18 August എല്ലാവരുടെയും പ്രാർത്ഥനകൊണ്ട് ഞാൻ എഴുന്നേറ്റു നടന്നത് കാണണ്ടേ 🙏🙏 2024

Поделиться
HTML-код
  • Опубликовано: 8 фев 2025
  • എല്ലാവരുടെയും പ്രാർത്ഥനകൊണ്ട് ഞാൻ എഴുന്നേറ്റു നടന്നത് കാണണ്ടേ 🙏🙏

Комментарии • 2,1 тыс.

  • @Sudhimolmc
    @Sudhimolmc  5 месяцев назад +485

    8904430240 8838223214 ഈശോർ വൈത്യൻ ആവശ്യം ഉള്ളവർ ഈ നമ്പറിൽ ബന്ധപെടുക ഞാൻ ഗിയാരണ്ടീ

    • @Banusuhaib8989
      @Banusuhaib8989 5 месяцев назад +19

      വൈദ്യൻ എവിടെ സ്ഥലം

    • @AnuganeshAnu
      @AnuganeshAnu 5 месяцев назад +25

      തമിഴ് നാട് തേനി ജില്ല കമ്പം പൂശനം പട്ടി എന്നാണ് സ്ഥലതിന്റെ പേര്. ഞങ്ങൾ അടുത്താണ് താമസിക്കുന്നത്.

    • @minipminimol9656
      @minipminimol9656 5 месяцев назад +9

      സത്യം കണ്ടപ്പോൾ ഞാനും കരഞ്ഞു പോയ് എനിക്കും ഊര വേദന ഡിസ്ക്ക് അകൽച്ച ഒത്തിരി നാളായി നടക്കാൻ വയ്യ. ഞാൻ മലപ്പുറം ആണ്.

    • @sarvavyapi9439
      @sarvavyapi9439 5 месяцев назад

      @@minipminimol9656 വേഗം പോയ് സുഖപ്പെടൂ 🙏🥰

    • @karthikatharun6586
      @karthikatharun6586 5 месяцев назад +6

      ​@@AnuganeshAnuഞങ്ങൾ അവിടെ വന്നു കണ്ടത് ചുരുളിയപ്പൻ എന്നൊരു വൈദ്യരെ ആണ്

  • @sreelekhaudayanmenon1664
    @sreelekhaudayanmenon1664 5 месяцев назад +310

    ഇവരൊക്കെ തന്നെയാണ് ഈശ്വരൻമാർ. ഡ്രൈവർ ചേട്ടൻ വൈദ്യൻ മാസ്. ശരിക്കും രോമാഞ്ചം കൊണ്ടു. കണ്ണനിറഞ്ഞു

    • @unnimayarohit
      @unnimayarohit 5 месяцев назад

      ❤❤❤

    • @sarvavyapi9439
      @sarvavyapi9439 5 месяцев назад +1

      സത്യം . ആ വൈദ്യരും ആ വൈദ്യരുടെ അടുത്തെത്താൻ നിമിത്തമായവർക്കുമാണ് നന്ദി പറയേണ്ടത് . ജീവിക്കുന്ന ദൈവങ്ങൾ അവരാണ് . അല്ലാതെ കുറെ പേരുടെ കമൻ്റുകളിൽ കാണുന്നവരല്ല സുധിയെ രക്ഷിച്ച ദൈവം 🙏

  • @ambilymathew7387
    @ambilymathew7387 5 месяцев назад +246

    എന്തിനാ സുധിമോളെ ഒരുപാട് പണവും പ്രതാപവും ....ഇത്ര സ്നേഹിക്കുന്ന കുടുംബം കൂടെ ഉള്ളപ്പോൾ.... ശരിക്കും ഭാഗ്യവതി ആണ് മോളേ ...❤❤...കൂടെ നിൽക്കുന്ന എല്ലാവരോടും സ്നേഹം മാത്രം.....❤❤❤

    • @babythomas7036
      @babythomas7036 5 месяцев назад +3

      Enta ആലപ്പുഴ അമ്മേ എത്ര nanthi പരാജലും Theerukailla🙏q🙏q❤️❤️❤️🙏🙏🙏🙏

    • @fousiyafousi4056
      @fousiyafousi4056 5 месяцев назад +3

      സത്യം എന്തിന സ്വന്ത് ഇത് തന്നെ ധാരാളം

    • @fousiyafousi4056
      @fousiyafousi4056 5 месяцев назад +2

      സത്യം എന്തിന സ്വന്ത് ഇത് തന്നെ ധാരാളം

    • @Josimol1974
      @Josimol1974 5 месяцев назад +1

      ❤❤🙏🙏👍👍👍🥰🥰🥰🥰💕💕💕

    • @rosilythomas9608
      @rosilythomas9608 5 месяцев назад

      Enthu pattitha

  • @lijivinny4165
    @lijivinny4165 5 месяцев назад +162

    സുധിയുടെയും കൂടെയുള്ളവരുടെയും സന്തോഷം കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി

  • @seenami3383
    @seenami3383 10 дней назад

    ഒരു സ്നേഹക്കൂട്... യഥാർത്ഥ ഹീറോസ് 🙏🏻🙏🏻🙏🏻

  • @jayapalanjayan9503
    @jayapalanjayan9503 5 месяцев назад +2

    സുധിമോളെ ഒരുപാട് സന്തോഷം. എഴുന്നേറ്റ് നടന്നപ്പോൾ ഭംഗവാനോട് ഞാനും പ്രാർത്ഥിച്ചു. അതുപോലെ സുധിക്കുവേണ്ടി എത്രയോ മനുഷ്യർ. പള്ളി, മോസ്ക്. അമ്പലത്തിൽ.ജാതിയോ മതമോ നോക്കാതെ. ഉള്ള പ്രാർത്ഥന ഈശ്വരൻ കേട്ടു. പിന്നെ എല്ലാരും പറയുന്നപോലെ. ഉണ്ട് ട്യൂബ് വരുമാനം ഇനി പറയണ്ട. വീട് വെച്ച് കഴിഞ്ഞ്പാല് കാച്ചിന് ഞങ്ങളെ ഒക്കെ വിളിക്കണം. അന്ന് ഒരു വലിയ സമ്മാനം ഞാനും കൊണ്ടുവരും. ഇപ്പോൾ കുറച്ചു ലോൺ ഉണ്ട്. അടുത്ത വർഷം അത് തീരും അപ്പോൾ ഞാനും ഫ്രീ ആകും. എല്ലാവിധ ആശംസകളും

