Onnum Onnum Moonu Season 2 I Ep 38 - With evergreen jodi Madhu & Sheela I Mazhavil Manorama

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 731

  • @RameshRamesh-lc5kf
    @RameshRamesh-lc5kf 3 года назад +68

    മധുസാറിനെ ഷീല ചേച്ചിയെയും കണ്ടപ്പോൾ സന്തോഷം തോന്നുന്നു ഇവരോക്കെ കാലഘട്ടത്തിൻ്റെ ചരിത്രം

  • @rajanp3694
    @rajanp3694 3 года назад +6

    വളെരെ നല്ല ഒരു പരിപാടി. ഇത് കാണാൻ താമസിച്ചുപോയി.
    പഴയ കാലാകാരന്മാരും പുതിയ തലമുറയിലെ കലാകാരന്മ്മാരും തമ്മിലുള്ള വ്യത്യാസം ഇതാണ്. ബുദ്ധിമുട്ട് ശരിക്കും അനുഭവിച്ചു വന്ന ചുറ്റുപാടിൽ നിന്നാണ്, ഏറെക്കുറെ കലാകാരൻമാർ വന്നതും. ഇന്ന് അതാണോ, അതുപോലെ നമ്മുടെ രാഷ്ട്രവും. കാലത്തിനൊത്ത അഭിനയമില്ലെങ്കിൽ തിയേറ്റർ പൂട്ടേണ്ടിവരും, അത്രതന്നെ.

  • @kl02pramodvlog28
    @kl02pramodvlog28 3 года назад +10

    മധു സാറിനെയും ശീലമാം. പ്രോഗ്രാം കണ്ടപ്പോൾ . കുറേക്കാലം പുറകോട്ട് പോയ കണക്ക്. ഇവർക്ക് രണ്ടു പേർക്ക് എന്നും ദീർഘായുസ്സ് നൽകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @godisgreat6442
    @godisgreat6442 3 года назад +39

    നിഷ്കളങ്കരായ 2 മനുഷ്യർ. ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കട്ടെ അവർ 🙏❤️

  • @sreekumarkalarikkalmuscat5445
    @sreekumarkalarikkalmuscat5445 6 лет назад +17

    രണ്ട് ലെജെന്റുകളുടെ മഹാ സമ്മേളനം... അംമൈസിങ്.. സൂപ്പർ... താങ്ക്സ് മഴവിൽ മനോരമ..

  • @althafalthu5452
    @althafalthu5452 4 года назад +560

    റിമിക്കു ഛാധിക്കാത്ത ചന്തുവിലെ സലിം കുമാർ ലുക്ക് തോന്നിയവർ ഉണ്ടോ

  • @remyeshdakshina1041
    @remyeshdakshina1041 7 лет назад +101

    രണ്ട് പേരും നല്ല നിഷ്കളങ്കമായി സംസാരിച്ചു... skit ൽ വന്ന ചെമ്പൻകുഞ്ഞ് കലക്കി.. അദ്ദേഹത്തെ കണ്ടപ്പോൾ ഷീലാമ്മയുടെയും മധുസാറിന്റേയും കണ്ണുകൾ നിറഞ്ഞ പോലെ തോന്നി...
    good episode

  • @thomasjoseph3071
    @thomasjoseph3071 6 лет назад +38

    പഴയ താരങ്ങളെ വീണ്ടും കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം. പ്രത്യേകിച്ചും ശ്രീ മധു ഷീലാമ്മ എ്ന്നിവരെ.

  • @jazasshorts5506
    @jazasshorts5506 3 года назад +27

    Super sheela mam എത്ര കഷ്ട പെട്ട് അഭിനയിച്ചു ഈ നിലയിൽ എത്തിയത് എപ്പോഴും നല്ല സൗന്ദരിയും ഉണ്ട്

  • @fahadfaizal8606
    @fahadfaizal8606 6 лет назад +197

    പഴയ താരങ്ങൾ എത്ര നിഷ്കളങ്കരാണ് എന്ന് ഈ എപിസോഡ് കാണുമ്പോൾ മനസിലാക്കാം..

