കാക്കാരിശ്ശി നാടകം | ശ്രീ ശിവവിലാസം കലാസമിതി | നിർമ്മല കോളേജ് മൂവാറ്റുപുഴ

Поделиться
HTML-код
  • Опубликовано: 4 фев 2025
  • #NirmalaDarshaN #LIVE
    കാക്കാരിശ്ശി നാടകം | ശ്രീ ശിവവിലാസം കലാസമിതി
    | ഏകദിന ഫോക്‌ലോർ സെമിനാർ | നിർമ്മല കോളേജ് മൂവാറ്റുപുഴ
    ഫോക്‌ലോർ അക്കാദമി & മലയാള വിഭാഗം നിർമ്മല കോളേജ് മൂവാറ്റുപുഴ
    ഫോക്‌ലോർ ക്ലബ്
    25 നവംബർ 2022
    Camera and Edits: Prince Samuel Joseph

Комментарии • 61

  • @udayansahadevan1715
    @udayansahadevan1715 5 месяцев назад +80

    കാക്കാരാശി നാടകം എന്നൊക്കെ കേട്ടിട്ടുണ്ട്. ആദ്യമായാണ് മൊബൈലിലൂടെ കാണുന്നത്. അന്യം നിന്ന് പോകുന്ന ഇത്തരംകലകളെ മുന്നോട്ട് വീണ്ടും കൊണ്ടുവന്ന് അവതരിപ്പിച്ച എല്ലാകലാകാരന്മാർക്കും അതിനു നേതൃത്വം നൽകിയ ഭാരവാഹികൾക്കും അഭിനന്ദനങ്ങൾ 👍🏻👍🏻ഇനിയും പ്രതീക്ഷിക്കുന്നു 🙏🏻🙏🏻നന്ദി, നമസ്ക്കാരം

  • @jayasree228
    @jayasree228 11 месяцев назад +13

    ഈ ബാലെ സ്റ്റേജ്കളിൽ കണ്ടിട്ടുണ്ട് മൊബൈലിൽ ഇന്ന് ആദ്യമായാണ് കാണുന്നത്.ഇത് അടിപൊളിയാണ്, ഇനിയും ഇതുപോലെ ഉള്ള ബാലെ പ്രതിക്ഷിക്കുന്നു.

    • @rajeshtwinkle4561
      @rajeshtwinkle4561 12 дней назад

      ഇത് ബാലെ അല്ല ഒരു നാടൻ കലാരൂപമാണ്

  • @LimiCkvl
    @LimiCkvl Месяц назад

    👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌ഇഷ്ടം ആയി ❤❤❤❤❤😘😘😘🥰🥰🥰🥰

  • @moviestalker7719
    @moviestalker7719 2 года назад +4

    First comment
    Class aaya kond naadakam kaanan pattathe vishamich irunna le class ulla Nirmala students 🥰🥰🥰🥰

  • @radhamoneyrr8242
    @radhamoneyrr8242 10 месяцев назад +12

    Ethilepattukal Amma pandokke padikkettittundu.enthayalum santhoshathode kettirunnu.super!!!

  • @kabeerkunju3439
    @kabeerkunju3439 12 дней назад

    കാക്കാരിശ്ശി നാടകം അത് parappil കറുമ്പൻ ടീംസ്

  • @PrajaBharath
    @PrajaBharath 3 месяца назад

    കേട്ടിട്ടേ ഉള്ളു ഇപ്പഴാണ് കണ്ടത് Sup👌👌❤️

  • @SinithaM-rl9bp
    @SinithaM-rl9bp 28 дней назад

    👌🏻👌🏻👌🏻👌🏻

  • @johntm5881
    @johntm5881 Год назад +1

    കൊള്ളാം

  • @binutv3079
    @binutv3079 5 месяцев назад +3

    സൂപ്പർ ❤❤❤❤

  • @PrajaBharath
    @PrajaBharath 3 месяца назад +1

    അലൗൺസ് മെന്റ ചെയ്ത ചേട്ടന്റെ ശബ്ദം👌👌👌👌😘

    • @abhibandabhi6951
      @abhibandabhi6951 2 месяца назад

      നരിയാപുരം വേണു ചേട്ടൻ

    • @SreedharanV-lq6mt
      @SreedharanV-lq6mt 2 месяца назад

      😂😅😅😮😢🎉😂❤

  • @bivinbbhaskarpandalam1034
    @bivinbbhaskarpandalam1034 2 года назад

    സൂപ്പർ 🙏😍

  • @anilkumarpt4420
    @anilkumarpt4420 5 месяцев назад +4

    Best paikritham❤🎉

  • @sudarsanabalakrishnan9593
    @sudarsanabalakrishnan9593 4 месяца назад +1

    സൂപ്പർ

  • @madanannair4025
    @madanannair4025 4 месяца назад

    അതിമനോഹരം

  • @syamalak3839
    @syamalak3839 10 месяцев назад +1

    ആദ്യമായി കാണുന്ന ഞാൻ❤❤❤ആസ്വധിചു❤

  • @omnamonarayana5326
    @omnamonarayana5326 4 месяца назад

    നന്നായി👍

  • @Ashokkumar-o7j6o
    @Ashokkumar-o7j6o 10 месяцев назад +11

    അതിമനോഹരം ഇതാണ് യഥാർത കാക്കാരിശ്

  • @majapadas3756
    @majapadas3756 2 месяца назад

    അടിപൊളി ഉന്നത്തെ തലമുറയ്ക്ക്🍘 ഇല്ലൂ മീനാട്ടി മതി...😢

  • @marykuttymathew1461
    @marykuttymathew1461 5 месяцев назад

    I like it

  • @anithathulasidhas9413
    @anithathulasidhas9413 5 месяцев назад +2

    ഓക്കെ ഞങ്ങൾ കണ്ടു

  • @rsudhakaranpillai5295
    @rsudhakaranpillai5295 5 месяцев назад +1

    Very good

  • @rajammaamma2375
    @rajammaamma2375 5 месяцев назад

    Super.

