ഒരു ചിരി ഇരുചിരി ബംബർ ചിരിയിലെ സുധിമോളുടെ ആദ്യത്തെ പ്രോഗ്രാം കണ്ട് ഞാനും കരഞ്ഞിട്ടുണ്ട് 🥰🥰😘 നെഗറ്റീവ് പറയുന്നത് മനസ്സിലോട്ട് എടുക്കേണ്ട . സുധി മോളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് 🥰🥰❤❤❤
എന്റെ ചക്കരേ ... പഴയതിനെ കുറിച്ച് ഇനി പറഞ്ഞ് സമയം കളയേണ്ട 🥰🥰 . രാജ കൊട്ടാരത്തിൽ പോലും എല്ലാവരെയും ആദരിക്കുന്നു ... പിന്നാ ... എത്രയോ നല്ല മനുഷ്യരെ പെരുവെള്ളം കൊണ്ടു പോയി ... ഇങ്ങനെയുള്ള കീടങ്ങളെ ഒരു വെള്ളത്തിനും വേണ്ട ... ഒരിക്കൽ ഈ പറഞ്ഞ ആളുടെ വീട്ടിൽ ഈ ജാതിയിൽ പെട്ട ഒരാൾ ഉണ്ടാകും ... ഉറപ്പ് 🥰🥰 ആരോടും പരാതിയില്ലാതെ ... പരിഭവം ഇല്ലാതെ സ്നേഹമായ് മുന്നോട്ട് പോകട്ടെ ❤️❤️ ദൈവം അനുഗ്രഹിക്കട്ടെ ... 🙏
ഒരാളുടെയും ജാതി പേര് അവരവരുടെ ശരീരത്തിൽ എഴുതി വച്ചിട്ടില്ല. വിളിച്ചവനെ അതേപേരിൽതിരിച്ച് വിളിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു.. കേസ് കൊടുക്കരുത്. അതിൽ ഒരു കാര്വവുമില്ല.. ധൈര്യപൂർവ്വംമുൻപോട്ട് പോവുക
ജാതിയും മതവും ഒന്നും അല്ല കാര്യം ഏതായാലും മനുഷ്യൻ ആയി ജീവിക്കുക എന്നതാണ് പ്രധാനം.സുധിക്ക് ദൈവം തന്ന ഒരു കഴിവ് എല്ലാവർക്കും കിട്ടണം എന്നില്ല . ആരെന്തും പറഞ്ഞോട്ടെ. ഈശ്വരനിൽ വിശ്വസിച്ചു മുന്നോട്ട് പോകുക.വിമർശിക്കുന്നവരുടെ മനസ്സ് വളർന്നിട്ടില്ല
സുധി ദൈവം ആണും പെണ്ണും ആയി മാത്രമാണ് ദൈവം സൃഷ്ടിച്ചത് ജാതിയും മതവും മനുഷ്യരുടെ സ്വഷ്‌ടിയാണ് ഒന്നും കാര്യമാക്കണ്ട മുമ്പോട്ട് തന്നെ പോവുക സുധിമോൾ തീയിൽ കുരുത്തതാണ് വെയിലത്ത് വാടില്ല❤❤
ചില മനുഷ്യർക്ക് അവർക്ക് സാധിക്കാത്ത കഴിവുകൾ മറ്റുള്ളവർക്കും ഉണ്ടാകുമ്പോൾ ഭയങ്കര കണ്ണുകടിയാണ് ശ്രുതി മോള് അത് മൈൻഡ് ചെയ്യരുത് വീട്ടു കള മനസ് വളരാത്തവർ ഞങ്ങൾ എന്നും സുധിയുടെ കൂടെ und 🥰🥰🥰
ഹായ് സുധി മോളേ നല്ല ചുരിതാർ നല്ല കളർ ഷാൾ കുറച്ച് വൃത്തിയായിട്ട് ഇടണം ഞാനും ഇത് പോലെ തന്നെയാണ് ചുരുട്ടി കൂട്ടിയൊക്കെയാണ് ഇടുന്നത് ഇപ്പഴാണ് അതിന്റെ വൃത്തി കേട് മനസിലായത് ഇനി ഞാൻ നേരേ യിടും❤️❤️💕💕❤️❤️❤️😂😂😂😂💕❤️❤️❤️👍❤️
ഞാൻഉദ്ദേശിച്ചത് ഷാൾ നല്ലത് പോലേ ഞോറിഞ്ഞ് വൃത്തിയായി ഇടുന്ന കാര്യമാ എങ്കിലേ ഭംഗി ഉണ്ടാക്കുകയുള്ളു ഞാനും അങ്ങനെയ എങ്ങനെ എങ്കിലും ഇടും അത് അറിഞ്ഞു കൊണ്ട് ഒന്നും കാണിക്കാനല്ല
