JB Junction: Bhagyalakshmi- Part 1 | 15th March 2014

Поделиться
HTML-код
  • Опубликовано: 7 сен 2024
  • This episode features dibbing artist and anchor Bhagyalakshmi.
    JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
    Watch more: • JB Junction
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    For more: www.kairalitv.in/
    RUclips: / kairalionline
    Circle us on G+: plus.google.co...
    Facebook: / kairalitv.in
    Twitter: / thekairalitv

Комментарии • 1,2 тыс.

  • @rijoygneee
    @rijoygneee 4 года назад +2849

    ശാന്തി വിള ദിനേശ് പറഞ്ഞ കാര്യങ്ങൾ കേട്ടു വന്നവർ like ചെയ്യൂ

  • @abhijithsagar4398
    @abhijithsagar4398 3 года назад +406

    ഭാഗ്യ ചേച്ചിയുടെ ഭർത്താവ് മരിച്ചതിന്
    ശേഷം ഇത് കാണുന്നവർ ഉണ്ടോ.
    💔💔🙏🙏🌹🌹

  • @bouncingballmedia799
    @bouncingballmedia799 4 года назад +1338

    ശാന്തിവിള സ്‌പീക്കിങ് കണ്ട് വന്നവരുണ്ടോ? 😄

  • @sarath6689
    @sarath6689 4 года назад +675

    ശാന്തിവിള അണ്ണൻ പറഞ്ഞ സ്ഥിതിക് ബ്രിട്ടസന്റെ ഒലിപ്പീരും ഭാഗ്യ ലക്ഷ്മിടെ അഹങ്കാരവും ഒന്ന് കാണാം എന്ന് കരുതി

  • @akki8941
    @akki8941 4 года назад +813

    ശാന്തിവിള ബോസ്സിന്റെ വീഡിയോ കണ്ടിട്ട് കടന്നൽ കൂട് ഇളകി വന്നേക്കുവാണല്ലോ...
    എന്തായാലും അണ്ണന്റെ വീഡിയോ കണ്ടു വന്നവർ ഒന്ന് ലൈക് അടിച്ചു പൊട്ടിച്ചേരെ 😀😀

    • @sreedev1545
      @sreedev1545 4 года назад +2

      Athe jolsyan aano ijj

    • @entertainmentbox7180
      @entertainmentbox7180 4 года назад +2

      പൊളി 😂✌✌

    • @akki8941
      @akki8941 3 года назад

      @veena cn ന്താണ്..??

    • @akki8941
      @akki8941 3 года назад

      @@sreedev1545 😀😀

    • @akki8941
      @akki8941 3 года назад

      @@sreedev1545 😀😀

  • @jall_nuch6176
    @jall_nuch6176 3 года назад +108

    Bigboss kandadhin shesham kanunnavar like adik👍🏻👍🏻

  • @kuttychattambeesvlog1584
    @kuttychattambeesvlog1584 3 года назад +112

    BB3 യിൽ ഭർത്താവ് മരിച്ചതിനു ശേഷം കാണുന്നവരുണ്ടോ??

  • @arunraj-km2hu
    @arunraj-km2hu 4 года назад +610

    കരിഓയിൽ പ്രേയോഗത്തിന് ശേഷം കാണുന്നവർ 👍

  • @SunilKumar-gd1qy
    @SunilKumar-gd1qy Год назад +3

    I had a different view about bhagyalakshmi . After seeing this interview i could understand the sad and untold part of her life. This interview is one of the best interviews i have seen in my life . An interview which portrays the different elements of human life. Love , loneliness, marriage , sad part of married life , darker side of love and relationships , society's views on seperated husbands and wives , movie making , difficulties of single parenting , ambitions in life , broken families , life in the cinema industry , competition , struggle for existence, extra marital affairs , painful side of extra marital relationships and its impact on relatives and on those involved, possessiveness in love and its tragic effects , pain and isolation of hidden or forbidden relationships , depression caused by loss of loved ones , love and so on ...a lot can be seen , heard understood and experienced about human life , from this interview . This interview has touched almost all aspects of human life like a novel . It is often said that ...life is thicker than fiction . I feel sorry for mis understanding bhagya lakshmi . I wish her all the best in life .

  • @noushadshad7220
    @noushadshad7220 4 года назад +298

    ഈ ലോകത്തിലെ ഒന്നാം നമ്പർ പഞ്ചാരയടി അവതാരകൻ..

    • @user-ur6uz9kb3v
      @user-ur6uz9kb3v 4 года назад +5

      True..പക്കാ ഒലിപ്പീര്...

    • @ramanikrishnan4087
      @ramanikrishnan4087 3 года назад +1

      Correct

    • @guruvayurappanappan9171
      @guruvayurappanappan9171 3 года назад +2

      ശരിയാ ഒരു നാറിയ അവതാരകൻ

    • @teamblenderz466
      @teamblenderz466 3 года назад +1

      ഭാഗ്യലക്ഷ്മി യുടെ ഫെമിനിസ്സത്തിലെ പോരായ്മകൾ.
      അടിയുടെ ഇടയിൽ ഭാഗ്യലക്ഷ്മി പറഞ്ഞ രണ്ട് മൂന്ന് വാചകങ്ങളാണ് നമ്മളെ കൂടുതൽ അലോസരപ്പെടുത്തുന്നത്. അപ്പോൾ വിജയ് പി നായർ ചെയ്തത് നിങ്ങളെ അലോസരപ്പെടുത്തുന്നില്ലേ എന്ന് നിങ്ങൾക്ക് ചോദിക്കാം.
      അത്...
      ruclips.net/video/l-P4cV4kuW4/видео.html

    • @sajeevanp.s.7695
      @sajeevanp.s.7695 3 года назад

      Myran

  • @priyankap7141
    @priyankap7141 3 года назад +39

    The sad situation in this society is if superstars(male) goes behind women after marriage (eg:kamal hassan etc) they are worshipped..if a women like this who has had a bad marriage admits she had a relationship with director ( who wooed her with his words in spite of having a family)... The director is not blamed instead people are abusing this women.. Is this fair?? At least from what I see.. She was honest .. But what about the two men?

    • @priyankap7141
      @priyankap7141 3 года назад +2

      @arun rr no body said brother...its out in the open for all of us to see.. and you do not appreciate both of the men ..But you have to admit that it is a minority and even you would know that...Almost all malayalam actors except the new lots have had histories with co starts..annu ingane social media illathakondu aarum onnum paranjilla..ee actorsine okke aanu innu nammal worship chaiyunnadu...same with kamal hassan ..he has a strong fan base behind him....Pinne Salman Khan etc...Its just a fact that i am stating here!

    • @roshnasandeep678
      @roshnasandeep678 3 года назад +4

      Mallu men in general are MCP ...they can't stand a bold woman...they target the unconventional woman,the not-so-kulasthree types..