  • @dennymathewartgallery3496
    @dennymathewartgallery3496 5 месяцев назад

    Great

  • @sanjokarthik2009
    @sanjokarthik2009 3 месяца назад

    ❤❤

  • @anilkumarks7099
    @anilkumarks7099 5 месяцев назад

    Super

  • @AnilKumar_1966
    @AnilKumar_1966 5 месяцев назад +1

    ✌👌👌

  • @molyani-q9w
    @molyani-q9w 4 месяца назад

    👌🏾👌🏾👌🏾

  • @Sobhanakumar-n9m
    @Sobhanakumar-n9m 4 месяца назад

    ഞാൻ ഒരു കാക്കരസി പാട്ടു പാടാൻ പോയ കലാകാരനാണ്, വളരെ നന്നായിട്ടുണ്ട്

  • @vknair144
    @vknair144 4 месяца назад

    🙏👍😊

  • @SunilKumar-re5yy
    @SunilKumar-re5yy 5 месяцев назад +7

    നാടൻ കലകളെ പ്രോൽസഹിപ്പിക്കാൻ സർക്കാരും
    ചാനലുകളും സഹായിക്കണം

  • @ManmadhanPm
    @ManmadhanPm 5 месяцев назад

    കാക്കാരിശ്ശി നാടകത്തെക്കുറിച്ച്
    പഠിച്ചിട്ടുണ്ട്

  • @RajeeshR-g8l
    @RajeeshR-g8l 3 месяца назад +1

    Parapil karumban best

  • @OKGouriShanker
    @OKGouriShanker 5 месяцев назад

    Very good presentation , but the audience is low

  • @chandranpillai7589
    @chandranpillai7589 5 месяцев назад +1

    വരവ് kakkan verumkopmatham prayam

  • @Geetha-y6f
    @Geetha-y6f 5 месяцев назад

    Kollam

  • @surendrankanjany1210
    @surendrankanjany1210 5 месяцев назад

    Mani.chetane.orma.varunu........i.am.soory

  • @josephmv3062
    @josephmv3062 4 месяца назад

    കേട്ടിട്ടേ ഉള്ളു കാണുന്നത് ആദ്യം

  • @rajendhranks9149
    @rajendhranks9149 5 месяцев назад

    പാട്ടിൽ ശരിക്ക് ശ്രദ്ധിക്കണം.

  • @pkbhaskaren5011
    @pkbhaskaren5011 5 месяцев назад

    ഒരു മെഴുക്ക് വരട്ടി പരുവാടി ❤

  • @sreedharanattingal8812
    @sreedharanattingal8812 4 месяца назад

    നന്നായിട്ടുണ്ട്. എന്നാൽ ഡാൻസ് ഒന്നുകൂടി ശരീരം ഇളകി ആടുന്നത് നന്നായിരിക്കും

  • @mahendranvelupillai4314
    @mahendranvelupillai4314 4 месяца назад

    ഭ൦ഗിയായിഅവതരിപ്പിക്കുന്നു

  • @rajeshtwinkle4561
    @rajeshtwinkle4561 12 дней назад

    അവതരണത്തിൽ തെക്ക് ഭാഗത്തെക്കാളും വ്യത്യാസം ഉണ്ട് വേഷവിധാനത്തിലും തെക്ക് തമ്പുരാൻ മാത്രമേ ഉള്ളൂ അതും ശബ്ദം മാത്രം കാക്കാര് കളി തെക്കിനെക്കാളും വ്യത്യാസമുണ്ട്
    പഠന വിധേയം ആക്കാൻ ഉണ്ട് ഇവിടെ പാണയം ശേഖരൻ ആശാൻ്റെ ശിക്ഷ്യന്മാരാ ഉള്ളത്
    പാട്ടിലും വെത്യാസം

  • @ajittj
    @ajittj 5 месяцев назад

    Adisa

  • @kabeerkunju3439
    @kabeerkunju3439 12 дней назад

    കക്കൻ്റെ വരവ് ഇങ്ങനെ എല്ലാ

  • @kannanhhjkghrjjijhkigjii1748
    @kannanhhjkghrjjijhkigjii1748 6 месяцев назад +1

    വരവ് കാക്കാൻ മെച്ചപ്പെടുത്താമായിരുന്നു

  • @Chathappan-uh4cn
    @Chathappan-uh4cn 6 месяцев назад +1

    ഇനി മമലയളമഹിനിമ സി

  • @anilkumarpt4420
    @anilkumarpt4420 5 месяцев назад

    Anugrahikan nan onnumalla manmarangu pokuna kalaroopam nilanilkanam keralattil

  • @sabun7992
    @sabun7992 5 месяцев назад +4

    എന്റെ നാട്ടിലെ ട്രൂപ്പ്.

  • @JameelaT-hg8ij
    @JameelaT-hg8ij 19 дней назад +1

    What the f is this

  • @ViswanathanK.K-t3b
    @ViswanathanK.K-t3b 5 месяцев назад +1

    ഇത് ഒരു വക നാടകമായിപ്പോയ് എന്ത് കലയാണ് ഇതിൽ ഒരു വക കോപ്രായം.

    • @AnilKumar-dg6ng
      @AnilKumar-dg6ng 4 месяца назад

      Who are you ?,how old are you to know abt this ? It is traditionally used by low calculated casualty during 1945/1963

  • @MadhuMadhu.p.t
    @MadhuMadhu.p.t 3 месяца назад

    Supper