ഈ വീട്ടിൽ ഞാൻ പോയിട്ടുണ്ട് നന്മയുള്ള അപ്പനും, അമ്മയും , മക്കളായ രണ്ട് വൈദികരും ശാന്ത സ്വഭാവമുള്ള, സ്നേഹമുള്ള, കരുതലുള്ളവരാണ്, വളരെ നല്ല മനോഹരമായ ചെടികൾ....👍👍👍👍👍
എത്ര ഭംഗിയുള്ള പൂന്തോട്ടം അതിലും ഭംഗിയുള്ള ഹൃദയമുള്ള അപ്പനും അമ്മയും❤❤❤ലോലഹൃദയമുള്ള മനുഷ്യരും ചെടികളും❤❤ഇതുപോലുള്ള കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന ഗ്രീൻ ഹെവന് ഒരായിരം നന്ദി🙏🙏🙏നമ്മുടെ ഇഷ്ടമുള്ള കാര്യങ്ങളെ കാഴ്ചക്കല്ലാതെ നമ്മുക്കായി ചെയ്യ്തെടുക്കുമ്പോൾ അവ കൂടുതൽ മനോഹരമാവും.പിങ്കും വൈറ്റും പണ്ടേ സുന്ദരമായ കളറുകളാണ്.ഇങ്ങനെ ചേർന്ന്നിറഞ്ഞ് നിന്നാൽ ഭംഗി പറയും വേണ്ട❤❤❤❤ഇഷ്ടമായതിന് ഇഷ്ടങ്ങൾക്ക് മൃഗങ്ങളിൽ നിന്നും കീടങ്ങളിൽ നിന്നും സംരക്ഷണമൊരുക്കി വളമൊരുക്കി തണലൊരുക്കി കഷ്ടപ്പെടുമ്പോൾ തിരിച്ചു തന്നത് ഒരു സ്വർഗ്ഗം തന്നെയാണ്. ഇളം തണ്ട് നടണമെന്നതും ചട്ടി ഒരുക്കുന്നതും നല്ല അറിവായി.അറിയുന്ന കാര്യങ്ങളാണെങ്കിലും അറിയാൻ ഉള്ള കൗതുകത്തിൽ പലതും കേട്ട് നിന്നത് സന്തോഷം നൽകി.അറിയാത്തത് അറിയില്ലന്ന് പറഞ്ഞ് അറിയാനും അഗീകരിക്കാനും ഉള്ള മനസിന്🤝🤝🤝🤝മക്കളോട് എന്ന പോലെ പങ്കുവെയ്ക്കുന്നത് കേൾക്കാൻ എന്ത് രസാ😍😍😍വഴിയിൽ നിന്നും ഓടി മുറ്റത്തേക്ക് എത്തിയപോലുള്ള ക്യാമറയുടെ ചലനം മുതൽ ചെടികളുടെ മേലും ദൂരയും അടുത്തുമുള്ള പ്രകൃതി ഭംഗിയും എല്ലാം മികച്ചതു തന്നെ ❤❤❤
പച്ചപ്പിനുള്ളിൽ പറുദീസ സൃഷ്‌ടിച്ച ഭാഗ്യം ചെയ്ത അപ്പനും അമ്മയും ❤️❤️❤️എന്തു ശാന്തത നിറഞ്ഞ സംസാരം അവരോടു വല്ലാത്തൊരു സ്നേഹം തോന്നുന്നു❤❤. ഇവരുടെ ചെടികളോടുള്ള സ്നേഹവും സംരക്ഷണവും കണ്ടിട്ടു ദൈവം അവരെ കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു..അതുകൊണ്ടാണ് ഇവർ ഇത്രയും ഭംഗിയിൽ നിൽക്കുന്നത്.....ഈ ചെടിക്കു ഇത്രയും ഭംഗിയുണ്ടെന്നു ഇപ്പളാണ് മനസിലാകുന്നത്.അതിന് കാരണം അതുപോലെ സ്നേഹം നൽകി അപ്പനും അമ്മയും അവരെ പരിപാലിക്കുന്നതുകൊണ്ടാണ്💚എല്ലാം നല്ല അടുക്കും ചിട്ടയിലും വെച്ചിരിക്കുന്നു ..വളരെ ഡീറ്റെയിൽസ് ആയി എല്ലാ കാര്യങ്ങളും വ്യക്തമായും കൃത്യമായും പറഞ്ഞ് തന്നതിന് ഒരുപാട് നന്ദി ❤️❤️❤️അച്ഛന്മാരെ എപ്പോഴും അരികിൽ കിട്ടാത്തതുകൊണ്ട് അവരെ സ്നേഹിക്കാൻ അവർക്ക് സ്നേഹിക്കാൻ ദൈവം നൽകിയ ഈ മക്കളും കൊച്ചുമക്കളും അവരുടെ അപ്പനും അമ്മയും എന്നും ഹെൽത്തി ആയും സുന്ദരീ സുന്ദരന്മാരായി ഇരിക്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻❤️❤️വൈദീക ജീവിതത്തിലെ തിരക്കിനിടയിലും അപ്പനും അമ്മയ്ക്കും ചെടികൾ എത്തിച്ച് കൊടുക്കുന്ന അച്ഛന്മാർക്ക് congrats 🤝💚എന്നത്തെപോലെയും visuals എല്ലാം spr ഒരു രക്ഷയുമില്ല 👌🏻👌🏻💚💚തേയിലത്തോട്ടത്തിലെ കൊച്ചു സ്വർഗ്ഗവും സ്വർഗത്തിലെ പൂങ്കാവനവും ഞങ്ങൾക്ക് സമ്മാനിച്ചതിന് ഗ്രീൻ ഹെവെന് ഒരുപാടു നന്ദി 🙏🏻💚💚💚