  • @gouribabu552
    @gouribabu552 5 месяцев назад +186

    സുധിമോളെ നീ നടന്ന് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 🙏🏻❤️❤️❤️❤️❤️

  • @AjithAyyappan-b6k
    @AjithAyyappan-b6k 5 месяцев назад +167

    നമസ്തേ നമസ്തേ നമസ്തേ ഞാൻ ക്ഷേത്രത്തിലെ ശാന്തിയാണ് കുമളിക്ക് അടുത്താണ് താമസിക്കുന്നത് സുധി മോൾക്ക് ഇങ്ങനെ ഒരു ബുദ്ധിമുട്ട് ഉണ്ടായാൽ അതിയായ വേദനയുണ്ട് വിഷമമുണ്ട് ഈ കഴിഞ്ഞ ദിവസങ്ങളിലൊക്കെ സുധി മോളേ വിവരങ്ങൾ ഒക്കെ അറിഞ്ഞുകൊണ്ടാണ് ഇരുന്നത് ഇപ്പോൾ എഴുനേറ്റ് നടന്നിരിക്കുന്നു വളരെ സന്തോഷം ഞാൻ ഭദ്രകാളി ക്ഷേത്രത്തിലെ ശാന്തിയാണ് ഭഗവതിയോട് നല്ലപോലെ പ്രാർത്ഥിച്ചിരുന്നു ഇനിയും പ്രാർത്ഥിക്കും ഒരു ചിരി ചിരി ചിരി ബംബർ ചിരിയിൽ ഒക്കെ വരണേ എത്രയും വേഗം വരണം

    • @AjithAyyappan-b6k
      @AjithAyyappan-b6k 5 месяцев назад +19

      സുധി മോളേ ചികിത്സിച്ച് വൈദ്യർ പരിചയപ്പെടുത്തിയ ആംബുലൻസിലെ ഡ്രൈവർ ചേട്ടനും കൂടെ അനിയൻ കുട്ടനും അതേപോലെ ചേട്ടായി അയക്കും ആയിരമായിര അഭിനന്ദനങ്ങൾ ആയുരാരോഗ്യത്തോടെ കൂടി ദീർഘകാലം വസിക്കുക ജഗദീശ്വരൻ ആയുസ്സ് നൽകട്ടെ

    • @sreekalaanandan2114
      @sreekalaanandan2114 5 месяцев назад +1

      സുധിമോളെ ഒത്തിരി സന്തോഷം 🥰🥰

    • @SangeethaBineesh-ip9nr
      @SangeethaBineesh-ip9nr 5 месяцев назад +2

      ഞങ്ങൾ കുമിളി anakkara

    • @SangeethaBineesh-ip9nr
      @SangeethaBineesh-ip9nr 5 месяцев назад +2

      ടൗണിൽ ഉള്ള ക്ഷേത്രമാണോ 🤔

    • @leemasebastian
      @leemasebastian 5 месяцев назад +1

      God bless u

  • @shijivarghese8475
    @shijivarghese8475 5 месяцев назад +120

    കൃപാസന മാതാവിന്റെ അനുഗ്രഹം ആണ് സുധിമോൾടെ അസുഖം ഇത്ര പെട്ടന്ന് സുഖപ്പെടാൻ കാരണം മാതാവ് കാത്തുകൊളും 👍♥️

    • @asharavi6378
      @asharavi6378 5 месяцев назад +1

      🙏🙏

    • @joicyjoy778
      @joicyjoy778 5 месяцев назад +1

      🙏🙏

    • @KRTEJUS
      @KRTEJUS 5 месяцев назад +2

      അവിടെ പോയപ്പോഴാണ് സുധിമോൾ വീണുപോയത്

    • @Rila.123
      @Rila.123 5 месяцев назад

      😂😂😂

    • @priyapk-g5n
      @priyapk-g5n 5 месяцев назад

      😂​@@KRTEJUS

  • @ReenaThomasReenaThomas-i8g
    @ReenaThomasReenaThomas-i8g 5 месяцев назад +2

    സുധി മോളെ പ്രാർത്ഥന കേട്ട ദൈവത്തിന് സോത്രം എല്ലാർക്കും നന്ദി അനിയന്മാരുംഡ്രൈവർ പിന്നെ ചേട്ടായി പാവം എന്റെ കണ്ണും നിറഞ്ഞു പോയി മക്കൾ സുഖമായി ഇരിക്കുന്നുവല്ലോ

  • @lekhabiju6083
    @lekhabiju6083 5 месяцев назад +1

    ഒരുപാട് സന്തോഷം കരഞ്ഞു പോയി സുധി മോള മോൻ നടക്കുന്ന കണ്ടപ്പോൾ പ്രാർത്ഥിച്ചു നടക്കട്ടെ എന്നു സന്തോഷം ആയി 🙏❤️❤️❤️

  • @minivinod7263
    @minivinod7263 5 месяцев назад +149

    സുധിമോളെ നിൻ്റെ ഭാഗ്യം എല്ലാവരുടെ പ്രാർത്ഥനയുടെ ഫലം ദൈവത്തിനും വൈദ്യരു ക്കും നന്ദി പറയൂ ദൈവ കൂടെയുണ്ട്❤❤❤❤