  • @annaaleena6219
    @annaaleena6219 3 года назад +55

    Big boss kanda shesham...ethu kannunavar aroky... Like here😝👇

  • @neenashibin94
    @neenashibin94 3 года назад +138

    27:30
    ഇന്ന് എന്നെ ആർക്കും കരയിപ്പിക്കാൻ സാധിക്കില്ല. ദേ, Biggbossൽ വന്നപ്പോൾ ഫിറോസ് ഖാൻ കരയിപ്പിച്ചേ

    • @hungerspotasmr
      @hungerspotasmr 3 года назад +1

      🤣🤣🤣

    • @sobhashaji9932
      @sobhashaji9932 3 года назад +5

      അതൊരു ചെറിയ കരച്ചിലുമല്ല..

    • @soorajsunil3988
      @soorajsunil3988 3 года назад +1

      Neeyum BB3 kanarundoo?😂😂

    • @neenashibin94
      @neenashibin94 3 года назад

      @@soorajsunil3988 കാണാറുണ്ട് 🙂🙂🙂🙂

    • @rajinair7776
      @rajinair7776 3 года назад

      Ippo saiyum karayichu😂

  • @malayalamanasam
    @malayalamanasam 3 года назад +10

    ഭാഗ്യം ചേച്ചി ഇതൊക്കെ എല്ലാവരുടെയും ജീവിതത്തിൽ ഉള്ളത് തന്നെ. തുറന്ന് പറയുമ്പോൾ വലിയ മോശം പോലെ പലരും കാണുന്നു. എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ്. ജീവിതത്തിൽ ഉണ്ടാകുന്ന ചില പ്രെ യാസങ്ങൾ അതനുഭവിച്ചിരിക്കുന്ന ആൾക്കാർക്ക് മാത്രമേ അറിയൂ. ചേച്ചി നല്ല ഒരു മാതൃക ആകട്ടേ.

  • @entertainmentbox7180
    @entertainmentbox7180 4 года назад +241

    *ഈ മാസത്തെ കൈരളിയുടെ യൂട്യൂബ് revenue ശാന്തിവിള ദിനേശിന് കൊടുക്കാൻ ഇതിനാൽ അറിയിക്കുന്നു* 😂✌

    • @prasanthchandra3056
      @prasanthchandra3056 3 года назад +1

      👌

    • @globetrotter986
      @globetrotter986 3 года назад +2

      ആ ശാന്തിവിള പോത്തിനെ മടൽ എടുത്ത് അടിച്ചു അടിച്ചു അടിച്ചുകൊണ്ടു ഓടിക്കാൻ ആണ് എനിക്ക് തോന്നുന്നത് .. ചെറ്റ തന്നെ അവൻ!!

    • @teamblenderz466
      @teamblenderz466 3 года назад

      ഭാഗ്യലക്ഷ്മി യുടെ ഫെമിനിസ്സത്തിലെ പോരായ്മകൾ.
      അടിയുടെ ഇടയിൽ ഭാഗ്യലക്ഷ്മി പറഞ്ഞ രണ്ട് മൂന്ന് വാചകങ്ങളാണ് നമ്മളെ കൂടുതൽ അലോസരപ്പെടുത്തുന്നത്. അപ്പോൾ വിജയ് പി നായർ ചെയ്തത് നിങ്ങളെ അലോസരപ്പെടുത്തുന്നില്ലേ എന്ന് നിങ്ങൾക്ക് ചോദിക്കാം.
      അത്...
      ruclips.net/video/l-P4cV4kuW4/видео.html

    • @Frommoonlightwithlove
      @Frommoonlightwithlove 3 года назад

      😂😂😂

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 года назад

      Ee masathe asianetkarkkum madhavettanum biggbossum eduthottee😄😄

  • @neethuneethu3376
    @neethuneethu3376 3 года назад +68

    Biggboss 3 ku shesham kanunnavarundo

  • @herapsc3286
    @herapsc3286 4 года назад +26

    കാര്യങ്ങൾ ചോദിച്ചറിയാൻ ഉപയോഗിക്കുന്ന സൈക്കോളജിക്കൽ ട്രിക്‌സുകൾ കൊള്ളാം... പൊളി സാദനം

  • @kkpstatus10
    @kkpstatus10 3 года назад +93

    BB3 കണ്ടിട്ടു വന്നവർ ആരെങ്കിലും ഒണ്ടോ

  • @avner5287
    @avner5287 4 года назад +560

    ദിനേശ് ചേട്ടൻ പറഞ്ഞത് 100%ശരി എന്ന് തോന്നുന്നവർ ഉണ്ടോ

    • @sajusajum686
      @sajusajum686 4 года назад +5

      Vtrix chanal koodi kanoo....

    • @beenam5264
      @beenam5264 4 года назад +4

      Illa

    • @muhammednaf6369
      @muhammednaf6369 4 года назад +2

      ഇല്ലല്ലോ !എന്തേ?
      പിന്നെ നിങ്ങളൊന്നു അയാളുടെ വിഡീയോ പോയി കാണു. കമെന്റ് ബോക്സും പോയി ഒന്ന് നോക്ക്. താനേ നിങ്ങൾ ഈ കമെന്റ് ഡിലീറ്റ് ചെയ്തോളും

    • @avner5287
      @avner5287 4 года назад +6

      @@muhammednaf6369 ദിനേശ് എന്തു പറഞ്ഞു പിരിഞ്ഞാൽ പിന്നെ വ്യക്‌തി അധിക്ഷേപം നടത്തരുത് അതിൽ ഒരു തെറ്റും ഇല്ല എല്ലാ പുരോഗമന രാജ്യത്തും അങ്ങനെ തന്നെ ആണ്

    • @febythomas6589
      @febythomas6589 4 года назад

      Illa

  • @akshaysree595
    @akshaysree595 4 года назад +21

    ഒരുപാട് യാതനകളികൂടെ ഉള്ള ജീവിത കഥ വായിച്ചു തുടങ്ങിയപ്പോഴേക്കും കണ്ണുകൾ നിറഞ്ഞു കവിഞ്ഞൊഴുകി ❤️really heart touching
    V Love You Maam... V r with you