എന്താ ഭംഗി, ഹോ ഭയങ്കരം തന്നെ. ഒത്തിരി ഇഷ്ടം ആയി. ഒരു പുഷ്പമേളക്ക് പോയ അനുഭവം ഉണ്ടായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ. ഒരുപോലെ ഉള്ള ചെടികൾ ഇങ്ങനെ നിൽക്കുന്നതു ആരെയും ആകർഷിച്ചു പോവും അത്രയും മനോഹരം ആണ്. ഇതു കാണാൻ അവസരം ഒരുക്കിയ മോനെ നിന്നോട് ഒത്തിരി കടപ്പെട്ടിരിക്കുന്നു. 👍👌❤️🌹🥰
❤❤❤ I wish l could be one plant among that garden so that l too can feel their care and love.That is why the are looking so beautiful. Nothing to say about the beautiful ambience, cleanness,calmness.. like that uncle and aunty 🥰🥰🥰 Aunty you are so lovely, 🫂🫂 the way you talk ..feel so positive and affection. In your word we can feel your intimacy towards each and every leaf..🌿🌿💚🌿🌿 Eventhough l don't have this plant l love it and the tips were 👌👌👌 really useful for those who have this plant. Uncle and aunty be happy like this with your beloved sons and your grandchildren ❤❤❤. Sir so happy sir for introducing this family.Being a regular viewer of your channel sir can understand the efforts behind each videos 👏👏👏 But sir people like me can see these views only through your channel sir. Thank you for the beautiful flowers..They looks more beautiful through your cameras.. Go ahead sir we are with you to support, pray,and love.... My heartily wishes sir ❤❤❤
ഈ വീട്ടിൽ ഞാൻ പോയിട്ടുണ്ട് നന്മയുള്ള അപ്പനും, അമ്മയും , മക്കളായ രണ്ട് വൈദികരും ശാന്ത സ്വഭാവമുള്ള, സ്നേഹമുള്ള, കരുതലുള്ളവരാണ്, വളരെ നല്ല മനോഹരമായ ചെടികൾ....👍👍👍👍👍
എത്ര ഭംഗിയുള്ള പൂന്തോട്ടം അതിലും ഭംഗിയുള്ള ഹൃദയമുള്ള അപ്പനും അമ്മയും❤❤❤ലോലഹൃദയമുള്ള മനുഷ്യരും ചെടികളും❤❤ഇതുപോലുള്ള കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന ഗ്രീൻ ഹെവന് ഒരായിരം നന്ദി🙏🙏🙏നമ്മുടെ ഇഷ്ടമുള്ള കാര്യങ്ങളെ കാഴ്ചക്കല്ലാതെ നമ്മുക്കായി ചെയ്യ്തെടുക്കുമ്പോൾ അവ കൂടുതൽ മനോഹരമാവും.പിങ്കും വൈറ്റും പണ്ടേ സുന്ദരമായ കളറുകളാണ്.ഇങ്ങനെ ചേർന്ന്നിറഞ്ഞ് നിന്നാൽ ഭംഗി പറയും വേണ്ട❤❤❤❤ഇഷ്ടമായതിന് ഇഷ്ടങ്ങൾക്ക് മൃഗങ്ങളിൽ നിന്നും കീടങ്ങളിൽ നിന്നും സംരക്ഷണമൊരുക്കി വളമൊരുക്കി തണലൊരുക്കി കഷ്ടപ്പെടുമ്പോൾ തിരിച്ചു തന്നത് ഒരു സ്വർഗ്ഗം തന്നെയാണ്.
