ഒറീസയിലെ സുമതി വളവും മരണങ്ങളും EP 275 Odisha Village Life |

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 234

  • @Throughmyeyes.76
    @Throughmyeyes.76 2 года назад +7

    ❤️❤️❤️

  • @satheeshsingersinger2317
    @satheeshsingersinger2317 2 года назад +3

    സുധി സൂപ്പർ ,ഫാദർ ,കിടു ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങൾ അറിയണമെങ്കിൽ സുധിയുടെ ചാനൽ കാണണം. Thank you Sudhi.

  • @kesavanmookkuthala5320
    @kesavanmookkuthala5320 2 года назад +2

    നമ്മുടെ Father അടിപൊളിയാണ്. ഇന്നത്തെ ചെറിയ വീഡിയോ ആണങ്കിലും സംഗതി കിടു കാച്ചി ആയി. സ്നേഹത്തോടെ ശുഭരാത്രി ....

  • @rageshraman5773
    @rageshraman5773 2 года назад +5

    ഫാദറും സുധി ബ്രോയും പൊളിയാണ് 👍🌹

  • @mohananpillaimohanan3417
    @mohananpillaimohanan3417 2 года назад +2

    സുധിയുടെ വ്ലോഗ് പൊളിക്കുന്നു.... തീർച്ചയായും ഫാദർ ആണ് താരം.. സ്നേഹം മാത്രം 🌹🌹🌹👍👍👍👌👌🥰🥰❤❤🙏🙏

  • @meharufpusman9695
    @meharufpusman9695 2 года назад +1

    സുധി മുടി മുറിക്കണം ഒഡിഷയിലെ കാഴ്ചകൾ
    ഗംഭീരമാകുന്നുണ്ട്

  • @sabithamohan51
    @sabithamohan51 2 года назад +1

    Love youuu... Sudhiiii.... 😘😘father😘😘🙏🙏👍👍👌👌

  • @lineeshts5967
    @lineeshts5967 2 года назад +3

    സൂപ്പർ സുധി& ഫാദർ 👍👍💚❤️

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 2 года назад +3

    നല്ല റോഡും വളവും വാഹനങ്ങൾ ഓവർ സ്പീഡിൽ പോകും അതാണ് അപകടം, പിന്നെ രൂപങ്ങൾ അത് സാമൂഹ്യവിരുദ്ധർ ആയിരിക്കും.

  • @abdulgafoor8081
    @abdulgafoor8081 2 года назад +1

    ഇനിയും അടിപൊളി കാഴ്ചകൾ കാണാൻ പ്രതീക്ഷയോടെ സ്നേഹം മാത്രം ജയ്ഹിന്ദ്👍👍👍👍👍👍💐💐💐💐💐

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 года назад +1

    അച്ഛൻ ഒരേ pwoli 🧡🧡🧡

  • @Jabbar-fh2xm
    @Jabbar-fh2xm 2 года назад

    വീഡിയോ ഇഷ്ടപ്പെട്ടു വളരെ നന്നായിട്ടുണ്ട് ബെസ്റ്റ് വിഷസ് സേഫ് ജേർണി

  • @gamesmusicandmore9819
    @gamesmusicandmore9819 2 года назад +1

    ❤️father. Thanks sudhi. Good episode

  • @യാത്രകൾഇഷ്ടമാണ്

    സൗദിയിൽനിന്നും ഫാദർ &സുധി അടിപൊളി 👍👍

  • @yesudaspayyappilly8324
    @yesudaspayyappilly8324 2 года назад

    സുധീ' ഒരു മാസമായി കണ്ടിട്ട്. തിരക്കായിപ്പോയി. ബാംഗ്ലൂരിൽ ഒരു ഓൺലൈൻ കിച്ചൻ തുടങ്ങി' അതിനു ശേഷം ഒന്നിനും സമയം കിട്ടിയില്ല. ഇഷ്ടം അത്ര മാത്രം

  • @sureshkp3605
    @sureshkp3605 2 года назад +1

    നല്ല കാഴ്ചകൾ നൽകുന്ന സുധിയും ഫാദറും ആണ് ഇന്നത്തെ താരങ്ങൾ.❤🌹👍👏👌. സ്നേഹം മാത്രം.

