കാട്ടിൽ കുടുങ്ങി പിന്നീട് സംഭവിച്ചത് സ്വപ്നം പോലെ EP 273 Exploring Rooral Odisha Forest Village Life

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 332

  • @jammudilshajammu8711
    @jammudilshajammu8711 2 года назад +4

    ഈന്തപ്പനയല്ല.
    ഇതിന്റെ പേരാണ് . "ഈച്ച മാനി.
    ഈ ചെടി വെട്ടിയെടുത്ത് , ചൂല്,, ഉണ്ടാക്കുന്ന ഗോത്ര ജനത, ലോകത്തെമ്പാടുമുണ്ട്.
    ഇതിന്റെ ശാത്ര നാമം അറിയില്ല.
    പരിപ്പ്.
    മലബാറുകാർ , ഈ ചെടിയെ , തുവര, എന്ന് പറയുന്നു.
    ഈ കായ പറിച്ച് മെതിക്കുമ്പോൾ ഇതിന്റെ പരിപ്പ് രണ്ടായി പിളരുന്നു ശേഷം പാറ്റി ഉണക്കുന്നു.
    ഇതിനെ , തുവരപ്പരിപ്പ് എന്ന് പറയുന്നു.
    ഹിന്ദി. ഭാഷയിൽ, "ദാൽ " എന്ന് പറയും.

    • @frapathz1789
      @frapathz1789 2 года назад

      Telugil ഈത്തച്ചെട്ടു എന്ന് പറയും അവര് കള്ള് ചെത്തും. ഇത് വീട്ടിൽ ഉണ്ടേൽ വെട്ടിക്കളയാൻ അനുവാദം ഇല്ല തെലുങ്കാനയിൽ. കാരണം ഒരു വിഭാഗക്കാരുടെ ഉപജീവന മാർഗ്ഗം ആണ്..☺️

  • @basheerk6573
    @basheerk6573 2 года назад +21

    ഫ്രീകി കൂടെ ഉണ്ടാകുമ്പോൾ ഒരു ലിമിറ്റുണ്ട് ഒറ്റക് പോകുമ്പോൾ അതില്ല അത് വിഡിയോയിലും കാണുന്നുണ്ട് 🥰🥰🥰🥰

  • @mohananpillaimohanan3417
    @mohananpillaimohanan3417 2 года назад +6

    പുത്തൻകാഴ്ചകൾ സൂപ്പർ... അച്ഛനെ കിട്ടിയത് അനുഗ്രഹമായി അതിനാൽ കാഴ്ചകളും ഗംഭീരമാകുന്നു... സ്നേഹം മാത്രം 👍👍👍👍🌹🌹🌹❤❤❤👌👌👌

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 года назад +8

    ഇതുപോലത്തെ ഗ്രാമങ്ങളിൽ പോകുമ്പോൾ കുറച്ചു മിട്ടായിയും വാങ്ങിക്കൊണ്ടു പോവുക അവിടത്തെ കുട്ടികൾക്ക് കൊടുക്ക്‌ അവർക്കു അതൊരു സന്തോഷമായിരിക്കും 🥰🥰🥰🥰🥰

  • @b.kumarpillai6677
    @b.kumarpillai6677 2 года назад +16

    സ്നേഹമുള്ള ഫാദർ....😃 നന്മയുടെ വിശുദ്ധിയുള്ള ഗ്രാമങ്ങൾ .......🙏

    • @sreenip272
      @sreenip272 2 года назад

      Eni athu ശരിയാകും

  • @ancybiju4651
    @ancybiju4651 2 года назад +13

    ഞങ്ങളുടെ നാട്ടിൽ ഇതിൻ്റെ പേര് കുരങ്ങൻ മൈലാഞ്ചി കോട്ടയം

  • @sharafmuthu143
    @sharafmuthu143 2 года назад +8

    എന്റെ പൊന്നു പൊളി.... വന്നടാ... നമ്മടെ മോൻ കൂടുതൽ പവർ ആയി വന്നെടാ...... തിരുമ്പി വന്നിട്ടേ സൊള്ളു ❤❤❤❤❤❤

  • @beennypa6671
    @beennypa6671 2 года назад +11

    മനോഹരമായ എപ്പിസോഡ്......'ഫാദറിന്റെ 'ലാളിത്യം ഒത്തിരി ഇഷ്ടമായി..... 🌹🌹♥

  • @josechacko5726
    @josechacko5726 2 года назад +4

    ഈ രണ്ടു എപിസോഡുകള്‍ ആയിരുന്നു ഇതുവരെ വന്നതില്‍ വെച്ച് നല്ലത്.......