  • @exy3573
    @exy3573 3 года назад +14

    ബിഗ് ബോസിന് ശേഷം ആരെങ്കിലും ഉണ്ടോ? അവർ വിവാഹം ചെയ്തതും ഡിവോഴ്സ് ആയതും അവരുടെ പേഴ്സണൽ മാറ്റർ തന്നെയാണ് പക്ഷെ ബിഗ് ബോസ് പോലെ ഒരു പബ്ലിക്ക് പ്ലാറ്റ് ഫോമിൽ അവർ വന്നത് കൊണ്ട് പറയട്ടെ.. ഭർത്താവ് മരിച്ചത് അറിഞ്ഞു കരഞ്ഞപ്പോൾ സങ്കടമായി.. പക്ഷെ പുറത്ത് പോണോ എന്ന് ബോസേട്ടൻ ചോയിച്ചപ്പോൾ 'വേണ്ടാ എന്ന് പറഞ്ഞത് കെട്ട് ഒന്ന് ഞെട്ടി 😔
    പിന്നെ റൂമിൽ നിന്ന് പുറത്ത് ഇറങ്ങീട്ട് എന്തൊരു അഭിനയം ആയിരുന്നു ഇവർ. മുതലകണ്ണീർ 😐സെന്റിമെൻസിനു. എന്നിട്ട് സന്ധ്യ യോട് പറഞ്ഞത് കേട്ടില്ലേ, ഞാൻ പോണോ പോയില്ലേൽ സോഷ്യൽ മീഡിയ കുറ്റപെടുത്തില്ലേ എന്നൊക്കെ.. 👎 ഈ ഇന്റർവ്യൂ കണ്ട് ബിഗ് ബോസിലെ ഇവരുടെ attitudes ഉം കാണുമ്പോൾ രമേശ് ആണ് ശരി എന്ന് തോന്നുന്നു
    ഭാഗ്യലക്ഷ്മി 👎

    • @abhijithsagar4398
      @abhijithsagar4398 3 года назад

      അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ ആണ്.
      Game ഇല്‍ അവർ എന്തോ ആവട്ടെ.
      അതിൽ അഭിപ്രായം പറയാം. അല്ലാതെ അവരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടാന്‍ നമക്ക് അധികാരം ഇല്ല അവരുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന് നമക്ക് അറിയില്ല
      ഈ അവസരത്തില്‍ എങ്കിലും അവരെ negative comments ഇടാതെ വെറുതെ വിട്ടുകൂടെ

  • @vikingsfc6615
    @vikingsfc6615 3 года назад +135

    ശാന്തിവിള പറഞ്ഞത് ഒക്കെ ശെരി ആണെന്ന് തോന്നുനവർ ലൈക്ക് അടിച്ചേ 😇

  • @anzilmedia807
    @anzilmedia807 5 лет назад +142

    ഒരാളുടെ സ്വകാര്യത ചോദിച്ചറിഞ്ഞു വിറ്റ് കാശുണ്ടാക്കാൻ ഉള്ള ബ്രിട്ടാസ് ചേട്ടന്റെ വ്യഗ്രത.

    • @prasadunnikrishnan113
      @prasadunnikrishnan113 4 года назад +3

      That is his duty only..

    • @Ssjkkyg
      @Ssjkkyg 4 года назад +2

      athu avar nerethe book aaki cash undaakiyatha

    • @sobhashaji9932
      @sobhashaji9932 3 года назад

      ചാനലിലോട്ടല്ലേ വന്നത്

  • @sivasistersvlog3718
    @sivasistersvlog3718 3 года назад +14

    കരയിപ്പിക്കാൻ ഒരാൾക്ക്‌ കഴിയില്ല 😂😂😂പൊളി ഫിറോസ് പിന്നെ എന്താണ് ചിരിപ്പിക്കആണോ ചെയ്തത്

  • @AkshayThrishivaperoor
    @AkshayThrishivaperoor 4 года назад +273

    ശാന്തിവിള മടയിൽ നിന്നും വന്ന പുലികൾക്ക് ലൈക് തൂക്കി പെവർ കാണിക്കാം.....

    • @swalihmuhammed9214
      @swalihmuhammed9214 3 года назад +3

      ശാന്തിവളി മൈര്

    • @kavitha9882
      @kavitha9882 3 года назад

      Swayam onnu avan kazhiyathathinte frustration muzhuvan mattullavare pazhichari theerkkunna nari, ee sthreeyude jeevithanubhavangal santhivilakkundayirunnenkil enne ayal athmahathya cheyyumayirunnu.

    • @malayalambiggbossreview7175
      @malayalambiggbossreview7175 3 года назад +1

      Vijayichavare kaanumbol thottupovunnavanmaarkkundaakunna vedana ..shanthavilayil ninnum kelkkaam...

  • @shahirmonkpkalapparambil5022
    @shahirmonkpkalapparambil5022 4 года назад +93

    Salute Shanthivila Dinesh sir

    • @jawadvp5093
      @jawadvp5093 4 года назад +2

      sir alla number one poooran

  • @saro1638
    @saro1638 7 лет назад +72

    Ishattapettu........ A woman who is so transparent I loved it.... I love you bhagya

  • @sree7510
    @sree7510 4 года назад +78

    നാൽപതാമതെ വയസ്സിൽ വേറെ ഒരു കുടുംബ നാഥനെ പ്രേമിച്ചതും പോര അത് പുസ്തകം ആക്കി നാട്ടുകാരെ മുഴുവൻ അറിയിച്ചു......ഇപ്പോഴാ ഓർമ വന്നത് ഏഷ്യനെറ്റ് ഇത് കഥ ആക്കി.....അതാണ് കുടുംബ വിളക്ക്.....🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭 ആ പാവം പേടിച്ച് ഇട്ടിട്ട് പോയതാണെന്ന് ഇപ്പൊ മനസ്സിലായി 🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭

    • @aparnaambadi8054
      @aparnaambadi8054 4 года назад +5

      Athara aa director??

    • @sreeshylaja9636
      @sreeshylaja9636 4 года назад

      1malayamsongs CV for the new

    • @sruthimohan7247
      @sruthimohan7247 3 года назад

      😂😂😂😂😂

    • @adornshades8533
      @adornshades8533 3 года назад

      Kudumbavilika bagyathinte story ano

    • @sree7510
      @sree7510 3 года назад +1

      @@adornshades8533 കണ്ടിട്ട് അങ്ങനെ തോന്നുന്നു😂😂😂😂😂😂😂

  • @santhoshvv643
    @santhoshvv643 4 года назад +83

    Salute Mr.SANTHIVILA..

  • @AjuPaul
    @AjuPaul 4 года назад +75

    സൈക്കോസിസിന്റെ ഇത്ര ഭയാനകമായ അവസ്ഥ ആദ്യമായി കാണുകയാണ് 🤣

    • @prasannaraghvan8951
      @prasannaraghvan8951 4 года назад

      😆😆😆😆😆😆

    • @dollermaker4423
      @dollermaker4423 3 года назад

      കിളവി

    • @teamblenderz466
      @teamblenderz466 3 года назад

      ഭാഗ്യലക്ഷ്മി യുടെ ഫെമിനിസ്സത്തിലെ പോരായ്മകൾ.
      അടിയുടെ ഇടയിൽ ഭാഗ്യലക്ഷ്മി പറഞ്ഞ രണ്ട് മൂന്ന് വാചകങ്ങളാണ് നമ്മളെ കൂടുതൽ അലോസരപ്പെടുത്തുന്നത്. അപ്പോൾ വിജയ് പി നായർ ചെയ്തത് നിങ്ങളെ അലോസരപ്പെടുത്തുന്നില്ലേ എന്ന് നിങ്ങൾക്ക് ചോദിക്കാം.
      അത്...
      ruclips.net/video/l-P4cV4kuW4/видео.html