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 5 месяцев назад +178

    ഞങ്ങളുടെ എല്ലാ ദുഃഖവും മാറ്റിത്തരുന്ന യേശുവിനു കോടാനുകോടി സ്തോത്രം

  • @sujathab8165
    @sujathab8165 5 месяцев назад +111

    മോളെ. എനിക്കും കരച്ചിൽ വന്നു. ഞാൻ കരഞ്ഞു പോയി. മോളെയും കുടുംബത്തെ യും. കൂടെ വന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 👍👍❤️❤️❤️🙌🙌. വൈദ്യരെയും ദൈവം അനുഗ്രഹിക്കട്ടെ 🙌👍❤️❤️

  • @indiradevi9960
    @indiradevi9960 5 месяцев назад +1

    സുധിമോളെ ഭയങ്കര സന്തോഷം ദീർഘ സുമംഗലീഭാവ മരണം വരെ ആരോഗ്യത്തോടെ ഇരിക്കട്ടെ എങ്കിലുംമഴയത്തു വീഴാതെ സൂക്ഷിക്കണം

  • @sibybindhu5157
    @sibybindhu5157 5 месяцев назад +1

    സുധിമോളെ ഞാൻ കോട്ടയം മെഡിക്കൽകോളേജിനു തൊട്ടടുത്തു താമസിക്കുന്ന ആളാണ് സുധിമോളുടെ എല്ലാവിഡിയോസും കാണാറുണ്ട് ഇന്നുവരെ ഒരു കമന്റും ഇടാറില്ലായിരുന്നു പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ സുധിമോളുടെ സന്തോഷം എന്റെ കണ്ണ് നനയിച്ചു ദൈവം അനുഗ്രഹിക്കട്ട ❤️❤️❤️മോളേ

  • @beenarani7034
    @beenarani7034 5 месяцев назад +100

    കരഞ്ഞു പോയി . മൂന്നു കുട്ടികളെ മനസ്സിൽ ഓർത്തു സന്തോഷം ഇങ്ങനെ ഉള്ള കൂടപ്പിറപ്പിനെ കിട്ടിയത്

  • @JustineGeorge-d6w
    @JustineGeorge-d6w 5 месяцев назад +17

    ഡ്രൈവർ ചേട്ടന്റെ രൂപത്തിൽ ദൈവം വന്നു സുധി ചേച്ചി ടെ അടുത്ത് വൈദ്യൻ നും ഒത്തിരി താങ്ക്സ് പ്രാർത്ഥിച്ച എല്ലാവർക്കും താങ്ക്സ്

  • @soumya84461
    @soumya84461 5 месяцев назад +50

    സുധിമോളെ നിന്റെ ഏറ്റവും വലിയ ഭാഗ്യം രതീഷ് ചേട്ടനും ഈ ആങ്ങളമാരും ആണ്, എന്നും ഈ സ്നേഹം നിലനിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ,സത്യം പറഞ്ഞാൽ ഇത് കണ്ട് കരഞ്ഞുപോയി, രതീഷ് ചേട്ടന്റെ കരച്ചിൽ കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല എന്റെ വീട്ടിലെ ഒരാൾക്കു പറ്റിയ പോലായിരുന്നു ഇപ്പോഴാ സമാദാനം ആയത്, ഡ്രൈവർ ചേട്ടന് ഒരായിരം നന്ദി ♥️♥️♥️♥️♥️🙏🙏🙏🙏

  • @sajinijohn5782
    @sajinijohn5782 5 месяцев назад +5

    യേശുവേ നിനക്ക് കോടാനുകോടി നന്ദി 🙏 സുധി മോളെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @RejaniRaji-g6p
    @RejaniRaji-g6p 5 месяцев назад +2

    ഒരു കാര്യം പറയാതിരിക്കാൻ വയ്യ സുധിക്ക് എല്ലാവരോടും സ്നേഹമാണ് കുടുംബത്തിലുള്ളവരെയെല്ലാം സ്വന്തം കൂടപ്പിറപ്പിനെ പോലെ ഒരു അമ്മയെപ്പോലെ ചേർത്ത് പിടിക്കുന്നുണ്ട് സുധി അതിൻ്റെ തെളിവാണ് കൂടെ കാണുന്നത്വയെങ്കിലും സുധി അവരെ ബോറടിപ്പിക്കാതെ യാത്ര ചെയ്യിപ്പിച്ചു ഡ്രൈവർ ചേട്ടൻ ഒരു രക്ഷയുമില്ല കിടു സൂപ്പർ ധാരാളം ഓട്ടം ചേട്ടന് കിട്ടട്ടെ സുധീ സ്ഥലം വീട് ഇതൊന്നും വീഡിയോയിൽ പറയരുത് ഇനി സുധി വീടിൻ്റെ പാലുകാച്ചൽ ചടങ്ങ് കാണിച്ചാൽ മതി. വീടിൻ്റെ കല്ല് ഇടിൽ കട്ടിളവെയ്പ് വാർപ്പ് ഇതൊന്നും വേണ്ട അത്രയ്ക്ക് സുധിയെ സ്നേഹിക്കുന്നതുകൊണ്ടാന്ന് പറയുന്നത് മനുഷ്യർ പലവിധമല്ലേ കണ്ണ് കിട്ടണ്ട ഓകെ ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കും

  • @meeramenon5517
    @meeramenon5517 5 месяцев назад +81

    ദൈവത്തിനും വൈദ്യനും കോടാനുകോടി നന്ദി!🙏കൂടെ നിന്ന എല്ലാവർക്കും വണ്ടി ഓടിച്ച ചേട്ടനും 🙏!രണ്ടു അനിയന്മാർക്കും വീട്ടിൽ നോക്കിയവക്കും 🙏

  • @aeiou.s123
    @aeiou.s123 5 месяцев назад +18

    പാവാണ്‌ ഛർദിക്കാൻ വരുന്ന അവസ്ഥ അതനുഭവിച്ചോർക്കറിയാം. ഇത്രയൊക്കെ കഷ്ടപ്പെട്ടായാലും ചേച്ചിടെ കൂടെ വരുന്ന ആ മനസ്സുണ്ടല്ലോ അതിനുകൊടുക്കണം 👍😊

