ഒഡീഷയിലെ ചൈനീസ് ആധിപത്യം EP 272 Jirang Village Odisha

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 231

  • @PeterMDavid
    @PeterMDavid 3 года назад +22

    നല്ലൊരു എപ്പിസോഡ് ആയിരുന്നു. ഫാദർ ആള് പൊളി നമ്മൾക്കു പറ്റിയ ആള് തന്നെ പണ്ട് ഒരു ചൊല്ല് ഉണ്ട്‌ രോഗി ഇച്ഛിച്ചത് പാൽ വൈദ്യൻ കല്പിച്ചതും പാല്. അപ്പോഴാ ഫാദർ വൈദ്യനെ പോലെ വന്നത് 👍👌🙏🏻❤❤❤❤❤

    • @frapathz1789
      @frapathz1789 3 года назад +2

      😂❤️😂ദാ പറഞ്ഞ വൈദ്യൻ..😌 ഇഷ്ടായി ഒത്തിരി ഇഷ്ടായി😂😋❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 года назад +1

      😍😍🥰

    • @PeterMDavid
      @PeterMDavid 3 года назад

      @@frapathz1789 👍

    • @hareendranathcs4779
      @hareendranathcs4779 2 года назад +2

      @@BACKPACKERSUDHI your heading is incorrect they are Tibetan how illiterate u to call them chinese

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 года назад

      @@hareendranathcs4779 it's for attraction.. the reason behind there migration was Chinese occupation in there homeland.

  • @abdulgafoor8081
    @abdulgafoor8081 3 года назад +16

    കണ്ടില്ലേ പഴയ സുധി ആയപ്പോൾ നാട് കാണാൻ ആൾക്കാർ വിളിച്ച് കൊണ്ട് പോകുന്നത് അതുകൊണ്ടാണ് പറഞ്ഞത് നല്ല ഉദ്ദേശത്തോടെ കൂടി യാത്ര ചെയ്താൽ ദൈവം കൂടെയുണ്ടാവും.സ്നേഹം മാത്രം ജയ്ഹിന്ദ്👍👍👍👍👍👍👍👍👍👍💐💐💐💐💐💐💐

  • @santhalayamchoorakode5385
    @santhalayamchoorakode5385 3 года назад +14

    എപ്പോഴും ഇങ്ങനെ സന്തോഷമായി ഇരിക്ക് മോനെ 🎊🎊

  • @sreelayam3796
    @sreelayam3796 2 года назад +1

    ഹായ് സുധീനിന്റെ നല്ല മനസ്സുപോലെ തന്നെ എവിടെ പോയാലും അവിടെ ഒരു കാഴ്ചകൾ കാണിക്കാനും കൂടെ കൂട്ടാനും നല്ല മനസ്സുള്ളവരെ കിട്ടുന്നുണ്ടല്ലോ.... ഇനിയും യാത്രകൾ തുടരുക ...സ്നേഹം മാത്രം👌👌👌👌😍😍😍😍

  • @anjumariyam8114
    @anjumariyam8114 3 года назад +3

    മനോഹരമായ കാഴ്ചകൾ.
    മലയാളികൾക്കു പോലും മലയാളം പറയാൻ അറിയത്തില്ല എന്നാ അടിപൊളി ആയിട്ടാ അവർ സംസാരിക്കുന്നത്. ഫാദർ പൊളിയാട്ടോ.❤❤

  • @vanajolsanavelayudhan7790
    @vanajolsanavelayudhan7790 3 года назад +1

    ഫാദറും സുധിയും കൂടി ആയപ്പോൾ സൂപ്പർ 👌👌ഇടുക്കിയുടെ ചായയുണ്ടല്ലോ അവിടുത്തെ സ്ഥലത്തിന് 🥰🥰👍👍👍👌👌👌

