാം.നിങ്ങൾ അർഹിച്ച വിമർശനങ്ങൾ മാത്രം എടുക്കുക ബാക്കിയൊക്കെ എടുത്ത് കളയുക. എല്ലാം പെട്ടെന്ന് ശരിയാവട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sukanyars2593
    @sukanyars2593 5 месяцев назад

    വിശ്വസിക്കാൻ പ്രയാസമാണ്...ഭഗവാൻ thunakkum...ആത്മ വിശ്വാസം കൈ വിടരുത്... Aa chiri ഇനിയും മുഴങ്ങി കേൾക്കണം❤

  • @girijachandran6650
    @girijachandran6650 6 месяцев назад +17

    നല്ല സ്നേഹമുള്ള അനിയൻ.. എല്ലാം ശരിയാവും.. സുധിമോൾ ഉഷാറാവും... പേടിക്കണ്ട... ട്ടോ

  • @monishadas8379
    @monishadas8379 6 месяцев назад +2

    എത്രയും പെട്ടന്ന് ശരിയാകും ഞങ്ങളുടെ എല്ലാം പ്രാർത്ഥന കൂടെ ഉണ്ട്

  • @sabithashaji5893
    @sabithashaji5893 6 месяцев назад +25

    സുധി മോൾ നിന്റെ പ്രോഗ്രാം ഒരുപാട് ഇഷ്ടം ആണ്. ഞാനും എന്റെ ഫാമിലി യും നിനക്ക് വേണ്ടി പ്രാർത്ഥന ഉണ്ടാകും. വേഗത്തിൽ നീ പഴയപോലെ ഓടി നടക്കും. പലരും നിന്നെ തളർത്താൻ പലതും പറയും നീ അത് കേട്ട് തളരുത്

  • @shobhanachandran1198
    @shobhanachandran1198 6 месяцев назад

    സുതിമോളെ എല്ലാം വരും നല്ല ത് പറയണം ന്നിഇല്ല അത് കണ്ടി ല്ല എന്ന് കേട്ടി ട്ടി ല്ല വിചാരിക്കുക എന്നിട്ട് മോനോട്ട് നോക്കുക 👍👍😘

  • @AnoopChacko-cs4gz
    @AnoopChacko-cs4gz 6 месяцев назад +4

    Cumbum പൂസരണം പെട്ടി നല്ല ചികിത്സ ചേച്ചിക്കും മാറും അടിപൊളി യായി തിരിച്ചു വരും പ്രാർത്ഥിക്കുന്നുണ്ട്

  • @santhinisujithsanthinisuji5860
    @santhinisujithsanthinisuji5860 5 месяцев назад

    Ayo സഹിക്കാൻ പറ്റുന്നില്ല.epozhanu ഈ വീഡിയോ കണ്ടത്. ചേച്ചി ഈശ്വരന് ഒരുപാട് ഇഷ്ടമുള്ളവ്വരെ പരിക്ഷിക്കുന്നതട്ടോ.എല്ലാം പെട്ടന്ന് ശരിയാവും ചേച്ചി.love you chechy❤❤❤❤❤ponnuu പോലത്തെ aniyankuttan ❤

  • @rejithavinod9753
    @rejithavinod9753 6 месяцев назад +12

    ഈശ്വരൻ അനുഗ്രഹിക്കട്ടെ. സുധി ഭാഗ്യവതി ആണ് ഇത്രയും നല്ലൊരു കുടുംബങ്ങളെയേ കിട്ടിയിട്ടുണ്ടല്ലോ. ബാക്കി ഒരു കുറവുകളും ശ്രദ്ധിക്കുകയേ വേണ്ട ട്ടോ. എല്ലാം ഈശ്വരൻ അനുഗ്രഹിച്ചു ശേരിയാകും പ്രാർത്ഥന കൂടെ ഉണ്ടാകും

  • @RichuStanly
    @RichuStanly 6 месяцев назад

    ദൈവമേ ഇങ്ങനെ കണ്ടപ്പോൾ ശരിക്കും വിഷമം ആയി കേട്ടോ ദൈവത്തിനോട് പ്രാർത്ഥിക്കാം എത്രയും പെട്ടെന്ന് ഭേദമായി വരാൻ 👍

