Naranathu Bhranthan

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 122

  • @SreekalaS-ty8vp
    @SreekalaS-ty8vp 12 дней назад +1

    പാണൻ താഴ്ന്ന ജാതിയില്ല കളമെഴുതുന്നവർ ആണ് ഈശ്വര സിദ്ധി ലഭിച്ച പാണൻ പാണന്റെ മഹത്വം ഒരുപാട് ഉണ്ട് അതെല്ലാം മറ്റു ജാതിക്കാർ പിന്നിലാക്കി 🙏🙏🙏🙏🙏🙏🙏🙏🙏🙏സൂപ്പർ ❤️

  • @sreejithchandra437
    @sreejithchandra437 2 года назад +11

    മറു കാലിൽ വരാമയി മന്ത് ചോദിച്ച നാറാണത്ത് ആണ് എന്റെ ഗുരു.

  • @vijuvasuvasu1768
    @vijuvasuvasu1768 3 года назад +13

    സാമൂഹിക പ്രതിബദ്ധതയുള്ള നാടകാവിഷ്കാരം ഈ തലമുറയ്ക്ക് ഒരു പുനർചിന്ത യുടെ ആഹ്വാനം

    • @sureshmathew1310
      @sureshmathew1310  3 года назад

      അങ്ങനെ ഒരു ചെറിയ ശ്രമം. അംഗീകരിച്ചതിൽ ഒരുപാടു സന്തോഷം. വളരെ നന്ദി.

    • @nalinakshannali8222
      @nalinakshannali8222 3 года назад +1

      Y689t579 and the kids y689t579 y6

    • @sureshmathew1310
      @sureshmathew1310  3 года назад +1

      @@nalinakshannali8222 എന്താണ് താങ്കൾ ഉദ്ദേശിച്ചത്?

    • @ummar1239
      @ummar1239 3 года назад

      Shhhhhh😘hhh😘😘ത്ത 😍😘😘😘😘😘hhyyyttttt😘yy😘t5t😍😘😘😘ഹ്ഹഹ്യ് t😘😘😘😘😘tt😍😍😍😍😍😍😍😍ര t😍😍😍😍ttttrt😍😍😍😍😍😍😍😍😍😘54ttt😍ttt😍😍😍😍😍😍ttt😍😍tt😍😍😍5t😍ർത്ത് റ്റർട്ടിറ്ററ്റ് റ്റട്ട് ഡി

  • @manukrishnan.m2563
    @manukrishnan.m2563 2 месяца назад +2

    ജയ്

  • @sreejak8051
    @sreejak8051 Год назад +3

    Super performance

  • @resmicr9320
    @resmicr9320 3 года назад +4

    ഗുഡ്..

  • @shynmoanshynmoan8427
    @shynmoanshynmoan8427 3 года назад +8

    ഞങ്ങളുടെ സങ്കല്പത്തിലുള്ള നാറാണത്ത് ഭ്രാന്തൻ ഇതല്ല നീളമുള്ള കൈകളും,കാലുകളും ആറു അടി പൊക്കവും,കറുപ്പു കലർന്ന ഇരുനിറവും,ഗൗരവത്തോട് കുറച്ച സംസാരിക്കുന്ന ഒരു മനുഷ്യൻ.

    • @AshokKumar-ml7dk
      @AshokKumar-ml7dk 3 года назад +2

      അതെ .വളരെ ശരിയാണ്. ബനിയനി ട്ട ഭ്രാന്തനെ കണ്ടപ്പോൾ തന്നെ മതിയായി.

    • @renukashanmuganshanmugan1999
      @renukashanmuganshanmugan1999 Год назад

      BB ni ni moo moo no no no hu hu usse hu hu hu hu hu se se se hi nhi

  • @eldhochacko5807
    @eldhochacko5807 3 года назад +2

    Naranathu 👍👍

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 4 года назад +7

    അടിപൊളി 👍

  • @sureshmathew1310
    @sureshmathew1310  4 года назад +10

    If anybody is interested to discuss about this or any similar drama, please contact me. Thanks

  • @manukrishnan.m2563
    @manukrishnan.m2563 2 месяца назад

    ജയ്👁️

  • @shabupkshabu6426
    @shabupkshabu6426 3 года назад +2

    സെറ്റ് വമ്പൻ പരാജയം ആണ്

    • @sureshmathew1310
      @sureshmathew1310  3 года назад +2

      ഇത് ഇന്ത്യയിൽ വച്ചു ചെയ്തല്ല. അതുകൊണ്ട് വളരെ പരിമിതമായ സാഹചര്യത്തിൽ നിന്നുകൊണ്ട് ചെയ്തതാണ്. മനസ്സിലാക്കുമെന്ന് വിചാരിക്കുന്നു.

