Ep#06 | മരണം മുന്നിൽകണ്ട ട്രെകിംഗ് ☠️| Most Dangerous Harihar Fort Treking - PART 1

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 1,1 тыс.

  • @bachuforever1419
    @bachuforever1419 3 года назад +856

    ചായ കടയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ലോകം ചുറ്റിയ വിജയേട്ടന്
    ആദരാഞ്ജലികൾ... 💐💐

  • @joolysreejith1736
    @joolysreejith1736 3 года назад +36

    സുഭാഷ്, ലിനി..... കാണുമ്പോൾ...... കാണു..
    ഇഷ്ടം ഒരുപാട്....... ഇങ്ങനെയുള്ള ആൾക്കാരെ പരിജയപെടുന്നത് ഭാഗ്യം അഷ്‌റഫ്‌....

  • @aboobackervadakkoot3331
    @aboobackervadakkoot3331 3 года назад +217

    ഒരു സേഫ്റ്റി പ്രിക്കോഷനും ഇല്ലാത്ത ഈ സാഹസം അപകടകരം തന്നെയാണ് .

    • @ioi3019
      @ioi3019 3 года назад +3

      With out safety..... That's adventure 🔥

  • @asharafalavi
    @asharafalavi 3 года назад +77

    My God ''''''' ചേച്ചിയുടെ എനർജിയും ധൈര്യവും സമ്മതിക്കണം ''''"congratulations

  • @Shreenistravelogue
    @Shreenistravelogue 3 года назад +262

    Santhosh George ൻ ശേഷം ഞാൻ കണ്ട എറ്റവും മികച്ച Travel Vlogger ,I am shreenivas from mangalore, love U Lot

  • @Kinavintethozhi
    @Kinavintethozhi 3 года назад +3

    ഉയരം കാണുന്നത് തന്നെ എനിക്ക് പേടിയാണ്.. രണ്ടാം നിലയിൽ കൈവരിയില്ലാത്തിടത് നിന്ന് താഴേക്ക് നോക്കുമ്പോൾ പോലും എനിക്ക് പേടി വരും.. കയവാരിയില്ലാതെ ഞാൻ ആ ഭാഗത്തേക്ക്‌ പോകുക പോലും ഇല്ല.. നിങ്ങളെ ഒക്കെ കാണുമ്പോൾ അത്ഭുതം തോന്നുന്നു.. എത്ര ധൈര്യമാണ് നിങ്ങൾക്കൊക്കെ.. ഉയരത്തിൽ നിന്നും ഭയം ഇല്ലാതെ ഇറങ്ങാൻ കഴിയുന്നത് ഭാഗ്യമാണ്.. ❤❤

  • @shihabck7565
    @shihabck7565 3 года назад +244

    *എല്ലാ യാത്രയിലും ഒപ്പം കൂട്ടാറുള്ള ഭാര്യയെ തനിച്ചാക്കി..വിജയേട്ടൻ ഇന്ന് ഒറ്റക്ക് യാത്രയായി..ആദരാഞ്ജലികൾ* 🌹🌹

  • @showtimewithanandur9194
    @showtimewithanandur9194 3 года назад +21

    പല വീഡിയോകളിലും ഫോട്ടോകളിലും ഹരിഹർ ഫോർട്ട്‌ കണ്ടപ്പോൾ കരുതിയതാണ് ഒരു മലയാള travel വീഡിയോ അതേപറ്റി ഉണ്ടാവാൻ സാധ്യത ഇല്ലെന്ന് but നിങ്ങള് ഞെട്ടിച്ചു കളഞ്ഞു അഷ്‌റഫ്‌ ഭായ് ❤

  • @jithinkk6649
    @jithinkk6649 3 года назад +37

    എന്‍റെ മോനെ... എജ്ജാതി... ഫസ്റ്റ് വിശ്വാൽസ് കണ്ടപ്പോൾ തന്നെ നെഞ്ചിടിപ്പ് കൂടിയവർ ഉണ്ടോ??🙄

  • @moideenachanambalam3139
    @moideenachanambalam3139 3 года назад +57

    എന്‍റെ മോനെ ആദ്യ ഭാഗം കണ്ടുതന്നെ തല കറങ്ങി പോയി സൂപ്പര്‍ പൊളി👌👍

  • @minin4059
    @minin4059 3 года назад +48

    എന്നെപോലുള്ളവർക്ക് നിങ്ങളിലൂടെ ഈ കാഴ്ചകൾ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം

  • @musafir____ali_3535
    @musafir____ali_3535 3 года назад +36

    എന്റെ അശ്‌റഫ്‌ക്ക , ലിനിചേച്ചി , സുഭാഷേട്ടൻ , സത്യും പറഞ്ഞാൽ ഭയങ്കര റ്റെൻഷൻ ആയിപോയി ഈ വിഡിയോ കണ്ടിട്ട് . തിരിച്ചിറങ്ങുന്ന കാരിയം ആലോചിച്ചിട്ട് .....🤔🤔🤔...എനിക്കൊന്നും ഒരിക്കലും പറ്റില്ല .....