  • @chandrasekharannair2103
    @chandrasekharannair2103 2 года назад

    സുധി വളരെ മനോഹരം .സന്തോഷം ആയി.🍗🍗🍗👌👍🌕

  • @Rajan-sd5oe
    @Rajan-sd5oe 2 года назад

    ഐസ് മുട്ടായി വിൽക്കുന്നവരുടെ ഹോൺ ലോകത്ത് എല്ലായിടത്തും ഒരു പോലെ!😄😄😄😄😄😄😄😄

  • @niyolniju3566
    @niyolniju3566 2 года назад +4

    Father super 👌 👍 😍

  • @shajik560
    @shajik560 2 года назад

    പിന്നെ ഫാദർ കൊള്ളാം സുധിക്ക് പറ്റിയ കൂട്ടാ ഫ്രീകിയെപ്പോലെ 😄😄😄😄

  • @ambikakurup5825
    @ambikakurup5825 2 года назад +7

    പാവം ഫാദർ ഇതിനെ എങ്ങനെ സഹിക്കുന്നു ഫാദർ അറിഞ്ഞില്ല മഴ പെയ്യിക്കുന്ന ആളാണ് പുറകിൽ ഇരിക്കുന്നതെന്ന് 😄😄😄

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 года назад +2

      😁😁😄 ഒരു കൈയബദ്ധം

    • @ambikakurup5825
      @ambikakurup5825 2 года назад

      @@BACKPACKERSUDHI അത് പറയണ്ട വഴിയേ ഫാദറിന് manssilavum

    • @sreejaparam-ji7wh
      @sreejaparam-ji7wh 2 года назад +1

      മഴ , ചിക്കൻ സൂപ്പ്, ഫാദർ ഹാ അന്തസ്സ്

    • @ambikakurup5825
      @ambikakurup5825 2 года назад

      @@sreejaparam-ji7wh 👍👍👍

    • @frapathz1789
      @frapathz1789 2 года назад +4

      Varanollath vazhiyil thangoolaa ...Bikum pidich varuunnanallo aaro paranjath😂❤️❤️