ഇളം തണ്ട് നടണമെന്നതും ചട്ടി ഒരുക്കുന്നതും നല്ല അറിവായി.അറിയുന്ന കാര്യങ്ങളാണെങ്കിലും അറിയാൻ ഉള്ള കൗതുകത്തിൽ പലതും കേട്ട് നിന്നത് സന്തോഷം നൽകി.അറിയാത്തത് അറിയില്ലന്ന് പറഞ്ഞ് അറിയാനും അഗീകരിക്കാനും ഉള്ള മനസിന്🤝🤝🤝🤝മക്കളോട് എന്ന പോലെ പങ്കുവെയ്ക്കുന്നത് കേൾക്കാൻ എന്ത് രസാ😍😍😍വഴിയിൽ നിന്നും ഓടി മുറ്റത്തേക്ക് എത്തിയപോലുള്ള ക്യാമറയുടെ ചലനം മുതൽ ചെടികളുടെ മേലും ദൂരയും അടുത്തുമുള്ള പ്രകൃതി ഭംഗിയും എല്ലാം മികച്ചതു തന്നെ ❤❤❤
Enthoru bhangiya ee garden ❤❤
പച്ചപ്പിനുള്ളിൽ പറുദീസ സൃഷ്‌ടിച്ച ഭാഗ്യം ചെയ്ത അപ്പനും അമ്മയും ❤️❤️❤️എന്തു ശാന്തത നിറഞ്ഞ സംസാരം അവരോടു വല്ലാത്തൊരു സ്നേഹം തോന്നുന്നു❤❤. ഇവരുടെ ചെടികളോടുള്ള സ്നേഹവും സംരക്ഷണവും കണ്ടിട്ടു ദൈവം അവരെ കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു..അതുകൊണ്ടാണ് ഇവർ ഇത്രയും ഭംഗിയിൽ നിൽക്കുന്നത്.....ഈ ചെടിക്കു ഇത്രയും ഭംഗിയുണ്ടെന്നു ഇപ്പളാണ് മനസിലാകുന്നത്.അതിന് കാരണം അതുപോലെ സ്നേഹം നൽകി അപ്പനും അമ്മയും അവരെ പരിപാലിക്കുന്നതുകൊണ്ടാണ്💚എല്ലാം നല്ല അടുക്കും ചിട്ടയിലും വെച്ചിരിക്കുന്നു ..വളരെ ഡീറ്റെയിൽസ് ആയി എല്ലാ കാര്യങ്ങളും വ്യക്തമായും കൃത്യമായും പറഞ്ഞ് തന്നതിന് ഒരുപാട് നന്ദി ❤️❤️❤️അച്ഛന്മാരെ എപ്പോഴും അരികിൽ കിട്ടാത്തതുകൊണ്ട് അവരെ സ്നേഹിക്കാൻ അവർക്ക് സ്നേഹിക്കാൻ ദൈവം നൽകിയ ഈ മക്കളും കൊച്ചുമക്കളും അവരുടെ അപ്പനും അമ്മയും എന്നും ഹെൽത്തി ആയും സുന്ദരീ സുന്ദരന്മാരായി ഇരിക്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻❤️❤️വൈദീക ജീവിതത്തിലെ തിരക്കിനിടയിലും അപ്പനും അമ്മയ്ക്കും ചെടികൾ എത്തിച്ച് കൊടുക്കുന്ന അച്ഛന്മാർക്ക് congrats 🤝💚എന്നത്തെപോലെയും visuals എല്ലാം spr ഒരു രക്ഷയുമില്ല 👌🏻👌🏻💚💚തേയിലത്തോട്ടത്തിലെ കൊച്ചു സ്വർഗ്ഗവും സ്വർഗത്തിലെ പൂങ്കാവനവും ഞങ്ങൾക്ക് സമ്മാനിച്ചതിന് ഗ്രീൻ ഹെവെന് ഒരുപാടു നന്ദി 🙏🏻💚💚💚
Adipoliii superrr❤️❤️❤️
🙏🙏 wow👌👌👌🥰
ചെടികളെ മക്കളെ പോലെ ആത്മാർത്ഥമായി പരിപാലിക്കുന്ന രണ്ടുപേരും അടിപൊളി...
ഹാ! എന്താ ഭംഗി.