    • @vidyarahul7837
      @vidyarahul7837 4 года назад +12

      ഇപ്പോഴത്തെ തരങ്ങളെപ്പോലെ ഓവറക്റ്റിങ്ങില്ല

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 3 года назад +2

      Exactly true 👍🏻💯

    • @thrillermovies7645
      @thrillermovies7645 3 года назад +3

      അതെ അഹങ്കാരം ഇല്ല

    • @girijanair348
      @girijanair348 3 года назад +1

      @@thrillermovies7645 Correct, P. Rajineppole

    • @geethakrishnan9857
      @geethakrishnan9857 3 года назад +2

      Yes

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan 5 лет назад +50

    ഇരുവരെയും എല്ലായിടത്തും ഒരേ വേദിയിൽ കണ്ടിരുന്നെങ്കിലും ഇവിടെ ഇങ്ങനെയൊരു സന്ദർഭം ഒരുക്കി സംഗമിപ്പിച്ചതിനു റിമിക്ക് അഭിനന്ദനങ്ങൾ..!

  • @staysful
    @staysful 7 лет назад +15

    Wow soo beautiful! I see the respect in Sheela ma'ms face. won't even look at Madhu sirs face. What a graceful face sheela ma'am!!

    • @abubakr5490
      @abubakr5490 5 лет назад

      രണ്ടും തമ്മിൽ മുട്ടൻ വഴക്കാണെന്നു പ്രോഗ്രാം മൊത്തം കണ്ടിട്ടും മനസിലായില്ലേ😀😀😀

  • @naseebshinu7666
    @naseebshinu7666 7 лет назад +27

    യുടുബിൽ കാണുന്നവരെ അഭിനന്ദനങ്ങൾ അറിയിച്ചതിൽ വളരെ സന്തോഷം. ഇനി varum എപ്പിസോഡിൽ സെലിബ്രിറ്റി ഫാമിലിയെ pradikshikunu. ബിജു മേനോൻ സംയുക്‌ത, ജയറാം family, നസ്രിയ ഫഹദ് അങ്ങനെയുള്ള സ്റ്റാർട്ട്‌ ഫാമിലിയെ pradeekshikkunu. Mamukayeyum ulpedutanam

  • @gud8315
    @gud8315 7 лет назад +504

    Rimi,, ഹെയർ സ്റ്റൈൽ very ബാഡ്, ചതിക്കാത്ത ചന്ദു ഫിലിം സലിം കുമാർ ano@@@@

  • @mohanpmohanp2630
    @mohanpmohanp2630 Год назад +4

    ശ്രീ മധു സാറിനും. ഷിലമ്മക്കും. അഭിനന്ദനങ്ങൾ 🌹❤👌👍🙏🙏

  • @adrianmoreiro796
    @adrianmoreiro796 5 лет назад +31

    This was truly a legendary episode❤️🙏🏼....a big congratulations to the team of 1.1.3 ...well done 🤝👌👌👌👍👏👏👏👏

  • @aslampk2203
    @aslampk2203 5 лет назад +62

    അപൂർവ്വനിമിഷങ്ങൾ.പക്ഷെ അവരെ രണ്ടുപേരേയും ഇരുത്തിക്കൊണ്ട് ചെമ്മീനിലെ രംഗങ്ങൾ കോമഡിയാക്കി അവതരിപ്പിച്ചത് നന്നായില്ല.

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 3 года назад +10

    മധുസാറിനേയു०, ഷീലാമ്മയേയു० പരാമർശിക്കാതേ മലയാള സിനിമയുടെ ചരിത്രം പറയാനാവില്ല! 👌🙏

  • @rahulck6773
    @rahulck6773 Год назад +3

    emotional aayi poyi ivar thammil dailogue paranjappol ❤️❤️❤️❤️ evergreen karuthamma & pareekutty ❤️

  • @sasindranathan
    @sasindranathan 3 года назад +19

    മലയാള സിനിമയിലെ കാരണവരെയും അഭിനയ റാണി ഷീലാമ്മയേയും പുതിയ തലമുറക്ക് പരിചയപ്പെടുത്തിയ റിമിക്കും നന്ദി .

