ഇതു പോലുള്ള ഗ്രാമത്തിലെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയും ഗ്രാമങ്ങളിലെ അടിപൊളി കാഴ്ചകളും സുധിയുടെ ക്യാമറ കണ്ണിലൂടെ ഇനിയും ഒരു പാട് പ്രതീക്ഷിക്കുന്നു. സ്നേഹം മാത്രം
സുധി ബ്രോ .. last രണ്ട് വീഡിയോസിന്റെയും full credit father ന് ഉള്ളതാണ്. അദ്ധേഹം കൂടെ ഇല്ലായിരുന്നെങ്കിൽ ഇത്രയും നല്ല കാഴ്ചകൾ നമുക്ക് കിട്ടില്ലായിരുന്നു. ഓരോ വീഡിയോസും കൂടുതൽ കൂടുതൽ മികച്ചതായി വരുന്നു 👍❤️
പുഴയെ കുറിച്ച് ഫാദർ പറയാൻ മറന്നത്. ചിരിച്ചു രസിച്ചാർത്തു പുഴ യോടുമ്പോൾ പാറ തൻ കാതിൽ മൊഴിഞ്ഞു. കണ്ണുടെങ്കിൽ കണ്ണുകയെനെയിപ്പോൾ. തിരികെ വരികയില്ല ഞാനിതുവഴി.❤🌹👍
ഓരോരോ ഗ്രാമത്തിലെ സാഹചര്യങ്ങൾക്കനുസരിച്ച് കിട്ടുന്ന സൗകര്യം ഉൾപ്പെടുത്തി തനി നാടൻ ഗ്രാമക്കാഴ്ചകൾ പകർത്തി ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന ഈ അധ്വാനം തന്നെയാണ് താങ്കളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്
HaiSudhi Bro ♥️ കാട്ടിൽകുടെഉള്ള യാത്രപൊളിച്ചു 👌നമ്മുടെ ഫാദർ ഒരു രക്ഷയുo ഇല്ല ❤️ബൈയ ഒരു താങ്ക്സ് ♥️ കാട്ടിലുള്ള ഗ്രാമകാഴ്ചാ പൊളിച്ചു 👍രാത്രിയിലെ അവിടെഉള്ള ട്രെഡിഷാനൽ പ്രോഗ്രാം സൂപ്പർ ♥️♥️♥️സുധി ബ്രോ ഇന്നത്തെ എപ്പിസോഡ് പൊളി ❤️❤️thanks Sudhi bro ❤️❤️❤️🙏
സുധി ചേട്ടാ.....അടിപൊളി കാഴ്ച്ച🤩🤩👌👌....ഫാദറിനെ ഇനി വിടണ്ട ട്ടോ, പിടിച്ചു വെച്ചോളൂ 😀😀....നല്ല നല്ല കാഴ്ച്ചകളൊക്കെ ഞങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്നുണ്ടാവാം....🙏🙏🙏🙏☺☺സ്നേഹം മാത്രം.
സുധി. പറയാതിരിക്കാൻ വയ്യാ.. ഇതൊരു സൂപ്പർ വിഡിയോ അല്ല ഒരു മിനി ടെലിഫിലിം ആണ്. ഫാദർ ഈ സിനിമയിൽ ഹീറോ പിന്നെ സ്പിൻഡർ ഓടിച്ച ഭായി വില്ലൻ 😍ഈ പുഴയും കടന്ന് 😍എന്ന സിനിമയിൽ എല്ലാവരും നന്നായി അഭിനയിച്ചു 💓അഭിനന്ദനങ്ങൾ ♥പിന്നെയും പിന്നെയും കാണാൻ തോന്നുന്നു... ഈ ഫിലിം (എപ്പിസോഡ് ).