  • @SavithriK-uv4rv
    @SavithriK-uv4rv 6 месяцев назад

    panthrandumakkalepettorammemakkalinjananubranthan❤❤❤❤❤

  • @asharamachandran3792
    @asharamachandran3792 4 года назад +6

    കാലോചിതം ....Welldone

  • @shankaranarayanan8325
    @shankaranarayanan8325 3 года назад +3

    Thanks

  • @santhoshkumar2172
    @santhoshkumar2172 3 года назад +10

    എന്റെ കുലം 🙏🙏🙏

  • @rajammasadhanandan6433
    @rajammasadhanandan6433 3 года назад +5

    Great

  • @ranjithk2561
    @ranjithk2561 3 года назад +3

    Suppar

  • @vipinmohanm6377
    @vipinmohanm6377 3 года назад +2

    💖💖

  • @shajanphilip4232
    @shajanphilip4232 3 года назад +4

    Excellent

  • @nnndhhh1348
    @nnndhhh1348 4 года назад +7

    വളരെ ഇഷ്ടമായി

    • @sureshmathew1310
      @sureshmathew1310  4 года назад

      വളരെ നന്ദി. ഇനിയും താങ്കളുടെ അഭിപ്രായങ്ങൾ അറിയിക്കും എന്ന് കരുതുന്നു.

  • @allinall7516
    @allinall7516 4 года назад +1

    Rektha rekshas nadakam aplod cheyyamo

    • @sureshmathew1310
      @sureshmathew1310  4 года назад

      ക്ഷമിക്കണം. അത് എന്റെ നാടകം അല്ല. ഇത് ഞാൻ സംവിധാനം ചെയ്ത നാടകമാണ്. അതുകൊണ്ടാണ് ഞാൻ അപ്‌ലോഡ് ചെയ്തത്.

  • @haridas7092
    @haridas7092 3 года назад +1

    കഥയിൽ ഒരു തെറ്റുണ്ട്. പറയസ്ത്രീ മരിക്കുന്നതിന് മുമ്പ് തന്റെ മക്കളെ കാണണമെന്ന് പറഞ്ഞത് കൊണ്ടാണ് വരരുചി കാണിക്കാൻ വായില്ലാക്കുന്നിൽ കൊണ്ട് വരുന്നത്. മരിച്ചതിനു ശേഷം മക്കളെ കാണാൻ വരുകയല്ല.

    • @sureshmathew1310
      @sureshmathew1310  3 года назад +3

      താങ്കൾ പറഞ്ഞതിനെ മാനിക്കുന്നു. താങ്കൾ പറഞ്ഞതുപോലെ തന്നെ ആയിരുന്നു ആദ്യം സ്ക്രിപ്റ്റ് എഴുതിയത്. പക്ഷെ സീനും സമയവും കുറക്കുന്നതിനു വേണ്ടി വിക്രമദിത്യന്റെ കൊട്ടാരം മുതൽ വായില്ലാക്കുന്നില്ലപ്പനെ പ്രതിഷ്ഠിക്കുന്നത് വരെയുള്ള ഭാഗങ്ങൾ ഒഴിവാക്കി. പകരം അത് ഇങ്ങനെ രണ്ടാമത് എഴുതി ചേർത്തതാണ്. ഏന്തയാലും താങ്കളുടെ അഭിപ്രായത്തിന് വളരെ നന്ദി.

  • @haridas7092
    @haridas7092 3 года назад +2

    താങ്കൾ ചരിത്രത്തിലെ 41ദിവസം പെയ്ത മഴയെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @sureshmathew1310
      @sureshmathew1310  3 года назад +1

      ഒന്ന് വിശദമാക്കാമോ?

    • @sureshmathew1310
      @sureshmathew1310  3 года назад +1

      Mobile no thannal vilikkam..

