#OnnumOnnumMoonuSeason3

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 1 тыс.

  • @malavikakrishnannair9719
    @malavikakrishnannair9719 4 года назад +306

    ഉർവശി പറഞ്ഞു ശ്രീനിവാസൻ കുറിച്ച് പറഞ്ഞുതു സത്യം...ഈ പരിപാടി സൂപ്പർ ആയിരിന്നു.... സൂപ്പർ ഉർവശി ബ്യൂട്ടിഫുൾ ആക്ടര്സ്

  • @shajanshaji9339
    @shajanshaji9339 Год назад +89

    സത്യം ആണ് ശരിക്കും ലേഡി സൂപ്പർ സ്റ്റാർ ഉർവശി ചേച്ചി അന്നും ഇന്നും ❤❤❤

  • @dhevsmeadia2688
    @dhevsmeadia2688 4 года назад +2148

    നമ്മുടെ ലേഡി സൂപ്പർസ്റ്റാർ ശെരിക്കും ഉർവശി ചേച്ചിയാണ് എന്നഭിപ്രായമുള്ളവർ ഒരു like

    • @michealj22
      @michealj22 4 года назад +45

      ഉര്‍വ്വശി നല്ല നടി തന്നെ പക്ഷെ മഞ്ജു തന്നെ ആണ് മലയാളത്തിന്റെ ആദ്യ ലേഡീ സൂപ്പർസ്റ്റാര്‍,ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട് എങ്കിലും മഞ്ജുവിന് മുമ്പ് നടികള്‍ക്ക് വേണ്ടി മാത്രം കഥകൾ മലയാളത്തില്‍ വന്നിരുന്നില്ല, പുരുഷ കേന്ദ്രീകൃതമായിരുന്ന മലയാളത്തിലെ സിനിമാ വ്യവസായത്തിൽ ആദ്യമായി ഒരു നടിയില്‍ വിശ്വസിച്ചു കാശ് മുടക്കാൻ നിര്‍മാതാക്കൾ തയ്യാറാകുന്നത് മഞ്ജുവിന്റെ വരവോടെ ആണ്.

    • @abc-ru2mw
      @abc-ru2mw 4 года назад +7

      @@michealj22 correct

    • @amrutha.pkumaramrutha7650
      @amrutha.pkumaramrutha7650 4 года назад +12

      Urvashi nd Manju randu perum randu kaalakhattathile aaalukal aanu.cant compare.

    • @anilanoop9326
      @anilanoop9326 4 года назад +37

      @@michealj22 most overrated manju..... ഉർവശി വേറെ ലെവൽ.....

    • @michealj22
      @michealj22 4 года назад +12

      @@anilanoop9326 കോവാലന്‍ ഫാന്‍സ് ഇറങ്ങി

  • @dillus170
    @dillus170 5 лет назад +1067

    ഞാനും പറയും ഉർവശി ചേച്ചി ആണ് മലയാളം കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച നടി...

    • @cheers_sharingandreceiving
      @cheers_sharingandreceiving 4 года назад +22

      Not only Malayalam, all over in South Indian languages..

    • @sivalikanand2718
      @sivalikanand2718 3 года назад +2

      Shobhana in manichitratazhu is the best performance ever bro

    • @malavikapv1278
      @malavikapv1278 3 года назад

      Good

    • @sivalikanand2718
      @sivalikanand2718 3 года назад +1

      @vishakh vishakh but Shobhana oscar level acting aanu Manichitratazhil nalkiyat....oru actore nokkumbol njan nokkal avarude personality kudiyanu....actingil uruvashi super aanu but as an actor I love shobhana...♥️♥️🐘

    • @sivalikanand2718
      @sivalikanand2718 3 года назад

      @vishakh vishakh aykotte

  • @anilanoop9326
    @anilanoop9326 4 года назад +503

    എന്റമ്മോ ഇതുപോലൊരു അഭിനേത്രി ഇനി ഉണ്ടാകുമോ ഉർവശി ചേച്ചി ♥️

  • @user-qk6yj3cy5f
    @user-qk6yj3cy5f 6 лет назад +411

    ഇന്ത്യൻ സിനിമകണ്ട ഏറ്റവും മികച്ച നടി ഉർവശി തന്നെ, അവരെ ഒരിക്കലും മോശം വേഷങ്ങളിൽ കാണാൻ പോലും ആരും ഇഷ്ടപ്പെടില്ല, അഭിനയം മാത്രമാണവരുടെ കൈമുതൽ.

  • @manjushasaju8468
    @manjushasaju8468 2 года назад +43

    എനിക്കേറ്റവും ഇഷ്ടമുള്ള നടി. ഉർവ്വശി ചേച്ചി കഴിഞ്ഞേയുള്ളു ബാക്കി എല്ലാരും🥰🥰💖💖❤️❤️

  • @nizarthayyil4990
    @nizarthayyil4990 6 лет назад +252

    സിനിമാചരിത്രത്തിലേ എണ്ണംപറഞ്ഞ മികച്ചനടിമാരിൽ ഏറ്റവും മികച്ചനടി പൊടിമോൾ എന്ന ഉർവശി

    • @jaincv4483
      @jaincv4483 6 лет назад +12

      Urvashi is no,1 actress indian filim industry.