  • @Magicc-o1z
    @Magicc-o1z 6 месяцев назад +116

    സുധി മോൾ വിഷമിക്കരുത്.. ഞങ്ങളുടെ എല്ലാം പ്രാത്ഥന ഉണ്ട് 🙏🏻🙏🏻🙏🏻പെട്ടന്ന് സുഖം ആകും.. മനസ്സ് തളരരുത്.. ധൈര്യമായി ഇരിക്ക്..❤❤വിഷമിക്കരുത്.. എല്ലാരും കുടെയുണ്ട് ❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AthiraPrasant
    @AthiraPrasant 6 месяцев назад +1

    എല്ലാം വയ്യാഴികയും മാറി സുഖമായി തിരിച്ചു വാ ചേച്ചി . കമ്പത്തെ ചികിത്സ നല്ലതാണ്. ഞങ്ങൾ പ്രാർത്ഥിക്കാം.❤️❤️ നെഗറ്റീവ് പറയുന്നവർ പോകാൻ പറ ചേച്ചി . ചേച്ചി അതൊന്നും മൈൻ്റ് ചെയ്യണ്ട. എടാ അനിയൻ കുട്ടാ ചേച്ചിയുടെ വയ്യാഴികമാറുമെടാ❤

  • @annammaaugustine8794
    @annammaaugustine8794 6 месяцев назад +35

    സുധിമോളേ കരയണ്ട വേഗം സുഖമാകാൻ പ്രാർത്ഥിക്കാം വിഷമിക്കണ്ട ഒരു കാര്യം വന്നതല്ലെ റസ്റ്റ് എടുക്ക ക❤

  • @sujaraju8993
    @sujaraju8993 6 месяцев назад +1

    നന്ദി മോനെ
    തളരുന്നവരെ കൂടുതൽ തകർക്കാതെ താങ്ങുന്നതാണ് മനുഷ്യത്വ
    സുധിനന്നായി സുഖപ്പെടുംമനസ്സിന് നന്മയുള്ളവരെ താങ്ങാൻ ദൈവമുണ്ടാകും. ഇതേ അവസ്ഥയിലൂടെ കടന്നുപോയ ഒരാളാണ് ഞാനും.

  • @sudhasudh1470
    @sudhasudh1470 6 месяцев назад +162

    സുധിമോളെ. ആ മോന്റെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ഇതുപോലെ ഒരു അനിയനെ കിട്ടാൻ പുണ്യം ചെയ്യണം പെട്ടന്ന് സുഖം ആവട്ടെ 🙏🙏🙏🙏❤❤❤❤❤❤

    • @arifabisru551VLOG
      @arifabisru551VLOG 6 месяцев назад +4

      Nathoonte aniyanan

    • @athirajohn6436
      @athirajohn6436 6 месяцев назад +3

      സ്വന്തം അനിയൻ തന്നെ അല്ലേ പിന്നെ ഏതാ

    • @varghesemeckamalil3049
      @varghesemeckamalil3049 6 месяцев назад +2

      Sudhimole get well soon. Aunty .praying for you

    • @Sudhimolmc
      @Sudhimolmc  6 месяцев назад +3

      @@athirajohn6436nathunte angila

    • @sulthanasofi5509
      @sulthanasofi5509 5 месяцев назад +2

      നെഗറ്റീവ് കമന്റ്‌ ഇട്ടവർ നിങ്ങളുടെ ബന്ധുക്കളായ ശത്രുക്കൾ ആയിരിക്കും സുധി പെട്ടന്ന് കുറയട്ടെ

  • @sumamsumam320
    @sumamsumam320 6 месяцев назад

    ഒരുപാടു സങ്കടമുണ്ട് സുടിമോളെ... എത്രയും വേഗം പഴയ പോലെ ഓടി ചാടി നടക്കാൻ കഴിയട്ടെ... എന്നും പ്രാർത്ഥിക്കുന്നു സുധി..... 👍👍👍🥰🥰🥰🥰🥰