  • @jezzyjezz4559
    @jezzyjezz4559 3 года назад +218

    നല്ല ക്വാളിറ്റി ഉള്ള ഷോട്ടുകൾ 👌
    നല്ല അവതരണം 👍
    നിങ്ങളുടെ വീഡിയോ ഒക്കെ അതിമനോഹരം തന്നെ ❤️❤️

  • @vyshnavn678
    @vyshnavn678 3 года назад +93

    Didi is an absolute sport.
    Her husband is a champion.
    Stay safe Ashraf
    Dr.Raj Menon

  • @sabujoseph6785
    @sabujoseph6785 3 года назад +44

    സുഭാഷ് ചേട്ടൻ പവർഫുൾ ആണ് ഓടി കയറി പോയി 👍👍

  • @TravelTrendsWithAbil
    @TravelTrendsWithAbil 3 года назад +269

    എന്റെ ഒരു സ്വപ്‌ന യാത്രയാണ് 😍ഇക്കാ super 🔥

  • @shamnadkanoor9572
    @shamnadkanoor9572 3 года назад +26

    നമ്മുടെ ലിനി ചേച്ചി അടിപൊളി ആണ് ❤❤❤❤പൊളിച്ചു 👍👍👍👍സൂപ്പർ അഷ്‌റഫ്‌ bro ❤❤❤❤❤❤

  • @sf9681
    @sf9681 3 года назад +2

    ഞാൻ ഒരു സ്ത്രീ ആണ്...യാത്രയെ ഒരു പാട് ഇഷ്ടപെടുന്ന, അതികം യാത്രകൾ നടത്താൻ പറ്റാതെ ഇത്തരം വീഡിയോ യിലൂടെ സഫല്യം അടയുന്ന ആൾ.ലിനി ചേച്ചി... നിങ്ങൾ എന്നെ പോലുള്ള ഒരുപാട് പേർക് പ്രചോദനം ആണ്... ഈ പ്രായത്തിൽ നിങ്ങൾക് ഇതിന് കഴിയുമെങ്കിൽ തീർച്ചയായും എനിക്ക് പോകാം... പോകും ഞാനും...

  • @ninuninzzz3833
    @ninuninzzz3833 3 года назад +69

    ഇങ്ങളെ കാണുമ്പോൾ ഈ നാല് ചുമരിനുള്ളിൽ ജീവിതം ഒതുങ്ങികൂടിയ എനിക്ക് അസൂയ തോന്നുന്നു അഷ്‌റഫ്‌ ഇക്ക..... ഇങ്ങനെ ഉള്ള യാത്ര എന്നെപോലെ ഉള്ളവർക്കും മരിക്കും മുന്നേ സാധിക്കട്ടെ ☺️☺️☺️☺️☺️

    • @varathanfromwayanad6922
      @varathanfromwayanad6922 3 года назад +6

      Irangy nadakk penne eni epo chath kazhinjitta 😁

    • @rashidashr6171
      @rashidashr6171 3 года назад +1

      @@varathanfromwayanad6922 😄😄😄😄😄

    • @ninuninzzz3833
      @ninuninzzz3833 3 года назад +2

      @@varathanfromwayanad6922 എല്ലാർക്കും നിന്നെപ്പോലെ ഇറങ്ങാൻ health ഇല്ലെങ്കിലോ 😰

    • @varathanfromwayanad6922
      @varathanfromwayanad6922 3 года назад

      @@ninuninzzz3833 ath Nammal aa 4 chumarinullill irunn chinthikkanonda just onnu nammde manssil athayath ഉപഭോദ mansine paranj padippiknm nammle kond pattathath onnum illa sadhikkum
      Irangy nammde ishtangal cheyith nokk nadannum odiyum thalarunnapole thonnum
      Aa samayath nammude purakile kaleduth munnilekk vekka avide sadhikathathonnum illa 😊

    • @ninuninzzz3833
      @ninuninzzz3833 3 года назад +3

      @@varathanfromwayanad6922 ശരീര തളർന്നു പോയ ഒരാളുടെ സ്ഥാനത്തു നിന്ന് ഒന്ന് chindikku, എന്നിട്ട് പറയു സാധിക്കുമോ ഇല്ലയോ എന്ന്

  • @saniyamolm4917
    @saniyamolm4917 3 года назад +34

    അശ്‌റഫിക്കയുടെ വീഡിയോ കാണാൻ തന്നെ ഒരു ഫീൽ ആണ് സന്തോഷ്‌ സർ കഴിഞ്ഞാൽ വേറെ ഒന്നും നോക്കാനില്ല ഇത്രയും നന്നായി യാത്ര വിവരണം നൽകുന്ന ഒരു മനുഷ്യൻ ♥️♥️എന്നെങ്കിലും നേരിട്ട് കാണണം എന്ന് ആഗ്രഹമുണ്ട്. ലൈനിചേച്ചി പാവം പെട്ടുപോയിട്ട് ഒന്ന് ഇരുന്നതാ അപ്പോൾ കുരങ്ങന്റെ രൂപത്തിൽ പരീക്ഷണം 😆

    • @unninc2262
      @unninc2262 3 года назад

      എന്റെ കൈയിൽ പൈസയില്ലാ ഉണ്ടായിരുന്നങ്കിൽ ഇത് ഒന്നും എനിക്ക് ഒരു പ്രശ്ന്നല്ല എന്തായാലും നല്ലത്

  • @munnabekal
    @munnabekal 3 года назад +93

    SAUDI ARABIA യിലെ മക്കയിലെ ജബൽനൂർ മലമുകളിൽ കയറിയ ദിവസം ഓർമ്മ വന്നു പോയി ആരൊക്കെ പോയിറ്റുണ്ട് Please Like 👍

    • @nidahamza9606
      @nidahamza9606 3 года назад +1

      Anikkum ormavannu

    • @yusafyusaf2258
      @yusafyusaf2258 3 года назад +3

      ഞാൻ പോയിട്ടുണ്ട്. വലിയ bundimutt ഒന്നും ഇല്ല. 2020ൽ. ഇപ്പോൾ പിടിക്കാൻ റാമ്പ് ഉണ്ട്