❤❤❤🙏🏻🙏🏻
എന്താ ഭംഗി, ഹോ ഭയങ്കരം തന്നെ. ഒത്തിരി ഇഷ്ടം ആയി. ഒരു പുഷ്പമേളക്ക് പോയ അനുഭവം ഉണ്ടായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ. ഒരുപോലെ ഉള്ള ചെടികൾ ഇങ്ങനെ നിൽക്കുന്നതു ആരെയും ആകർഷിച്ചു പോവും അത്രയും മനോഹരം ആണ്. ഇതു കാണാൻ അവസരം ഒരുക്കിയ മോനെ നിന്നോട് ഒത്തിരി കടപ്പെട്ടിരിക്കുന്നു. 👍👌❤️🌹🥰
എന്ത് ഭംഗി.. പറയാൻ വാക്കുകളില്ല.. Amazing👍👍👍👍
വളരെ നന്നായിരിക്കുന്നു.അഭിനന്ദനങ്ങൾ.ഇനിയും കൂടുതലായി പൂചെടികൾ ഉണ്ടാകട്ടെ.
കുമ്മായം പോയിന്റ് ട്രൈ ചെയ്തു നോക്കേണ്ടിയിരിക്കുന്നു 😀🙏🏽
എൻ്റെ പ്രിയപ്പെട്ട വർഗീസ് അച്ചൻ്റെ വീട്❤
🥰🥰
Soooper 🎉
Very beautiful
പൂക്കളുടെ ഒരു. മായ ലോകം. കണ്ടാലും കണ്ടാലും മതിവരതില്ല. ❤
അനുഗ്രഹീതമാതാ പിതാക്കൾ❤
Adipoli
വർണങ്ങൾ വാരിവിതറിയ കാഴ്ച്ച❤️❤️
ഒന്നും പറയാനില്ല ഷെനിൽ ♥️♥️♥️♥️♥️♥️ കുശുമ്പ് തോന്നുന്നു നിന്നോട് 😄
ഇത് ഏത പ്ലാൻ്റ്?
Such serenity and beauty ❤
അതിമനോഹരം❤❤❤❤❤
Breathtakingly beautiful ❤
I am a non malayali ! Can anyone pls translate the tips she's given ?
Sooper❤❤❤.
Super 🎉❤❤... ഞാൻ അ വീട്ടിൽ പോയി നേരിട്ട് കണ്ടിട്ട് ഉണ്ട്
Beautiful😊😊😊😊😊😊😊
Ela aavukaa.....
Thanal aavukaa....
Paribhavangal illathe kozhinju povukaaa....🌿🌿💚🌿🌿💚🌿🌿
❤❤❤❤
Achammaralle pinne kochumakkal undavatenn green heaven parayanathenthina😂😂
❤❤❤👌👌👌
Beautiful 🎉🎉❤
Acha namikkunnu God bless you and your family with prayer will share my whole family
Varnikkan vakkukalilla mone athrekku sooooper.oru pade kashttapetta mone ethu njagalil ethichathennu ariyam.sooooper sooooper❤❤❤❤❤🎉🎉🎉🎉❤❤❤❤
amazing🥰👍🥰
Super
Supr.....🎉🎉🎉
Super 🎉
Super ❤
❤❤❤👍🏻
❤❤❤❤❤❤❤❤❤❤❤❤
mommy sijochanod enk chediyudr kamb kondu tharan Njan kore paranjatha.. achan enikk kondu thannilla😂....ottiri sandosham.....ith ingane thanne nila nirthunna ningalk oru big salute
❤❤❤❤❤
അടിപൊളി
എത്ര ഭംഗി ആണ്
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Which month repoting?
❤❤❤
I wish l could be one plant among that garden so that l too can feel their care and love.That is why the are looking so beautiful.
Nothing to say about the beautiful ambience, cleanness,calmness..
like that uncle and aunty 🥰🥰🥰
Aunty you are so lovely, 🫂🫂 the way you talk ..feel so positive and affection. In your word we can feel your intimacy towards each and every leaf..🌿🌿💚🌿🌿
Eventhough l don't have this plant l love it and the tips were 👌👌👌
really useful for those who have this plant.
Uncle and aunty be happy like this with your beloved sons and your grandchildren ❤❤❤.
Sir so happy sir for introducing this family.Being a regular viewer of your channel sir can understand the efforts behind each videos 👏👏👏
But sir people like me can see these views only through your channel sir. Thank you for the beautiful flowers..They looks more beautiful through your cameras..
Go ahead sir we are with you to support, pray,and love....
My heartily wishes sir ❤❤❤
Congratuations
ഞങ്ങളുടെ സിജോ അച്ഛന്റെ യും അജോ അച്ഛന്റെ യും വീട്
Enthan chediyude name
വിഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ 🤔🤔പോയിൻസെറ്റിയ
Supper
Super 🥰
❤❤❤
❤❤❤❤❤❤❤
Super
❤❤❤
❤❤❤❤
❤
❤
❤❤❤
❤❤❤❤❤
❤️❤️❤️
❤❤❤