    • @Frommoonlightwithlove
      @Frommoonlightwithlove 3 года назад

      😂😂😂

  • @joypc3776
    @joypc3776 5 лет назад +14

    Mam ur book is touching to ma ❤️ heart,adipwli book annetto

  • @Abhiii_Nair
    @Abhiii_Nair 4 года назад +41

    *ശാന്തി വില ദിനേശ് sir ne vilikku* 😂😂

  • @sheethalaravind8219
    @sheethalaravind8219 4 года назад +90

    She is imitating Madavikutti... 🧐

    • @sreejeshtj8458
      @sreejeshtj8458 4 года назад +2

      Right

    • @kavithanair9963
      @kavithanair9963 4 года назад

      This is boring medicore and cheap show . >>>>> The Blockbuster show is here
      ruclips.net/video/tMQxo1Bq_W0/видео.html
      Exposing Bhagyalakshmi

    • @baredesigns
      @baredesigns 4 года назад

      @@kavithanair9963 yes

    • @teamblenderz466
      @teamblenderz466 3 года назад

      Kind of

  • @3roses175
    @3roses175 3 года назад +19

    Bigg boss kandu vannavarundo..?

  • @shaijumathew6378
    @shaijumathew6378 4 года назад +72

    ആൾക്കാരുടെ സ്വകാര്യ ജീവിതം ചികഞ്ഞ് ചോദിച്ച് തറ നിലവാരത്തിലേക്ക് പോകുന്ന ഒരു പരിപാടിയാണിത്. അവതാരകൻ നല്ല ഒരു അഭിനേതാവുമാണ്. ജോണി ലൂക്കോസിൻ്റെയൊക്കെ മാന്യമായ ചോദ്യങ്ങൾ ഇയാൾ കണ്ട് പഠിക്കണം.

    • @miniharimiha2524
      @miniharimiha2524 4 года назад +1

      പാവം ആണെന്ന് തോന്നുന്നു ramesh

    • @MAN-bq2io
      @MAN-bq2io 3 года назад

      ശരിയാ...

  • @DileepFans007
    @DileepFans007 3 года назад +55

    ഇത് കണ്ട പോൾ ഒരു കാര്യം മനസിൽ ആയി ദിനേഷ് അണ്ണൻ പറഞ്ഞത് എല്ലാം സത്യം ആണ് എന്ന് മനസിൽ ആയവർ ഇവിടെ വന്ന് ഒരു 👍അടി പിന്നെ ഇവര് എല്ലാം ചെറ്റ കൾ ആണ് ബിട്ട്സ് ഏറിയ കോഴി ആയല്ലോ I

  • @aneesanu9285
    @aneesanu9285 3 года назад +7

    പുരുഷന്മാരെ മനസിലാകാത്ത ഒരു സ്ത്രീ....40 നു ശേഷം എല്ലാം തന്നു എന്ന് പറയുന്ന ആ പുരുഷൻഉണ്ടല്ലോ അയാളെ പോലൊരു fruad വേറെ ഉണ്ടാവില്ല duel പേഴ്സണാലിറ്റി അയാൾ നിർവേഹിക്കേണ്ട ഒരു പാട് കടമകൾ ഉണ്ട് വൈവഹീക ജീവിതത്തിൽ അല്ലെങ്കിൽ തുടകത്തിലെ ലിവിങ് togetherilekk പോവണമായിരുന്നു...ഇതൊന്നും വലിയ പ്രയാസമുള്ള കാര്യമല്ല ഒരു സ്ത്രീയുടെ സബ്ജെക്ട് നോക്കി പെരുമാറി സ്വന്തമാകുന്നത്....

  • @Lukfarmind
    @Lukfarmind 3 года назад +26

    Bb കണ്ടു വരുന്നവരുണ്ടോ

  • @nvcreation4205
    @nvcreation4205 3 года назад +6

    ശാന്തി വിള ദിനേശ് പറഞ്ഞത് കണ്ടു വന്നവർ ഉണ്ടോ

  • @bhai9811
    @bhai9811 4 года назад +49

    ബോഡിഗാർഡിൽ നയൻതാരക്ക് ഇവരുടെ ശബ്ദം യോജിച്ചതായിരുന്നില്ല

    • @anjuca4541
      @anjuca4541 3 года назад +12

      Sreeja chechi is fantastic artist

  • @tunetheworld96
    @tunetheworld96 4 года назад +111

    ഇപ്പോഴും ഓർക്കുന്നു idea star singeril വന്നു മണിച്ചിത്രത്താഴ് moviyile tamil dub ചെയ്തത് ഞാനല്ല ദുർഗ്ഗയാണ് എന്ന് പോലും തിരുത്താതെ... രഞ്ജിനി കുറെ പൊക്കിയപ്പോൾ... അത് അഭിമാനത്തോടെ വീണ്ടും സദസ്സിൽ dub ചെയ്തു..... കഷ്ടം

    • @douluvmee
      @douluvmee 4 года назад +8

      Reshma Rajan it was horrible, she is a liar.

    • @josethomas3213
      @josethomas3213 4 года назад +8

      നുണച്ചി പണ്ടാരം

    • @shabrotherss
      @shabrotherss 4 года назад +7

      അത് സത്യത്തിൽ 2 പേർ ഡബ് ചെയ്തിട്ടുണ്ട് എന്നും മറ്റെ ആളുടെ ശബ്ദം ആണ് സിനിമ ക്ക് ഉപയോഗിച്ചത് എന്നും ഫാസിൽ വെളിപ്പെടുത്തിയിരുന്നു

    • @deepthybilan8042
      @deepthybilan8042 4 года назад +9

      @@shabrotherss ankilum swntham sound kettal ariyatha manusharo

    • @krishnadastr8232
      @krishnadastr8232 3 года назад

      @ Reshma, athokke veeNDum kuthy pokkunnath enth kastamaaN 😂😂

  • @mafhewa9997
    @mafhewa9997 5 лет назад +20

    Please try to not accuse her because she openly expressed her mind

  • @prasobhpg2969
    @prasobhpg2969 4 года назад +13

    She lived in an orphanage and became a great success.no one is talking about that .people are like ksheeramullorakidin chuvattilum ,chora thanne kothukinnu kouthukam

  • @daisykoshy7468
    @daisykoshy7468 5 лет назад +15

    Actually I like dis both. Brilliant people.. Dey r talking style very intelligent smart. Frankly. Open minded.. No covering. I like dis type of samsaram. I m enjoying...

  • @MJ-dm5wq
    @MJ-dm5wq 3 года назад +14

    Bigg bossine shesham ithe kanunnavar undo ennepole.......