    • @munnabekal
      @munnabekal 3 года назад +2

      @@yusafyusaf2258 Bro. ബുദ്ധിമുട്ടാണന്ന് ഞാൻ പറഞ്ഞില്ല ആ ഒരു സമയം ഓർമവന്നു എന്നാ ഉദ്ദേശിച്ചത്😀 ഞാൻ 2014 പോയത്

    • @muhammedsanjid4230
      @muhammedsanjid4230 3 года назад +1

      ഞാൻ ശെരിക്കും അങ്ങനെ thony

  • @krishnankutty3252
    @krishnankutty3252 3 года назад +2

    സത്യത്തിൽ ഭയത്തോടെയാണ് ഞാൻ വീഡിയോ കണ്ടത്.. വീഡിയോ കണ്ടിട്ട് തന്നെ ശരീരത്തിന് ഒരു തരിപ്പ്, ഇത് കയറുന്ന എല്ലാവരെയും സമ്മതിച്ചിരിക്കുന്നു. സൂപ്പർ

  • @Razakvengara
    @Razakvengara 3 года назад +33

    ഇന്നത്തെ വീഡിയോ ഒരു രക്ഷയും ഇല്ല
    കണ്ടിട്ട് കിളി പോയി ഇരിക്കുകയാണ്
    അഷ്‌റഫ് ബായ് 😍
    ലിനി ചേച്ചി 😍

  • @KokersVlog
    @KokersVlog 3 года назад +11

    കുരങ്ങന്റെ ഉമ്മ പൊളിച്ചു 😀

  • @pmrafeek1678
    @pmrafeek1678 3 года назад +35

    ഇത്ര risk ഉള്ള ഇടങ്ങളിൽ പോകാതിരിക്കാൻ ശ്രമിക്കുക ബി ബ്രോ തന്നെ ആളെ ഒന്ന് പേടിപ്പിച്ചതാ നിങ്ങളെ രണ്ടാളേം കൊണ്ട് തോറ്റു നിങ്ങൾ കയറുമ്പോൾ കാല് പുളിക്കുന്നത് എന്റെയാ 😳😳😳🙆‍♂️

  • @roseben6293
    @roseben6293 3 года назад +1

    ഞാൻ റോസ്മേരി... നിങ്ങളുടെ ഒരു സ്ഥിരം viewer ആണ്... ഇത് പക്ഷെ ഞാൻ നെഞ്ചിടിപ്പോടെ ആണ് കണ്ടത്... ഭയം തോന്നി.. ഇത്രയും സാഹസം വേണോ... വീഡിയോ വളരെ നല്ലാതായിരുന്നു 👍🙏

  • @zamzam663
    @zamzam663 3 года назад +6

    ചേച്ചി എന്ന്‌ പറഞ്ഞാലും...ചേച്ചിയുടെ സംസാരം സംസാരിക്കുന്ന style കേള്‍ക്കുമ്പോള്‍ ഒരു കുട്ടികളെ പോലെ തോന്നുന്നു

  • @androtube4984
    @androtube4984 3 года назад +93

    യൂറ്റ്യൂബിൽ ആദ്യമായി ഒരു വീഡിയോ ശ്വാസം അടക്കിപിടിച്ചിരുന്ന് കാണുന്നു😱

  • @saleemk6693
    @saleemk6693 3 года назад +134

    ലിനിച്ചേച്ചിയുടെ വീട്ടിൽ "വിനയം " കായ്ക്കുന്ന മരമുണ്ടോ ?❤️❤️❤️

    • @nichoos.pokiri7347
      @nichoos.pokiri7347 3 года назад +10

      Vinaym undengil life avan vijayichu

    • @saheerjashah9844
      @saheerjashah9844 3 года назад +3

      സത്യം... ഞാൻ ഇങ്ങളെ കമന്റ്റ് വായിക്കാതെ തന്നെ മുകളിൽ കമന്റ് ഇട്ടു....

    • @_nabeel__muhammed
      @_nabeel__muhammed 3 года назад

      😝😊

  • @creatorss548
    @creatorss548 3 года назад +14

    ഇതിനേക്കാൾ ചെങ്കുത്തായ മലകളിൽ വെയിലും മഴയും മഞ്ഞും വകവെക്കാതെ കിലോകണക്കിന് ഭാരവും വഹിച്ചു ജീവൻ പണയം വെച്ച് നമുക്കായി കാവൽ നിൽക്കുന്ന പട്ടാളക്കാർക് ഒരു ബിഗ് സല്യൂട്ട് 🇮🇳🇮🇳🇮🇳⚔️⚔️⚔️⚔️⚔️

  • @globetech7999
    @globetech7999 3 года назад +16

    Welldone💪 ഈവീഡിയോകണ്ടപ്പോൾ നേരിട്ട് പോയപോലെ ഒരു അനുഭവം ashrafikka നല്ല അവതരണംചേച്ചി കട്ട സപ്പോർട്ട് .👍🙏

  • @Jabbar-fh2xm
    @Jabbar-fh2xm 3 года назад +1

    സൂപ്പർ വീഡിയോ ഒരു വെറൈറ്റി ആയിട്ടുണ്ട് ചേച്ചി ഇത്ര കഷ്ടപ്പെട്ട് അവിടം വരെ കയറുന്നു വിചാരിച്ചില്ല ബെസ്റ്റ് വിഷസ് സ്ഥിരം കാഴ്ച കാരനാണ്