  • @RameshRamesh-lc5kf
    @RameshRamesh-lc5kf 3 года назад +5

    വീണ്ടും ഇവരെ കൊണ്ടുവരണം ഫുൾ ഇൻറർവ്യു ആവണം പഴയ കാലത്തിൻ്റെ ചരിത്രം പറയുന്ന എന്നാൽ ഇന്നത്തെയും ഒരു താരതമ്യം എത്ര നിഷ്കളങ്കരാണു് ഇവരെന്നും കാണുമ്പോൾ തോന്നുന്നു ദൈവം ഇരുവർക്കും ദീർഘായുസും ആരോഗ്യവും നൽകട്ടെ

  • @ralex1138
    @ralex1138 7 лет назад +16

    Sheelamma was very candid and beautiful as always

  • @smithagopalan4129
    @smithagopalan4129 4 года назад +3

    Madhu sir ne orupadishtapettu oru kurumpum snehavumulla achane pole so cute 😊

  • @ragapournamiye
    @ragapournamiye 4 года назад +9

    one of the best performance of Respected Personalities Sri.Madhu & Smt. Sheela. best episode .
    saravan maheswer
    indian writer

  • @aneeshpb3943
    @aneeshpb3943 5 лет назад +25

    മധുസാർ ഷീലാമ്മ 👏👏👏

  • @shyamalasambathkumar6238
    @shyamalasambathkumar6238 7 лет назад +51

    Madhu is a realistic actor...

  • @gopalakrishnaiyeriyer7394
    @gopalakrishnaiyeriyer7394 5 лет назад +9

    Dear Rimi,
    You are a real and natural beauty, a very good singer, famous anchor and a talented actress. There is no need for facials or wig. You are liked by Malayalees all over the world. Please appear without make up and wig. Your place is that of an affectionate daughter in the bottom of my heart. All the best.

  • @youzafyouzaf5099
    @youzafyouzaf5099 7 лет назад +284

    മൈക്കിൾ ഏലിയാസ് റിമി ജാക്കി 😁🤣😂

  • @Naveen-vo7ey
    @Naveen-vo7ey 7 лет назад +144

    മലയാളത്തിന്റെ വാനമ്പാടി ചിത്ര ചേച്ചിയെ ഒന്ന് ഈ പ്രോഗ്രാമിൽ കൊണ്ടുവന്നു കൂടെ ?

    • @pradosh7207
      @pradosh7207 7 лет назад +27

      Naveenചിത്ര ചേച്ചി വന്നാൽ റിമിക്ക് ഇങ്ങനെ വലിച്ചു വലിച്ചു പാടാൻ പറ്റില്ലല്ലോ...അതുകൊണ്ട് വിളിക്കില്ലാരിക്കും

    • @Naveen-vo7ey
      @Naveen-vo7ey 7 лет назад +11

      Hima പറഞ്ഞത് വളരെ ശെരി പക്ഷേ ചിത്ര ചേച്ചി , ദാസേട്ടൻ , സുജാത ചേച്ചി , ലതിക ടീച്ചർ , ജയചന്ദ്രൻ സാർ അങ്ങനെ എത്രയോപേർ അവരെക്കൂടി ഇതിൽ ഉൾപ്പെടുത്തണം . പ്രൊഡ്യൂസർ സാർ അതുകൂടി ഒന്ന് മനസിലാക്കണം .

    • @ubaidntkl2835
      @ubaidntkl2835 7 лет назад

      yaa that's right

  • @merlinabraham4913
    @merlinabraham4913 7 лет назад +11

    nalla resam ondarunu episode kanan.madhu sir sheelamam polichu.rimichechi enu hair styl kollulla but kanena chayeyil adu mekan song spr nalla feel ondarunu kelkan

  • @കാളിയാർമഠംഗിരി

    മധു സാർ പൊളിച്ചു...ഒരാഴ്ച കുക്കിനേ കണ്ടാൽ ഫുഡ് കഴിക്കില്ലെങ്കിൽ പിന്നെ മല്ലിക ഡയറ്റിങിന് വേണ്ടി കുക്ക്‌ ആക്കിയതാരിക്കും...ഹ്യൂമർ സെൻസ് at its peak

    • @fathimafarsana653
      @fathimafarsana653 3 года назад +3

      31:03 swargathil censor board illa🤣🤣🤣🤣🤣

    • @rmohan9819
      @rmohan9819 3 года назад

      @@fathimafarsana653 👍

    • @ammusthoughts4538
      @ammusthoughts4538 3 года назад +1

      😅🤣

    • @mastermuhammed1000
      @mastermuhammed1000 3 года назад +5

      മല്ലിക കുക്കായി വച്ചവരെ തരം താഴ്ത്തി പറഞ്ഞതിന് മധു സാർ ഷീലക്കിട്ട് കൊട്ടിയത് അസ്സലായി

  • @salujasir1219
    @salujasir1219 7 лет назад +81

    കുറെ നാളുകൾക്കുശേഷം നല്ല അതിഥികൾ..