  • @shahir.m.i393
    @shahir.m.i393 2 года назад

    ഒറീസയിലെ സുധി വളവ്😊😊

  • @lookmechittilappillys5619
    @lookmechittilappillys5619 2 года назад +1

    Superb video, അച്ഛന്റെ കുടെ ഉള്ളത്‌

  • @ambikakurup5825
    @ambikakurup5825 2 года назад +5

    അങ്ങനെ പ്രേതവും മഴയും ഗ്രാമ ത്തിന്റെ കാഴ്ചകളുമായി sudhi എത്തി 🥰🥰🥰🥰

  • @tg7491
    @tg7491 2 года назад +3

    ഫാദർ അടിപൊളി 👍👍👍👍

  • @riyariyasaji445
    @riyariyasaji445 2 года назад +5

    ഞങ്ങളും ice ക്കാരന്റെ പുറകെ ഓടിയത് ഓർമ്മ വന്നു.🥰🥰👍👍

  • @valsalavijayan6900
    @valsalavijayan6900 2 года назад +1

    മോനു ഫാദറിനെ കുട്ടു കിട്ടിയല്ലോ നന്നായി 👌👏

  • @sreelayam3796
    @sreelayam3796 2 года назад

    അടിപൊളി എപ്പിസോഡ്.....👌👌👌👌😍😍😍😍🌹🌹

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 года назад +3

    ബ്രോ ക്ഷീണം ആണല്ലോ
    വീഡിയോ സൂപ്പർ ആയിട്ടുണ്ട് 👍

  • @balunavaneetham
    @balunavaneetham 2 года назад

    Vedio kollam.... sumati only missing 😜

  • @omanakuttanpillaij6666
    @omanakuttanpillaij6666 2 года назад +1

    Freekkan achan.super

  • @chithrabhanu1013
    @chithrabhanu1013 2 года назад

    സൂപ്പർ sudhi bro 👍👍👍

  • @sreelayam3796
    @sreelayam3796 2 года назад

    സുമതി വളവ് കൊള്ളാലോ .....👌👌👌😍😍😍

  • @ranjithmenon8625
    @ranjithmenon8625 2 года назад

    Chicken soup 👍❤️ എവിടെപ്പോയി നിന്റെ ടോപ്പി. ഇല്ലങ്കിൽ resamilla

  • @vineeshvas5747
    @vineeshvas5747 2 года назад

    ബ്രോ,, കിടുക്കി,,, ഇതാണ് കാഴ്ച്ച 😁

  • @funlifewithkunju
    @funlifewithkunju 2 года назад +1

    ഞാനും ഒഡിഷ യിലെ nuvapada district ഉള്ള silda എന്നാ സ്ഥാലത് ആണ്.

  • @indian936
    @indian936 2 года назад

    Rathriyil Odisha Valavil Poyal Live Edane Mone 😅😅🥰🥰

  • @bjjoynavlog2228
    @bjjoynavlog2228 2 года назад +1

    Super ayirunnu....sudhi... father...🥰🥰💯👌👌👌👍😊💗😊

  • @sudhia4643
    @sudhia4643 2 года назад +1

    ഋഷിശ്രിങ്കൻ. അവിടെയും. മഴ. പെയ്യിച്ചു. അല്ലെ.??????? ❤❤❤❤. മാത്രം. ❤❤❤❤സുധി. എറണാകുളം.

  • @noushadlight9831
    @noushadlight9831 2 года назад

    സുധി.. നിങ്ങൾ ഹെൽമെറ്റ്‌ ഉപയോഗിക്കൂ....

  • @sanjukottarathil6855
    @sanjukottarathil6855 2 года назад +2

    ഫ്രീക്കൻ അച്ഛൻ കൊള്ളാലോ 😛😛😛😛, സുധിബ്രോയ്ക്ക് പറ്റിയ കമ്പനി

  • @Resh-jdvn
    @Resh-jdvn 2 года назад

    Nalla feel indarnu video.

  • @riyariyasaji445
    @riyariyasaji445 2 года назад +3

    നമ്മൾ എവിടെ ചെന്നാലും മഴയും കൂടെയെത്തും....🙏🙏🙏👍👌🥰

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 года назад +1

      😁😄

    • @sreejaparam-ji7wh
      @sreejaparam-ji7wh 2 года назад +1

      അതു തന്നെ എവിടെ ചെന്നാലും ഉണ്ടാകും 😀

  • @sharafuat44
    @sharafuat44 2 года назад

    Sooper star sudhi

  • @rajeevjoy8025
    @rajeevjoy8025 2 года назад +1

    അടിപൊളി ഫാദർ 👍👍❤

  • @arunps9055
    @arunps9055 2 года назад

    Kidu waiting for next episode

  • @sajiprincy6421
    @sajiprincy6421 2 года назад

    സൂപ്പർ സ്നേഹം മാത്രം

  • @CVJohny
    @CVJohny 2 года назад +1

    സൂപ്പറാണ് 😄😄

  • @santhamadhavan9474
    @santhamadhavan9474 2 года назад +1

    എവിടെ ചെന്നാലും നിങ്ങൾക്ക് നല്ല സുഹൃത്തുക്കളെ കിട്ടും നിങ്ങൾ നല്ല മനസ്സിനുടമയായതു കൊണ്ടാണ് തള്ളിയതല്ല കേട്ടോ ഫാദറിനെ തിരക്കിയതായി പറയുക സ്നേഹം മാത്രം ബ്രോ