  • @mycute_666
    @mycute_666 3 года назад +8

    അല്പസമയം ഈ വീഡിയോ കണ്ടപ്പോൾ ഞാൻ കരുതി ഈ യാത്ര ട്രക്കിങ് വീഡിയോ പൂർത്തിയാക്കില്ല. All the best 💟 all of you 💘

  • @ChummiManuVlogs
    @ChummiManuVlogs 3 года назад +1

    Ikka veendum vare levl ayirikkunu... Drone thrichu vannapol🥰🥰🥰🥰🥰

  • @HARIHARAN.A
    @HARIHARAN.A 3 года назад +5

    എന്റെ പൊന്നിക്കാ... സമ്മതിച്ചിരി ക്കുന്നു... 🙆‍♂️🙆‍♂️🙆‍♂️കണ്ടിട്ട് തന്നെ പേടിയാകുന്നു.... വീട്ടിൽ ഇരുന്ന് കാണുന്ന എന്റെ തല കറങ്ങുന്നു 😇😇😇🙄🙄🙄

  • @vlogfromsky3123
    @vlogfromsky3123 3 года назад +2

    ഇറങ്ങി പോരണം എന്ന് ഓർമ വച്ചിട്ട് .. കേറി പോവാൻ ... നല്ല ഉപദേശം ...👏👏👏👏👏👏👏💓💓💕💓

  • @rajeshpannicode6978
    @rajeshpannicode6978 3 года назад +16

    സുരക്ഷിതമായി യാത്ര തുടരുക .ലോകത്തെ കാണാൻ കഴിയാത്ത ഒത്തിരി വിസ്മയങ്ങൾ ഞങ്ങളിലേക്ക് പകരാൻ ...

  • @tomperumpally6750
    @tomperumpally6750 3 года назад +1

    മാസ്മരിക വീഡിയോ എന്ന് പറയാതെ വയ്യ അഷ്റഫ് ബ്രോ. നിങ്ങളുടെ അതിദുർഘട യാത്ര കണ്ട്, കാഴ്ചക്കാരുടെ ഹൃദയമിടിപ്പ് പോലും ഉച്ചത്തിലാവുന്നു. ആ ചേച്ചിയുടെ ഭാഷയും, നിഷ്കളങ്കമായ സംസാരവും സൂപ്പർ ആയിരുന്നു..
    തകർപ്പൻ വീഡിയോ, അവർണ്ണനീയമായ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിക്കൊണ്ട്...
    അഭിനന്ദനങ്ങൾ...

  • @nisampulikottilvella2777
    @nisampulikottilvella2777 3 года назад +9

    കാണുമ്പോഴേ ശരീരം പെരുക്കുന്നു ബ്രോ ചേച്ചിക്ക് ട്രക്കിങ് ഇഷ്ടപ്പെട്ടോ കുരങ്ങിന് കളിയ്ക്കാൻ കിട്ടിയ സമയം 🕊️🕊️🕊️🕊️🕊️🕊️

  • @binubinyami6031
    @binubinyami6031 3 года назад +1

    മരണ മാസ് വീഡിയോ ഇങ്ങനെ ഒരു വീഡിയോ മലയാളത്തിൽ ഇത് ആദ്യമായിട്ടാണ് കാണുന്നത് വളരെ അധികം സന്തോഷം ആയി

  • @bavamt9986
    @bavamt9986 3 года назад +33

    Second part naale ഇട്ടോളണം. കട്ട വെയിറ്റിംഗ്... 💪

  • @KokersVlog
    @KokersVlog 3 года назад +2

    കിടു ബ്രോ 👌😍

  • @nishasubrahmanyan9248
    @nishasubrahmanyan9248 3 года назад +15

    ബ്രോ എപ്പോളും ഫോൺ എടുത്താൽ താങ്കളുടെ വീഡിയോ ഉണ്ടോ നോക്കും ഉണ്ടെങ്കിൽ അത് കണ്ടതിനു ശേഷം മാത്രമേ വേറെ നോക്കൂ ഒരുപാട് ഇഷ്ടം ആണ് തങ്കളുടെ വിഡിയോയും അതിന്റെ ഉള്ളടക്കവും 👌🏻👌🏻❤️❤️👍👍

  • @Kabeerparakkad
    @Kabeerparakkad 3 года назад +3

    ഹരിഹർ കോട്ടയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കട്ട കാത്തിരിപ്പ്...
    കോട്ടയുടെ ഹിസ്റ്ററി കൂടെ ഉൾപെടുത്താൻ മറക്കല്ലേ അടുത്ത വീഡിയോയിൽ...
    ... 😍😍😍😍👍👍👍👍👍

  • @viswa4friends
    @viswa4friends 3 года назад +6

    12 മണിക്ക് പാതി ഉറക്കത്തിൽ കാണാൻ തുടങ്ങിയതാ..ഇനി ഇന്ന് ഉറങ്ങാൻ പറ്റും തോന്നുന്നില്ല. കിളി പാറി.😆😆 Ashraf bro🔥 Chechii 🔥🔥🔥🔥🔥

  • @shazi1238
    @shazi1238 3 года назад +6

    എൻറമ്മോ...🙄🙄
    ഈ വീഡിയോ കണ്ടിട്ട് തന്നെ തല കറങ്ങുന്നു..😑
    യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലാത്ത സാഹസമാണിത്. കഴിയുന്നതും ഇതുപോലുള്ളത് ഒഴിവാക്കുക..!!
    ഒരുപാട് സ്നേഹത്തോടെ..!!