  • @ambikakurup5825
    @ambikakurup5825 2 года назад +13

    കുങ്കുമ കായ് . sudhi പഴയ ലെവലിൽ എത്തി . സൂപ്പർ. കാഴ്ചകൾ സുധിക്ക് കൂട്ടായി ഫാദർ ഉണ്ടല്ലോ നല്ല നല്ല കാഴ്കൾ ഇനിയും ഉണ്ടാകട്ടെ സ്നേഹം മാത്രം 🥰🥰🥰

  • @yasodaraghav6418
    @yasodaraghav6418 2 года назад +1

    Fatherinte elimathvam vallatha akarshanam sudhik pattiya koot daivam rakshikatte sneham orupad

  • @ambianildev
    @ambianildev 2 года назад +1

    ഹായ് സുധീ
    ഒന്ന് തുവരപരിപ്പ് ആണ് രണ്ടാമത്തത് പല സ്ഥലങ്ങളിലും പല പേരുകളിൽ പറയും ഞങ്ങൾ കുരങ്ങ് മൈലാഞ്ചി എന്നാണ് പറയുന്നത്. കാഴ്ചകൾ വ്യത്യസ്തങ്ങൾ ആവണം. ഞാൻ സുധിയുടെ ചാനൽ കാണുന്നത് തന്നെ മറ്റാരും കാണിക്കാത്ത ഇന്ത്യയുടെ ഈ ആത്മാവ് കണ്ടുവാനാണ് താങ്ക്സ് സുധീ.

  • @chithrabhanu1013
    @chithrabhanu1013 2 года назад +6

    Trekking നന്നായിട്ടുണ്ട് ഭംഗിയുള്ള ഗ്രാമകാഴ്ചകൾ കൂട്ടിന് ഫാദറും കൂടിയപ്പോൾ സൂപ്പർ sudhi bro 👍👍👍

  • @malabarbuissness5399
    @malabarbuissness5399 2 года назад +2

    സുധീ ഈ വീഡിയോ ഇഷ്ടപ്പെടാത്ത ആരും ഉണ്ടാവില്ല ഫാദർ സൂപ്പർ ആയിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @cvenugopal6112
    @cvenugopal6112 2 года назад +4

    നല്ല എപ്പിസോഡ്👌
    ഫാദർ നല്ല കമ്പനിയാണല്ലെ , ?
    ഇഷ്ടപ്പെട്ടു👍

  • @sreelayam3796
    @sreelayam3796 2 года назад

    ഒറീസ്സയിലെ ചുരുളി :.. പറ്റിയ കാപ്ഷൻ ..... സമ്മതിക്കണം അവിടുത്തെ ജനങ്ങളെ ... അവിടന്നും നമ്മുടെ കേരളത്തിൽ ജോലിയ്ക്ക് എത്തിയവർ... നമ്മുടെ കേരളം കൊള്ളാലോ .....👌👌👌👌😍😍

  • @souparnikam8425
    @souparnikam8425 2 года назад +1

    സൂപ്പർ ഇത് പൊലുള്ള വീഡിയോ ആണ് കാണുവാൻ ആഗ്രഹിക്കുന്നത് ഇനിയും നല്ല വീഡിയോ എടുക്കാൻ കഴിയട്ടെ god plus youo

  • @ansarm4885
    @ansarm4885 2 года назад +9

    സുധി ഇജ്ജ് ഞമ്മളെ മുത്തല്ലേ ഇജ്ജ് പറഞ്ഞാൽ തന്നെ നമുക്ക് വിശ്യാസം 🥰🥰🥰😎😎

  • @sureshkp3605
    @sureshkp3605 2 года назад +2

    കാഴ്ചകളുടെ കണ്ണാടിയുമായി ഒരു മായാജാലക്കാരൻ ഗ്രാമ വീഥിയിലൂടെ. പച്ചയായ മനുഷ്യ ജീവിതം വരക്കുന്നു.❤🌹👍👏🙏

  • @marykuttythomas5231
    @marykuttythomas5231 2 года назад +4

    What a simple Father. Sudhi You got a great companion.