  • @muhammedshameem.k8266
    @muhammedshameem.k8266 3 года назад +10

    അവരുടെ ആ dialogues.... wow🤩

  • @sruthikalathiparambilousep62
    @sruthikalathiparambilousep62 3 года назад +36

    No one can replace this legends... Hats off Madhusir n Sheelamam

  • @muhammednk5698
    @muhammednk5698 4 года назад +21

    Pinne vayasaayittano premikkunnee
    Madhu sir thug🤣🤣🤣🤣🤣

  • @dineshsivasankaran6157
    @dineshsivasankaran6157 2 года назад +5

    Time has always a story to tell. Legends always will be remembered in time. A very good show shown to remember the past and to remember it always live. Good coordination done by Rimmy Tommy. Nothing would have occupied without the crew and team. Thanking the channel🙏

  • @arjunmohandas641
    @arjunmohandas641 4 года назад +24

    34:48 മധുസാർ ആയ കാലത്ത് നല്ല ഒന്നാന്തരം കോഴി ആയിരുന്നു..
    കിടു എക്സ്പ്രഷൻ..🤣🤣🤣

  • @navasbammaninavas2322
    @navasbammaninavas2322 2 года назад +1

    Jeevichirykkunna old is gold
    Nammude swantham madhu sir
    Big salute 👍🥰

  • @geethauday3141
    @geethauday3141 Год назад

    Madhu sir. Onnilum adhikamayi prakadanamillatha the most gentleman which I have ever seen. Santhoshamayalum sankadsmayalum ellam niyanthritham. The most Handsome even this age. Ariyathe respect thonnipokunna rare personality. Aa vyakthithwayhinu munnil namikkunnu. 😎🙏🙏🙏🙏

  • @kasarkodantube3048
    @kasarkodantube3048 7 лет назад +37

    njan oru pravasi anu... Dubayil work cheyunnu, ennum kaathirunnu youtubil kanunna oreyoru program onnum onnum moonn anu. Rimi njangale orthathil sandhosham . rimi thanne anu ee showile main guest njngalk ennum. madhu and sheelaamma supper episode.keep it up.

  • @ziazia5871
    @ziazia5871 7 лет назад +21

    madhu sir &sheelama..super

  • @shamsiyasiyad2045
    @shamsiyasiyad2045 7 лет назад +426

    rimi luk like salim kumar from chathikaatha chanthu.

  • @cloweeist
    @cloweeist 7 лет назад +16

    one of the top class episodes of onnum onnum moonu !classy entertaining guests after a long long wait! they were of a different league altogether. loved the humour sense of madhu sir and the energy of sheela maam. and yes i think rimi s hairstyle was the perfect antidote to ward off evil eye on an otherwise picture perfect episode.

  • @crackitjokeit
    @crackitjokeit 7 лет назад +31

    Bring Ambika, Jayabharathi, Rekha and Sharada

  • @joyammajames5517
    @joyammajames5517 4 года назад +5

    ജീവിതം ഒരു ഗാനം സിനിമയിൽ മധുസാർ ശ്രീവിദ്യ ആ സിനിമ മറക്കില്ല

  • @Jo-qp6mw
    @Jo-qp6mw 3 года назад +8

    Rimee we missed Sreevidya Amma and Madhu Sir combo in this program alle....

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 года назад +4

    Superb.Stay BLESSED both of THEM...THE VETERAN ACTORS 👍🏻🙏🏼😇

  • @AKM-nu6ms
    @AKM-nu6ms 7 лет назад +3

    Sucha real talk time sheelama and madhu sir !! No fake accent and over reaction !!

  • @ragapournamiye
    @ragapournamiye 3 года назад +3

    In this episode i view more than hundred times. What a tremendous and fruitful presentation. I appreciate the great artist. Saravan Maheswer - Indian writer

  • @BeingL3X
    @BeingL3X 7 лет назад +11

    Dear, it's Gripe water....not Grape water...Gripe water is a product sold to relieve colicand other gastrointestinal ailments and discomforts of infants.... available in medical stores

  • @susanmathew8785
    @susanmathew8785 7 лет назад +8

    Onnum onnum moonnile Oru nalla episode Madhu sir and Sheelamma ,

  • @SameerSameer-hn3xe
    @SameerSameer-hn3xe 7 лет назад +4

    എപ്പിസോഡ് അടിപൊളി... തകർത്തു.... തിമിർത്തു.... കിടുക്കി......