  • @vineethak3298
    @vineethak3298 5 месяцев назад +67

    സുധി മോളെ എനിക്ക് ഒരുപാട് സന്തോഷമായി 🙏🏻🙏🏻🙏🏻🥰🥰🥰🥰ആ വൈദ്യർക്ക് ദീർഘായുസ്സ് കൊടുക്കണേ ദൈവമേ 🙏🏻🙏🏻അത് പോലെ ഡ്രൈവർ ചേട്ടനെയും ഒത്തിരി ഇഷ്ട്ടമായി 🙏🏻🙏🏻🙏🏻🥰🥰🥰സുധിമോളുടെ കൂടെ ഉണ്ടായ ആ സഹോദരന് കൈക്ക് എന്താ പറ്റിയത്

  • @sofijoy6539
    @sofijoy6539 5 месяцев назад +2

    ഡ്രൈവർ മോനേ.... പ്രകാശ് മോനേ ഇതുപോലുള്ള മനുഷ്യക്ക് ഇനിയും പ്രകാശം പരത്താൻ
    ദൈവം ആയുസും ആരോഗ്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അതുപോലെ ഈശ്വര വൈദ്യർ ഒരു ഈശ്വരൻ തന്നെ...
    മറ്റൊരു ഈശ്വരൻ. വൈദ്യനെയും ധാരാളം ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ. God Bless all of the family's... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @SindhuNarzare
    @SindhuNarzare 5 месяцев назад +1

    God is great, nothing is impossible with god🙏എന്നും സുധിമോൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിച്ചു.എല്ലാവരുടെയും, പ്രാർത്ഥന ഫലിച്ചു. Thaks god 🙏, നല്ല വൈദ്യൻ ❤❤❤. വൈദ്യൻ പറഞ്ഞതു പോലെ കേൾക്കണേ സുധിമോളെ. നിങ്ങളുടെ ഫാമിലി എനിക്ക് ഒത്തിരി ഇഷ്ടം ആണ് ❤❤❤❤

  • @ShaliniSunil-tr8sb
    @ShaliniSunil-tr8sb 5 месяцев назад +100

    ഈ ഡ്രൈവർ ചേട്ടൻ നല്ല ഒരു മനുഷ്യനാണ്

  • @balatk8857
    @balatk8857 5 месяцев назад +54

    സുധിമോളെ സന്തോഷംകൊണ്ട് കണ്ണുനിറയുന്നു ഹരേകൃഷ്ണ 🙏🏻ഡ്രൈവർ സഹോദരനും വൈദ്യനും ആയുരാരോഗ്യസൗകഗ്യം ജഗതീശ്വരൻ നൽകട്ടെ 🙏🏻സുധിമോളെ മിടുക്കിയായമുന്നോട്പോകാൻ കഴിയട്ടെ

    • @jangochavaro
      @jangochavaro 5 месяцев назад +1

      🙏🏼😇😍! Human Angels around you Sudimol !

    • @ushamadhavan7961
      @ushamadhavan7961 5 месяцев назад

      🌹🌹🌹❤️❤️🥰🥰🥰🥰🥰

    • @sarvavyapi9439
      @sarvavyapi9439 5 месяцев назад

      ​@@jangochavaroസത്യം❤

  • @dhanyachithra3651
    @dhanyachithra3651 5 месяцев назад +105

    എന്റെ പ്രാർത്ഥനയിൽ സുധിമോളെ ഞാൻ ഉൾപ്പെടുത്തിയിരുന്നു. ദൈവമേ.. നന്ദി.. യേശുവേ.. നന്ദി..🙏

    • @lathikalallal9767
      @lathikalallal9767 5 месяцев назад

      Sushi vydhyande kaluthottille athukandapo santhoshamayi

  • @SwitzerlandButterfly
    @SwitzerlandButterfly 5 месяцев назад +2

    സുധി എണീറ്റ് നടക്കുന്നത് കാണാനായി ഈ വീഡിയോ നോക്കി ഇരിക്കുകയായിരുന്നു. അദ്ദേഹത്തിലൂടെ ദൈവം ഇറങ്ങി പ്രവർത്തിച്ചു എന്ന് കരുതിയാൽ മതി ദൈവത്തിന് നന്ദി സുധിയെ എഴുന്നേൽപ്പിച്ച് നടത്തിയല്ലോ.. ഈ ലോകം മുഴുവൻ ഉള്ള മലയാളികളുടെ പ്രാർത്ഥനയും സുധിയുടെ കൂടെ ഉണ്ടായിരുന്നുവല്ലോ.
    ഞങ്ങളുടെ ഒക്കെ പ്രാർത്ഥന കേട്ട ദൈവത്തിന് നന്ദി. ഇനിയുള്ള ദിവസങ്ങൾ സുധിക്കും കുടുംബത്തിനും സന്തോഷം നിറഞ്ഞതാവട്ടെ..
    വീണ്ടും ഒരുപാട് ഒരുപാട് നല്ല നല്ല വീഡിയോകളും ആയി സുധിക്ക് വരുവാൻ സാധിക്കട്ടെ.
    മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങളും ദൈവം സാധിച്ചു തരട്ടെ...❤❤❤

  • @shabnabashahir
    @shabnabashahir 5 месяцев назад

    ഇതു പോലെ ആണ് ഞാനും... എവിടേലും പോകുമ്പോൾ ഓരോ പോസ്റ്റ്‌ വിട്ട് ഛർദിക്കും 😒😒എവിടേലും പോകാൻ തന്നെ പേടിയാ 😒🚶🏻‍♀️🚶🏻‍♀️🚶🏻‍♀️

  • @leelaleelakesav7394
    @leelaleelakesav7394 5 месяцев назад +68

    സുധി കരയുന്നത് കണ്ടപ്പോൾ എന്നോടും കരഞ്ഞു പോയി നടന്നു കണ്ടപ്പോൾ സന്തോഷമായി... ❤️❤️❤️❤️❤️