  • @shafeerahammed
    @shafeerahammed 4 года назад +11

    Kari oil video kandu athu ozhikkan karanamaya video kandu athil ninnuum oru shanthivilayude hint kitti shanthivilayude video kandu athil ninnum ithu kandu ithreyum cheythavar undel like adi

  • @anzilmedia807
    @anzilmedia807 4 года назад +18

    ശാന്തിവിള ദിനേശ് പറഞ്ഞതുപോലെ ഒന്നും ഇന്റർവ്യൂവിൽ കാണാനില്ല, ഭാഗ്യലക്ഷ്മി ആരേയും വ്യക്തിഹത്യ ചെയ്യുന്ന തരത്തിൽ സംസാരിച്ചിട്ടില്ല, ജീവിതത്തിൽ അവർക്കുണ്ടായ അനുഭവങ്ങളെ സത്യസന്ധമായി പറയാനുള്ള ധൈര്യം മാത്രം കാണിച്ചിട്ടുണ്ട്, എന്തടിസ്ഥാനത്തിലാണ് ശാന്തിവിള അണ്ണൻ ഭാഗ്യലക്ഷ്മിയെ കുറ്റപ്പെടുത്തുന്നത് എന്ന് മനസ്സിലാകുന്നില്ല

  • @eduguidekeerthana24
    @eduguidekeerthana24 4 года назад +7

    Her experiences made her stronger

  • @sabirap9013
    @sabirap9013 4 года назад +6

    ആരുടേം വ്യക്തിപരമായ ജീവിതത്തിൽ എത്തി നോക്കി അത് സോഷ്യൽ മീഡിയയിൽ വന്നു പുലമ്പി കൊണ്ടിരിക്കാൻ ഒരാൾക്കും അവകാശമില്ല. അവനവന്റെ കാര്യങ്ങൾ തന്നെ നോക്കി, അത് നേരാം വണ്ണം നടത്താതെ മറ്റുള്ളവരുടെ സ്വകാര്യ ജീവിതം വിളിച്ചു പറയാതിരുന്നൂടെ. മാന്യന്മാർ അങ്ങനെയാണ് ചെയ്യേണ്ടത്. ന്തേലും പ്രശ്നങ്ങൾ ണ്ടായാൽ പിന്നെ അതിന്റെ പിറകെ നടന്നു അവരെ വൃത്തിക്കെട്ട വാക്കുകൾ ഉപയോഗിക്കാതിരുന്നൂടെ

  • @mohdihsanps3480
    @mohdihsanps3480 3 года назад +57

    Moopante vedio kand vanavar indo.....?

  • @radhekrishna2424
    @radhekrishna2424 3 года назад +15

    ബിഗ്‌ബോസ്ന് ശേഷം കാണുന്നവർ

  • @ndbinny70
    @ndbinny70 4 года назад +4

    A complete transparent woman , cinema world ever saw , & never going
    See in future too .! In her eyes & body language speaks too much of pains what she is facing in her mind Of course I personally pray to God to give peace of mind to her in future life.. God bless Woman..!

  • @shafnasgallery
    @shafnasgallery 3 года назад +12

    ഇവരെ bigbossil കണ്ടതിനു ശേഷം ഇതു കാണാൻ വന്നവർ ഉണ്ടോ 😁😁😬😬😬😬

  • @bhai9811
    @bhai9811 4 года назад +97

    പക്കാ waste interview.....പഞ്ചാരയടിക്കുന്ന അവതാരകൻ....വളരെ ബുദ്ധിജീവി ചമഞ്ഞ് കൃത്രിമമായി സംസാരിക്കുന്ന അതിഥിയും.... അരോചകം

  • @nayanasuresh4516
    @nayanasuresh4516 3 года назад +14

    After Bigboss😎😎arellum???

  • @VivoV-cz3xc
    @VivoV-cz3xc 3 года назад +9

    മനുഷ്യനു ബ്രാന്ത് വന്ന ചങ്ങലക്കിടാം - ? ചങ്ങലക്കു പ്രാന്ത് വന്നാ എന്തു ചെയ്യും -

  • @shameelashanza8202
    @shameelashanza8202 3 года назад +22

    Mooppan paranjathinu shesham big bossile poli firozumayi problem endennu ariyan vannavarundo

  • @manukumar2482
    @manukumar2482 4 года назад +168

    എനിക്കു ഇവരെ ഇഷ്ടമല്ല

    • @rjtintoo8956
      @rjtintoo8956 4 года назад +2

      എനിക്കും

    • @aparnaraj5859
      @aparnaraj5859 3 года назад +8

      അയോ നിങ്ങൾക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അവർക്ക് പുല്ലാണ് 😅

    • @flyingafrinak6958
      @flyingafrinak6958 3 года назад +4

      She is fraud

    • @teamblenderz466
      @teamblenderz466 3 года назад

      ഭാഗ്യലക്ഷ്മി യുടെ ഫെമിനിസ്സത്തിലെ പോരായ്മകൾ.
      അടിയുടെ ഇടയിൽ ഭാഗ്യലക്ഷ്മി പറഞ്ഞ രണ്ട് മൂന്ന് വാചകങ്ങളാണ് നമ്മളെ കൂടുതൽ അലോസരപ്പെടുത്തുന്നത്. അപ്പോൾ വിജയ് പി നായർ ചെയ്തത് നിങ്ങളെ അലോസരപ്പെടുത്തുന്നില്ലേ എന്ന് നിങ്ങൾക്ക് ചോദിക്കാം.
      അത്...
      ruclips.net/video/l-P4cV4kuW4/видео.html

  • @sreenathsn
    @sreenathsn 4 года назад +54

    ഏതോ ഒരുത്തൻ ഭാർഗ്ഗവിക്ക് കൊടുത്ത സമ്മാനമാണ് വന്ന വഴി മറന്നിട്ട് കിടന്ന് ചിലക്കുന്നു ഇവളേക്കാൾ നല്ലത് ഡബ്ബിoഗ്ഗ് ആർട്ടിസ്റ്റ് ശ്രീജയാണ്

  • @anishkurian1430
    @anishkurian1430 4 года назад +22

    Jeevithathil evar ottapedunna aaa divasam evar oorkkumarikkum husbandine

  • @sumaiyya.n2481
    @sumaiyya.n2481 3 года назад +12

    ഭാഗ്യലക്ഷ്മിയുടെ മൂത്ത മകൻ കാലത്തിനു മുൻപേ സഞ്ചരിക്കുന്നവൻ.
    ഇനി രണ്ടാമത്തെ മകന് പെണ്ണ് പെട്ടന്ന് കിട്ടും.

    • @reshuanish6595
      @reshuanish6595 3 года назад +2

      അതെന്താ

    • @DrRahul4044
      @DrRahul4044 3 года назад +2

      *Kaalathinu munne* *sanjarikkunnavan???????*

    • @sumaiyya.n2481
      @sumaiyya.n2481 3 года назад +2

      @@DrRahul4044 അവൻ നേരത്തെ പെണ്ണ് കെട്ടി

    • @sumaiyya.n2481
      @sumaiyya.n2481 3 года назад +1

      @@reshuanish6595
      സമയത്തു അവനു പെണ്ണ് കിട്ടി.