  • @nadeerabeegum7770
    @nadeerabeegum7770 5 месяцев назад +17

    സഹോദരിക്ക് എത്രയും പെട്ടെന്ന് അള്ളാഹു പൂർണ ശിഫ നൽകുമാറാകട്ടെ

  • @LaisammaJames-fy4mf
    @LaisammaJames-fy4mf 5 месяцев назад

    യേശുവിനോട് പ്രാർത്ഥിയാക്കാം കേട്ടോ നമ്മുടെ മനസ് തളരല്ല

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 6 месяцев назад +6

    മോന്റെ വർത്താനം കേട്ടപ്പോൾ കരഞ്ഞുപോയി ഓരോ ദിവസവും നടക്കുന്ന കാര്യങ്ങൾ വിഡിയോ ഇടണം മക്കളെ ദൈവം (അല്ലാഹ് ) അനുഗ്രഹിക്കട്ടെ 🤲പ്രാർത്ഥനയോടെ 🤲❤❤🥰🥰🥰വേദനയിലും സുധിമോളുടെ ചിരി മോളെ പെട്ടെന്ന് സുഖപ്പെടട്ടെ 🤲❤നഗറ്റീവ് കമന്റ് ഇടുന്നവരെ മൈൻഡ് ചെയ്യണ്ട പോയി പണിനോക്കട്ട് അല്ല പിന്നെ

  • @sujathab8165
    @sujathab8165 6 месяцев назад

    മോളെ എത്രയും പെട്ടന്ന് സുഖം ആവട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കാം. 👍❤️❤️❤️🙏🙌

  • @SheejaS-o1e
    @SheejaS-o1e 6 месяцев назад +15

    പൊന്ന് സുധിമോളെ വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നു
    എന്നും വീഡിയോസ് edane എന്നും കാണണം സാംസാരം കേൾക്കണം

    • @GeethaAravindan-z6k
      @GeethaAravindan-z6k 6 месяцев назад +1

      സുധ
      സുധി മോളെ നിന്റെ അസുഖം എല്ലാം എത്രയും പെട്ടെന്ന് മാറാൻ ഞങ്ങൾ എല്ലാ . വരുംഗുരുസ്വാമി യോടു പ്രാത്ഥിക്കുന്നുണ്ട്.

  • @beenacherian182
    @beenacherian182 5 месяцев назад

    സാരമില്ല മോളെ. പെട്ടെന്ന് സുഖം ആകട്ടെ... ഇങ്ങനെ യും നെഗറ്റീവ് ആൾക്കാർ ഉണ്ട് നമ്മളുടെ നാട്ടിൽ..
    ഒന്നും ചെയ്യാൻ പറ്റില്ല... എത്രയും പെട്ടെന്ന് സുഖം ആകും പ്രാർത്ഥന യിൽ ഓർക്കുന്നു 👍

  • @kavitha-shibu
    @kavitha-shibu 6 месяцев назад +12

    നിഷ്കളങ്കനായ പയ്യൻ 🥰❤️നല്ലത് വരട്ടെ 🙏🏻 മോന്റെ പേര് പറയു സുധിമോളെ ❤️

  • @ayanaipammu1082
    @ayanaipammu1082 6 месяцев назад

    സുധി മോളുടെ അസുഖം പെട്ടെന്ന് സുഖമാകട്ടെ . മാതാവിനോട് പ്രാർത്ഥിക്കൂ.❤❤❤

  • @manjubyju-e5e
    @manjubyju-e5e 6 месяцев назад +33

    സുധി വിഷമിക്കണ്ട എല്ലാം വളരെ പേട്ടന്ന് ശരി ആകും. അമ്മ മാതാവ് ശരി ആക്കി തരും

  • @geethasivadas4416
    @geethasivadas4416 5 месяцев назад

    ധൈര്യമായിരിക്കു. നല്ലമനസ്സുള്ള സഹോദരിയെ ദൈവം കൈവിടില്ല. സ്നേഹമുള്ള സഹോദരനെ കിട്ടിയതുതന്നെ ഭാഗ്യം. ഫലിതം പറയുന്നതിൽ സഹോദരനും മിടുക്കൻ തന്നെ. God bless you.❤

  • @Lovely_Baby-Gguk.7
    @Lovely_Baby-Gguk.7 6 месяцев назад +21

    ചേച്ചി എന്തിനാ കരയുന്നെ കരയരുത് ചിരിച്ച ചേച്ചിയെ കാണാനാ ഞങ്ങൾക്ക് ഇഷ്ടം ഇതൊക്കെ പെട്ടന്ന് അങ്ങ് മാറില്ലേ 🥰🥰🥰🫂🫂🫂🫂