  • @priyapriya-pp6yr
    @priyapriya-pp6yr 6 лет назад +851

    അന്നും ഇന്നും ആരാധന തോന്നിയ ഒരൊറ്റ നടി ..അത് ഉർവശി ചേച്ചി തന്നെ ...Love യൂ ചേച്ചി ..😘😘😘😘😘😘😘😘😘😘😘😘😘😘😘ചേച്ചിക്ക് പകരം ചേച്ചി മാത്രം...

    • @mallumuscle
      @mallumuscle 6 лет назад

      priya babu as au

    • @priyapriya-pp6yr
      @priyapriya-pp6yr 6 лет назад

      shamna sad ഡീ കള്ളീ ..😂

    • @priyapriya-pp6yr
      @priyapriya-pp6yr 6 лет назад +5

      shamna sad ഭാഗ്യലക്ഷ്മി ചേച്ചി കുറച്ചു തടിച്ചു അല്ലേ ..ഹോ എന്താ അവരുടെ വോയിസ് ..👌👌

    • @gilus6583
      @gilus6583 6 лет назад

      Oooo പിന്നേ പിന്നേ

    • @priyapriya-pp6yr
      @priyapriya-pp6yr 6 лет назад

      Geethu SV പോടീ 😁

  • @JabirmvJabi
    @JabirmvJabi 4 года назад +148

    16:50 Sreenittan super starkaludyoke കട്ടക്ക് നിന്നിരുന്നു..Script and Acting 👍👍

  • @tigress92
    @tigress92 6 лет назад +196

    Ayyoda. How cute she complimented Sreenivasan. Beautiful soul 😍

  • @smithas2468
    @smithas2468 5 лет назад +120

    Urvashi mam is a versatile actress... with little naughtiness , innocence and lot of humour sense... love you 😘

  • @kayyoppu-83
    @kayyoppu-83 3 года назад +315

    മേക്കോവർ കൊണ്ട് പ്രായം കുറച്ചു വന്നാൽ ലേഡി സൂപ്പർ സ്റ്റാർ ആവില്ല.. അഭിനയം കൊണ്ട് ആവണം അതാണ്‌ ഉർവശി ചേച്ചി....

    • @RhyshWorld
      @RhyshWorld 2 года назад +1

      Manju warrior : pling ,kutti pavada ittu nadakkunnath veruthe ayallo 😂

    • @BertRussie
      @BertRussie 2 года назад +31

      സ്വന്തം നിലയ്ക്ക് സിനിമകൾ ചെയ്ത് ആളെ theatreൽ എത്തികുന്ന ആൾകാർ ആണ് superstars. അതു മഞ്ജുവിനു ചെയ്യാൻ പറ്റുന്നത് കൊണ്ടു ആണ്, പിന്നെയും പിന്നെയും അവരെ വെച്ചു producerമാർ സിനിമാ ചെയ്യുന്നത്. ഉർവശി നല്ല നടി ആണ്. പക്ഷെ ഇന്ന് superstar മഞ്ജു ആണ്

    • @prajithkarakkunnel5482
      @prajithkarakkunnel5482 2 года назад +19

      @@BertRussie how old are you കഴിഞ്ഞു അവർ അഭിനയിച്ച നല്ലൊരു പടം ഏതാണ്

    • @BertRussie
      @BertRussie 2 года назад +2

      @@prajithkarakkunnel5482 നല്ല സിനിമ ആണോ എന്ന് ഉള്ളത് personal ഇഷ്ടം. പക്ഷെ മഞ്ജു അതിന് ശേഷം സ്വന്തം നിലക്ക് സിനിമകൾചെയ്യുന്ന ആൾ ആണ്. Producer മാർ അവരെ വെച് സിനിമാ ഇറക്കാൻ ഉണ്ട്. കാരണം ആളുകൾ കാണാൻ theatril വരുന്നുണ്ട്. അതാണ് superstar

    • @prajithkarakkunnel5482
      @prajithkarakkunnel5482 2 года назад

      @@BertRussie കോപ്പാണ്,ഏതെങ്കിലും നല്ല നടന്മാർ കാണും ആ സിനിമയിൽ ഒക്കെ അത് കൊണ്ട് ആളുകൾ വരും

  • @tharakrishna5356
    @tharakrishna5356 6 лет назад +95

    ഉർവശി real lady superstar😍😍😍😍😍😍😘😘😘😘😘

  • @ashakannan9497
    @ashakannan9497 4 года назад +99

    മലയാളത്തിലെ എക്കാലത്തെയും മികച്ച നടി. ഒരുപാട് ishttamano

  • @sumayyasumayya5177
    @sumayyasumayya5177 Год назад +5

    ഉർവ്വശിച്ചേച്ചിയുടെ സിനിമകൾ എത്ര കണ്ടാലും മതിവരില്ല.❤❤❤

  • @rohithkaippada1190
    @rohithkaippada1190 5 лет назад +197

    ഇനി ഉർവശിയെ പോലെ ഒരു നടിയെ കിട്ടുകയില്ല. എത്ര സിംപിൾ ആയിട്ടുള്ള സംസാരം

  • @gayathripandalai885
    @gayathripandalai885 5 лет назад +21

    Such a great actress and innocent soul. She made me laugh & cry in the interview.