  • @ajayakummar5438
    @ajayakummar5438 3 года назад +3

    കള്ളത്തരം പറയാൻ മടി ഇല്ലത്തവർ 2പേരും

  • @sethumadhavan5283
    @sethumadhavan5283 4 года назад +8

    This lady says she did not want to spoil the married life of others and that is the reason she did not marry the person she loved. What an irony. Is it necessary to get married to spoil the married life of that man. It is already spoiled. She even encouraged her friends to get involved in love with married people but don't marry. It is a mental case.

  • @gracytoms302
    @gracytoms302 3 года назад +4

    Bhagya is a very simple woman..she needs Love.....pl don't misunderstand her..woman always starving for love..no problem BHAGYLAXMI..we are with you..you are so sweet...

  • @angryoatmeal3079
    @angryoatmeal3079 6 лет назад +143

    പ്രണയവും സ്ത്രീമനസ്സും അറിയുന്നവർ ഇവരെ സ്നേഹിക്കുക തന്നെ ചെയ്യും...

    • @abubakr5490
      @abubakr5490 5 лет назад +15

      പിന്നേ...... സ്വന്തം ഭർത്താവിനെ ഉപേക്ഷിച്ചു പ്രേമിക്കാൻ നടക്കുന്ന ഇവരെയാണോ റോൾ മോഡൽ ആകേണ്ടത്😡😡😡

    • @anjalym92
      @anjalym92 5 лет назад +17

      @@abubakr5490 endukondu anu upekshichathu ennu thangalkk ariyuo?? Don't judge anyone without knowing facts

    • @ashn13
      @ashn13 5 лет назад +2

      Richard parkerr anyone can fall in love at any age. It’s only a problem when a woman follows her heart. Toxic relationships are a thing. Change with time.

    • @ramshad_otp
      @ramshad_otp 5 лет назад

      @@anjalym92 Enthan

    • @anzilmedia807
      @anzilmedia807 5 лет назад +1

      Correct

  • @lalitm3016
    @lalitm3016 4 года назад +28

    ബാഗ്യ ലക്ഷ്മിയുടെ ഈ വീഡിയോ ഞാൻ മുഴുവനും കണ്ടില്ല പക്ഷേ എനിക്ക് തോന്നുന്നത് എല്ലാവരും പറയുന്നതുപോലെ അവർ എത്ര മോശം സ്ത്രീ ഒന്നുമല്ല... സാഹചര്യം അവരെ തന്റെഡിയാക്കിയതാ.. എന്റെ സ്നേഹം ഒരു പുരുഷനിൽ താങ്ങാൻ കഴിയില്ല എന്ന് പറയുമ്പോൾ ആ പുരുഷൻ അവരെ ചതിച്ചു എന്നാണ് അ തിന്റെ അർത്ഥം

  • @susanmathew1248
    @susanmathew1248 3 года назад +6

    She is like this because of her lonely childhood

    • @globetrotter986
      @globetrotter986 3 года назад

      Sorry but yes. They don't know affection, care.. because they never had so.

    • @krishnapriya.9
      @krishnapriya.9 3 года назад

      U Said it

  • @sajithsajithsaju9901
    @sajithsajithsaju9901 4 года назад +177

    കരണകുറ്റിക്കു ഒന്ന് കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ....

    • @deepathomas3130
      @deepathomas3130 4 года назад +31

      Taming women through physical violence is criminal offence, mr. Will you be happy if your daughter is beaten by her husband for anything that he doesn't like?

    • @yellowwb4183
      @yellowwb4183 4 года назад +7

      deepa thomas
      Exactly 🙌🏽

    • @deepathomas3130
      @deepathomas3130 4 года назад +13

      @@yellowwb4183 pinnallathe. Kure "avanmarum avalumarum" und adich nereyakkan irangyekkunnath. Etra easy ayt anu avar violencine normalize chyunnath.

    • @ambilinair4742
      @ambilinair4742 4 года назад +1

      Rameshinaano, sariyayirikkum, chelappo sariyayene

    • @nightrider9118
      @nightrider9118 4 года назад +4

      @@deepathomas3130 അവൻ പറഞ്ഞതിൽ എന്താണ് തെറ്റ്.. അടികൊടുക്കേണ്ട item തന്നെ

  • @subramoniapillai3103
    @subramoniapillai3103 3 года назад +9

    തീരെ തറ ഇൻറർവ്യൂ ആയിപോയി ചോദിക്കുന്ന ചോദ്യങ്ങൾ....
    പാവം കുട്ടികൾ....

  • @rajsha5374
    @rajsha5374 4 года назад +150

    ഇ സ്ത്രീയുടെ വഴിവിട്ട ജീവിതരീതിയാണ് ഇവളുടെ ഭർത്താവും കാമുകനും ഉപേക്ഷിച്ചത്

    • @guruvayurappanappan9171
      @guruvayurappanappan9171 3 года назад +2

      അവർ നാറിയ അവൾ ആണ്

    • @aravind3209
      @aravind3209 3 года назад

      ഇവർക്ക് കാമുകൻ ഉണ്ടോ

    • @nodramazone
      @nodramazone 3 года назад +4

      @ Raj Sha - enth basis laan vazhi vitta jeevitha reethi ennu parayunnath?

    • @sajinsiva5607
      @sajinsiva5607 3 года назад

      👍👍

    • @nidanourin8613
      @nidanourin8613 3 года назад

      Seth vazhi???

  • @paulmavely2401
    @paulmavely2401 4 года назад +107

    ഈ കെളവിയുടെ നാണംകെട്ട പ്രേമകഥ പറയാൻ ബ്രിട്ടാസിനു നാണമില്ലേ. 58 വയസായ കിളവി 50 വയസുകാരനെ അങ്ങേരുടെ കുടുംബവും നശിപ്പിച്ചുകൊണ്ടുള്ള ഒരു പ്രണയകഥ.

  • @radhakrishnan3496
    @radhakrishnan3496 3 года назад +14

    സന്ദിവിള ദിനേസിന്റെ ചർച്ചക്കണ്ടത്തിന് ശേഷം jb ജംഗ്‌ഷൻ കാണുന്ന ഞാൻ 😀😀😀

  • @oshoolive3218
    @oshoolive3218 3 года назад +50

    ഭാഗ്യ ലക്ഷമി അഹന്ത തലക്ക്‌ പിടിച്ച ഒരാളാണ്‌ .ഞാൻ വലിയ ആളാണെന്ന് സ്വയം കരുതുന്ന
    ഒരാളോടുത്തുളള ജീവിത ഭയങ്കര ബോറായിരിക്കും ...ഇവരേക്കാൾ എത്രയോ നല്ല ആർട്ടിസ്റ്റാണ്‌ ശ്രീജ എന്നാൽ ഒരു ജാഡയും ഇല്ല..