  • @ushasaseendran2252
    @ushasaseendran2252 5 месяцев назад +186

    ദൈവമേ അങ്ങേക്ക് നന്ദി. അവിടുത്തെ മോളെ അവിടുന്ന് വീഴ്ചയിൽ നിന്നും കരകയറിയല്ലോ. യേശുവേ നന്ദി 🙏🙏🙏

  • @janki5288
    @janki5288 5 месяцев назад +52

    കുഞ്ഞേ എത്ര സ്നേഹമുള്ള ആൾക്കാർ കൂടെ ഇതാണ് ഏറ്റവും വലിയ നിധി❤❤❤❤

  • @prabhavathi7981
    @prabhavathi7981 5 месяцев назад +1

    സുധീമോളെ മാതാവിനോട് ഞാൻ പ്രാർത്ഥിക്കുന്നു മോളെ കണ്ടപ്പോൾ ക്രപാസനത്തിൽ പോയാമതിന്നു ഞാൻ ഓർത്തു

  • @DheeravDevika
    @DheeravDevika 5 месяцев назад

    ദൈവത്തിനു നന്ദി 🙏🏻🙏🏻🙏🏻 പറയാൻ വാക്കുകൾ ഇല്ല സുധി ചേച്ചി

  • @bindutv1673
    @bindutv1673 5 месяцев назад +27

    സുധിമോളെ ഇത് കണ്ടപ്പോൾ ഒരു പാട് സന്തോഷം ഉണ്ട് . കൂടാതെ ചേട്ടൻ്റെ സങ്കടം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി.

  • @maryabraham4029
    @maryabraham4029 5 месяцев назад +312

    യേശുവേ നന്ദി ❤❤❤🙏🙏🙏🙏🙏

  • @ShahlaShahla-z9k
    @ShahlaShahla-z9k 5 месяцев назад +1034

    ഡ്രൈവർ ചേട്ടൻ ഫാൻസ്‌ like അടി 🥰🥰🥰

  • @sindhusuresh6231
    @sindhusuresh6231 5 месяцев назад

    സുധിയുടെ ചിരി എന്നും ഇതേപോലെ മായാതെ നിൽക്കട്ടെ ഒരുപാടു സന്തോഷം ദൈവം കൂടെ ഉണ്ട്‌ 🌹🌹🌹🌹🙏🙏🙏🙏

  • @treesa75
    @treesa75 5 месяцев назад

    സുധിമോളെ, ഈശ്വരൻ,കാത്തുകൊള്ളനെ,എല്ലാം,sheriyakum,നന്നായി,ജീവിക്കും,ഞാൻ,പ്രാർത്ഥിക്കുന്നു,🙏

  • @vasiniusha5892
    @vasiniusha5892 5 месяцев назад +11

    സ്തോത്രം സ്തോത്രം സ്തോത്രം. ദൈവത്തിന് കോടി കോടി നന്ദി പറയുന്നു. സന്തോഷമായി കഴിയുക. ദൈവം അനുഗ്രഹിക്കട്ടെ. ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤️❤️❤️❤️❤️❤️❤️👍👍👍

  • @sivachithra7767
    @sivachithra7767 5 месяцев назад +19

    ചേച്ചിയുടെ സഹോദരങ്ങളുടെ സ്നേഹം കാണുമ്പോൾ കണ്ണ് നിറയുന്നു c🥰

  • @minimathew8085
    @minimathew8085 5 месяцев назад +29

    എന്റെ ദൈവത്തിനു ഒരായിരം നന്ദി സുധി യെ ദൈവം എഴുനേൽപ്പിച്ചു thank god ദൈവം ധാരാളം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @nandhassfamilyvlogs7784
    @nandhassfamilyvlogs7784 5 месяцев назад

    ചേച്ചി വളരെ സന്തോഷമായി ഞാൻ നാലഞ്ച് വർഷമായിട്ട് ഈ വേദന കൊണ്ട് നടക്കുകയാണ് എനിക്കും ഡിസ്കിനാണ് പ്രശ്നം

  • @JONATHRKZZ
    @JONATHRKZZ 5 месяцев назад +1

    ഒരായിരം നന്ദി മാതാവേ 🎉🎉🎉🎉🎉

  • @RoshanBabu-pd1yx
    @RoshanBabu-pd1yx 5 месяцев назад +37

    മാതാവ് കാണിച്ചു തന്നതാ ഈ ഡ്രൈവർ ചേട്ടനെ ഒത്തിരി നന്ദി ചേട്ടാ ഒപ്പം ദൈവത്തിനും🙏🙏

  • @sreekalajayakumar2066
    @sreekalajayakumar2066 5 месяцев назад +3

    സുധിമോളെ ഇതുപോലെ കണ്ടതിൽ വളരെ സന്തോഷം.വീണ്ടും അടിപൊളി ആയി തിരിച്ചു വരിക. 🙏🙏

  • @MaryThomas-p5y
    @MaryThomas-p5y 5 месяцев назад +13

    സുധി മോളെ നിനക്ക് വേണ്ടി ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട് എത്രയും പെട്ടെന്ന് സുഖായിട്ട് വരാൻ കണ്ടപ്പോൾ ഒത്തിരി നടന്ന കണ്ടപ്പോൾ ഒത്തിരി സന്തോഷമായി കേട്ടോ എന്റെ മോനെ ഇതുപോലെ ഭയങ്കര നടു വേദന അവനെ എനിക്ക്

  • @marycheriyan827
    @marycheriyan827 5 месяцев назад +2

    സുധി മോളുടെ സ്നേഹം എത്രയുണ്ടെന്ന് ചുറ്റും ഉള്ള വരേ കണ്ടാൽ മതി. വേഗം സുഖമാകട്ടെ. മേളെ🙏🙏

  • @Priya-be7pz
    @Priya-be7pz 5 месяцев назад +1

    എല്ലാ devgalum സുധിമോളുടെയ് kudayaund 👍👍👍

  • @jojued840
    @jojued840 5 месяцев назад +48

    ഈശോ ഇന്നും ജീവിക്കുന്നു എന്ന് മനസ്സിലായില്ലേ പരിശുദ്ധ അമ്മ നിങ്ങളുടെ പ്രാർത്ഥന കേട്ടു ഇതാണ് അൽഭുതം യേശുവിൻ മഹത്വം