  • @sunilvm3841
    @sunilvm3841 3 года назад +1

    സൂപ്പർ 👌🏼👌🏼👍🏼പൊളി വീഡിയോ 👍🏼👍🏼👌🏼ശെരിക്കും കണ്ടു ഇരുന്നു പോയി.... സൂപ്പർ 👍🏼👍🏼👍🏼, ചേട്ടനും, ചേച്ചിയും, ഇക്കയും,, പൊളിച്ചു 💚💙💞❤️💖👍🏼👍🏼👌🏼👌🏼👌🏼

  • @mohammedrayeef8949
    @mohammedrayeef8949 3 года назад +5

    നേരിട്ടു പോയി ഒരിക്കലും കാണാൻ കഴിയാത്ത ഈ ദൃശ്യങ്ങൾ ഇത്ര മിഴിവോടെ കൺമുന്നിൽ എത്തിച്ചു തന്നതിന് നന്ദി അഷ്റഫ്ക്കാ.....🤩

  • @rameesramees3563
    @rameesramees3563 3 года назад

    നിങ്ങളുടെ ഈ വീഡിയോ ആണ് ഞാൻ ആദ്യമായി കാണുന്നത് പടച്ചോനെ ഞാൻ ആകെ പേടിച്ചു പോയി എന്നാലും ഞാൻ കണ്ടു മേലെ നിന്ന് താഴത്തേക്ക് വരുന്ന വീഡിയോസ് മുഴുവനായി കണ്ടില്ല അതിൽ നല്ല വിഷമമുണ്ട് താഴെ എത്തിയത് കണ്ടാൽ ഒരു സമാധാനം കിട്ടു വീഡിയോസ് അടിപൊളി

  • @regijoseregijose2743
    @regijoseregijose2743 3 года назад +14

    അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു നന്നായി ശ്രദ്ധിച്ച് കയറുക അത്ര നിസാര സംഭവമല്ല കണ്ടിട്ട് ചെറിയ പേടി തോന്നുന്നു😄😄😄

  • @abcamj7340
    @abcamj7340 3 года назад

    ഇന്നാണ് ആദ്യമായി നിങ്ങളുടെ വീഡിയോ കണ്ടത്. ചുമ്മാ കണ്ടു നോക്കാം ന്ന് കരുതി play ചെയ്‌തത... പക്ഷേ ഇതു പോലൊരു വീഡിയോ മലയാളം you tube ചാനലുകളിൽ ഒന്നിലും കണ്ടിട്ടില്ല. നിങ്ങൾക്കല്ലാതെ വേറാർക്കും ഇത്രേം ക്വാളിറ്റിയിൽ ഇങ്ങനൊക്കെ ചെയ്യാൻ പറ്റില്ല. Soooper.... പിന്നേ നെഞ്ചിടിപ്പ് മാറുന്നില്ല. കാലും മരവിച്ചു 🙏🔥🔥🔥🔥💜frm kollam

  • @thuthuvlcy
    @thuthuvlcy 3 года назад +6

    ഹെവി എപ്പിസോഡ്..... ലിനിചേച്ചിയെ നമിക്കുന്നു. ചിന്തിക്കാൻ പറ്റുന്നില്ല. ടേക്ക് കെയർ.... സ്പെഷ്യലി ലിനിച്ചേച്ചി 🩸🩸🩸

  • @shibukockukuttan9832
    @shibukockukuttan9832 3 года назад

    താങ്കളുടെ കുറച്ചധികം വിഡിയോകൾ കണ്ടിട്ടുണ്ടെങ്കിലും ഇത്ര ആകാംഷയോടെ ആസ്വദിച്ച് കണ്ട ഒരു വിഡിയോ വേറെയില്ല 👋👋👋👋👋

  • @RoshansWorld
    @RoshansWorld 3 года назад +10

    ആയ്യോ...കയ്യും കാലും വിറക്കാൻ തുടങ്ങി. എന്നെയും അവിടെ എത്തിച്ച അഷ്റഫ് ഇക്കാക്കു ഒരു....😘

  • @ranjijith7146
    @ranjijith7146 3 года назад

    ഇത് പൊളിച്ചു.ഒരു ട്രക്കിങ് ചെയ്ത അനുഭവം.ഞാനുംപാതികയറിയ അവസ്ഥ യിലാണ് പെട്ടെന്ന് അടുത്ത എപ്പിസോഡ് അപ്‌ലോഡ് ചെയ്യൂ...തിരിച്ച് ഇറങ്ങട്ടെ

  • @mohamedshihab5808
    @mohamedshihab5808 3 года назад +4

    സാഹസികൻ ആകുക എന്നത് ചുരുക്കം ചിലർക്ക് സാധിക്കുന്നതാണ്.. ഇത്തരം കാഴ്ചകൾ അല്ലെങ്കിൽ അനുഭവം അപൂർവമാണ്.. കൂടെ മലകയറുന്നത് പോലെ തോന്നി

  • @asipdm
    @asipdm 3 года назад

    ഒന്നും പറയാനില്ല. പറഞ്ഞാൽ കുറഞ്ഞ് പോകും. കിടു വീഡിയോ.. ലിനി ചേച്ചിയും ചേട്ടനും തുണക്ക് ഉണ്ടായത് ഒന്നൂടെ ഉഷാറായി... I am waiting