  • @PeterMDavid
    @PeterMDavid 2 года назад +1

    പൊന്നുമോനെ നിന്റെ സംഭാഷണം കേട്ട് ചിരിയും സങ്കടവും വരുന്നു ഒന്ന് ആദ്യം കണ്ടത് തുവര പരിപ്പ് രണ്ട് കളർ കായ് ഇവിടെ PTA യിൽ കുരങ്ങൻ കായ് എന്ന് പറയും (പണ്ട് ഉണ്ടായിരുന്നു ഒരു 40=45 കൊല്ലം മുമ്പ് ഇപ്പോൾ കാണാനില്ല )മൂന്ന് ഫാദർ പറഞ്ഞത് ശരി കാട്ട് അത്തി അല്ലെങ്കിൽ തൊണ്ടി കായ് നാല് പെൺ പശു ആൺ പശു ഇത് എനിക്ക് മനസ്സിലായില്ല സോറി. പിന്നെ സഹിക്കാൻ പറ്റാത്ത കാര്യം ആ പുളി തിന്നത് എന്റെ പല്ലും വായും മൊത്തം പുളിച്ചു ചുരുക്കി പറഞ്ഞാൽ ഒരു അടിപൊളി എപ്പിസോഡ് ഇങ്ങനെ പോയാൽ ഒരു തിരിച്ചു വരവ് ഉറപ്പ് 👍👍👍👍👍❤❤❤❤❤

    • @abhilashpp2587
      @abhilashpp2587 2 года назад

      നമ്മുടെ നാട്ടിൽ കുരങ്ങ് മൈലാഞ്ചി😎

  • @jacobthomas8213
    @jacobthomas8213 2 года назад

    25 ഏക്കർ റബ്ബർ പ്ലാന്റ് ചെയ്തു , 10 വർഷം പരിപാലിച്ചു പരാജയമായിരുന്നു, kerala റബ്ബർ ബോർഡും ഒറീസ്സ forest കോര്പറേഷനും ചേർന്ന് 1980 കാലഘട്ടങ്ങളിൽ

  • @subaidamohamed3751
    @subaidamohamed3751 2 года назад +1

    നല്ല ഗ്രാമം കാഴ്ചകൾ അടിപൊളി കുടിയേ റ്റ കാരെ സീക രിക്കുമോ അവിടെ താമസിക്കാൻ കൊതി തോന്നുന്നു എന്താ യാലും സ്നേഹം മാത്രം,,, 🥰🥰🥰❤🌹

  • @Story-by_BM
    @Story-by_BM 2 года назад +1

    തൊടുപുഴയിൽ ഇതിനു പറയുന്നത് കുരങ്ങു മൈലാഞ്ചി എന്നാണ്, father തനി ഇടുക്കിക്കാരൻ തന്നെ, ബ്രോ അടിപൊളി എപ്പിസോഡ്, god bless you ❤❤❤❤

  • @marykuttythomas5231
    @marykuttythomas5231 2 года назад +2

    I like Father’s long hair& pony tail, A simple man

  • @ebibabu2453
    @ebibabu2453 2 года назад +1

    അടിപൊളി ഒന്നും പറയാൻ ഇല്ല.രക്ഷയില്ലാത്ത കാഴ്ചകൾ. Thank you broii and father

  • @arunaravindakshan3779
    @arunaravindakshan3779 2 года назад +1

    KL 63,,, Angamaly,,,❤️❤️

  • @Rajan-sd5oe
    @Rajan-sd5oe 2 года назад +1

    ഓഡിസ്സയിലെ റിമോട്ട് ഏരിയയിൽ ഉള്ള ഗ്രാമങ്ങളിലും നമ്മുടെ മലയാളഭാഷ !അവർക്കും അന്നം നൽകുന്നു നമ്മുടെ നാട്!അഭിമാനം തോന്നുന്നു!👍👍👍

  • @rageshraman5773
    @rageshraman5773 2 года назад +3

    അടിപൊളി കാഴ്ചകൾ 👍🌹

  • @manikakkara1117
    @manikakkara1117 2 года назад

    ഇത് ഒന്നാം തരം എപ്പിസോഡാണ് ബ്രോ.....
    ഒഡീഷയിൽ ഒരു ചിത്രകലാ ഗ്രാമമുണ്ട്. ചിത്രം വരച്ച് മാത്രം ജീവിക്കുന്നവർ. കണ്ടെത്താൻ കഴിഞ്ഞാൽ ഒരു വെറൈറ്റി എപ്പിസോഡായിത്തീരും.