  • @subhadratp157
    @subhadratp157 6 месяцев назад +1

    നല്ല സ്നേഹമുള്ള മോൻ മോനെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 6 месяцев назад +8

    സുധിമോളേ കരയണ്ട വിഷമിക്കേണ്ട. ദൈവം കൂടെ യുണ്ട്. എത്രയും പെട്ടെന്ന് സുഖമാ വട്ടെ❤❤❤❤

  • @divyaskitchen7994
    @divyaskitchen7994 6 месяцев назад +1

    എല്ലാം ശരിയാകും ചേച്ചി.വിഷമിക്കാതെ.ഇത്ര നല്ല അനിയൻ ഉള്ളപ്പോൾ എത്നിതാ വിഷമിക്കുന്നത് 😊 കൂടെ ഉണ്ടാകും 🙏🙏

  • @lijivinny4165
    @lijivinny4165 6 месяцев назад +401

    ആരും അഹങ്കരിക്കണ്ട ഒരു രാത്രി പുലർന്നപ്പോ ഒരു നാട് ഇല്ലാതായി
    എത്ര കണ്ടാലും കൊണ്ടാലും പഠിക്കില്ല കുറെയെണ്ണം പറഞ്ഞിട്ട് കാര്യാമില്ല
    എത്രയും പെട്ടന്ന് സുഖാവട്ടെ ഒരു പാട് പേരുടെ പ്രാർത്ഥനയില്ലേ

    • @valsalastenil2342
      @valsalastenil2342 6 месяцев назад +7

      ആർക്കു എപ്പോൾവേണം a

    • @athirajohn6436
      @athirajohn6436 6 месяцев назад +4

      സത്യം

    • @miniravindran917
      @miniravindran917 6 месяцев назад +2

      സത്യം 😮

    • @NajilaBasheer-m2l
      @NajilaBasheer-m2l 6 месяцев назад +6

      പറഞ്ഞ ആൾക്കാർക്ക് ഇങ്ങനെ വരില്ല എന്നുണ്ടോ ചേച്ചി വിഷമിക്കേണ്ട എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് 🤲🤲സഹിക്കാൻ പറ്റുന്നില്ല കണ്ടിട്ട് 😢😢

    • @SmithaSmitha-y4u
      @SmithaSmitha-y4u 5 месяцев назад +1

      Sathyam

  • @rijeeshm7448
    @rijeeshm7448 6 месяцев назад

    വിഷ്ണുമായ സ്വാമിയേ സുധിമോൾക്ക് വേഗം നടക്കാൻ പറ്റട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remya_._
    @remya_._ 6 месяцев назад +15

    സുധി ഒരിക്കലും വിഷമിക്കരുത് സുധി വിഷമിക്കുന്നത് കാണുമ്പോൾ വലിയ സങ്കടം ഉണ്ട് ❤️പിന്നെ മോശം കമെന്റ് ഇട്ടവർക്ക് സന്തോഷം ആവും നമ്മൾ strong ആയി നില്ക്കാ ❤️❤️

  • @mukamikumari8163
    @mukamikumari8163 5 месяцев назад +1

    ആരെങ്കിലും എന്തെങ്കിലും 🤔😭
    പറഞ്ഞോട്ടെ സുധി മോൾ . 😭😭
    എത്രയും വേഗം സുഖമാവട്ടെ .
    ഞാൻ പ്രാർത്ഥിക്കാം . 🙏🙏🙏
    നാളെ കബത്തെ Dr നെ 🤔😭😭 കണ്ടാൽ മെസ്സേജ് ഇടണം .😭
    🙏🙏🙏 🥰🥰🥰😭😭😭🙏🙏🙏

  • @ayyubinaahi8869
    @ayyubinaahi8869 6 месяцев назад +113

    സുധിമോൾ വിഷമിക്കല്ലേ പെട്ടന്ന് സുഖമാകട്ടെ നെഗറ്റീവ് കമന്റിടുന്നവരോട് പോയി പണി നോക്കാൻ പറ... ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ട്.. വയനാട് ഉരുൾപൊട്ടലിൽ പോലും വൃത്തി കമന്റിട്ടതൊക്കെ സുധിമോൾ കണ്ടുകാണുമല്ലോ അങ്ങനെ ഉള്ളവന്മാരെ പോയി പണി നോക്കാൻ പറ... ഈ ചിരി എന്നും ഉണ്ടാകണം...