  • @muhammadfaizel1386
    @muhammadfaizel1386 2 года назад +1

    ഇതാ ഒരു മനുഷ്യൻ 👍👍👍മധു.

  • @inder19852000
    @inder19852000 7 лет назад +10

    I want to see both of them in a movie together. They are legends

  • @aimstech9494
    @aimstech9494 4 года назад +2

    ഇപ്പോഴും sheelamede മനസ് തുറന്നുള്ള ചിരി എന്ത് ഭംഗി ആണ്,madu sir ന്റെ കൗണ്ടറിൽ റിമി വീണു,എന്നാലും ജയൻ sir നെ കുറിച്ച് ചോദിച്ചില്ല പറഞ്ഞില്ല ഒരു കാര്യം ശെരി ആണ് 5 മത്തെ പടിയിൽ നിന്നാണ് ബാക്കി താഴെ ഉള്ളവരെ നോക്കുന്നത്, ഞാൻ ചാവുന്നതിനു മുൻപ് ഒന്നു കാണാn കഴിഞ്ഞിരുന്നെങ്കിൽ

  • @ബർആബാ
    @ബർആബാ 6 лет назад +13

    റിമി ഈ എപ്പിസോഡിൽ ഏറ്റവും തിളങ്ങി .
    ഹെയർ സ്റ്റെൽ & ഡ്രസ്സ് വളരെ നന്നായിട്ടുണ്ട്.
    എന്നാൽ ഇവരോടൊപ്പം നാടൻ വേഷം മതിയായിരുന്നു.
    അഭിനന്ദങ്ങൾ.

  • @chandyr2544
    @chandyr2544 3 года назад +1

    My dear madhu Chetan & sila chechi your is our family members God bless yours you are great

  • @suzyv7
    @suzyv7 3 года назад +3

    You are the best anchor in the world . God bless you lots .

  • @princykurian1665
    @princykurian1665 5 лет назад +11

    Madhu sir....good sense of humour

  • @venusangel5010
    @venusangel5010 7 лет назад +16

    Pettannu theernna pole...ivaranu yadartha youth icons...endhoru energy aanu sheelammakku...pls bring them back soon

  • @aneesham2305
    @aneesham2305 4 года назад +7

    Alliyambal kadavil song rimi chechi nalla feel cheyth padi.sheelammayum madhu sir um ath nannayi aaswadhichu 😍😍😍😍💖💖💖

  • @SPG-uc3of
    @SPG-uc3of 4 года назад +6

    Madhu sir is very innocent

  • @XYZ-ABC-k3u
    @XYZ-ABC-k3u 4 года назад +6

    I knew the cook who was hard core fan of Sheela mentioned .His name was Vasu ,who was cook for many artist .He used to write poems about sheela which was published in film magazines 'Chalachitram' during my young age.Once he became old ,artists remove from his cook job and his life was miserable .Used to do small jobs at my village and we used to call him"Sheela Vasu" to irritate him .He has shown the magazine to me which published his poems about sheela and this blouse piece story was in it .Was seen him around for some time .He was getting old then and he said I am going back to Chennai ,some one will help me...After that no one at my village seen him

    • @loyalhandler
      @loyalhandler 3 года назад

      Sad story .any idea what happened to him??

    • @XYZ-ABC-k3u
      @XYZ-ABC-k3u 3 года назад

      @@loyalhandler He might have dead already ,he was old by then itself ....Almost 20 years now ...Was doing meanial jobs and never know after that where he went .Might hv died as a homeless guy

  • @sathidevi1585
    @sathidevi1585 2 года назад

    Onnaam classil ullappol kanda cinema.Pinne nalpathaam vayassil kandu.Entho manassil oru vingal appol.Epozhum athe feel.Thanks Madhu sir,Sheela ma'am & Rimi.It is so so memorable.

  • @KannanS-ik2hp
    @KannanS-ik2hp 5 месяцев назад +1

    ❤❤❤❤Two legends❤

  • @pavithrankomath3605
    @pavithrankomath3605 6 лет назад +3

    Madhu sir/ Sheela madam.old is gold...like very much..real actors..