  • @abdulgafoor8081
    @abdulgafoor8081 2 года назад

    വല്ലപ്പോഴങ്കിലും അമ്മയെ സഹായിക്കാൻ അടുക്കളയിൽ കയറണം അപ്പഴേ വഷളാവാതിരിക്കുകയുള്ളൂ ഒഢീഷയുടെ ഉൾഗ്രാമങ്ങൾ കാണാൻ അടിപൊളി ആയിരിക്കുന്നു മഴക്കാലത്ത് ഇതിലും ഉഷാറായിരിക്കും പിന്നെ കഴിയുന്നടത്തോളം ഒഡീഷയെ ക്യാമറയിൽ ആക്കുക പെട്ടെന്ന് ഓടി പോരണ്ടാ കേട്ടോ സ്നേഹം മാത്രം ജയ്ഹിന്ദ്👍👍👍👍👍👍💐💐💐💐💐💐

  • @KrishnaKumar-js2nx
    @KrishnaKumar-js2nx 2 года назад

    മുടി നീട്ടി വളർത്തിയ അച്ചനെ ആദ്യം കാണുവാ 👍

  • @Jabbar-fh2xm
    @Jabbar-fh2xm 2 года назад

    സൂപ്പർ സൂപ്പർ എപ്പിസോഡ് സാൻഡ് അപ്പൻറെ ഭാഷയിൽ പറഞ്ഞാൽ പവർ വന്നു ബെസ്റ്റ് വിഷസ് സേഫ് ജേർണി

  • @sreema-oq6xu
    @sreema-oq6xu 2 года назад

    ഇവിടെ കുരങ്ങന്‍ kayannuparayum

  • @keralaspices800
    @keralaspices800 2 года назад

    this is thuvara parippu(green thoor dal)

  • @maheshprogressive8471
    @maheshprogressive8471 2 года назад +2

    ❤❤❤വളരെ നല്ല കാഴ്ചകൾ
    അടുത്ത എപ്പിസോഡിൽ കൂടുതൽ കാഴ്ചകൾ പ്രതീക്ഷിക്കുന്നു ❤❤❤

  • @muraleedharanc70
    @muraleedharanc70 2 года назад

    ഒറീസയുടെ ഉൾഗ്രാമങ്ങൾ ഇതാദ്യമായാണ് ഒരാൾ കാണിക്കുന്നതെന്ന് തോന്നുന്നു സുധീ .വെരിഗുഡ്

  • @johnsv6039
    @johnsv6039 2 года назад

    ഇന്നത്തെ വീഡിയോ.. വെടിക്കെട്ട് വീഡിയോ. സൂപ്പർ. 👍👍👍

  • @sumayyak3725
    @sumayyak3725 2 года назад +3

    അതെ കുങ്കുമ കായ എന്നാണ് 🤗പറയുന്നത്. എന്റെമ്മോ എന്തു ജീവിതം 😳 നമ്മൽ സ്വർഗത്തിലാണേ💃💃💃💃 സുധി Br0 സൂപ്പർ വീഡിയോ

  • @bijimolvijayan2057
    @bijimolvijayan2057 2 года назад +1

    ഞങ്ങളുടെ നാട്ടിൽ ഇതിന് കുരങ്ങുമൈലാഞ്ചി എന്ന് പറയും 😀

  • @prasannap2531
    @prasannap2531 2 года назад

    Marapayar, marathil kandath kattathipazham.
    Achan super🙏👍

  • @malabarbuissness5399
    @malabarbuissness5399 2 года назад

    പൊളിച്ചു സുധീ സൂപ്പർ ഒരു കമൻഡ് ഇട്ടതാണ് ഒന്നും കൂടി ഇടണം എന്ന് തോന്നി

  • @gangadharankp5690
    @gangadharankp5690 2 года назад +2

    അത് പച്ച തൊ വരയാണ്
    വൻപയർ അല്ല

  • @vijaypaul2274
    @vijaypaul2274 2 года назад +3

    Thanks again to you n father. God Bless you.