    • @SreekalaCg
      @SreekalaCg 6 месяцев назад +5

      Sudhimole karayanda midukiyavum❤

  • @susoviogs3425
    @susoviogs3425 6 месяцев назад +1

    സുധിമോളേ സങ്കടം സഹിക്കാൻ പറ്റുന്നില്ലട.......
    പ്രാർത്ഥിക്കാം❤

  • @AKTHAYA-23
    @AKTHAYA-23 6 месяцев назад +9

    കണ്ണ് കൊണ്ടിട്ടുണ്ടാവും... അല്ലാതെ എന്ത് പറയാൻ 😢😢😢😢😢.. വേഗം മാറട്ടെ എല്ലാം... അസുഖം മാത്രം സഹിക്കാൻ വയ്യ 😢

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 6 месяцев назад +1

    അൽഹംദുലില്ലാഹ് പടച്ചവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🤲❤എത്രയും പെട്ടെന്ന് സുഖപ്പെടട്ടെ 🤲❤എല്ലാ ദിവസവും വിഡിയോ ഇടണം മറക്കണ്ട 🥰🥰മോളെ അച്ചായനും അച്ചായത്തിയും വേറെ നാട്ടിലേക്കു പോകുന്നല്ലോ 😓

  • @GeethaNarayanan-uc7lf
    @GeethaNarayanan-uc7lf 6 месяцев назад +31

    സുധി കരയുന്നത് കാണാൻ പറ്റുന്നില്ല. ദൈവം കുടെ ഉണ്ട്. നല്ല . ഒരു അനുജൻ കൂടെ ഉണ്ട് ല്ലോ

  • @maneeshm658
    @maneeshm658 5 месяцев назад

    ദൈവത്തിനോട് പ്രാർത്ഥിക്കുന്നു ചേച്ചി... എല്ലാം പെട്ടന്ന് ശെരിയായി വരട്ടെ 🙏🏻

  • @smolykk9614
    @smolykk9614 6 месяцев назад +4

    സാരമില്ല സുധി, വേഗം തന്നെ സുഖമായി തിരിച്ചു വായോ ❣️

  • @lijinaraheem6082
    @lijinaraheem6082 5 месяцев назад

    🤲🤲ഹാപ്പിയായി യിരിക്കു സുധി നമുക്ക് പ്രാർത്ഥിക്കാം 🤲🤲

  • @jessyvarghese7244
    @jessyvarghese7244 6 месяцев назад +4

    സാരമില്ല, വിഷമിക്കണ്ട 🙏🏻, പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻. നെഗറ്റീവ് പറയുന്നവരെ വിട്ടേക്ക്, അത് അവരുടെ ജീവിതത്തിൽ സംഭവിക്കാതിരിക്കട്ടെ 👍🏻. അവനവനു വന്നാലേ അതിന്റെ വേദന മനസിലാകൂ. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @lalithasasi1221
    @lalithasasi1221 6 месяцев назад +2

    പെട്ടന്നൂസുഗമാകുമ്സുധിമോളാ 👍👍👍

  • @smithagopi6317
    @smithagopi6317 6 месяцев назад +11

    വേഗം സുഖമാകട്ടെ, മനസ്സിൽ ദുഷ്‌ടത്തരമുള്ളവർ എന്തും പറയട്ടെ, മൈൻഡ് ചെയ്യണ്ടാ

  • @VaigaVijayan-hu1uq
    @VaigaVijayan-hu1uq 6 месяцев назад

    സുധി മോള് ചേച്ചിക്ക് എത്രയും പെട്ടെന്ന് സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @lathaprasadprasad8523
    @lathaprasadprasad8523 6 месяцев назад +12

    ശരിയാണ് സു ധിമോളെ കമ്പത്ത് ഒടുവിനും പൊട്ടലിനും ഒക്കെ
    നല്ല ചികിത്സ ഉണ്ട് എന്ന്പറയുന്നത് കേട്ടിട്ടുണ്ട്
    സുധിമോൾക്ക് എത്രയും പെട്ടെന്ന് അസുഖം എല്ലാം മാറാൻ ഞാനുംപ്രാത്ഥിക്കാം