    • @asharavi6378
      @asharavi6378 5 месяцев назад

      ഹല്ലേലുയ 🙏🙏🙏 ആമേൻ 🙏 യേശുവേ നന്ദി 🙏🙏

    • @sindhusuresh6231
      @sindhusuresh6231 5 месяцев назад

      Driver sir, വളരെ നല്ല മനുഷ്യൻ അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @mithd2
    @mithd2 5 месяцев назад +4

    വളരെ സന്ദോഷം സുധി നടന്നു കണ്ടപ്പോ. എന്റെ അമ്മ 3 വർഷമായിട്ട് കിടപ്പിലാണ് ഒരു വശം തളർന്നിട്ട്. കുറെ ചികിത്സ ചെയ്തു. ഈ video കണ്ടപ്പോ ഒരു പ്രതീക്ഷ. ഞാൻ വൈദ്യരെ വിളിച്ചിട്ടുണ്ട്, ഇനി എന്റെ അമ്മയും നടക്കും എന്ന് പ്രതീക്ഷിക്കുന്നു. ❤️❤️❤️

  • @leelaleelakesav7394
    @leelaleelakesav7394 5 месяцев назад +18

    സുധി സുഖമുടെകിലും കുറച്ചു ദിവസം നല്ലവണ്ണം ശ്രദ്ധിക്കണം. അലക്കാനൊന്നും പോവണ്ട. സുധി എണീറ്റു നടന്നപ്പോൾ സന്തോഷമായി.... ❤️

  • @sujathanair8961
    @sujathanair8961 5 месяцев назад +1

    Praise the Lord 🙏

  • @ShyjaBaby
    @ShyjaBaby 5 месяцев назад +1

    God bless you god is great

  • @Manjusha-k5y
    @Manjusha-k5y 5 месяцев назад +24

    സുധി ഈശ്വരൻ തന്ന പരീക്ഷണങ്ങൾ അതി ജീവിച്ചു നീ ജീവിതത്തിലേക്ക് തിരിച്ചു വന്നതിൽ ഏറ്റവും കൂടുതൽ സന്തോഷം. ഒരു മാസം എങ്കിലും സൂക്ഷിക്കണം കേട്ടോ നടുവിന് കൂടുതൽ സ്‌ട്രെയിൻ കൊടുക്കരുത് കേട്ടോ. സുധിയുടെ സ്വഭാവം അനുസരിച്ചു പെട്ടന്ന് ഓടി ചാടി നടക്കും അതുകൊണ്ട് പറഞ്ഞതാണ് ഞാൻ സുധിയെ രണ്ട് മൂന്ന് ദിവസം മുൻപ് വിളിച്ചിരുന്നു കൊല്ലത്തു നിന്ന്. മനസ്സിലായെങ്കിലും കുഴപ്പമില്ല സുഖമായിരുന്നാൽ മതി. എപ്പോഴും ഇതുപോലെ സന്തോഷം ആയി ഇരിക്കുക 😘😘😘🖐️🖐️

  • @IMMANUELCHARITABLESADOOR
    @IMMANUELCHARITABLESADOOR 5 месяцев назад +50

    "ദൈവത്തിന് മഹത്വം " ഞങ്ങളുടെ സുധിമോളെ തിരികെ തന്നതിന്, വൈദ്യനും ഡ്രൈവർക്കും പൊന്നളിയൻമാർക്കും ആയിരമായിരം കൂപ്പുകൈ.....
    ലൈവ് ഇടുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണേ സഹോദരി....THE GOD BLESS YOU.....

  • @SujaBalan-ny7tz
    @SujaBalan-ny7tz 5 месяцев назад +9

    മോളെ മക്കളെ കൊണ്ട് സത്യം ചെയ്യല്ലേ കേട്ടോ കണ്ണ് നിറഞ്ഞു പോയി വലിയ സന്തോഷം ആ ഡ്രൈവർ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @Soumyatsunny
    @Soumyatsunny 5 месяцев назад +1

    God bless you more and more

  • @KumarisindhuKumarisindhu-y9k
    @KumarisindhuKumarisindhu-y9k 5 месяцев назад +2

    Kerpasanom mathavite anugrgam anu mathave ammen.. 🙏🙏🙏

  • @SailamoleMK
    @SailamoleMK 5 месяцев назад +6

    അൽഹംദുലില്ലാഹ്.. അല്ലാഹുവിന് സ്തുതി.. Dua ചെയ്തിരുന്നു..

  • @soorajmanoj6373
    @soorajmanoj6373 5 месяцев назад +127

    ഡ്രൈവർ ചേട്ടൻ കാണിച്ച സപ്പോർട്ടിന്,, ഒരുപാട് നന്ദി,, 👍🏻👍🏻🙏🏻🙏🏻❤️❤️, സുധിമോളെ 👍🏻👍🏻🙏🏻🙏🏻❤️

  • @SarammaSebastian-zm3uj
    @SarammaSebastian-zm3uj 5 месяцев назад +40

    ഇത്തവണ സുധികൊച്ചിന്റെ വീഡിയോ കണ്ടു സന്തോഷം കൊണ്ട് ഞാൻ കരഞ്ഞു thanks God 🙏നന്ദി യേശുവേ 🙏❤️❤️❤️

  • @Sheeba_shaji.
    @Sheeba_shaji. 5 месяцев назад +1

    സുധി മോൾ നടന്ന് കണ്ടപ്പോൾ ഒറു പാട് സന്തോഷം ദൈവത്തിനു. വൈദ്യുതു നന്ദി❤❤

  • @vijayarathesh3382
    @vijayarathesh3382 5 месяцев назад

    Vaidhyanum daivathinum kidannu kodi nanni...❤❤❤❤❤

  • @sajnaayisha969
    @sajnaayisha969 5 месяцев назад +14

    സുധി ചേച്ചിയുടെ സന്തോഷം കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകും 🤲🤲