  • @ranjeeshpilanku2090
    @ranjeeshpilanku2090 2 года назад

    കുങ്കുമപ്പൂൂ,അതിന് മുന്നേ കണ്ടത് തുവര..അധവ തുവര പരിപ്പ്

  • @yasodaraghav6418
    @yasodaraghav6418 2 года назад

    Adipoli video kandit mathiyavunnilla thankyou sudhi

  • @vanajolsanavelayudhan7790
    @vanajolsanavelayudhan7790 2 года назад +1

    അടിപൊളി എപ്പിസോഡ്.👍👍ഒരു അസുഖം വന്നാൽ അവരുടെ അവസ്ഥ ആലോചിച്ചപ്പോൾ നമ്മളൊക്കെ സർഗ്ഗത്തിലാ ജീവിക്കുന്നത് അല്ലെ 😢നമ്മുടെ നാട്ടിൽ ആ കായായുണ്ടാകുന്ന ചെടിയെ കുംകുമംചെടി എന്നാണ് പറയുന്നത്.തുവര പയർ ആണ്.🥰🥰👍👍👍👌👌👌

  • @svkelectricalsmannar4806
    @svkelectricalsmannar4806 2 года назад

    കുങ്കുമ കായ്... അതിനു ഒരു നല്ല മണമുണ്ട്

  • @varghesepj9517
    @varghesepj9517 2 года назад +2

    മനോഹരമായ കാഴ്ച്ചകൾ പൊളിച്ചു..സുധീ.

  • @anzarkarim6367
    @anzarkarim6367 2 года назад

    അങ്ങനെ വീണ്ടും ഗ്രാമങ്ങൾ വന്നു തുടങ്ങി ...😍😍😍

  • @libithk652
    @libithk652 2 года назад

    അടിപൊളി..... കാഴ്ചകൾ അതിമനോഹരം എനി കാണാനുള്ളത് ഇതിലും മനോഹരം ആകട്ടെ

  • @സർപ്പകളം
    @സർപ്പകളം 2 года назад +1

    അടിപൊളി എപ്പിസോഡ്... പൊളിച്ചു മുത്തേ..

  • @serjibabu
    @serjibabu 2 года назад

    കാട്ടത്തിയിൽ ഈച്ചയുണ്ടാകും ഊതി തിന്നണം .. എന്നാണ് പഴമക്കാർ പറയാറുള്ളത് :

  • @santhoshkarikkottil9206
    @santhoshkarikkottil9206 2 года назад

    ങ്ങളുടെ നാട്ടിൽ അതിനെ പറയുന്നത് മരമഞ്ഞൾ എന്നാണ്

  • @bjjoynavlog2228
    @bjjoynavlog2228 2 года назад

    Hha ha. ....😃😃😃cettante thadi...😁😁😁🤩🤩🤩🤩👏

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 года назад

    ഇതു പോലത്തെ ഗ്രാമങ്ങളിൽ കേരളത്തിലും ഉണ്ടെല്ലോ കോതമംഗലം ഫോറെസ്റ്റ് ariayil

  • @georgegeorge2389
    @georgegeorge2389 2 года назад

    കുങ്കുമ കായ്, chitteenth, ഈന്തപ്പന അല്ല , ചൂല് ഉണ്ടാക്കുന്നത് , അതിന്റെ കായ് മരുന്നാണ്

  • @Rs-yi1uh
    @Rs-yi1uh 2 года назад +2

    അടിപൊളി എപ്പിസോഡ് 👍

  • @rameshraghavan9316
    @rameshraghavan9316 2 года назад

    രാവിലെ കട്ടന്ചായയിൽ രണ്ടു തുള്ളി ആവണക്കെണ്ണ ചേർത്ത് കുടിച്ചാൽ മതി

  • @shamisain9791
    @shamisain9791 2 года назад +2

    U r so lucky sudhi...blessed with many companions...go ahead man

    • @babuelsamma4661
      @babuelsamma4661 2 года назад

      ആവണക്കെണ്ണ വയറിളക്കാൻ ഉപയോഗിക്കും 1:1ഈ രേഷ്യോവിൽ വെളിച്ചെണ്ണ ചേർത്ത് തലയിൽ തേക്കാൻ എണ്ണ കാച്ചും.

  • @meharufpusman9695
    @meharufpusman9695 2 года назад

    സുധി ആവണക്കെണ്ണ മുടികറുപ്പിക്കാൻ ഉപയോഗിക്കുന്നു കൂടാതെ ശോദനക് ഉപയോഗിക്കുന്ന മരുന്നിൽ കൂട്ടും കൂടാതെ എൻജിൻ ഓയിൽ ആയും ഉപയോഗിക്കാം
    സുധി കളർ കൂടിവരുന്നുണ്ട്

  • @minirajan5678
    @minirajan5678 2 года назад

    Thuvarapparippu undakkunna thuvarappayar......