  • @pmkdmkd6981
    @pmkdmkd6981 7 лет назад +75

    സ്‌കിറ്റ് വെറുതെ സമയം കളഞ്ഞു...പകരം ഇത്രയും സീനിയറായ അഥിതികൾക്കു സംസാരിക്കാൻ അവസരം കൊടുക്കണംമായിരുന്നു

  • @sunithasuni6296
    @sunithasuni6296 2 года назад +1

    My dear pareekutty and karuthamma❤️❤️❤️❤️👍🙏

  • @rahulkaalidhas
    @rahulkaalidhas 5 лет назад +21

    റിമി ചേച്ചി മൈക്കിൾ ഏലിയാസ് ജാക്സൻ ഏലിയാസ് ......

  • @adershaadhi5725
    @adershaadhi5725 2 года назад +4

    Natural acting ♥️ sundari and sundaran 😇😘

  • @anand_nair
    @anand_nair 5 лет назад +8

    Rimi chechi... British era court judgesine pole und😂...but anyways ur show rocks..😃😄...and madhu sir is ultimate thug life..😎

  • @sadirasalam2655
    @sadirasalam2655 7 лет назад +4

    kazhiyendayirunnu..love you all.MashaAllah!!!

  • @harikumartvkanichukulangara
    @harikumartvkanichukulangara 3 года назад +2

    കൊട്ടാരക്കരയെ കണ്ടപ്പോൾ ഒരു നിമിഷം രണ്ടു പേരും അമ്പരന്നു അത്രയും ഒറിജിനിലാറ്റി

  • @pushpalathacp6487
    @pushpalathacp6487 7 месяцев назад +1

    നല്ല എപ്പിസോഡ്.. ❤

  • @manump2972
    @manump2972 2 года назад +1

    Great episode., Last chemmen dialogue 🙏Madhu sir Sheelama🔥

  • @priyankaas4672
    @priyankaas4672 7 лет назад +1

    hii rimi orupaad santhosham pravasikale introduce cheuthathine..njanum oru pravaasi from kuwait...nalla episode arunnu..malayalam film industry le thanne valiya randu legenders ne thanne interview cheyyan kazhinjathe nalla kaaryam ethu rimi ke kittiya oru bhaagyam..paattukal ellam thanne nalla feel um nilavaaraum undarunnu...youtube le kanunna ore oru programme ane onnum onnum moonnu...l like rimi..god bless u

  • @Sinaani
    @Sinaani 5 лет назад +8

    37:40 DQ നെ കുറിച്ച് കേട്ട് രോമാഞ്ചം വന്ന് പോയി

    • @jenharjennu2258
      @jenharjennu2258 5 лет назад +1

      ചളി ആക്കും ലോക ദുരന്തം

  • @thomasphilip8926
    @thomasphilip8926 4 года назад +5

    wonderful Madhusaar and Sheelamma!!!!!!

  • @nikhilkakkayam1435
    @nikhilkakkayam1435 7 лет назад +36

    Salim kumar😁😁😁...mical Jackson step koode ondayirunnel😃😃😃

  • @sajinasajina427
    @sajinasajina427 2 года назад

    Super show
    Madhusarum shelachechiyum kuttitham niranja samsaaram poleyundaayi 👍👍 rimiyude kaaryam pinne parayanillalo ❤️❤️

  • @rageshkumara4406
    @rageshkumara4406 4 года назад +4

    Madhu sir Epic
    Sheelamma Love

  • @sreekalaa8514
    @sreekalaa8514 Год назад +1

    O my god I really enjoyed this..i love both of them. Thank you.

  • @ajiaishu2981
    @ajiaishu2981 3 года назад +2

    Madhu sir &Shelammaaaaaa 🥰❣❤

  • @tessyjoy8848
    @tessyjoy8848 4 месяца назад +1

    Nice. friendship🎉

  • @mercykurian9821
    @mercykurian9821 5 лет назад +5

    Serious ആയി സംസാരിക്കുന്നിടത്തു റിമി ഇടക്കുകയറി ആവശ്യമില്ലാത്തതു സംസാരിക്കുന്നു. Legends ആയ ivare സംസാരിക്കാൻ വിടൂ. ഞങ്ങൾ കേൾക്കട്ടെ

    • @amineshmanoj8709
      @amineshmanoj8709 5 лет назад +1

      അതാണ് ഈ പ്രോഗ്രാമിന്റെ ബ്യൂട്ടി

  • @sujith2426
    @sujith2426 5 лет назад +6

    Sheela is the epitome of beauty!!! I can't take my eyes off u !!!!