  • @divyaak1687
    @divyaak1687 3 года назад +1

    12:34വളരെ ശരിയാണ്... പാശ്ചാത്യ സംസ്കാരത്തെ അവജ്ഞയോടെ കാണുന്ന നമ്മൾ അവരിൽ നിന്നും ഉൾക്കൊള്ളേണ്ട വലിയ പാഠമാണ് waste management

  • @ismailp458
    @ismailp458 3 года назад

    പ്രേക്ഷകർ . കൂടെയുണ്ട്.. ധൈര്യമായി മുന്നോട്ട് . പോകൂ .. വീഡിയോ സ്. വളരെ . സൂപ്പറാ ട്ടോ സുധീ.👍👍👍👋

  • @seenaantony5502
    @seenaantony5502 3 года назад +3

    Sudhi beautiful videos father good

  • @sabumoolamattom8466
    @sabumoolamattom8466 3 года назад +4

    സുധിയുടെ സന്തോഷത്തോടെ യുള്ള മുഖം കണ്ടപ്പോളും, ഇടുക്കിയെപ്പറ്റി പറഞ്ഞപ്പോളും, ഇടുക്കിക്കാരനായ എനിക്കും സന്തോഷമായിട്ടോ. നല്ല വീഡിയോ അടിപൊളി.... 💖💖സ്നേഹം മാത്രം.

  • @kesavanmookkuthala5320
    @kesavanmookkuthala5320 3 года назад +1

    സുധിയുടെ ഇന്നത്തെ കാഴ്ചകൾ അതി മനോഹരം പിന്നെ father അടിപൊളി ഒഡീഷയിലെ രണ്ട് പേരും മലയാളം പറയുന്നത്‌ കേട്ട് ഞെട്ടി പോയി നമ്മുടെ മലയാളം മറ്റുള്ളവർക്ക് പെട്ടന്ന് പറയാൻ പറ്റില്ല. സംഭവം സൂപ്പർ ആയി. ഇത് പോലെ ഇനിയും പോരട്ടെ അടിപൊളി വീഡിയോകൾ

  • @souparnikam8425
    @souparnikam8425 2 года назад

    സുധി മോൻ സന്തോഷം ആണെങ്കിൽ ഞങ്ങൾക്കും സന്തോഷസ്മാണ്

  • @Jabbar-fh2xm
    @Jabbar-fh2xm 2 года назад

    ഇപ്പോഴാണ് ഒരു ഉണർവ് വന്നത് താങ്കളുടെ മാസ്റ്റർപീസായ ഗ്രാമങ്ങൾ അത് കാണാൻ ഞങ്ങൾക്ക് വളരെ ഇഷ്ടമാണ് എന്നാലും താങ്കളുടെ എല്ലാ വീഡിയോയും കാത്തിരുന്ന കാണാറുണ്ട് ബെസ്റ്റ് വിഷസ് സേഫ് ജേർണി

  • @ushavasudevan5313
    @ushavasudevan5313 2 года назад

    സുധി മോനെ നിന്റെ videos എല്ലാം കാണാറുണ്ട്. Videos ഒരുപാട് ഇഷ്ടമായി

  • @valsalavijayan6900
    @valsalavijayan6900 3 года назад

    ഞാൻ വിഡിയോ ഓപ്പൺ ആക്കാൻ താമസിച്ചു മോനെ 👍👍👍👍👍👍😍😍😍😍👌🌹👏

  • @natasha20092009123
    @natasha20092009123 2 года назад +1

    Super suthi super father super video god bless 🤚🏻🤚🏻

  • @ambikakurup5825
    @ambikakurup5825 3 года назад +6

    Sudhi covid വ്യാപനം കൂടുതൽ ആണ് വളരെ സൂക്ഷിക്കുക ആളുകൾ കൂടുന്നിടത്തു പോകാതിരിക്കുക . ഓടിസയുടെ കാഴ്ചകൾ മനോഹരം ആയിട്ടുണ്ട് ഇനിയും. നല്ല നല്ല. കാഴ്ചകൾക്കായി കാത്തിരിക്കുന്നു സ്നേഹം മാത്രം 🥰🥰🥰