    • @frapathz1789
      @frapathz1789 2 года назад

      Dippo kitty..😂❤️❤️

  • @sumamathai2790
    @sumamathai2790 2 года назад

    Very good episode
    Take care

  • @Resh-jdvn
    @Resh-jdvn 2 года назад

    Mezhukuthiri velichokke ente pazhayakalam means kuttikkalam ormapeduthi

  • @shefinbasheer65
    @shefinbasheer65 2 года назад

    സൂപ്പർ 👍🏿👍🏿👍🏿

  • @musthafamusthafa9093
    @musthafamusthafa9093 2 года назад

    കിടുവേ

  • @gamesmusicandmore9819
    @gamesmusicandmore9819 2 года назад

    Super sudhi and father with super episode

  • @tripthannr4077
    @tripthannr4077 2 года назад

    Sudhee സന്തോഷം.....

  • @exploresankar
    @exploresankar 2 года назад

    Kay baat Ay Sudhi Bro 🥰😍💖

  • @traveltime1173
    @traveltime1173 2 года назад

    Kidu

  • @rajuthoppilan1
    @rajuthoppilan1 2 года назад +1

    സുമതിക്ക് ഒരു hi..👍

  • @shefinbasheer65
    @shefinbasheer65 2 года назад

    സൂപ്പർ 👍🏿👍🏿👍🏿❤❤❤

  • @Nandhoosworld3144
    @Nandhoosworld3144 2 года назад +1

    Sudhiyum achanum thakarkkunnund poli vedio 💕💕💕💕💕

  • @shajik560
    @shajik560 2 года назад

    പ്രകൃതി സുധിടെ വരവ് ആഘോഷിക്കുവാണെന്നു തോന്നുന്നു അതാ പോകുന്നിടത്തൊക്കെ മഴ 😄😄😄❤❤❤❤❤❤❤❤❤❤

  • @Sunilkumar-vu1ln
    @Sunilkumar-vu1ln 2 года назад

    Super polichu

  • @sanjusukumaran460
    @sanjusukumaran460 2 года назад

    Rishisringan at orissa that's y 🌧 🌧

  • @johnnjjohnnj6507
    @johnnjjohnnj6507 2 года назад

    Sudhibai super rrrr.....

  • @babuamboory1035
    @babuamboory1035 2 года назад

    No...1...vloge

  • @ansarm4885
    @ansarm4885 2 года назад +4

    സ്നേഹം മാത്രം ❤❤

  • @shamsudheenkv8064
    @shamsudheenkv8064 2 года назад

    Super ബ്രോ

  • @Binas-vlogs
    @Binas-vlogs 2 года назад

    Kollam 😊sudhi ksheenichu poyallo

  • @krishnakumarap4715
    @krishnakumarap4715 2 года назад

    U ought to have buy all the sweets and distribute it all

  • @premjithangel
    @premjithangel 2 года назад +1

    കിടുക്കാച്ചി എപ്പിസോഡ്... ❤

  • @rajasekharanpb2217
    @rajasekharanpb2217 2 года назад

    Hai, thanks for very interesting visuals 🙏❤️🙏

  • @krishnakumarap4715
    @krishnakumarap4715 2 года назад

    Father is supper

  • @nidhin22
    @nidhin22 2 года назад

    Sudhiyee

  • @vinodkyl8010
    @vinodkyl8010 2 года назад +1

    Father is interesting 😀

  • @CVJohny
    @CVJohny 2 года назад

    സുധി ചെല്ലുന്നിടതെല്ലാം മഴയാണല്ലോ 😄മാർക്കറ്റുകാണുമ്പോൾ ചെറുപ്പകാലം ഓർമ്മവരുന്നു ഞങ്ങളുടെ അരീക്കോടൻ ചന്ത