    • @haridas7092
      @haridas7092 3 года назад +1

      @@sureshmathew1310 എനിക്ക് കഥ മുഴുവൻ അറിയില്ല. ഭൂമിയിൽ ദുഷ്ടൻമാർ വർദ്ധിച്ചപ്പോൾ അവരെ കൊന്നൊടുക്കുന്നതിനും നല്ലവനായ നോഹയേയും കുടുംബത്തേയും രക്ഷിക്കുന്നതിനും ദൈവം സൃഷ്ടിച്ച പ്രളയത്തെപ്പറ്റി.

    • @sureshmathew1310
      @sureshmathew1310  3 года назад +1

      ഞാൻ മറ്റൊരു നാടകത്തിന്റെ തയാറെടുപ്പിൽ ആണ്. കോവിഡ് കാരണം ഇപ്പോൾ തല്ക്കാലം നിർത്തി വച്ചിരിക്കുന്നതാണ്.

  • @jeyakrishnanfeswa7188
    @jeyakrishnanfeswa7188 3 года назад +4

    Nice

  • @ameya5374
    @ameya5374 3 года назад +5

    😞😞😞😞😞woo

  • @tittuvj
    @tittuvj 4 года назад +5

    കൊള്ളാലോ 💕😍

  • @subashbose7216
    @subashbose7216 4 года назад +10

    നാറാണത്തെ പിതാമഹനെ.. 🙏🕉️

    • @sureshmathew1310
      @sureshmathew1310  4 года назад

      Thank you.

    • @janardhanannair428
      @janardhanannair428 3 года назад

      @@sureshmathew1310 11112222222222222222211121121wwwwwwww2wwwwww2ww2wwwwwwwwwwwwwwwwwwwwwwwww2w2ww22w2wwwww2w2wwwwwwwww2wwwwwwwwwwwwww2wwwwwwweewwweewwwweeeeeeeeeeweeeweeeewwwwwwwwweeeewwwwwwwwweeewwwwwe3e3eeeeeeeeeeeeeeeeeeeeewwwwwwwewwwwwwwwwwwwwwwww2wwwwweweee3eeeeeeeeeeeeewwwwwwwwww2wwwww2wwwwwwwww2www22wwwwwwwwwwwwwwwwwwwwwwwwwwwwww2w22wwwwwwwwwwwwwwwwwwwwww2wwwwww2wwwwwwwwwwwwwwwwwwwwwwwwwwwwwwww

  • @jaisonantony1659
    @jaisonantony1659 3 года назад +1

    SUPER

  • @bonijgeorgebonijgeorge4816
    @bonijgeorgebonijgeorge4816 3 года назад +2

    very nice

  • @soubhyakp5480
    @soubhyakp5480 4 года назад +5

    Greatttttttttttttt

  • @safeenasuhara3035
    @safeenasuhara3035 3 года назад +3

    Super ❤️

  • @kunjumoidheenvazhapparambi98
    @kunjumoidheenvazhapparambi98 2 года назад

    Aw

  • @shibuka8578
    @shibuka8578 4 года назад +6

    അടുത്ത കഥ വാസ്ഗോഡാ ഗാമ്മ

    • @sureshmathew1310
      @sureshmathew1310  4 года назад

      😀😀😀

    • @haridas7092
      @haridas7092 3 года назад

      അയാൾ കച്ചവടക്കണ്ണുള്ള ഒരു നാലാം കിട മാത്രം. അങ്ങനെ പലരും നമ്മുടെ സമ്പത്തിൽ നോട്ടമിട്ട് വന്നിട്ടുണ്ട്.

  • @ollyolly8331
    @ollyolly8331 3 года назад +5

    Ahh I love it

  • @narayanankuttychangaramkul8144
    @narayanankuttychangaramkul8144 3 года назад +1

    അസ്സലായി ...." ഒരു കാലിൽ മാളോര് മന്ത് വെച്ചു ... മറു കാലിൽ ദൈവങ്ങൾ മന്ത് വെച്ചു.'''

    • @sureshmathew1310
      @sureshmathew1310  2 года назад

      Thank you.

    • @Sobhanakumar-n9m
      @Sobhanakumar-n9m 2 месяца назад

      ഞാൻ ഒരു നാടക ക്രിത്താണ്, ആവശ്യം ഉണ്ടെകിൽ, ബന്ധപ്പെടാം

  • @manimanic3612
    @manimanic3612 2 года назад

    සස

  • @sunilpayambra9557
    @sunilpayambra9557 4 года назад +4

    Suuuper

    • @sureshmathew1310
      @sureshmathew1310  4 года назад +1

      Thank you Sunil.