  • @priyapreethi1348
    @priyapreethi1348 5 месяцев назад +8

    ഒത്തിരി സതോഷം തോന്നി. എല്ലാവരുടെയും പ്രാർത്ഥന മോളുടെ കൂടെ ഉണ്ടായിരുന്നു 🙏🏻. എന്നും നല്ലതേ വരൂ. ❤️❤️❤️❤️

  • @jayasuresh7279
    @jayasuresh7279 5 месяцев назад +7

    നോക്കി ഇരിക്കുവായിരുന്നു.. വിവരങ്ങൾ അറിയാൻ.. ഞങ്ങളൊക്കെ പറഞ്ഞില്ലേ സുധിമോളെ എല്ലാം വേഗം ശരിയാവും.. മോൾ നടക്കും എന്ന്... എല്ലാം ദൈവാനുഗ്രഹം.. ദൈവത്തിന് നന്ദി.. പ്രപഞ്ചശക്തിക്കും നന്ദി 🙏🏼🙏🏼🙏🏼💓🍁🌺സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ സുധിമോളെ... 🙏🏼🙏🏼🙏🏼🙏🏼🙏🏼💓💓🌺🌺ഡ്രൈവർ മോനും ഒരായിരം നന്ദി 🙏🏼🙏🏼🙏🏼💓🍁🌺

  • @jijirahulal9627
    @jijirahulal9627 5 месяцев назад +1

    സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞുപോയി ചേച്ചി ❤❤❤❤

  • @mymoonathk5662
    @mymoonathk5662 5 месяцев назад +1

    സുധീമോളെയും വൈദ്യരേയും ദൈവം അനുഗ്രഹിക്ക ട്ടെ

  • @appusnandus7060
    @appusnandus7060 5 месяцев назад +16

    സുധിമോൾ നടക്കുന്ന കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി.. ആംബുലൻസ് ചേട്ടൻ.. വൈദ്യൻ.. 👌👌🙏🙏ഭഗവാന് നന്ദി.. എന്നും സന്തോഷത്തോടെയിരിക്കൂ സുധിമോളെ.. എത്രയും പെട്ടെന്ന് സ്വന്തമായി ഒരുവീടുണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @neetharaj1956
    @neetharaj1956 5 месяцев назад +18

    ഞാനും ഈ വൈദ്യന്റെ അടുത്ത് പോയി മുട്ടചിരട്ട പൊട്ടി യിട്ട് ഇപ്പോൾ ഞാനും ഓടി നടക്കുന്നു വൈദ്യന് ഒരുപാട് നന്ദിയുണ്ട്

    • @minin9645
      @minin9645 5 месяцев назад

      😊Ethra divasam eduthu ?

  • @sreejakg1604
    @sreejakg1604 5 месяцев назад +3

    ഞാൻ വിളക്ക് വെക്കുമ്പോൾ എന്നും പ്രാർത്ഥിക്കും, 3പെൺകുട്ടികൾ അല്ലെ അവർക്കു അമ്മ തന്നെ വേണം ❤️❤️❤️

  • @ashabahu9560
    @ashabahu9560 5 месяцев назад

    Chechi ഒത്തിരി സന്തോഷം ചേച്ചീ നടന്നു കണ്ടപ്പോൾ...ഇന്നലേം ഞാൻ ചേച്ചിടെ കാര്യം ഓർത്തത് ഉള്ളൂ... എല്ലാവരുടെയും പ്രാർഥന കുടെ ഉണ്ട്.......
    സന്തോഷം ആയി❤❤❤❤

  • @sinisinimol6413
    @sinisinimol6413 5 месяцев назад +6

    സുധി മോളെ സന്തോഷമായി
    ദൈവത്തിന് നന്ദി പറയുന്നു പിന്നെ വൈദ്യർക്കും ഡ്രൈവർ ചേട്ടനും ഒരു പാട് നന്ദി .പിന്നെ ഒരു കാര്യം മറക്കണ്ട സുണ്ടുവിനെ ഒരു മാസത്തെ ക്ക് എടുത്ത് നടക്കണ്ട മടിയിൽ ഇരുത്തി കളിപ്പിച്ചാൽ മതി കേട്ടോ.❤

  • @kavianakhas
    @kavianakhas 5 месяцев назад +35

    സുധിമോൾ എഴുന്നേറ്റത് കണ്ടപ്പോൾ.. ഒരു രോമാഞ്ചം.. ഒരുപാട് സന്തോഷം ❤❤❤❤എന്റെ കണ്ണുകൾ നിറഞ്ഞോ ഒരു സംശയം ❤❤❤❤❤❤

  • @heavenofhome3439
    @heavenofhome3439 5 месяцев назад +7

    സുധിമോളെ നടന്നു കണ്ടപ്പോൾ ഒത്തിരി ഒത്തിരി സന്തോഷം തോന്നുന്നു ❤️❤️❤️ദൈവത്തിന് എപ്പോഴും നന്ദി പറയുക.... നിങ്ങളുടെ പ്രാർത്ഥനയിൽ ആ വൈദ്യനെ കൂടെഓർത്തു എപ്പോഴും പ്രാർത്ഥിക്കുക.... വൈദ്യന്റെനമ്പർ കൂടെ ഇതിന്റെ അടിയിൽ ഇടണം അനേകർക്ക് ഇത് ഉപകരംമാകുമല്ലോ...