  • @sabithamohan51
    @sabithamohan51 2 года назад +1

    Sudhi... ❤❤Father💙💙🙏🙏👌👌

  • @yasodaraghav6418
    @yasodaraghav6418 2 года назад

    Athe thuvara yude pachaikullathanu

  • @yasodaraghav6418
    @yasodaraghav6418 2 года назад

    Kumkumakai ennanu njangal parayunnath

  • @sajusaju4949
    @sajusaju4949 2 года назад

    അളിയൻ ഗ്രാമ കാഴ്ചയുമായി പിന്നെ യും ഇതാണ് റിയൽ ഇന്ത്യ സൂപ്പർ അളിയാ കിടു

  • @anjumariyam8114
    @anjumariyam8114 2 года назад

    കൊള്ളാം നല്ല വെത്യസ്തമായ കാഴ്ചകൾ. കാടിനകത്തു ഇങ്ങനെ ഒരു ഗ്രാമം പ്രേതീക്ഷിച്ചതേ ഇല്ല. ഹോസ്പിറ്റലിൽ പോകാനൊക്കെ എന്നാ കഷ്ടപ്പാടാ പാവം 😣
    ഇനിയും ഇതു പോലെ ഉള്ള വെത്യസ്തമായ കാഴ്ചകൾ പ്രേതീക്ഷിക്കുന്നു ❤❤

  • @sajipanicker1887
    @sajipanicker1887 2 года назад

    കാള (ആൺ പശു) പെറ്റ് എന്ന് പറഞ്ഞാല് കയർ എടുക്കും. Good sudhi നല്ല റീച്ച് കിട്ടട്ടെ!!

  • @sudhia4643
    @sudhia4643 2 года назад +5

    Hi. Father. 🙏നമസ്കാരം. 🙏. ഇതാണ്. കളങ്കമില്ലാത്ത. സ്നേഹം....,..........................അവർക്കും. ❤മാത്രം.❤❤. സുധി. എറണാകുളം.

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 года назад

    ഭംഗിയുള്ള ഗ്രാമ കാഴ്ച

  • @muraleedharanc70
    @muraleedharanc70 2 года назад

    നിന്റെ ആൻപശു പ്രയോഗം കലക്കി

  • @krishnakumarap4715
    @krishnakumarap4715 2 года назад

    Thuvara parippu .may be wild category.

  • @rajesykuttappu
    @rajesykuttappu 2 года назад +1

    Excellent episode സുധി 🙋🏼‍♂️🙋🏼‍♂️🙋🏼‍♂️

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 2 года назад

    നമ്മുടെ ഒരു xuv ചേട്ടൻ ഒറീസയിൽ ഉണ്ട്.ഭരംപൂര് എന്ന സ്ഥലത്. കണ്ടാൽ നന്നായിരുന്നു..very helpful person

  • @SKumar-dt9bu
    @SKumar-dt9bu 2 года назад

    ഞങ്ങൾ പത്തനംതിട്ട ക്കാർ ഇതിനെ കുരങ്ങ്കാ എന്നാണ് പറയുന്നത്.

  • @ansarm4885
    @ansarm4885 2 года назад +10

    ❤❤❤സ്നേഹം മാത്രം ❤❤❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 года назад

      thank you ❤️

    • @ansarm4885
      @ansarm4885 2 года назад

      @@BACKPACKERSUDHI കാലങ്ങൾക്ക് ശേഷം വീണ്ടും തട്ടകത്തിൽ

    • @sharafmuthu143
      @sharafmuthu143 2 года назад

      അയ്യോ ചുവരിൽ തൂക്കിയേ ❤❤❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 года назад

      🥰🥰

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 года назад

      ആദ്യ കമൻ്റുകൾ ഇനി മുതൽ ചുമരിൽ തൂക്കാം..