ഞാൻ ഒരു എസ് എ പോലെ ലൈലയെ പറഞ്ഞ് തെറിയും വിളിച്ചു ചുട്ട മറുപടിയും കൊടുത്തു. പണ്ട് ആയിരുന്നു പേടിച്ചിരുന്നത് ഇപ്പോൾ പുലയ കുട്ടികൾ പുലി കുട്ടികളാണ് ജാതി പേര് വിളിച്ചാൽ ഉറപ്പായും അകത്ത് കിടത്തിയിരിക്കും അതുകൊണ്ട് ഇനിയും ആർക്കെങ്കിലും അങ്ങനത്തെ ചേതോവികാരം തോന്നുന്നുണ്ടെങ്കിൽ കയ്യിൽ വെച്ചോണ്ടിരുന്നാൽ മതി സുധീടെ യൂടൂബ് ചാനലിന്റെ അടിയിൽ വന്നു തീർക്കാൻ നിക്കണ്ട ഓ കെ
സുധിയേ.... ശത്രുക്കൾ നമുക്ക് വേണം. ഉയരങ്ങൾ കീഴടക്കാനുള്ള ചവിട്ടു പടിയാണ് നമ്മുടെ ശത്രുക്കൾ 🥰🥰🥰🥰
ഒരു ചിരി ഇരുചിരി ബംബർ ചിരിയിലെ സുധിമോളുടെ ആദ്യത്തെ പ്രോഗ്രാം കണ്ട് ഞാനും കരഞ്ഞിട്ടുണ്ട് 🥰🥰😘 നെഗറ്റീവ് പറയുന്നത് മനസ്സിലോട്ട് എടുക്കേണ്ട . സുധി മോളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് 🥰🥰❤❤❤
സുധി മോളുടെ മനസ്സ് ഒരു തുറന്ന പുസ്തകം ആണ് 🥰🥰🥰🥰❤❤❤❤മോളിനിയും ഒരു പാട് ഉയരത്തിൽ എത്തും 🙏🏻🙏🏻🙏🏻🥰🥰🥰❤❤❤
സുധിമോളെ സുണ്ടപ്പൻ അടിപൊളി. പാവം കുഞ്ഞ് അവിടെ പറന്ന് നടക്കട്ടെ. പിന്നെ ബംബറടിച്ചേ വരാവൂ കേട്ടേ മോളെ. എല്ലാ നന്മകളും നേരുന്നു❤❤
സുധിയും കൂട്ടുകാരിയും നന്നായി വരട്ടെ. അനാവശ്യകാര്യങ്ങൾക് കൂടുതൽ ചെവികൊടുക്കണ്ട .
ഈശ്വരൻ തന്ന കഴിവാണ് സംസാരിക്കാൻ ഉള്ള കഴിവ് ആ കഴിവ് ഇനിയും പ്രയോജനം പെടുത്തുക ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤🥰🥰🥰🥰
മനസു കൊണ്ട് സുധി ചേച്ചി ഒരുപാട് ഇഷ്ടം ആണ്. ചേച്ചി എല്ലാരേം ബോധിപ്പിച്ചു ജീവിക്കാൻ പറ്റില്ല നെഗറ്റീവ് അവിടെ കിടക്കട്ടെ അതൊന്നും നോക്കണ്ട
Koottukaari adipoli character anallo? Sudhichechikkum koottukarikkum orupaadu asamsakal..and good luck!!🥰
സുധിമോൾ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
സുധിയ്ക്ക് നർമബോധവും നന്നായി സംസാരിക്കാനുള്ള കഴിവും ഉണ്ട്. അത് ജന്മസിദ്ധമായി കിട്ടിയതല്ലേ. ആശംസകൾ ❤
സുധിമോളെ 👌🏻👌🏻ഇഷ്ടം 🥰🥰 👍🏻👍🏻
സുധിമോളേ എല്ലാ നന്മകളും നേരുന്നു ❤️🙏 ഇതു പോലെ എപ്പോഴും ജീവിക്കുക👌👍👍👏👏🥰
സുധിച്ചേച്ചി സുന്ദരി ആയല്ലോ
എന്നാലും സുധി സുധി ടെ ഒരു ചിരിക്ക് ഒന്നര ലക്ഷം😂😂🤣🤣🤣😂😂😂😂😂😂😂🤣🤣🤣🤣🤣🤣🙏🙏🙏🙏♥️♥️🙏😭😭😭😭😭
കുഞ്ഞുവാവ യുടെ ചിരി നല്ല ഭംഗി ഇനി വരുമ്പോൾ ചേച്ചിക്ക് ഒരു ഹായ് പറയണേ വാവേ
പറഞ്ഞവർക്കു എന്തും പറയാം. അത് അവരുടെ സ്വഭാവം ആണ് സുധി മോൾ ഇതിൽ തളരരുത്.