    • @ramdassmanapattykuniyil1980
      @ramdassmanapattykuniyil1980 3 года назад

      This woman should get endless beating she is all make up if you see her without makeup she looks horrible in this interview she tells all lies

    • @user-vt2yh3lj3z
      @user-vt2yh3lj3z 3 года назад

      Olive osho you are also

    • @guruvayurappanappan9171
      @guruvayurappanappan9171 3 года назад

      യെസ് അവർ എത്ര മനോഹരി

    • @teamblenderz466
      @teamblenderz466 3 года назад

      ഭാഗ്യലക്ഷ്മി യുടെ ഫെമിനിസ്സത്തിലെ പോരായ്മകൾ.
      അടിയുടെ ഇടയിൽ ഭാഗ്യലക്ഷ്മി പറഞ്ഞ രണ്ട് മൂന്ന് വാചകങ്ങളാണ് നമ്മളെ കൂടുതൽ അലോസരപ്പെടുത്തുന്നത്. അപ്പോൾ വിജയ് പി നായർ ചെയ്തത് നിങ്ങളെ അലോസരപ്പെടുത്തുന്നില്ലേ എന്ന് നിങ്ങൾക്ക് ചോദിക്കാം.
      അത്...
      ruclips.net/video/l-P4cV4kuW4/видео.html

    • @teamblenderz466
      @teamblenderz466 3 года назад

      ഓരോരുത്തരും ഓരോ സ്വഭാവമല്ലേ!

  • @manuprasad5899
    @manuprasad5899 4 года назад +7

    Still Tamilian Durga mam is not commenting against Bhagyalaksmi.... That's her character that's Durga mam.....mattullavare cheythadhine oru uluppum illaande cheythadhe njan aane parayaan kashttam.....

  • @netizen6442
    @netizen6442 3 года назад +16

    പ്രതികരണസ്വഭാവം , മൂശേട്ടസ്വഭാവം കയ്പേറിയ ജീവിത ഘട്ടങ്ങൾ....!! ശാന്തിവിളയെ പോലുള്ളവർക്ക് കല്ലെറിയാൻ പാകത്തിനുള്ള വ്യക്തിത്വം !! ബ്രിട്ടാസിൻറെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞതായ് കണ്ടാല്‍ മതി, മനപ്പൂർവ്വം ആരേയും കരിവാരിത്തേച്ചതായ് കരുതാനാവില്ല !! എല്ലാം തികഞ്ഞ ശാന്തിവിളയ്ക്കും വിജയനും അവരുടെ നുണകൾ ആസ്വദിച്ച് വെള്ളവും മറ്റുപലതും ഇറ്റിക്കുന്ന ഏമ്പോക്കികൾക്കും നടുവിരൽ നമസ്കാരം

  • @sreenathsn
    @sreenathsn 4 года назад +65

    ഏറ്റവും കൂടുതൽ അഭിനയിക്കുന്ന നാ..... മോളാണ് ഈ പുന്നാര മോള് എ ടീ നീ അത്ര നല്ല വളാണേൽ കല്യാണം കഴിഞ്ഞ ഒരുത്തൻ്റ കുടുംബം തകർക്കുമോ?

  • @rishi4560
    @rishi4560 3 года назад +7

    The opening dialogue tho. “Kallam parayathakondu enikyu pazhi kelkendi vannittundu” by the way who dubbed for Nagavally?? 🙏🏻🙏🏻

  • @parthasarathy5819
    @parthasarathy5819 3 года назад

    ഈ comment box ഇല്‍ ഒരുപാട്‌ ഭാഗ്യലക്ഷ്മിയെ അവരുടെ സ്വകാര്യ ജീവിതം വച്ച് വിമര്‍ശിക്കുന്നത് കാണുന്നു. പക്ഷേ എന്തിനാണ് അത്.
    അവരുടെ വ്യക്തി ജീവിതം എന്തോ ആയിക്കോട്ടെ, അത് ഈ സമൂഹത്തെ
    ബാധിക്കുന്നില്ല,
    അവരുടെ ഉള്ളിലെ talent ഉം film industry ലേക്ക് ഉള്ള സംഭാവനകള്‍ മാത്രം നോക്കിയ പോരെ.
    അങ്ങനെ നോക്കുകയാണ് എങ്കിൽ അവർ ഒരുപാട്‌ അഭിനന്ദനം അര്‍ഹിക്കുന്നു.

  • @chinnusonimachinnusonima3228
    @chinnusonimachinnusonima3228 3 года назад +11

    Big boss nu shesham vannavarunndo? (Ramesh maranathinu shesham)

  • @aadhufoodtravelvloger3912
    @aadhufoodtravelvloger3912 4 года назад +104

    ബി ഉണ്ണിക്കൃഷ്ണനാണ് ആ സംവിധായകൻ

  • @meerakrishna5255
    @meerakrishna5255 4 года назад +4

    Jb junction avatharakan so sadistic pleasure

    • @kavithanair9963
      @kavithanair9963 4 года назад

      This is boring medicore and cheap show . >>>>> The Blockbuster show is here
      ruclips.net/video/tMQxo1Bq_W0/видео.html
      Exposing Bhagyalakshmi

  • @aishooaishoo8700
    @aishooaishoo8700 4 года назад +4

    Chechiyil njan yenne yevideyokkeyo kandu...thank u chechi..

  • @remyamohan5444
    @remyamohan5444 4 года назад +70

    കുടുംബത്തോടെ ജീവിക്കുന്ന ആളെ പ്രണയിക്കുന്നത് തന്നെ തെറ്റല്ലേ. അതെ കുടുംബത്തോട് ചെയ്യുന്ന വഞ്ചനയാണ്

    • @bonykuruvila847
      @bonykuruvila847 4 года назад +3

      Sathyam

    • @mufasareinfield2989
      @mufasareinfield2989 3 года назад +3

      Sathyam , ettavum valya chettatharam

    • @sajan9023
      @sajan9023 3 года назад +1

      ഒരു സാധാരണ സ്ത്രീ ചെയ്താൽ ഇവരെപ്പോലെ മറ്റു സ്ത്രീകൾക്ക് മാതൃക കാട്ടുന്നവർ ചെയ്താൽ കുഴപ്പമില്ല. കഷ്ടം ഇവരെ പൊക്കിക്കൊണ്ടു നടക്കുന്ന കുറേ ആളുകൾ

    • @shelvijobinvarghese2292
      @shelvijobinvarghese2292 3 года назад +1

      അത്‌ ഈ തരം നാറിപെണ്ണുങ്ങൾക്കു അറിയില്ല

    • @anjalym92
      @anjalym92 3 года назад

      Aaranu ayal?