Super video .Excellent visuals.Adipoli.I reproduce the comment of shri jayan jayan...veendum pazhaya sudhi thirichu vannu.... we need this....very happy
ഹായ് സുധിക്കുട്ടാ ഗ്രാമത്തിന്റെ കാഴ്ചകൾ സൂപ്പർ നമ്മുടെ ഇന്ത്യയുടെ ചെറിയ ഒരു കോണിൽ ഇങ്ങനെ ഒരു ഗ്രാമവും അവിടുത്തെ ആളുകളുടെ ജീവിതവും കാണിച്ചുതന്നതിനെ വളരെ സന്തോഷo സ്നേഹം മാത്രം 🥰🥰🥰
ഗ്രാമങ്ങളിലൂടെയുള്ള യാത്രയും അവിടുത്തെ കാഴ്ചകളും ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതവും അറിയാൻ കഴിഞ്ഞതിൽ സന്തോഷം.ഇനിയും നല്ല നല്ല കാഴ്ചകൾക്കായി കത്തിരിക്കുന്നു 🥰🥰👍👍👍👍👌👌👌❣️❣️
Hi
hello
ഇതു പോലുള്ള ഗ്രാമത്തിലെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയും ഗ്രാമങ്ങളിലെ അടിപൊളി കാഴ്ചകളും സുധിയുടെ ക്യാമറ കണ്ണിലൂടെ ഇനിയും ഒരു പാട് പ്രതീക്ഷിക്കുന്നു. സ്നേഹം മാത്രം
മനസ്സു നിറയെ സ്നേഹവും ഒരു കൂട്ടുകാരനെപ്പോലെ കൂടെ നടക്കാൻ മനസ്സുമുള്ള ഫാദറിന് ഒരുപാടു നന്ദി... ഫാദറിനെ പോലെയുള്ളവരെയാണ് എന്നും സ്നേഹിക്കേണ്ടത് ❤❤❤
❤️❤️❤️ നല്ല വാക്കുകൾക്ക്...
2011-ൽ ഈ ഗ്രാമത്തിൽ ഞാനും ചുറ്റി സഞ്ചരിച്ച ഓർമ്മകൾ....... സുധി എല്ലാ നന്മകളും നേരുന്നു... നമുക്കും സ്നേഹം മാത്രം മതി.... 🙏
സുധീ ഫാദർ സൂപ്പർ ആണ് കേട്ടോ. വിട്ടു കളയണ്ട നല്ല ഗ്രാമക്കാഴ്ചകൾ കാണാമല്ലോ
😂😂❤️
ഗംഭീരമായ എപ്പിസോഡ്, ഇന്നത്തെ ലൈക്ക് കാട്ടിൽ നിന്നു ബൈക്കിൽ കൊണ്ടു വന്ന Bro യ്ക്ക്
ഗ്രാമങ്ങളുടെ ഉള്ളിലേക്ക് ചെന്ന് മനുഷ്യ ജീവിതം ഞങ്ങളെ പോലുള്ളവരെ കാണിക്കുന്ന താങ്കൾ അഭിനന്ദനം അർഹിക്കുന്നു
സുധി ബ്രോ .. last രണ്ട് വീഡിയോസിന്റെയും full credit father ന് ഉള്ളതാണ്. അദ്ധേഹം കൂടെ ഇല്ലായിരുന്നെങ്കിൽ ഇത്രയും നല്ല കാഴ്ചകൾ നമുക്ക് കിട്ടില്ലായിരുന്നു. ഓരോ വീഡിയോസും കൂടുതൽ കൂടുതൽ മികച്ചതായി വരുന്നു 👍❤️
പുഴയെ കുറിച്ച് ഫാദർ പറയാൻ മറന്നത്. ചിരിച്ചു രസിച്ചാർത്തു പുഴ യോടുമ്പോൾ പാറ തൻ കാതിൽ മൊഴിഞ്ഞു. കണ്ണുടെങ്കിൽ കണ്ണുകയെനെയിപ്പോൾ. തിരികെ വരികയില്ല ഞാനിതുവഴി.❤🌹👍
ഇതാണ് കവി❤️❤️
വീണ്ടും പഴയ സുധി തിരിച്ചു വന്നു. ❤️❤️❤️👍👍
എപ്പോഴും ഒരേ sudhi thanne 🥰
Berhampur ൽ XUV ചേട്ടൻ ഉണ്ട്. പറ്റുമെങ്കിൽ കാണാൻ ശ്രമിക്കുക
ഇതൊക്കെയാണ് യാത്ര ❤️❤️❤️ഗ്രാമ കാഴ്ചകളുടെ തമ്പുരാൻ..... നമ്മുടെ സുധി 👍🏻👍🏻👍🏻
സ്നേഹം മാത്രം പോരാ, പച്ചയായ ജീവിത കാഴ്ചകളും വേണം, ❤❤❤😇❤
ഓരോരോ ഗ്രാമത്തിലെ സാഹചര്യങ്ങൾക്കനുസരിച്ച് കിട്ടുന്ന സൗകര്യം ഉൾപ്പെടുത്തി തനി നാടൻ ഗ്രാമക്കാഴ്ചകൾ പകർത്തി ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന ഈ അധ്വാനം തന്നെയാണ് താങ്കളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്
സുധീ ഇപ്പോളാണ് കളറായത്, അടിപൊളി വീഡിയോ. ഫാദർ അടിപൊളി, സ്ഥിരമായി കൂടെ ക്കൂട്ടിക്കോ.... 🙏💖
ഇന്ത്യയുടെ ആത്മാവ് ഉറങ്ങുന്നത് ഗ്രാമങ്ങളിലാണെന്നു പറഞ്ഞത് എത്ര അർത്ഥവത്താണല്ലേ... നന്നായി സുധി... സ്നേഹം മാത്രം....