  • @Salinianeesh-oh7kz
    @Salinianeesh-oh7kz 5 месяцев назад +1

    Ente daivame kandappol romanjam vannu 😊🙏 daivathinte karagal....❤ Sudhimole daivam koode undu .. santhoshamayada🥰😄👍

  • @PvSobha-qu7yn
    @PvSobha-qu7yn 5 месяцев назад

    Samadhanamayisudimole
    Née
    Ashunnettallo
    Eniyalamsariyavum

  • @sajithaummer1938
    @sajithaummer1938 5 месяцев назад +5

    സുധി മോളെ ആദ്യമായിട്ട് കമെന്റ് ഇടുകയാണ്..സന്തോഷം സങ്കടം ഒപ്പം ഉണ്ടായിരുന്നു ഇവിടെ സുധി മോളെ കൊണ്ട് വന്ന എല്ലാവർക്കും എന്റെ വക ബിഗ് സല്യൂട്ട് അത് കൂടാതെ ഈ വൈദ്യരെ ഞങ്ങൾക്കും പരിജയ പ്പെടാൻ പറ്റി ..ഇങ്ങനെ ഉള്ള അസുഖം ഉള്ളവർ ക്ക് ആശ്വാസം ആകും 👍👍🎉❤❤❤❤

  • @minialex5393
    @minialex5393 5 месяцев назад +40

    സുധിമോളേ ഞങ്ങളും ഹാപ്പിയായി.. ദൈവത്തിനു നന്ദി..

  • @SheebaSumith
    @SheebaSumith 5 месяцев назад +3

    ദൈവത്തിന് നന്ദി🙏 സുധിമോൾ നടക്കുന്നതു കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയി : ആ ചികിത്സാ കേന്ദ്രവും വൈദ്യനേയും പരിചയപ്പെടുത്തിയത് ഇതുപോലെ വേദന അനുഭവിക്കുന്നവർക്ക് ഒരു സഹായമായി തീരട്ടെ🙏🙏

  • @saliajitha9618
    @saliajitha9618 5 месяцев назад

    പ്രാർത്ഥന യിൽ എന്നും ഉണ്ടായിരുന്നു.... 🙏🙏 സൂക്ഷിക്കണേ മോളെ....

  • @jessyraju8000
    @jessyraju8000 5 месяцев назад

    Praise the Lord

  • @mylittilworld
    @mylittilworld 5 месяцев назад +12

    സുധി ഭാഗ്യവതിയാണ്, പണത്തിന്റെ കുറവുണ്ടെങ്കിലും സ്നേഹത്തിനു കുറവില്ലല്ലോ, ഇപ്പോ ഇതുപോലെയുള്ള സ്നേഹം കിട്ടാൻ പുണ്യം ചെയ്യണം

  • @MagicHandsOfDeepa
    @MagicHandsOfDeepa 5 месяцев назад +16

    സുധി ചേച്ചി നടന്നു കണ്ടപ്പോൾ ഒത്തിരി സന്തോഷം... ഗുരുവായൂർ കാത്തു രക്ഷിക്കട്ടെ ❤️❤️❤️❤️

  • @sivachithra7767
    @sivachithra7767 5 месяцев назад +9

    ഡ്രൈവർ ചേട്ടൻ ഒരുപാടു നന്ദി 🥰🥰

  • @gigimole222
    @gigimole222 5 месяцев назад

    Prise tha lord

  • @jessyclamand1188
    @jessyclamand1188 5 месяцев назад +2

    Eessoye Nanni nanni nanni Amen Amen Amen 🙏 🌹🙏

  • @anithasuresh379
    @anithasuresh379 5 месяцев назад +210

    ഗുരുവായൂരപ്പാ ഭഗവാനേ നന്ദി🙏🙏🙏

  • @sasikalasree7282
    @sasikalasree7282 5 месяцев назад +13

    ഭഗവാനേ..... അങ്ങയോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക .....🙏 സുധി .....🌹

  • @RabiyaV-b2j
    @RabiyaV-b2j 5 месяцев назад +14

    ഇത് കണ്ടപ്പോൾ ഭയങ്കര സന്തോഷമായി ഞാനും കരഞ്ഞുപോയി ആദ്യത്തെ മാതിരി ഒക്കെ നടക്കാനാണ് കഴിയട്ടെ 🤲🤲

  • @maneeshmani5031
    @maneeshmani5031 5 месяцев назад +1

    Guruvayorapanod njan parnjirunnu vegam sudhimole nadathikane ennu nde bhagavan enne kaivediyarilla

  • @SindhuSabu-r1u
    @SindhuSabu-r1u 5 месяцев назад

    ദൈവമേ വിശ്വസി.ക്കാ. ൻ പറ്റുന്നില്ല❤👏

  • @RejaniSajan-r4i
    @RejaniSajan-r4i 5 месяцев назад +3

    സുധീ....സന്തോഷം വൈദ്യൻ്റെ മരുന്നിൽ കൂടിയും... കരങ്ങളിൽ കൂടിയും ദൈവം പ്രവർത്തിച്ചു. താൻ പാതി ദൈവം പാതിന്നാണല്ലോ... സുധിയെ അവിടെ എത്തിച്ച ഡ്രൈവർ ചേട്ടനും വൈദ്യനും 'ദൈവത്തിനും ഒരുപാട് ഒരുപാട് നന്ദി...🙏🙏🙏🙏🙏🙏

  • @rajasreemanoj5305
    @rajasreemanoj5305 5 месяцев назад +3

    ഓരോ ദിവസവും സന്തോഷം കൊണ്ടാണേലും സങ്കടംകൊണ്ടാണെലും കണ്ണു നിറയാതെ കാണാൻ പറ്റാറില്ല ഈശ്വരാ നുറ് നന്ദി 🙏🏻🙏🏻🙏🏻

  • @ajithaB-sn2gi
    @ajithaB-sn2gi 5 месяцев назад +5

    സുധിമോൾ എഴുന്നേറ്റു നടന്നതുക
    ണ്ടപ്പോൾ ഒരുപാട് സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ 👍👍

  • @SunanthaShibu
    @SunanthaShibu 5 месяцев назад +1

    ഞാൻ ഒരുപാട് കരഞ്ഞു. സന്തോഷം കൊണ്ട്. നന്നായിരിക്കട്ടെ.

  • @Alna1166
    @Alna1166 5 месяцев назад

    സുധി ഇത് ഒരു അത്ഭുതം തന്നെ ആണട്ടോ ദൈവത്തിന് നന്ദി🙏