  • @mohammednishad4055
    @mohammednishad4055 3 года назад +4

    Kanumpo thanne pedi avunnallo. Heavy😘😘😘

  • @saiprasad582
    @saiprasad582 2 года назад

    വെറും കയ്യോടെ കയറാൻ തന്നെ വളരെ ബുദ്ധിമുട്ടുള്ള ഇടത്താണ് നിങ്ങൾ ക്യാമറയും പിടിച്ചു കയറുന്നത്. .
    നിങ്ങൾ വേറെ ലെവൽ ബ്രോ 👌👌 ❤️❤️

  • @poojapillai5476
    @poojapillai5476 3 года назад +4

    Hello sir very nice video I m also a South Indian and enjoyed ur videosss lived at Bhusawal 4 hours near Nashik Maharashtra and also a regular Treker
    Expected more videos from u.... All best 👍🏻😁

  • @oldschool6742
    @oldschool6742 3 года назад

    വീട്ടിൽ സ്വൈര്യമായി ഇരിക്കാൻ സമ്മതിക്കില്ല അല്ലേ ഇതോണ്ടാ ഞാൻ ഇടക്ക് വെച്ച് ഇത് കാണുന്നത് നിർത്തിയത് ഇരിക്കപ്പൊറുതി കിട്ടണ്ടേ, താനോ കണ്ടത് കണ്ടു ഞങ്ങളെക്കൂടെ എന്തിനാ വിളിച്ചു കാണിക്കുന്നത് 👌👍🏻😍

  • @INDIAN-lh7cp
    @INDIAN-lh7cp 3 года назад +5

    വളരെ സിംപിൾ ആണെങ്കിലും
    ഭയങ്കര atrection ആണ് route records എന്ന് കാണിക്കുമ്പോഴുള്ള ആ ചുവന്ന dot. 😊😊😊👍

  • @saheerjashah9844
    @saheerjashah9844 3 года назад

    സൗദിയിൽ ഇരുന്നു.... ഇച്ചിരി പേടിയോടെ ആണ് ഇതു കണ്ടത്... ശരിക്കും ഇറങ്ങാൻ ആവും പാട് 🤲👍👍💪 മഴ പെയ്താലും.. പണി ആണ്... 🙄Safety First. Please 👍
    ആ ചേച്ചിയെ ഞാൻ ആദ്യമായിട്ട് കാണുക ആണ്.. എന്നാലും പറയട്ടെ, നല്ല കുടുംബത്തിലെ നന്മ നിറഞ്ഞ... ചേച്ചി നന്മകൾ നേരുന്നു 🤲👍👍
    സഹീർ മലപ്പുറം.

  • @sreedevibinoy1539
    @sreedevibinoy1539 3 года назад +4

    എന്റെ ദൈവമേ എന്റെ കാൽ പെരുക്കുന്നു കണ്ടിട്ട് തന്നെ😲😲😲😲😲🚩🚩🚩

  • @sajithakumari1012
    @sajithakumari1012 3 года назад

    ഇതുവരെ കണ്ടതിൽ വച്ച് എനിക്കേറ്റവും ഇഷ്ടപെട്ട വീഡിയോ. ലൈനിചേച്ചിടെ ഫാമിലി നല്ല 👌 ഫാമിലി. അഷ്‌റഫ്‌ ലിനിചേച്ചിയെ സ്വന്തം സഹോദരിയെ എന്നപോലെ കെയർ ചെയ്തു. കുരങ്ങനും ലിനിചേച്ചിയും ചേർന്നുള്ള സീൻ 👌ആയി ട്ടോ. ഈ യാത്ര കണ്ടപ്പോൾ എനിക്ക് മനസ്സിൽ തോന്നിയൊരു കാര്യമാണ് അഷ്‌റഫ്‌ പറഞ്ഞത്, ഫെബിയും കൂടെ വേണമായിരുന്നു യാത്രയിൽ എന്നത്. അഷ്‌റഫ്‌, ലിനി & ഫാമിലി എല്ലാ നന്മകളും നേരുന്നു 🙏❤️🌹❤️❤️❤️❤️

  • @malikdawood3215
    @malikdawood3215 3 года назад +9

    A real adventurous video from Ashraf Bhai...I watched this video with holding my breath... hat's off to your sportsman spirit and camera work...I appreciate the joyous mood kept by Lina throughout the trekking....and the caring from your side.... Love you both

  • @sabukarimbil2576
    @sabukarimbil2576 3 года назад

    ഞാൻ ബൈ ചാൻസിലാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഈ ട്രെക്കിങ്ങിന് വേണ്ടി നിങ്ങളെടുത്ത അഡ്വഞ്ചർ കണ്ടപ്പോളേ വേഗം സബ്ക്രൈബ് ചെയ്തു ബെല്ലും അടിച്ചു...
    സത്യമായും ശ്വാസമടക്കി പിടിച്ചാണ് വീഡിയോ കണ്ടു തീർത്തത്
    ധൈര്യം അപാരം...
    കട്ട സപ്പോർട്ട് ഡിയേർസ് .