ഫാദർ സൂപ്പർ,,,,
❤️❤️
ഭയ്യയ്ക്ക് ഒരു ബിഗ് സല്യൂട്ട് .... പാട്ട് സൂപ്പർ👌👌👌
അച്ഛൻ അടിപൊളി. യാത്രകൾ മുന്നോട്ടു പോകട്ടെ. God Bless You. ♥️♥️♥️
❤️❤️
ഹായ് സുധി...... ഫാദർ സൂപ്പർ ആണ് ട്ടോ.... 2 ആൾക്കും നന്മകൾ നേരുന്നു..
❤️❤️
@@frapathz1789 😊
HaiSudhi Bro ♥️ കാട്ടിൽകുടെഉള്ള യാത്രപൊളിച്ചു 👌നമ്മുടെ ഫാദർ ഒരു രക്ഷയുo ഇല്ല ❤️ബൈയ ഒരു താങ്ക്സ് ♥️ കാട്ടിലുള്ള ഗ്രാമകാഴ്ചാ പൊളിച്ചു 👍രാത്രിയിലെ അവിടെഉള്ള ട്രെഡിഷാനൽ പ്രോഗ്രാം സൂപ്പർ ♥️♥️♥️സുധി ബ്രോ ഇന്നത്തെ എപ്പിസോഡ് പൊളി ❤️❤️thanks Sudhi bro ❤️❤️❤️🙏
❤️❤️
സുധി കളർ കൂടി വരുന്നുണ്ട് ഗ്രാമ കാഴ്ച്ചകൾ ഗംഭീരം
കട്ട വെയ്റ്റിങ്
സുധി യാത്ര തുടരുക എല്ലാ നന്മകളും നേരുന്നു. സ്നേഹം mathram
Father adipoliyanu.
❤️❤️
ഫാദർ കട്ട സപ്പോർട്ട് കാഴ്ചകൾ തുടരട്ടെ 👍👍
ഫാദർ കിടു ആണല്ലൊ? 💪💪👍💐
അതേ
@@BACKPACKERSUDHI ellam parayandaa 😂❤️
❤️☺️❤️
നല്ലൊരു ഫാദർ
❤️❤️
ഫ്രീക്കൻ . ഫാദർ സൂപ്പർ
സുധി ചേട്ടാ.....അടിപൊളി കാഴ്ച്ച🤩🤩👌👌....ഫാദറിനെ ഇനി വിടണ്ട ട്ടോ, പിടിച്ചു വെച്ചോളൂ 😀😀....നല്ല നല്ല കാഴ്ച്ചകളൊക്കെ ഞങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്നുണ്ടാവാം....🙏🙏🙏🙏☺☺സ്നേഹം മാത്രം.
Sudhi video is superb. Special credits goes to father. Convey my regards to father
കാഴ്ചകൾ മനോഹരം👍
ഫാദറിന് നന്ദി🙏
സുധി. പറയാതിരിക്കാൻ വയ്യാ.. ഇതൊരു സൂപ്പർ വിഡിയോ അല്ല ഒരു മിനി ടെലിഫിലിം ആണ്. ഫാദർ ഈ സിനിമയിൽ ഹീറോ പിന്നെ സ്പിൻഡർ ഓടിച്ച ഭായി വില്ലൻ 😍ഈ പുഴയും കടന്ന് 😍എന്ന സിനിമയിൽ എല്ലാവരും നന്നായി അഭിനയിച്ചു 💓അഭിനന്ദനങ്ങൾ ♥പിന്നെയും പിന്നെയും കാണാൻ തോന്നുന്നു... ഈ ഫിലിം (എപ്പിസോഡ് ).