  • @riyasmookada
    @riyasmookada 5 лет назад +351

    ഏത് നായകന്റേം കൂടെ അഭിനയിക്കും ഒരു ജാടയും ഇല്ലാത്ത നടി ഉർവശി kalpanaയും അങ്ങനെ തന്നെ മാമുക്കോയ ആയാലും നായികയിട്ടു അഭിനയിക്കും സല്യൂട്ട് urvashi ചേച്ചി

    • @jaincv4483
      @jaincv4483 5 лет назад +10

      Correct. Urvashi is No 1.,actress indian filim industry nobody can replace her acting. NADANAVISMAYAM.

    • @sasikalasreeram1861
      @sasikalasreeram1861 4 года назад +3

      Kalpana was never a heroine and Urvashi was a superstar but she would effect her stardom which would not affect Kalpana.

    • @riyasmookada
      @riyasmookada 4 года назад +5

      @@sasikalasreeram1861 കല്പന ചേച്ചി ഭാഗ്യരാജിന്റെ നായിക ആയിട്ടാണ് തമിഴിൽ തുടക്കം

  • @RahulRaj-nn4cv
    @RahulRaj-nn4cv 4 года назад +65

    എന്റെ ഏറ്റവും പ്രീയപ്പെട്ട നടി അവസരം ഏറേ കിട്ടട്ടെ ദൈവം കുടുബത്തെ അനുഗ്രഹിക്കട്ടെ

  • @insearchofpeace9256
    @insearchofpeace9256 6 лет назад +37

    yettavum sundaranaya nadan sreenivasan👍athanu urvasi...ippozhathe ethelum nadimaarkundo ee dhairyam.!hats off👍👍

  • @snehaaami8066
    @snehaaami8066 6 лет назад +67

    Urvashi chechi ❣️itrayum kazhivundayittum,Itrem valiya Oru actors ayittum endhu simple anu oru ahakaravum jaadayum illa..Nammude Oke ammamare pole 💖

  • @lizajosey7283
    @lizajosey7283 5 лет назад +127

    പെട്ടെന്ന് തീർന്നു പോയി, ഉർവശി ചേച്ചി പോലെ ഇത്രെയും കഴിവുള്ളവർ ഇന്ന് മലയാളത്തിൽ ഇല്ല

  • @PO-cd4xb
    @PO-cd4xb 6 лет назад +341

    ഉർവശി, മഞ്ജു വാര്യർ, ശോഭന ഇവരെ മൂന്നുപേരെയും, ഒരേ വേദിയിൽ കാണാൻ ഒരു വല്ലാത്ത ആഗ്രഹം. 😍

    • @faizu5615
      @faizu5615 5 лет назад +49

      മഞ്ജു വേണ്ടായേ.....

    • @abc-ru2mw
      @abc-ru2mw 5 лет назад +17

      Shobhana Venda ..manju and urvashi mathy

    • @പ്രേം
      @പ്രേം 5 лет назад +7

      ഒരേ സിനിമയിലും

    • @ratheeshmitra3043
      @ratheeshmitra3043 5 лет назад +6

      @@abc-ru2mw Thaan podoo

    • @abc-ru2mw
      @abc-ru2mw 5 лет назад +4

      @@ratheeshmitra3043 thaan podo

  • @vasanthamvinu22
    @vasanthamvinu22 6 лет назад +121

    ചേച്ചി ഒരു കുട്ടി കുറുമ്പിയാണ്. എനിക്ക് ഏറെ ഇഷ്ടം തോന്നിയ നടിയാണ്.നല്ല നിഷ്കളങ്കമായ മുഖം

  • @abdulasis4377
    @abdulasis4377 4 года назад +76

    ഇത്രയും നല്ല ഒരു നടിയും.. നല്ല ഒരു സ്വാഭാവം ഉള്ള ഉർവശി ചേച്ചിയെ എന്തിനാ മനോജ്‌ കെ ജയൻ ഒഴിവാക്കി

    • @modernbread4303
      @modernbread4303 3 года назад

      Vellam adi full time

    • @meenunakshathra2775
      @meenunakshathra2775 3 года назад +7

      @@modernbread4303 ,aanenkil aa pongan padipich koduthath alle

    • @modernbread4303
      @modernbread4303 3 года назад +2

      @@meenunakshathra2775 Who came to the family court in intoxicated mood? He or She? Why court gave the girl child to father?