    • @Jayalekshmisunil-1977
      @Jayalekshmisunil-1977 5 месяцев назад

      ശരിയാണോ ഒരുപാട് പൈസ ആകുമോ എന്റെ നട്ടെല്ലിന് തേയ്മാനം ആണ് വേദന സഹിക്കാൻ പറ്റുന്നില്ല 😢😢

    • @lathaprasadprasad8523
      @lathaprasadprasad8523 5 месяцев назад

      തേയ്മാനത്തിന് ചികിത്സ ഉണ്ടോ എന്നറിയില്ല

  • @lizysunil9608
    @lizysunil9608 6 месяцев назад

    സുധിമോളേ എന്നും വിഡിയോ ഇടണം വിശേഷങ്ങൾ അറിയാൻ ആഗ്രഹമുണ്ട് , നെഗറ്റീവ് കമൻറ് ഇടുന്നവർക്ക് അസൂയ കൊണ്ട് ആണ്, അതിന് മരുന്ന് ഇല്ല, തമാശകൾ കേൾക്കാൻ ഇഷ്ടപ്പെടുന്നവർ ആണ് കൂടുതൽ, സുധി മോൾക്ക് സപ്പോർട്ട് ഉള്ളവർ ആണ് പൂരിപക്ഷം ,വേൺടാത്ത ത് വായിക്കൺടാ ❤❤❤❤❤

  • @anandhasai16
    @anandhasai16 6 месяцев назад +11

    സുധിമോളെ വിഷമിക്കല്ലേ വേഗം സുഖമാവും ❤❤❤

  • @ManjuManju-di5iv
    @ManjuManju-di5iv 6 месяцев назад

    ചേച്ചി വേഗം എണീറ്റു നടക്കട്ടെ 🙏🏻🙏🏻🙏🏻

  • @lathanandakumar6674
    @lathanandakumar6674 6 месяцев назад +6

    എത്രയും വേഗം സുഖമാവട്ടെ. നല്ല മനസ്സുള്ളവരയെ ദൈവം പരീക്ഷിക്കു. പക്ഷെ കൈവിടില്ല

  • @divyasuresh2244
    @divyasuresh2244 6 месяцев назад

    വേഗം ചികിത്സ തുടങ്ങൂ അസുഖം പെട്ടെന്ന് മാറട്ടെ. സ്നേഹവും പ്രാർത്ഥനയും എപ്പോഴും ഉണ്ടാവും.

  • @sindhusharma4536
    @sindhusharma4536 6 месяцев назад +9

    ഇങ്ങനെ ഒരനിയനെ കിട്ടിയില്ലേ ❤️പിന്നെ സുഖമില്ലായ്‌മ അത് എത്രയും പെട്ടെന്ന് മാറും 🙏🙏

  • @MZ-BRUTTO
    @MZ-BRUTTO 5 месяцев назад

    സുധി ചേച്ചി ഗുരുവായൂരപ്പന്റെഅനുഗ്രഹത്താൽ അസുഖം മാറട്ടെ ചേച്ചി 🙏🏼🥰

  • @sivakumar-hz1ji
    @sivakumar-hz1ji 6 месяцев назад +5

    ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി എന്റെ പ്രാർത്ഥന കുടെ ഉണ്ടാകും god bless you

  • @mollythakachan5745
    @mollythakachan5745 6 месяцев назад

    സുധി പറഞ്ഞത് സത്യം തന്നെ എല്ലാ മനുഷ്യരും ഒരു പനി വന്നാൽ പോലും അവശരാകും പറയുന്നവർ പറയട്ടെ സുധി എത്രെയും പെട്ടന്ന് സുഖം ആവട്ടെ അനിയത്തി കുട്ടി എന്റെ പ്രാർത്ഥന ഉണ്ട് 🙏🙏🙏

  • @remanikp487
    @remanikp487 6 месяцев назад +4

    വേഗം സുഖം പ്രാപിക്കട്ടെ ദൈവം കാത്തു കൊള്ളും ❤️❤️❤️❤️

  • @sajna804
    @sajna804 6 месяцев назад +1

    എന്റെ പ്രാർത്ഥന യും കൂടെ ഉണ്ട്