ഒരുപാട് സ്നേഹം സന്തോഷം
Veendum power aayii bro...iniyum varette power
Super video .Excellent visuals.Adipoli.I reproduce the comment of shri jayan jayan...veendum pazhaya sudhi thirichu vannu.... we need this....very happy
എല്ലാരും ഒന്നുഷെയർ ചെയ്യണേ വിയുസ് കൂടട്ടെ 🥰🥰
Hi sudhee സുഖമല്ലേ. വൈകിപ്പോയി വീഡിയോ കാണാൻ
Tip for you: പള്ളിയുടെ കോമ്പൗണ്ടിൽ രണ്ടു മഹുവ മരങ്ങൾ ഉണ്ട്. രാവിലെ പോയി നോക്കൂ.
😋 ആ മരമാണ് സുധി കാണിച്ചേക്കണ്ണ😋❤️ വേനൽ ആവട്ടെ പൂ പെറുക്കാനൊള്ളതാ..😂
❤❤❤❤❤
സ്നേഹത്തോടെ
മനോഹര കാഴ്ചകൾ..
അനുഭവങ്ങൾ
നൽകിയതിന് ❤❤❤❤❤❤
ആശംസകൾ
അവിടെ സൂപ്പർ കാഴ്ചകളിലൊന്നാണ് ഇത് വളരെ ഇഷ്ടപ്പെട്ടു
ഹായ് സുധി, ഹൈ റിസ്ക് സംഭവം സൂപ്പർ
വളരെ മനോഹരം തന്നെ സന്തോഷം
Very good videos.All support.🏃♂️🏃♂️🏃♂️🏃♂️
Hi sudhi father super company koode koottikko
😂😂❤️
കാഴ്ചകൾ അതീവ സുന്ദരമാകുന്നു... സ്നേഹം മാത്രം 👍👍👍🌹🌹❤❤❤👌👌👌🙏🙏🙏🥰🥰🥰
സുധി അടിപൊളി കാഴ്ചകൾ
നമ്മുക്ക് വിവാദങ്ങൾ ഒന്നും വേണ്ട ഇന്ന് കാണിച്ചത് പോലോത്ത കാഴ്ചകൾ മതി കേട്ടോ സ്നേഹം മാത്രം ജയ്ഹിന്ദ്👍👍👍👍👍👌👌👌👌👌💐💐💐💐
ഹായ് സുധിക്കുട്ടാ ഗ്രാമത്തിന്റെ കാഴ്ചകൾ സൂപ്പർ നമ്മുടെ ഇന്ത്യയുടെ ചെറിയ ഒരു കോണിൽ ഇങ്ങനെ ഒരു ഗ്രാമവും അവിടുത്തെ ആളുകളുടെ ജീവിതവും കാണിച്ചുതന്നതിനെ വളരെ സന്തോഷo സ്നേഹം മാത്രം 🥰🥰🥰
Athe
Father super 👍 Sudhi You are always lucky to get such a good companion.
❤️❤️
സൂപ്പറായി .... ഇങനെ വരട്ടെ കാഴ്ചകൾ
നന്മയുടെയും. സ്നേഹത്തിന്റെയും. വഴിയേ. സഞ്ചരിക്കു ❤❤❤മാത്രം. സുധി. എറണാകുളം.
Kunju bamboone thilappicheduth chathach eduth erachi massala chrthu vechal othiri testanu😊
നല്ലതാകുന്നു ഇനിയും ഇനിയും നല്ല വിഡിയോ പ്രക്ഷാർകു നൽകുവാൻ ദൈയ്‌വം അനുഗ്രഹിക്കട്ടെ
അച്ഛൻ അടിപൊളി
ടാ ചെക്കാ നീ പൊളിയല്ലേ.
നീ പൊളിക്ക് കട്ടക്ക് കൂടെയുണ്ട് 💪💪💪
Nice sudhi
പഴയ very active sudhiyae kandu.👍
Another Great adventures. Thanks to you both.