  • @vahidpt9223
    @vahidpt9223 4 года назад +33

    ഉര്‍വശി ചേച്ചിക്കും ഡാന്‍സര്‍ അന്നക്കുട്ടിക്കും ആയിരമായിരം അഭിനന്ദനങ്ങള്‍

  • @safi8953
    @safi8953 6 лет назад +63

    "ഒരു കിരീടം തലയിൽ വച്ച് ഇറങ്ങി ടുണ്ട് athinayitt.. " അതു കലക്കി ചേച്ചി 😁😁😁👍👍👏👏👏

  • @aswintsanjay6aathidhitsanj206
    @aswintsanjay6aathidhitsanj206 4 года назад +13

    എനിക്ക് എപ്പോളും ഇഷ്ട്ടം തോന്നിയ ഒരു നല്ല നടി ആണ് ഉർവശി ചേച്ചി

  • @shantypr392
    @shantypr392 3 года назад +21

    ഉർവശി ചേച്ചിനെ എല്ലാർക്കും ഒരുപാട് ഇഷ്ടമാണല്ലോ 💞💞 കമെന്റിൽ പറയുംപോലെ ഉർവശി ചേച്ചിയാണ് ശരിക്കും ലേഡി സൂപ്പർ സ്റ്റാർ 💯💯💯❤️❤️❤️❤️❤️

  • @jayakumarg6417
    @jayakumarg6417 6 лет назад +114

    മലയാള സിനിമ കണ്ട ഏറ്റവും നടി ഉർവ്വശിയാണ്. കഥാപാത്രങ്ങളോട് ബുദ്ധിപരമായ സമീപനം അവർക്കു ണ്ടായിരുന്നു.

    • @jaincv4483
      @jaincv4483 5 лет назад +10

      ഇന്ത്യ കണ്ട എറ്റവും മികച്ച നടി എന്നാണ് കമൽഹാസൻ പറഞ്ഞതു അതല്ലേ സത്യം. നവരസഭാവങ്ങൾ നിറഞ്ഞ നടനവിസ്മയം.മറ്റൊരു നടിക്കും ഉർവശിയുടെ അത്ര ഒറിജിനാലിറ്റി ഇല്ല.

  • @douluvmee
    @douluvmee 6 лет назад +39

    Ppl say Manju warrier is the lady superstar, but the real superstar is Urvashi, brilliant actress, so many roles she proved her VERSATILITY, and effortlessly does comedy!

    • @michealj22
      @michealj22 4 года назад +1

      മഞ്ജു സ്വന്തം ശബ്ദം തന്നെ ആണ് ഉപയോഗിക്കുന്നത്, ഉര്‍വശിയുടെയും ശോഭനയുടെയും ഓക്കേ വിജയത്തില്‍ ഭാഗ്യലക്ഷ്മി ഒരു വലിയ പങ്കുവഹിച്ചിട്ടുണ്ട് അവരുടെ ഡബ്ബിംഗ് കൂടെ ചേരുമ്പോള്‍ ആണ് കഥാപാത്രം നമ്മൾ കാണുന്ന ലെവല്‍ ആകുന്നത്.

    • @vinayvenu597
      @vinayvenu597 3 года назад +4

      @@michealj22 sobhana ok, but urvashi own voice kuduthal dub chythitund..

    • @michealj22
      @michealj22 3 года назад

      @@vinayvenu597 own voice dub cheytatil achuvinte amma ozhike shraddikkapetta roles onnum illa

    • @vinayvenu597
      @vinayvenu597 3 года назад

      @@michealj22 90s olla films... tamilil okke

    • @michealj22
      @michealj22 3 года назад

      @@vinayvenu597 tamilil avar own voice use cheyyunnat 2nd comingil anu

  • @divyaanoop1947
    @divyaanoop1947 4 года назад +53

    She is innocent and most talented actress in Malayalam industry..

  • @ബ്രഹ്മദത്തൻ-ഗ4ഘ

    Urvashi is an extreamly talented actress.

  • @theserendipitous9282
    @theserendipitous9282 3 года назад +12

    Urvashiiii maaminu arhikkunna complete respect koduthathinu Rimi Thank uuu...

  • @jasminejasmine7285
    @jasminejasmine7285 6 лет назад +145

    ഉർവശി ചേച്ചി കഴിഞ്ഞേ ഉള്ളു മലയാളത്തിൽ നടി ഉള്ളു.. എന്റെ all time favorite actress... love u uvashi... ഒരു സിനിമയും ഞൻ miss akRilla

    • @jaincv4483
      @jaincv4483 6 лет назад +8

      Correct anu jasmine malayalam ennu matram alla. Urvashi indian filim ile ettavum versatilitty actress anu. No 1.

    • @DrRahul4044
      @DrRahul4044 3 года назад

      Satyam

  • @jinshaganga
    @jinshaganga 6 лет назад +28

    Urvasi chechi sreenivasan sirne kkurich paranjath 100% sathyam aan...innathe oru nadimarkkumillatha dairyam...ithan urvasi chechi...