സുധിമോൾ നല്ല പോലെ പെർഫോം ചെയ്യാൻ സാധിക്കട്ടെ ❤❤god bless you dears 🙏🙏
മനസ് തകർക്കാൻ പലരും പലവഴിയും നോക്കും തളരാതിരിക്കണ്ടത് നമ്മുടെ ആവശ്യമാണ്
സുധി ചേച്ചി നിങ്ങളുടെ നിഷ്കളങ്കത ഒരുപാട് ഇഷ്ടമാണ്
Love you sudhi Tamil Nadu fanannu oru hi para❤❤❤
സുധി മോളെ❤more love 💝
Sudhimole arka ishtapedathe open minda nishkalangamaya mansinu udamaya kattak support und to❤❤❤❤❤❤❤❤❤👍👍👍👍👍👍👍
എന്റെ ചക്കരേ ... പഴയതിനെ കുറിച്ച് ഇനി പറഞ്ഞ് സമയം കളയേണ്ട 🥰🥰 . രാജ കൊട്ടാരത്തിൽ പോലും എല്ലാവരെയും ആദരിക്കുന്നു ...
പിന്നാ ... എത്രയോ നല്ല മനുഷ്യരെ പെരുവെള്ളം കൊണ്ടു പോയി ... ഇങ്ങനെയുള്ള കീടങ്ങളെ ഒരു വെള്ളത്തിനും വേണ്ട ... ഒരിക്കൽ ഈ പറഞ്ഞ ആളുടെ വീട്ടിൽ ഈ ജാതിയിൽ പെട്ട ഒരാൾ ഉണ്ടാകും ... ഉറപ്പ് 🥰🥰
ആരോടും പരാതിയില്ലാതെ ...
പരിഭവം ഇല്ലാതെ സ്നേഹമായ് മുന്നോട്ട് പോകട്ടെ ❤️❤️
ദൈവം അനുഗ്രഹിക്കട്ടെ ... 🙏
പോയി വിജയിച്ചു വാ മക്കളേ . All the very best. May God bless u both👍👍👍
TV
ശ്രുതി മോൾക്ക് നല്ലത് വരട്ടെ എന്ന് പ്രാർഥിക്കുന്നു ആമീൻ
Sudhimole.Nannai cheyyane.
God bless you and your pair..
Allthebest👍
നല്ലതു തന്നെ എന്നും വരട്ടെ
ദൈവത്തിൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ ബംബർ അടിച്ചു വരൂ 🎉🎉❤
സുധി പോയി അടിച്ചു പൊളിച്ചിട്ട് വാ 👍👍👍❤️❤️❤️❤️❤️❤️❤️
ഒരാളുടെയും ജാതി പേര് അവരവരുടെ ശരീരത്തിൽ എഴുതി വച്ചിട്ടില്ല. വിളിച്ചവനെ അതേപേരിൽതിരിച്ച് വിളിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു.. കേസ് കൊടുക്കരുത്. അതിൽ ഒരു കാര്വവുമില്ല.. ധൈര്യപൂർവ്വംമുൻപോട്ട് പോവുക
അങ്ങനെ തിരിച്ചു വിളിച്ചാൽ നമ്മളും അവരും തമ്മിൽ എന്താ വ്യത്യാസം
Arum paranju jathi vilichal mindathe erikanno... Eniyum vilikalle... Public il vannu..