    • @SreekalaS-ty8vp
      @SreekalaS-ty8vp 12 дней назад

      പാണൻ എന്നാജാതിക്കർ താഴ്ന്ന ജാതിയില്ല കളമെഴുതുന്നവർ ആണിവർ ഈശ്വരന്റെ സിദ്ധി ലഭിച്ചവർ ഒരു പാട് മഹത്വങ്ങൾ പാണനുണ്ട് 🙏🙏🙏🙏🙏 സൂപ്പർ

  • @darkkingf9000
    @darkkingf9000 4 года назад +3

    😍

  • @ameya5374
    @ameya5374 3 года назад +4

    🚒🚒🚑🚑

  • @sujeshpg6875
    @sujeshpg6875 4 года назад +6

    ❤️🖤🖤👌

  • @ambuperuvattil7800
    @ambuperuvattil7800 4 года назад +2

    Fidha fathima p 😯😯😘😘😦😦😷😷

  • @vineeshj0se704
    @vineeshj0se704 3 года назад +3

    Climax super

  • @geethaganesh5650
    @geethaganesh5650 4 года назад +3

    Hi naranate

  • @SasiKumar-gx9fg
    @SasiKumar-gx9fg 2 года назад +1

    V

  • @dileepvenkara8875
    @dileepvenkara8875 5 лет назад +7

    സത്യം മായിരികാം

    • @manukrishna2609
      @manukrishna2609 3 года назад

      mmkmgnnp😈

    • @aparnaks6807
      @aparnaks6807 3 года назад

      സത്യമാണ് ആയിരിക്കാം എന്നല്ല സത്യമാണ് 🙏🙏🙏🙏

  • @rajanacrajanac3288
    @rajanacrajanac3288 5 лет назад +6

    Kaalam pizhachupoyi

    • @ajithal6059
      @ajithal6059 3 года назад

      Aan kalathe yeth benian companyan

  • @aswathyachu9028
    @aswathyachu9028 4 года назад +2

    A

  • @purushothamanmarath6850
    @purushothamanmarath6850 3 года назад +4

    ഭദ്രകാളി... ഒന്നും അല്ല

    • @sureshmathew1310
      @sureshmathew1310  3 года назад

      മനസ്സിലായില്ല.

    • @ambadilakshmi5615
      @ambadilakshmi5615 3 года назад +1

      ദേവി ശക്തി യാണ്... ചിലപ്പോൾ ഭക്തന്റെ ഭക്തിയിൽ ദേവിക്ക് തോറ്റു കൊടുക്കേണ്ടി വരും... കാരണം ദേവി അമ്മ യാണ്... അമ്മ മാർ നമ്മുക്ക് മുമ്പിൽ തോൽക്കുന്ന ത് .. നമ്മൾ അവരെ കാൽ വലുതായി ട്ടല.... അവരുടെ വാത്സല്യം കൊണ്ട് തോറ്റു തരുന്നതാണ്......

    • @ambadilakshmi5615
      @ambadilakshmi5615 3 года назад +1

      അഥവാ ദേവി തോൽക്കാതെ കടും പിടിത്തം പിടിച്ചാൽ വിനാശം ആയിരിക്കും ഫലം

    • @sureshmathew1310
      @sureshmathew1310  3 года назад

      @@ambadilakshmi5615 😄😄

  • @babubabu-bc5yt
    @babubabu-bc5yt 2 года назад

    6

  • @narayananvv6164
    @narayananvv6164 3 года назад +1

    8 Ku ko

  • @aparnaks6807
    @aparnaks6807 3 года назад +4

    എന്റെ കുലം 🙏🙏🙏🙏🙏🙏

  • @gopakumarcc1087
    @gopakumarcc1087 3 года назад +3

    സൂപ്പർ👍👍👍

  • @Balasubramanian-n5g
    @Balasubramanian-n5g 3 месяца назад

  • @Aplusutharam
    @Aplusutharam 3 года назад +1

    ❤️❤️

  • @krishnankottoor5789
    @krishnankottoor5789 Год назад +1

    ❤❤