  • @harisnashwan8864
    @harisnashwan8864 6 лет назад +16

    Urvashi chechiiii...abinayich thazhambichoru aalaanu...ellaaa expresionsum valare eazy aanu .ethoru charectrum valare simple aayt cheyyum...ippazhum kaanaam mukath aa kuttithammm...all the best chechii.😍😍

  • @Fcmobile3465
    @Fcmobile3465 6 лет назад +56

    ഈ എപ്പിസോഡ് കാണാൻ കാത്തിരുന്നു 😍😍love u ഉർവശി chechii😘

  • @Sibin_MP
    @Sibin_MP 3 года назад +15

    ഉർവശി ശ്രീനിവാസന്റെ കാര്യം പറഞ്ഞത് സത്യം 😍😍😍😍😍

  • @sarathlallal2318
    @sarathlallal2318 5 лет назад +24

    Indiayile evergreen Lady super star...😍

  • @ARTCAFEFORkids
    @ARTCAFEFORkids 6 лет назад +377

    എവർഗ്രീൻ ഹീറോയിൻ ഉർവശി ചേച്ചി ...,😄😄😄

  • @Sreekkuti
    @Sreekkuti 4 года назад +9

    ഒത്തിരി ഇഷ്ടം.. ഉർവശിചേച്ചി ആണ് ശെരിക്കും actress

  • @piatmal49
    @piatmal49 6 лет назад +73

    Queen - Best Actress in Malayalam! The most versatile actress in malayalam! Shobhana and Manju are nothing in front of her!!

    • @revanth3508
      @revanth3508 6 лет назад +7

      Pia TMal shobana is one of the most highly overrated actresses

    • @ffragqer
      @ffragqer 6 лет назад +5

      That’s right ! Urvashi is the best

    • @piatmal49
      @piatmal49 6 лет назад +3

      Vignesh Nair you are absolutely right!! I only brought her name because a lot of people say Shobhana is one of the best actresses in Malayalam. Dont know why...🤔

    • @anju7469
      @anju7469 6 лет назад

      Urvashy shobhana and revathy ore talent ullavaranu. Manju warrier ok. Orikkalum manichithrathazhu urvashikku cheyyan pattilla

    • @piatmal49
      @piatmal49 6 лет назад +12

      @@anju7469 In my opinion Manichitrathazhu was the only exceptional movie of Shobhana, thats when all this " she is a great actress" started...and that only in Nagavalli's part. Otherwise all other Shobhana roles were repetitive: either she was the lover or wife...no difference between the roles and she played all of them in the same way. But Urvashi has done soon many different roles, even negative roles. Roles that were totally different from each other (Thalayanamanthram, Ponmuttayidunna Tharavu, Kakkathollayiram, Achuvine Amma, etc. etc. etc.) and none of them could have been done with Shobhana.
      Another fact is that Urvashi was a really good actress right from the beginning of her career ( Munthanai mudichu, Ente Ammu ninte Thulasi..., Nirakkoottu, ) whereas Shobhana's acting was really bad in the beginning (just look at her acting in April 18, ee thanaliil ithiri neeram, Abhayam Thedi, etc.). She was popular because she was good looking and a good dancer...
      So in my opinion Urvashi is the best, Shobhana is by far overrated!

  • @Stephensofceea
    @Stephensofceea 6 лет назад +20

    Urvashi is a great actor. She has a lot more to offer to the films. I hope they write many more amazing roles and films for her. Kalpana was a great artist too, so sad that malayalam didn't utilise her potential fully. Only towards the end of her life did we get to see her most powerful performances.

  • @athullukose3558
    @athullukose3558 6 лет назад +76

    Kidu episode ...റിമി ചേച്ചി ഉർവശി ചേച്ചി കോംബോ പൊളി ....

  • @RahulRahul-bj1ei
    @RahulRahul-bj1ei 5 лет назад +95

    ശ്രീനിവാസൻ ഏട്ടാ നെ പറഞ്ഞാതെ എനിക്ക് എന്താണ് പറയുന്നത് അറിയില്ലോ ചോച്ചി എനിക്ക് ഒത്തിരി സ്നേഹമാണ്

  • @anjalisubrahmanyan2951
    @anjalisubrahmanyan2951 Год назад +2

    Enikm byankara ishtaanu urvasichechiye love you chechiii❤❤❤

  • @jominajames
    @jominajames 6 лет назад +200

    Living legend of Malayalam industry...Urvashi...

  • @sheebavarughese5975
    @sheebavarughese5975 6 лет назад +22

    She is a superb actress, one of my all time favorite.

  • @shibikp9008
    @shibikp9008 4 года назад +27

    Lalettane pole natural acting😍😍

  • @vyshnavcj9534
    @vyshnavcj9534 3 года назад +22

    Bhagya chechi voice is always matched with urvasi maam

  • @പ്രേം
    @പ്രേം 5 лет назад +78

    ഉർവശി ചേച്ചിക് പ്രായം കൂടുമ്പോൾ വല്ലാതെ വിഷമം....
    ഒരിക്കലെങ്കിലും നേരിട്ട് കാണണം..... Quen of malayalam

    • @blackpepper698
      @blackpepper698 4 года назад +3

      രണ്ടു വർഷം ചേച്ചിയുടെ കൂടെ വർക്ക് ചെയ്തു ചേച്ചിയുടെ കയ്യിൽ നിന്നും കുറെ ചിപ്സും കഴിക്കാൻ എനിക്കു ഭാഗ്യം ഉണ്ടായി

    • @jjv2133
      @jjv2133 4 года назад

      @@blackpepper698 സത്യം...