  • @binuabraham3750
    @binuabraham3750 2 года назад +1

    സുധി ഇന്നത്തെ വീഡിയോ സൂപ്പർ 👌👌👌👌👌

  • @rajeevkv8036
    @rajeevkv8036 2 года назад

    Sudhi bro thuvara payar ennanu parayunne

  • @minirajan5678
    @minirajan5678 2 года назад +1

    Beautiful episode. ....💕💕💕💕

  • @sajiprincy6421
    @sajiprincy6421 2 года назад

    വീഡിയോ സൂപ്പർ സ്നേഹം മാത്രം

  • @ranjithmenon8625
    @ranjithmenon8625 2 года назад

    യാത്രയിൽ ആയതുകൊണ്ട് മുഴുവൻ കാണാൻ പറ്റിയില്ല സിഗ്നൽ ഇല്ല.

  • @sojanantony6661
    @sojanantony6661 2 года назад +1

    Background Music അടിപൊളി

  • @kkr3555
    @kkr3555 2 года назад

    പരിപ്പു: സാമ്പാർ പരിപ്പ് ഉണ്ടാക്കുന്ന തുവര

  • @georgegeorge2389
    @georgegeorge2389 2 года назад

    കാട്ടത്തി പഴം ആണ്‌ സുധി

  • @devassyneelan9554
    @devassyneelan9554 2 года назад

    ഇതിന്റെ പേരാണ് കുപ്പമഞ്ഞൾ

  • @krishnakumarap4715
    @krishnakumarap4715 2 года назад +1

    Very good culture .both hands are given ! Rare in india .both hands are using (namasthey) .here both hands are using and giving .thank u for findings

  • @kkr3555
    @kkr3555 2 года назад

    ദ്രാവിഡ ഭാഷകളും പാലി ഭാഷയും തമ്മിൽ ബസമുണ്ട്.

  • @vgncreations4696
    @vgncreations4696 2 года назад

    Sudhi bro is back🥰🥰🥰

  • @Binas-vlogs
    @Binas-vlogs 2 года назад

    Ethra beautiful aanu aa jeevitham very nice informative video 👏👏👍👍💕

  • @teamoriel
    @teamoriel 2 года назад +3

    ഇന്നത്തെ വീഡിയോ പൊളിച്ചു! ഫുൾ കോമഡി😀 കുറേ നാൾ കൂടി ഞങ്ങൾക്ക് പഴയ സുധിയെ തിരികെ കിട്ടി.
    കുങ്കുമ കായ് അല്ലെങ്കിൽ കുരങ്ങൻ മയിലാഞ്ചിയുടെ വിത്തിനു പുറമെയുള്ള ചുവന്ന നിറം നാച്ചുറൽ ഫുഡ് കളർ ആയി ഉപയോഗിക്കുന്നു. Cosmetics -ലും ഇതിന് ഉപയോഗമുണ്ട്.
    നിങ്ങൾ കാട്ടിൽ കണ്ടത് കാട്ട് അത്തിപ്പഴമാണ്. 💖 സ്നേഹം മാത്രം 💖 ഫാദർ പൊളിയാണ്. Please convey my regards to him 🙏

    • @frapathz1789
      @frapathz1789 2 года назад +1

      കിട്ടി കിട്ടി അന്വേഷണം...❤️❤️

  • @premjithangel
    @premjithangel 2 года назад

    അടിപൊളി വീഡിയോ... വേറെ ലെവൽ ❤❤❤❤❤

  • @sirajamna6432
    @sirajamna6432 2 года назад

    അടിപൊളി 👍👍👍

  • @sijiprakashan3412
    @sijiprakashan3412 2 года назад

    Haisudhi
    Veidiosupper
    Sasiyakathethirichuvarane
    Goodluck

  • @kausaliasurendran6096
    @kausaliasurendran6096 2 года назад

    അടിപോളിയെ... 👍👍👍

  • @soudaminimurali6915
    @soudaminimurali6915 2 года назад

    👌👌👌👍👍👍🥰🥰🥰 മനോഹരമായ ഗ്രാമവും മലകളും

  • @p.kvlogz9598
    @p.kvlogz9598 2 года назад

    Thuvarapayar ennu parayum

  • @vijaypaul2274
    @vijaypaul2274 2 года назад

    It's the Hanna. Another word Milanchi.

  • @yasodaraghav6418
    @yasodaraghav6418 2 года назад

    Athe thuvara anu athinakath parip

  • @alibapputty5393
    @alibapputty5393 2 года назад

    Aavanakkenna vayarilakkan bestanu😄

  • @vasudevanmn7875
    @vasudevanmn7875 2 года назад

    കുരങ്ങൻ മഞ്ഞൾ, തൊലിയിൽ അസുഖങ്ങൾക്ക് അരച്ചുപുരട്ടും