സുധിച്ചേച്ചി ❤️❤️❤️❤️
❤❤❤❤സുധിമോളെ സുന്ദരി ആയിട്ട് ഉണ്ട്.❤❤❤❤
ജാതിയും മതവും ഒന്നും അല്ല കാര്യം ഏതായാലും മനുഷ്യൻ ആയി ജീവിക്കുക എന്നതാണ് പ്രധാനം.സുധിക്ക് ദൈവം തന്ന ഒരു കഴിവ് എല്ലാവർക്കും കിട്ടണം എന്നില്ല
. ആരെന്തും പറഞ്ഞോട്ടെ. ഈശ്വരനിൽ വിശ്വസിച്ചു മുന്നോട്ട് പോകുക.വിമർശിക്കുന്നവരുടെ മനസ്സ് വളർന്നിട്ടില്ല
Red colour നന്നായി ചേരുന്നുണ്ട് ❤❤❤
Chechii shorts vedios um cheyy kooduthal aalukalilekk vedios ethum subscribers koodum❤
സുധി സുന്ദരിയായിരിക്കുന്നു
നന്നായി ചെയ്യാൻ പറ്റട്ടെ ❤️
സുധി ദൈവം ആണും പെണ്ണും ആയി മാത്രമാണ് ദൈവം സൃഷ്ടിച്ചത് ജാതിയും മതവും മനുഷ്യരുടെ സ്വഷ്‌ടിയാണ് ഒന്നും കാര്യമാക്കണ്ട മുമ്പോട്ട് തന്നെ പോവുക സുധിമോൾ തീയിൽ കുരുത്തതാണ് വെയിലത്ത് വാടില്ല❤❤
സുധി ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏
God bless uuu chechii
SUDHI MOLE CHECHY SUPER ANN
ദേ ഞാൻ 😅😅😅❤️😍
ആദ്യം ആയിട്ടാണ് സുധിമോളുടെ ഒരു വീഡിയോ skip ചെയ്തു കാണേണ്ടി വന്നത്
ഓൾ ദി ബെസ്റ്റ് സുധി 💓
സുധി സുന്ദരിയായല്ലോ
Sudhimole ❤❤❤
Sudhi mole all the best
സുധി മോളെ ജാതി പേര് പറഞ്ഞു കമന്റ് ഇട്ട ആൾക്ക് ഞാനും കണക്കിന് കൊടുത്തിട്ടുണ്ട്. 🥰
ബാംബർ അടിച്ചിട്ട് വാ സുധിമോൾ ❤️❤️God bless u🙏❤
സുധി പറഞ്ഞപ്പോൾ പ്രേഷകർ ചിരിക്കുന്നണ്ടല്ലോ... അത് വീട്ടു കാര്യം ആയാലും എന്തായാലും... അതൊക്കെ എല്ലാവർക്കും പറ്റുന്നതല്ലല്ലോ...
All the best sudhi
ഞാനാണ് ജാതിപ്പേരിന് ദേഷ്യം വന്ന ആദ്യത്തെ പാലക്കാട് ഉള്ള 73 വയസ്സായ 'അമ്മ 👍🏻ശെരിക്കും പറഞ്ഞ ആളെ പിടിക്കണം 😂
Athealekolanam
ഹയ്സുഥിഐലൗയൂ
Makkaludue kudee adi poli ayi jeevikk sudhi
ദൈവം അനുഗ്രഹിക്കട്ടെ
Karthik Surya Manju chechide kude ninnu oru vlog okke cheyy🎉
Adi poli ayi jeevik sudhi
നല്ല നല്ല വീഡിയോസ് ഒക്കെ ഇട്ടോളൂ parayunnavaroke പറയട്ടെ അത് കാര്യവാക്കണ്ടട്ടോ 😊❤️
Stand up ആണോ? നന്നായി ചെയ്യാൻ സാധിക്കട്ടെ.God bless you my dear.
Sudhi mole അവസാനം പറഞ്ഞ വാക്കുകൾ സുപ്പർ മോളെ
സുധി മോളെ വളരെ സന്തോഷം ❤❤❤❤❤❤
Poliyahn chechiiii❤ enik bayankara ishtanu
സുധിക്ക് ഈ ഡ്രസ്സ് നന്നായി ചേരുന്നുണ്ട് ❤️❤️❤️
സത്യം
youtube ആവുമ്പോൾ അങ്ങനെ പലതും പറയും take it easy❤❤❤❤❤
സുധി അടിപൊളി
ചില മനുഷ്യർക്ക് അവർക്ക് സാധിക്കാത്ത കഴിവുകൾ മറ്റുള്ളവർക്കും ഉണ്ടാകുമ്പോൾ ഭയങ്കര കണ്ണുകടിയാണ് ശ്രുതി മോള് അത് മൈൻഡ് ചെയ്യരുത് വീട്ടു കള മനസ് വളരാത്തവർ ഞങ്ങൾ എന്നും സുധിയുടെ കൂടെ und 🥰🥰🥰
എല്ലാവിധ ആശംസകളും നേരുന്നു.❤❤❤
ഹായ് സുധി മോളേ നല്ല ചുരിതാർ നല്ല കളർ ഷാൾ കുറച്ച് വൃത്തിയായിട്ട് ഇടണം ഞാനും ഇത് പോലെ തന്നെയാണ് ചുരുട്ടി കൂട്ടിയൊക്കെയാണ് ഇടുന്നത് ഇപ്പഴാണ് അതിന്റെ വൃത്തി കേട് മനസിലായത് ഇനി ഞാൻ നേരേ യിടും❤️❤️💕💕❤️❤️❤️😂😂😂😂💕❤️❤️❤️👍❤️
എനിക്കും തോന്നി, നല്ല വൃത്തയായി ഷാൾ ഇടുന്ന കുട്ടിയാണ് സുധി.....