Sudhee super
പ്പൊ വീഡിയോ ഉഷാറായില്ലേ....? തുടരുക.
കൂടെ വന്ന ആള് വന്ന് സഹായിക്കാം ആയിരുന്നു
Adipolii kazhkal
🥰🥰👍അടിപൊളി ബ്രോ
ഇന്നത്തെ ലൈക്ക് ഭയ്യാജിക്ക് ❤❤❤
Sudhiiiii
സൂപ്പർ ബ്രൊ 🌹
വ്യത്യസ്തമായ കാഴ്ച thannathin🌹🌹🌹❤
Kidu...
Gramakazchakalum koodeyulla friends Ellam 👌👍👍🥰🥰🥰
Satyam pubgile erangal pole ind! Ithoke explore cheyunath oke Vera feel ahn! Poli❤️
😁😁 അതേ
Father so cute
Sudhi broo supar ☺️🥰
സൂപ്പർ വീഡിയോ പഴയ സുധി തിരിച്ചു വരുന്ന ഫീൽ ❤❤❤❤സ്നേഹം മാത്രം
Haisudhi
Gramakkazhchakal
Thudaratte.lovely
കിടു സൂപ്പർ
Nice father.
മഹുവ.. മൗവ്വ എന്നൊക്കെ പറയുന്ന ഈ മരത്തിന്റെ അടുത്ത ബന്ധു നമ്മുടെ നാട്ടിലുമുണ്ട്.
ഇലിപ്പ എന്നു പറയും.
ഒഡിയ ഗ്രാമക്കാഴ്ചകൾ അതിഗംഭീരം.
അച്ചന് നന്ദി 🙏
njan ningalude oru katta supportor anu
thank you ❤️
Sudhiyee
Great going.... Sneham mathram..
ഫാദർ പൊളി...... ഫ്രീക് ഫാദർ 👌👌👌
ഗ്രാമങ്ങളിലൂടെയുള്ള യാത്രയും അവിടുത്തെ കാഴ്ചകളും ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതവും അറിയാൻ കഴിഞ്ഞതിൽ സന്തോഷം.ഇനിയും നല്ല നല്ല കാഴ്ചകൾക്കായി കത്തിരിക്കുന്നു 🥰🥰👍👍👍👍👌👌👌❣️❣️
ഗ്രാമ കാഴ്ചകളും യാത്രയും വളരെ അധികം ഇഷ്ടപ്പെടുന്നു. എന്നാൽ മത പുരോഹിതന്മാരെ ഞാൻ വളരെ അധികം വെറുക്കുന്നു
സൂപ്പർ 👍
Adipoli
Nice അടിപൊളി സുധി bro 👍👍👍
Sudhi super village videos good father
🥰🥰സ്നേഹം മാത്രം 🥰🥰
ഒരുപാട്
hai ...
Super 💗 video....👌👌👌👍👍👍👍💯father polichutta.🥰🥰🤗🤗😇🤩🤩🤩🤩
Smile Boy 🥰🥰 God Bless U Mone 🙏🏻
Hi sudhi supper
Adipoli episode dude, waiting for more.
Super bro
കൊള്ളാം 👏👏👏👍🏼❤🌹👌
Liked bro 😍🥰
ഇന്നത്തെ വീഡിയോ സൂപ്പർ സുധി ബ്രോ സ്നേഹം മാത്രം ❤❤❤
splendid view d
Super Videos Sudhi 🙏🙏🙏
Father poliyanu to bro ❤️❤️❤️❤️❤️❤️❤️❤️❤️❤️ Enjoy brooooooo 🎉🎉🎉🎉🎉🎉
Nice vidio....😍😍😍😍
സുധിയുടെ പഴയ സ്റ്റൈലിലേക് തിരിച്ചെത്തി.father nu പ്രത്യേക താങ്ക്സ് അറിയിക്കൂ സ്നേഹത്തോടെ....
SudeeeBro.. Nammd Achanod oru Anveshanm para..
Achan poli aan😍😂❤
Anweshanam kitty ❤️❤️☺️
😂❤ acho... Isho mishayik sthuthi🙏
ആള് എല്ലാം കേൾക്കുന്നുണ്ട്