  • @sarithakalyad7257
    @sarithakalyad7257 5 лет назад +53

    എനിക്കും എന്റെ familykkum.. friendsnum.. അവരുടെ ഫാമിലി ക്കും ഇപ്പോഴും ഇഷ്ടം ഉർവശി chechiye... ഇതുപോലൊരു നടി ഇനിയുണ്ടാവില്ല

  • @chandrikaamma3568
    @chandrikaamma3568 6 лет назад +407

    എന്റെ ഉർവശി ചേച്ചിക്ക് തുല്യം ഉർവശി ചേച്ചി മാത്രം........ഉർവശി ചേച്ചിയുടെ അഭിനയത്തിന്റെ അടുത്ത് വരുമോ ഇപോ ഉള്ള കുറെ എണ്ണം.......ഉർവശി, ശോഭന .......അതിൽ കോമഡി കൂടി ചെയുന്നത് ഉർവശി ചേച്ചി.......പറയാൻ വാക്കുകൾ ഇല്ല........ഇത്രയും easy ആയിട്ട് അഭിനയിക്കാൻ ഉർവശി ചേച്ചി അല്ലാതെ ആർക്കും പറ്റില്ല....... ലാലേട്ടനെ പോലെ .......(Meenu)

  • @thahirathahira3874
    @thahirathahira3874 6 лет назад +150

    ഈ പ്രോഗ്രാമിലാണ് ഓർക്കസ്ട്ര ട്ടീം മററു ചാനലുകളിൽ ninn വെതസ്ത മായി ഏറ്റവും കൂടുതൽ എൻജോയ് ചെയ്യുന്നത് കണ്ടിട്ടുള്ളത്

    • @naseeranaseera47
      @naseeranaseera47 6 лет назад

      അല്ലാട്ടോ top singer ഉണ്ട്

    • @thahirathahira3874
      @thahirathahira3874 6 лет назад

      Naseera Naseera top singarilum ഉണ്ട് എനിക് തോന്നിയത് അതിലെക്കാൾ കൂടുതൽ ഇതിലാണെന്ന് ഞാൻ topsinger മുടങ്ങാതെ കാണാറുണ്ട്

    • @shemishemi8146
      @shemishemi8146 6 лет назад

      Ath sheriya

    • @muhammedashkar.a8471
      @muhammedashkar.a8471 6 лет назад +2

      Rimi avareyum koodi ithileykku incorporate cheyyikkum

  • @sulaimathsubair3249
    @sulaimathsubair3249 6 лет назад +12

    Urvashichechii...A legendary actress.... Love you soooo much....😘😘😘

  • @pradeeppulakil380
    @pradeeppulakil380 3 года назад +24

    ഉർവശി മലയാളം കണ്ടതിൽ ഏറ്റവും മികച്ച നായിക

  • @sajiralatheef2670
    @sajiralatheef2670 6 лет назад +44

    മനസ്സിൽ എന്നും ഓർമയിൽ നിൽക്കുന്ന ഉർവശി ചേച്ചിയും റിമിയും ഈ episodum

  • @vineethb6493
    @vineethb6493 5 лет назад +10

    I have never seen a talented actress who was synonymous for heroine's roles..

  • @Lilly-ph6dv
    @Lilly-ph6dv 4 года назад +10

    Love & respect for Bhagyalakshmi chechi...really admire her 😍😍😍

  • @sharibinu8787
    @sharibinu8787 6 лет назад +116

    ഉർവശിചേച്ചി.. ഇസ്‌തം..... 😘😘😘😘😘😘😘😘😘😘😘😘😘😘

  • @minisuresh4574
    @minisuresh4574 6 лет назад +66

    My fav actress,,,Jada illatha Nadi,,,,

  • @beenab
    @beenab Год назад +2

    ഉർവശി mem വെല്ലാൻ ആരും ഇല്ല.real lady supper star❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreeharipn522
    @sreeharipn522 6 лет назад +151

    ഉർവശിയ്ക്ക് തുല്യം ഉർവശി മാത്രം..

  • @ashishissacgeorge8144
    @ashishissacgeorge8144 Год назад +2

    Uruvashi ചേച്ചിടെ പെണ്ണെ എന്ന് വിളി സൂപ്പറാണ് 😍

  • @afsiya
    @afsiya 6 лет назад +11

    One thing that she said - Sobhana had to wait till 1994 to prove her calibre - So true that is... My pick from Malayalam - Srividya, Seema, Urvashi.

    • @jaincv4483
      @jaincv4483 6 лет назад +3

      Correct urvashi kku thulyam urvashi matram.

  • @bijo3494
    @bijo3494 6 лет назад +43

    Regarding Sreenivasan ,urvashi told is correct..

  • @jincypaul5346
    @jincypaul5346 6 лет назад +19

    Really versatile, beautiful and stunning actress of south indian cinema.............EVER

  • @sindhupadmakumar1471
    @sindhupadmakumar1471 4 года назад +12

    Living legend oorvasi chechi👍

  • @johnsonmathew5794
    @johnsonmathew5794 6 лет назад +150

    മോശമായി പോയി റിമി പെട്ടന്നു തീർന്നു പോയി, ഉർവ്വശിയുമായുള്ള കുറെയധികം കുസൃതികളും രസകരമായ ഒരു പാട് സംഭാഷണങ്ങളും ഞങ്ങൾ പ്രതീക്ഷിച്ചു പക്ഷേ തിടുക്കപ്പെട്ടു തീർത്തതു പോലെ .