  • @meghanambiar6893
    @meghanambiar6893 6 лет назад +17

    She has a very nice voice

    • @jobinabraham2865
      @jobinabraham2865 5 лет назад +1

      Nonachi

    • @kavithanair9963
      @kavithanair9963 4 года назад

      Then you must watch this
      ruclips.net/video/tMQxo1Bq_W0/видео.html
      Exposing Bhagyalakshmi

  • @yemjey2749
    @yemjey2749 3 года назад +4

    എന്റെ കൃഷ്ണാ.... ഉണ്ണികൃഷ്ണ്ണ.... ഉണ്ണി....കൃഷ്‌ണ.....ഉം..ഉം..ഉം..

  • @manojmanu3687
    @manojmanu3687 4 года назад +24

    സ്വകാര്യമായി ഒരു കുടുംബത്തെ സമാധാനം കളയാം അല്ലേ നല്ലത് മാഡം

  • @lachusworld99
    @lachusworld99 4 года назад +143

    മണിച്ചിത്രത്താഴിൽ ദുർഗ്ഗ ചേച്ചീടെd ubbing അടിച്ചെടുത്തിട്ട് കള്ളം പറയാൻ അറിയത്തില്ലന്നോ.....

    • @susheelasusheela520
      @susheelasusheela520 4 года назад +14

      ഒന്ന് പോ തള്ളേ അവര് 3000അധികം കഥാപാത്രങ്ങൾക്കാകെ ശബ്ദം കൊടുത്തിട്ടുണ്ട്

    • @swethasonu5294
      @swethasonu5294 4 года назад +20

      @@susheelasusheela520 orupad perk sound koduthitund..but manichithra thazh film Durga mam aanu nagavalli Tamil portion dub cheythath but ivar paranj nadannath ivar aanu ath dub cheythath ennu...mattoralk labhikanda angeekaaram thatti eduthu...avar ethra sankadapettu kaanum..aa otta film kond ivar kure koode popular ayi...but nagavallik mizhivekiyath Durga maminte dialogue aanu...20 varshathinu shesham sathym purathayi...truth is truth

    • @sarath5347
      @sarath5347 4 года назад +8

      @@swethasonu5294 Randu pere kondum fazil sir dubb cheyyippichathan
      Ath ivar arinjila ivar viswasichath ivaran dubb cheythathenn an
      Fazil ee aduthan thurannuparanjath

    • @swethasonu5294
      @swethasonu5294 4 года назад +10

      @@sarath5347 swantham sound ariyatha Oru manushyan undavumo
      ..kurach stardom ayapo she feel better with that sound... arodum parayathe vijayam asvadhichu....avide mattoru kalaakari onnum allathe ayi...

    • @sarath5347
      @sarath5347 4 года назад +1

      @@swethasonu5294 Avar Arinjilla vere al sound koduthittundenn

  • @tall5418
    @tall5418 5 лет назад +30

    JB, true love is possessive, but when we realize our love is over, it’s over.

    • @kwtkwt1590
      @kwtkwt1590 4 года назад +1

      അയ്യോാാ കണ്ടതുമതിയേ......ജാഡ .ക്രിത്രിമ സംസാരം കള്ളത്തരങ്ങൾ ഒരുപാട് മനസ്സിൽ വച്ച് സംസാരിക്കുന്നവൾ .ഇവർക്ക് വേണ്ടത് കാരിരുബിന്റെ ശക്തിയുള്ള പൗരുഷമുള്ള പുരുഷനാണ് .ലക്ഷണം നോക്കൂ വലിയ വായ് . പല്ലൂകൽക്ക് ഗ്യാപ്പ്

    • @Spark-wt8vu
      @Spark-wt8vu 3 года назад

      Love never gets over right

  • @anitathomaskutty2553
    @anitathomaskutty2553 4 года назад +10

    She is ignorent of understanding a husband..but very much understanding a lover

    • @kavithanair9963
      @kavithanair9963 4 года назад

      This is boring medicore and cheap show . >>>>> The Blockbuster show is here
      ruclips.net/video/tMQxo1Bq_W0/видео.html
      Exposing Bhagyalakshmi

  • @KottayamDiaries
    @KottayamDiaries 4 года назад +17

    എല്ലാർക്കും അവരോട് എന്തിനാ ഇത്ര ദേഷ്യം. അവർ എന്തു തെറ്റാണ് ചെയ്തത്.

  • @teena4765
    @teena4765 4 года назад +6

    Santhivila chettan te video kku sesham vanna njan

  • @csyfkerala8146
    @csyfkerala8146 4 года назад +13

    Ramesh chetta veray nalla sthreekaley vivaham kazhichukoodey

  • @thestranger1614
    @thestranger1614 3 года назад +3

    നല്ല ഇഷ്ടമായിരുന്നു ഇവരെ അടുത്തറിഞ്ഞപ്പോ... അതു പോയി

  • @jincyjoseph7448
    @jincyjoseph7448 3 года назад +15

    പൊളി ഫിറോസ് നെ പേടിക്കുന്നത് എന്താണ് എന്ന് കാണാൻ വന്നതാ

  • @arunraj9411
    @arunraj9411 5 лет назад +8

    After seeing her episodes in Safari channel , I think she is a rarest type of woman with lot of courage. A big salute

  • @ksree3008
    @ksree3008 4 года назад +12

    ഇൗഇൻറർവൃൂ കേടാൽ ആരു०നിങളെ വെറുകു० നിങൾ ഡബി०ഗ് ആടിസ്ററ് ഭാഗൃ ലകഷി ആയി publikinte മനസസിൽ ഒരിട മുൻടായിരു ഒരുകുറുകൻറ മുനനിലിരുനന തൻെറവൃക്ത ഹതൃയാണ് നടതതുനത് ഒരു ഫെമിനിസ്ററ് നുളള മിനിമ० യോഗൃത എൻതാ ണെന് അറിയോ ഇത്കേൾകുനനഎലാപേരു० ിഡികളല ഒരുവൃക്തിക് വിലയിടാർ ഇൗ ഇൻറർവൃൂ ധാരാള०.

  • @miniantony5011
    @miniantony5011 4 года назад +30

    ആരു നിങ്ങളെ മാതൃക ആക്കുന്നു

    • @shajikuttan2937
      @shajikuttan2937 4 года назад

      കോടമ്പാക്കം ഭഗതോക്കെ ഇവരെ അനുകരിക്കുന്ന ആൾക്കാർ ധാരാളം ഉണ്ട്

  • @ashifnalakath9351
    @ashifnalakath9351 4 года назад +9

    എന്തൊരു ഒലിപ്പിക്കൾ 😂അടിപൊളി 😂

  • @littlebombmedia713
    @littlebombmedia713 5 лет назад +47

    ആ ഭർത്താവിന് ഒരു വലിയ അവാർഡ് കൊടുക്കണം, ക്ഷമ ക്ക് -

  • @abdulvahab6241
    @abdulvahab6241 3 года назад +2

    കിളവി,, നമ്മുടെ ശാന്തി വിളയെ പൂട്ടാൻ നടന്നിട്ടെന്തായി,, ജയിലിലാകാഞത് ഭാഗ്യം പറ്റിയ ഒരു ഒരു അവതാരകനും,,