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 года назад

      സൂക്ഷിക്കാം

    • @ansarm4885
      @ansarm4885 3 года назад +1

      എല്ലാരും സൂക്ഷിക്കാൻ ശ്രമിക്കുക 😍😍

    • @ambikakurup5825
      @ambikakurup5825 3 года назад

      @@ansarm4885 👍👍👍

  • @mohananpillaimohanan3417
    @mohananpillaimohanan3417 3 года назад +6

    നമ്മടെ അച്ഛൻ ബ്രോ സൂപ്പർ പൊളി.... ന്യൂജൻ ഫാദർ 👍👍👍👍🌹🌹🌹🌹❤❤❤👌👌👌🙏🙏🙏🥰🥰🥰

  • @meharufpusman9695
    @meharufpusman9695 3 года назад +3

    സുധി വീണ്ടും കളർ ആയി തുടങ്ങി അടിപൊളി കഴച്ചക്കയി കട്ട വെയ്റ്റിങ്

  • @sudheendrann2869
    @sudheendrann2869 3 года назад +1

    കർണാടകയിൽ ഇങ്ങനെ ഒരു സ്ഥലം ഉണ്ട്.Golden temple Viraj pet....

  • @sudhia4643
    @sudhia4643 3 года назад +1

    കളം. മാറി. കളറാകൻ തുടങ്ങട്ടെ......... അവരെ.. പാലാരിവട്ടം. Jn നിൽ വെച്ചു. കണ്ടിട്ടുണ്ട്.. 👌👌👌👌👌👌സുധി. എറണാകുളം.

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 года назад

      കറക്ട് ആയി മുഖം ഒക്കെ ഓർമ ഉണ്ടല്ലേ 😁😁😎

  • @shijump9708
    @shijump9708 3 года назад +2

    സുധി ചേട്ടാ......ഒഡീഷ മനോഹരം തന്നെ😀😀👌👌👌ഒത്തിരി ഇഷ്ടമായി. സുധിച്ചേട്ടന് സ്നേഹമുള്ളൊരു ഫാദറിനെ കിട്ടിയില്ലേ☺☺....ഇനിയും നല്ല കാഴ്ച്ചകളുമായി വരിക..കൂടെ ഫാദറും വേണം 😁😁🥰🥰🙏🙏.

  • @beenakuriakose3255
    @beenakuriakose3255 3 года назад +3

    Sushi വളരെ നന്നായിരിക്കുന്നു.. 😍😍

  • @gopinathannairanilkumar8981
    @gopinathannairanilkumar8981 3 года назад +1

    സുധി reloaded സൂപ്പർ വീഡിയോ

  • @yasodaraghav6418
    @yasodaraghav6418 3 года назад +1

    Orupad ishtam orupad sneham

  • @യാത്രകൾഇഷ്ടമാണ്

    ദമ്മാമിൽനിന്നും ഹായ് ബ്രോ അടിപൊളി

  • @vijaypaul2274
    @vijaypaul2274 3 года назад +1

    Thank you Sudhi. Also Hai to Achan.

  • @chithrabhanu1013
    @chithrabhanu1013 3 года назад +3

    അടിപൊളി ഒറീസ കാഴ്ചകൾ super Sudhi bro 👍👍👍

  • @divakaranpranavam
    @divakaranpranavam 2 года назад

    Beautiful Videos Sudhi 🌹🙏

  • @babu_2022
    @babu_2022 2 года назад

    അടിപൊളി കാഴ്ചകൾ സുധി

  • @aksankar9566
    @aksankar9566 3 года назад +1

    very good keep going

  • @tripthannr4077
    @tripthannr4077 3 года назад +1

    Sudhee നന്നായിരിക്കുന്നു ഈ വീഡിയോ.ഒഡിഷയിലെ ഗ്രാമകാഴ്ചകളിലേക്ക് കൊണ്ടുപോയ father nu thanks. Nalla കാഴ്ചകൾക്ക് കാത്തിരിക്കുന്നു..