  • @kavyabrijeshbrijesh7012
    @kavyabrijeshbrijesh7012 6 лет назад +4

    Urvashi chechide cinemakal kanan ippolum kothiyanu athrakum ishtamanu chechiye

  • @vishakramesh7442
    @vishakramesh7442 5 лет назад +19

    Weight kurachapo urvashi Chechi old face vannu so happy for the legend ...Indian female super star

  • @sindhuxlr8
    @sindhuxlr8 6 лет назад +16

    Very happy to see you urvashi chechi very open minded.....

  • @sajisaji6702
    @sajisaji6702 5 лет назад +74

    ഉർവശി ചേചിക് നലത് വരാൻ ഞാൻ പ്രർഥിചതിന് എനും ഇത്പോലെ അളളാഹു നലത് വരുതണേ .

  • @jijikponnu3308
    @jijikponnu3308 6 лет назад +8

    ഉർവശി ചേച്ചിയെ ഒരുപാടിഷ്ട്ടം😘😘😘

  • @aparnak1180
    @aparnak1180 6 лет назад +20

    Kalippattam movie super aayurunn😍😘😍😘

  • @ninejot
    @ninejot 6 лет назад +15

    One of the best Malayalam actresses of all time with her versatility.
    Especially in doing comedy, she was the best, no doubt...

  • @suminair4751
    @suminair4751 4 года назад +10

    Ore oru lady super star ......midhunam kakkathollayiram sthreedhanam

  • @samsusamsu3779
    @samsusamsu3779 6 лет назад +160

    റിമി ആദ്യമായിട്ടായിരിക്കും ഒരാളെ ഒരു കാര്യം പറഞ്ഞു മുഴുവൻ ആക്കാൻ സമ്മദിക്കുന്നെ. മറ്റേതു അവര് പറയാൻ തുടങ്ങുമ്പോയേക്കും edekkeri കുളമാക്കും. ഇന്ന് ചേച്ചി പറയുന്നതെല്ലാം മുഴുവനും കേട്ടു.

    • @minimolsn5456
      @minimolsn5456 6 лет назад +9

      Muzhuvan kettathalla urvashi chechi avasaram kodukkathatha

    • @samsusamsu3779
      @samsusamsu3779 6 лет назад +1

      @@minimolsn5456 ഹഹഹ

    • @sunithak4748
      @sunithak4748 6 лет назад +2

      Samsu Samsu സത്യം

  • @rasanadiya1086
    @rasanadiya1086 3 года назад +3

    Love you urvashi chachi dens polichu oru rakshayum ellaa athrakkum poli💜💜👍🎉🎉🎉🎉

  • @reshmamalik9521
    @reshmamalik9521 2 года назад +2

    Urvashi chechi de mukathu nokki irikkaan ...endoru bangi aanu 🥰

  • @sureshbabusekharan7093
    @sureshbabusekharan7093 6 лет назад +12

    Urvashy, kajol and Sridevi are the most natural actors of Indian cinema.

    • @sasikalasreeram1861
      @sasikalasreeram1861 5 лет назад +6

      Please don't insult Urvashi by comparing her to Kajol

    • @katlover6791
      @katlover6791 Год назад +1

      ​@@sasikalasreeram1861 kajolinte acting ariyatha konda

    • @sasikalasreeram1861
      @sasikalasreeram1861 Год назад +1

      @@katlover6791 kandittundu

    • @katlover6791
      @katlover6791 Год назад +1

      @@sasikalasreeram1861 Pinne entha egnne parayyunne

  • @rahultd8059
    @rahultd8059 6 лет назад +22

    Female superstar in Malayalam and Tamil industry and also she did Telegu and Kananda flims.All the best in future god bless you...

  • @RajeshRaj-sk4yi
    @RajeshRaj-sk4yi 5 лет назад +39

    ഭാഗ്യാ ജാഡായാണ്
    ഉർവ്വശി ചേച്ചി സൂപ്പർ.

  • @aneetasdelight2400
    @aneetasdelight2400 6 лет назад +4

    Orikkalum pakaram vekkan kazhiyatha artist...
    Nishkalangamaya manassinudamayumanu urvashi chechi..aa chiri kandal thanne manass nirayum❤️
    The real lady Superstar

  • @chandrikaamma3568
    @chandrikaamma3568 6 лет назад +96

    കല്പന ചേച്ചിയുടെ സ്വന്തം പൊടിമോൾ......ഞങ്ങളുടെയും......(Meenu)

  • @aazzzizayn3038
    @aazzzizayn3038 6 лет назад +116

    ഉർവശി ചേച്ചിയെ ഒരു പാട് ഇഷ്ടമാണ്......❤️❤️❤️❤️

  • @ads4606
    @ads4606 3 года назад +6

    Aiyo...enjoyed this session a lot...Rimi u r so open dear...loved it a lot...And urvashi nice counter back and cute...Very nice...very lively programme...😍😍😍😍😍😍😍