  • @syamappukuttan4640
    @syamappukuttan4640 2 года назад

    Super ❤❤❤❤❤

  • @alibapputty5393
    @alibapputty5393 2 года назад

    🙋‍♂️SUDHI Sugalleee
    Videos pazhayathilek thirichvarunnu
    Angane usharayi potte 🥰🥰🥰

  • @sijiprakashan3412
    @sijiprakashan3412 2 года назад

    Haisudhi
    Nammalevidechennalum
    Avidepunyateerdham
    Waoooooo

  • @SKumar-dt9bu
    @SKumar-dt9bu 2 года назад

    ❤❤❤👍🏻👍🏻👍🏻.. ശുഭയാത്ര.

  • @saradhy9043
    @saradhy9043 2 года назад

    Adipoli

  • @John_Sobhan
    @John_Sobhan 2 года назад

    hai ...

  • @archie6702
    @archie6702 2 года назад

    Nice video

  • @prasanna1118
    @prasanna1118 2 года назад +3

    Super👍👍👍❤️

  • @rajanvarkey6368
    @rajanvarkey6368 2 года назад

    Good soup

  • @arunchikku6234
    @arunchikku6234 2 года назад

    Super

  • @Baachandran
    @Baachandran 2 года назад

    ❤❤❤❤❤❤❤
    സ്നേഹത്തോടെ

  • @prakashpotty6447
    @prakashpotty6447 2 года назад

    Sudhiye predam pidichal sudhi veetil ettum

  • @shameervs6668
    @shameervs6668 2 года назад

    തൊപ്പി കലക്കി ❤❤️❤❤❤️

  • @53539
    @53539 2 года назад

    👌👌👌

  • @Binas-vlogs
    @Binas-vlogs 2 года назад

    👏👏👏👏👏👌

  • @shinyjoseph6429
    @shinyjoseph6429 2 года назад

    Super sudhi ❤❤❤❤❤

  • @aksankar9566
    @aksankar9566 2 года назад

    super

  • @harishnilambur9577
    @harishnilambur9577 2 года назад

    അച്ചൻ ഒരേ പൊളി ♥️♥️..... With ഋഷി ⛈️

  • @bijugeorge8881
    @bijugeorge8881 2 года назад

    ഹായ് ബ്രോ

  • @sajusaju4949
    @sajusaju4949 2 года назад

    അളിയാ സുമതി വളവ് തിരുവനന്തപുരം ജില്ലയിൽ പാലോട് അല്ലെ അളിയാ

  • @vinayapp7505
    @vinayapp7505 2 года назад +1

    Aa jeep kaanumbo churuli movie aa orma vannath 😁

    • @frapathz1789
      @frapathz1789 2 года назад

      Here I feel like churuli..theri illa ( may be odisha theri manssilaavathondavum😂)

    • @vinayapp7505
      @vinayapp7505 2 года назад +1

      @@frapathz1789 father ille koode. Athondaanu 😂 # churuli ilum father verumbo aarum cheetha parayunnilla 😁

    • @frapathz1789
      @frapathz1789 2 года назад

      @@vinayapp7505 ☺️☺️❤️

  • @krishnakumarap4715
    @krishnakumarap4715 2 года назад

    Sumathy valam ? Once only 3 times morning .after noon .evening .sun is big enough .father and son ..thank u

  • @anzarkarim6367
    @anzarkarim6367 2 года назад

    😍😍😍🙋🙋🙋....

  • @vijaypaul2274
    @vijaypaul2274 2 года назад

    Great views.Father is very cool. Thanks Sudhi.

  • @amruthavm826
    @amruthavm826 2 года назад +1

    Mazha illatha sthalanghalil okke poyi mazha peyyich sahayikkunna sudi bro 🤣🤩

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 года назад

      😁😄 നമ്മളെ കൊണ്ട് സാധിക്കുന്ന ചെറിയ സഹായം