  • @Binas-vlogs
    @Binas-vlogs 3 года назад

    Othiri ishtappettu Adipoli video.

  • @chandranp1830
    @chandranp1830 3 года назад

    ഹായ് സുധി.. സൂപ്പർ....

  • @sandeepdq8354
    @sandeepdq8354 2 года назад

    Sudeee Broo... Color aayi tta😍❤

  • @aruncfrederickarun4774
    @aruncfrederickarun4774 2 года назад

    ഗുഡ് 👍👌💞

  • @rajannarayanan2759
    @rajannarayanan2759 3 года назад

    Super good frend thanku

  • @varshaivnati4631
    @varshaivnati4631 2 года назад +1

    This place is near mohana

  • @sunilkumartv1513
    @sunilkumartv1513 2 года назад

    അടിപൊളി 👍😊

  • @harinarayanan8170
    @harinarayanan8170 3 года назад

    ഹിമാചൽ പ്രദേശിലാണ് ധർമ്മശാല.ഉത്തരാഖണ്ഡിലല്ല ബ്രോ.

  • @dhaneshbalan3718
    @dhaneshbalan3718 3 года назад

    ഫാദർ ചുള്ളൻ, ആശംസകൾ രണ്ടു പേർക്കും

  • @predhishtgghprdhesh5737
    @predhishtgghprdhesh5737 3 года назад +2

    Hai Sudhi Bro ♥️നമ്മുടെ ഫാദർ പൊളിയാ സുധിക്ക് പറ്റിയആളാണ് 👌Odisha Jirang Village pwolichu ♥️👌എല്ലാംകൊണ്ട് വീഡിയോ കളറായി thanks sudhi bro 👍🌹

  • @soumyalaijesh5989
    @soumyalaijesh5989 3 года назад +1

    Hi sudi mama njan sreepriya 5thilpadikunnu ente chechi 7 thil padikunnu sreelakshmi njangal valiya fansa mamante achanumumammakum vallyaishta mamane katta support indutta wish you all the very best mama

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 года назад

      thank you ❤️❤️❤️ veettil ellarkkum ente orupaad sneham

  • @cvenugopal6112
    @cvenugopal6112 3 года назад

    നല്ല എപ്പിസോഡ്👌
    ഇഷ്ടപ്പെട്ടു
    ഇന്നത്തെ ലൈക്ക് ഫാദറി തിരിക്കട്ടെ👍

  • @anzarkarim6367
    @anzarkarim6367 2 года назад

    😍😍😍🙋🙋🙋...

  • @sajiprincy6421
    @sajiprincy6421 3 года назад

    ജീവിതം എപ്പോഴും ഒരുപോലെ പോകണമെന്നില്ല താഴ്ച്ചയു ഉയർച്ചയും എല്ലാമുണ്ട് അത് ഉൾകൊള്ളാൻ കഴിയുബോഴാണ് ജീവിതം ശരിക്കും ആസ്വദിക്കാൻ കഴിയുന്നത് സ്നേഹം മാത്രം മുന്നോട്ട് തന്നെ ഓടുക പിന്നിലുള്ളതൊല്ലാം മറക്കുക

  • @Dhaneeshchundi
    @Dhaneeshchundi 3 года назад

    Uyarangalilekkoru yathra

  • @babuamboory1035
    @babuamboory1035 3 года назад

    Super...episode

  • @shamisain9791
    @shamisain9791 3 года назад +2

    Go ahead man...👍👍👍

  • @babujacob4991
    @babujacob4991 2 года назад

    ഒത്തിരി നന്ദി
    ഒത്തിരി നന്മകൾ നേരുന്നു.