  • @4l967
    @4l967 3 года назад +1

    ഇത് പോലെ വീഡിയോ ഇതുവരെ കണ്ടിട്ടില്ല ശെരിക്കും ഭയപ്പെടുത്തുന്ന....... 👍

  • @ansarm4885
    @ansarm4885 3 года назад +30

    ഭീകരത നിറഞ്ഞ ടെക്കിങ് 🥰🥰🥰അങ്ങനെ വീണ്ടും വീണ്ടും bro ഞെട്ടിക്കുന്നു 😎ലിനി ചേച്ചി പാവം ഒന്ന് വിട്ട് കള 😁😁പോയി വരുമ്പോൾ കാണാം 🤣🤣🤣

    • @RoutestoRoots
      @RoutestoRoots 3 года назад

      🔥🔥❤️❤️❤️ 😂 ingalum ividem undo😂

    • @ansarm4885
      @ansarm4885 3 года назад +1

      @@RoutestoRoots എല്ലായിടത്തും വേണ്ടേ 🥰🥰🥰

    • @RoutestoRoots
      @RoutestoRoots 3 года назад

      Pinned vende🔥🔥

    • @ambikakurup5825
      @ambikakurup5825 3 года назад

      @@RoutestoRoots ansar ബ്രദർ ഞാനും അഷ്‌റഫ്‌.. Sudhi.. ഫ്രീക്കി ഇവരുടെ സ്ഥിരം പ്രേക്ഷകർ ആണ്.

    • @ansarm4885
      @ansarm4885 3 года назад +1

      @@ambikakurup5825 ഇവരൊന്നും പ്രമുഖർ അല്ല... പക്ഷെ ഇവരാണ് യഥാർത്ഥ ഹീറോസ് 🥰🥰🥰നല്ലത് മാത്രം 🥰🥰

  • @LakshmiLakshmi-jv1ij
    @LakshmiLakshmi-jv1ij 3 года назад

    യാത്ര പോകാൻ ഒരുപാട് ഇഷ്ടം ആണ് ചേട്ടാ ചേച്ചി സൂപ്പർ. മങ്കി ഉമ്മ തന്നു അല്ലെ വിട്ടേ സൂപ്പർ. നമ്മുടെ ജീവിതത്തിലെ സുന്ദര നിമിഷങ്ങൾ യാത്ര കൾ ആണ് എന്നെ ആരും കൊണ്ട് പോകാൻ ഇല്ല ഇനിയും യാത്രകൾ പോകാൻ നിങ്ങള്ക്ക് കഴിയട്ടെ goad bless u 🥰🥰🥰

  • @villagevibesirshad
    @villagevibesirshad 3 года назад +12

    വീട്ടിലെ തെങ്ങിൻ തൈയിൽ തേങ്ങ ഇടാൻ കയറി ഏകദേശം ഒരു 8 മീറ്റർ ഉയരം കൊത്തിപ്പിടിച്ചു കയറി മുകളിൽ എത്തി മുകളിൽ എത്തി തായേക്ക് നോക്കി ഒറ്റയടിക്ക് തന്നെ പേടിച്ചു തായോട്ട്
    ഈ വീഡിയോ കാണുന്ന ഞാൻ

  • @affanhashir875
    @affanhashir875 3 года назад +1

    Edmund Hilary and tensing names ഓർമ്മവന്നു അടിപൊളി ബ്ലോഗ്. ഇടക്കിടക്ക് ജനറേറ്റർ സ്റ്റാർട്ടിങ് പോലുള്ള ആ ചിരിയും അടിച്ചുപൊളിച്ചു

  • @user-tc3er2vo3v
    @user-tc3er2vo3v 3 года назад +8

    ഇത്രയും പൊക്കത്തിൽ കച്ചവടം ചെയ്യുന്നത് ഒരു അമ്മാമ 🥺🥺അപ്പൊ ഡെയിലി ഇവർ കയറി ഇറങ്ങുന്നുണ്ടാവൂലെ ☹️

  • @amj4822
    @amj4822 3 года назад +1

    Trek ചെയ്യുമ്പോൾ trekkers കയ്യിൽ വടി കരുതും.. അത് കാലിനു വരുന്ന pressure കുറക്കുക വഴി കാലുകളുടെ മസിലുകൾ പെട്ടെന്ന് കുഴയുന്നത് തടയും. ഇത്തരം foldable type വടികൾ വാങ്ങാനും കിട്ടും.

  • @Bruce-ts
    @Bruce-ts 3 года назад +3

    This is a great video. You along with "Sabari the traveler" and Sherinz Vlog are my favorite youtubers in malayalam. Glad to know of this hiking spot in India!

  • @heven1239
    @heven1239 3 года назад +1

    ചേച്ചി ഒരു രക്ഷയുമില്ല സ്നേഹ കടലാണ് 🤩

  • @OffDayTrips
    @OffDayTrips 3 года назад +7

    മഹാരാഷ്ട്ര സീരീസ് കണ്ടപ്പോഴേ ഈ ട്രിപ്പ് പ്രതീക്ഷിച്ചിരിപ്പായിരുന്നു കിടിലൻ ആയി

  • @thahirthahir4790
    @thahirthahir4790 3 года назад +1

    Supper , ചേച്ചിയുടെ സൗണ്ട് ജോത്സന യുടെ ശബ്ദത്തോട് സാമ്യം ഉള്ളത് പോലെ

  • @nazarpindia
    @nazarpindia 3 года назад +49

    കൊണ്ടോട്ടിക്കാരൻ 🥰🌹💪

  • @alyka3751
    @alyka3751 2 года назад

    Brother awesome lini chechi oru rekshaum illa super pweresh ❤️❤️👈

  • @parvathy1259
    @parvathy1259 3 года назад +4

    B Bro yude adventure video kanditt Ashraf ikkayude oru sahasikatha kaanan orupad aagrahichirunnu. 🥰. Sredhichokke pone..