  • @josephinebijo5255
    @josephinebijo5255 3 года назад +4

    Sheela maam is rocking even now

  • @sophiroy72
    @sophiroy72 3 года назад +2

    Mazavil Manorama should arrange an exclusive episode as a tribute and fulfill the wish of Sheelama wearing costumes as in Chemmeen ( both Madhu Sir and Sheelama)

  • @lollamiaful
    @lollamiaful 7 лет назад +6

    sheilamma has such amazing skin!!

  • @Reality-kj5rk
    @Reality-kj5rk 7 месяцев назад +1

    Sheelama can't even imagine Kavya doing that role 😢

  • @jaimoljoseph6092
    @jaimoljoseph6092 4 года назад

    Yes mathuvagil & Shillamma Superrratttooo Muvis 👌👌👌👌👌👌👌👌🤗 mathuvagilinteaum Sheellammedeam Very Fanannttoo

  • @rashidhadhad8076
    @rashidhadhad8076 7 лет назад +277

    ഒരുങ്ങിയിട്ട് കണ്ണാടിയിൽ നോക്കിയില്ലായിരുന്നുന്ന് തോന്നുന്നു റിമി.😂😂😂😂

    • @shylajashefeek7367
      @shylajashefeek7367 5 лет назад +11

      RASHID Hadhad sathyam njaan pedichupoye chathikatha chandhu movie le salim kumarine polund 😀😀😀

    • @afantonyalapatt9554
      @afantonyalapatt9554 5 лет назад +2

      Sensible lady ..very good talk

    • @sisilybenny2558
      @sisilybenny2558 5 лет назад

      🤩

    • @shajijeans459
      @shajijeans459 3 года назад +2

      സുഹൃത്തേ ചിരിപ്പിച്ചു കൊല്ലല്ലേ

    • @Twinkle6806
      @Twinkle6806 3 года назад

      Ha ha ha ha ha

  • @sbq1136
    @sbq1136 4 года назад +8

    ഷീല എന്ന വെക്തി വല്ലാത്ത വിവരക്കേടും പൊങ്ങലും നിറഞ്ഞ ഒരു നിറകുടമാണ്

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +1

    God bless you Rimi molu
    God bless you madhu chettan and Isheela chhechi
    God bless you all makkale

  • @liyajohn6914
    @liyajohn6914 7 лет назад +4

    nice episode madhu sir sheelamma.....love I both.... rimi Chechi dressing make-up hair style elllam oro day um mosham ayi varunnu

  • @adithyam2926
    @adithyam2926 3 года назад +5

    ഷീല അമ്മ is simple 😘😘

  • @bobbykuruvilla2633
    @bobbykuruvilla2633 6 лет назад +12

    മധുസാര്‍ ...അങ്ങയെ ആദ്യമായി ഞാന്‍ കണ്ടത് AVM-ല്‍ വച്ചാണ് . പടം 'തീക്കനല്‍' .......ആ പാദം തൊട്ടു ഞാന്‍ വന്ദിക്കുന്നു ...അനുഗ്രഹിക്കണം .

  • @mohammediqbal-kr8vd
    @mohammediqbal-kr8vd 7 лет назад +21

    പ്ളീസ് എനിക്കൊരു അബകേശയുണ്ട ഓൾഡ് സിനിമ താരങ്ങളെ നിങ്ങൾ കൊണ്ടു വരണം. ഞാനൊരു പഴയ ഫാനാണ്

    • @KishoreRanny
      @KishoreRanny 6 лет назад +2

      അബകേശയുണ്ട 😂😂😂😂😂

    • @nizzzDf111
      @nizzzDf111 5 лет назад

      KishoreRanny 😂😂

    • @rajendrankk8751
      @rajendrankk8751 3 года назад

      Two legends. Asamkal.

  • @sushamapm4
    @sushamapm4 7 лет назад +7

    Madhu Sir is awsome!

    • @ratheeshmenon2768
      @ratheeshmenon2768 7 лет назад

      Rimi nannayi cheithu...sharikkum ullil thatti samsaarichu at climax
      ..good rimi..anugraham undavatte from all these legends

  • @moklam2664
    @moklam2664 7 лет назад +7

    suuperb Episode.Shobana Chechye Konduvaru Oru Episode plzz