  • @annapremnabas4286
    @annapremnabas4286 6 лет назад +102

    ഭാഗ്യലക്ഷ്മി ചേച്ചീ സ്വരഭേധങ്ങൾ എന്ന ബുക്ക് വായിച്ചതിനു ശേഷം ചേച്ചിയോട് എനിക്ക് ബഹുമാനവും ആരാധനയും കൂടി '' ''അഹങ്കാരി എന്നും തന്റേടി എന്നും പറയുന്നവർക്ക് ഒരു മറുപടി ആയിരുന്നു ആ ബുക്ക്👌👌👌...
    ഈ പ്രോഗ്രാമിൽ വന്നപ്പോ സന്തോഷമായി...
    ഉർവശി ചേച്ചി മലയാള സിനിമയിൽ പകരം വെയ്ക്കാനില്ലാത്ത നടി ... തലയണമന്ത്രവും പൊൻമുട്ടയിടുന്ന താറാവും മഴവിൽ കാവടിയും എത്ര കണ്ടാലും മതിവരാത്ത പടങ്ങൾ.. മലയാള സിനിമയിൽ ശബ്ദം കൊണ്ടും അഭിനയം കൊണ്ടും ഒരിക്കലും മറക്കാത്ത പ്രകടനം കാഴ്ചവെച്ച രണ്ട് പേരെയും ഈ പ്രോഗ്രാമിലേയ്ക്ക് കൊണ്ടുവന്നതിന് ഒരു പാട് താങ്ക്സ്.👏👏👏👍.
    റിമീ, '''' വിജയ് സേതുപതിയെ😍😍😍💓💓💓 കൊണ്ടു വരണേ പ്ലീസ് പ്ലീസ്

  • @bindhushiju6900
    @bindhushiju6900 6 лет назад +4

    Uruvasi Chechi very innocent face. May God bless you.

  • @taara2707
    @taara2707 6 лет назад +8

    Wow wow parayaan vaakkukal illa, love you urvashi 😘😘😘

  • @dancinglemonsss
    @dancinglemonsss 6 лет назад +185

    Sridevi mam n uravashi chechi are 2 versatile indian actresses of all tym..unreplacable❤️

    • @mithunmalikayil8916
      @mithunmalikayil8916 6 лет назад +3

      Agree

    • @danip815
      @danip815 6 лет назад +9

      Really??sridevi overacts a lot in her movies...chalbaaz,judaai,mr.india,mr bechara,gair kanooni, and devaragam(heights of overacting)..
      The only movie in my opinion she was not too much was English vinglish...Madhuri is better anyday..versatile and graceful actress..sridevi was an overrated actress but she was very beautiful ❤️..

    • @dancinglemonsss
      @dancinglemonsss 6 лет назад +8

      @@danip815 nothing more to tell on your observation..!! And finally you are talking about the legend who won the BBC 100 yrs of indian cinima best actress award❤️🙏

    • @danip815
      @danip815 6 лет назад

      Akshara R Thampy great ,u r jus pointing out that she was voted as the best actress for bbc award for 100 yrs of Indian cinema and even if she has overacted none can talk abt it 😂... I didn’t say she was a bad actress she has overacted n am not the only one who has felt that way.. I guess ur fav performance of hers was devaragam n I hurt ur feelings😝 ... so many actors r gtng awards but it doesn’t mean ppl don hav the right to dislike them for their acting abilities
      ther r ppl who even love Katrina Kaif’s expressionless acting n who doesn’t..try to accept opinions

    • @dancinglemonsss
      @dancinglemonsss 6 лет назад +4

      @@danip815 u r wrong..i had mentioned the bbc award becos the voting was purely done by the people directly..❤️fav movies sridevi are countless..sadma❤️..nagina❤️..khuda gawah❤️..gumrah❤️..lamhe❤️..ladla❤️ and so on..better you watch movies like this of her rather talking about unnecessary things about her..!

  • @aparnashekhar543
    @aparnashekhar543 4 года назад +2

    Urvasiyude Achante Ammayude style aa yivarke randalinum ( Kalpanakkum Urvasikum) aa kittiyekunne 👍.

  • @poojaprabha1474
    @poojaprabha1474 4 года назад +13

    Lady superstar... Urvashi ma'am

  • @journeytowisdom1409
    @journeytowisdom1409 4 года назад +5

    Malayalathile evergreen talented awesome actress..avare pole abinayikan inne vare veroru nadikum kazhinjitilla..manju warrier oke ivark ethrayo pinnilanu.ethrayethra awardukal..ethra abinaya muhoorthangal.pakaram vekkanillatha nadi.The real lady super star..ath urvashi chechiyanu..shobhana checheem...

  • @shilpakalady
    @shilpakalady 4 года назад +6

    ❤️❤️ഉർവശി ചേച്ചി വേറെ level ❤️❤️

  • @mansurali5613
    @mansurali5613 6 лет назад +74

    Urvashi Chechi evergreen heroin, super...

  • @okksathyakrish403
    @okksathyakrish403 6 лет назад +52

    much awaited episode after Manju warriors episode .

  • @GourmetacrossBorders
    @GourmetacrossBorders Год назад +1

    urvasi ye kanan valiya agraham undu..ethra nalla nadi anu