  • @sajans8291
    @sajans8291 3 года назад +2

    സുഭാഷേട്ടൻ ഒരു കില്ലാടി തന്നെ... 👏👏👏👏

  • @foodiesworldnishana5827
    @foodiesworldnishana5827 3 года назад +5

    കണ്ടു ഇഷ്ടായി കാലിനൊരു തരിപ്പ് കണ്ടിട്ട് തന്നെ പേടി ആവുന്നു 👍👍👍👍👍

  • @swalih_azhari_nannambra
    @swalih_azhari_nannambra 2 года назад

    ഞാനും കയറിയിറങ്ങി...
    അതിനുള്ള ഊർജ്ജം ഈ വ്ലോഗിൽ നിന്നാ ലഭിച്ചത് 🥰
    How ഇറങ്ങി താഴെയെത്തിയപ്പോഴാ ശ്വാസം നേരെ വീണത്... 😱😯🥰
    ധൈര്യമുള്ളവർക്ക് കയറാം...
    നഷ്ടമാകില്ല 😍

  • @vinodn6534
    @vinodn6534 3 года назад +10

    Lini’s husband is the real champion of this video. As usual great video Ashraf.

  • @daawatbnglr4183
    @daawatbnglr4183 3 года назад

    മിനി ചേച്ചിയുടെ ചിരി വളരെ നിഷ്കളങ്കമാണ്....... ഒരു യൂട്യൂബ് ചാനൽ തുടങ്ങാനുള്ള സാധ്യതയൊക്കെ കാണുന്നുണ്ട്.......തുടങ്ങുകയാണെങ്കിൽ വെറും യാത്ര ആകരുത് subject. ആരോരും ഇല്ലാത്തവരെ സമൂഹത്തിന്റെ മുന്നിലേക്ക് വരാൻ സഹായിക്കുന്ന പ്രവർത്തനങ്ങളും, ഗ്രാമീണ ജീവിതവും ആകട്ടെ നിങ്ങളുടെ subject. അതാണ് ചേച്ചിക്ക് metro life ഇൽ നഷ്ടപ്പെട്ടത്......അതുകൊണ്ട് ഇഷ്ടത്തോടെ ചെയ്യാൻ കഴിയും....., ചേച്ചി നല്ല ഉത്തരവാദിത്തവും വാത്സല്യവും നിറഞ്ഞ charactor ആണ്. അതുകൊണ്ട് ചേച്ചിക്ക് ഒരു social ബ്രിഡ്ജിങ്ങ് എളുപ്പത്തിൽ create ചെയ്യാൻ കഴിയും.
    ALL THE BEST🙏💓👍

  • @vijaypaul2274
    @vijaypaul2274 3 года назад +7

    Great job....congratulations to you all.

  • @AS-gb8yl
    @AS-gb8yl 3 года назад

    ഹരിഹർ ഫോർട്ടിൻ്റെ ഒരു നല്ല ട്രെക്കിങ്ങ് കാണുന്നത് ഇപ്പൊൾ ആണ്.... ഒരുപാട് ഇഷ്ടപ്പെട്ടു.പോകുവാൻ തോന്നുന്നു....സൂപ്പർ broooo🥰🥰🥰

  • @sivanck8745
    @sivanck8745 3 года назад +4

    🙏🙏🙏🙏🙏, നമസ്കരിക്കുന്നു ,ആത്മാർത്ഥതയോടെയുള്ള വ്ലോഗിങ്ങ് ,,,,,

  • @hamzap3426
    @hamzap3426 3 года назад +1

    വിഡിയോ സൂപ്പർ ഒരു സാഹസികം തന്നെ👌👌

  • @shijilal3095
    @shijilal3095 3 года назад +6

    ഓരോ യാത്രകൾ ഓരോ അനുഭവം ആണ് ❤️💜💚

  • @roshithpayyanadan5567
    @roshithpayyanadan5567 3 года назад

    ലിനി ചേച്ചിയുടെ ആ നിഷ്കളങ്കമായ സംസാരം ആ മിണ്ടാപ്രാണിക്ക് പോലും മനസ്സിലായി 🥰🥰🥰🥰ഇങ്ങിനെ ഒരു ചേച്ചിയെ പരിചയപ്പെടുത്തി തന്ന അഷ്‌റഫ് ഭായിക്ക് ഒരു ബിഗ്‌ സല്യൂട്ട് 🙏🙏🙏

  • @4u2cclips
    @4u2cclips 3 года назад +15

    Fear of heights is not Vertigo but acrophobia.. A great video .. Enjoyed it

    • @anju4741
      @anju4741 3 года назад +1

      Yes.. Vertigo means dizziness ( symptom )

  • @BAVINBABUK
    @BAVINBABUK 2 месяца назад +1

    Awesome 😍

  • @kalakala5539
    @kalakala5539 3 года назад +7

    Safe and happy journey Ashraf ikka ❤️❤️🔥🔥🔥🎉🎉🎉🎉💐❤️ pavam Lini cheachi ❤️❤️❤️

  • @karthiksudhi6503
    @karthiksudhi6503 3 года назад +2

    Dhaivame ulla samadanam poyi kandittu😱😱😱

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 3 года назад +23

    സൂപ്പർ ചേട്ടായി. മഹാരാഷ്ട്രയിലെ സിന്ധു ദുർഗ് ജില്ല കൂടെ ഉൾപ്പെടുത്തമോ ഇ ട്രിപ്പിൽ

  • @renimon13
    @renimon13 3 года назад +1

    ൻ്റെ മോനെ എന്ത വീഡിയോ .കണുമ്പോൾ കിളി പോവുന്നു .സംമതിച്ചു ഇക്ക ഗുഡ് വീഡിയോ .

  • @TruthFinder938
    @TruthFinder938 3 года назад +9

    എടകൽ ഗുഹയിൽ പോയത് ഓർമ്മ വന്നു 😂😂😂