ഞാൻഉദ്ദേശിച്ചത് ഷാൾ നല്ലത് പോലേ ഞോറിഞ്ഞ് വൃത്തിയായി ഇടുന്ന കാര്യമാ എങ്കിലേ ഭംഗി ഉണ്ടാക്കുകയുള്ളു ഞാനും അങ്ങനെയ എങ്ങനെ എങ്കിലും ഇടും അത് അറിഞ്ഞു കൊണ്ട് ഒന്നും കാണിക്കാനല്ല
@@JalajaKwtoru kuzhappavum ella enikku ariyan melathathu parannu tharanam
😂😂😂😂😂😂😂😂😂🙏🙏🙏🙏🙏
@BeautifullifeA നിന്റെ അമ്മ അങ്ങനെ ആണോ കണ്ട് പരിചയം ഉള്ളത് പോലേ ഉണ്ടല്ലോ നിയോ ക്കേ ദൈവഷ്ടികൾ തെ.തന്നെയാണോ പ,പിശാച്ച് തുപ്
All the best sudhimole❤❤❤❤❤
Enikk ippol 62vayassu undu sudhimole njan ennum video kanum sudhi.nammude kottayathinte abhimanam anu
God bless mole
Sudimol👍🏻👍🏻👍🏻❤
Hii sudhichechi
God bless you 🙏👍
Sudhimol ❤️
Vivaramillathor palathum parayum chechi adipoli ayi munnot po❤❤
ഞാൻ ഒരു എസ് എ പോലെ ലൈലയെ പറഞ്ഞ് തെറിയും വിളിച്ചു ചുട്ട മറുപടിയും കൊടുത്തു. പണ്ട് ആയിരുന്നു പേടിച്ചിരുന്നത് ഇപ്പോൾ പുലയ കുട്ടികൾ പുലി കുട്ടികളാണ് ജാതി പേര് വിളിച്ചാൽ ഉറപ്പായും അകത്ത് കിടത്തിയിരിക്കും അതുകൊണ്ട് ഇനിയും ആർക്കെങ്കിലും അങ്ങനത്തെ ചേതോവികാരം തോന്നുന്നുണ്ടെങ്കിൽ കയ്യിൽ വെച്ചോണ്ടിരുന്നാൽ മതി സുധീടെ യൂടൂബ് ചാനലിന്റെ അടിയിൽ വന്നു തീർക്കാൻ നിക്കണ്ട ഓ കെ
❤
👍🏻👍🏻👍🏻
All the best sudhi bambar adichu varu🙏🏻
Sudhi nannayittu perform chaiyane all the best God bless you 🎉🎉🥰🥰🥰❤❤❤👌👌🍧🍫
All the best 💕💕
സുധി നിനക്കു വേറെ പണി ഒന്നുമില്ല കൊച്ചേ വല്ലവനും വല്ലതും പറയുന്നേ കേട്ട് അതിന്റ പുറകിനു പോകരുത് രണ്ടു പേരുടെ ബമ്പർ അടിക്കാൻ ഉള്ള കാര്യം നോക്കു ❤❤
Waiting to see your skit.
Wish you all the best both of you. ❤❤
ഹായ് സുണ്ടൂസ് ❤❤❤❤
Hai sudhi sugamano ❤❤❤❤❤sundapppanu oru umma ❤❤❤
Sudhi chechi❤❤❤❤❤
സുധി അവിടുത്തെ വീഡിയോ ഇടാമോ ഗ്രൂമിങ് സെക്ഷൻ ഒക്കെ
❤hai sudi mole❤❤❤
Chechiiiiiiiiiiiiiiiii ❤❤❤❤
God bless you
Sudhi commedy ed mole commedy kett chirikkana eshttam
Kollamm
God bless yousudhimole🎉
👍👍👍👍❤️❤️❤️❤️പറയുന്നവർ പറയട്ടെ
Sudhimole അങ്ങനെ കമൻ്റ് ഇഡു നൊണ്ട് സുധി മോൾക്ക് കൂടുതൽ നല്ലത് വരു
👍👍👍👍👍👍👍
Allthebestsudhimole❤❤❤
Hai sudhimole all the best
നമ്മുടെ നാട്ടുകാരി പട്ടാഴി
Hai sude mole