  • @solo__traveler__bineesh3
    @solo__traveler__bineesh3 3 года назад

    അടിപൊളി ഒഡിഷ കാഴ്ചകൾ

  • @soudaminimurali6915
    @soudaminimurali6915 3 года назад

    സുന്ദരമായ സ്ഥലങ്ങൾ ആണ് മനോഹരമായ കാഴ്ചകൾ🥰🥰🥰

  • @sankarannambootirisreenila7275
    @sankarannambootirisreenila7275 3 года назад

    നല്ലൊരു എപ്പിസോഡ്. താങ്കസ് :

  • @traveltime1173
    @traveltime1173 3 года назад

    Ethanu ngan kannan eshatta pedunu kazhichakal like a mechuka ride

  • @thannusworld9919
    @thannusworld9919 3 года назад

    Nala bangiyulla sthalam eniyu naala vidios prathikshikunnu

  • @vinodv1576
    @vinodv1576 3 года назад

    👌👌👌❤😊👍

  • @ansarm4885
    @ansarm4885 3 года назад +4

    സന്തോഷം 🥰🥰🥰ട്വിസ്റ്റ്‌ 😍😍😍സ്നേഹം മാത്രം ❤❤

  • @balucbabu3138
    @balucbabu3138 3 года назад

    👍🏻👍🏻👍🏻👍🏻

  • @archie6702
    @archie6702 3 года назад +1

    waiting for awesome videos

  • @bjjoynavlog2228
    @bjjoynavlog2228 3 года назад

    Super..vedio...🥰🥰👍👍👏💯💯💯.... energetic..🤗🤗🤗🤗🔥🔥🔥🔥🔥 father..adipoli.😃😃😃👌👌👌

  • @anfarkhan
    @anfarkhan 3 года назад +2

    ആരെങ്കിലും കൂടെ ഉള്ളത് നല്ലതാണു ഇന്നത്തെ വീഡിയോ കൊള്ളാം ലെങ്തും കുറവുണ്ട് 👍

  • @nidhin22
    @nidhin22 3 года назад

    Sudhiyee

  • @regikbaby9956
    @regikbaby9956 3 года назад +2

    👍👍👍
    Go ahead .
    Your travel should go on.
    Be strong .
    Be positive allways expect Covid .( wish you )
    🙏🙏

  • @kanakavarghese
    @kanakavarghese 2 года назад

    👌👌👌

  • @rageshraman5773
    @rageshraman5773 3 года назад +2

    സുധി മാസ്ക് വെയ്ക്കുക 👍

  • @Baachandran
    @Baachandran 3 года назад

    ❤❤❤❤❤❤❤❤
    സ്നേഹത്തോടെ കാത്തിരിക്കുന്നു

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 года назад

    🌞🌞🌞🌞😘😘😘😘

  • @krishnanravi7122
    @krishnanravi7122 3 года назад

    👍👍👍👍👌👌👌👌💓💓💓

  • @TravelingTraveler-
    @TravelingTraveler- 3 года назад +3

    💢💥💥💫 Sudhiiiiiee.. you are back on track... keep it up ....❤

  • @sureshkumarrv3795
    @sureshkumarrv3795 3 года назад

    Very happpy to see this super video and you smiling face...mone

  • @jobythekkanathjohny897
    @jobythekkanathjohny897 3 года назад

    Adipoli... 👏👏👌🤞

  • @m-m-kannur7310
    @m-m-kannur7310 3 года назад +1

    എന്റെ ചങ്കാണ് സുധി ഭായ്

  • @kausaliasurendran6096
    @kausaliasurendran6096 3 года назад

    Spr video bro

  • @shibumeppadam
    @shibumeppadam 3 года назад

    Adipoli

  • @rajasekharanpb2217
    @rajasekharanpb2217 3 года назад

    Hai, thanks for very interesting visuals 🙏❤️🙏

  • @harishnilambur9577
    @harishnilambur9577 3 года назад

    Super...... വീണ്ടും ഗ്രാമകഴ്ചകൾ ♥️♥️

  • @sabithamohan51
    @sabithamohan51 2 года назад

    Sudhi annum happy ayirikkanam.... Positive ayirikkanam😘😘😘love youuu💜💙💚💛🧡❤

  • @Good-fm2jm
    @Good-fm2jm 2 года назад

    ❤️❤️❤️❤️❤️❤️❤️

  • @dhaneshvskonchira7740
    @dhaneshvskonchira7740 3 года назад

    അങ്ങനെ സുധി പുതിയ കാഴ്ചകളിലേക്ക്❤️

  • @babupk7118
    @babupk7118 2 года назад

    🥰🥰 And

  • @rajaneeshat2081
    @rajaneeshat2081 3 года назад

    👍

  • @sanojam265
    @sanojam265 3 года назад

    സ്നേഹം മാത്രം 🥰🥰🥰

  • @Usastreetfighter
    @Usastreetfighter 3 года назад

    Superb Bro!

  • @kakibose6396
    @kakibose6396 3 года назад

    Hai 🥰

  • @balunavaneetham
    @balunavaneetham 3 года назад

    Sneham maathram... 😍

  • @malabarteam6448
    @malabarteam6448 3 года назад +1

    അച്ഛനെ കണ്ടാല്‍ ശ്രീ ശാന്തിനെ പോലെ ഉണ്ട്ട്ടോ...

  • @Story-by_BM
    @Story-by_BM 3 года назад +1

    സുധി ബ്രോ, അടിപൊളി, വഴിയിൽ നമ്മൾ പെട്ടുപോയാൽ ദൈവം തന്റെ ധൂതനെഅയക്കും, അതാണ്‌ ഫാദറിനെ താങ്കളുടെ അടുത്തെത്തിച്ചത്, നന്നായിരിക്കുക, ഞാനും എന്റെ ഫാമിലിയും പ്രാർഥനയിൽ എപ്പോഴും ഓർക്കാറുണ്ട്, we love your journy ❤❤❤

    • @SamJoeMathew
      @SamJoeMathew 2 года назад

      ദൂതൻ...... ധൂതൻ അല്ല. 👍🏻

    • @Story-by_BM
      @Story-by_BM 2 года назад

      Sorry, മംഗ്ലീഷ് ചതിച്ചതാ.. 😁😁😇

    • @frapathz1789
      @frapathz1789 2 года назад

      ❤️❤️

  • @sangeethasuresh2495
    @sangeethasuresh2495 3 года назад +1

    🥰🥰🥰

  • @roanvlogs4655
    @roanvlogs4655 3 года назад

    ഹായ് ബ്രോ 💪✌🏻️♥️

  • @sumeshsumasuma6669
    @sumeshsumasuma6669 3 года назад

    Hi sudhi

  • @sureshkp3605
    @sureshkp3605 3 года назад

    ❤👍👏👌.🌹.

  • @ranjithmenon8625
    @ranjithmenon8625 3 года назад

    Hi sudhee, nice vlog 👍❤️

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 года назад

    അങ്ങനെ പവർ വരട്ടെ 😊😊😊😊

  • @shinyjoseph6429
    @shinyjoseph6429 3 года назад

    വളരെ സന്തോഷം സുധി പഴയ ആളായല്ലോ ദൈവം കാത്തു. സ്നേഹം മാത്രം

  • @krishnakumarv7015
    @krishnakumarv7015 3 года назад

    Beautiful

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 3 года назад

    Beautiful jirang

  • @sanjukottarathil6855
    @sanjukottarathil6855 3 года назад

    എന്താ സൗണ്ട് വല്ലാതെ പോലെ തോന്നുന്നു 😛😛😛😛

  • @santhoshkp382
    @santhoshkp382 3 года назад

    Super ❤️💓

  • @shajik560
    @shajik560 3 года назад

    കൊള്ളാം ❤❤❤❤❤❤❤❤❤❤❤

  • @vinayapp7505
    @vinayapp7505 3 года назад

    Waiting for gramakazhchakal 🤩